ശാസ്ത്രത്തിൻ്റെയും യുക്തിയുടെയും മദ്ധ്യേ നിന്ന് അങ്ങ് സത്യങ്ങൾ മാത്രം പറഞ്ഞപ്പോൾ , മനസ്സിൽ അറിവിൻ്റെ പ്രകാശം മാത്രം ! പുതിയ വിഷയത്തിനായി കാത്തിരിക്കുന്നു .ഈ അറിവുകൾ സ്കൂൾ തലങ്ങളിൽ എത്തിയാൽ അന്ധവിശ്വാസങ്ങൾ ആകാശം പൂകും എന്നത് സത്യം .ഒരുപാട് നന്ദി ....
കേരളത്തിലെ ശാസ്ത്ര ബോധമില്ലാത്ത അദ്ധ്യാപകർക്കും രാഷ്ട്രിയക്കാർക്കും മൈത്രെയന്റെ രണ്ടു ദിവസത്തെ ക്ലാസ് കൊടുത്താൽ 10 വർഷം കൊണ്ടു കേരളത്തിന്റെ സാമൂഹ്യ ജീവിധം എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ചു പോയി എന്റെ ഡിങ്കാ
I stumbled on this vedio today, after a few minutes i was getting ready to oppose you, , മുഴുവനും കേട്ടപ്പോൾ, എന്റെ പൊന്നോ, you have brought light to my intelligence, thankyou, you are really mitreyan, a friend,
മൃഗങ്ങളും ചെടികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഒന്ന് നാടീവ്യൂഹം ആണ്,സെൻട്രൽ നേർവ് സിസ്റ്റം. വേദന ഉണ്ടാവുന്നത് ഇതുള്ളതുകൊണ്ട് ആണ്. ചെടികൾക്ക് നാടി വ്യൂഹം ഇല്ലാത്തതുകൊണ്ട് വേദന ഉണ്ടാവില്ല. പിന്നെ, ചെടികൾ വെട്ടിയാലും പിന്നെയും വളരുമല്ലോ. തെങ്ങ്, കവുങ് ഇതൊക്കെ വീണ്ടും ഉണ്ടാവുമോ എന്നറിയില്ല, പക്ഷെ ബാക്കി ചെടികൾ ഒക്കെ വളരുന്നത് കാണാമല്ലോ. ഒരു മാവിന്റെ കൊമ്പ് ഒടിഞ്ഞാൽ വീണ്ടും നാമ്പിട്ട് വളരുമല്ലോ. പക്ഷെ ചോരയും നാടിവ്യൂഹവും ഒക്കെയുള്ള ഒരു ജീവിയെ കഴുത്ത് അറുത്താൽ മരിച്ചു പോകുന്നുണ്ടല്ലോ. പിന്നെ സസ്യാഹാരം ഇന്നത്തെ അവസ്ഥയിൽ എവിടെയും കിട്ടും. മാംസം പല നാടുകളിലും വളരെ ക്രൂരത നിറഞ്ഞ ഫാക്റ്ററികൾ തന്നെ ആണ്. മൃഗങ്ങളെ നരകതുല്യമായ ജീവിതകസാഹചര്യങ്ങളിൽ ഇട്ട്, കൊല്ലുന്നു. Factory farming എന്ന് പറയും. ഇതൊക്കെ മനുഷ്യന്റെ സ്വാർത്ഥത തന്നെ അല്ലെ എന്നൊക്കെ ആലോചിക്കൂ! ഇതിൽ മൈത്രേയൻ പറയുന്നപോലെ വേട്ടയാടി ഒന്നുമല്ല മൃഗങ്ങളെ മനുഷ്യർ ഇക്കാലത്തു കഴിക്കുന്നത്. പിന്നെ, സസ്യാഹാരം മാത്രം കഴിച്ചാൽ നല്ല ആരോഗ്യമായിത്തന്നെ ജീവിക്കാൻ സാധിക്കും. പല കായിക താരങ്ങളും സസ്യഭുക്കുകൾ ആയി നന്നായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതായത്, ഇന്നത്തെ കാലത്ത് ഇക്കണ്ട വലിയ ഷോപ്പിംഗ് കേന്ദ്രങ്ങൾ ഒക്കെ ഏതു തണുപ്പ് രാജ്യത്തും ഉണ്ട്. വേണ്ട പ്രോട്ടീനും വൈറ്റാമിനുകളും കിട്ടാൻ തക്കവണ്ണം ഉള്ള സസ്യാഹാരങ്ങൾ വളരെ ചുരുങ്ങിയ വിലയിൽ വാങ്ങാം. എന്നിരിക്കെ മാംസം, മുട്ട, പാൽ - പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ക്രൂരതയുടെ മുഖം കണ്ടില്ലെന്നു വെക്കേണ്ട കാര്യമില്ല.
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം. എന്ന പ്രാർത്ഥന യോട് കൂടി ഒരു ദിവസത്തെ അദ്ധ്യാപനം തുടങ്ങി ആദ്യം സയൻസ് ക്ലാസ് എടുക്കുന്ന അദ്ധ്യാപകർ. കുട്ടികളുടെ ശാസ്ത്രബോത്തെ എത്ര മാത്രം വളർത്തിയെടുക്കാൻ കഴിയും എന്ന് ചിന്തിച്ചാൽ മനസ്സിലാകുമല്ലോ. ചില തല്പര കക്ഷി കളുടെ ആവശ്യ പ്രകാരമാണ് വിദ്യാഭ്യാസ സമ്പ്രതായം രൂപപ്പെടുത്തുന്നത് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണാൽ കിട്ടുന്ന വണ്ടിയിൽ ആശുപത്രിയിൽ എത്തിക്കുന്നതും എത്ര വിരോധാഭാസമാണെന്ന് ഇക്കൂട്ടര്ക് അറിയില്ല പ്രകൃതിയിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കു ജീവികകൾ വിധേയപ്പെടുക എന്നല്ലാതെ പ്രാർത്ഥിച്ചു എന്തെങ്കിലും മാറ്റം വരുത്താൻ കഴിയുമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. ശരീരത്തിൽ ഒരു തലയും രണ്ട് കയ്യും കാലും. ഉള്ള ഒരുജീവി മാത്രമാണ് മനുഷ്യൻ. എന്ന് പലപ്പോഴും തോന്നാറുണ്ട്. അതിൽ നിന്ന് മോചനം നേടാൻ മൈത്രേയനെ പോലെ യുള്ള ആഴത്തിൽ ചിന്തി ക്കുന്നവർ പറയുന്നത് കേൾക്കാൻ സമൂഹം തയ്യാറാവണം
