എന്തിനും -ve അടിക്കുന്ന കുറേ വേസ്റ്റുകൾ ....കഷ്ടം. 800, 1000 ഒക്കെ കൊടുത്ത് കളനാശിനിവാങ്ങി ഉപയോഗിച്ച്, മനുഷ്യരുടെ ആരോഗ്യവും, ജീവജാലങ്ങളേയും, പ്രകൃതിയേപ്പോലും അപ്പാടെ നശിപ്പിക്കുന്നതിൽ ആർക്കും ഒരു പരാതിയുമില്ല. ഇത് നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന സോപ്പ്, കഴിക്കുന്ന ഉപ്പ് വിന്നാഗിരി, എന്നിവ മാത്രം ചിലവ് പത്തിൽ ഒന്നു പോലുമില്ല.എന്നിട്ടും -ve. ഇറങ്ങിപ്പോ നെഗറ്റീവോളികളെ ....😡😡😡
ഒരു തവണ ചെയ്യ്തു... 3..4 ദിവസം കഴിഞ്ഞപ്പോ ചിലതൊക്കെ കരിഞ്ഞു.... രണ്ടാം തവണയും ഒഴിച്ചു... Complete കരിഞ്ഞു... അവിടെ ഇട്ട് തീയും കത്തിച്ചു....എന്തായാലും പുല്ല് പറിച്ച് മറ്റൊരിടത്ത് കളയുന്നതിലും 100 ഇരട്ടി എളുപ്പം.. നന്ദി ഉണ്ട് മേസ്തിരി ഒരിക്കലും മറക്കില്ല 🙏🙏🙏
നെഗറ്റീവ് പറയുന്നവര് പറയട്ടെ നമ്മൾ മൈൻഡ് ചെയ്യണ്ട നല്ല രീതിയിൽ ഇത് ചെയ്ത നല്ലൊരു ടിപ്സ് തന്നെയാണിത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു എല്ലാവർക്കും ഉപകാരപ്പെടും
Problem is viewing News channel on daily basis make u a negative person and para paniyunnvanum . Nowadays Keralathil Asianet/Manorama/24/Janama/Kairali ellam Para Paniyunnathil expert akkukayanu janangale. Now all are became negative person, Para Veykuka, spread rumours and negativity, You can say anthing about anybody. Very dirty situation.
മച്ചാനെ അടിപൊളി സംഭവം തന്നെ ട്ടോ എല്ലാം കൃത്യമായി അറിയാൻ കഴിഞ്ഞു വളരെ സന്തോഷം തോന്നി ഇനി ഇമ്മാതിരി സാധനങ്ങൾ കൊണ്ട് വന്നാൽ സ്പോർട്ട് തരും കൂടെ ഉണ്ട് എന്നും 😂😂😂😂
ee vidhya ariyam ennalum ariyathavarkku nalloru idea nighal nalki great thing . ente oru request veetil ninnum PALLIYE thurathan entelum marghamundo saho
മുപ്പതു രൂപ ഒന്നരലിറ്ററിനാണ് .15 ലിറ്ററിന് മുന്നൂറു രൂപയാകും.400 രൂപയുടെ herbicide മേടിച്ചാൽ 25 ലിറ്റർവെളളത്തിനുപയോഗിക്കാം. ലാഭം ഒന്നുമില്ല. പിന്നെ side effect കുറവായിരിക്കും എന്നമെച്ചം ഉണ്ടെന്ന് പറയാം.
