ഈ 6 നാളുകാർക്ക് ലക്ഷങ്ങൾ കയ്യിൽ വരും നല്ല കാലം ആരംഭിക്കുന്നു, astrology Malayalam,ekadashi,guruvayur

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 424

  • @manojrajan3792
    @manojrajan3792 5 ชั่วโมงที่ผ่านมา +62

    മനോജ്‌. അശ്വതി കടബാധ്യത തീർക്കാൻ പറ്റുന്നില്ല.തൊഴിൽ തടസ്സം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻q

    • @nambyattumana
      @nambyattumana  4 ชั่วโมงที่ผ่านมา +33

      നമസ്കാരം... 🙏
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      താങ്കളുടെ ഭാഗത്തുനിന്ന് താങ്കൾ ചെയ്യേണ്ടത്...
      വീട്ടിലെ സിറ്റുവേഷൻ മനസ്സിലാക്കി താങ്കളുടെ കഴിവിൻറെ പരമാവധി പരിശ്രമിക്കുക...
      (താൻ പാതി ദൈവം പാതി എന്ന് പറയുന്നതുപോലെ...)
      പ്രത്യേകം ഓർക്കുക ഈശ്വരഭക്തി മനസ്സിലാണ് വേണ്ടത്...
      അതിനുവേണ്ടി പണം മുടക്കരുത്...
      പറയാൻ കാരണം ദൈവത്തിൻറെ പേര് പറഞ്ഞാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്നത്...
      ഒരൊറ്റ കാര്യം എപ്പോഴും ഓർമ്മയിൽ വെക്കുക...
      ആരും ഒന്നും വെറുതെ തരില്ല. (Nothing come for free)
      അതുകൊണ്ട് സമൂഹത്തിൽ ആളുകൾ പറയുന്നത് അങ്ങനെ തന്നെ സ്വീകരിക്കാതെ , അല്പം യുക്തി ബോധത്തോടുകൂടി കാര്യങ്ങളെ സമീപിക്കുക അല്ലെങ്കിൽ ചൂഷണത്തിനിരയാകും എന്ന കാര്യത്തിൽ സംശയം വേണ്ട...
      നന്ദി നമസ്കാരം...

    • @amrithapbabu8547
      @amrithapbabu8547 4 ชั่วโมงที่ผ่านมา +4

      ​@@nambyattumanaനമസ്തേ തിരുമേനി...ഒരുപാട് മെസ്സേജുകൾ അയച്ചിട്ട് reply ഒന്നും കിട്ടിയിട്ടില്ല...വീട്ടിൽ എല്ലാവർക്കും അസുഖങ്ങൾ ആണ്...എല്ലാത്തിനും തടസ്സം...എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ... അമൃത - ഉത്രാടം ,ഗോപു - ഉത്രാടം, രതി - രേവതി , ഗോപി - തൃക്കേട്ട ,നഥാൻ ശിവ - രോഹിണി...

    • @JayasreePb-x7e
      @JayasreePb-x7e 4 ชั่วโมงที่ผ่านมา +1

      താങ്ക്യൂ thirumeni❤️🙏🏻🌹. ഗോഡ്ബ്ലെസ് ​@@nambyattumana

    • @vijikav9106
      @vijikav9106 4 ชั่วโมงที่ผ่านมา +2

      Vijika-karthika, Jithesh -anizham, Ananthika -puram, aashnika-uthrattathy,

    • @nambyattumana
      @nambyattumana  4 ชั่วโมงที่ผ่านมา +2

      നമസ്കാരം...
      മറുപടി തൽസമയം കൊടുക്കാൻ സാധിച്ചില്ലെങ്കിലും മെസ്സേജുകൾ എഴുതിയെടുക്കാറുണ്ട്...
      ഈ മെസ്സേജ് ഇപ്പോഴാണ് കിട്ടിയത്...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      തന്നിരിക്കുന്ന ഡീറ്റെയിൽസ് പകർത്തി എടുത്തിട്ടുണ്ട്...

  • @nirmalanimmy3105
    @nirmalanimmy3105 5 ชั่วโมงที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏🏼 വീഡിയോ കണ്ടതിൽ സന്തോഷം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ
    പൊന്നമ്മ ചോതി,
    ശ്രീകല ആയില്യം,
    സംഗിനി പൂയം,
    ദേവപ്രിയ മൂലം.