എല്ലാ രാജ്യങ്ങളിലും അവരവരുടെ പാരമ്പര്യം ജനങ്ങൾ കാത്തു സൂക്ഷിക്കുന്നു അവരുടേതായ സംസ്കാരം അതുപോലെ കൊണ്ടുനടക്കുന്നു എന്നാൽ ഇന്ത്യയിലെ ജനങ്ങൾ വിദേശ സംസ്കാരം കൊണ്ടുനടക്കുന്നു, ഇന്ത്യൻ സംസ്കാരം ഏറ്റവും നല്ല സംസ്കാരം ആണ്, ഏറ്റവും നല്ല കുടുംബ ബന്ധം, ഏറ്റവും നല്ല ആരോഗ്യം, എല്ലാം ഇന്ത്യയിൽ ഉണ്ടായിരുന്നു, കാലം മാറി വിദേശ സംസ്കാരം വന്നു, കുടുംബ ബന്ധങ്ങൾ തകർന്നു, ആരോഗ്യം പോയി, നല്ല ആചാരങ്ങൾ പോയി മറിഞ്ഞു, സ്നേഹം കേട്ടുകഥയായി, പണത്തിനു പിന്നാലെ ജനങ്ങൾ ഓടുന്നു, മനസിന്റ്റ് സന്തോഷം പോയ് മറഞ്ഞു, സംഘർഷങ്ങൾ കൂടി, കുറ്റക്ർഥ്യങ്ങൾ കൂടി, പ്രകൃതി ഷോപ്പങ്ങൾ കൂടി, ചതി, വഞ്ചന, കളവ്, വെഭിചാരം എനിവ കൂടി, ഭാര്യ ഭർതൃ ബന്ധങ്ങൾ ശിദിലമായി, രോഗങ്ങൾ കൂടി, സത്യം ഇല്ലാതായി, കൃഷി കുറഞ്ഞു, പുഴകൾ വറ്റു വരുണ്ടു, മരങ്ങൾ കുറഞ്ഞു, വനങ്ങൾ കുറഞ്ഞു, വായു മലിനീകരണം കൂടി, ജലം മലിനീകരണം കൂടി, സ്ത്രീ പീഡനങ്ങൾ കൂടി, ഹിംസകൾ കൂടി, ധർമം തീരാ ഇല്ലാതായി, മണ്ണ് നശിച്ചു, എല്ലാം നശിച്ചു, ഇതാണോ പുരോഗമനം, ഇതാണോ അധുനിക വിദ്യാഭ്യാസം കൊണ്ട് നേടിയത്,
The fact we were cavemen justifies we were opportunistic.But now we r no longer justified hurting innocent animals for food , because we can thrive on plant based diet. And the fact that plants don't have nervous system and pain receptors means that they are insentient beings.Veganism is a lifestyle where we accept to treat animals ethically and equally.
മെത്രേയന്റെ കാഴ്ചപാടുകൾ നടപ്പിലാകാൻ നൂറ്റാണ്ടുകൾ ഒന്നും വേണ്ടി വരില്ല,കൂടിപ്പോയാൽ ഒരു 300 വർഷങ്ങൾ ഒക്കെ മതിയാവും. നമ്മുടെ രക്ഷിതാക്കളൊക്ക ആണേൽ ഇതിന് ചെവി കൊടുക്കാൻ പോലും തയ്യാറാകില്ല, നമ്മുടെ തലമുറ ഇതൊക്കെ കേൾക്കാനും പൂർണ്ണമായോ ഭാഗികമായോ അംഗീകരിക്കാനും തയ്യാറാകുന്നു.നമ്മുക്ക് ശേഷമുള്ള വരാൻ പോകുന്ന തലമുറകൾ ഇതൊക്കെ ജീവിച്ചു കാണിക്കുക തന്നെ ചെയ്യും, അതും ഈ കേരളത്തിൽ.. ഉറപ്പ് 💯
18 വയസ്സിനുമുൻപ് , മലത്തേക്കാൾ മോശമായ,വെറും കച്ചവടം മാത്രമായ മതം എന്നപൊട്ടവിഷക്കഥകളുടെ അന്ധത മസ്തിഷ്കത്തിൽ കുത്തിനിറയ്ക്കുന്നത് ക്രിമിനൽ കുറ്റമാക്കിയാൽ മാത്രമേ ഇവിടെത്തെ ഇനിവരുന്ന തലമുറയിൽ മനുഷ്യത്വവും ബോധവും മാനവികതയും പരസ്പര സ്നേഹവും വളരുകയുള്ളൂ *ശാസ്ത്രം മുന്നോട്ട് മതങ്ങൾ* *തുലയണം* 👍👍
@@louythomas3720സർ, അതൊകെ നിങ്ങൾ ടെ കാര്യം .ഞാനിതുവരെ നോട്ടക്കുമാത്രമേ വോട്ടുചെയ്തിട്ടുള്ളൂ. *സന്തോഷ് ജോർജ് കുളങ്ങര* യെപ്പോലുള്ള പ്രതിബന്ധതയുള്ള മനുഷ്യരാണ് നമ്മുടെ നാട് ഭരിക്കാൻ യോഗ്യൻ. ഞാൻ സ്വിറ്റ്സർലണ്ട്, ഡെൻമാർക്ക്,നോർവ്വെ, ഫിൻലണ്ട്, ഓസ്ട്രിയ, ജർമ്മനി,അയർലണ്ട്,സ്കോട്ലണ്ട് ഇവിടങ്ങളിൽ എവിടേലും പൗരത്വം ലഭിച്ചാൽ അവിടങ്ങളിൽ സൈറ്റിലാകാൻ തീരുമാനിച്ചിരിക്കുന്ന യുവാവാണ്. ഈ നാട് എങ്ങനെവേണമെന്ന് നിങളൊക്കെ തീരുമാനിച്ചുകൊൾക.😊
Next dc books fare festival maithreyan and biju must conduct a one day convention. I hope you guys പൊളിക്കും. I am waiting.. Dc books fare festival or any other books festival.
നല്ല ഭക്ഷണം ഇല്ലാത്ത സമയത്ത് മനുഷ്യന്‍ എലിയെയും ചെറിയ ജീവികളെയും പഴങ്ങളും തിന്നു ജീവിച്ചിരുന്നു. ഇപ്പോല്‍ നല്ല ഭക്ഷണം ഉള്ളപ്പോള്‍ അതിന്റെ ആവശ്യം ഇല്ല. പണ്ട് മനുഷ്യന്‍ മൃഗങ്ങളെ ഓടിച്ചു പിടിച്ചു തിന്നിരുന്നു. ഇപ്പോല്‍ വെറുതെ ഇരുന്നു തിന്നുന്നു. അതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ കാന്‍സര്‍ മാംസം കഴിക്കുന്നവര്‍ക് ഉണ്ടാവുന്നത്.അതുപോലെ പണ്ടത്തെ മനുഷ്യനും ഏതാണ്ട് മൃഗ തുല്യനായിരുന്നു.
