ഡൽഹിയെ കിടുകിടെ വിറപ്പിച്ച ശ്രീമതി ടീച്ചറുടെ 'ഇംഗ്ലീഷ്' | KADHA KALI | കഥ കളി | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2023
  • ഡൽഹിയെ കിടുകിടെ വിറപ്പിച്ച ശ്രീമതി ടീച്ചറുടെ 'ഇംഗ്ലീഷ്' | KADHA KALI | കഥ കളി | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : JINESH PANAMPILLY
  • ตลก

ความคิดเห็น • 164

  • @lakshmibhasakaran1463
    @lakshmibhasakaran1463 8 หลายเดือนก่อน +64

    എങ്ങിനെ ചിരിക്കാതിരിക്കും? ഇംഗ്ലീഷ് അറിയാത്തത് ഒരു കുറ്റമല്ല, പക്ഷെ അറിയാത്ത ഭാഷ സംസാരിക്കാതിരുന്നൂടെ?

    • @sajirmtp824
      @sajirmtp824 8 หลายเดือนก่อน +1

      😂😂😂

  • @rupeshck1866
    @rupeshck1866 8 หลายเดือนก่อน +25

    ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് കേട്ട് അവിടുത്തെ യാചകരോട് പോലും ചിരിച്ചു പോയി എന്നാണ് കേട്ടത്

  • @jayageorge5435
    @jayageorge5435 8 หลายเดือนก่อน +14

    ചിന്താ ജെറോമിന്റെ ടീച്ചർ തന്നെ😂😂😂😂😂

  • @sunil-cp1ih
    @sunil-cp1ih 8 หลายเดือนก่อน +7

    എഴുത്തും വായനയും അറിയുന്ന അരുമില്ലെ നമ്മുടെ പാർട്ടിയിൽ 😄

  • @crazyroadlovers3380
    @crazyroadlovers3380 8 หลายเดือนก่อน +46

    ക്ലാസ്സ് പോകതതവർക് ഇടാൻ പറ്റിയ പേര് .ടീച്ചർ ,മാസ്റ്റർ 😊😊😊😊

    • @manumanu1707
      @manumanu1707 7 หลายเดือนก่อน

      പുറത്തുനിന്ന് പഠിച്ചതാണ് 😂😂

  • @user-qb8vu3on7q
    @user-qb8vu3on7q 8 หลายเดือนก่อน +26

    കേൾക്കുന്ന നമ്മൾക്ക് ചളിപ്പാകുന്നു.😂😂

    • @sathyant.a9161
      @sathyant.a9161 8 หลายเดือนก่อน +2

      നമ്മൾ അല്ലേ ചൂളി പോകുന്നുള്ളൂ.ഒരു സിപിഎം കാരൻ പോലും ചൂളി പോകുന്നില്ല. അവർ അത് ഒരു credit ആയി കരുതുന്നു 😂😂😂😂

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 8 หลายเดือนก่อน +5

    തമിഴ് നാട്ടിലെ ആളെകൾ ചിരിക്കാൻ ഇടവര്ത്തി സന്തോഷം ആയി മേടം ഒടുക്കത്തെ ഇംഗ്ലീഷ്

  • @levindeepu8016
    @levindeepu8016 8 หลายเดือนก่อน +9

    AKG സ്കൂളിലെ ബ്രിട്ടൻ തോൽപ്പിക്കുന്ന ഇംഗ്ലീഷ് 🙏🙏

  • @sudeersudi5304
    @sudeersudi5304 8 หลายเดือนก่อน +29

    മരൃദയ്കക് ഇംഗ്ലീഷിൽ പ്രസംഗിക്കുന്ന ഏതെങ്കിലും ഒന്ന്
    ഈ പാർട്ടിയിൽ ഉണ്ടൊ ?

    • @unnikrishnan3036
      @unnikrishnan3036 7 หลายเดือนก่อน

      ദോഷം പറയരുത് യെച്ചൂരി സഖാവ്. Xtraordinari.. ആണ്.

