Bro, എന്റെ കാറിൽ ഡ്രൈവർ കേറി ഇരുന്നു door അടച്ചാൽ ബാക്കിലത്തെ 1 door ഒഴികെ ബാക്കി എലാം lock ആകുന്നുണ്ട്.. എന്താണ് പ്രശ്നം എന്ന് പറയോ.. വീട്ടിൽ നിന്നും ശെരി ആകാൻ പറ്റോ.. Car alto😍
Hi ബ്രോ എന്റെ alto 2007 alto സെൻട്രൽ ലോക്ക് കമ്പ്ലൈന്റ്റ് ആണ് , back ഡോർ ആക്ച്വറ്റർ ok ആണ് പക്ഷെ വണ്ടി off ആക്കിയാൽ back ഡോർ unlock ആവും പിന്നെ mannual ആയി ലോക്ക് ആകണം, എനിക്ക് back ഡോർ മാത്രം actuatorum സ്വിച്ചും ഉപയോഗിച്ച് ലോക്ക് ആകാൻ പറ്റുമോ
അൾട്ടോ ടൈപ്പ് 2 ഡോർ ഓപ്പൺ ചെയ്താൽ 4 ഇൻഡിക്കേറ്റർ വർക്ക് ചെയ്യുന്നത് ഒന്ന് വീഡിയോ ചെയ്യുമോ... ഇല്ലെങ്കിൽ hazard സ്വിച്ചിൽ നിന്നും വരുന്ന ഏതു വയറിലാണ് ഡോർ സ്വിച്ചിൽ നിന്നും വരുന്ന പോസറ്റിവ് വയർ കൊടുക്കേണ്ടത് എന്നെങ്കിലും പറഞ്ഞു തരുമോ....
🙏ഒരു ഡൌട്ട് എന്റെ കാറിൽ lock ആക്കിയാൽ നാല് ഡോറും lock ആകും but റിമോട്ടിൽ unlock ആക്കിയാൽ ലൈറ്റ് മാത്രം കത്തും പക്ഷെ ഡോർ ഓപ്പൺ ആവില്ല എന്താ കാരണം പറയാമോ bro
Bro ഞാൻ ഈ ഇടക്ക് ഒരു car എടുത്തു.. അതിൽ central lock siren ഉണ്ട്.. പക്ഷെ lock working അല്ല.. 4 door ഉം ഓരോന്നായി lock ചെയ്യണം.. അവർ central lock ന്റെ കാര്യം ഒന്നും പറഞ്ഞുമില്ല central lock key ഒന്നും തന്നുമില്ല.. Without key ആയിട്ടുള്ള central lock ന് siren ഉണ്ടാവുമോ?
Buy here= whatsapp 9633281787
instgram: instagram.com/t_talks11?igshid=1d92j5ckljwei
-------------------
For sponsorship, collab, promotion :
Gmail : TTALKS1237@GMAIL.COM
YouTUBE= th-cam.com/channels/gSP04vQEFCYAhRnw2t8A9Q.html
Instagram : instagram.com/t_talks11?igshid=1d92j5ckljwei
Facebook : facebook.com/T-Talks-106518651153563/
fggh
eon car suitable
2006 maruti alto modify cheyth tharran pattumou??
I’m from kannur..
Bro push button start system maranno?? Waiting 😇
നിലവിൽ Center lock ulla VandiK Second remote extra undakan Pattumo
Pattum
Pattum..
Njan cheythu...
950/-
Thanks
@@dhamureloaded54 എവിടെനിന്ന്??? എങ്ങനെ???
Pattumo
Edhinte 2nd remote nashtapetaal endha cheyukaa. Puthiya remote indaakuvaan patumoo. Adho edhinte module maatiyaal sheri akaan patumoo
വണ്ടിടെ സൗണ്ട് മാറ്റിയാൽ പോളിക്കും
Air ഫിൽറ്റർ മാറ്റിയോ
verea level🔥🔥, pwoli machanea ❤️❤️
How much cost this with fitting charge pls tel me
Vandinte ullil ille camerente bag nokkiyath njaan maathram aano
Price details please
Ignition switch off ayyalum door lock open avunillaa
First view♥️♥️
Bro two door center for pickup kitto
Wiring local ആണു കുറച്ച് കയിഞ്ഞാ മറ്റെണ്ടിവരും ഉറ പ്പ്
Bro ee accessories two ok enthaa evdanna aa connection edukanaa
key cylinder line
Normal steering power aakaan pattumo
Bro bike nde brake light extra engne vekka onn paran tharoo👍👍
i have central lock feature on swift can i add only remote option with low cost
Price 4door power window...