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 5 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം വളരെ ബുദ്ധിമുട്ടാണ്

  • @SwapnaArun-y4q
    @SwapnaArun-y4q 5 ชั่วโมงที่ผ่านมา +13

    നമസ്കാരം തിരുമേനി എന്റെ ഹാർട് അസുഖം മാറാനും കടങ്ങൾ എല്ലാം തീരാനും വേണ്ടി പ്രാർത്ഥിക്കണേ അരുൺ അനിഴം ഒരു ലോട്ടറി അടിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ഒരുപാട് കഷ്ടപ്പാടാണ് ഒരു വീട് ഇല്ല കൈവിടല്ലേ തിരുമേനി 🙏🙏🙏🙏

  • @SreedeviSK
    @SreedeviSK 5 ชั่วโมงที่ผ่านมา +4

    നമസ്ക്കാരം തിരുമേനി 🙏❤️🙏.. താങ്കളുടെ ഈ മുൻകൂട്ടി ഉള്ള പ്രവചനം കേൾക്കുന്നതു തന്നെ വലിയ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു . കാരണം.. കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു മുന്നോട്ടു പോവാമല്ലോ .. എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം 100%correct ആണ്... ഒരുപാടു നന്ദി 🙏🌹🌹🌹🌹🌹😊😊😊🕉️🕉️🕉️🕉️🕉️..

  • @SandyaUv
    @SandyaUv 4 ชั่วโมงที่ผ่านมา +1

    തിരുമേനി 🙏🏻🙏🏻🙏🏻
    അങ്ങയുടെ വീഡിയോ വർഷങ്ങൾക്ക് മുന്നേ കാണാൻ തുടങ്ങിയതാണ് ഓരോ മന്ത്രങ്ങൾ ജപിക്കാൻ തുടങ്ങി അതിലൂടെ പല കാര്യങ്ങളും വന്നു ചേർന്നു 🙏🏻. കൂടുതൽ ഉയർച്ചയും spiritual ആയും ഉയർന്നു 🙏🏻🙏🏻അങ്ങേക്കും കുടുംബത്തിനും,ഈ channel കാണുന്ന എല്ലാവർക്കും എല്ലാ നന്മയും ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻thank you 🙏🏻thank you universe 🤍🙏🏻🥰

  • @SUJAYAPONNU
    @SUJAYAPONNU 2 ชั่วโมงที่ผ่านมา

    തിരുമേനി നമസ്കാരം ❤️സുജയ രേവതി.. കുടുംബത്തിൽ സമാധാനം, ഐശ്വര്യം ഉണ്ടാക്കാൻ പൂജയിൽ ഉൾപെടുത്തണെ... 🙏🏻🙏🏻🙏🏻

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 2 ชั่วโมงที่ผ่านมา +4

    തിരുമേനി നമസ്ക്കാരം എല്ലാവർക്കും നന്മ്മയും അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കട്ടെ ❤❤❤

  • @deepthianjith9610
    @deepthianjith9610 ชั่วโมงที่ผ่านมา

    നന്ദി തിരുമേനി എല്ലാം നല്ല രീതിയിൽ വരട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @SasiBeena-ny7tl
    @SasiBeena-ny7tl 5 ชั่วโมงที่ผ่านมา +2

    എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @rjp5847
    @rjp5847 5 ชั่วโมงที่ผ่านมา

    Namaskaram Thirumeni, angayude prarthanayil njgalaeyumm ulpeduthane..🙏🙏🙏Rejeesh Pooyam & SreeLakshmi Revathi..

  • @adwaid.k8754
    @adwaid.k8754 5 ชั่วโมงที่ผ่านมา +2

    നമസ്കാരം തിരുമേനി. 🙏🏻
    നിത്യ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
    പ്രമോദ്. കെ
    തിരുവാതിര.

  • @girijaps1640
    @girijaps1640 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻പ്രാർഥനയിൽ ഉൾപെടുത്തണെ
    ഗിരിജ രേവതി ആരോഗ്യം 🙏🏻

  • @silsaranjith3606
    @silsaranjith3606 5 ชั่วโมงที่ผ่านมา

    🙏🙏🙏
    രഞ്ജിത് ലാൽ ....... പൂരം
    സിൽസ..... ചതയം
    ഇഷിത....... തിരുവാതിര
    രോഹിതാശ്വൻ ....... ഉത്രം
    സുജാത ...... തിരുവാതിര
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതിന് ഒരുപാട് നന്ദി.