  • @ajayankattayil5203
    @ajayankattayil5203 8 หลายเดือนก่อน +5

    വല്ല പ്ലാവിന്റെ ചുവട്ടിൽ ഒളിച്ചിരുന്ന് കാണും സ്കൂളിൽ പോകേണ്ട സമയം

  • @gyprotech7703
    @gyprotech7703 8 หลายเดือนก่อน +18

    എമർജൻസി പീരീഡ് 😂😂😂😂

  • @geteducated9123
    @geteducated9123 8 หลายเดือนก่อน +24

    ലുട്ടാപ്പി പഠിച്ച സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്നു ടീച്ചർ എന്ന് എത്ര പേർക്ക് അറിയാം

    • @sathyant.a9161
      @sathyant.a9161 8 หลายเดือนก่อน +1

      😂😂😂😂😂😂😂😂

  • @nmv298
    @nmv298 8 หลายเดือนก่อน +19

    ബല്ലാത്ത തൊലിക്കട്ടി തന്നെ .... ഡോക്ടറേറ്റ് കിട്ടിയവരുടേയും ഇംഗ്ലീഷ് നിലവാരം ഇതൊക്കെ തന്നെ😅.... അതാണ് ഒരു അതിശയകരമായ കാര്യം ....😊

  • @manukkdmanu7296
    @manukkdmanu7296 8 หลายเดือนก่อน +13

    ഇങ്ങനെ പോയി നാറാനും വേണം ഒരു യോഗം😂😅😊

  • @vivarevolution3527
    @vivarevolution3527 8 หลายเดือนก่อน +9

    ടീച്ചർമാരുടെ വില കളഞ്ഞു😅

  • @vinodkumar-zj1xj
    @vinodkumar-zj1xj 7 หลายเดือนก่อน +1

    സൂപ്പർ ഇങ്ങനെ തന്നെ പടിക്കല് ...

  • @radhakrishnank2324
    @radhakrishnank2324 7 หลายเดือนก่อน +2

    അവിടെയിരിക്കുന്ന സീമ ചേച്ചിക്ക് ഇരിപ്പുറക്കുന്നില്ല ഇംഗ്ലീഷ്‌ കേട്ടിട്ട് ...😂

  • @thomaskuttianil
    @thomaskuttianil 8 หลายเดือนก่อน +1

    I love .u love ..I go u come .my dady ur dady ...my country .ur state ...wow ...great

  • @antappanantony2801
    @antappanantony2801 8 หลายเดือนก่อน +1

    Teacher,OH!
    Your onglish is supet,so sooper
    Congrats.
    Unsahicable.

  • @vijeshkotten3250
    @vijeshkotten3250 8 หลายเดือนก่อน +4

    അവിടെ എല്ലാവരും ചെവിയിൽ പഞി തിരുകുകയറ്റിയിരിക്കുകയാ😂😂

    • @sreenivasank5887
      @sreenivasank5887 3 หลายเดือนก่อน

      😂😂😂🤣🤣🤣✌️✌️👏👏👍👍😜😜🙏🙏🙏

  • @sanjayk24
    @sanjayk24 8 หลายเดือนก่อน +3

    Passout from UKG university..

  • @123sunilsundaram
    @123sunilsundaram 8 หลายเดือนก่อน +4

    Ammachi 🙏

    • @7800avn
      @7800avn 8 หลายเดือนก่อน

      പാർലമെൻ്റിൽ ഈ കിളവി അലച്ച് കൂവുന്നത് ഉണ്ട്

  • @santhoshvp7665
    @santhoshvp7665 8 หลายเดือนก่อน +6

    ടീച്ചർ 😄😄😄😄
    കിടുക്കക്ഷി അമ്മ 😄😄😄

  • @pratheeshkumarq8
    @pratheeshkumarq8 8 หลายเดือนก่อน +7

    😂😂😂😂😂😂😂😂തൊലിക്കട്ടി

  • @jayasree3869
    @jayasree3869 8 หลายเดือนก่อน +1

    Nammude Viloppilli vazhakkula of Chintha😊😅😊😅

  • @reshmabai7474
    @reshmabai7474 8 หลายเดือนก่อน +6

    ഡൽഹിയിലും അന്തംകമ്മിയുണ്ടോ😂

  • @vikramnarayan5672
    @vikramnarayan5672 8 หลายเดือนก่อน +7

    In Adv Jayashakar's language this is going to be addressed as the great Delhi speech 🤣

