പള്ളി പൊളിക്കാനുണ്ടോ പള്ളി ? ബാബ്‌റി രത്ന കൊടുക്കാനുണ്ട് | Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Tags
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

ความคิดเห็น • 563

  • @BabyShareena-m8m
    @BabyShareena-m8m ปีที่แล้ว +146

    മുസൽമാൻ്റെ ദൈവം പള്ളിക്കുള്ളിലല്ല അത് അവൻ്റെ ഹൃദയത്തിലാണ് ഭൂമിയിലെ സംഖികൾ മുഴുവൻ ശ്രമിച്ചാലും ഒരിക്കലും അവൻ്റെ വിശ്വാസം തകർക്കാൻ കഴിയില്ല

  • @mohammedkunhi1964
    @mohammedkunhi1964 ปีที่แล้ว +124

    അടുത്ത ഭാരത രത്ന ബിൽകീസ് ബാനു കേസിലെ പ്രതികൾക്കായിരിക്കും

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug ปีที่แล้ว +5

      അതിനുമുമ്പ് ഗോദ്സേ, ഷഊവർക്കർ മുതൽ കുറേ അധികം പേർ കാണും.

    • @Shinojkk-p5f
      @Shinojkk-p5f ปีที่แล้ว

      അവരെ രാഷ്ട്ര പിതാക്കന്മാർ ആക്കും, അതിനാണ് സാധ്യത. സവർണ്ണ കുടില സാത്താൻ മാർ​@@AbdulLatheef-dv7ug

    • @Ashmil-k3w
      @Ashmil-k3w ปีที่แล้ว +4

      അടുത്തത് ഷൂ നക്കി നക്കി ജീവിതം തുലച്ച ചവർക്കർക്കായിരിക്കും

    • @hussainbapputty2983
      @hussainbapputty2983 ปีที่แล้ว +1

      😂😅

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 ปีที่แล้ว +1

      Seryaya poli nadannadu avideyanu

  • @aboobakkervp3589
    @aboobakkervp3589 ปีที่แล้ว +41

    😊സുനിതാജി കലക്കി

  • @vmk9299
    @vmk9299 ปีที่แล้ว +74

    സുനിതയുടെ വാക്കുകൾക്ക് നല്ല മൂർച്ച. നന്നായി. അഭിനന്ദനങ്ങൾ! ലാഹോറിൽ നിന്ന് വന്ന വിദേശി ആയ അദ്വാനി !

    • @RafiAhamed-fr1oo
      @RafiAhamed-fr1oo ปีที่แล้ว +7

      ​@@tastyfood1248നിന്റെ കാര്യമല്ല പറഞ്ഞത് നിന്നു മോങ്ങാതെ പോ അടിമക്കണ്ണേ....

    • @vpbbwip
      @vpbbwip ปีที่แล้ว +1

      ലഹോറിൽ നിന്ന് വന്ന മൻമോഹൻ സിംഗ്
      ഇറ്റലിയിൽ നിന്ന് വന്ന മ്യാഠം... 😂😂

    • @RafiAhamed-fr1oo
      @RafiAhamed-fr1oo ปีที่แล้ว

      @@vpbbwip നീ പൊട്ടി മുളച്ചു വന്നു അതാണ് പേരില്ലാത്തത് ശാഖ പ്രോഡക്റ്റ്.

    • @RafiAhamed-fr1oo
      @RafiAhamed-fr1oo ปีที่แล้ว +4

      ​@@vpbbwipഅപ്പോൾ നീ എവിടെ നിന്നും വന്നു ❓നീ ആദ്യം നിന്റെ സ്വന്തം പേര് കണ്ടുപിടിച്ചിട്ടു വാ....

    • @Ashmil-k3w
      @Ashmil-k3w ปีที่แล้ว +2

      ​@@vpbbwipനീയെന്താ ശിവലിംഗത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണോ

  • @sakeervadakkoot3184
    @sakeervadakkoot3184 ปีที่แล้ว +73

    ഇന്ത്യയിൽ ആദ്യത്തെ സംഘപരിവാരം പ്രധാനമന്ത്രി നരസിംഹറാവു ആണ് മൂപ്പർക്ക് അല്ലാണ്ട് പിന്നെ ആർക്കാ ആദ്യത്തെ ഭാരതരത്വം കൊടുക്കുക കുടുക്കാൻ കുറച്ചു നേരം വൈകി അത്രയേ ഉള്ളൂ

  • @arifa8140
    @arifa8140 ปีที่แล้ว +50

    സുനിത സൂപ്പർ കലക്കി
    എന്റെ അനിയത്തികുട്ടിക്ക് àആയിരമായിരം, അഭിവാദ്യങ്ങൾ 🥰🥰🥰🥰😃😃😃👌👌👌👌👌👌👌👌

  • @AbdulMajeedkeelath
    @AbdulMajeedkeelath ปีที่แล้ว +26

    സുനിതാ അഭിനന്ദനങ്ങൾ....❤❤

  • @shamsudeenpv108
    @shamsudeenpv108 ปีที่แล้ว +60

    ചാവുമ്പോൾ അതും കെട്ടിപ്പിടിച്ചു കിടന്നു ചാവാ

  • @muneerk3835
    @muneerk3835 ปีที่แล้ว +128

    ഇപ്പോൾ ട്രെൻഡ് പള്ളി മാത്രമല്ല മദ്രസ, ദർഗ ഒക്കെ ഉണ്ട് 🙏

    • @vishnukumartr6329
      @vishnukumartr6329 ปีที่แล้ว +1

      കണക്കായി പോയി.....😂

    • @Ramakrishnan-n4d
      @Ramakrishnan-n4d ปีที่แล้ว +4

      Randinteyum montha. Kandaal twins aanennu thonnum

    • @vpbbwip
      @vpbbwip ปีที่แล้ว

      പഞ്ചായത്ത്‌ അനുവാദം കൊടുത്ത രേഖകൾ വേണം.
      പള്ളിയോ പള്ളിക്കൂടമോ എന്തുമാവട്ടെ.. ബിൽഡിംഗ്‌ പെർമിറ്റ്‌, സ്ഥലം ഉടമസ്ഥത ഒക്കെ വേണം.

