'അൻവറാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പോരാളി'; ആലപ്പുഴ CPM ബ്രാഞ്ച് സമ്മേളനത്തിൽ അൻവറിന് പിന്തുണ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    'അൻവറാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പോരാളി'; ആലപ്പുഴ CPM ബ്രാഞ്ച് സമ്മേളനത്തിൽ അൻവറിന് പിന്തുണ
    #PVAnwar #PinarayiVijayan #CPM #alappuzhacpm #alappuzha
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 154

  • @cropcare1859
    @cropcare1859 ชั่วโมงที่ผ่านมา +46

    ANVER പറയുന്നതിൽ കാര്യമുണ്ട് എന്ന് ജനങ്ങൾക്ക്‌ ബോധ്യപ്പെടുന്നു

  • @sajukambrath7543
    @sajukambrath7543 2 ชั่วโมงที่ผ่านมา +43

    Adgp യെ മാറ്റിയ 😂ഭരണം സ്തംഭിക്കും എന്ന് അല്ലെ p രാജീവ് പറഞ്ഞത് 😂അപ്പോ മനസ്സിൽ ആയില്ലേ ആരാ കേരളം ഭരിക്കുന്നത് 😂😂😂😂

  • @marvanking4351
    @marvanking4351 3 ชั่วโมงที่ผ่านมา +45

    അധികാരത്തിന്റെ ഹുങ്ക് കൊണ്ടും സംഘടനാ ശക്തി കൊണ്ടും കായിക ബലം കൊണ്ടും അൻവറിനെ നേരിടാൻ സിപിഎം ശ്രമിക്കുന്നു. ഇത്ര കഷ്ടപ്പെട്ട് ഒരാളെ നേരിടേണ്ടി വരുന്നത് തന്നെ അയാൾ പറയുന്നതിൽ കാര്യമുണ്ട് എന്ന് ജനങ്ങൾക്ക്‌ ബോധ്യപ്പെടുന്നു എന്ന ഭയം കൊണ്ടല്ലേ....?

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 2 ชั่วโมงที่ผ่านมา +64

    അൻവർ പറഞ്ഞത് സത്യം ആണ്.. സിപിഎം തിരുത്തണം 👍

    • @AjayAjay-uq2qt
      @AjayAjay-uq2qt 2 ชั่วโมงที่ผ่านมา

      പാർട്ടിയെ തിരുത്തുകയല്ല തുരത്തുകയാണ് വേണ്ടത്. കാലഹരണ പെട്ട കമ്മ്യൂണിസം

  • @indiaone6957
    @indiaone6957 3 ชั่วโมงที่ผ่านมา +89

    കോൺഗ്രസ് എത്രെയോ ഭേദം 🇮🇳...........അണികളെയും ജനങ്ങളെയും ഒറ്റി അധികാരം ഉറപ്പിക്കുന്നു CPM.🔴🔴🔴🔴🔴🔴 NO.VOTE.FOR.സിപിഎം

    • @akshaymanikandan423
      @akshaymanikandan423 2 ชั่วโมงที่ผ่านมา

      💊💊💊💊

    • @IndiaSree-i3z
      @IndiaSree-i3z 2 ชั่วโมงที่ผ่านมา +2

      കോൺഗ്രസ് ഭരണം❤❤ആ നല്ല ഓർമ്മകൾ

    • @krishnamenon4301
      @krishnamenon4301 2 ชั่วโมงที่ผ่านมา +2

      Support Congress

  • @meeeeeeanu
    @meeeeeeanu 3 ชั่วโมงที่ผ่านมา +35

    നന്നായി 😂😂😂😂😂😂

  • @SiyadSisi
    @SiyadSisi 3 ชั่วโมงที่ผ่านมา +14

    മാലപ്പടക്കം പോലെ പൊട്ടും അൻവർ കൊളുത്തിയ തീപ്പൊരി ചെറുതല്ല തലക്ക് വെളിവുള്ള വർക്ക് മനസ്സിലാവും പിന്നെ കുറച്ച് നക്കാപ്പിച്ച പറ്റി കഴിയുന്നവർക്ക് മാത്രം മനസ്സിലായി എന്ന് നടിക്കാതെ പഴയതുപോലെ തന്നെ അവർ നിലകൊള്ളും

  • @shaheermk7870
    @shaheermk7870 ชั่วโมงที่ผ่านมา +12

    സ്വന്തം അണികൾ പോലും ഭരണത്തിൽ വിശ്വാസം നഷ്ടപ്പെട്ടു.. അത്രക്ക് മോശം ആണെന്ന് ആണ് ഇതൊക്കെ തെളിയുന്നത്...

