ആഗ്രഹിക്കുന്ന സാലറി ആകർഷിക്കാനുള്ള അഫർമേഷൻ - Attract Dream salary affirmation

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Dream salary affirmation
    here i am explaining a simple dream salary attracting affirmation
    continue sly follow this for 22-66 days depends on persons.
    Follow malayalamAffirmations on Facebook and Instagram for more uplifting posters and videos
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations
    This video Manifest Wealth, Health, Love & Happiness
    Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    If you would like to support Please subscribe to my channel
    Thanks
    For suggestions and assistance mail
    malayalammotive@gmail.com
    Thanks for watching
    I support your dream
    Other Videos
    നിങ്ങളുടെ ചിന്തകളെ കൺട്രോളിൽ കൊണ്ടുവരാൻ ഒരു ടെക്‌നിക്ക് _ Life Changing Observation Technique
    • നിങ്ങളുടെ ചിന്തകളെ കൺട...

ความคิดเห็น • 136

  • @syamraj9074
    @syamraj9074 5 ปีที่แล้ว +59

    ഒരു പാട് നന്ദി താങ്കളുടെ വീഡിയോ നു വേണ്ടി കാത്തിരിക്കുകയായിരുന്നു കുറേ നാളായി .

    • @ATHMAVISWASAM
      @ATHMAVISWASAM  5 ปีที่แล้ว +12

      Thank you frnd, varum daysl Best contents cheyyam, ..any assisntcnce prso3nl mail malayalammotive@gmail.com

    • @syamraj9074
      @syamraj9074 5 ปีที่แล้ว +2

      @@ATHMAVISWASAM ഒരു പാട് നന്ദി

  • @sandeepunni8540
    @sandeepunni8540 5 ปีที่แล้ว +53

    വീഡിയോ ഒക്കെ അവിടെ ഇരിക്കട്ടെ,
    എവിടെയായിരുന്നു ഇത്രയും കാലം..
    പറഞ്ഞിട്ട് പോയ മതി🙂🙂

  • @musichealing369
    @musichealing369 5 ปีที่แล้ว +37

    കട്ടവെയ്റ്റിംഗാണ് സർ നിങ്ങടെ വീഡിയോക്ക് സ്പിൽബർഗ്ഗിന്റെ, കാമറൂൺന്റെ, ശങ്കറിന്റെ, രാജമൗലീടെ, ഏ.ആർ.മുരുകദാസിന്റെ, ഒക്കെ ബ്രഹ്മാണ്ഡചിത്രങ്ങൾ കാത്തിരിക്കുംപോലെ💪😊
    നന്ദി🙏🙏

  • @wayanadannews4948
    @wayanadannews4948 5 ปีที่แล้ว +33

    മൊയ്തീന് വേണ്ടി കാഞ്ചനമാല കാത്തിരുന്നതോന്നുമല്ല കാത്തിരിപ്പ്,,നിങ്ങളുടെ video ക്ക് വേണ്ടി ഞമ്മള് കാത്തിരുന്നതാണ്,, കാത്തിരിപ്പ്,,😁

  • @bamazed
    @bamazed 5 ปีที่แล้ว +5

    കാത്തിരിപ്പിന് വിരാമം..... 😍😍🙏

  • @sushyae
    @sushyae 5 ปีที่แล้ว +8

    This is the first time i am commenting for a youtube vedio. Athyavashym motivational vedios kanarulla oralanu njan. Manushya manassinu imagine allenkl viswasikkn pattunna enthum nedan kazhiyum ennu parayumbolum aa viswasam srishtichedukkn kazhiyuka ennathanu pradhanam. Ningalde vedios nu athu sadikunu ennathanu Mattulla vedios il ninu ningale vyathyasthanakunnathu. Oru point vach athu elaborate cheythu vedio length kootuka enna thil ninnu vyathyasthamayi ningade each and every sentence ilum ulla power athu oru human mind think cheyyuna vazhikaliloode ningal kadannu poyathu kondavam.. Idayku vedio upload cheyyunnathu stop cheythu kandapol ningal thirichu varum oru divasam enna viswsam undayrunnu.. You are doing this because you are so passionate about this. Iniyum orupadu vedios cheyyan sadikkatte ennu athmarthamayi agrahikkunu.. Ee comment ningal vayikumo ennu polm ariyilla. Bt can't stop me from writing this comment. ALL THE BEST brother.