Bro 5 door vandikalk like bolero, tata sumo, scorpio ee vandikalk okke 5th actuater back door , enganeya set cheyyunnath??🙄😬
ഇതു ടൂവീലർ സെറ്റ് ചെയ്യാൻപറ്റുമോ
@@ArunArun-ss4yi ഒന്ന് പോടാ ഊളെ
@@ArunArun-ss4yi mm address paraei nhan vara
Bro evidanu sthalam
Power windo ketieo
Amrest fitting video cheyyamo
Bro new alto k10 lxi fit cheyyan pattuvo
Carint center lock cheyitha thanne unlock akum 3,4 thavana lock cheyithale lock akunollu athe enthe konda paranje tharamo
Bro door pad മാറ്റുമോ boar annu
Headlight smoke cheyyunna video idamo
മുത്തേ.. Alto 800newmodel ഇത് settakumooo
Good anchoring 👍👍👍
Bro central lock connect cheyyumbol hazard kathikodu errikunnu any issue
വീഡിയോ പൊളിയാകുന്നുണ്ട്
മച്ചാന്മാരേ... Power window fit ചെയ്യുന്ന വീഡിയോ ഇടാമോ . 800 nte...
Please...
🤩🤩😁 ok bri
@@ttalks5969 കട്ട വെയ്റ്റിംഗ്...
Cason delivery ano
Car ne center lock undu,but remote illa.Ath module set cheythal remote add cheyyan pattum?
Bro already centre lock olla car il ipoo remote okke poi …relay poythanenn thonnu ..relay with remote mathram kittuvo mattan
Cost valliya vithyasam illa
@@ttalks5969 appo single door cntre lock kit vangichaal ath mathiyakuvllo
Power window video idammo?
Bro eee same centre lock kit vechitt omni kki set aakan patto
Bro veed evideyaa
Katta waiting aarunnu❣️❣️❣️
Center consle kis car ka hai??
Santro xing gls 2012 model cheeyumo security alarm
Car ന്റെ battery replace ചെയ്തപ്പോൾ center lock disable ആയി എങ്ങനെ enable ആക്കും please help
Bro, എന്റെ കാറിൽ ഡ്രൈവർ കേറി ഇരുന്നു door അടച്ചാൽ ബാക്കിലത്തെ 1 door ഒഴികെ ബാക്കി എലാം lock ആകുന്നുണ്ട്.. എന്താണ് പ്രശ്നം എന്ന് പറയോ.. വീട്ടിൽ നിന്നും ശെരി ആകാൻ പറ്റോ.. Car alto😍
Activator complaint aayathukondaanu bro......athu mattiyaalum mathi
Module l varunna single wire ethan
ഇടക് ഇടക് എല്ലാം കാറിന്റെ സെൻട്രൽ ലോക്ക് സയറൻ തന്നെ അടിച്ചോണ്ടു ഇരിക്കുവാന് അതിനുള്ള കാരണം എന്താണ് ബ്രോ?
റിവേഴ്‌സ് ഇടുമ്പോൾ 4 ഇൻറ്റിക്കേറ്റർ കത്തിക്കാൻ സെന്റർ ലോക് വയറിഗ് പറഞ്ഞു തരുമോ
Bro bumber indicator glass എവിടന്നാ മേടിച്ചേ
ബ്രോ അലാറം ഇല്ലാത്ത സെൻട്രൽ ലോക്ക് സിസ്റ്റം അലാറം വെക്കാൻ പറ്റുമോ
bro how much 4 doors kit price ?
Fitting cheythe tharumo???
Hi ബ്രോ എന്റെ alto 2007 alto സെൻട്രൽ ലോക്ക് കമ്പ്ലൈന്റ്റ് ആണ് , back ഡോർ ആക്ച്വറ്റർ ok ആണ് പക്ഷെ വണ്ടി off ആക്കിയാൽ back ഡോർ unlock ആവും പിന്നെ mannual ആയി ലോക്ക് ആകണം, എനിക്ക് back ഡോർ മാത്രം actuatorum സ്വിച്ചും ഉപയോഗിച്ച് ലോക്ക് ആകാൻ പറ്റുമോ
അൾട്ടോ ടൈപ്പ് 2 ഡോർ ഓപ്പൺ ചെയ്താൽ 4 ഇൻഡിക്കേറ്റർ വർക്ക് ചെയ്യുന്നത് ഒന്ന് വീഡിയോ ചെയ്യുമോ...
