Tata Curvv.ev | First Drive Experience Malayalam Review | Hani Musthafa

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 105

  • @123hmcm
    @123hmcm 4 หลายเดือนก่อน +10

    ഞാൻ ഒരു New Tata Nexon EV Empowered+LR ഓണർ ആണ് . 10 മാസം ആയി ഉപയോഗിക്കുന്നു 30000 Km കഴിഞ്ഞു .....
    എൻ്റെ അഭിപ്രായത്തിൽ ആരും TATA വണ്ടിയുടെ Features കണ്ട് വണ്ടി പോയി എടുക്കരുത്.... Complaints ഇല്ലാത്ത ഒരു മാസം പോലും നിങ്ങൾക്ക് ഉണ്ടാകില്ല..... ഞാൻ മടുത്ത് ഇരിക്കുന്ന ഒരു വ്യക്തിയാണ്. കഴിഞ്ഞ ഒരാഴ്ചയായി വണ്ടി Service center ൽ ആണ് ..... Actuator and Charging cable issue ആണ് .... 3 ആഴ്ച എടുക്കും ശരിയാകാൻ എന്ന് അവർ പറയുന്നു .... CSS2 Cable change ചെയ്യണം എന്നാണ് പറയുന്നത് , ആ cable stock ഇല്ല എന്ന് പറയുന്നു .... Tata യുടെ EV വണ്ടികളുടെ Parts കിട്ടാൻ ഇല്ല എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് .... കേരളത്തിലെ പല service center ലും ഞാൻ പല വഴിക്ക് അന്വേഷിച്ചു കിട്ടാൻ ഇല്ല ...... മാത്ര മല്ല TATA EV യുടെ പല Partsഉം മാസങ്ങളോളം wait ചെയ്താലെ കിട്ടു എന്നും എനിക്ക് അറിയാൻ സാധിച്ചു...... അതിലും വലിയ ഞെട്ടിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഇഷ്ടം പോലെ TATA EV കൾ ആണ് charging Complaint ആയി പല service center ലും parts ഉം wait ചെയ്ത് കിടക്കുന്നത് (എൻ്റെ വണ്ടി അടക്കം)..... അത് കൊണ്ട് ആരും TATA യുടെ EV കാർ Features കണ്ടും Look കണ്ടും ചാടി കേറി എടുക്കരുത്...... ഒരു 20 പേരോടെങ്കിലും അഭിപ്രായം ചോദിക്കണം ..... വിറ്റ് ഒഴിവാക്കാൻ ഇരിക്കുന്ന ഇഷ്ടം പോലെ ആൾക്കാർ നമ്മൾക്ക് ചുറ്റും ഉണ്ട് ..... വേറേ ഒരു കാര്യം പറയാൻ ഉള്ളത് TATA EV ക്ക് Resale value ഇപ്പോൾ തീരെ കുറവാണ് ...... ചിലർക്ക് ഞാൻ ഈ പറയുന്നത് ഉൾകൊള്ളാൻ പറ്റി എന്ന് വരില്ല .... പക്ഷെ ഇപ്പോൾ എടുത്ത് പെട്ടിരിക്കുന്നവർക്ക് അറിയാം ഇതിലെ സത്യം .....TATA ശരിക്കും ജനങ്ങളെ ചതിക്കുകയാണ് ചെയ്യുന്നത് ...... അതികം താമസിയാതെ പുറം ലോകം ഇത് അറിയുക തന്നെ ചെയ്യും ......
    ഞാൻ TATA എന്ന company യെ അടിച്ച് താഴ്ത്താനൊ മോശം പറയാനൊ അല്ല ശ്രമിക്കുന്നത്...... ഒരു Reality പറഞ്ഞു എന്ന് മാത്രം.....
    വളരെ വേദനയോടെ ഒരു TATA EV ഓണർ....
    ***എല്ലാ TATA Ev കളും എന്ന് ഞാൻ ഇവിടെ പറയുന്നില്ല , ഭൂരിഭാഗം പേരും complaints ഉള്ളവർ ആണ് ***

    • @sabarinathps2222
      @sabarinathps2222 4 หลายเดือนก่อน +2

      Njan sahicholam. Enik keralathile roadil koode odikan tataye mathre viswasam ullu.