  • @Habibee12345
    @Habibee12345 2 ชั่วโมงที่ผ่านมา +119

    അത് കലക്കി കേരളം മുഴുവൻ പിണറായിക്കെതിരെ വരുന്ന കാലം അടുത്തു

    • @sajeerakkal563
      @sajeerakkal563 ชั่วโมงที่ผ่านมา +1

      കറക്റ്റ്

  • @sajithkumar1477
    @sajithkumar1477 ชั่วโมงที่ผ่านมา +9

    Yes True.. പിണറായി നിങ്ങൾ തിരുത്തണം... പാർട്ടി ഉണ്ടാകേണ്ടത് കാലത്തിന്റെ വശ്യം... നിങ്ങൾ നേതാക്കൾ അല്ല ഈ പാർട്ടി ഉണ്ടാക്കിയത്..

  • @babushereefbabu1536
    @babushereefbabu1536 3 ชั่วโมงที่ผ่านมา +10

    പാർട്ടി ഒരു വ്യക്തി യിലേക്ക് മാത്രം ഒതുങ്ങരുത് 👍🏻

  • @DifferentTake-mi4bv
    @DifferentTake-mi4bv 3 ชั่วโมงที่ผ่านมา +25

    Anvar❤❤❤

  • @SudheerMA-rl6ox
    @SudheerMA-rl6ox 3 ชั่วโมงที่ผ่านมา +25

    Pv❤❤

  • @RahimRiya845
    @RahimRiya845 2 ชั่วโมงที่ผ่านมา +7

    അവസാനം ഒരു കോൺഗ്രസ്‌ കാരൻ വരേണ്ടി വന്നു,........

  • @Mhdali-o8m
    @Mhdali-o8m 2 ชั่วโมงที่ผ่านมา +5

    ആരും മിണ്ടാതിരിക്കലാണ് പാർട്ടി എന്ന് എന്ന് ഞാൻ കരുതുന്നില്ല. സർക്കാരിനെയോ പാർട്ടിയെയോ വിമർശികുകയോ സർക്കാരിൽ നിലനിൽക്കുന്നവീഴ്ചകൾ ചുണ്ടിക്കാണിക്കുകയോ ചെയ്യുന്ന ഒരു ജനപ്രതിനിധിയെ കയ്യും കാലും വെട്ടും എന്ന് സ്ത്രീകളടക്കം മുദ്രാവാക്യം വിളിക്കുന്നു.
    ഇതിൽ നിന്നും സാധാരണക്കാർ എന്താണ് മനസിലാക്കേണ്ടത്?

  • @ashanthoughts55
    @ashanthoughts55 3 ชั่วโมงที่ผ่านมา +5

    പാർട്ടി വഴിമാറി പോയപ്പോൾ ചിലർക്കൊന്നും മനസിലായതും ഇല്ല തിരിച്ചറിഞ്ഞവർക്ക് അത് പറഞ്ഞാൽ ഉണ്ടാവുന്ന അവസ്ഥകൾ ആലോചിച്ചു ഭയന്നു പിൻമാറുകയും ചെയ്തു,, ഇനി ഇതുപോലെ യുള്ള പലരും രംഗത്ത് വരും അത് പാർട്ടിയുടെ ഉള്ളിൽ നിന്നുപോലും സ്വാഭാവികം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 ชั่วโมงที่ผ่านมา +30

    PV.....❤❤❤

    • @mrk6564
      @mrk6564 3 ชั่วโมงที่ผ่านมา

      PV എന്നാൽ പിണറായി വിജയൻ എന്ന് മനസിലാക്കിയിരുന്ന കാലം പോയി, ഇപ്പോൾ അൻവർ എന്നായി, അല്ലേ?