    • @abdulrazak3430
      @abdulrazak3430 ปีที่แล้ว

      ​@@Ramakrishnan-n4d🌹🌹🌹🌹

    • @muneerk3835
      @muneerk3835 ปีที่แล้ว +14

      @@vpbbwip അതെ അതെ 600 വർഷം മുന്നേ ഉള്ള പള്ളി അതും ഇന്ത്യ ഉണ്ടാവുന്നതിന് മുന്നേ ഉള്ള 🤭🤭 കയ്യേറിയത് ആരിൽ നിന്ന് 😂😂എന്റെ പൊന്നു ബ്രോ അത് ഒക്കെ എന്താണ് ലക്ഷ്യം വെക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത് 🙏🙏

  • @basheerpareed9985
    @basheerpareed9985 ปีที่แล้ว +31

    പള്ളി പൊളിക്കുമ്പോൾ ചെവിയിൽ പഞ്ഞി വെച്ച് കിടന്നുറങ്ങിയ ആൾക്കും പൊളിക്കാൻ കൂട്ടുനിന്നയാൾക്കും രത്നം.സൂപ്പറായിട്ടുണ്ട്.

  • @prakashann4960
    @prakashann4960 ปีที่แล้ว +3

    സുനിത നിങ്ങളുടെ പോരാട്ടം തുടരുക. 👍👍👍

  • @muneerk3835
    @muneerk3835 ปีที่แล้ว +140

    ഭാരത് രേത്നക്ക് ഒന്നും വിലയില്ലാതെ ആയി 😊

    • @Hari-vj8oi
      @Hari-vj8oi ปีที่แล้ว +3

      ക്ഷേത്രങ്ങൾ തകർത്ത അക്ബർ, ബാബർ, ഔറംഗസീബ് തുടങ്ങിയ മതഭ്രാന്തൻമാരെ മഹാൻമാർ എന്ന് കോൺഗ്രസ്സ് ഉണ്ടാക്കിയ സ്കൂൾ പാഠ പുസ്തകങ്ങളിൽ എഴുതിയില്ലെ?

    • @shadulivattakandi2131
      @shadulivattakandi2131 ปีที่แล้ว +9

      ​@@Hari-vj8oiഏത് മത പാഠ പുസ്തക ത്തി ലാണാവോ. അങ്ങ് കണ്ടത്. ഒന്ന് തെളിവോട് കൂടി. ഒന്ന് വിഷതീ കരിക്കാമോ.

    • @Hari-vj8oi
      @Hari-vj8oi ปีที่แล้ว

      @@shadulivattakandi2131 മഹാനായ ബാബർ, മഹാനായ അക്ബർ, മഹാനായ ഖിൽജി. ഇതൊക്കെ സ്കൂളിൽ പഠിച്ചതാണ്. ഇപ്പൊൾ ഇല്ലെങ്കിൽ നല്ലത്. ഇന്ത്യ വിഭജനത്തിൽ അവസാനിച്ച മത ഭ്രാന്തിൻ്റെ ചരിത്രത്തെ വെള്ള പൂശിയ കോൺഗ്രസ്സ് ഉണ്ടാക്കിയ സ്കൂൾ പാഠ പുസ്തകങ്ങൾ.

    • @muneerk3835
      @muneerk3835 ปีที่แล้ว +10

      @@Hari-vj8oi നിങ്ങൾക്ക് കിട്ടുന്നത് പുതിയ ചരിത്രം ആണല്ലോ 🤭നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല പേരിന് പോലും ഒരാൾ ഇല്ലല്ലോ പറയാൻ ഫ്രീഡം ഫൈറ്റെർസ് 🤭🤭🤭

    • @Hari-vj8oi
      @Hari-vj8oi ปีที่แล้ว +1

      @@muneerk3835 മുസ്ലിങ്ങൾ ആയ കുറച്ചു ദേശീയ സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് പറയാമോ?

  • @Lucifer-v6i
    @Lucifer-v6i ปีที่แล้ว +117

    രാജ്യം കണ്ട തീവ്ര വാതികൾക്കും അതിന്നു കൂട്ട് നില്കുന്നവന്നും.... ഭാരത് രത്ന...... 🙄🙄എന്താലേ....