    • @123hmcm
      @123hmcm 4 หลายเดือนก่อน

      @@sabarinathps2222 yes.... Sahikkanam... Good point

    • @theskull1882
      @theskull1882 4 หลายเดือนก่อน +2

      എല്ലാ വീഡിയോ യിലും പോയി ഇടുന്നുണ്ടല്ലോ 🤣

    • @123hmcm
      @123hmcm 4 หลายเดือนก่อน

      @@theskull1882 വീഡിയോയിൽ മാത്രം അല്ല Facebook , X, Threds എല്ലാത്തിലും നടക്കുന്നുണ്ട് ...... അവസാനം TATA യുടെ Regional Manager ഇടപ്പെട്ട് 11 ദിവസം കൊണ്ട് എൻ്റെ വണ്ടി കിട്ടി..... 1 week തൊട്ട് 3 Month wait ചെയ്യുന്നവർ ഉണ്ട് ...... Kannur മാത്രം 80 + വണ്ടി Service Center ൽ ആണ് ..... എനിക്ക് ആരോടും തർക്കിക്കാൻ താൽപര്യം ഇല്ല..... സത്യം അറിയണ്ടവർ നേരെ TATA service center ൽ ചെന്ന് അന്വേഷിച്ചാൽ അറിയാം .....

    • @shebeer555
      @shebeer555 3 หลายเดือนก่อน

      സത്യം ആണ്.. പക്ഷെ സർവീസ് tata ശരിയാക്കും എന്നുള്ള പ്രതീക്ഷയിൽ ആണ്..

  • @Motobrain-cm2qi
    @Motobrain-cm2qi 4 หลายเดือนก่อน +4

    0:04 beautiful scenery

  • @PedalsAndwheels-tz9dp
    @PedalsAndwheels-tz9dp 4 หลายเดือนก่อน +4

    16:31 interior looks nice

  • @hafizmohamed6055
    @hafizmohamed6055 4 หลายเดือนก่อน +5

    I appreciate Tata's design, but I have concerns about their after sales service quality.

  • @HameedHami-tm8id
    @HameedHami-tm8id 4 หลายเดือนก่อน

    പൊളി..... ഒരു രക്ഷയുമില്ല...... ❤️❤️❤️❤️❤️❤️❤️❤️❤️❤️...... ബെറ്റർ ദാൻ ബസ്സാൾട്........