    • @RASAD7087
      @RASAD7087 2 ชั่วโมงที่ผ่านมา

      പറി ആണ് യഥാർത്ഥ സഖാവു പിണറായി വിജയൻ ആണ്

    • @mrk6564
      @mrk6564 2 ชั่วโมงที่ผ่านมา +1

      @@RASAD7087 😂😂😂 പാവം അടിമ

  • @Varun_Dev-2024_AD
    @Varun_Dev-2024_AD 3 ชั่วโมงที่ผ่านมา +57

    പാർട്ടി ഒരാളിലേക്ക് ഒതുങ്ങുമ്പോൾ തന്നെ ശ്രദ്ധിക്കണമായിരുന്നു. തുടർഭരണം കിട്ടി എന്ന ഒറ്റ കാരണം പറഞ്ഞു എല്ലാവരെയും ഒതുക്കി മുന്നോട്ട് പോയപ്പോൾ കാലം കാത്ത് വച്ച കാവ്യനീതി

    • @gafooruk4942
      @gafooruk4942 2 ชั่วโมงที่ผ่านมา +1

      സത്യം 👍

    • @nizarlalgar7635
      @nizarlalgar7635 2 ชั่วโมงที่ผ่านมา

      Sathyam

    • @IndiaSree-i3z
      @IndiaSree-i3z 2 ชั่วโมงที่ผ่านมา +3

      കോൺഗ്രസ് ഭരണം.....❤ആ നല്ല ഓർമ്മകൾ

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 3 ชั่วโมงที่ผ่านมา +5

    Ee. Nariya. Baranam. Thulayate. Anvar keralathinte. Rekshakan

  • @robinvarghese8277
    @robinvarghese8277 2 ชั่วโมงที่ผ่านมา +15

    പാർട്ടിക്ക് മുകളിൽ പിണറായി വളർന്നു എന്ന ആഗതികേടിൽ സാധാരണ ക്കാരായ പാർട്ടി അംഗങ്ങൾ

    • @kevingeorge584
      @kevingeorge584 2 ชั่วโมงที่ผ่านมา

      അതെ ..

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา +4

    എല്ലാ വരും പിണറായിയെ
    കൈ ഒഴിയുന്നു

  • @antonylasar6395
    @antonylasar6395 40 นาทีที่ผ่านมา +4

    Anver sir salyuty😅😅😅😅

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา +7

    ബിജെപി യുടെ വർഗീയതക്കെതിരെ
    പിണറായി ഒരു വാക്ക്
    പോലും....

    • @sandeepplazhy4368
      @sandeepplazhy4368 53 นาทีที่ผ่านมา +3

      Sudapikalde vargeyathaku oru vaku parayamayirino

    • @DrJoker-ms4ok
      @DrJoker-ms4ok 14 นาทีที่ผ่านมา

      ബിജെപി നടത്തിയ വർഗീയത ഒന്ന് പറയ് മദ്രസ്സ മോൻ

    • @niyasniyas-r7n
      @niyasniyas-r7n 13 นาทีที่ผ่านมา

      അതല്ല‌‌ഇപ്പൊ ഇവിടുത്തെ പ്രശ്നം വാറ്ത്ത തിരിച്ച് വിടാതെ

  • @AyoobK-u7r
    @AyoobK-u7r 3 ชั่วโมงที่ผ่านมา +5

    💪അൻവർ സരി 💪💪💪

  • @kevingeorge584
    @kevingeorge584 2 ชั่วโมงที่ผ่านมา +3

    PV Anwar Sahib സിന്ദാബാദ് 🎉🎉🎉

  • @muhammedmmuhammedd
    @muhammedmmuhammedd 3 ชั่วโมงที่ผ่านมา +5

    Comrade Anwar❤

  • @muhammedali9170
    @muhammedali9170 12 นาทีที่ผ่านมา +1

    PV ANWAR MLA
    താങ്കളാണ് ശരിയന്ന് കാലം തെളിയിച്ച് കൊണ്ട് രിക്കുന്നു.
    💪💪💪💪❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @സഖാവ്-ഗ6ഖ
    @സഖാവ്-ഗ6ഖ 3 ชั่วโมงที่ผ่านมา +6

    അൻവറിനു തെറ്റി , പാർട്ടിക്ക് മുകളില്ല പിണറായിയും മകളും

    • @FootKickameen
      @FootKickameen 3 ชั่วโมงที่ผ่านมา +3

      പുതിയ ക്യാപ്‌സൂൾ ആണോ 😂

    • @Shibu-bx1zr
      @Shibu-bx1zr 3 ชั่วโมงที่ผ่านมา +2

      പാർട്ടിയ്ക്ക് മുകളിലല്ല പിണറായിയും മകളും എങ്കിൽ മാസപ്പടി വാങ്ങിയതിൻ്റെ പേരിൽ ഒരു വിശദികരണം ചോദിച്ചോ പാർട്ടി

    • @abdulkarimedavana541
      @abdulkarimedavana541 2 ชั่วโมงที่ผ่านมา +1

      പിന്നെ ആരുടെ അടിയിലാണ്

  • @MT-pf8zs
    @MT-pf8zs 2 ชั่วโมงที่ผ่านมา +8

    അൻവർ കാക്കക്ക് , വിപ്ളവ നായകന്, ചുവപ്പച്ച അഭിവാദ്യങ്ങൾ.