ഞാൻ ഇതു ചെയ്തിട്ട് 15 മിനുട്ടെ ആയിട്ടുള്ളു പുല്ലെല്ലാം വാടി തുടങ്ങി പിന്നെ ഇതു അരിച്ചേ ഉപയോഗിക്കവു അല്ലേൽ സ്പ്രെർ കേടാവും എന്റെ ഒരു സ്പെയർ പോയി ഗുഡ് ഐഡിയ thank u
ഞാൻ ഇതുപോലെ ഉണ്ടാക്കി അടിച്ചു നോക്കി സോപ്പുപൊടി പോയത് മിച്ചം മെഷീനിൽ തിരുമ്പുന്ന വെള്ളം പോകുന്നത് തെങ്ങിൻ ചുവട്ടിലാണ് അവിടെ പോലും കാട് പോലെയാണ് പുല്ലു മുളക്കുന്നത് ലാസ്റ്റ് പറിച്ച് ഒഴിവാക്കേണ്ടിവന്നു
ഇതുതന്നെ വേറൊരു അളവിൽ ഒരു vedio കണ്ടു. അതിൽ അര ലിറ്റർ വിനിഗാർ, ഒരു വലിയ സ്പൂൺ പൊടി ഉപ്പ്, ഏതാണ്ട് അത്ര തന്നെ സോപ്പ് പൌഡർ. ഇവ മൂന്നും കൂടി വെള്ളമൊന്നും ചേർക്കാതെ നന്നായി പത വരുന്നത് വരെ ഇളക്കിച്ചേർത്ത ശേഷം spray ചെയ്യുകയാണ് . ഇങ്ങിനെ പല അളവിലും എടുക്കാമോ? കൃഷിദീപം vedio ആയിരുന്നു അത്.
രണ്ടു വീഡിയോ കണ്ടു് ഒന്ന് ചൂട് വെള്ളത്തിൽ ഉപ്പു ചേർത്ത് സ്പ്രേ ചെയ്യുന്നത്. ഒന്ന് ഈ വീഡിയോ ഇതിൽ ഏതാണ് നല്ലത് ആരെങ്കിലും ചെയ്തിട്ടുള്ളവരുടെ കമെന്റ് ഒന്ന് അറിയണമായിരുന്നു...ഏതാണ് നല്ലത് എന്നറിയാനാണ്
Ente ponnu chetto... Alpam pullu karichathinu ellarum kooda enne konnilla enne ollu.. Appo maram nashippikkanulla maragam paranju thannal enne pachakku kathikkum🙄😄
എന്തിനും -ve അടിക്കുന്ന കുറേ വേസ്റ്റുകൾ ....കഷ്ടം. 800, 1000 ഒക്കെ കൊടുത്ത് കളനാശിനിവാങ്ങി ഉപയോഗിച്ച്, മനുഷ്യരുടെ ആരോഗ്യവും, ജീവജാലങ്ങളേയും, പ്രകൃതിയേപ്പോലും അപ്പാടെ നശിപ്പിക്കുന്നതിൽ ആർക്കും ഒരു പരാതിയുമില്ല. ഇത് നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന സോപ്പ്, കഴിക്കുന്ന ഉപ്പ് വിന്നാഗിരി, എന്നിവ മാത്രം ചിലവ് പത്തിൽ ഒന്നു പോലുമില്ല.എന്നിട്ടും -ve. ഇറങ്ങിപ്പോ നെഗറ്റീവോളികളെ ....😡😡😡
Thank you brother... Njanum kure alochichatha... Enthina ellarum ithinu ingane -ve cmnt idanennu... Enikku thonnunnu video kanathe oru cmnt idamennu vicharichu idunnathu aanenna... Allengil aarude vtil aanu washing powder illathath... Baakki ellam kazhikkan upayogikkunnathum... Kalanashini adichu visham akkunnathinekkal enthkondum nallathalle🥰
@@MrMesthiri😭toy aa
@@madhavanunni4149 😄😄
@@MrMesthiri ആർകെങ്കിലും പ്രയോജനപ്പെട്ടതായി ഇതുവരെ അറിവില്ല!