  • @renukadivakaran8883
    @renukadivakaran8883 5 ชั่วโมงที่ผ่านมา

    Namaskaram Thirumeni 🙏🙏🙏
    Prarthanayil ulpeduthane Thirumeni 🙏🙏🙏

  • @SreedeviSK
    @SreedeviSK 5 ชั่วโมงที่ผ่านมา +2

    നമസ്തേ തിരുമേനി 🙏❤️🙏...

  • @venivalsalan8983
    @venivalsalan8983 2 ชั่วโมงที่ผ่านมา +3

    Namaskaram Thirumeni 🙏🙏🙏
    Veni puradam

  • @appukichu8470
    @appukichu8470 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏.
    സുനിൽ ഉത്രാടം
    ജിഷ പൂയം. ജോലി കിട്ടാൻ
    മക്കൾ.. അലൻ രോഹിണി.. അമൽ പൂരാടം.. പരീക്ഷ വിജയം.
    ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി നല്ല ജീവിതം വരുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തനം 🙏

  • @prasanthep4213
    @prasanthep4213 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി.... പ്രാർത്ഥിക്കണേ 🙏🙏
    പ്രശാന്ത് അനിഴം
    ആര്യ തൃക്കേട്ട

  • @sudheerkfamir1550
    @sudheerkfamir1550 4 ชั่วโมงที่ผ่านมา +1

    🙏 തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 3ആഗ്രഹങ്ങളിൽ 1എണ്ണം സാധിച്ചു കിട്ടി വളരെ സന്തോഷം ഉണ്ട് ഇനിയുള്ളത് ഒരു സ്വന്തം ആയി വീടും സാമ്പത്തിക ഉയർച്ച യും മാത്രം മതി അങ്ങേക്ക് എന്റെ ഒരായിരം 🙏 സുധീർ, തിരുവാതിര (1978-2-18, 9:9am തിരുവനന്തപുരം. 🙏.

  • @sabnakp2638
    @sabnakp2638 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി🙏🙏
    സബ്ന പൂരോരുട്ടാതി
    പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ...

  • @pomtom1609
    @pomtom1609 4 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി.ദൈവം അനുഗ്രഹിക്കട്ടെ.എനിക്ക് വിശ്വാസമാണ് തിരുമേനിയുടെ പ്രവചനം.

  • @ashaharidas7878
    @ashaharidas7878 2 ชั่วโมงที่ผ่านมา +1

    Haridas Makayiram, Asha Revathi, Genuine Bhagat Das Ashwathi, Nanma Das Pooruruttathi ❤❤ prarthikkane Thirumeni 🙏🙏

  • @DivyaSajeesh-zr3io
    @DivyaSajeesh-zr3io 4 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി നല്ലൊരു വീട് lease നു ലഭിച്ചു, നാളെ അങ്ങോട്ട്‌ താമസം മാറ്റുകയാണ്, അവിടെ സന്തോഷത്തോടും സമാദാനത്തോടും ജീവിക്കാൻ ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
    സജീഷ് പൂരുരുട്ടത്തി
    സായ്ൻ ചിത്തിര
    ദിവ്യ അവിട്ടം
    സാവിത്രി രോഹിണി 🙏🙏🙏🙏

  • @sreepreji4552
    @sreepreji4552 4 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അമ്മയുടെ ഹൃദയ sambathamanaya അസുഖം മാറി കിട്ടാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻 വിജയ - ചോതി

  • @rakhinami5915
    @rakhinami5915 5 ชั่วโมงที่ผ่านมา +1

    Namaskaram thirumeni
    Namitha chathayam Asukam maranum Vidyavijayathinum prarthikkane thirumeni
    Ashok punartham
    Rakhi ayilliam

  • @radhamanivk990
    @radhamanivk990 ชั่วโมงที่ผ่านมา

    തിരുമേനി 🙏🙏🙏,
    രാധ തിരുവാതിര
    മോഹൻ പൂരം
    അങ്ങയുടെ അനുഗ്രഹം കൊണ്ട് വീട് വിറ്റുകിട്ടി. ഇനിയും ഒരു വീടു വാങ്ങാൻ അനുഗ്രഹിക്കണേ 🙏🙏🙏
    പ്രാർത്ഥിക്കണേ 🙏🙏🙏
    നന്ദി, നമസ്കാരം 🙏🙏🙏

  • @janakimahara7192
    @janakimahara7192 4 ชั่วโมงที่ผ่านมา

    Namaskaram Thirumeni
    Janaki -Atham
    Poojayil Ulpeduthane Thirumeni
    Thank you 🙏