  • @shamsualasasya4824
    @shamsualasasya4824 2 ชั่วโมงที่ผ่านมา +2

    എന്തായാലും ആ പറഞ്ഞത് 100% ശരിയാണ്

  • @abdulshaheer9795
    @abdulshaheer9795 2 ชั่วโมงที่ผ่านมา +2

    കോൺഗ്രസ്‌ പ്വോളി ആണ് പ്രവർത്തകർക്ക് ഫ്രീഡം ഉണ്ട്

  • @sinuninu777
    @sinuninu777 3 ชั่วโมงที่ผ่านมา +3

    കാപ്സൂൾ വന്നില്ലേ 😮😢😢

  • @sibib7043
    @sibib7043 2 ชั่วโมงที่ผ่านมา +1

    അൻവർ പങ്കെടുത്ത പാർട്ടി സമരം ഏതാണ്,
    പാർടിക്ക് വേണ്ടി എത്രെ നാൾ ജയിലിൽ കിടന്നു,
    ബൂർഷ്വാ മുതലാളി ആയ അൻവർ എങ്ങനെ കമ്മ്യൂണിസ്റ്റ്‌ നേതാവാകും,
    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ

  • @rafipv567
    @rafipv567 2 ชั่วโมงที่ผ่านมา +3

    Anver❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา +1

    Ep ജയരാജൻ ബിജെപി നേതാവ് ജാവേഡ് ക ർ
    കു‌ടികാഴ്ച്ച

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา +2

    സിപി എം ബിജെപിയിൽ
    ലയിക്കുമോ

  • @mohamediqbal1006
    @mohamediqbal1006 3 ชั่วโมงที่ผ่านมา +12

    കേരളത്തിൽ ഒരു കറകളഞ്ഞ കമ്യൂണിസ്റ്റ്

    • @rajeshk.p9290
      @rajeshk.p9290 3 ชั่วโมงที่ผ่านมา +2

      സ്വർണക്കടത്തു വേണം.

    • @JkKizhakkedom
      @JkKizhakkedom 3 ชั่วโมงที่ผ่านมา +1

      പറി

  • @kkvkr4258
    @kkvkr4258 ชั่วโมงที่ผ่านมา +1

    വരും ഇനിയും ചഖാക്കൾ നന്മയുടെ പാതയിൽ

  • @musthafamuhammad2202
    @musthafamuhammad2202 2 ชั่วโมงที่ผ่านมา +1

    AN Waaar Puppuli Janangalude Shabdam

  • @Dare5
    @Dare5 ชั่วโมงที่ผ่านมา +1

    സത്യം പറയുന്നതും വിപ്ലവമാണ്!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา +1

    ജി സു ധാകരൻ മോദി സ്തുതി
    പറഞ്ഞു

  • @luckyhoope377
    @luckyhoope377 6 นาทีที่ผ่านมา

    വെറും എട്ട് വർഷം MLA ആയാൽ പാർട്ടി പ്രവർത്തകൻ ആകുമോ, അപ്പോൾ വർഷങ്ങളോളം പാർട്ടി ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ പ്രവർത്തകരല്ലെ

  • @akkum6520
    @akkum6520 19 นาทีที่ผ่านมา +1

    ടീച്ചറമ്മ സിഎം ആകട്ടെ..

  • @smile-pv4rc
    @smile-pv4rc 17 นาทีที่ผ่านมา

    തലക്ക് പിടിച്ച രാഷ്ട്രീയം ഒഴിച്ചു നിർത്തി അൻവർ പറഞ്ഞ കാര്യത്തിൽ കയമ്പുണ്ടോ എന്ന് വിലയിരുത്തു

  • @cheaneesh9132
    @cheaneesh9132 2 ชั่วโมงที่ผ่านมา

    ബ്രാഞ്ച് സമ്മേളനത്തിൽ പിന്തുണയുമായി വന്നെന്ന്.. സമ്മേളന റിപ്പോർട്ട്.. ഇവൾക്ക് എവിടെ നിന്നാണ് ലഭിച്ചത്.. ഇത്രക്ക് ആണോ മാധ്യമപ്രവർത്തനത്തിന്.. നിന്നെ എല്ലാം അൻവർ.. വാരി ഭിത്തിയിൽ അടിച്ചപ്പോഴും.. അൻവറിന് താങ്ങാൻ ഒരു ഉളുപ്പുമില്ലെടെ..നിനക്കൊക്കെ😂