  • @skill0001
    @skill0001 5 ปีที่แล้ว +4

    ഒരുപാട് നന്ദി ഈ വീഡിയോ ചെയ്തതിൽ ........ താങ്കളുടെ വീഡിയോ ഉടൻ വരും എന്ന അഫർമേഷൻ ഞാൻ ഉൾപ്പെടെ എല്ലാവരും ചിന്തിച്ചതിന്റെ ഭലമാണോ ഈൗ വീഡിയോ..... ഇനിയും ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു പുതിയ അഫർമേഷൻ ആയിട്ടു വരുവാൻ..... 2cup മെത്തേഡ്.. guided wave, creative visualization, meditation ഇതു എല്ലാം കുടി ചേർന്നിട്ടുള്ള ഒരു വീഡിയോ പ്രധീക്ഷിക്കുന്നു.... കട്ട വെയ്റ്റിംഗ് ബായ്...........

  • @molukalayil8775
    @molukalayil8775 5 ปีที่แล้ว +12

    വീഡിയോ വളരെ നന്നായിട്ടുണ്ട് ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഒരു ഉണ്ടായിരുന്നാൽ വളരെ നന്നായിരുന്നു

    • @afsaladkam3515
      @afsaladkam3515 5 ปีที่แล้ว

      Hi ഞാൻ ഒരു സ്റ്റോറി ടെല്ലർ ആണ്.നിങ്ങൾക് കഥകൾ കേൾക്കാൻ ആഗ്രഹമുണ്ടെങ്കിൽ എന്റെ ചാലിലേക് ക്ഷണിക്കുന്നു.ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ 😍😍😍

  • @Asmenshvloc
    @Asmenshvloc 5 ปีที่แล้ว +23

    അഫേർമോഷനോക്ക ചെയ്തു വല്യ കോടിശ്വരൻ ആയതിനു ശേഷം ഞങ്ങള ഒന്നും വേണ്ട അല്ലെ

  • @firuvaadayil2666
    @firuvaadayil2666 5 ปีที่แล้ว +5

    പുതിയ വീഡിയോക്ക് ആത്മാർത്ഥമായ നന്ദി

  • @vinodmv555
    @vinodmv555 5 ปีที่แล้ว +1

    Welcome back bro... Happy to see your videos

  • @adarshpr7816
    @adarshpr7816 5 ปีที่แล้ว +2

    താങ്കളുടെ വീഡിയോ കാത്തിരിക്കുന്ന ഒരു പാട് പേരുണ്ട്.... ഈ ഗ്യാപ് ഇത്തിരി കുറക്കണേ

  • @Jobskerala
    @Jobskerala 5 ปีที่แล้ว +1

    എത്ര നാളായി, സർ പറഞ്ഞിരുന്നു 2019 തിരക്കുള്ള ഒരു വര്ഷമാണെന്ന്, മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ട് ഇടവേള പൂർത്തിയാക്കി,
    താങ്ക് യു സാർ

  • @carnivalzapagobuken9292
    @carnivalzapagobuken9292 5 ปีที่แล้ว +2

    thanks വി വീണ്ടും താങ്കളുടെ സാനിദ്യം

  • @ashin_ajith
    @ashin_ajith ปีที่แล้ว +1

    Jolikk vendy padichkondirikyunna studentsinu ee affirmations useyaan pattumo...????

  • @kingstagaming7669
    @kingstagaming7669 5 ปีที่แล้ว +5

    Thank uu so much sir..relations kooduthal nannakkanulla video cheyyamo pls😍

  • @aparnat1305
    @aparnat1305 5 ปีที่แล้ว +1

    Thank you sir super video
    Next videos waiting sir

  • @Abcdshortsnaje
    @Abcdshortsnaje 5 ปีที่แล้ว +4

    Welcome back

  • @afsalbh17
    @afsalbh17 5 ปีที่แล้ว

    Thank you sir, njan ningalude oru fan aanu.peru polum velipeduthathe ningal orupaadu pere motivation cheyunnundenkil ningal vere level aanu

  • @binithaobpazhuvathuruthi1755
    @binithaobpazhuvathuruthi1755 5 ปีที่แล้ว

    വീണ്ടും വന്നല്ലോ സന്തോഷം ആയി taa thank you

  • @rubyjinu9311
    @rubyjinu9311 5 ปีที่แล้ว

    Thank u... weekly Oru video cheythirunnel nannayene....