Maitreyan..... How abt before finding the fire.... Humans cannot eat flush directly.... as our encimes produced not like wild animals..... as well their intestines are too long where human intestine length is small... that is related with the digestion process
സ്കൂളിൽ പ്രാർത്ഥന എന്ന പരിപാടി നിർത്താൻ നിയമം വരണം പിന്നെ ശാസ്ത്ര അബ ബോധം ഇല്ലാത്ത എല്ലാ അദ്ധ്യാപകരെയും പിരിച്ചു വിടണം സയൻസ് പഠിപ്പിക്കട്ടെ biased ആകാതെ
2.00 ലഭ്യതക്ക് അനുസരിച്ചാണ് ഭക്ഷണം എങ്കിൽ ഇപ്പോൾ അത് സസ്യാഹാരം തന്നെയാണ് വളരെ എളുപ്പത്തിൽ ലഭ്യമായിട്ടുള്ളത്. നമ്മുടെ വീടിന്റെ തൊട്ടടുത്ത ചെറിയ കടയിൽ പോലും അരി ,വാഴപ്പഴം തുടങ്ങിയവ ലഭ്യമാണ്. പക്ഷെ ചിക്കൻ, മട്ടൻ തുടങ്ങിയവ ലഭിക്കാൻ കൂടുതൽ ദൂരം ,സമയം ,effort ആവശ്യമാണ്. അതുമാത്രമല്ല. അരി, വാഴപഴം തുടങ്ങിയവ ആളുകൾ കഴിക്കുന്നതു വിശപ്പ് മാറ്റാനാണ് .പക്ഷെ ആളുകൾ ശവം കഴിക്കുന്നതു രുചിക്കു വേണ്ടി മാത്രമാണ്. വിശപ്പ് മാറ്റാൻ അല്ല.
ഒരു തീപ്പെട്ടിക്കൊള്ളി കത്തിക്കുമ്പോൾ ചത്തുവീഴുന്നത് കോടിക്കണക്കിന് അണുക്കൾ ആണ്. അതുകൊണ്ട് പോത്തിനെയോ പന്നിയെയോ കൊല്ലണം എന്നല്ല, വെജിറ്ററിയനിസത്തിൽ വലിയ കാര്യം ഒന്നും ഇല്ല ജീവനുള്ളവ തന്നെയാണ് സസ്യങ്ങളും
This video was so helpful in clearing the confusion regarding the vegan debate. Thanks Bijumohan for uploading this video and Maitheryan for sharing this information in such a brilliant manner.
താങ്കൾ പറയുന്നത് ശരിയാണ് ശരിക്കും ശരി ഒന്നുണ്ടോ. ഇല്ലെന്നിരിക്കെ ഇമ്പത്തിൽ പറഞ്ഞാൽ വൈകാരികതലങ്ങളിൽ എല്ലാം ശരിയാക്കിയെടുക്കാം. വളരെ പച്ചയായ മനുഷ്യൻ എനിക്കങ്ങയെക്കുറിച്ചുള്ള അഭിപ്രായം അത് മാത്രമാണ് മൈത്രേയ. നന്ദി ഒരായിരം നന്ദി 🥰😂
Horses are considered the “champion sweat producers” of all our domestic animals, and have two types of sweat glands: apocrine and eccrine glands. The primary sweat glands are the apocrine glands. ... Instead of panting like a dog, the sweating works to cool your horse off through evaporation.

പൊട്ടത്തരം പറയല്ലേ സാറേ എന്തുകൊണ്ടാണ് മാംസം കഴിച്ചുകൊണ്ടിരുന്ന മറ്റു ജീവികൾക്ക് ബുദ്ദി വർദ്ധിക്കാഞ്ഞു പിന്നെ എന്നുപറയുമ്പോൾ ഒരു ചീരയെ മുറിച്ചെടുത്താൽ അത് വീണ്ടും തളിർത്തു വരും മറ്റു മൃഗങ്ങളെ തല വെട്ടിയാൽ അത് തളിർത്തു വരുന്നത് പ്രഗൃതിയിൽ എവിടെയും കണ്ടില്ല അതിൽനിന്നും മനുഷ്യന്റെ ലോകത്തു ചിന്തിക്കുവാനുള്ള കഴിവുള്ള എന്ന നിലക്ക് മാംസമാണോ സസ്സ്യമാണോ മനുഷ്യന് പ്രഗൃതി സമ്മാനിച്ചത് എന്ന് മനസ്സിആക്കിയാൽ കൊള്ളാം ഈ സസ്സ്യങ്ങൾ ഒക്കെ തിന്നിട്ടല്ലേ ആടിനും പോത്തിനും ഒക്കെ പ്രോട്ടീൻ ലഭിച്ചത് പിന്നെ ബുദ്ദിയുള്ള മനുഷ്യൻ വളഞ്ഞു മൂക്ക് പിടിക്കണോ ചിന്തിക്കു ആഴത്തിൽ ചിന്തിക്കു പോരാ ഇനിയും വളരാനുണ്ട് ബുദ്ദി
It is difficult to understand why man went to the coldest arctic circle or Siberia , where the weather is very cold. I can understand the migration to temperate climate., but not to coldest places.
15.40 . അരിക്കോ, സസ്യങ്ങൾക്കോ nervous system, തലച്ചോറ് എന്നിവ ഇല്ല. ഇവ ഉണ്ടങ്കിൽ മാത്രമേ വേദന അറിയാൻ കഴിയൂ . അതായത് സസ്യങ്ങൾക്കു ജീവൻ ഉണ്ട്. പക്ഷേ വേദന ഇല്ല.
പശുവിനു അയവിറക്കാൻ സാധിക്കും വിധം ആമാശയത്തെ രൂപപ്പെടുത്തിയത് ഏത് തലമുറയിലാണ് .?ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം ഒരു നൂറ് തലമുറ കൊടുത്താൽ ആമാശയത്തിന്റെ നാല് അറകൾ ഒന്നായി ചുരുങ്ങുമോ ?ആസ്ടേലിയയിൽ ആട് ?
ആലോചിക്കാനും ചിന്തിക്കാനും
താത്പര്യമുള്ള മലയാളികൾക്ക്
ഇദ്ദേഹം ഒരു മുത്ത് മാത്രമല്ല ഒരു
VVIP യാണ് മൈത്രയേട്ടൻ നീണാൾ വാഴട്ടെ
Can you give his contact please
@@AmmusWorld-t9s, will give you
Call him by name☺️
ശാസ്ത്രത്തിൻ്റെയും യുക്തിയുടെയും മദ്ധ്യേ നിന്ന് അങ്ങ് സത്യങ്ങൾ മാത്രം പറഞ്ഞപ്പോൾ , മനസ്സിൽ അറിവിൻ്റെ പ്രകാശം മാത്രം ! പുതിയ വിഷയത്തിനായി കാത്തിരിക്കുന്നു .ഈ അറിവുകൾ സ്കൂൾ തലങ്ങളിൽ എത്തിയാൽ അന്ധവിശ്വാസങ്ങൾ ആകാശം പൂകും എന്നത് സത്യം .ഒരുപാട് നന്ദി ....
Exactly true🌹
ഇന്നും അന്ധവിശ്വാസത്തിന്റെ പേരിൽ മനുഷ്യർ കബളിപ്പിക്കപ്പെടുന്നു.
വെളിച്ചത്തിന്റെ അറിവ് പരിമിതം ഇരുട്ടിന്റയോ അവസാനിക്കാത്തത്
ഞാൻ ഇദ്ധേഹത്തിന്റെ ഒരു വീഡിയോയും കാണാതെ വിടാറില്ല..