  • @ziyadcvcvz968
    @ziyadcvcvz968 17 นาทีที่ผ่านมา

    *ഭഗത് സിംഗിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രോജ്ജ്വലമായ വിപ്ലവ നക്ഷത്രമാണ് പി വി അൻവർ*

  • @Thegodfinisher
    @Thegodfinisher 20 นาทีที่ผ่านมา

    🎇🎆😀😀😀😀 Pinungandi E nadinte Aiswaryam😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅

  • @shinivinod10043
    @shinivinod10043 36 นาทีที่ผ่านมา

    ഇതിനുപിന്നിലെ കളികൾ ജനങ്ങളെ കണ്ണില് പൊടിഇടുക മുഖ്യൻ കസേരവിടില്ല മരുമോൻ കൈക്കലാക്കാൻ അവതരിച്ചു നടക്കില്ല എന്ന് മനസ്സിലായപ്പോ ഇക്കമാരുടെ അജണ്ട ആരായാലും കാക്കതന്നെ മുഖ്യൻ അത് റിയാസ് കാക്കക്കും സമ്മതം അൻവർക്കാക്കും സമ്മതം ഇനി udf കാക്കതന്നെ ആയിരിക്കും ഏതെങ്കിലും ഒരുത്തൻ ഉണ്ടോട ഹിന്ദുവിനെ സഹായിക്കാൻ കേരളത്തിലെ അമ്പലവും പള്ളികളുടെ പഴയകാലവും,ഇപഴത്തെസ്ഥിതിയും,തമ്മില് നോക്ക് കണ്ണുപൊട്ടൻമാർ എല്ലാ ഹിന്ദുവിനും ബുദ്ധികുഞ്ചിക്കയാണ് ഇത് വിളിച്ചുപറയൂന്നവൻ വർഗീയവാതി ഓരോ ഹിന്ദുവും കുറിച്ചിട്ടോ നിങ്ങളെ ഭയക്കുന്നവർക്ക് കുത്തുന്നവോട്ട് എന്ന കുത്ത് നിങ്ങള് പലവട്ടം ആലോചിച്ച് കുത്തക അപ്പോ ചോദിക്കും ക്രിസ്ത്യൻസോ എന്ന് ഏറ്റവും കൂടുതല് ഹിന്ദുക്കള് ക്രസ്ത്യൻസ്ആയി ഇതൊക്കെ പറയുന്നത് വർഗിയതവാതി ആകും ഇപ്പോ ഇരിക്കുന്ന മുഖ്യനെ നിലം തൊടിക്കില്ല ഇക്കാക്കമാർ, മുന്നേ ഇരുന്ന മുഖ്യൻ പിന്നെ പറയണ്ടല്ലോ

  • @subashkj6810
    @subashkj6810 3 ชั่วโมงที่ผ่านมา

    Anwar ന്റെ കാലു വേട്ടന് ഇറങ്ങിയ cpm ഇപ്പോള് അണ്വാരിന്റെ മുന്നി മുട്ടിഇല് izhayunnu😂😂😂😂