  • @positivevibe9786
    @positivevibe9786 5 ปีที่แล้ว

    Thank you sir♥️🤗,ennum updation nokkumarunnu😍.

  • @kajalgangan4276
    @kajalgangan4276 5 ปีที่แล้ว

    Thanks for coming back.Your sound so soothing and really makes difference in my life.thank you so much sir.

  • @nithinsachhu
    @nithinsachhu 5 ปีที่แล้ว +1

    തിരിച്ചു വന്നു ലെ..❤️

  • @febinraj
    @febinraj 5 ปีที่แล้ว +11

    Sir how to overcome fear , anticipation

  • @axzytzz
    @axzytzz 5 ปีที่แล้ว

    Good content and waiting for the paradigm shift

  • @WirelessElectricity
    @WirelessElectricity 5 ปีที่แล้ว +1

    Ohh ,Thank You & Thank god

  • @arshadazees4764
    @arshadazees4764 4 ปีที่แล้ว

    Muthe powli

  • @Thahir8547
    @Thahir8547 5 ปีที่แล้ว +6

    തിരിച്ചുവന്നതിനു നന്ദി,താങ്കളുടെ name എന്താണെന്നറിയാൻ താല്പര്യമുണ്ട്.

  • @tenminuteideas
    @tenminuteideas 5 ปีที่แล้ว

    Thank god. U came back with good positive thoughts .... Thought u stop posting videos. 😀

  • @frktech441
    @frktech441 5 ปีที่แล้ว +3

    Thank you so much

  • @shahidt2043
    @shahidt2043 5 ปีที่แล้ว +1

    Thank you very much
    I am happy and grateful

  • @suhailk6507
    @suhailk6507 5 ปีที่แล้ว

    Thank you so much for sharing your knowledge. I have a doubt like how many affirmations we can do at a time.Or we can have only one affirmation at a time and we need to concentrate that only ?

  • @kknvettam8644
    @kknvettam8644 5 ปีที่แล้ว

    സുഹൃത്തേ നന്മകൾ നേരുന്നു

  • @seraalan1647
    @seraalan1647 5 ปีที่แล้ว +1

    E video k negative comments edunnvrk vendi
    Eth pottataram annu thonnam chilapo..eylk vattno nu thonnam ..madiyum thonnam eth cheyn
    But with dedication and strong belief naml agrahikunna krygl ..atayth oruvidhm logic olla Ella wishes m nedi edukn pattum
    Eth parikshich noki atinu sheshm annnu parayunnth ..powerful techniques annu law of attraction nteth

  • @mytips2459
    @mytips2459 5 ปีที่แล้ว

    eppazhum u tube thurakkumbo pradheekshikkum ......ho....eppazhegilum vannallo thank u....sir

  • @abhilashbalakrishnan2026
    @abhilashbalakrishnan2026 5 ปีที่แล้ว +2

    Thank you brother

  • @kkabdulnaser
    @kkabdulnaser 5 ปีที่แล้ว +1

    Evide ayirunnu muthe🤗

  • @techacemidhun
    @techacemidhun 4 ปีที่แล้ว +1

    Hello sir, government job kittanulla oru affirmation paranju tharumo??

  • @shafeequec1546
    @shafeequec1546 5 ปีที่แล้ว

    Appreciate 🌹🌹🌹
    It’s all giving me positive energy

  • @ajutb7297
    @ajutb7297 5 ปีที่แล้ว +3

    Thank you 🤗

  • @akashshiji6671
    @akashshiji6671 4 หลายเดือนก่อน

    താങ്ക്സ്. സർ.