ഇല്ലെങ്കിൽ hazard സ്വിച്ചിൽ നിന്നും വരുന്ന ഏതു വയറിലാണ് ഡോർ സ്വിച്ചിൽ നിന്നും വരുന്ന പോസറ്റിവ് വയർ കൊടുക്കേണ്ടത് എന്നെങ്കിലും പറഞ്ഞു തരുമോ....
Changayi ingadey veedu evideya
Bro ningalude 800 review chayamoo
Kurqchude clarity voicenu venam. And speed kurach kuraykkam.. Background noice orupadu varanund..
🙏ഒരു ഡൌട്ട് എന്റെ കാറിൽ lock ആക്കിയാൽ നാല് ഡോറും lock ആകും but റിമോട്ടിൽ unlock ആക്കിയാൽ ലൈറ്റ് മാത്രം കത്തും പക്ഷെ ഡോർ ഓപ്പൺ ആവില്ല എന്താ കാരണം പറയാമോ bro
Bro suspension stabilizer ne pati oru video cheyamo
Remote program chyanda
Ithinta rate ethra bro
3400
വീഡിയോ ആദ്യം ചെയ്തിരുന്ന place അല്ലല്ലോ ഇത് താമസം മാറിയോ
Eth eavidaya place
ഫിറ്റ് ചെയ്യാൻ എത്ര ആവും.waranty ഉണ്ടോ
Ctoss link theere quality ഇല്ല, വയർ പെട്ടന്ന് compliant ആകും, autocop സൂപ്പർ
Hoodinte akathulla wiring okke korach virthik cheythude
Ethu vedikan enthu cheyanam
Bro..alrdy central lock und..but remote chila tym ill mathre work avunnullu...remote battery puthiyath aanu....ee problem engane solve cheyyum
Remote matching ചെയ്തു പുതിയ remote ചെയ്യാൻ സാധിക്കും സർവീസ് സെന്ററിൽ കോൺടാക്ട് ചെയ്യൂ
@@pathanamthittakaran81 thnks bro..njan remote online vangi set cheythu....👍
@@Incompletebutperfect Center Loack remote എന്റെയും complaint ആ ണ് എവിടനാ വാങ്ങിയത്
Bro 4 door power window vdo chayumo please
Rate?
Luv u from Karnataka
Class okke engane ponnn😁
Which rate
Zen centrelock cheyyanam cost ethra aakum.... Bro de workshop evedaanu
Power windo setting cheyyo
Auto window ke upar video bnaye
Bro ഞാൻ ഈ ഇടക്ക് ഒരു car എടുത്തു.. അതിൽ central lock siren ഉണ്ട്.. പക്ഷെ lock working അല്ല.. 4 door ഉം ഓരോന്നായി lock ചെയ്യണം.. അവർ central lock ന്റെ കാര്യം ഒന്നും പറഞ്ഞുമില്ല central lock key ഒന്നും തന്നുമില്ല.. Without key ആയിട്ടുള്ള central lock ന് siren ഉണ്ടാവുമോ?
Second hand ano first hand anenkil showroomil kanikanam
What is the price ?
Can you fix remote power window module and dicky opening to this unit
Pwoli sanam
Evidunna vanghiche amazon Flipkart . Ethra roopayanu
contact insta in description
Superb bro
Rate
Front console eth vandideyaaa
Indica😁😁
Poli മച്ചാനെ 👌🏻
Cost pls?
Crosslinke wheelsinte line itte tharu athe medikkan
Bro ante car full onn kanikamo
Wow... pwoli.. 👌
👌👌👌👌മച്ചാനെ എന്റെ വണ്ടിക്ക് ഒന്ന് സെറ്റ് ചെയ്യുന്നതെങ്ങനെ
Ith ipozhum working aano bro?
Yes
3year company warranty und
Fuel lid cable is ok
Bro enikk fit cheyth tharumo
സെറ്റ്ചെയ്തുതരുന്നതിന് മുഴുവൻ എന്ത് ചിലവ് വരും
Le 800 kazhinjillede ninte modification ororo modification cheyan holadichi arippapole ayi 🙄
Link Njan mathramano kananjeaa
machane doorpad change cheyy oru bhangithonnunila just my opinion
Rate athra agum
Poli machana👌
Lock down 800 set akaam🔥
Bro place edyan
Pwoli❤️👍🏻