  • @PureNature2024
    @PureNature2024 ชั่วโมงที่ผ่านมา

    സഖാക്കൾ പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എം സ്വരാജ്, അജിത് കുമാർ അടക്കമുള്ള സി പി എം നേതാക്കളോട്. പാർട്ടി ലൈനും കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയുമൊക്കെ പറഞ്ഞു കൊണ്ടുള്ള പ്രതിരോധം പാർട്ടിക്കകത്തു മതി. അൻവർ MLA ഉന്നയിച്ച വിഷയങ്ങൾ ഒന്നും പാർട്ടിക്കാര്യമല്ല. RSSഉമായി ചങ്ങാത്തം പുലർത്തുന്നയാൾ ADGPയായി തുടരാതിരിക്കേണ്ടത് സി പി എമ്മിന്റെ സംഘടനാ കാര്യമല്ല. ഒരു നോടൊന്നാകെ ആവേശപൂർവം കൊണ്ടാടുന്ന ആഘോഷമായ തൃശൂർ പൂരം കലക്കാൻ പോലീസ് മേധാവി കൂട്ടുനിൽകുന്നത് സി പി എമ്മിന്റെ പാർട്ടികാര്യമല്ല. കൊലപാതകക്കേസുകൾ അടക്കം വഴിതിരിച്ചു വിടാൻ സഹായിക്കുന്നുവെന്ന് ആരോപണമുള്ളയാൾ ക്രമാസമാധാനത്തിന്റെ തലപ്പത്തുണ്ടാവരുതെന്നത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ആവശ്യമല്ല. സ്വർണക്കടത്തിന് സഹായം ചെയ്യുന്നതും പിടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്ന് നല്ലൊരു ശതമാനം അപ്രത്യക്ഷമാകുന്നതും പാർട്ടി ലൈനിൽ പരിഹരിക്കേണ്ട കാര്യമല്ല. ഇതൊക്കെ നാട്ടുകാരുടെ ആവശ്യമാണ്. അൻവറിന്റെ കയ്യും കാലും വെട്ടി ചാലിയാറിൽ എറിയലല്ല ഇതിനൊക്കെ പരിഹാരം. അറിയാത്ത പണിയാകുന്ന ഭരണം ഇട്ടെറിഞ്ഞു നന്നായറിയാവുന്ന പണിക്ക് പോകലാണ് പരിഹാരം. സമരം, ധർണ, കരിങ്കൊടി, വഴിതടയൽ..... അങ്ങനെ. ഉള്ളത് പറയാമല്ലോ. അക്കാര്യത്തിന് നിങ്ങൾ ബെസ്റ്റാണ്. നിങ്ങളാണ് ബെസ്റ്റ്

  • @PureNature2024
    @PureNature2024 ชั่วโมงที่ผ่านมา

    സഖാക്കൾ പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എം സ്വരാജ്, അജിത് കുമാർ അടക്കമുള്ള സി പി എം നേതാക്കളോട്. പാർട്ടി ലൈനും കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയുമൊക്കെ പറഞ്ഞു കൊണ്ടുള്ള പ്രതിരോധം പാർട്ടിക്കകത്തു മതി. അൻവർ MLA ഉന്നയിച്ച വിഷയങ്ങൾ ഒന്നും പാർട്ടിക്കാര്യമല്ല. RSSഉമായി ചങ്ങാത്തം പുലർത്തുന്നയാൾ ADGPയായി തുടരാതിരിക്കേണ്ടത് സി പി എമ്മിന്റെ സംഘടനാ കാര്യമല്ല. ഒരു നോടൊന്നാകെ ആവേശപൂർവം കൊണ്ടാടുന്ന ആഘോഷമായ തൃശൂർ പൂരം കലക്കാൻ പോലീസ് മേധാവി കൂട്ടുനിൽകുന്നത് സി പി എമ്മിന്റെ പാർട്ടികാര്യമല്ല. കൊലപാതകക്കേസുകൾ അടക്കം വഴിതിരിച്ചു വിടാൻ സഹായിക്കുന്നുവെന്ന് ആരോപണമുള്ളയാൾ ക്രമാസമാധാനത്തിന്റെ തലപ്പത്തുണ്ടാവരുതെന്നത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ആവശ്യമല്ല. സ്വർണക്കടത്തിന് സഹായം ചെയ്യുന്നതും പിടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്ന് നല്ലൊരു ശതമാനം അപ്രത്യക്ഷമാകുന്നതും പാർട്ടി ലൈനിൽ പരിഹരിക്കേണ്ട കാര്യമല്ല. ഇതൊക്കെ നാട്ടുകാരുടെ ആവശ്യമാണ്. അൻവറിന്റെ കയ്യും കാലും വെട്ടി ചാലിയാറിൽ എറിയലല്ല ഇതിനൊക്കെ പരിഹാരം. അറിയാത്ത പണിയാകുന്ന ഭരണം ഇട്ടെറിഞ്ഞു നന്നായറിയാവുന്ന പണിക്ക് പോകലാണ് പരിഹാരം. സമരം, ധർണ, കരിങ്കൊടി, വഴിതടയൽ..... അങ്ങനെ. ഉള്ളത് പറയാമല്ലോ. അക്കാര്യത്തിന് നിങ്ങൾ ബെസ്റ്റാണ്. നിങ്ങളാണ് ബെസ്റ്റ്

  • @C.Chengu
    @C.Chengu ชั่วโมงที่ผ่านมา

    Anvaranu. Sari. Vijayangi. Adichodikanam. Allanghil. Cpm. Undakilla. Palamel. Branchinu. Abivadyanghal