  • @remyaraj2257
    @remyaraj2257 5 ชั่วโมงที่ผ่านมา

    നമസ്തേ തിരുമേനി 🙏
    ഒരുപാട് മാനസികമായി വിഷമിക്കുന്നു.. സാമ്പത്തിക ബുദ്ധിമുട്ട് വല്ലാതെ തളർത്തുന്നു 🙏
    പ്രാർത്ഥന ഉണ്ടാകണേ 🙏
    രമ്യ.. ഉത്രം.. 12.04.1987
    ഉച്ചക്ക് 1.55 കന്നി രാശി
    മറുപടി ഉണ്ടാകണേ 🙏

  • @jayavenugopal4265
    @jayavenugopal4265 5 ชั่วโมงที่ผ่านมา +1

    Veena ayilyam. Praveena chithira. Venugopal vishakam.

  • @drseemashaji6088
    @drseemashaji6088 4 ชั่วโมงที่ผ่านมา

    Thirumeni 🙏🙏🙏 Shaji ayilyam Seema chathayam twinkle pooram. Please include us in prayers 🙏🙏🙏

  • @AnilKumar-k9w1f
    @AnilKumar-k9w1f 5 ชั่วโมงที่ผ่านมา +1

    അനിൽ കുമാർ ഉത്രം Sheemena Ayilliyam Sajinanil thiruvathira sojaanil uthrattathi

  • @SheelaRajan-y9v
    @SheelaRajan-y9v 5 ชั่วโมงที่ผ่านมา

    പ്രാർത്ഥിക്കണേ തിരുമേനി. 🙏
    രാജൻ, തൃക്കേട്ട
    ഷീല, പൂരം
    റിനു, പുണർതം
    രശ്മി, ചതയം
    ശ്യാം, വിശാഖം
    ഗൗരി, മകം
    ഗംഗ, ഉത്രം 🙏🙏🙏

  • @usharaveendran6022
    @usharaveendran6022 5 ชั่วโมงที่ผ่านมา

    സ്വാമി നമസ്ക്കാരം പൂജയിലുൾപ്പെടുത്തണേ ഞങ്ങളേയും ! ഉഷ ഉത്രാടം, നീതു രേവതി, യദുകൃഷ്ണ പുണർതം

  • @dhanyasantha1308
    @dhanyasantha1308 5 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻 ഹരികൃഷ്ണൻ - ഉത്രുട്ടാതി, ധന്യ - അശ്വതി, ധ്വനി - ഉത്രം, ധൻവി - ഉത്രം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻

  • @UnniKrishnan-w9q
    @UnniKrishnan-w9q 33 นาทีที่ผ่านมา +1

    റികേഷ് അവിട്ടം, ഉണ്ണികൃഷ്ണൻ അത്തം, രേഖ തിരുവോണം. 🙏

  • @BijiBiju-l3d
    @BijiBiju-l3d 2 ชั่วโมงที่ผ่านมา

    Thirumeni sibil uthradam thadasgal matti kodukkane prarthanayil ulpeduthane🙏🙏🙏

  • @smithasudheer1117
    @smithasudheer1117 5 ชั่วโมงที่ผ่านมา

    തിരുമേനി നമസ്ക്കാരം 🙏🙏🙏 കടങ്ങൾ മാറാനും ജോലി ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 സ്മിത ഭരണി 1984ഓഗസ്റ്റ് 19

  • @lathasudhakaran2340
    @lathasudhakaran2340 5 ชั่วโมงที่ผ่านมา

    Namaskaram Thirumeni. Sreeletha ayilyam vrutattilanu. Sareera suhamilla. Prarthikkane .🙏

  • @NEENAGVASUDEVAN
    @NEENAGVASUDEVAN ชั่วโมงที่ผ่านมา

    Namskaram thirumeni❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @Bindu-g7s
    @Bindu-g7s ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏ബിന്ദുതിരുവോണം ബിനിഷ് പുരുട്ടത്

  • @Onlyforus3281
    @Onlyforus3281 ชั่วโมงที่ผ่านมา

    Thank you🙏🏻🙏🏻

  • @rajeevanrajeev9854
    @rajeevanrajeev9854 2 ชั่วโมงที่ผ่านมา +1

    രാജീവൻ moolam👍 നിത്യ പൂജയിൽ ഉൾ പെടുത്തണേ

  • @JesiAp-d2o
    @JesiAp-d2o ชั่วโมงที่ผ่านมา

    Thankyou thirumeni thankyou god

  • @vincyav4075
    @vincyav4075 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി
    വിൻസി ചിത്തിര, രാജേഷ് തിരുവാതിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏🙏🙏