  • @Shami2321
    @Shami2321 5 ปีที่แล้ว +1

    Thank you thank you thank you

  • @colorjems3842
    @colorjems3842 5 ปีที่แล้ว

    Kathirunu kathirunu maduthu..thank youuuuuu

  • @Yash_lee
    @Yash_lee 5 ปีที่แล้ว +4

    ഓഹ്... അങ്ങനെ മഹാബലി വന്നോ 😗

  • @abhijithasas9986
    @abhijithasas9986 5 ปีที่แล้ว

    Very informative

  • @sruthi.p.7777
    @sruthi.p.7777 5 ปีที่แล้ว +1

    Thanks sir 😍😍😍

  • @hariharidas794
    @hariharidas794 5 ปีที่แล้ว +1

    thank u sir ..

  • @akshaypk5400
    @akshaypk5400 5 ปีที่แล้ว

    Good message keep it up

  • @savad6045
    @savad6045 5 ปีที่แล้ว

    ഒരുപാട് നാളായി കാത്തിരിക്കുന്നു. ഇതിനിടയിൽ എപ്പോഴോ ഒരു vdo അപ്‌ലോഡ് ചെയ്തിട്ട് ഡിലീറ്റ് ചെയ്തോ എന്ന് സംശയമുണ്ട്. എനിക്ക് തോന്നിയതാണോ എന്നും സംശയമുണ്ട്.

  • @shajidp5209
    @shajidp5209 5 ปีที่แล้ว +2

    എവിടെ പോയി എന്ന് ഒരു പിടിയും കിട്ടിയില്ല Now happy

  • @jancyjayaprakash2972
    @jancyjayaprakash2972 5 ปีที่แล้ว

    my. heartbroo. gudvideo👍👍👍

  • @rakheshbhavalakshmi4630
    @rakheshbhavalakshmi4630 5 ปีที่แล้ว

    Hai bro....Thank u very much....

  • @fousiyashaji4864
    @fousiyashaji4864 4 ปีที่แล้ว

    Thank you Sir

  • @avittam
    @avittam 5 ปีที่แล้ว

    നന്ദി സാർ

  • @annabin3277
    @annabin3277 5 ปีที่แล้ว

    'Anyways Ur voice is superb neverthless affirmation comes true or not.

  • @inspirerock2438
    @inspirerock2438 5 ปีที่แล้ว

    Thankal evidepoy. Kurenalayallo. Ella videos um nallathanu keto. Thank you

  • @dilshanapp4087
    @dilshanapp4087 5 ปีที่แล้ว

    Bookil ezhudhukayano vendath....allenkl parayukayano vendath...... Paranjal falam kitille?

  • @minisatheesh1964
    @minisatheesh1964 5 ปีที่แล้ว +2

    Thank u

  • @harislulu0094
    @harislulu0094 5 ปีที่แล้ว +1

    Thank you bro❤

  • @AS-wp5vu
    @AS-wp5vu 5 ปีที่แล้ว

    Sir... Kure nalay wait cheyyuunnu...

  • @samiasu5446
    @samiasu5446 5 ปีที่แล้ว

    Bro നിങ്ങളെ കാണാനേ illallo vdo iniyum pradeeshikunnu thank u ente hussinu വേണ്ടിയാണു njan cheyunnathu engil engane affirm cheyanam

  • @Experienced799
    @Experienced799 5 ปีที่แล้ว

    Ee vedio kanada udane sradhichath subscribe button aan,, pakshe ath okay aan,, problm njanglde alla ,, thangal mari ninnathan enn,, any way thq.. my salary ten k oke vangunavrk 2 lk kandal nadakum allo alle,, eadhyalum viswasich try cheithekam

  • @DuDe-pk8el
    @DuDe-pk8el 5 ปีที่แล้ว

    Brother kore ayello oru video upload cheithitt, njan vicharikunathu thangal nalloru effective video kki ulla preparationl aayirilm ennu

  • @blossom7928
    @blossom7928 5 ปีที่แล้ว +3

    ഞാൻ ഒരു പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. പരീക്ഷ 1.5 വർഷം കഴിഞ്ഞേ ഉണ്ടാകാൻ ചാൻസ് ഉള്ളു. Visualization ആണോ best method ??