    • @kpasathar8359
      @kpasathar8359 ปีที่แล้ว

      രാജ്യം കണ്ട നംബർ1 ഭീകരവാദിക്ക് ഭാരതരത്ന കൊടുക്കുന്ബോൾ കൊടുത്തവന്റെ വില മനസ്സിലാക്കിയാണ് മതി

  • @abdurahmantp876
    @abdurahmantp876 ปีที่แล้ว +7

    Very good .സുനിതാ നല്ല വിലയിരുത്തൽ.ജനം മനസ്സിലാക്കട്ടെ.അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഒന്നാം കാരണക്കാരൻ സിംഹം. രണ്ടു് അദ്വാനി

  • @AbdulrahmanAthinjal
    @AbdulrahmanAthinjal ปีที่แล้ว +6

    സത്യത്തിന്റെ കൂടെ എന്നും.ഉണ്ടാവണം...
    ഒത്തിരി അഭിനന്ദനങ്ങൾ.

  • @martinjohn9141
    @martinjohn9141 ปีที่แล้ว +68

    എല്ലാ... പള്ളികളും... മസ്ജിതുകളും... പൊളിച്ചു കളഞ്ഞു.... എന്ത്... വേണമെങ്കിലും... ചെയ്‌തോട്ടെ... ഓരോ... മനുഷ്യ... മനസിലെ അവൻ ആരാധിക്കുന്ന ദൈവത്തെ... എടുത്തു കളയാൻ.... പറ്റില്ലല്ലോ.., ഈ... ദുഷ്ട പരിപാടി നടത്തിയവരും പിന്തുണ കൊടുത്തവരും........ യൂദാസ്സിനെ പോലെ..... യൂഗാന്ത്യത്തോളം... നിലനിൽക്കും...ഇവരുടെ പേരുകൾ... ഇതിന്റെ.... ദോഷം എന്താ.. ഉണ്ടാവുക.... ഇവർക്ക്... ഇനി... ഒരു പുനർജന്മം.... കിട്ടുമോന്ന് തോന്നുന്നുണ്ടോ....... നന്മ ചെയ്തു ശുദ്ധമായ കൈകളോടെ പോയവർ... മാത്രമേ... അടുത്ത പുനർ ജന്മത്തിന്... യോഗ്യർ... അത് 1001വട്ടം... തീർച്ച...

    • @sender303
      @sender303 ปีที่แล้ว +5

      പുനർജന്മം തീർച്ചയായും ഉണ്ട്, അവർക്കുള്ള സങ്കേതം ഭയാനകമായ നരകം എന്നു സമാധാനിക്കാം

    • @BasheermarotkklSx876-gl8wn
      @BasheermarotkklSx876-gl8wn ปีที่แล้ว +6

      വാസ്ഥവം പറ'ഞ്ഞാൽ ഈ ഭാരതരന്ത അവാർട് ഒരു വിലയും ഇല്ലാത്ത വെറും അവാർടായി മാറി ഇനി ആത്മാഭിമാനമുള്ള ഒരാളും അത് സ്വീകരിക്കുമെന്നു തോന്നുന്നില്ല കരണം രാജ്യത്ത ജനങ്ങളെത്തമ്മിലടിപ്പിച്ചു രാഷ്ട്രീയ ലാഭം മാത്രം നിലനിർത്താനും ഭരണം പിടിച്ചടക്കാനും തനി വർഗ്ഗീയ കോമരങ്ങളിയ ഈ രണ്ടു നേതാക്കൾക്കും നേതാക്കൾക്കും ആ അവാർട് കൊടുത്തതോടുകൂടി അതിൻ്റെ നിലയും വിലയും മഹത്യ വും ഈ സർക്കാർ കളഞ്ഞു കളിച്ചു

    • @vpbbwip
      @vpbbwip ปีที่แล้ว

      ഹിന്ദു വിശ്വാസത്തിൽ പുനർജ്ജന്മം എന്ന് വച്ചാൽ മോക്ഷം ലഭിക്കാത്തവർക്ക് ആണ് കുഞ്ഞേ...
      പുനർജ്ജന്മം ഇല്ലെങ്കിൽ മോക്ഷം അഥവാ പരമപദം, ഭഗവദ്പദം പൂകി എന്നർത്ഥം.
      96 വയസ്സ് വരെ.... ജീവിച്ചു രാജ്യത്തെ ഉപപ്രധാന മന്ത്രിയും, ഭാരത് രത്നയും വാങ്ങിയ ഒരാൾക്ക് ഇവിടെ തന്നെ സ്വർഗ്ഗമോക്ഷങ്ങൾ സിദ്ധിച്ചു എന്ന് കരുതാം.

    • @Toms.George
      @Toms.George ปีที่แล้ว

      യൂദാസ് ഇല്ലങ്കിൽ യേശു കുരിശിൽ മരിക്കില്ലല്ലൊ

    • @mohammedmamutty911
      @mohammedmamutty911 ปีที่แล้ว

      🌹🌹🌹👍👍👍🙏

  • @alimm8309
    @alimm8309 ปีที่แล้ว +13

    വളരെ സത്യം 🌹👍👏

  • @nazarnazarudheen583
    @nazarnazarudheen583 ปีที่แล้ว +11

    ബാബറി രത്ന പൊളിച്ച്

  • @KasimKp-bz3gw
    @KasimKp-bz3gw ปีที่แล้ว +1

    സഹോദരി സുനിത കറക്റ്റ് പറഞ്ഞു 🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @noufals2126
    @noufals2126 ปีที่แล้ว +34