  • @geethav.s2279
    @geethav.s2279 2 ชั่วโมงที่ผ่านมา +2

    നിത്യ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി 🙏❤️അപർണ പൂരുരുട്ടാതി
    ഐശ്വര്യ മകയിരം
    ഗീത പൂരുരുട്ടാതി
    അജിത്കുമാർ അനിഴം 🙏🙏🙏

  • @Sreeshruthi-media
    @Sreeshruthi-media 4 ชั่วโมงที่ผ่านมา +1

    Om nama sivaya
    Angekum kudumbathinum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Njan saritha Pooradam
    Renjith Moolam
    Kadangal തീരാൻ പ്രാർത്ഥിക്കണേ തിരുമേനി pls.....

  • @Mallikababu1234
    @Mallikababu1234 54 นาทีที่ผ่านมา

    Thirumenikku, entay, guruvayoorekadheshi, asamsakal.... ❤️👏

  • @SheejaAshokkumar-cl2pc
    @SheejaAshokkumar-cl2pc 4 ชั่วโมงที่ผ่านมา +1

    തിരുമേനി നമസ്കാരം 🙏🙏🙏എന്റെ യുടെറസ്ൽ ഫിബ്രോയ്‌ഡ്‌ ഉണ്ട് അത് കാരണം ബ്ലീഡിങ് ആണ് ആ ഫിബ്രോയ്‌ഡ്‌ ദോഷം വരുത്താതെ ചുരുങ്ങി പോകേണമേ ഷീജ പുണർതം അങ്ങയുടെ പ്രാർത്ഥന ഉണ്ടാകേണമേ 🙏🙏🙏

  • @arushratheesh873
    @arushratheesh873 2 ชั่วโมงที่ผ่านมา

    തിരുമേനി കഷ്‌ടത്ത മാറ്റിത്തരാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🕉️🌷🌷🌷🌷🌷🌷sofiya-avittam, രതീഷ്-പുരാടം ആരുഷ്-ചട്ടയം, avin -വിശാഗം

  • @richu5152
    @richu5152 5 ชั่วโมงที่ผ่านมา

    Namaskaram thirumeni🙏
    Feb, 3 nu ഗൃഹ പ്രവേശനം aanu prarthikane 🙏🙏🙏
    Riz atham

  • @prameelasasikumar3551
    @prameelasasikumar3551 5 ชั่วโมงที่ผ่านมา

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthane Thirumeni

  • @sabithagireesh5252
    @sabithagireesh5252 5 ชั่วโมงที่ผ่านมา

    തിരുമേനി സബിത ഉത്രം ബിസിനസ്സിൻ്റെ ഉയർച്ചക്കായി പ്രാർത്ഥി ക്കണമേ❤️

  • @SarasammaVP-el1gm
    @SarasammaVP-el1gm 5 ชั่วโมงที่ผ่านมา

    🙏നമസ്കാരം തിരുമേനി 🙏
    ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
    കാരണം ഞങ്ങൾ ക്കു അമ്പലത്തിൽ പോകാൻ സാധിക്കുന്നില്ല അത് കൊണ്ട് ആണ് ഞങ്ങൾ വിദേശത്താണ്
    🙏നന്ദി തിരുമേനി 🙏

  • @sulekharajan1994
    @sulekharajan1994 4 ชั่วโมงที่ผ่านมา +1

    നന്ദി... തിരുമേനി 🙏
    Sulekha Anizham
    എനിക്കും മക്കൾക്കും കൊച്ചുമക്കൾക്കും സമാധാനം കിട്ടാനായി പ്രാർത്ഥിക്കണേ തിരുമേനി... 🙏🙏🙏

  • @rithyasriarchana7048
    @rithyasriarchana7048 5 ชั่วโมงที่ผ่านมา

    Thirumeni njangaleyum poojayil ulppeduthi prarthikkane archana thiruvonam 🙏🙏🙏

  • @subashkumarsukumarannair9265
    @subashkumarsukumarannair9265 4 ชั่วโมงที่ผ่านมา