  • @mckck338
    @mckck338 ชั่วโมงที่ผ่านมา +1

    സി പി എമ്മിലെ പച്ച വെളിച്ചം😂😂😂

  • @AshrafAH-yn2ci
    @AshrafAH-yn2ci 11 นาทีที่ผ่านมา

    ഏഷ്യാനെറ്റിനെ പങ്കെടുപ്പിച്ച ബ്രാഞ്ച് സമ്മേളനം അടിപൊളി

  • @subinsubash7667
    @subinsubash7667 2 นาทีที่ผ่านมา

    Yousuf ali, dawood ibrahim ivarokkeyum real communists aanno😂

  • @kittukalathiveedu2947
    @kittukalathiveedu2947 2 ชั่วโมงที่ผ่านมา +2

    💯💯 P V 💪💪💪💪💪💪🫂❤️

  • @shanmuhammed7636
    @shanmuhammed7636 2 ชั่วโมงที่ผ่านมา +2

    My favorite anvar

  • @sajidbayan3634
    @sajidbayan3634 ชั่วโมงที่ผ่านมา

    Rajaav pinarayi vijayane janam motham verukkumnue eni yallaavarum nethaakkalum purath varum pinarayi thalayil mundit purathirangeendi varum

  • @MathewCvarghese-g4c
    @MathewCvarghese-g4c 42 นาทีที่ผ่านมา

    Orginal communist aanu Anwar bakkiyellaam kollakara

  • @habeeb9592
    @habeeb9592 24 นาทีที่ผ่านมา

    അൻവർ പറയുന്ന കാര്യങ്ങൾ വസ്തുതയാണ്

  • @mp.muhammedaly8317
    @mp.muhammedaly8317 2 ชั่วโมงที่ผ่านมา

    ഗ്ലാസ് നെസ്റ്റ് . പെരിസ്ട്രോയിക്ക😅 കേരള മോഡൽ

  • @jayakrishnankuwait2191
    @jayakrishnankuwait2191 ชั่วโมงที่ผ่านมา

    Alappuzha cpm sudappikalde kailanennu ethrakalamayi parayunnu

  • @lalu9139
    @lalu9139 32 นาทีที่ผ่านมา +1

    അൻ പറിക്ക ക്ക് മലദ്വാർ ഗോൾഡ് ഇൻഡസ്ട്രി നഷ്ടത്തിലായതിന്റെ വിഷമം 😂

  • @sav.m953
    @sav.m953 3 ชั่วโมงที่ผ่านมา +2

    പിന്നെ അൻവറല്ലേ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിതാവ് 😂

  • @nishadjas7814
    @nishadjas7814 2 ชั่วโมงที่ผ่านมา

    Sakhakkale ningalellam nanmayude koode nilkkanam angane nilkkavu athanu sakhakkal

  • @rubanrg7361
    @rubanrg7361 24 นาทีที่ผ่านมา

    Anvar yathartha mathetharavaadi...porali

  • @AshikPb-wi2ln
    @AshikPb-wi2ln ชั่วโมงที่ผ่านมา

    Pv അന്‍വാര്‍ commerde

  • @sudheeshsudheeshktk9633
    @sudheeshsudheeshktk9633 ชั่วโมงที่ผ่านมา

    അൻവറിന്റെ കൂടെ അണിനിരക്കു

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 ชั่วโมงที่ผ่านมา

    പാലം കുലുങ്ങിയാലും കോലം കുലുങ്ങില്ല? 🥸

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    ഇന്ത്യ മുന്നണി❤❤❤❤❤❤
    ആർ ജെ ഡി
    ❤❤❤❤❤❤❤❤❤❤❤

  • @rithwicreationspresents1970
    @rithwicreationspresents1970 52 นาทีที่ผ่านมา

    Great 🔥🔥🔥🔥🔥, adimakal unaratte

  • @AsharafkpmAsharaf
    @AsharafkpmAsharaf ชั่วโมงที่ผ่านมา

    അടിമകൾ ആവാതെ അണികൾ ആവുക

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    ചു വ പ്പ് കാവിയാവുമോ

  • @MopPa-y7l
    @MopPa-y7l 29 นาทีที่ผ่านมา

    Kuthekalluvattuyatharthamayethonum

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 2 ชั่วโมงที่ผ่านมา

    Communism faces its last moment, in Kerala?