    അജ്മിർ ദർഗ
    പൊളിക്കാൻ പോകുവാ..
    താജ് മഹൽ
    പൊളിക്കുവാൻ പോകുവാ
    ഗ്യാൻ വാപി പൊളിക്കുവാൻ പോകുവാ
    UP ദർഗ പൊളിക്കുവാ
    എല്ലാം പൊളിച്ചു പൊളിച്ചു
    ചെങ്കോട്ട പൊളിക്കുവോ❓
    ഡൽഹി ജുമാ മസ്ജിദ് പൊളികുവോ ❓
    കുത്താബ് മിനാർ പൊളികുവോ ❓
    ഇനി എന്തൊക്കെയാ പൊളിക്കുക...
    രാജ്യം
    നശിച്ചു നശിച്ചു മുടിഞ്ഞു മുടിഞ്ഞു
    എവിടെ എത്തും
    രാജ്യത്തിന്റെ
    ഡാറ്റാ മുഴുവൻ തെറ്റിച്ചു തെറ്റിച്ചു
    രാജ്യം 😒😒😒

    • @imagicworkshop5929
      @imagicworkshop5929 ปีที่แล้ว +1

      രാജ്യത്തിന്റെ പാരമ്പര്യവും സംസ്കൃതി വൈവിധ്യങ്ങളെ ക്കുറിച്ചും എന്തെങ്കിലും അറിയണ്ടേ

    • @vmk9299
      @vmk9299 ปีที่แล้ว +3

      ഇന്ത്യ പൊളിയുന്നു.

    • @ckverghese19
      @ckverghese19 ปีที่แล้ว +2

      Still pending, all historic and Archeological constructions including buildings, bridges, dams, iconic spots, OH!!! lot of.. finally what will left... naked bodies....

  • @Geetha-b9y
    @Geetha-b9y ปีที่แล้ว +28

    അന്ധമായ ഹിന്ദുത്വ ത്തിന്റ പേരിൽ ഇന്ത്യയിൽ നടക്കുന്നത്.കടുത്ത അജാരത്വവും, നാശവും മാത്രമല്ല.മറ്റു രാജ്യങ്ങളിൽ ഉള്ള ഇന്ത്യക്കാർക്ക് അത് വെല്ലുവിളിയും ആകും. പ്രിയമുള്ള ഹിന്ദു സഹോദരങ്ങളെ നിങ്ങൾ വിവേകത്തോടെ ഉൾകണ്ണ് തുറക്കൂ.നശിക്കുന്നത് നമ്മുടെ തലമുറയ്ക്ക് കൂടി അവകാശപ്പെട്ട നമ്മുടെ രാജ്യമാണ്.നശിപ്പിച്ച് മറ്റൊന്ന്. പണിയുന്നിടത്ത് ദൈവം വസിക്കുകയില്ല.

    • @ckverghese19
      @ckverghese19 ปีที่แล้ว

      Yes really...painful to see and listening such brutality from all over the corners of India... those living outside INDIA, fear about all such political revenge and making INDIA become ....A BIG BIG 0 0 0 0..nothing left to the next generation...

    • @abunuha.thotta510
      @abunuha.thotta510 ปีที่แล้ว

      Yes, correct 💯.

    • @cristiano1774
      @cristiano1774 ปีที่แล้ว

      😂😂😂

  • @hamzamundodi3364
    @hamzamundodi3364 ปีที่แล้ว +6

    ഇപ്പോൾ മുസ്ലിംങ്ങൾക്കു വേണ്ടി വാദിക്കുന്നതു ഒരു സ്വാമിജിയും സുനിതയും ബിഗ്ഗ്സലൂട്ട്❤❤❤❤❤

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn ปีที่แล้ว

      മുസ്ലിങ്ങൾക്ക് അള്ളാഹു അല്ലാതെ ആരും ഈ ഭൂമിയിൽ ഉണ്ടാകില്ല ആ നിലക്ക് മുസ്ലിങ്ങൾ ഒറ്റപ്പെടും ആരുടെ കൈവശം താഖുവ ഉണ്ടോ അവർ വിജയിച്ചവർ. ഇന്ന് മുസ്ലിങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ നാളെ അവരുടെ നിലപാട് മാറ്റിയേക്കാം അത് കൊണ്ട് മുസ്ലിങ്ങൾക്ക് അള്ളാഹു മതി അവൻ എന്തിനും മതിയായവനാണ്

  • @akbaraseena8777
    @akbaraseena8777 ปีที่แล้ว +1

    സുനിതക്ക് മാത്രമെ ഇത്തരത്തിലുള്ള വാക്കുകൾക്ക്
    ഒരു പഞ്ഞവും ഇല്ല.
    "ബാബറി രത്ന "നല്ല
    പ്രയോഗം ഗംഭീര വിവർത്തനം
    സുനിതക്ക് ബിഗ് സല്യൂട്ട്❤

  • @premantk6004
    @premantk6004 ปีที่แล้ว +5

    അഭിനന്ദനങ്ങൾ ,വനിത രത്നത്തിന് ....

  • @AS-sp8iu
    @AS-sp8iu ปีที่แล้ว +19

    ബാബരി മസ്ജിദും ഗ്യാൻ വാപ്പി പള്ളിയും തകർത്തുകൊണ്ട് മതേതരത്വം ഉയർത്തിയ സംഘികൾക്ക് മുസ്ലിം ലീഗ് നേതാക്കളായ സാദിഖലിയുടെയും കൂഞ്ഞാലിക്കുട്ടിയുടെയും അഭിനന്ദങ്ങൾ നൽകുന്നു!