താങ്ക്സ്..
I am also
ഞാനും
Njanum
ഇതാണ് സത് ചിന്തകൾ
അഭിനന്ദനങ്ങൾ
അങ്ങയുടെ വർത്തമാനം ജീവിതത്തെ കൂടുതൽ സരളമാക്കുന്നു
👌👌👌👌
കേരളത്തിലെ ശാസ്ത്ര ബോധമില്ലാത്ത അദ്ധ്യാപകർക്കും രാഷ്ട്രിയക്കാർക്കും മൈത്രെയന്റെ രണ്ടു ദിവസത്തെ ക്ലാസ് കൊടുത്താൽ 10 വർഷം കൊണ്ടു കേരളത്തിന്റെ സാമൂഹ്യ ജീവിധം എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ചു പോയി എന്റെ ഡിങ്കാ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വളരെ വലിയ തത്ത്വശാസ്ത്രം എങ്ങനെ ആധുനിക ജീവിതത്തിൽ പ്രായോഗികമാക്കാം എന്ന് ലളിതമായി, യുക്തിപൂർവ്വം പറഞ്ഞു തരുന്ന സാറിനു വളരെ നന്ദിയും, ആദരവും,സ്നേഹവും.
മനുഷ്യന്റെ പരിണാമം നന്നായി പറഞ്ഞു തന്നു. നന്ദി!
മനുഷ്യന്റെ പരിണാമം ഇദ്ദേഹത്തിനു അറിയില്ല ഡാർവിനും അറിയില്ല
അങ്ങയുടെ വിഡിയോകളും, 'prof രവിചന്ദ്രന്റെയും അതുപോലെയുള്ള പ്രഭാഷണങ്ങളും ' കേട്ടാണ് എന്റെ അവിശ്വാസം ഒരു അന്ധവിശ്വാസമല്ലാതായത്
എന്റെയും
Shariyanu..
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി എന്നു കേട്ടിട്ടുണ്ട്...
THINK
:)
Thanks a lot Biju Mohan. What an intiative?
,!!!
കുറെ കാലങ്ങളായി എന്റെ മനസിൽ തോന്നിയ സംശയങ്ങൾ ഈ വീഡിയോ കണ്ടപ്പോൾ clear ആയി
I stumbled on this vedio today, after a few minutes i was getting ready to oppose you, , മുഴുവനും കേട്ടപ്പോൾ, എന്റെ പൊന്നോ, you have brought light to my intelligence, thankyou, you are really mitreyan, a friend,
He is an adore intelligent
ഒരു ആധുനിക സർപ്പകലാശാലയാണ് ഈ മനുഷ്യൻ.
Really great speech, great great... Thank you so much Mr. Biju for hosting with our great man maithreyan
Great talk.. Simple logical thinking without any prejudice.. Thanks..
മൃഗങ്ങളും ചെടികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഒന്ന് നാടീവ്യൂഹം ആണ്,സെൻട്രൽ നേർവ് സിസ്റ്റം.
വേദന ഉണ്ടാവുന്നത് ഇതുള്ളതുകൊണ്ട് ആണ്. ചെടികൾക്ക് നാടി വ്യൂഹം ഇല്ലാത്തതുകൊണ്ട് വേദന ഉണ്ടാവില്ല.
പിന്നെ, ചെടികൾ വെട്ടിയാലും പിന്നെയും വളരുമല്ലോ. തെങ്ങ്, കവുങ് ഇതൊക്കെ വീണ്ടും ഉണ്ടാവുമോ എന്നറിയില്ല, പക്ഷെ ബാക്കി ചെടികൾ ഒക്കെ വളരുന്നത് കാണാമല്ലോ. ഒരു മാവിന്റെ കൊമ്പ് ഒടിഞ്ഞാൽ വീണ്ടും നാമ്പിട്ട് വളരുമല്ലോ.
പക്ഷെ ചോരയും നാടിവ്യൂഹവും ഒക്കെയുള്ള ഒരു ജീവിയെ കഴുത്ത് അറുത്താൽ മരിച്ചു പോകുന്നുണ്ടല്ലോ.
പിന്നെ സസ്യാഹാരം ഇന്നത്തെ അവസ്ഥയിൽ എവിടെയും കിട്ടും. മാംസം പല നാടുകളിലും വളരെ ക്രൂരത നിറഞ്ഞ ഫാക്റ്ററികൾ തന്നെ ആണ്. മൃഗങ്ങളെ നരകതുല്യമായ ജീവിതകസാഹചര്യങ്ങളിൽ ഇട്ട്, കൊല്ലുന്നു. Factory farming എന്ന് പറയും.
ഇതൊക്കെ മനുഷ്യന്റെ സ്വാർത്ഥത തന്നെ അല്ലെ എന്നൊക്കെ ആലോചിക്കൂ! ഇതിൽ മൈത്രേയൻ പറയുന്നപോലെ വേട്ടയാടി ഒന്നുമല്ല മൃഗങ്ങളെ മനുഷ്യർ ഇക്കാലത്തു കഴിക്കുന്നത്.
പിന്നെ, സസ്യാഹാരം മാത്രം കഴിച്ചാൽ നല്ല ആരോഗ്യമായിത്തന്നെ ജീവിക്കാൻ സാധിക്കും. പല കായിക താരങ്ങളും സസ്യഭുക്കുകൾ ആയി നന്നായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
അതായത്, ഇന്നത്തെ കാലത്ത് ഇക്കണ്ട വലിയ ഷോപ്പിംഗ് കേന്ദ്രങ്ങൾ ഒക്കെ ഏതു തണുപ്പ് രാജ്യത്തും ഉണ്ട്. വേണ്ട പ്രോട്ടീനും വൈറ്റാമിനുകളും കിട്ടാൻ തക്കവണ്ണം ഉള്ള സസ്യാഹാരങ്ങൾ വളരെ ചുരുങ്ങിയ വിലയിൽ വാങ്ങാം. എന്നിരിക്കെ മാംസം, മുട്ട, പാൽ - പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ക്രൂരതയുടെ മുഖം കണ്ടില്ലെന്നു വെക്കേണ്ട കാര്യമില്ല.