  • @sarikamohandaskrishnakripa3059
    @sarikamohandaskrishnakripa3059 2 ชั่วโมงที่ผ่านมา

    Super അൻവർ sir

  • @NaniNani-ev6cy
    @NaniNani-ev6cy 2 ชั่วโมงที่ผ่านมา

    സകാകകുമനസിലാതുടകി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    അൻവർ ❤❤❤❤❤❤

  • @3737.
    @3737. ชั่วโมงที่ผ่านมา +1

    അൻവർ ഒരു മത വാദി എന്നതിൽ സംശയം ഇല്ലെകിലും അയാൾ വേണ്ടി വന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    അൻവർ❤❤❤❤❤❤❤

  • @nissaraboobaker4082
    @nissaraboobaker4082 ชั่วโมงที่ผ่านมา

    സത്യം😮

  • @nisadeikka
    @nisadeikka 2 ชั่วโมงที่ผ่านมา

    അൻവർ ❤️❤️

  • @mahendranvp8484
    @mahendranvp8484 2 ชั่วโมงที่ผ่านมา

    ചോദ്ദിക്കൂ

  • @MalikDinar-cm9mt
    @MalikDinar-cm9mt 2 ชั่วโมงที่ผ่านมา

    പൊളിച്ചു

  • @Tigertiger-x7c
    @Tigertiger-x7c 3 ชั่วโมงที่ผ่านมา +2

    അതിനു വലിയ അതിശയം ഒന്നും വേണ്ട ആലപ്പുഴയിൽ ആണല്ലോ പിഎഫ്ഐക്കാരൻമാർ ധാരാളം ഉള്ളത് ജിഹാദികളുടെ ഒരു കേന്ദ്രമായി മാറിയല്ലോ ആലപ്പുഴ😂😂

    • @rafipv567
      @rafipv567 2 ชั่วโมงที่ผ่านมา

      സങ്കിയുടെ രോദനം 😥😥

  • @niyascherukara1837
    @niyascherukara1837 3 ชั่วโมงที่ผ่านมา

    ആഭ്യന്തരം

  • @suhaibmp3024
    @suhaibmp3024 2 ชั่วโมงที่ผ่านมา

    അൻവർ ❤❤

  • @nisarbhai5793
    @nisarbhai5793 3 ชั่วโมงที่ผ่านมา

    Pv anvar ❤

  • @AmanaCurtain
    @AmanaCurtain 2 ชั่วโมงที่ผ่านมา

    Anver aaanu sheriiii

  • @SubaidaSubaidakakki
    @SubaidaSubaidakakki 3 ชั่วโมงที่ผ่านมา

    ❤❤❤ pv anvar power

  • @anvarhanna405
    @anvarhanna405 2 ชั่วโมงที่ผ่านมา

    Anvar❤❤

  • @habeeb9592
    @habeeb9592 25 นาทีที่ผ่านมา

    Yes❤❤❤

  • @mv2552
    @mv2552 3 ชั่วโมงที่ผ่านมา +2

    മാപ്പിള സഖാക്കൾ പിൻതുണക്കും

    • @salamkpilloisalam7963
      @salamkpilloisalam7963 3 ชั่วโมงที่ผ่านมา +1

      സകാവ് സുകുവിനെയും നിങ്ങൾ മാപ്പിളയാക്കിയോ?

    • @sidhiquets5882
      @sidhiquets5882 3 ชั่วโมงที่ผ่านมา

      ​@@salamkpilloisalam7963😂

  • @sajeerakkal563
    @sajeerakkal563 ชั่วโมงที่ผ่านมา

    Adgp യെ മാറ്റിയാൽ ഭരണം അല്ല സ്തംഭിക്കുന്നത് മലദ്വാർ hold ന്റെ share സ്തംഭിക്കും 🤣🤣🤣🤣

  • @strugglingtraveller6632
    @strugglingtraveller6632 ชั่วโมงที่ผ่านมา

    🔥

  • @geochristythomas7141
    @geochristythomas7141 2 ชั่วโมงที่ผ่านมา

    ബ്രാഞ്ച് സമ്മേളനം അല്ല ജിഹാദി കൗൺസിൽ

  • @davidd552
    @davidd552 2 ชั่วโมงที่ผ่านมา

    👍👍👍👍

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 52 นาทีที่ผ่านมา

    👏

  • @sureshtkSureshtk-q6h
    @sureshtkSureshtk-q6h 2 ชั่วโมงที่ผ่านมา

    ❤❤❤❤

  • @sonydavid5152
    @sonydavid5152 3 ชั่วโมงที่ผ่านมา

    😂😂