  • @jithavarghese7010
    @jithavarghese7010 4 หลายเดือนก่อน +4

    Advertisement ഇൽ കാണിക്കുന്ന പകുതി ആത്മാർഥത Tata യെ വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കുന്ന കസ്റ്റമർ ട് കാണിച്ചിരുന്നെങ്കിൽ ഇത്രയും സർവീസ് ഇഷ്യൂ പറഞ്ഞ് ആളുകൾക്ക് സർവീസ് സെൻ്റർ കയറി ഇറങ്ങിണ്ടി വരില്ല.സർവീസ് സെൻ്ററിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.Tata യുടെ problem ആണ്.ക്വാളിറ്റി control correct അല്ല.Trained technicians especially EV യുടെ കാര്യത്തിൽ സർവീസ് സെൻ്ററിൽ ഇല്ല. Tata EV owner ആണ്.2021 Model . Indian brand, electric അങ്ങനെ 18 lakhs മുടക്കി. ഇപ്പോൾ പെട്ടു എന്നുപറഞ്ഞാൽ മതി .Tata യുടെ EV വാങ്ങാൻ ഉദ്ദേശിക്കുന്നവർ atleast tata ev ഉപയോഗിക്കുന്ന ഒരു കസ്റ്റമർ നോട് എങ്കിലും consult ചെയ്തിട്ട് വാങ്ങുക.8 വർഷം ബാറ്ററി warenty.വർഷത്തിൽ പകുതിയും വണ്ടി സർവീസ് സെൻ്ററിൽ ആയിരിക്കും.
    First time battery മാറി കിട്ടി.അതുതന്നെ എത്ര തവണ സർവീസ് സെൻ്റർ കയറി ഇറങ്ങണം .5 തവണ ഹോംവർക്ക്.20%ിൽ താഴാതെ 5തവണ slow charge. ഇത് അത്ര എളുപ്പമുള്ളകാര്യമായിരുന്നില്ല .Battery maari one month കഴിഞ്ഞ് വീണ്ടും issue.വീണ്ടും HW.5തവണ.battery complaint . change ചെയ്യാൻ കൊടുത്തപ്പോൾ tata യുടെ ടാക്കോ ടീം ൻ്റെ പുതിയ കണ്ടുപിടുത്തം battery യുടെ അടിയിൽ ഒരു protecting cover ഉണ്ട് അതിന് scratch. ഇൻഷുറൻസിൽ ക്ലെയിം ചെയ്യണം.ഇത് എൻ്റെ മാത്രമല്ല 2 nd time battery issue വരുന്ന എല്ലാവരോടും ഇപ്പോൾ ഇതാണ് പ്രതികരണം.ചിലരോട് ബാറ്ററിയിൽ വെള്ളത്തിൻ്റെ സാന്നിധ്യം.ഐപി65 എന്നുപറയും അഡ്വെർടൈസെമൻറിൽ.
    Curve nte aadil ella ടെറൈനും കാണിക്കുന്നുണ്ട്.
    ഇപ്പോൾ 3 മാസമായി എൻ്റെ വണ്ടി സർവീസ് സെൻ്ററിൽ ആണ്.1.75 laks രൂപ അടച്ച് 3weeks ആയി വെയ്റ്റ് ചെയുന്നു .Tata showroom വഴി ഇൻഷുറൻസ് എടുക്കാത്തത് കൊണ്ട് advance ആയി നമ്മൾ pay ചെയ്യണം.പിന്നീട് ഇൻഷുറൻസ് കമ്പനിയിൽ നിന്നും കിട്ടുകയുള്ളൂ .
    Tata യുടെ EV എടുത്താൽ servicecenter,insurance company, അങ്ങനെ കയറി ഇറങ്ങണം.കോടതി കയറാൻ സമയമില്ലാതത് കൊണ്ട്,ഇത്രയും invest ചെയതത് കൊണ്ട് എങ്ങനയെങ്കിലും പൈസയും അടച്ച് വണ്ടി ക്കായി കാത്തിരിക്കുന്നു.EMI 3 മാസമായി അടക്കുന്നു. സർവീസ് സെൻ്ററിൽ കിടക്കുന്ന വണ്ടിക്ക്.
    Retired ആയി സമയം പോകാൻ പറ്റിയ മാർഗമാണ് Tata yude EV എടുക്കുക.Evok group il member ആയൽ അറിയാം tata ഇവി യുടെ പ്രശ്ശങ്ങൾ.എംജി യുടെ Ev owners ഒന്നും ഇങ്ങനെ problems ഇല്ല.Tata yude തന്നെ problem

    • @thayyib321
      @thayyib321 4 หลายเดือนก่อน

      Paranjath correct anu after service dealersinu tatayude aduth ninnum technical and etc support kittunilla 👍

  • @IxhiKuro
    @IxhiKuro 4 หลายเดือนก่อน +1

    Yeesssirr been waiting for this one

  • @Momonosuke-f2w
    @Momonosuke-f2w 4 หลายเดือนก่อน +4

    Personally, ev version korachoode ishttayi. I believe it is promising

  • @musicmuse-pn2me
    @musicmuse-pn2me 4 หลายเดือนก่อน +1

    24:18 it is pretty convinient

  • @kiranabraham798
    @kiranabraham798 4 หลายเดือนก่อน +5

    Hanikka....Range Vereya❤ Malayalathinte International Standard class Reviewer

  • @nizvlog6874
    @nizvlog6874 4 หลายเดือนก่อน +2

    First comment🌟🌟🌟🤩

  • @AK00500
    @AK00500 4 หลายเดือนก่อน

    Urus nte coupe feel resamind but ithinte design Tigor pole thonikunu from side and front corner view. Back design backilnu kanumbo adipoli aanu