    തിരുമേനി നമസ്കാരം🙏 പ്രാർത്ഥനയിൽ ഉൾപ് ടു തണേ

  • @anilaanilkumar0562
    @anilaanilkumar0562 4 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏 സാമ്പത്തിക ബുദ്ധിമുട്ട് വളരെ അധികം പ്രയാസപെടുത്തുന്നുണ്ട് അതിൽ നിന്നും ഒരു മോചനം ലഭിക്കാൻ അങ്ങയുടെ പ്രാർഥനയിൽ ഉൾപെടുത്താൻ anugrahikkanne..
    അനില വിശാഖം
    Jineesh പൂരം

  • @sherinsusanna
    @sherinsusanna 5 ชั่วโมงที่ผ่านมา

    Namaskaram thirumeni,arogya sugam labhikkan, financial crises maran,kudumbaswasthatha labhikkan pray chyeanam,
    Jolly (Uthradam), Sherin (Uthram)

  • @harikumarhari2799
    @harikumarhari2799 5 ชั่วโมงที่ผ่านมา

    ഹരികുമാർ തിരുവോണം പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ

  • @krishnapriya1770
    @krishnapriya1770 5 ชั่วโมงที่ผ่านมา

    Rino - Anizham
    Krishnapriya - Chathayam
    Parvati - Avittam
    Prathikkane Thirumeni. 🙏

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p 5 ชั่วโมงที่ผ่านมา

    Vasanthalakshmi. Thiruvathira
    Vijith. Poororuttathi
    Anjali. Pooradam.
    Kudumbathinu sarva aishwaryangalum undakan prarthikkane. Njangale poojakalil ulppeduthename. Nandi namaskaram thirumeni.

  • @sindhunair9717
    @sindhunair9717 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏ആരോഗ്യ പരമായും സാമ്പത്തിക മായും ആകെ ബുദ്ധിമുട്ടിലാണ്... അങ്ങയുടെ പൂജയി ൽ എന്നെയും മോനെയും കൂടി ഉൾപ്പെടുത്തണേ 🙏🙏 സിന്ധു ഉത്രാടം.. മഹേഷ്‌ പൂരുരുട്ടാതി 🙏🙏

  • @KrishnaKumari-fg3kr
    @KrishnaKumari-fg3kr 44 นาทีที่ผ่านมา

    എന്റെ നാൾ ചോതിച്ചു എനിക്കും എന്റെ മകൾക്കും വേണ്ടി പ്രാർത്ഥന യിൽ ഉത്പാടുത്തണേ 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 4 ชั่วโมงที่ผ่านมา

    താങ്ക്യൂ ടൈതിരുമേനി. ❤️🙏🏻🌹

  • @satheesana.d7584
    @satheesana.d7584 4 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി
    മോന് വേണ്ടി പ്രാർത്ഥിക്കണേ ശ്രീഹരിപൂരുരുട്ടാതിഫോണിൽ കളി കൂടുതലാണ്പഠിക്കാൻ വളരെ മടിയുംനമ്മളോട് ദേഷ്യത്തിലാണ് പെരുമാറുന്നത്പഠിക്കാൻ പറയുമ്പോൾദേഷ്യത്തിൽ സംസാരിക്കുന്നു🙏

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 2 ชั่วโมงที่ผ่านมา +1

    🕉️Namo:Bhagavathe
    Vasudevaya 🙏🙏🙏🙏🙏
    Ranjithkumar. Moolam
    Sreeletha. Makayiram
    Balu. .Pooram
    Neeraja. Poorooruttathe
    Angayude. Poojayilum
    Prarthanayilum. Ulppeduthe Anugrahikkane🙏🙏🙏🙏🙏

  • @bindhuajayandevidarshana1084
    @bindhuajayandevidarshana1084 ชั่วโมงที่ผ่านมา

    Vidya vijayathijuvendi prarthikkanam thirumeni Darshankrishna Rohini. Devidarshana. Karthika🙏🏼🙏🏼🙏🏼

  • @pranamamdevi4799
    @pranamamdevi4799 5 ชั่วโมงที่ผ่านมา

    Namaste 🙏🙏🙏Prasanthkumar atham soumya ayilam pavithra thiruvonam prathikane thirumeni 🙏🙏🙏🙏🙏🙏🙏🙏

  • @AlBADER-h8d
    @AlBADER-h8d 5 ชั่วโมงที่ผ่านมา

    Namaskaram thirumeni . Jyothi-Revathy

  • @priyamuralidharan9835
    @priyamuralidharan9835 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി🙏
    മുരളിധരൻ ഉത്രട്ടാതി(സാമ്പത്തികം)
    പ്രിയ പൂരാടം(സാമ്പത്തികം)
    ആദിത് അവിട്ടം(വിദ്യാഭ്യസം)
    റിദി അത്തം(വിദ്യാഭ്യസം)
    ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prameelamuralidharan8252
    @prameelamuralidharan8252 4 ชั่วโมงที่ผ่านมา +1