    • @MegastarMegastar-n7f
      @MegastarMegastar-n7f ปีที่แล้ว +2

      അവർ മൊത്തം പണത്തിന്റെ പിന്നാലെ മാത്രം

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +6

    സ്നേഹാശംസകൾ❤️❤️
    വിജയാശംസകൾ 👍👍❤️❤️

  • @majeedpainattupady6674
    @majeedpainattupady6674 ปีที่แล้ว +29

    പരമോന്നത ബഹുമതികൾക്കൊന്നും ഇപ്പോൾ ഒരു വിലയും നിലയും ഇല്ലാതായി 🤪

  • @akbarm.a3100
    @akbarm.a3100 ปีที่แล้ว +3

    നല്ല അവതരണം. സത്യം. സത്യമായി. 👍🙏

  • @udayanudayan5987
    @udayanudayan5987 ปีที่แล้ว +3

    ഗുഡ് നൂൺ സുനിത 💗
    .... അഭിവാദ്യങ്ങൾ... 👍🏾❤

    • @udayanudayan5987
      @udayanudayan5987 ปีที่แล้ว

      ♥♥♥🙏
      പരമോന്നത ബഹുമതികൾക്ക് ഒരു നിലയും വിലയില്ലാതെ ആയി നമ്മുടെ രാജ്യം എവിടെ എത്തി.....????? ഇനി അങ്ങോട്ട്‌ കണ്ടറിയണം...

  • @sonussupperkareem4583
    @sonussupperkareem4583 ปีที่แล้ว +4

    ഇവർ യഥാർത്ഥത്തിൽ ദൈവതോടാണ് യുദ്ധം ചെയ്യുന്നത് ദൈവത്തോട് ഏറ്റുമുട്ടി വിജയിച്ച അനുഭവം. ചരിത്ര ത്തിലില്ല തീർച്ചയായും ദൈവം ഇടപെടും

  • @hamzamundodi3364
    @hamzamundodi3364 ปีที่แล้ว +5

    എല്ലാം സർവ്വ ശക്തനായ ദൈവം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം ഓർത്താൽ രാജ്യത്തിനും രാജ്യത്തെ ജനത്തിനും നല്ലത് ഇൻശാ അള്ളാ😊😊😊

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +6

    ഭീകരതക്കും, തീവ്ര വാനത്തിനും, വർഗീയതക്കും അവാർഡ് കിട്ടുന്ന കാലഘട്ടം.

  • @sureshbabu9118
    @sureshbabu9118 ปีที่แล้ว +17

    ആർഎസ്എസ് ആണെങ്കിൽ ഭാരതരക്ന ഉറപ്പ് 😂

  • @faizelvk8542
    @faizelvk8542 ปีที่แล้ว +6

    Hi സുനിത മാഡം super വിഡിയോ hatsoff you 👍👍

  • @kunjumonphilipose5281
    @kunjumonphilipose5281 ปีที่แล้ว +2

    Congratulation super, Sunitha

  • @shareefmudavankattil8710
    @shareefmudavankattil8710 ปีที่แล้ว

    Sunitha super

  • @fadalalaan2010
    @fadalalaan2010 ปีที่แล้ว

    Thanks Sunitha

  • @marvanking4351
    @marvanking4351 ปีที่แล้ว +16

    ഇവർക്കൊക്കെ ഓരോന്ന് കൊടുത്തിട്ടും ഇവർ പൂമാലയിട്ട് കൊണ്ടു നടന്ന ആ ബിൽക്കീസ് ബാനു കേസിലെ പ്രതികൾക്ക് എന്തേ ഒന്നും കൊടുത്തില്ല....?😢

    • @vmk9299
      @vmk9299 ปีที่แล้ว +1

      Very pertinent question.

  • @RaheedaKt
    @RaheedaKt ปีที่แล้ว +4

    Exactly sunitha, a complete word for heading

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 ปีที่แล้ว +12

    അടുത്തത് പാണക്കാട്ടെ സാദിക്കലി തങ്ങൾക്കാണ്

  • @abdulbrauf2838
    @abdulbrauf2838 ปีที่แล้ว

    കലക്കി , 👍

  • @rajasekharan2743
    @rajasekharan2743 ปีที่แล้ว +1

    ഒരുത്തൻ പൊളിച്ചവൻ, ഒരുത്തൻ കൂട്ടുനിന്നവൻ. ഭാരതരത്ന൦ വിലപ്പെട്ടതല്ലാതായി മാറികൊണ്ടിരിക്കുന്നു.

  • @dominicparacka6740
    @dominicparacka6740 ปีที่แล้ว

    Very good sunitha

  • @rubysameena4344
    @rubysameena4344 ปีที่แล้ว +1

    ഇനി ശരിക്കും ഈ അവാർഡുകൾ കിട്ടാൻ അർഹത ഉള്ളവർക്കു കൊടുക്കാൻ നോക്കിയാൽ അവർ പറയും അയ്യോ എനിക്കു വേണ്ടേ ഇത് കിട്ടുന്നത് ഇന്ന് ഞങ്ങളെ പോലുള്ളവർക്കല്ല

  • @basheerph8940
    @basheerph8940 ปีที่แล้ว

    സുനിത അഭിന്ദനങൾ സത്യ ങ്ങൾ വിളിച്ചു പറയുന്നതിന് 👍👍👍❤❤❤❤

  • @naseemanazimuddin3045
    @naseemanazimuddin3045 ปีที่แล้ว +5

    . ബാബറി ക്ഷേത്രം. . ബാരത് രത്ന ഇനിയും .