    • @Bandiperaanthan
      @Bandiperaanthan 4 หลายเดือนก่อน

      Look like x6 not urus

    • @AK00500
      @AK00500 4 หลายเดือนก่อน

      @@Bandiperaanthan njan udheshichath Urus inte design kolaam ena as a coupe.
      But ith seriya X6 pole. Oru resam thonikanila

  • @saajithsubhash7247
    @saajithsubhash7247 4 หลายเดือนก่อน +1

    Hanikka red color select ചെയ്യായിരുന്നു review ന്

  • @TravelingTraveler-
    @TravelingTraveler- 4 หลายเดือนก่อน +33

    🔥 15 ലക്ഷത്തിന് ഒറ്റ ചാർജിൽ കുറഞ്ഞത് 1000km ഓടിച്ച് എത്താൻ പറ്റുന്ന Ev കാറുകൾ എന്ന് ഇറങ്ങുന്നുവോ അന്ന് മുതൽ Ev യുടെ വിജയം തുടങ്ങും ... 🔥

    • @EmiG-tt5cm
      @EmiG-tt5cm 4 หลายเดือนก่อน +5

      Over expectations.

    • @TravelingTraveler-
      @TravelingTraveler- 4 หลายเดือนก่อน +8

      @@EmiG-tt5cm over expectation for you ... Me it will come true in 2025 😎

    • @EmiG-tt5cm
      @EmiG-tt5cm 4 หลายเดือนก่อน +2

      @@TravelingTraveler- not under 15 lakhs.
      Ev charging companies doesn't want you charge at their points machine .
      So the charging speed only mostly be focused by the ev manufacturers to reduce the time needed to charge

    • @E55BaeMG
      @E55BaeMG 4 หลายเดือนก่อน +1

      15 lakhinu single tankil 1000km pokuna ice vandikal eethokeya?

    • @adamkai9272
      @adamkai9272 4 หลายเดือนก่อน

      ​@@TravelingTraveler- athenaye kalum nalathum charging speed kuttiya pore.
      A large range means a large battery, which makes lots of ergonomics and weight issues.

  • @vishnunadhcn816
    @vishnunadhcn816 4 หลายเดือนก่อน

    Curv design good.....❤...

  • @arjun4arjun
    @arjun4arjun 4 หลายเดือนก่อน

    Please mentioned about the tata service

  • @rayloud4674
    @rayloud4674 4 หลายเดือนก่อน +1

    Thank you flywheel

  • @lazim_muhammed
    @lazim_muhammed 4 หลายเดือนก่อน

    Curvv.ev front il ICE variantil kodutha Grill pattern koduthal nannayirikkum ennan ente oru opinion. Closed element aakkalo. But i know that they deliberately done that to give a different look from the ICE variant.

  • @AshiVlogz
    @AshiVlogz 4 หลายเดือนก่อน

    Roxx nte video vannillalloo

  • @BovasTom-nq4on
    @BovasTom-nq4on 4 หลายเดือนก่อน

    Nalla review anallo...
    Views koravanu... please support this guy... He is too good 👍

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 4 หลายเดือนก่อน

    Hello Mr. Fly wheelers captain , please inform tata personals to improve their service centre 🙏

  • @ibrahimnp9512
    @ibrahimnp9512 11 วันที่ผ่านมา

    ലുമ്പോർഗിനി ഉറൂസ് ടാറ്റാ ഇഷ്ട മായി

  • @PrasanthNair
    @PrasanthNair 4 หลายเดือนก่อน

    Which color is this ?

  • @PrinceOfPersia-v9d
    @PrinceOfPersia-v9d 4 หลายเดือนก่อน

    Love your videos...but Why hasn't your video reached a wider audience? The views are significantly lower compared to other TH-camrs.