Mercury vecha mathi annu ketitundu
ഒരു തവണ ചെയ്യ്തു... 3..4 ദിവസം കഴിഞ്ഞപ്പോ ചിലതൊക്കെ കരിഞ്ഞു.... രണ്ടാം തവണയും ഒഴിച്ചു... Complete കരിഞ്ഞു... അവിടെ ഇട്ട് തീയും കത്തിച്ചു....എന്തായാലും പുല്ല് പറിച്ച് മറ്റൊരിടത്ത് കളയുന്നതിലും 100 ഇരട്ടി എളുപ്പം.. നന്ദി ഉണ്ട് മേസ്തിരി ഒരിക്കലും മറക്കില്ല 🙏🙏🙏
Pinnalla❤, Welcome🥰🙌
നെഗറ്റീവ് പറയുന്നവര് പറയട്ടെ നമ്മൾ മൈൻഡ് ചെയ്യണ്ട നല്ല രീതിയിൽ ഇത് ചെയ്ത നല്ലൊരു ടിപ്സ് തന്നെയാണിത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു എല്ലാവർക്കും ഉപകാരപ്പെടും
Pinnalla🥰🥰🥰🥰🙌
Problem is viewing News channel on daily basis make u a negative person and para paniyunnvanum . Nowadays Keralathil Asianet/Manorama/24/Janama/Kairali ellam Para Paniyunnathil expert akkukayanu janangale. Now all are became negative person, Para Veykuka, spread rumours and negativity, You can say anthing about anybody. Very dirty situation.
വളരെ നന്ദി; നല്ല കണ്ടുപിടിത്തം❤❤❤
Thank youu😄
ഈ എളുപ്പവിദ്യക്കു ആയിരം നന്ദി! ❤🙏❤
Thank you brother🥰
@@MrMesthiri welcome dear bro.❤️
@@vincentozanam8646 🥰🥰👍
മച്ചാനെ അടിപൊളി സംഭവം തന്നെ ട്ടോ എല്ലാം കൃത്യമായി അറിയാൻ കഴിഞ്ഞു വളരെ സന്തോഷം തോന്നി ഇനി ഇമ്മാതിരി സാധനങ്ങൾ കൊണ്ട് വന്നാൽ സ്പോർട്ട് തരും കൂടെ ഉണ്ട് എന്നും 😂😂😂😂
Alla pinna... Thanks brother🥰👍
Alla pinna🥰
Very useful video. Thanks മച്ചാനെ..... ❤️😘😘😘
Alla pinna🥰... Welcome machanee😊👍
Super njngal ethu ennu cheyuvaa
Allapinna🥰🙌
വീടിന്റെ ...മുറ്റത്ത് പുല്ല് .... പറിച്ച് .....പറിച്ച് ...... മടുത്ത🙋🙋🙋 ഞാൻ .....
കിടുക്കിയ ..... DA....
💪💪💪🙏🙏🙏
Alla pinna.. Thank you brother🥰
ഞാനും
@@aswaniaswani9232 🥰👍
Idea working aano?
@@anju_aju9367 100% working aanu👍
Prayojanakarm ഉപകാരപ്രദം all the best
Thank you chetto🥰👍
സുഹൃത്തേ 30,40ചിലപ്പോൾ 50. അതൊരു ചിലവല്ല, അംഗീകരിച്ചില്ലേലും പരിഹസിക്കരുത്. പ്രോത്സാഹനം അതാണ് വേണ്ടത്.❤❤❤
Brother enne kaliyakkiyathano, prolsahippichathano😄😄... Onnum manassilakanilla🙄
ഉപകാരപ്രദമായ വീടിയൊ'സൂപ്പർ
Thank you brother🥰
ee vidhya ariyam ennalum ariyathavarkku nalloru idea nighal nalki great thing . ente oru request veetil ninnum PALLIYE thurathan entelum marghamundo saho
Thank you saho🥰...Palliye kolla paadilla ennu pazhamakkar parayunnathukondu aa vazhikku innevare chindhichittilla.. Bro paranjathkondu thurathan enthelum margam undo ennu nokkatte... Nokkiyittu parayam ketto👍
@@MrMesthiri thanks bro vere nivarthi ellatha kondu chodichu poyatha. Anyway thanks for your reply
@@sanjivsreevinayakomranjan8812 palliyekondu undakana budhimuttu enkkkum ariyam bro... Enthayalum njan parayam🥰👍
Me too waiting for a tip.. 😅 Pallii oru prashanam thanne!!