    തിരുമേനി നമസ്കാരം 🙏🙏🙏
    തിരുമേനി മോളുടെ marriage ആണ് ജനുവരി 26 ഇന്.. ഓരോ തടസ്സങ്ങൾ വരുന്നു തിരുമേനി cash ഇനും എല്ലാം.. മംഗളമായി എല്ലാം നടക്കാൻ തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണേ 🙏🙏
    മേഘ മുരളീധരൻ... പൂരോരുട്ടാതി

  • @ushasurendran2524
    @ushasurendran2524 2 ชั่วโมงที่ผ่านมา +1

    നമസ്കാരം🙏തിരുമേനി🌹സൂരജ് മകയിരം നീരജ് അനിഴം ഉഷ ഉത്രാടം പ്രാർഹിക്കണം🙏🙏🙏

  • @SoumyaShaji-x2t
    @SoumyaShaji-x2t 5 ชั่วโมงที่ผ่านมา +1

    Shaji ayaliyam
    Soumya Thiruvonam
    Santhana saubhagyam

  • @aneeshatn7452
    @aneeshatn7452 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ കൃഷ്ണാ എന്നെ കൂടി കാത്തോളണേ 🙏🙏

  • @SheelaBabu-x6s
    @SheelaBabu-x6s 5 ชั่วโมงที่ผ่านมา

    Namaskaram thirumeni 🙏🙏. Suprabhatam 🙏🙏. Sheela Babu... atham

  • @SamjeshShivadas
    @SamjeshShivadas 5 ชั่วโมงที่ผ่านมา

    സംജേഷ് തൃക്കേട്ട, സന്ധ്യ തിരുവോണം, അനികേഷ് ഉത്രം, അഭിനവ് ചതയം, പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 5 ชั่วโมงที่ผ่านมา

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @vichitravijayan6638
    @vichitravijayan6638 5 ชั่วโมงที่ผ่านมา

    Namasthe swamiji Vichitra pooruttathi 5/5/94 1.12pm. Australia pokan sariyakan prarthikkane poojayil ulppeduthane swamiji 3 varshamayi sramikkunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻maduthu orupadu kadamundu.

  • @SushisHealthyKitchen
    @SushisHealthyKitchen 2 ชั่วโมงที่ผ่านมา

    Thank you Thirumeni 🙏🙏

  • @sajithakalesh2445
    @sajithakalesh2445 5 ชั่วโมงที่ผ่านมา

    🙏 തിരുമേനി എന്നെയും കുടുംബത്തെയും അങ്ങയുടെ പ്രർത്ഥനയിൽ ഉൾപെടുത്തണേ സാമ്പത്തികമായി വളരെ കഷ്ട്ടത്തിലാണ് സജിത അനിഴം നക്ഷത്രം 29.12.1986🙏

  • @mayadileep1470
    @mayadileep1470 5 ชั่วโมงที่ผ่านมา

    Namaskkaram thirumeni 🙏🙏🙏

  • @sreedevisasidhar5124
    @sreedevisasidhar5124 5 ชั่วโมงที่ผ่านมา

    ശരണ്യ ഉത്രം ശ്രീദേവി അത്തം വൈഷ്ണവി രോഹിണി അലോക് മൂലം ശശിധരൻ പൂരുരുട്ടാതി ഒരുപാടു ബുദ്ധിമുട്ടുകൾ ഞങ്ങളുടെ കുടുംബം അനുഭവിക്കുന്നു തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SunilMony-ot9vq
    @SunilMony-ot9vq 5 ชั่วโมงที่ผ่านมา

    Namaskaram. Thirumeni. Sunilmony. Makayiram. Prarthikkanam.