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം. എന്ന പ്രാർത്ഥന യോട് കൂടി ഒരു ദിവസത്തെ അദ്ധ്യാപനം തുടങ്ങി
ആദ്യം സയൻസ് ക്ലാസ് എടുക്കുന്ന
അദ്ധ്യാപകർ. കുട്ടികളുടെ ശാസ്ത്രബോത്തെ എത്ര മാത്രം
വളർത്തിയെടുക്കാൻ കഴിയും എന്ന് ചിന്തിച്ചാൽ മനസ്സിലാകുമല്ലോ. ചില തല്പര കക്ഷി കളുടെ ആവശ്യ പ്രകാരമാണ് വിദ്യാഭ്യാസ സമ്പ്രതായം രൂപപ്പെടുത്തുന്നത്
പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണാൽ കിട്ടുന്ന വണ്ടിയിൽ ആശുപത്രിയിൽ എത്തിക്കുന്നതും എത്ര വിരോധാഭാസമാണെന്ന് ഇക്കൂട്ടര്ക് അറിയില്ല പ്രകൃതിയിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കു ജീവികകൾ
വിധേയപ്പെടുക എന്നല്ലാതെ പ്രാർത്ഥിച്ചു എന്തെങ്കിലും മാറ്റം വരുത്താൻ കഴിയുമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. ശരീരത്തിൽ ഒരു തലയും രണ്ട് കയ്യും കാലും. ഉള്ള ഒരുജീവി മാത്രമാണ് മനുഷ്യൻ. എന്ന് പലപ്പോഴും തോന്നാറുണ്ട്. അതിൽ നിന്ന് മോചനം നേടാൻ മൈത്രേയനെ പോലെ യുള്ള ആഴത്തിൽ ചിന്തി ക്കുന്നവർ പറയുന്നത് കേൾക്കാൻ സമൂഹം തയ്യാറാവണം
ജനകീയകോടതി കണ്ടു വന്നവരുണ്ടോ?
Yes
എനിക്കും താങ്കളോട് സംഭാഷണം ചെയ്യണം, കേട്ട് കേട്ട് ഇരിക്കാൻ കൊതി ആവുന്നു 👈
എല്ലാ രാജ്യങ്ങളിലും അവരവരുടെ പാരമ്പര്യം
ജനങ്ങൾ കാത്തു സൂക്ഷിക്കുന്നു അവരുടേതായ സംസ്കാരം അതുപോലെ കൊണ്ടുനടക്കുന്നു എന്നാൽ ഇന്ത്യയിലെ ജനങ്ങൾ വിദേശ സംസ്കാരം കൊണ്ടുനടക്കുന്നു, ഇന്ത്യൻ സംസ്കാരം ഏറ്റവും നല്ല സംസ്കാരം
ആണ്, ഏറ്റവും നല്ല കുടുംബ ബന്ധം, ഏറ്റവും നല്ല ആരോഗ്യം, എല്ലാം ഇന്ത്യയിൽ ഉണ്ടായിരുന്നു, കാലം മാറി വിദേശ സംസ്കാരം വന്നു, കുടുംബ ബന്ധങ്ങൾ തകർന്നു, ആരോഗ്യം പോയി, നല്ല ആചാരങ്ങൾ പോയി മറിഞ്ഞു, സ്നേഹം കേട്ടുകഥയായി, പണത്തിനു പിന്നാലെ ജനങ്ങൾ ഓടുന്നു, മനസിന്റ്റ് സന്തോഷം പോയ് മറഞ്ഞു, സംഘർഷങ്ങൾ കൂടി, കുറ്റക്ർഥ്യങ്ങൾ കൂടി, പ്രകൃതി ഷോപ്പങ്ങൾ കൂടി, ചതി, വഞ്ചന, കളവ്, വെഭിചാരം എനിവ കൂടി, ഭാര്യ ഭർതൃ ബന്ധങ്ങൾ ശിദിലമായി, രോഗങ്ങൾ കൂടി, സത്യം ഇല്ലാതായി, കൃഷി കുറഞ്ഞു, പുഴകൾ വറ്റു വരുണ്ടു, മരങ്ങൾ കുറഞ്ഞു, വനങ്ങൾ കുറഞ്ഞു, വായു മലിനീകരണം കൂടി, ജലം മലിനീകരണം കൂടി, സ്ത്രീ പീഡനങ്ങൾ കൂടി, ഹിംസകൾ കൂടി, ധർമം തീരാ ഇല്ലാതായി, മണ്ണ് നശിച്ചു, എല്ലാം നശിച്ചു,
ഇതാണോ പുരോഗമനം,
ഇതാണോ അധുനിക വിദ്യാഭ്യാസം കൊണ്ട് നേടിയത്,
👌
I love this man
great Sir, ഒന്നിനൊന്നു മെച്ചം, താങ്ക്സ് ' ഒത്തിരി അറിവുകൾ കിട്ടുന്നു,
Schoolil poyittum kittatha arivu ipozhanu sharikum ulla arivu kittune thanks
അങ്ങയുടെ നിരീക്ഷണങ്ങൾ ( അല്ല, ശാസ്ത്രം പരിചയപ്പെടുത്തൽ, ഗംഭീരം
തുടർന്നും വിവിധ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടണം
പുതിയ ഒരുപാട് ചിന്തകൾ കിട്ടി
ഇതൊക്കെയാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് അല്ലാതെ കുറേ തോന്നിവാസങ്ങൾ ബുക്കിൽ കുത്തി നിറച്ചിട്ട് ഒരു നല്ല തലമുറ വാർത്തെടുക്കാൻ പ്രയാസമാണ്.
u r correct
Sad gururu Jaggi; '' ഇത് എനൈ ഉദ്ദേശിച്ചിട്ടാണ് , എന്ന തന്നേയ് ഉദ്ദേശിച്ചിട്ടാണ്..എനൈ മാത്രം ഉദ്ദേശിച്ചിട്ടാണ്...
😅😅😅
അദ്ദേഹം പറഞ്ഞത് കുറച്ചു ബുദ്ധിയും വിവേകവും ഉള്ളവര്‍ക് വേണ്ടി ആണ്. അല്ലാത്തവര്‍ക് എന്ത് ശവം വേണമെങ്കിലും തിന്നാം. :)
Pranav Venugopal എന്നിട് പാലും നെയ്യും വെജിറ്റേറിയൻ ആണെന്ന് പറഞ്ഞു കഴിക്കും
100age വരെ ഇതുപോലെ അറിവുകൾ നമുക്ക് തരട്ടെ
The fact we were cavemen justifies we were opportunistic.But now we r no longer justified hurting innocent animals for food , because we can thrive on plant based diet.
And the fact that plants don't have nervous system and pain receptors means that they are insentient beings.Veganism is a lifestyle where we accept to treat animals ethically and equally.
Superb. Biju mohan.. awesome.. 🙏🙏🙏
Biju Mohan?
മെത്രേയന്റെ കാഴ്ചപാടുകൾ നടപ്പിലാകാൻ നൂറ്റാണ്ടുകൾ ഒന്നും വേണ്ടി വരില്ല,കൂടിപ്പോയാൽ ഒരു 300 വർഷങ്ങൾ ഒക്കെ മതിയാവും.
