വീടിൻെറ സ്ക്വയർ ഫീറ്റ് എങ്ങനെ കണ്ടുപിടിക്കാം? Square feet of home

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2023
  • വീടിൻെറ സ്ക്വയർ ഫീറ്റ് എങ്ങനെ കണ്ടുപിടിക്കാം? Square feet of home #Aplustube Adv.sheteefNefumangad
    #aplustube
    #squarefeet #malayalam
    #squareMeter
    #plinthsarea
    #Adv.shereefNedumangad
    Advocate, High court of Kerala
    Instagram
    #shereefNedumangad
    Educational Qualification
    MA,MBA,LL B, DJ, PGDHRM, PGDFC
    Author of Books
    1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
    This book bagged
    1. NV Krishna warrier Award 2021
    2. Thuchan Award 2021
    2. ഉഷ്ണരാഗം( Novel Published by Poorna Publication Kozhikode
    3. വെയിൽതുമ്പികൾ( Novel Published by Poorna Publication Kozhikode)
    4. നമ്മുടെ പരിസരം( Published by Kerala Forestry Board)
    #Advshereefnedumangad
    Advocate High court of Kerala
    Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
    At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
    But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
    Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
    We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
    Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!

ความคิดเห็น • 37

  • @1471673585
    @1471673585 ปีที่แล้ว

    താങ്ക്സ് 🌹🌹❤️

  • @user-jo1rd8cz7i
    @user-jo1rd8cz7i 9 หลายเดือนก่อน

    Good information

  • @SureshKumar-gl3gs
    @SureshKumar-gl3gs ปีที่แล้ว +1

    വളരെ ഉപകാരപ്രദം നന്ദി

  • @binujoseph0
    @binujoseph0 11 หลายเดือนก่อน +1

    Thx very informative

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      Welcome dear vinu

  • @abduljaleelkt8426
    @abduljaleelkt8426 ปีที่แล้ว +1

    Thanks sir

  • @LijoAmr
    @LijoAmr ปีที่แล้ว +1

    Very very good...

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 ปีที่แล้ว +4

    Very useful video Sir❤🥰👍

  • @shanamehar555
    @shanamehar555 ปีที่แล้ว +4

    നമസ്കാരം സാർ.. ഒരുപാട് നാളായി സാർ ന്റെ വീഡിയോസ് കണ്ടിട്ട്.. കുറെ വീഡിയോസ് കാണാൻ ഉണ്ട്.. Covid സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജ് ൽ ട്രീറ്റ്മെന്റ് ൽ ആയിരുന്നു.. അവിടെ റേഞ്ച് കിട്ടത്തില്ല... സർ നു സുഖമാണെന്ന് വിശ്വസിക്കുന്നു.. ഇനിയും ഒരുപാട് സബ്സ്ക്രൈബ്ർസ് കൂടി ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് 👍🏻👍🏻👍🏻

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      തസ്ലിയെ കാണുന്നില്ലല്ലോ എന്ന് ഞാൻ ഇടയ്ക്ക് ഓർത്തിരുന്നു. അസുഖമെല്ലാം ഭേദമായി എന്ന് കരുതട്ടെ. തളരാത്ത മനസ്സിന് മുമ്പിൽ ഏത് രോഗവും മാറിനിൽക്കും. വിശ്രമിക്കുക. എന്നും നല്ലതു വരട്ടെ

    • @shanamehar555
      @shanamehar555 ปีที่แล้ว

      ​@@aplustube2557താങ്ക്സ് സാർ.. ഭേദമായി വരുന്നു.. ഒന്നുടെ റിക്കവർ ആവാനുണ്ട്

    • @krishnadassunderdas2610
      @krishnadassunderdas2610 ปีที่แล้ว

      @@aplustube2557 o

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว +5

    നമസ്ക്കാരം സർ : വളരെ ഉപകാരപ്രദമായ വീഡിയോ : . നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  ปีที่แล้ว

      നമസ്കാരം പ്രിയ ബിജു

  • @honeycakes8963
    @honeycakes8963 3 หลายเดือนก่อน

    Sir Veedu sq ft alavadukkumbol Wall murthal ano alakkandathu atho athinta sun said ulpada ano kondakter alavinu vandi edukkandathu

  • @jameelanazarjameelanazar2919
    @jameelanazarjameelanazar2919 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ അറിവ് പകർന്ന് തന്നതിന് നന്ദി ബിഗ് സല്യൂട്ട്

  • @sathianps1139
    @sathianps1139 ปีที่แล้ว +3

    അളക്കുമ്പോൾ തന്നെ അടികണക്കിന് അളന്നു നീളവും വീതിയും തമ്മിൽ ഗുണിച്ചാൽ വിസ്തീർണ്ണം അടിക്കണക്കിന് കിട്ടില്ലേ?