  • @jimshap7107
    @jimshap7107 5 ชั่วโมงที่ผ่านมา +1

    Ithil paranja 5 Nakshathravum ente vtl und
    Thirumeni paranjathu pole ellam nadakkatte
    Orupad kadabayatayilanu
    Njangalkk vendi prartikkane thirumeni
    Shasmith visakham
    Jimsha ayilyam

  • @nimmyvarier2518
    @nimmyvarier2518 4 ชั่วโมงที่ผ่านมา +1

    നമസ്കാരം 🙏🏻 നിർമല ഉത്രാടം. നിത്യപൂജയിൽ പേര് ചേർക്കണേ തിരുമേനി 🙏🏻🙏🏻

  • @manjump3282
    @manjump3282 ชั่วโมงที่ผ่านมา

    ശരീരസുഖവും നടക്കാനും ജോലി ചെയ്യാനും ഉള്ള ശക്തിയും ലഭിക്കാൻ പ്രാർത്ഥിക്കണം തിരുമേനി. വേദനകൾ എല്ലാം മാറി കിട്ടണം. മഞ്ജു ചോതി

  • @SmithaMol-h6t
    @SmithaMol-h6t 4 ชั่วโมงที่ผ่านมา +2

    രേവമ്മ രേവതി രാജേഷ് ചതയം സ്മിത പൂയം' അദിദേവ് മൂലം അഭിദേവ് തിരുവാതിര പൂജയിൽ ഉൾപ്പെടുത്തണം❤🙏🙏🙏

  • @UshaKumari-nx7mo
    @UshaKumari-nx7mo 5 ชั่วโมงที่ผ่านมา

    വിദ്യാ അനിഴം രാകേഷ് പുയം അലമ്കൃത പുണർതം ഉഷാകുമാരി പുരാടം പ്രാർത്ഥിക്കണേ തിരുമേനി

  • @sasidharancherukat-rb6he
    @sasidharancherukat-rb6he 42 นาทีที่ผ่านมา

    Sasidharan.C.- Aswathi, Jyothi.A.- Pooyyam, Arjun.S.- Makam & Anirudh.S.- Revathi. Please pray for us.

  • @loladevi6314
    @loladevi6314 4 ชั่วโมงที่ผ่านมา

    Namaskaram thirumeni kodi pranamam poojail ulpeduthane thirumeni reshmi star-moolam parvathy pooyam 🙏🙏🙏🙏🙏

  • @gayathrimenon1487
    @gayathrimenon1487 5 ชั่วโมงที่ผ่านมา

    Hare Krishna guruvayurappa narayana damodara Hare 🪷🪷🪷🙏🙏🙏Thirumeni angayude pujayil ulpeduthane GAYATHRI UTHRAM, RAMANATHAN BHARANI, THULASI THIRUVATHIRA, KRISHNANUNNI ROHINI 🙏🙏🙏

  • @ManjuManju-ue8vv
    @ManjuManju-ue8vv 5 ชั่วโมงที่ผ่านมา +1

    Biju aayilyam manju anizham akhilkrishna makayiram athulkrishna uthram usha thiruvathira ajithkumar thiruvathira vishnu chithira indirayamma thiruvathira. Kadangal theeran prarthikkanam thirumeni 🙏

  • @lifeiscreative5398
    @lifeiscreative5398 ชั่วโมงที่ผ่านมา

    Swapna star: makayiram. Priyankaa star: Rohini. Souparnika star: Uthruttathy. Pratthikkane Thirumeni.

  • @vijayannair3621
    @vijayannair3621 5 ชั่วโมงที่ผ่านมา

    Namaskaram Thirumeni 🙏🙏🙏

  • @mayashiju8482
    @mayashiju8482 5 ชั่วโมงที่ผ่านมา +1

    Bindu-Aayilliam ante PSC karriam kitty kittiyilla annanu appozhum thadasangalanu prathyekam prarthikkane thirumeni ,,,,,,,,,, sreenand Bharani vidhyavijayam,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram

  • @bagyalakshmi8717
    @bagyalakshmi8717 ชั่วโมงที่ผ่านมา

    Jayakumar avittam. Bagyalakshmi pooyam. Sujith uthrattathi. Sreejith thrikketta add the Pooja. Thirumeni🙏🙏🙏🙏

  • @greeshmanair6016
    @greeshmanair6016 5 ชั่วโมงที่ผ่านมา

    സനൽ - അശ്വതി
    ഗ്രീഷ്മ - പൂരം
    ശിവരഞ്ജിനി - ഉത്രം
    ശിവഗൗരി - ചോതി
    പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി 🙏

  • @subhadralakshmi5013
    @subhadralakshmi5013 4 ชั่วโมงที่ผ่านมา

    സുഭദ്രലക്ഷ്മി... ചിത്തിര 🙏
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @bijusivadas71
    @bijusivadas71 5 ชั่วโมงที่ผ่านมา

    തിരുമേനി.. 🙏🏻അഞ്ജലി. പുണർതം. Biju. പൂയം