Alovera kettivechal vqrilla
Intrerlockinte ulli koodi pull podikkunn pokkan margam vallathum undo
സൂപ്പർ.. ഇന്നുതന്നെ ഉണ്ടാക്കി ഉപയോഗിച്ച് നോക്കട്ടെ.... 👍🏼😁
വളരെ നല്ല ഒരു ട്രിക്ക്. താങ്ക്സ്
Welcome brother🥰
Thank u😊
Wlcm🥰🙌
Njaanum ingane ippo ingane cheythu.
Mazha samagath cheytha result kittan padanu😊
ഇത് വേറെ ആരെങ്കിലും പരീക്ഷിച്ച് വിജയിച്ച ആളുകൾ ഉണ്ടെങ്കിൽ അവർ ഒന്ന് അറിയിക്കുന്നത് നല്ലതാണ് പരീക്ഷിക്കാൻ വേണ്ടിയാണ്
പരീക്ഷിച്ചു വിജയിച്ചില്ല
💯 result aanu. 👍
🥰🥰🙌
Good 🙏We will try thanks lots
Brother.... Ee mazha samayam try cheyyanda... Ithu adichu minimum or dhivasamegilum mazha peyyathe irikkanam... Ennale pakka result kittolu... Ee kalavasthayil nokki cheythal mathi🥰👍
ഞാൻ ചെയ്തു നോക്കി 👍👍👍
Pinnalla🥰👍
Thank you brother
Wlcm🥰👍
ഒരു മുപ്പത് രൂപയുടെ ചിലവ് ഉണ്ട്... ന്നാലും കൊഴപ്പല്ല്യ useful ആണ്.... 👍😊
Orikkalum illa dear.... 500ml vinegar 20 rpa.... Athil 200ml polum edukkunnilla... Pinne 150g uppum.. Thak youuu🥰
മുപ്പതു രൂപ ഒന്നരലിറ്ററിനാണ് .15 ലിറ്ററിന് മുന്നൂറു രൂപയാകും.400 രൂപയുടെ herbicide മേടിച്ചാൽ 25 ലിറ്റർവെളളത്തിനുപയോഗിക്കാം.
ലാഭം ഒന്നുമില്ല. പിന്നെ side effect കുറവായിരിക്കും എന്നമെച്ചം ഉണ്ടെന്ന് പറയാം.
Njan parikshichindu successfull anu.. 👍👍👍
Pinnalla🥰👍
ഞാൻ ഇതു ചെയ്തിട്ട് 15 മിനുട്ടെ ആയിട്ടുള്ളു പുല്ലെല്ലാം വാടി തുടങ്ങി പിന്നെ ഇതു അരിച്ചേ ഉപയോഗിക്കവു അല്ലേൽ സ്പ്രെർ കേടാവും എന്റെ ഒരു സ്പെയർ പോയി ഗുഡ് ഐഡിയ thank u
Pinnalla🥰❤🙌
ഞാൻ ഇന്നലെ ചെയ്തു പുല്ല് പണ്ടത്തെ കാൾ ഉഷാർ ആയി വളരുന്നു
Chetto... Mazha samayam alle... Ee samayam cheythal nadakkilla.. Mazha nananjal sheriyakklla😊👍
@@MrMesthiri മഴ ഒന്നും ഉണ്ടായിരുന്നില്ല ഇന്ന് ഒന്ന് വെറുതെ ചാറി അത്രയേ ഉണ്ടായിരുന്നുള്ളു
@@pradeepkumar-ix7bt Chetto... Njan cheytha pole cheythal enthayalum result kittum.. 200% urappanu... Nalla veyil adichale pettennu uangi kittolu... Mazha peythal result kittilla🥰👍
@@MrMesthiri ഒക്കെ ചെയ്തു നോക്കാം
@@pradeepkumar-ix7bt 🥰👍
വളരെ നന്ദി
🥰🥰👍
Njan cheyithu nokki supperrrr🥰
🥰🥰👍
Kollalo Paripadi Onnu Pareeshichu Nokkam🔥🔥
Alla pinna😄🥰
@@MrMesthiri വിഷമല്ലാത്തോണ്ട് ആർക്കും എളുപ്പം കൈകാര്യം ചെയ്യാവുന്ന വിദ്യ.... താങ്ക്സ് ഫോർ ദ ഇൻഫർമേഷൻ😍
@@sureshpn7252 Ennittupolum chilar enne kuttam parayunnundu brother😊🥰
