വീട്ടിലെ രാഹു ആര് ? കേതു ഭാര്യ ആണോ ?| ABC JYOTHISHAM

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 21

  • @remyakmkm9260
    @remyakmkm9260 3 หลายเดือนก่อน

    Thank you💚🩷💚

  • @saralaviswam843
    @saralaviswam843 3 หลายเดือนก่อน

    നല്ല അറിവ്. Thank u for sharing 🙏🏿

  • @AmpilyMadhavam
    @AmpilyMadhavam 3 หลายเดือนก่อน +3

    മണ്ണാർക്കാട് അല്ല മണ്ണാറശാല, പിന്നെ വെട്ടിക്കോട്

  • @anilkumarr9401
    @anilkumarr9401 3 หลายเดือนก่อน

    Please know atleast mannarasala

  • @indrasathyan7351
    @indrasathyan7351 3 หลายเดือนก่อน

    Marriage nadakumo

  • @divyasunil5383
    @divyasunil5383 3 หลายเดือนก่อน +8

    ഹരിപ്പാട് ഉള്ള ലോക പ്രശസ്ത മഹാ നാഗ ക്ഷേത്രം മണ്ണാർശ്ശാല ആണ്. മണ്ണാർക്കാട് അല്ല. ഇന്റർവ്യൂ ചെയ്യുന്നയാൾ ദയവായി അത്രയെങ്കിലും അറിഞ്ഞിരിക്കുവാൻ പ്രേക്ഷകരായ ഞങ്ങൾ ആഗ്രഹിക്കുന്നു 🙏

    • @lob9618
      @lob9618 3 หลายเดือนก่อน

      സാദാരണക്കാരന് വരെ അറിയാം. എന്നിട്ട് ജ്യോതിഷം പഠിച്ചിട്ടുണ്ടെന്ന് പറയുന്ന അവതാരകന് അറിയില്ല.

    • @vaishnav5678
      @vaishnav5678 3 หลายเดือนก่อน

      ഒരു തെറ്റ് ആർക്കും പറ്റും എന്റെ സെച്ചി. Btw സെച്ചിടെ യൂട്യൂബ് ചാനൽ ഏതാണ്?

    • @aparnaaparna375
      @aparnaaparna375 3 หลายเดือนก่อน

      @@vaishnav5678 തെറ്റിയാൽ ശരിയാകാത്ത ഒരു കാര്യമല്ലേ ഇത്? ജനങ്ങൾ തെറ്റിദ്ധരിക്കല്ലേ?

    • @vaishnav5678
      @vaishnav5678 3 หลายเดือนก่อน

      @@aparnaaparna375 എല്ലാർക്കും എല്ലാ കാര്യങ്ങളും ഒരു തെറ്റ് പോലും കൂടാതെ ചെയ്യാൻ പറ്റുമോ? താങ്കൾ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കുന്ന വ്യക്തി ആണെങ്കിൽ ഇത്തരം ചെറിയ തെറ്റിനൊന്നും ഇത്ര ഉത്കണ്ഠ ആവില്ല.

    • @divakaranpuliyassery8745
      @divakaranpuliyassery8745 3 หลายเดือนก่อน

      ശിഖിയുടെ ദശയിൽ വീഴ്ച, എല്ലുപൊട്ടൽ പ്രതീക്ഷിക്കാം.മണ്ണാർശാലയാണ് നാഗക്ഷേത്രം

  • @jethendranpk9502
    @jethendranpk9502 3 หลายเดือนก่อน

    Mannarasala Nagaraja Temple,
    Haripad
    Not Mannarkad

  • @lob9618
    @lob9618 3 หลายเดือนก่อน +2

    മറ്റുള്ളവരെ ഉപദേശിക്കും. പക്ഷെ സ്വന്തം ജീവിതത്തിൽ വരുത്തി വെച്ച വിനകൾ അനവധിയാണ്.

    • @pgangadharannambiar8757
      @pgangadharannambiar8757 2 หลายเดือนก่อน

      എന്താണ് ജിവിതത്തിൽ വരുത്തി വെച്ച വിനകൾ ദയവായി വിശദീകരിച്ചാൽ നന്നായിരുന്നു

  • @silpavijay4774
    @silpavijay4774 3 หลายเดือนก่อน

    Mannarkad alla mannarashala😊

  • @Anukuttan-z4l
    @Anukuttan-z4l 3 หลายเดือนก่อน

    ഹരിപ്പാട് വേറെ മണ്ണാർക്കാട് വേറെ. കടലും കടലാടിയും പോലെ 😅😅😅😅. ഹരിപ്പാട് ഉള്ളത് മണ്ണാറ ശാല ക്ഷേത്ര മാണ്. പിന്നെ കേതു വിന് പരിഹാരം ഗണപതി പൂജ ആണ്. എന്തെങ്കിലും ജ്യോതിഷം അറിയാവുന്നവരെ interview ചെയ്യടെ 😮

    • @lob9618
      @lob9618 2 หลายเดือนก่อน

      @@Anukuttan-z4l മണ്ണാറശാലയാകും ഉദ്ദേശിച്ചത്.പറഞ്ഞപ്പോൾ തെറ്റി പോയതാകാം.

  • @Kelkarancient
    @Kelkarancient 3 หลายเดือนก่อน

    Number please sir

  • @SajiMA-y8g
    @SajiMA-y8g 3 หลายเดือนก่อน

    Hi😂😅😅😅