നമ്മുടെ രക്ഷിതാക്കളൊക്ക ആണേൽ ഇതിന് ചെവി കൊടുക്കാൻ പോലും തയ്യാറാകില്ല, നമ്മുടെ തലമുറ ഇതൊക്കെ കേൾക്കാനും പൂർണ്ണമായോ ഭാഗികമായോ അംഗീകരിക്കാനും തയ്യാറാകുന്നു.നമ്മുക്ക് ശേഷമുള്ള വരാൻ പോകുന്ന തലമുറകൾ ഇതൊക്കെ ജീവിച്ചു കാണിക്കുക തന്നെ ചെയ്യും, അതും ഈ കേരളത്തിൽ.. ഉറപ്പ് 💯
18 വയസ്സിനുമുൻപ് ,
മലത്തേക്കാൾ മോശമായ,വെറും കച്ചവടം മാത്രമായ
മതം എന്നപൊട്ടവിഷക്കഥകളുടെ അന്ധത മസ്തിഷ്കത്തിൽ കുത്തിനിറയ്ക്കുന്നത് ക്രിമിനൽ കുറ്റമാക്കിയാൽ മാത്രമേ ഇവിടെത്തെ ഇനിവരുന്ന തലമുറയിൽ മനുഷ്യത്വവും ബോധവും മാനവികതയും പരസ്പര
സ്നേഹവും വളരുകയുള്ളൂ
*ശാസ്ത്രം മുന്നോട്ട് മതങ്ങൾ* *തുലയണം* 👍👍
ഭരണാധികാരികൾ മതമൗലികവാദ വിഡ്ഢികളല്ലേ...... പിന്നെങ്ങനെ സാധിക്കും......?
@@louythomas3720സർ, അതൊകെ നിങ്ങൾ ടെ കാര്യം .ഞാനിതുവരെ നോട്ടക്കുമാത്രമേ വോട്ടുചെയ്തിട്ടുള്ളൂ.
*സന്തോഷ് ജോർജ് കുളങ്ങര*
യെപ്പോലുള്ള പ്രതിബന്ധതയുള്ള മനുഷ്യരാണ് നമ്മുടെ നാട് ഭരിക്കാൻ യോഗ്യൻ.
ഞാൻ സ്വിറ്റ്സർലണ്ട്, ഡെൻമാർക്ക്,നോർവ്വെ,
ഫിൻലണ്ട്, ഓസ്ട്രിയ, ജർമ്മനി,അയർലണ്ട്,സ്കോട്ലണ്ട് ഇവിടങ്ങളിൽ എവിടേലും പൗരത്വം ലഭിച്ചാൽ അവിടങ്ങളിൽ സൈറ്റിലാകാൻ തീരുമാനിച്ചിരിക്കുന്ന യുവാവാണ്. ഈ നാട് എങ്ങനെവേണമെന്ന് നിങളൊക്കെ തീരുമാനിച്ചുകൊൾക.😊
സാറിന്റെ വീഡിയോകൾ 20- 30 മിനിറ്റ് ദൈർഘ്യത്തിന്റെ മിനി വീഡിയോകളാക്കണം
Hai brother kalakki. Thangal chuttupaadual nannai padikkunna, manassilaakkunna nalloru manushiyan. Keep it up. JAI HIND.
എന്തൊരു അറിവാണ് ഇദ്ദേഹത്തിനു. Long live
"Enne pole oralk manaseeka rogamanenkil kandu pidikkan paadanu "
Masssz dialogue
Haaaaahaaa
Super.Thank you sir
More than expected.
Hope this content/interview would be available for the non-malayalam speakers
വളരെ വ്യക്ത മായ വിവരണം താങ്ക്സ് 👑 👏👏👍
Thanks Biju
Next dc books fare festival maithreyan and biju must conduct a one day convention. I hope you guys പൊളിക്കും. I am waiting.. Dc books fare festival or any other books festival.
വലിയ അറിവു തന്നതിന് നന്ദി. സർ.
നല്ല ഭക്ഷണം ഇല്ലാത്ത സമയത്ത് മനുഷ്യന്‍ എലിയെയും ചെറിയ ജീവികളെയും പഴങ്ങളും തിന്നു ജീവിച്ചിരുന്നു. ഇപ്പോല്‍ നല്ല ഭക്ഷണം ഉള്ളപ്പോള്‍ അതിന്റെ ആവശ്യം ഇല്ല. പണ്ട് മനുഷ്യന്‍ മൃഗങ്ങളെ ഓടിച്ചു പിടിച്ചു തിന്നിരുന്നു. ഇപ്പോല്‍ വെറുതെ ഇരുന്നു തിന്നുന്നു. അതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ കാന്‍സര്‍ മാംസം കഴിക്കുന്നവര്‍ക് ഉണ്ടാവുന്നത്.അതുപോലെ പണ്ടത്തെ മനുഷ്യനും ഏതാണ്ട് മൃഗ തുല്യനായിരുന്നു.
THANKS FOR UPLOAD!!!!
കൊതുകിനെ കൊല്ലരുത്...പക്ഷേ ആടിനെ തിന്നാം...🤣🤣🤣🤣
What a man ya💐💐💐😍
Very informative
Maitreyan..... How abt before finding the fire.... Humans cannot eat flush directly.... as our encimes produced not like wild animals..... as well their intestines are too long where human intestine length is small... that is related with the digestion process
Original thinking 👏👏👏
കൂടുതൽ പറയേണ്ടല്ലോ ❤
ഗുരുവേ നമിച്ചു
Woooow Great man 👏👏👏👏👏👏👍
He changed my life
Enthu rasamaanu kelkaaan..more please
Superb...
Great... ❤❤❤
സ്കൂളിൽ പ്രാർത്ഥന എന്ന പരിപാടി നിർത്താൻ നിയമം വരണം പിന്നെ ശാസ്ത്ര അബ ബോധം ഇല്ലാത്ത എല്ലാ അദ്ധ്യാപകരെയും പിരിച്ചു വിടണം സയൻസ് പഠിപ്പിക്കട്ടെ biased ആകാതെ
Superb
All speech good ,,,Sir
Ente samsayam... Plants num matum pain experience cheyan patumo? Avakale kollunnathum mrigangale kollunnathum oru poleyano?
Plants pain undu..
@@sreejajayan3751 scientific evidence enthenkilum undenkil refer cheyumo
@@abidhm7290 th-cam.com/video/FagG1NccTCM/w-d-xo.html
Thanks
സസ്യങ്ങൾക്കു nervous system ഇല്ല .അതിനാൽ വേദന ഇല്ല
❤
Evolution of money
Evolution of government
Evolution of religion
ഈ topic കൾ ഒന്ന് ചോദിക്കുമോ മൈത്രയാനോട് ബിജുഭായി
ഇങ്ങള് ഹരാരിയെ വായിച്ചു അല്ലേ
@@theawkwardcurrypot9556
Mm
അതിനെ ഒക്കെ അങ്ങനെ ആണ് നമ്മൾ മനസ്സിലാക്കേണ്ടത് 👌
Good ❤ Thanks 👍
Excellent speach
Great😍😍
Wawoo wawoo അടിപൊളി 👌👌
2.00 ലഭ്യതക്ക് അനുസരിച്ചാണ് ഭക്ഷണം എങ്കിൽ ഇപ്പോൾ അത് സസ്യാഹാരം തന്നെയാണ് വളരെ എളുപ്പത്തിൽ ലഭ്യമായിട്ടുള്ളത്. നമ്മുടെ വീടിന്റെ തൊട്ടടുത്ത ചെറിയ കടയിൽ പോലും അരി ,വാഴപ്പഴം തുടങ്ങിയവ ലഭ്യമാണ്. പക്ഷെ ചിക്കൻ, മട്ടൻ തുടങ്ങിയവ ലഭിക്കാൻ കൂടുതൽ ദൂരം ,സമയം ,effort ആവശ്യമാണ്. അതുമാത്രമല്ല. അരി, വാഴപഴം തുടങ്ങിയവ ആളുകൾ കഴിക്കുന്നതു വിശപ്പ് മാറ്റാനാണ് .പക്ഷെ ആളുകൾ ശവം കഴിക്കുന്നതു രുചിക്കു വേണ്ടി മാത്രമാണ്. വിശപ്പ് മാറ്റാൻ അല്ല.