@@sureshpn7252 thank youu brother🥰
@@MrMesthiri ആളുകൾക്ക് അല്ലേലും നല്ലതൊന്നും പിടിക്കില്ല കുറെ പൈസ ചിലവാക്കി വിഷം വാങ്ങി കഴിച്ചല്ലേ മലയാളിയുടെ ശീലം
❤❤❤സൂപ്പർ ബ്രോ 👍
🥰🥰🥰🙌
ആരെ വാവ് വാ 👏👏പൊളിച്ചു ❤❤❤
Alla pinna😄😄.. Thank youu🥰👍
Thankuu chetta...enike upakarapettu
Pinnalla🥰🥰😄, Welcome dear🙌
Super.i will try.
🥰🥰👍👍
idea kollam 👌👌
Useful anu
Thank youuu🥰
Pullintay aduthulla vilakal (adakamaram,thenghu,maavu,plaavintay thudanghiya thykal) Evakku dhosham undow ? Marupady pradheekshikkunnu
@@rupeshav7965 orikkalum illa... Athinonnum dhosham undakkanulla veeryam ithinilla... Cheriya chedikale kariykkanulla kazhive ullu🥰👍
Ennu cheythu nokkam
Brother.... Ith adichu kazhinju minimum oru dhivasamengilum mazha peyyathe irikkanam.. Ennale result kittolu.. Akkaryam vdo yil parayan vittupoyatha... Ippozhathe kalavastha ithayondu paranjatha🥰👍
cheith noki kurach portion.spray bottle illarunn Mug ahn use aakiye..pull karinj👌🤩but 2 days munp cheith,Ann pullinte chuvad ahn focus cheithe pull karinjilla..
Good ഐഡിയ 👌👍
🥰❤🙌
Spray cheyyannn use cheyyanathina name ndhonna shop ile poi vangikkana
Sprayer ennum hand held sprayer ennum parayam🥰👍
Idea kollam... Ippo choodu samayama alle... Ithanu best time alle👍
ok നല്ല അറിവ് തന്നെ
🥰🥰👍
Ethu spray cheyyunnathinu pakaram mug vachu ozhikamo pinne kinarinte aduthu adikamo
Mug vachu ozhichal ellayidathum ethillalla... Spray cheyyhnnatha nallath.... Kinattinte aduth adikkamo ennu chodhichal washing powder nte kuzhappam mathre ithinollu🥰👍
@@MrMesthiri thank u
Great work 👍😊
Thank youu🙌
eaapamb adayumo petennukedavo krshikoke usecheyyamo
Ithu adicha shesham Mazha paitha enthu sambavikkum
Mazha peytha result kittan padanu brother😊👍
Adipoli.. Thank u💚👏👏
Welcome🥰👍
Brother yande panayel oru all hitil pullu unde,, yeveda pulluvattan oru aleayum kittila, krishi bawanil valiya pumb undu 20 littar oru nalla madisin photo ayachu taaa please 🙏🙏🙏🙏🙏
Vinegar illa enthu cheyumm
അടിപൊളി മാഷെ
🥰🥰🥰🙌
Super, 👍, channel subscribe cheythu 😊
Thank you so much sis🥰👍
Super..... 👍🏼
🥰🥰🙌
tree's nashippikan nail(aani) adichal mathi
Onnu visadhamaayi parayaamo?