  • @rubysameena4344
    @rubysameena4344 ปีที่แล้ว +1

    ഇതെനിക്ക് ഇഷ്ടായി 😂 അസമയത്തു അവാർഡ് കൊടുത്തു ആദരവ് അഭിനയിച്ചു അടിപൊളിയായി അപമാനിച്ചത് സൂപ്പർ😂😂😂

  • @DevanKaruvath
    @DevanKaruvath ปีที่แล้ว +1

    നോട്ടിൽ,ഗാന്ധിയ്ക്ക് പകരം, PM ഫോട്ടോ. ആകുന്ന സമയം വിദുരമില്ലാ. എന്താവും. അവസ്ഥാ '

  • @kunhayammuttykm7660
    @kunhayammuttykm7660 ปีที่แล้ว

    സുനിതാ അഭിനന്ദനങ്ങൾ

  • @samsudheenhaneefa6774
    @samsudheenhaneefa6774 ปีที่แล้ว +4

    എല്ലാ ധിക്കാരിക്കും ഒരു ദിവസം വരാനുണ്ട് അന്ന് ഒരു രത്നവും രക്ഷക്ക് വരുകയില്ല ...

    • @Vpr2255
      @Vpr2255 ปีที่แล้ว

      ഏർഡൊകൻ നും ഉണ്ടോ അതിൽ

    • @Ismailramadan-p4g
      @Ismailramadan-p4g ปีที่แล้ว

      ​​​@@Vpr2255ഉറുദുഖാൻ..,ആണോ കവി ഉദ്ദേശിച്ചത് 😂
      വിവരം.....

  • @bilalpk9485
    @bilalpk9485 ปีที่แล้ว +3

    പണ്ട് അരക്കല്ലു കൊത്താനുണ്ടോ എന്നു ചോദിച്ചു നാടോടികൾ ഉണ്ടായിരുന്നു . അതുപോലെ ഇന്നത്തെ ഇന്ത്യയിൽ കൂടെക്കൂടെ കേൾക്കുന്ന ശബ്ദമാണ് പള്ളികൾ പൊളിക്കാൻ ഉണ്ടോ എന്നത് . രാജ്യ പുരോഗതിയെ ? 🤔🤪

  • @morash69
    @morash69 ปีที่แล้ว

    വളരെ അനുയോജ്യമായ ക്യാപ്‌ഷൻ 👍🏻

  • @f_oo_t_ba_l7210
    @f_oo_t_ba_l7210 ปีที่แล้ว +9

    പള്ളിയുണ്ട് പള്ളി ചീഞ്ഞ മോദിയില്ലേ? ഇവിടെ
    നാശം നാശം എവിടെയും നാശം

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +1

    സുനിത, ബാബരി രത്ന 🙏🙏

  • @mtfsopnam6807
    @mtfsopnam6807 ปีที่แล้ว +3

    സത്യം,,💯✌️✌️✌️🔥

  • @valsafmsc8976
    @valsafmsc8976 ปีที่แล้ว +1

    Exactly 💯... congratulations u r right 👍👍👍

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev ปีที่แล้ว +5

    Yes ഞാൻ ഇത് വന്ന നിമിഷം ചിന്തിച്ചു ഈ കാര്യം

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +1

    ഉപകാര സ്മരണ...

  • @Bhaskaran-j9p
    @Bhaskaran-j9p ปีที่แล้ว +5

    പള്ളി പൊളിച്ചു അമ്പലം പണിചെയ്തതിനെ വെള്ളപുശിയാലും മതി. ഇനി തങ്ങൾക്കും പ്രതീക്ഷിക്കാം🤣 ഒരു പുരസ്‌കാരം.

  • @Rushgaming249
    @Rushgaming249 ปีที่แล้ว

    സത്യം ആണ് സുനിത പറയുന്നദത്‌

  • @kadert1253
    @kadert1253 ปีที่แล้ว +1

    അന്ന് തൊടങ്ങി കോൺഗ്രസിന്റെ കഷ്ടകാലം

  • @suhasverkott2221
    @suhasverkott2221 ปีที่แล้ว +5

    ഭീകര രത്ന എന്നു പറയുന്നതാവും കൂടുതൽ ശരി

  • @sujazana7657
    @sujazana7657 ปีที่แล้ว +2

    Sunithaji🙏👍💞💞💞

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw ปีที่แล้ว

    sunitha.godbless.u❤

  • @Ivan__freddy
    @Ivan__freddy ปีที่แล้ว

    A big salute Sunithaa.

  • @alivm4831
    @alivm4831 ปีที่แล้ว +2

    എല്ലാ. വില്ലൻ. മാരെയും. പടച്ചവൻ. പരീക്ഷിക്കും.സഹജീവികളെ. ഉപദ്രവിച്ച. സന്തോസികം. എന്ന്. ആരുവിചാരിക്കരുത്. ഭൂമിയിൽ. നിന്ന്. അത്ര. പെട്ടന്ന്. നമുക്ക്. രക്ഷപെടാൻ. പറ്റില്ല.. ദൈവം. വേണ്ടപോലെ. പരീക്ഷിച്ചു. തന്നെ. കൊണ്ട്. പോവൂ.. എല്ലാവരുടെ. മുന്നിലും. മരണം. വരും. അതിൽ. പണമോ. പതവിയോ. ഒന്നും. ഇല്ല. പലരുപത്തിൽ. എന്ന്. മാത്രം. അനുഭവിക്കുമ്പോൾ. ആ. മനസ്സിലാവൂ....