  • @twinsvlog529
    @twinsvlog529 ปีที่แล้ว +1

    Good evening sir

  • @user-jo1rd8cz7i
    @user-jo1rd8cz7i 9 หลายเดือนก่อน

    Sir 3 side open sallar tax adakano.

  • @Jithin_2023
    @Jithin_2023 ปีที่แล้ว

    വിരൽ, യവം മീറ്ററിൽ മാറ്റുന്നതെങ്ങനെ

  • @RaghavanEk-kz6sy
    @RaghavanEk-kz6sy ปีที่แล้ว +3

    വീട്ടിന്റെ ഉൾവശത്തെ അളവ് കിട്ടി. വീട്ടിന്റെ പുറ വശം അളന്ന് തിട്ടപ്പെടുത്തുമ്പോൾ ഭിത്തിയുടെ അളവ് ഏഡ് ചെയ്യണ്ടേ? പഞ്ചായത്തിൽ നിന്നും വരുന്ന ഉദ്യോഗസ്ഥർ പുറഭാഗമല്ലേ അളക്കുക?

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      ഈ ചാനലിലെ propertytax എന്ന playstore ലെ വസ്തുനികുതി പരിഷ്കരണം എന്ന മറ്റ് എപ്പിസോഡുകൾ കൂടി കാണുക

  • @hamsamuhammed235
    @hamsamuhammed235 ปีที่แล้ว +1

    സാറേ പഞ്ചായത്തിന്റെ നികുതി ചീട്ടിൽ നാല് ആറ് എട്ട് 6 എന്തെല്ലാം കാണിക്കുന്നുണ്ട് അതിന്റെ അളവ് എങ്ങനെയെന്ന് പറഞ്ഞു തരാമോ ഒരു ആറ് എത്ര അടിയാണ് സ്ക്വയർഫീറ്റ് ആണ് എന്ന് പറഞ്ഞു തരണം

  • @faisalkt4530
    @faisalkt4530 8 หลายเดือนก่อน +1

    നിലവിൽ 1500 sq feet ഉള്ള ഒരു വീടിന്റെ മുകളിൽ 1000 sq feet കൂടി പണിയുന്നതിന് 1000sq feet ന്റെ പെർമിഷൻ മാത്രം എടുത്താൽ മതിയോ?

  • @kpthariqmathottamkpthariqm6251
    @kpthariqmathottamkpthariqm6251 ปีที่แล้ว

    നിങ്ങളുട മൊബൈൽ നമ്പർ ഡിസ്ക്രീപ്‌ഷൻ ബോക്സിൽ kodkumo

    • @pavithranb1606
      @pavithranb1606 ปีที่แล้ว

      ച: മീറ്ററസ്റ്റ എങ്ങിനെ സ്ക്വയർ ഫീറ്റ് ആക്കം

  • @abdulazeez-mv6oq
    @abdulazeez-mv6oq ปีที่แล้ว +2

    മൊത്തത്തിൽ അള നാൽ കിട്ടുന്ന തിനേ എങ്ങിനെ കണക്കാക്കാം.

    • @aplustube2557
      @aplustube2557  ปีที่แล้ว

      Dear Abdul Azeez
      താങ്കൾക്ക് മീറ്റർ അടിസ്ഥാനത്തിലോ സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിലോ അളക്കാം മീറ്റർ അടിസ്ഥാനത്തിൽ അളക്കുകയാണെങ്കിൽ താങ്കൾക്ക് അതിന് സ്ക്വയർഫീറ്റ് ആക്കി മാറ്റാം. സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിൽ അളന്നാൽ അതിന് മീറ്ററാക്കി മാറ്റുകയും ചെയ്യാം.