    • @cfRahman
      @cfRahman 5 ปีที่แล้ว +2

      ഫസ്റ്റ് പഠിക്കണം

    • @blossom7928
      @blossom7928 5 ปีที่แล้ว +1

      ദിവസം 9മണിക്കൂർ എങ്കിലും പഠിക്കുന്നുണ്ട്

    • @sumithra7334
      @sumithra7334 4 ปีที่แล้ว +3

      Visualise cheyyuka. Ningal nalla reethiyil thanne pass ayennum mattullavar abhinandikkunnu ennum... padikkunnathu pole ithinum daily kurachu time kodukkuka... you will get your success easily. All the best friend

    • @blossom7928
      @blossom7928 4 ปีที่แล้ว +1

      @@sumithra7334 എപ്പോഴും visualize ചെയ്തുകൊണ്ടാണ് ഉറങ്ങുന്നത്. ഇപ്പോൾ ആ ഫീൽ കിട്ടുന്നുണ്ട്. പഠിത്തവും നടക്കുന്നുണ്ട്

    • @sumithra7334
      @sumithra7334 4 ปีที่แล้ว

      @@blossom7928 👍😊

  • @maheshvv5174
    @maheshvv5174 5 ปีที่แล้ว +2

    😊😘😊 thanks

  • @vijayankrishnan1717
    @vijayankrishnan1717 4 ปีที่แล้ว

    Maha nadan jayan sir namthil nanni sir

  • @arunraghavan7395
    @arunraghavan7395 5 ปีที่แล้ว

    Nice sir

  • @mubeenam8091
    @mubeenam8091 5 ปีที่แล้ว

    valare naalaayi wait cheyth maduthu..entha vdeo late aavunnath enn reason parayumo pls..

  • @DuDe-pk8el
    @DuDe-pk8el 5 ปีที่แล้ว

    Critical thinking, decision making, ithu improve cheyunathinulla oru video prethikshikunnu, tube light mint enokke parayunnille, athinokke oru answer ayitulla oru video prethikshikkinnu

  • @kareekatan1581
    @kareekatan1581 5 ปีที่แล้ว

    Sir ഒരു സംശയം...
    താഴെ പറയുന്ന ബുക്സ് അതിന്റ മലയാളം ലഭ്യമാണോ...
    )Success through conscious autosuggestion
    2) Self mastery through conscious autosuggestion
    3) success through a positive mental attitude

  • @jaseelmuhammed1484
    @jaseelmuhammed1484 5 ปีที่แล้ว +1

    സർ ഞാൻ ചെറിയ ശബ്ദം കേട്ട ഞെട്ടും..... പെട്ടന്ന് വിഷമം വരും പെട്ടന്ന് സന്താഷം വരും
    ഇത് മാറ്റാൻ കഴിയോ

  • @kkabdulnaser
    @kkabdulnaser 5 ปีที่แล้ว +4

    Malayalathil vishasikkan pattunna, sathya santhamaya TH-cam channel.

  • @Shami2321
    @Shami2321 5 ปีที่แล้ว +1

    😍😍😍😍😍😍😍😍😍ufff

  • @yazitrz7572
    @yazitrz7572 5 ปีที่แล้ว

    Thirichu vannu le 🥰 thanks

    • @yazitrz7572
      @yazitrz7572 5 ปีที่แล้ว

      Inn Raavile eyunettath thanne nalla oru positive swapnam kandaan.
      ippo ithe ingalum vannu .inn full ushaaran 🤩 puthiya updates undayal ennu njagal positive aaan . Thirichu vannathin orupaad നന്ദി

  • @divitp2292
    @divitp2292 5 ปีที่แล้ว

    Thank you sir😄😄😄

  • @youthandgo4841
    @youthandgo4841 5 ปีที่แล้ว

    Afermetion manasil aano parayamde atho write cheyano?

  • @dhaneshptl1226
    @dhaneshptl1226 5 ปีที่แล้ว +1

    എവിടെയായിരുന്നു ഇത്ര കാലം..... കട്ട വെയ്റ്റിംഗ് ആയിരുന്നു..