  • @oommenc.i9028
    @oommenc.i9028 11 หลายเดือนก่อน

    One of the best titles from your online channel about this subject.

  • @rubysameena4344
    @rubysameena4344 ปีที่แล้ว +1

    കറിവേപ്പില രത്ന

  • @bigbose6998
    @bigbose6998 ปีที่แล้ว

    Courageous girl സുനിത ❤❤❤

  • @pkbabu108
    @pkbabu108 ปีที่แล้ว +10

    ഭാരത രത്ന അല്ല ബ്രാഹ്മണ രത്ന 95 ശതമാനം ഭാരതരത്ന പുരസ്കാരം ലഭിച്ചവർ ബ്രാഹ്മണർ ബ്രാഹ്മണർക്ക് റിസർവ് ചെയ്ത അവാർഡ്

    • @vpbbwip
      @vpbbwip ปีที่แล้ว

      ജീവിതത്തിൽ രാഷ്ട്രസേവനം ചെയ്തവർക്കാണ്. അത് യാദൃശ്ചികം. കർപ്പൂരി താകൂർ, എൽ കെ അദ്വാനി, ചൗധുരി ചരൺ സിംഗ് എന്ന മൂന്ന് പേര് ബ്രാഹ്മണരല്ല.

    • @pkbabu108
      @pkbabu108 ปีที่แล้ว

      അവർ ബ്രാഹ്മണർ ആണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല ഭൂരിപക്ഷവും അവർക്ക് എന്നാണ് പറഞ്ഞത്​@@vpbbwip

    • @pkbabu108
      @pkbabu108 ปีที่แล้ว

      എൻ കെ അദ്വാനി ബാബ്റി മസ്ജിദ് പൊളിക്കാൻ നേതൃത്വം നൽകിയതിന്റ പേരിലും പി വി നരസിംഹ റാവു പൊളിക്കാൻ കൂട്ട് നിന്നതിന്റെ പേരിലും ഭാരത രത്ന കരസ്ഥമാക്കി​@@vpbbwip

  • @sabudeenallapicha3562
    @sabudeenallapicha3562 ปีที่แล้ว +4

    Ente manasil orthathe ullu, correct time sunitha vedeo ettu 👍

  • @akutty7447
    @akutty7447 ปีที่แล้ว +1

    Excellent video,it is correct

  • @xellexxxx
    @xellexxxx ปีที่แล้ว

    Gudspeech

  • @aboobackerpk4469
    @aboobackerpk4469 ปีที่แล้ว +5

    അർഹതപ്പെട്ടവർക്ക് തന്നെ കിട്ടി പുരസ്ക്കാരം നരസിംഹ റൗവിന്നു കിട്ടേണ്ടത് തന്നെ

  • @tabiah994
    @tabiah994 ปีที่แล้ว +6

    സതീശനും സാദിഖലിക്കും ഭാരത് രത്ന ഉറപ്പാണ്

  • @devarajanss678
    @devarajanss678 ปีที่แล้ว +11

    💥💫സ്നേഹാശംസകൾ❤️❤️💥💫☄️☄️
    ലോക്സഭ തെരഞ്ഞെടുപ്പ് വരെ രത്നം ലഭിച്ചു കൊണ്ടിരിക്കും പിന്നീടിതാരും സ്വപ്നം പോലും കാണരുത് സ്വപ്നം കണ്ടു പോയാൽ പിന്നെ സ്വപ്നം കാണില്ല.💥💫

  • @Ismailramadan-p4g
    @Ismailramadan-p4g ปีที่แล้ว +10

    ദൈവത്തിന്റെ ശിക്ഷ ഇന്ത്യയിൽ വരാറായോ എന്ന് സംശയം അല്ലാഹു kaathu രക്ഷിക്കട്ടെ അതിൽ എല്ലാവരും കുടുങ്ങും പുതിയ വർഷം ഒരുപക്ഷെ........

    • @vpbbwip
      @vpbbwip ปีที่แล้ว

      അല്ലാഹുവിന് ഇന്ത്യ എന്നൊരു ഭൂപ്രദേശം ഉണ്ടെന്ന് പോലും അറിയില്ലായിരുന്നു. 😂😂😂

    • @Ismailramadan-p4g
      @Ismailramadan-p4g ปีที่แล้ว +1

      @@vpbbwip തേങ്ങയിടാൻ നേരം തെങ്ങിൻ ചോട്ടിലെ ഏതെങ്കിലും മൃഗങ്ങൾ പരാത്മാവായ daivam(അല്ലാഹു ) ഉടയ തമ്പുരാന്റെ ദൃഷ്ടിയും ജ്ഞാനവും എല്ലാത്തിനെയും ചൂഴ്ന്നു നിക്കുന്നു നിന്നെ പോലെയുള്ള അഞനാനിക്കു അത് അറിയില്ല അതുകൊണ്ടാണ് ഇങ്ങിനെ ഇളിച്ചു കൊണ്ടിരിക്കുന്നത്