  • @fahizabdulkhader
    @fahizabdulkhader 4 หลายเดือนก่อน

    I prefer tata👍🏻

  • @rayray6476
    @rayray6476 4 หลายเดือนก่อน +1

    0:23 💯

  • @hari.shari.s
    @hari.shari.s 4 หลายเดือนก่อน

    Curve ❤

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 4 หลายเดือนก่อน +1

    500km ധൈര്യമായി ഓടിക്കാൻ കഴിയുന്ന കാറുകൾ Harrier കൂടി നിരത്തിലിറങ്ങും ❤

  • @GearHead-ky7ub
    @GearHead-ky7ub 4 หลายเดือนก่อน +1

    ❤️‍🔥

  • @ligin8886
    @ligin8886 4 หลายเดือนก่อน

    TATA CURVV❤

  • @FAJUYOU
    @FAJUYOU 4 หลายเดือนก่อน

    TATA ❤

  • @lazim_muhammed
    @lazim_muhammed 4 หลายเดือนก่อน

    Besalt nte front design enikk ishtappettilla. Cetreon nte Previous design theme aan enikkishtam. Also for rear and interior design.

  • @muralik2627
    @muralik2627 4 หลายเดือนก่อน

    i like Tata Curvv

  • @rahulpebb
    @rahulpebb 4 หลายเดือนก่อน

    Tata punch ne intentionally mention cheyyatha pole thonnunnu... Nexon mention cheyyunnund...

  • @ACMEDIAVLOGS
    @ACMEDIAVLOGS 4 หลายเดือนก่อน +1

    Curv looks better than basalt

  • @samadhamdhan921
    @samadhamdhan921 4 หลายเดือนก่อน

    Bmw x6 poley undo....,?

  • @regipillai8840
    @regipillai8840 4 หลายเดือนก่อน

    Indian COUPE VALUE FOR MONEY , SUPERB

  • @noufalbabu2656
    @noufalbabu2656 4 หลายเดือนก่อน

    Basalt c4 nice but Basalt c3 compromised price good

  • @MustafaNts
    @MustafaNts 4 หลายเดือนก่อน

    Superb

  • @-abdullahperfumes8602
    @-abdullahperfumes8602 4 หลายเดือนก่อน

    Tata എന്ന കമ്പനിക്ക് കസ്റ്റമേഴ്സിനടുത്ത് ഒരു trust ഉണ്ട്...പക്ഷേ ഡീലേഴ്സ് അത് നന്നായി കളഞ്ഞുകുളിക്കുന്നുണ്ട്

  • @amal.t.m4077
    @amal.t.m4077 4 หลายเดือนก่อน

    Jaguar I phase te back design pole undu

  • @pratapg4418
    @pratapg4418 4 หลายเดือนก่อน

    One thing we don't understand is why Tata's face hasn't changed, all cars are the same. Repetitive boredom strikes somewhere and when you buy a new car you need to give it a look. Don't they see other world class cars? We feel proud when every Tata car comes out, but when we see its looks, we feel really sad.

    • @sabarinathps2222
      @sabarinathps2222 4 หลายเดือนก่อน +1

      Have you seen bmw Benz etc ?
      This is called signature design.

  • @ATL-h1r
    @ATL-h1r 4 หลายเดือนก่อน

    പണ്ട് നെക്സോൺ ev ഇറങ്ങിയപ്പോൾ ഡോറിൽ ഒരു നീല വര വന്ന പോലെ, ഇപ്പൊൾ കർവിൽ ക്ലാഡിംഗിൽ പിയാനോ ബ്ലാക്ക് വന്നു. ആ നീല പിന്നീട് പോയപോലെ ഇതും പോകും എന്ന് നമുക്ക് കരുതാം😂

  • @techytravellerofficial
    @techytravellerofficial 4 หลายเดือนก่อน +4

    എന്താ ചേട്ടാ ആർക്കോ വേണ്ടി പറയുന്നത് പോലെ മടി പിടിച്ചു പറയുന്നത് പോലെ 😂

  • @dextermorgan2776
    @dextermorgan2776 4 หลายเดือนก่อน

    Citroen basalt..... Best family coupe car...... Practicality..... Suspension😍😍😍.....

  • @sangeethdcruiz1484
    @sangeethdcruiz1484 4 หลายเดือนก่อน +1

    nexon punch curvv ellamm face orupole akkiyath enthina ethu kandalum orupole whyyyyyy

    • @sancysdas6038
      @sancysdas6038 4 หลายเดือนก่อน

      Ethrayum paid degrading nadathiyittum tata munnottu thanne 😊

  • @anwrvga1972
    @anwrvga1972 3 หลายเดือนก่อน

    Tata കാറുകൾ 450 rang പറഞ്ഞിട്ടു കിട്ടുന്നെ 250 ആണെന്ന് എല്ലാരും പറയുന്നു സത്യം ആണോ?