  • @damodharan8032
    @damodharan8032 8 หลายเดือนก่อน

    Namasthe

  • @geethamohan9116
    @geethamohan9116 8 หลายเดือนก่อน +3

    ഇന്ത്യ ഒട്ടാകെ കിടുങ്ങി. 🥰🥰🤣😜😜

    • @sreenivasank5887
      @sreenivasank5887 3 หลายเดือนก่อน

      😂😂😂🤣🤣🤣😜😜👌👌👍👍🙏🙏🙏

  • @vipinpappa2955
    @vipinpappa2955 8 หลายเดือนก่อน +4

    Sahecho makkalay😂

    • @XD123kkk
      @XD123kkk 8 หลายเดือนก่อน

      Athu kettu nilkkanum kuree oola tharunikal 🙄!!!! Ivattakalkkum onnum ariyilla ennu thonnunnu... Masil um pitichu irunnolum ooolakal.... Sakhsthikal...

  • @unni1063
    @unni1063 8 หลายเดือนก่อน

    🎉🎉🎉

  • @PadmavathiPottikayil
    @PadmavathiPottikayil 8 หลายเดือนก่อน

    💕💕💕💕💕❤️❤️❤️

  • @rajeshpillai1036
    @rajeshpillai1036 8 หลายเดือนก่อน

    😢😢😢

  • @radhakrishnanradhu7397
    @radhakrishnanradhu7397 8 หลายเดือนก่อน +4

    Ee partyil vivaramulla aarumille

  • @JyothiPK-vh8yx
    @JyothiPK-vh8yx 8 หลายเดือนก่อน

    Kashttom

  • @rajagopal7583
    @rajagopal7583 8 หลายเดือนก่อน +2

    ഈ സംഭവത്തിനു ശേഷം ഭാഷയെ അപമാനിച്ചു എന്നു പറഞ്ഞുകൊണ്ട് ടീച്ചർക്കെതിരെ ഇംഗ്ലീഷുകാർ മാനനഷ്ടക്കേസ് ഫയൽചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 8 หลายเดือนก่อน

    😭😭😭😭😭

  • @atmanandampulakal772
    @atmanandampulakal772 8 หลายเดือนก่อน +1

    എന്തെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞ വർ ഉണ്ടോ

  • @milanomecca4002
    @milanomecca4002 8 หลายเดือนก่อน +1

    പറഞ്ഞോണം സിപിഎംയിൽ കണ്ണുർ ഭാഗത്തു നിന്നും കുറെ ടീച്ചർമാർ ഉണ്ട്. ഇവർ ഏതു സ്കൂളിൽ ആയിരുന്നു padipichirunnathu

  • @7800avn
    @7800avn 8 หลายเดือนก่อน +5

    ഇവലിക്കെ party ആപ്പീസ് കൊടുത്ത് dr um PhD yum

  • @sreejithkc1552
    @sreejithkc1552 8 หลายเดือนก่อน

    Kashtam

  • @girishgirishbalan5466
    @girishgirishbalan5466 10 วันที่ผ่านมา

    Case kodukannam ethrayum pradapeytastalathum samayathum ethupole samaya nastam undakuyathinu😢

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 8 หลายเดือนก่อน +2

    👍👍👍👍👍😂😂😂😂😂

  • @jayasree3869
    @jayasree3869 8 หลายเดือนก่อน

    Party basil ayirikkum teacher padavi kittye😊😅😊😊😊😊😊😊😊Kadhakali samratnu 🙏🙏🙏🙏🙏🙏❤️❤️❤️❤️😅😊😅