  • @nijuks9838
    @nijuks9838 4 ปีที่แล้ว

    Thanks sir

  • @abcmobile2354
    @abcmobile2354 5 ปีที่แล้ว +1

    evidane broo😍😍😍😍😍😍😍😍😍

  • @nithinjoseph4797
    @nithinjoseph4797 5 ปีที่แล้ว

    കൊള്ളാം വന്നല്ലോ.... കുറെ കാലമായി കണ്ടിട്ട്

  • @santhakl3074
    @santhakl3074 5 ปีที่แล้ว

    Thanks

  • @midlajvideos4872
    @midlajvideos4872 5 ปีที่แล้ว +4

    Sir evide aayirunnu .gap illaathe vedio cheyyo

    • @ATHMAVISWASAM
      @ATHMAVISWASAM  5 ปีที่แล้ว +5

      Ya sure.. thNk you

    • @midlajvideos4872
      @midlajvideos4872 5 ปีที่แล้ว +4

      @@ATHMAVISWASAM ayyoooo visuasikkaan pattnillaa reply thannitt. Sirnte videos kanditt enik orupaad maatangal vannittund alhamdulillah. Oru puthiyoru jeevithathileek Maaraan thudangunnu.but sir njaanoru veetammayaanu enik rich aavanamennund .adhenik saadhikumo.

  • @jalalmkm7461
    @jalalmkm7461 5 ปีที่แล้ว

    വന്നല്ലോ.... വീഡിയോ

  • @happy5702
    @happy5702 3 หลายเดือนก่อน

    ❤❤❤

  • @vishnu-nq1rk
    @vishnu-nq1rk 5 ปีที่แล้ว +1

    Yes l can💰💰💰💰💰💰💰

  • @vibipv9369
    @vibipv9369 5 ปีที่แล้ว +1

    Video ellam kalakanannato

  • @aneesak.paneesashabeer1109
    @aneesak.paneesashabeer1109 5 ปีที่แล้ว +1

    Sir, how to get dream job

  • @shilpavarghese4776
    @shilpavarghese4776 5 ปีที่แล้ว +1

    Evide ayirunnu itrayum naal?

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 5 ปีที่แล้ว

    Good

  • @shebil1205
    @shebil1205 5 ปีที่แล้ว +1

    Evide ayirunnu 4 masam

  • @athira586
    @athira586 5 ปีที่แล้ว +3

    Enikku ithu husband Inu vendi cheyammo??

    • @muhamedfayiz2089
      @muhamedfayiz2089 5 ปีที่แล้ว +1

      Yup. You can
      Correct എങ്ങനെ ചെയ്യേണ്ടെന്ന് the power of subconscious mind എന്ന ബുക്ക്‌ വായിച്ചാൽ മനസ്സിലാകും. ആ ബുക്കിൽ മറ്റൊരാളുടെ അസുഖം മാറ്റിയ ചരിത്രം പറയുന്നുണ്ട് അത്പോലെ നിങ്ങൾ നിങ്ങളുടെ ഭർത്താവിന്റെ ജോലിക്ക് വേണ്ടി ചെയ്താൽ മതി

  • @sira9770
    @sira9770 5 ปีที่แล้ว

    Tanks

  • @irshadcm2349
    @irshadcm2349 5 ปีที่แล้ว +1

    എവിടെ ആയിരുന്നു കുറച്ച് കാലം..

  • @sobz1000
    @sobz1000 5 ปีที่แล้ว +1

    Sir evideyanu

  • @imageart3788
    @imageart3788 5 ปีที่แล้ว +1

    🥰🥰🥰🥰🥰🥰

  • @nitheeshsg2006
    @nitheeshsg2006 5 ปีที่แล้ว +1

    Illolam thaamayichalum vannallo..

  • @zuhylk
    @zuhylk 5 ปีที่แล้ว

    എവിടെ ആയിരുന്നു ചേട്ടാ ഇത്രയും കാലം

  • @ishanaishak1739
    @ishanaishak1739 5 ปีที่แล้ว +1

    Evideyaayirunnu?😞😞😞

  • @abhijith.a2895
    @abhijith.a2895 5 ปีที่แล้ว

    👍👍🌹