ഒരു ലിറ്റർ കളനാശിനിക്ക് 1200 രൂപയാകും വില.അതിൻ്റെ 10% കൊണ്ട് ഇതു നിർമ്മിക്കാം. ഇത്തരം വീഡിയോ വളരെ ഗുണം ഉപയോഗിക്കുന്നവർക്ക് ഉണ്ടാകും.
സന്തോഷം🎉🎉❤🙏🙏🙏
Thank you chechi🥰
Ithe adiche mazha peithal work out akumo bro
Adichu kazhinjal min 2 dhivasamengilum mazha nanayan padilla bro🥰👍
E unagiya bhagath new grass veedum varumo?
Spray gun addunnu vangi link pls
Njan athoru melayil ninnu vangiyatha brother🥰👍
@@MrMesthiri bro ath one time angane cheythu koduthal continuous spray adicholuo...
ഞാനും ഇങ്ങനൊരു പരീക്ഷണം ചെയ്യുവാൻ തയ്യാറെടുക്കുകയാണ്
Cheythunokku... Result enthanennu parayanee... Ithu adichu udane mazha peythal result kittilla... Mazha onnu maariyittu cheyyunnathanu nallath😊👍
ചെയ്തുവോ.?
എങ്ങനെയുണ്ട് റിസൾട്ട്
Ithil fit cheythekunna pumb evde vangikan kittum?
Njan ithoru melayil ninnu vangiyatha🥰👍
. 75 cup vinnagiri എത്ര മില്ലി
177ml okke varum chetto🥰
എന്തിനാ ബ്രോ കള്ളം പറയണത് ..10 രൂപയിൽ കൂടുതൽ ചിലവുണ്ടെ.. വിനെഗർ ഉപ്പു രണ്ടിന്റേം പൈസയുടെ കാര്യം പറഞ്ഞില്ലാട്ടോ.. 🤣🤣.. ചുമ്മാ പറഞ്ഞതാണ്... ഐഡിയ spr👌👌👌👌👌
Thank you bro😄🥰....koodippoyal oru 15 rpa chilavu... Athil koodilla🤣
🤣🤣 njan chumma parsnjathaanu
വിനീഗറും ഉപ്പും അടുക്കളേന്ന് എടുത്താ പോരെ .
എന്തിനു പണം മുടക്കണം ??
അല്ലാ പിന്നെ ..!!
സോപ്പുപൊടി കൂടി വീട്ടീന്ന് എടുത്താൽ ഒരു ചിലവും ഇല്ല ...😂
Spray pumb evdnna
Ee pump oru melayil ninna vedichath🥰👍
Mazhakalath cheyyaan pattumo
Mazhakkalath padanu... Ithu adichu minimum oru dhivasamengilum mazha peyyathe irikkanam.. Allengil pakka result kittilla..Akkaryam njan vdo yil parayan vittupoyi.. Sorry😊👍
good👏👏👏
🥰🥰🙌
Very good msg 👍👍👍 🙏
Thank youu👍
Ingane chythaal mattu chedikalokke valaraathirikkumo?
Thanks bro
Welcome bro🥰👍
ഈ മഴക്കാലത്തു ചെയ്യാൻ പറ്റുമോ?
അതോ അഞ്ചാറു ദിവസം മഴ ഇല്ലാത്തപ്പഴേ ചെയ്യാൻ പറ്റുമൊള്ളൊ?