  • @mohankv718
    @mohankv718 8 หลายเดือนก่อน +1

    ഞമ്മളെ സുരേന്ദ്രൻജിയുടെ ഹിന്ദി പരിഭാഷ ഒന്ന് കണ്ട് വരൂ എല്ലാവരും 😂😂😂

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 8 หลายเดือนก่อน

    അയ്യോ

  • @Das-733
    @Das-733 8 หลายเดือนก่อน +2

    എന്റ അമ്മച്ചീ....

  • @raajeshnd5017
    @raajeshnd5017 8 หลายเดือนก่อน

    😃

  • @manjuraj9331
    @manjuraj9331 8 หลายเดือนก่อน

    Daivame enthokeya parayunnathe

  • @user-tq4rm2ov9t
    @user-tq4rm2ov9t 8 หลายเดือนก่อน +1

    ബോധം കെടുത്താൻ പറ്റിയ നാമം മതി മതി ശ്രീ മതി ഗുഡ് ഓ മാസ്റ്റർ

  • @punchaami6248
    @punchaami6248 8 หลายเดือนก่อน +8

    The government is hundred percent un democratic......
    ശരിയായ രീതിയിൽ ചിന്തിച്ചാൽ ടീച്ചറുടെ ഭാഗം ശരിയാണ് ....😂😂😂😂

  • @user-cy9fi2vj6u
    @user-cy9fi2vj6u 7 หลายเดือนก่อน

    India is a population 140crore. എങ്ങിനുണ്ട് ? അന്ന് മുതൽ ഡൽഹി മലയാളികൾക്ക് പുറത്തിറങ്ങാൻ വയ്യാതായിരിക്കുന്നു

  • @aswathykr5711
    @aswathykr5711 8 หลายเดือนก่อน

    Kastam

  • @jayasree3869
    @jayasree3869 8 หลายเดือนก่อน

    🎉 athinu party vaka oru doctoratum 😅😅😊😅😊😅😊😅😅😊😅😊😊😊😊😊😊😊😅😅😅😅😅😅😅😅😮😊😮😊😊😅😮😊😅😮😅😮😊😮😊😮😅😮😊😮😊😮😅😮😅😮😮😅😮😅😮😊😮😅😮😅😮😅😮😅😮😮😅😮😊😮😅😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 😅😅😅😅😅😅😅😅😅

  • @sreedharankk5072
    @sreedharankk5072 8 หลายเดือนก่อน

    അവള്കുതന്നെ. അറിയുകയില്ല. എന്താണുപറയുന്നത്എന്ന്. അവിടെയെരിക്കുന്ന. ആർകെങ്കിലുംഎന്തെങ്കിലും. മനസിലായിട്ടുണ്ടോ. ആവോ.

  • @manidasg1461
    @manidasg1461 8 หลายเดือนก่อน

    Thalayil kettu kaanumbol hamasinte kettum evlumaarde kettum orupoole erikkunnu

  • @RemaRajan-hr1lq
    @RemaRajan-hr1lq 8 หลายเดือนก่อน +1

    Fit for Doctorate .....?

  • @ushakumari9832
    @ushakumari9832 8 หลายเดือนก่อน

    is was teacheri😂😂

  • @maheshkumar-tk2rx
    @maheshkumar-tk2rx 8 หลายเดือนก่อน +3

    ഇവൾ ഇവിടുത്തെ ടീച്ചർ ആണ്

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 8 หลายเดือนก่อน

    കേരളത്തിന്റ് മാനം കളയാൻ വേണ്ടി

  • @rajeshcnn
    @rajeshcnn 8 หลายเดือนก่อน +1

    😂😂

  • @rahulravi5543
    @rahulravi5543 8 หลายเดือนก่อน

    രണ്ട് കൈയ്യും ഇല്ലാത്തവരാ ഒരു കൈ ഇല്ലാത്തവരെ കളിയാക്കുന്നത്😂

  • @user-vh2dn6tn2z
    @user-vh2dn6tn2z 8 หลายเดือนก่อน

    She spoke reasonably well.Of course she used active voice where passive voice was supposed to be used.Then the accent.Shall I ask you something?Mr.reporter ,can you speak English fluently for 5 minutes?Present any topic for five minutes withouts any mistake?