  • @ashwinvijayan
    @ashwinvijayan 4 หลายเดือนก่อน

    ❤️

  • @TurboManiac-tn9cg
    @TurboManiac-tn9cg 4 หลายเดือนก่อน +2

    ICE version eppazha hanikka

  • @sarathv.p
    @sarathv.p 4 หลายเดือนก่อน

    7:45

  • @Jishnu45
    @Jishnu45 3 หลายเดือนก่อน

    Tata straight aayal mathi aayirunu dezine ll

  • @anishkmrk
    @anishkmrk 4 หลายเดือนก่อน +1

    TATA logo 😔

  • @sureshb2470
    @sureshb2470 4 หลายเดือนก่อน

    Monthly 20000 minimum sale cheyyum

  • @cyrilelanjithara6284
    @cyrilelanjithara6284 4 หลายเดือนก่อน

    20 varsham munpu vista il Kanda same a pillar, door panels also similar, ivanmarku ithu nirtharayille

    • @dextermorgan2776
      @dextermorgan2776 4 หลายเดือนก่อน

      Platform same അല്ലെ 😂

  • @anildavychowlloor7775
    @anildavychowlloor7775 3 หลายเดือนก่อน

    Basalt shape

  • @afsalms7912
    @afsalms7912 4 หลายเดือนก่อน +1

    EV zero pipe emission annu total pollution nokumbol kooduthal alle? pinne kooduthal per EV vangiyal kure electicity venam appo kooduthal coal kathikkanam appo pollution pinnem koodum. Wide varieties power train undavunatha nallath petrol, diesel, hybrid, EV, hydrogen etc

    • @mohammednishad4055
      @mohammednishad4055 4 หลายเดือนก่อน +1

      Ev drive cheyyan bakki carinekkalum adipoly ann ath use cheytha difference ariyum, diesel carinekkalum torque feel cheyyum. Pinne electricity nhammal solar wind angane produce cheyyanum patttum. Even coal or diesel electricity produce cheythalum small engines indakkunna pollutionekkalum efficient ayirkum power plantilulla big engines, pinne banglore pole ulla city ile idle start cheyth trafficil kore polution veruthe indakunnnu

    • @afsalms7912
      @afsalms7912 4 หลายเดือนก่อน

      @@mohammednishad4055 Yes torque EV oru raksha illa

    • @adarsh0000ify
      @adarsh0000ify 4 หลายเดือนก่อน

      Electricity renewable energy sources aanu India kootunne , not from coal

  • @subinbalagram3127
    @subinbalagram3127 4 หลายเดือนก่อน

    Curvv

  • @rejeeshmr1668
    @rejeeshmr1668 4 หลายเดือนก่อน

    ടാറ്റാ curve❤

  • @sancysdas6038
    @sancysdas6038 4 หลายเดือนก่อน +1

    Nalla paid degrading nadakkunnu ennittum tata munnottu thanne 😊 hi curve

  • @Musthafa.M160_.
    @Musthafa.M160_. 4 หลายเดือนก่อน

    Bmw x6 ...😅

  • @josethomas2125
    @josethomas2125 4 หลายเดือนก่อน

    Side Wheel cladding in gloss looks utter Nonsense ,the person who design this is a awkward guy

    • @dextermorgan2776
      @dextermorgan2776 4 หลายเดือนก่อน

      More premium look...... Attract buyers....😂.....those front seats are worst.......

  • @hawasmusthafa1049
    @hawasmusthafa1049 4 หลายเดือนก่อน +1

  • @monstern9749
    @monstern9749 4 หลายเดือนก่อน

    പണ്ട് മാരുതിക്ക് ഇത് പോലെ ഒരു വണ്ടി ഉണ്ടായിരുന്നു

  • @amaldev7736
    @amaldev7736 4 หลายเดือนก่อน

  • @vijeshmanakkalath8271
    @vijeshmanakkalath8271 4 หลายเดือนก่อน

    curvv