മഴ ഇല്ലാത്തപ്പോഴേ ചെയ്യാൻ പറ്റൂ... ഇത് അടിച്ചാൽ മിനിമം ഒരു ദിവസമെങ്കിലും മഴ പെയ്യരുത്👍🥰
ഞാൻ ഇതുപോലെ ഉണ്ടാക്കി അടിച്ചു നോക്കി സോപ്പുപൊടി പോയത് മിച്ചം മെഷീനിൽ തിരുമ്പുന്ന വെള്ളം പോകുന്നത് തെങ്ങിൻ ചുവട്ടിലാണ് അവിടെ പോലും കാട് പോലെയാണ് പുല്ലു മുളക്കുന്നത് ലാസ്റ്റ് പറിച്ച് ഒഴിവാക്കേണ്ടിവന്നു
Very good inf
Very good idia
🥰🥰👍
🥰🥰👍
Mazakalath pattumo
Mazhakkalath result kittan padanu... Ithu adichu minimum oru dhivasamengilum mazha nanayathe irikkanam😊👍
Spray thanne cheyanamo oziche koduthal pore bro
Spray cheythal ella ilayilum chuvattilum veezhumo ennu urappilla... Ozhikkumbo quantity koodippokem cheyyum🥰👍
Where is available this pump. Please give reply.
Nnan ith oru melayil ninnu vangiyatha brother...ith venamennu illa😊👍
@@MrMesthiripump illathe engane cheyyaan pattum?
ആ പമ്പ് കൊള്ളാമല്ലോ
ഈ പമ്പ് കിടിലമാണ്. സ്പ്രെ ചെയ്യാൻ അടിപൊളി ആണ്.... ഒരു മേളയിൽ നിന്ന് വാങ്ങിയതാണ്👍
Ith mazhayullapol useful aano
Ithu adichu minimum oru dhivasamengilum mazha nanayan paadilla... Ennale pakka result kittolu.. Akkaryam video yil parayan vittupoyi.. Sorry😊
Very Good👍
🥰🥰🥰
Produtinte പേര് എന്താണ്
Ingal ithu kanichu appurathe sidil kudi acid ozhichilla engil congragulatios itryum perfect ayittu... Dout.... 😮😮😮
😄😄😄👍
ഇങ്ങനെ സ്പ്രേ ചെയ്തിട്ട് കാര്യമില്ല. നന്നായി ഒഴിച്ചു കൊടുക്കണം. അനുഭവം ആണ്
Athinte aavashyam illannanu ente anubhavam.... Njan spray cheyyuka mathre cheythullu😊👍
@@MrMesthiri ഞാൻ സ്പ്രേ ചെയ്തിട്ട് ഒന്നും സംഭവിച്ചില്ല. ഒരു മുറ്റത്ത് തളിക്കാൻ ടാങ്കിൽ തയ്യാറാക്കണം
@@Najmunniyas_KSD athinekkurichu enikkariyilla brother.... Mazha nananjal result kittilla... Ithu adichu manikkoorukal kondu thanne ilakal vaadi thudangunnath kanavunnathanu... Njan eppozhokke cheythittundo, appozhellam work aayittundu👍
@@MrMesthiri ഞാൻ ചെയ്തിട്ടുള്ളത് ചുട്ടു പൊള്ളുന്ന വേനൽ കാലത്ത് ആണ്. സ്പ്രേ ചെയ്യാതെ ഒഴിച്ചു കൊടുത്താൽ ഒരു ദിവസം കൊണ്ട് തന്നെ കരിഞ്ഞു പോകുന്നുണ്ട്
മണ്ണിന് കേടു വരുമോ. ചുറ്റുമുള്ള മറ്റു വേണ്ട മരങ്ങളെയോ ചെടികളെയോ ബാധിക്കുമോ?