    • @vpbbwip
      @vpbbwip ปีที่แล้ว

      @@Ismailramadan-p4g തേങ്ങായും തെങ്ങും ഒന്നും ഭൂമിയിൽ ഉള്ള കാര്യം അള്ളാഹു കേട്ടിട്ട് പോലും ഇല്ല്യായിരുന്നു. ഒട്ടകം, ഈന്തപ്പന തുടങ്ങിയ ലിമിറ്റഡ് അറിവ് മാത്രമേ അള്ളാഹുന് ഉണ്ടായിരുന്നുള്ളൂ 😂😂

    • @RafiAhamed-fr1oo
      @RafiAhamed-fr1oo ปีที่แล้ว +1

      ​@@vpbbwipനീ ആദ്യം പോയി നിനക്ക് ഒരു പേര് കണ്ടുപിടിച്ചിട്ട് വാ... എന്നിട്ട് നീ ഇവിടെ കിടന്നു കരയുക

  • @AfiAfiAreekulangara
    @AfiAfiAreekulangara ปีที่แล้ว +1

    തൽക്കാലത്തെ ഉയർച്ച മോഹിച്ച് സ്വന്തം കുഴി തോണ്ടുന്ന കോൺഗ്രസ് അന്നും ഇന്നും അന്ന് ചെയ്തതിൻ്റെ ശാപമാണ ഇന്ന് അലയുന്നത്

  • @sameercp9990
    @sameercp9990 ปีที่แล้ว

    Exactly 💯

  • @kerala1733
    @kerala1733 ปีที่แล้ว +1

    വിധിപറഞ്ഞ രഞ്ജൻ ഗൊഗോയ് ക്ക് കൂടി കൊടുക്കണം ഇന്ത്യ മരിക്കുന്നതു കാണാൻ പറ്റുന്നുണ്ട്....

  • @lijiyabanu6105
    @lijiyabanu6105 ปีที่แล้ว

    Yes, u r right, Babari Ratna

  • @hamzatharayil3145
    @hamzatharayil3145 ปีที่แล้ว +1

    Your. A. Grate

  • @AvatarAvatar-s8n
    @AvatarAvatar-s8n ปีที่แล้ว

    Correct.😊

  • @jainibrm1
    @jainibrm1 ปีที่แล้ว +1

    വോട്ടിനുവേണ്ടി ഇന്ത്യക്കാർക്ക് മുഴുവൻ കൊടുക്കുമോ ? ഈ രത്നം

  • @kareemmtl1635
    @kareemmtl1635 ปีที่แล้ว

    What a ടോക്ക്... Meam 🤔🤔... സൂപ്പർ സുനിത ക്കു.... പകരം സുനിത മാത്രം.. Congratulats.... 💐💐💐💐🌹🌹🌹🌹

  • @ISHAQAT-p4t
    @ISHAQAT-p4t 11 หลายเดือนก่อน

    പള്ളി പൊളിച്ചവർക്ക് പ്രോത്സാഹ സമ്മാനം കൊടുങ്ങ മോ, സുനിത ചേച്ചി

  • @RiyasRiyas-u1k
    @RiyasRiyas-u1k ปีที่แล้ว +1

    Sister super

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +1

    പാണക്കാട് തങ്ങൾക്കും എത്രെയും വേഗം ഒരു ബാബരി രത്ന കിട്ടട്ടെ,,, അതിന് വേണ്ടി തങ്ങൾ കാളി യായ 400, പള്ളികളിലും പ്രതേകം ദുആ മജലിസ് ഉണ്ടായിരിക്കുന്നതാണ്,

  • @Thalhath-m1b
    @Thalhath-m1b ปีที่แล้ว

    Super

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 ปีที่แล้ว +2

    ദൈവിക രത്ന വരാനുണ്ട് ആ രത്ന ഓരോരുത്തരുടെയും കർമ്മങ്ങൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും എന്ന ഒരു പ്രത്യേകതയും അതിനുണ്ട് അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ അറിയണം 🙄

  • @machincherymohamed3573
    @machincherymohamed3573 ปีที่แล้ว +5

    നരസിംഹൻ കഴുത്തിൽ ഇട്ട് കിടക്കുന്നുണ്ടാകും

  • @mazharadr8830
    @mazharadr8830 ปีที่แล้ว

    സുനിതകും കിട്ടുംമാദധൃമരത്ന

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 ปีที่แล้ว +1

    ബാബരി രത്നക്ക ശേഷം ഗ്യാൻവ്യാപാരത്ന തുടങ്ങി 3000 രത്നം കൊടുക്കേണ്ടിവരും മോദിക്ക് ശേഷം മോടി രത്ന ആകുമോ?

  • @mkkmkk599
    @mkkmkk599 ปีที่แล้ว

    പൊളിയാ 🙏❤️

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +1

    ഇനി എന്തൊക്കെ കാണാനുണ്ട്

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn ปีที่แล้ว +1

    ആരാധനാലയങ്ങൾ പൊളിച്ച് ആളുകളുടെ രക്തം ഒഴുക്കുകയും ചെയ്താൽ രാജ്യത്തിന്റ പരമോന്നത ബഹുമതി കിട്ടുന്ന ഒരേ ഒരു രാജ്യം ഇന്ത്യ

  • @varghesetalks8167
    @varghesetalks8167 ปีที่แล้ว +2

    പൊളിച്ചു കൊടുത്തതിന്

  • @nafikt8002
    @nafikt8002 ปีที่แล้ว

    Supper

  • @abdulnazar3963
    @abdulnazar3963 ปีที่แล้ว

    Well said

  • @minasvp4037
    @minasvp4037 ปีที่แล้ว +4

    ❤👍