ഒരു വെജിറ്റേറിയനായതിനാൽ ഞാൻ സന്തോഷിക്കന്നു. അഭിമാനിക്കുന്നു. എന്റെ വിശപ്പിനു വേണ്ടി മറ്റുള്ള ജീവിയുടെ ജീവൻ എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ജീവനില്ലാത്ത ഏത് ഫുഡ് ആണ് താൻ കഴിക്കുന്നത്....... !
Bro ellathinum jeevanund
സസ്യം കരയില്ല പാവം
ഒരു തീപ്പെട്ടിക്കൊള്ളി കത്തിക്കുമ്പോൾ ചത്തുവീഴുന്നത് കോടിക്കണക്കിന് അണുക്കൾ ആണ്. അതുകൊണ്ട് പോത്തിനെയോ പന്നിയെയോ കൊല്ലണം എന്നല്ല, വെജിറ്ററിയനിസത്തിൽ വലിയ കാര്യം ഒന്നും ഇല്ല ജീവനുള്ളവ തന്നെയാണ് സസ്യങ്ങളും
എന്നാണോ ചിക്കൻ സ്റ്റാളിലെ കോഴികൾ മറ്റൊരു കോഴിയെ കൊല്ലുമ്പോൾ ഇറങ്ങി ഓടാൻ ശ്രമിക്കുന്നത്; അന്ന് മുതൽ ഞാൻ മാംസാഹാരം കഴിക്കില്ല. ഇത് സത്യം സത്യം.
👍
Hats offf🔥
This video was so helpful in clearing the confusion regarding the vegan debate. Thanks Bijumohan for uploading this video and Maitheryan for sharing this information in such a brilliant manner.
🌷🌷🌷 bijumohan..
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മോട്ടിവേഷണൽ വിഡിയോകൾ (മൈത്രേയന്റേത് )
ഉണ്ടാവുമോ.?
താങ്കൾ പറയുന്നത് ശരിയാണ് ശരിക്കും ശരി ഒന്നുണ്ടോ. ഇല്ലെന്നിരിക്കെ ഇമ്പത്തിൽ പറഞ്ഞാൽ വൈകാരികതലങ്ങളിൽ എല്ലാം ശരിയാക്കിയെടുക്കാം. വളരെ പച്ചയായ മനുഷ്യൻ എനിക്കങ്ങയെക്കുറിച്ചുള്ള അഭിപ്രായം അത് മാത്രമാണ് മൈത്രേയ. നന്ദി ഒരായിരം നന്ദി 🥰😂
5ആം തവണ കണ്ടു 👍
thank you sir
Very good sir
Your great sir,
11:20 sir what about horse... ഇത് വളരെ നേരം നിർത്താതെ ഓടാറില്ലേ
Horses are considered the “champion sweat producers” of all our domestic animals, and have two types of sweat glands: apocrine and eccrine glands. The primary sweat glands are the apocrine glands. ... Instead of panting like a dog, the sweating works to cool your horse off through evaporation.
ഓരോ വിഷയങ്ങൾ സംബന്ധിച്ച bibliography കൂടി കമന്റിൽ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു..
മാഷേ അപ്പോൾ പണ്ട് ദീർഘ ദൂരം ഓടുന്നതിന് കുതിരയെ ഉപയോഗിച്ചിരുന്നതോ 🤔
Horses are considered the “champion sweat producers” of all our domestic animals, and have two types of sweat glands: apocrine and eccrine glands. The primary sweat glands are the apocrine glands. ... Instead of panting like a dog, the sweating works to cool your horse off through evaporation.
പൊട്ടത്തരം പറയല്ലേ സാറേ എന്തുകൊണ്ടാണ് മാംസം കഴിച്ചുകൊണ്ടിരുന്ന മറ്റു ജീവികൾക്ക് ബുദ്ദി വർദ്ധിക്കാഞ്ഞു പിന്നെ എന്നുപറയുമ്പോൾ ഒരു ചീരയെ മുറിച്ചെടുത്താൽ അത് വീണ്ടും തളിർത്തു വരും മറ്റു മൃഗങ്ങളെ തല വെട്ടിയാൽ അത് തളിർത്തു വരുന്നത് പ്രഗൃതിയിൽ എവിടെയും കണ്ടില്ല അതിൽനിന്നും മനുഷ്യന്റെ ലോകത്തു ചിന്തിക്കുവാനുള്ള കഴിവുള്ള എന്ന നിലക്ക് മാംസമാണോ സസ്സ്യമാണോ മനുഷ്യന് പ്രഗൃതി സമ്മാനിച്ചത് എന്ന് മനസ്സിആക്കിയാൽ കൊള്ളാം ഈ സസ്സ്യങ്ങൾ ഒക്കെ തിന്നിട്ടല്ലേ ആടിനും പോത്തിനും ഒക്കെ പ്രോട്ടീൻ ലഭിച്ചത് പിന്നെ ബുദ്ദിയുള്ള മനുഷ്യൻ വളഞ്ഞു മൂക്ക് പിടിക്കണോ ചിന്തിക്കു ആഴത്തിൽ ചിന്തിക്കു പോരാ ഇനിയും വളരാനുണ്ട് ബുദ്ദി
Correct
🤩👍
നിങ്ങൾ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.
😂😂😂 @@sanalsunny3939
Interviewer.... Pls use a mic !
It is difficult to understand why man went to the coldest arctic circle or Siberia , where the weather is very cold. I can understand the migration to temperate climate., but not to coldest places.
മൃഗശാലകൾ പോലെ 'മരശാലകൾ' വരും.
15.40 . അരിക്കോ, സസ്യങ്ങൾക്കോ nervous system, തലച്ചോറ് എന്നിവ ഇല്ല. ഇവ ഉണ്ടങ്കിൽ മാത്രമേ വേദന അറിയാൻ കഴിയൂ . അതായത് സസ്യങ്ങൾക്കു ജീവൻ ഉണ്ട്. പക്ഷേ വേദന ഇല്ല.
