"കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളെ പൂർണമായും അവഗണിച്ച ബജറ്റ്" ; John Brittas MP | Union BUDGET 2025
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- India Budget 2025 Live Updates: Finance Minister Nirmala Sitharaman is set to table the Union Budget for the eighth consecutive time today in the Lok Sabha. As anticipation builds around the Union Budget 2025, investors, businesses, and policymakers eagerly await key reforms that could reshape the economic landscape. The middle class and salaried employees are anticipating tax related relief from Nirmala Sitharaman- including increase in basic exemption limits, liberalised tax slabs and enhanced deductions, among other measures.
#BudgetWithNews18 #unionbudget2025 #nirmalasitharaman #fmnirmalasitharaman #nirmalasitharamanbudgetspeechlive #johnbrittas #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
എൻ്റെ ബ്രിട്ടാസെ ഉള്ള വില കളയല്ലെ ഇവിടത്തെ ഏലം പോലെയാ ബീഹാറിൽ താമര വിത്ത് ലോകത്തിൽ ഉത്പാദിപ്പിക്കുന്നതിൻ്റെ 90% പിന്നെ താമര എന്ന് കേട്ടപ്പോ ഒരു ചൊരുക്ക്
കേരളത്തിന്റെ മണ്ണാങ്കട്ട.... ഇവിടെ മിഡ്‌ഡിലെ ക്‌ളാസ് ജനങ്ങളുടെ ആശങ്കകൾ ക്കു കുറച്ചൊരു ആശ്വാസം കിട്ടിയ നല്ലൊരു ബഡ്ജറ്റാണ് സീതാരാമൻ ഇക്കുറി പാർലമെൻറിൽ സമർപ്പിച്ചത്. മിഡ്‌ഡിലെ ക്ലസ്സിന്റെ കയ്യിൽ ലിക്വിഡിറ്റി വരുമ്പോഴാണ് അവരുടെ പർച്ചെസിങ് പവർ ഉയരുക. അത് വിപണിയെ തന്നെ ഉണർത്തും... നോക്കുകൂലി യും മാസപ്പടിയും വാങ്ങി സുഖമായി ജീവിതം നയിക്കുന്ന ഇവനും ഇവന്റെ പാർട്ടിക്കാരും മിഡ്‌ഡിൽ ക്ലസ്സിനെ ഇതുവരെ കൊള്ളയടിച്ചതല്ലാതെ മറിച്ചു എന്തെങ്കിലും നല്ലൊരു കാര്യം അവർക്കു വേണ്ടി ചെയ്തു കൊടുത്തിട്ടുണ്ടോ...?
വയനാടിൻ്റെ കാര്യം നോക്കിയിട്ട് പോരെ ബഡ്ജക്റിനെ കുറ്റം പറയാൻ.
അടിച്ച് മാറ്റാൻ കിട്ടിയില്ല അതാണ് 😅
Please Resign MP post
കിറ്റ് കൊടുത്ത് ജയിച്ച പാര്ട്ടി ഇതുതന്നെ പറയണം....
കേരളത്തിന് മാത്രമായി കടമെടുക്കാൻ കുറച്ചു മാറ്റിവെയ്ക്കാമായിരുന്നു
ഈ കുഴലൂത്തു കാരനും ഭാര്യക്കും കൂടി ഒരു 20000 എങ്കിലും മാസം ഇൻകം ടാക്സിൽ കുറഞ്ഞു കാണും എന്നാണ് എന്റെ ഒരിത്... പക്ഷെ കൂലി മേടിച്ചു പോയിലേ കുഴലൂതാതെ പറ്റില്ലല്ലോ 🥸🥸🥸
ഒരു വർഷം 200 ഇൽ അധികം തവണ കേന്ദ്രത്തിൽ നിന്നും കടം തന്നില്ലേ അതും എത്ര കോടി??
Each district of Kerala one AKG centre
You too Brutus?
എടോ ബ്രൂട്ടസ് വാല കോവലൻ epol നീടിയിടും കേരളത്തിന് മുറുകെ പിടിച്ചഅൽ മതി
കേരളത്തിലേക്ക് നിക്ഷേപം വന്നു കുനിഞ്ഞു കൂടി കിടക്കുന്നുണ്ടല്ലോ
ബഡ്ജറ്റ് ആണാലിസിസ്ന് ഇവൻ ആരു.
He is talking bullshit..
In Kerala all are OK
Critical minerals 😮
Keralam madhyathinu vila kooti
😂😂😂😂😂😂😂😂
Ellarkum job kitiyal , Kodi pidikan alu indavilla
Last budget mainly for Andhra pradesh.
This budget is focused more only Bihar.
So, next budget will be made for Kerala.
കേരള൦നബർവൺഅല്ലേ
Patti parayan nadhu madhyamangal e agosham
തന്നിട്ട് yentha😭കാര്യം
ന്ദക്കിക്കോ