  • @gireeshvadakkepurakkal9952
    @gireeshvadakkepurakkal9952 8 หลายเดือนก่อน +1

    😅😅😅😅😅😮

  • @bijushivanandan2032
    @bijushivanandan2032 8 หลายเดือนก่อน +2

    ഹൗ മെനി കിലോമീറ്റർസ് ആൻഡ് കിലോമീറ്റർ ആൻഡ് ക്ലൈമറ്റ് ഇൻ അമേരിക്ക അറ്റ്മോസ്ഫിഹർ ഇനി ഇന്ത്യൻ അറ്റ്മോസ്ഫിയർ ഈസ് വെരി ബാഡ് അന്തംകമ്മികൾ അറ്റ്മോസ്ഫിയറിസ് വെരി ഗുഡ് ഡിസീസ് കേരള കിടുങ്ങാച്ചി അമ്മ

  • @h.nkaimal6903
    @h.nkaimal6903 8 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂

  • @user-sh3pe3hg5u
    @user-sh3pe3hg5u 8 หลายเดือนก่อน +1

    😂😂😂😂😂😂😂😂

  • @rajithapk8963
    @rajithapk8963 8 หลายเดือนก่อน

    😅

  • @bodhisathvan2086
    @bodhisathvan2086 8 หลายเดือนก่อน

    😬😬😬

  • @user-vn8vc5lm9c
    @user-vn8vc5lm9c 3 หลายเดือนก่อน

    😂😂😂😂😂

  • @sudhi8283
    @sudhi8283 8 หลายเดือนก่อน

    😂😂😂😂😂😂😂

  • @manumanu1707
    @manumanu1707 7 หลายเดือนก่อน

    പല്ലുവേദനയാണെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ 😢😢

  • @FLYINGTen-Arrows
    @FLYINGTen-Arrows 8 หลายเดือนก่อน

    🙏🙏😝😝

  • @ramachandranp3425
    @ramachandranp3425 8 หลายเดือนก่อน

    De ceacher you should come public place with WET dress only .

  • @sivadasmk7675
    @sivadasmk7675 8 หลายเดือนก่อน

    കണ്ണൂർ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് കൊടുക്കും എന്ന് കേട്ടിരുന്നു......

  • @rekhas1210
    @rekhas1210 8 หลายเดือนก่อน

    😂😂😂😂😂😂all my in head. No right, 😢😢😢😢😢😢😢😢

  • @arunshaji4840
    @arunshaji4840 7 หลายเดือนก่อน

    😂

  • @homedept1762
    @homedept1762 8 หลายเดือนก่อน

    ഡ്രിൽ ടീച്ചർ.

  • @suss8964
    @suss8964 8 หลายเดือนก่อน

    keralathinte sapam

  • @rijeeshrajan2861
    @rijeeshrajan2861 8 หลายเดือนก่อน

    Endhoru tholikatti😂

  • @harikumar4829
    @harikumar4829 7 หลายเดือนก่อน

    This is not English but we can call it as ' MANGLISH'

  • @gatamigaurav6326
    @gatamigaurav6326 8 หลายเดือนก่อน +5

    ചിന്തയേക്കാൾ ഒട്ടും മോശമല്ല

    • @juliusbattens2563
      @juliusbattens2563 8 หลายเดือนก่อน

      നിങ്ങ ബിന്ദുനെ കേട്ടോ? ഐ കാരി മൈ ഹൗസ് ... " എന്താല്ലേ.