Ithu marangale onnum badhikkilla.... Cheriya pulline karikkanulla veeryame ithinullu🥰👍
Try cheythitte parsyam
Okkk🙌
വാഴക്ക് ഇടക്കുള്ള പുല്ലിൽ അടിച്ചാൽ വാഴ ഉണങ്ങുമോ
Tree unakkan endelum idea undo
Maramokke unakkano🙄🥰
Very useful 😊👍🏻
Thank youu🥰👍
Mazha undenkil adikkamo?
Mazha undengil work aakilla.... Ithu aduchu minimum 1 dhivasamengilum mazha nanayathe irikkanam.... Mazha okke mazhinju adikkunnatha nallath😊👍
👍👌soopar
Thank youu🥰
Very good idra
Thank you chetto🥰👍
വളരെ useful 👌👌
Thank youu🥰
Kai kond thalichal pore spray kuppi illa
Super.
🥰🥰🥰
Powder 10 extra uppum vinagiriyum aah pump free
100% working... 👍🏼
Allapinna🥰👍
Useful❤👍🏻
Thank youu🥰
ഇതുതന്നെ വേറൊരു അളവിൽ ഒരു vedio കണ്ടു. അതിൽ അര ലിറ്റർ വിനിഗാർ, ഒരു വലിയ സ്പൂൺ പൊടി ഉപ്പ്, ഏതാണ്ട് അത്ര തന്നെ സോപ്പ് പൌഡർ. ഇവ മൂന്നും കൂടി വെള്ളമൊന്നും ചേർക്കാതെ നന്നായി പത വരുന്നത് വരെ ഇളക്കിച്ചേർത്ത ശേഷം spray ചെയ്യുകയാണ് . ഇങ്ങിനെ പല അളവിലും എടുക്കാമോ? കൃഷിദീപം vedio ആയിരുന്നു അത്.
Njan athrayum vunegar orikkalum ozhikkan parayilla... Athrayum veeryathil ozhichal enthayalum chedi unangum... Athrayum veeryam undayathkondu mannil amlagunavum koodum... Njan 2 ltr vellathil 200ml vinegar polum cherthittilla.... Veeryan kuravanengilum pullu kariyum👍
@@MrMesthiri Thanks
രണ്ടു വീഡിയോ കണ്ടു് ഒന്ന് ചൂട് വെള്ളത്തിൽ ഉപ്പു ചേർത്ത് സ്പ്രേ ചെയ്യുന്നത്. ഒന്ന് ഈ വീഡിയോ ഇതിൽ ഏതാണ് നല്ലത് ആരെങ്കിലും ചെയ്തിട്ടുള്ളവരുടെ കമെന്റ് ഒന്ന് അറിയണമായിരുന്നു...ഏതാണ് നല്ലത് എന്നറിയാനാണ്
ഞാൻ ഇതിൽ പറഞ്ഞ പോലെ ചെയ്തു, 100℅ success ആയി. 2 hours കൊണ്ട് തന്നെ വാടാ൯ തുടങ്ങി
Njan inganey cheithu …. Valiya karyamonnumilla ….
Mazhayulla samayath result kittilla👍
Super 👍
Thank youu🥰
പച്ച വെള്ളം ആണോ അതൊ ചുട് വെള്ളം ആണോ വെണ്ടത്
Pacha vellam mathi🥰👍
👍👍👍 ചേട്ടാ വലിയ മരം ഉണക്കാൻ മാർഗ്ഗമുണ്ടോ pls ഒന്ന് പറഞ്ഞു തരണം
Ente ponnu chetto... Alpam pullu karichathinu ellarum kooda enne konnilla enne ollu.. Appo maram nashippikkanulla maragam paranju thannal enne pachakku kathikkum🙄😄
മരത്തിൽ ഒരു 6 cm ദ്വാരം ഉണ്ടാക്കുക, ശേഷം mercury 10 ml ഒഴിക്കുക..
Maram vettikalayuka...😂
Ingredients 3 um oore alav aayrkkano..?
Alav thettypoyal rslt kitto?
Alavu maariyalum kuzhapponnum illa... Vellam koodathe irunnal mathi😊👍