Yes,You are absolutely right!!!.Living beings only with neurons can perceive pain.Pakshe,Non veg thinnunnavar ellaarum parayunna nyaayamaanu ithu.Mandatharamaaya nyaayam.Idhehathinte pala videos um kanda aalaanu njaan.Iddhehathinte maathramalla,Ravichandran C,U.Kalanadhan,Manuja Mythri angane ivar ellavarudeyum aashayam adippoliyaanu.I am also an atheist actually.But,I strictly oppose non-vegetarianism.Because,nammude athe vedhanayum vikaaravum thanneyaanu mattru sasyethara jeevikalkkellam undaavunnathum.Pakshe,shreddhichittundo?Ivar aarum aa baagam thottu kalikkilla.Kaaranam ivarkku Non veg aaharam nirthunathinodu thaalparyamilla.Vedhanippichu kollaline nyaayikarikkukayaanu ivarokke cheyyunnadhu.Alla,angane mattru jeevikale konnodokkamenghil pinne manushyanu manushyane konnu koode.Athil entha thettru?Pakshe,Ithe Kaaryam Jabbar maash oru videoyil sammadhikkukayundaayi.Adheham paranjadhu inganeyaanu"Kochu naal muthale irachi thinnu sheelichavaraanu ee njaan ulpedde ulla palarum.Athu sheelichadhu kondu maathram thudarnnu kondu pokunna prakriyayaanu.Allathe oru aadineyo maadineyo vetti kolappeduthunnadhu namukku kanmunpil kandukondu nilkkaan pattrilla.Valare dhayaneeyamaayi thonum."Idhu addheham manasu thatti paranjathaayittaanu enikku thoniyittulladhu.Pakshe,idhu mattru yukthivadhikalkku ingane samsarikkunnadhu kurachilaanu.Kaaranam avarude abhimaanam poville.Mathavum Jaathiyum kaaranam thammil thalli kolapaathakam cheyyunna violence ine kurichokke ivar ghora ghoram prasangikhum.Nalla kaaryam thanneyaanu.illa ennalla njaan parayunnadhu.Pakshe,aadineyum maadineyum vetti kollunnadhu ivareyokke sambandhichu violence aey alla.Kaaranam avarkku kazhikkanam.Athu thanne kaaranam !!!.Vegetarianism oru pinnamburathu koodi varunna jaatheeyatha aanu.Pashuvine thinnunnathine paraamarshichulla "Bakshana Swaathanthryathe" kurichokke ivar prasanghikkum.Pashu ningalude maadhavaanenghil vere oralkku bakshanamaanu."Ningalude pengale pengalaayittu thanne ningalude aliyanum kaananam ennu pratheekahikkarithu"ennu ushiran vaadhamokke kelkkaam!!!.Ithokke oru tharam pseudo justifications aanu.Allathe veronnum alla!!!.Ivarkku maamsaahara kothiyundenghil athine ingane mooku chuttri naadu chuttri nyaayeekarikkanamo?Alla pinne??!!!
@@anilkumarsrinivasaraghavan3449 absolutely correct
@@prk73112 😊😊😊👋👋👋❤❤❤
@@anilkumarsrinivasaraghavan3449 njanum ningalude abhiprayathodu 101% yojikkunu. ithu thanneyaanu njan ellarodum parayunathum. ivarokke veruthe hypocrites aanu. narayana guruvine aaradhikkunna teams okke madhyam kazhikkaruthu, mamsam kazhikkaruthu ennokke paranjappol aarkum kelkanda. ambalam undakkan paranjappol ellarkum istapettu. avaravarku vendathu maathram sweekarikkunnu ivarokke.
@@sundarthevegan3457 Ha ha ha,You said it right!!!.Avaravarkku vendathu pole avaravar nyayeekarikkunnu ennadhaanu sathyam.Ivaril palarum hypocrites aanu.Madhavaadhikal ellaam swantham ishttathinu vyaakhyaanikkunnu ennu vaadham uyarthumbol ivar cheyyunbadhu enthaanu??!!.Ivarum ithokke thanneyaanu cheyyunnadhu.Athaayadhu ivarudeyokke nadatham aareyokkeyo enthokkeyo prove cheyyikkan nadakkunnadhu pole!!!..Maamsam kazhikkaan aagrahamundenghil undu ennu open aayi athu thurannu parayanam.Namukku athu manasilaakkavunnadheyulloo.Varshangalaayi non veg aaharam ruchikaramaayi kazhichukondirikkunna oralkku pettennu athu nirthunna kaaryam valare paadaanu.Kaaranam athinte asaadhyamaaya ruchi thanne kaaranam.Athu sammadhichu koduthaal maathram madhiyaavum.Allathe athinte meethe koodi vella pooshi orumaathiri ondakkaan vararudhu.Ithil ettravum rasakaramaaya kaaryam enthaanu ennu vechaal,Vegetarians aaya nammal aareyum angottu poyi thiruthaan povarilla ennathaanu.Ennaal avaraanu ingottu vannu palappozhum choriyunnadhu nammalodu ,"enthaade inganeyokke nadannaal mathiyo?Maamsamokke kazhikkande.Shareerarhinu pushtiyokke veykkande"ennokke!!!.Actually njaan oru atheist aanenghilum polum ente atheistic views onnum ente koottukkaarilo bandhukkalilo parichayakkaarilo aarudeyum melil njaan adichelppikkan povaarilla.Pinne enikkulla oru pattram atheist suhruthukkalodu maathram panku vaikkum.Kaaranam nammude samsaaram kettittu avaraarum avarude kaazhchappaadu maatrraano onnum pokunnilla!!!.Pinne enthinaanu ee vrithikketta prahasanam!!!
Chintha uda chinthakan .great speach
Super...
ഞാൻ വളരെ വൈകി കാണുന്ന വീഡിയോ!🤔🙏💐💞👏👏👏
Vaayicha comments ellam +ve...😍😍👍
Omnivorous
Biju mohan, I Love YOU
26:53 to 27:29 epic !
ee breatherian ollathano mythreya ??oru video cheyy
Simple but beautiful. But don't laugh
പശുവിനു അയവിറക്കാൻ സാധിക്കും വിധം ആമാശയത്തെ രൂപപ്പെടുത്തിയത് ഏത് തലമുറയിലാണ് .?ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം ഒരു നൂറ് തലമുറ കൊടുത്താൽ ആമാശയത്തിന്റെ നാല് അറകൾ ഒന്നായി ചുരുങ്ങുമോ ?ആസ്ടേലിയയിൽ ആട് ?
എലിയുടെ വാല് മുറിച്ച് മുറിച്ച് നടത്തിയ പരീക്ഷണം പരാജയപെട്ടതയാണ് അറിവ് . അത് പരിണാമത്തിലൂടെ മാത്രം സംഭവിക്കുന്
Take Lakhs of years
@@rishi23 വിഡ്ഢിത്തം !
Legend
ആഹരം മൂന്നു തരം സാത്വികം
രാജസം
താമാവാം
എന്ന് ആയുർവ്വേദം
Sugar oil Spices Red Meat എല്ലാം അപ്പൊ നല്ലതാണോ?
Subtitle sradhichavarundo.. 🤭😁😂😂😂😅
മനുഷ്യൻ വെജിറ്ററിയാൻ ആണ് നിങ്ങൾക്കു തെറ്റി
സൂപ്പർ