  • @Jai.Hind-ME
    @Jai.Hind-ME 8 หลายเดือนก่อน

    COMMIKAL ELLAM CHETTAKAL.

  • @user-xm8xo1mg8b
    @user-xm8xo1mg8b 8 หลายเดือนก่อน +1

    Teacheraa Ragavettana ariyoooo

    • @XD123kkk
      @XD123kkk 8 หลายเดือนก่อน

      😂 " Athenthu chodyamaa sir ee?? Ariyoo nooo?? "

  • @kvsurendran60
    @kvsurendran60 8 หลายเดือนก่อน

    കുട്ടിയെ getout അടിച്ചു ടീച്ചർ, കുറച്ചു കഴിഞ്ഞു അകത്തോട്ടു കേറി വരാൻ പറയാൻ ടീച്ചർ ന് അറിയില്ല
    പുറത്ത് ഇറങ്ങി നിന്ന് ടീച്ചർ പറഞ്ഞു, അകത്തോട്ടു getout, ഇതൊക്കെ ആണ് ഇപ്പോൾ ഉള്ള സ്റ്റാൻഡേർഡ്

  • @purushothamanjayaprakash22
    @purushothamanjayaprakash22 8 หลายเดือนก่อน

    Party se cretary polum drill master, pinne Alle ezthum vayanayum ariyatha ............ teacher

  • @krishnanko3474
    @krishnanko3474 8 หลายเดือนก่อน

    😄😄😄😄😄😄😄😄

  • @user-gj7yo3sz3i
    @user-gj7yo3sz3i 7 หลายเดือนก่อน

    വിദ്യാസമ്പന്നർക്ക് പ്രവേശനവും പദവിയും കൊടുത്താൽ തലയിൽ കയറി നിരങ്ങും . ഇതാകുമ്പോൾ തലയിരിക്കുമ്പോൾ വാലാടില്ലാ

  • @rajeev5693
    @rajeev5693 8 หลายเดือนก่อน

    😂😂😂😂😂😰😰😰

  • @sreekumarkrishnavilasam7227
    @sreekumarkrishnavilasam7227 7 หลายเดือนก่อน

    Ulupou ellallo paryunna alkkum avidaerikkunna kammikalkkum

  • @vinodkb7637
    @vinodkb7637 8 หลายเดือนก่อน

    Cat mutton gone sir, these type of english

  • @josethomas3213
    @josethomas3213 8 หลายเดือนก่อน

    Enikku vya

  • @sumeshs4020
    @sumeshs4020 หลายเดือนก่อน

    LkG പിള്ളെരെ വിട്ട മതിയാരുന്നു. കേരളതെ നാറ്റിച്ചു.

  • @manmohan7135
    @manmohan7135 8 หลายเดือนก่อน +8

    കമ്മികൾക്കു മനസ്സിലാക്കാൻ എളുപ്പവഴിയിലൂടെ പോയെന്നേ ഉള്ളൂ 😢

  • @nil8004
    @nil8004 8 หลายเดือนก่อน

    If she was little younger I would have taught her English in one day or night. Hope she will read my comment and give a chance.

  • @user-vq6pf1pd5c
    @user-vq6pf1pd5c 8 หลายเดือนก่อน +1

    aval caberre teacheraaa

  • @midhunc6051
    @midhunc6051 8 หลายเดือนก่อน

    ഒരു ഗുമ്മു ന് വേണ്ടി ഇട്ടത് ആണ്

  • @sunilthomas1908
    @sunilthomas1908 8 หลายเดือนก่อน

    Innikku vaiya ee teacher malayaliye nattikkum

  • @satheesh4988
    @satheesh4988 8 หลายเดือนก่อน +2

    ബ്രണ്ണൻ കോളേജ് ഉത്പന്നം.😂

  • @ushasukumaran7350
    @ushasukumaran7350 8 หลายเดือนก่อน

    Why can't you take a translater like the sensible leaders. Why to become a piece of joke.