അവൾ ഇന്നെങ്കിലും വരുമായിരിക്കും...

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING - NIVIYA ROY
    #ShahulMalayil

ความคิดเห็น • 69

  • @palakkattukari
    @palakkattukari ปีที่แล้ว +4

    മനസ്സിൽ ഒരു വിങ്ങൽ സങ്കടം തോന്നി 😔

  • @Rahul-iu7jl
    @Rahul-iu7jl 8 หลายเดือนก่อน +1

    Super

  • @vichus1109
    @vichus1109 2 ปีที่แล้ว +22

    സങ്കടമായി. സ്നേഹം പ്രകടിപ്പിക്കണം അപ്പോഴാണ് അത് മനസ്സിലാവുക.മനസ്സിലായാൽ മാത്രം ജീവിതം മുന്നോട്ട് പോവാൻ പറ്റൂ

  • @sidhurashi1201
    @sidhurashi1201 2 ปีที่แล้ว +32

    സ്നേഹം ഒരു പാട് പ്രകടി പിച്ചിട്ടും പോയവർ ഉണ്ട് അത് മനസ്സിൽ അകത്തെ

  • @raghivinayan771
    @raghivinayan771 2 ปีที่แล้ว +39

    സൂപ്പർ ❤️ എന്തു വിഷമമായാലും സന്തോഷമായാലും പരസ്പരം പങ്കുവെക്കണം. അല്ലാതെ ഒരാളുടെ ഇഷ്ടത്തിന് മാത്രം ജീവിച്ചാൽ അതൊരു ജീവിതമാവില്ല ❤️

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +9

    ഒരുപാട് സങ്കടമായി 😞😞😞😞😞
    മനോഹരമായ സ്റ്റോറി ഇക്കാ
    💞💞💞💞💞💞💞💞❤️❤️❤️

  • @user..28814
    @user..28814 2 ปีที่แล้ว +3

    എനിക്ക് നിന്നെ ഒരു പാട് ഇഷ്ടമാണ് എന്ന് പറയുമ്പോൾ മാത്രമല്ല അത് മനസിലാവുക., ഒരു തലോടലിൽ ഒരു ചേർത്തു നിർത്തലിൽ നിനക്ക് ഞാനില്ലെ നമുക്ക് എല്ലാം ശരിയാക്കാം എന്ന വാക്കിൽ ഒക്കെ അറിയാനാകും ഉള്ളിലെ സ്നേഹം . പക്ഷെ പലപ്പോഴും പരസ്പരം വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ചെറിയ വാശികൾക്ക് നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കും.

  • @sheheena82
    @sheheena82 2 ปีที่แล้ว +10

    😔😔😍😍😍സ്നേഹം സ്നേഹ്ച്ചു തന്നെ കാണിക്കണം

  • @ranjisharanjisha912
    @ranjisharanjisha912 2 ปีที่แล้ว +8

    മന സിലുള്ളത് എന്തു തന്നെ ആയാലും അതു പങ്കു വയ്ക്കാൻ കഴിയണം ഇല്ലേൽ ഒരു ജന്മം മുഴുവൻ വേദനിക്കേണ്ടി വരും ചിലപ്പോൾ 👌💞💞👌👏👏👏

  • @sanumol4059
    @sanumol4059 2 ปีที่แล้ว +2

    Karanju kondu story vayicha njan

  • @sasarsas1352
    @sasarsas1352 2 ปีที่แล้ว +2

    ഒരാൾക്ക് നമ്മളോട് എത്രമാത്രം സ്നേഹം ഉണ്ടെന്നും നമ്മൾക്ക് അത് എത്രമാത്രം ആവശ്യമുണ്ടായിരുന്നു എന്ന് അവർ നമ്മെ വിട്ട് പോവുമ്പോളാണ് നാം തിരിച്ചറിയുന്നത്.. പക്ഷെ ചിലപ്പോ അത് എന്നെന്നേക്കുമുള്ള ഒരു നോവായി മാറും... ആരും പിശുക്ക് കാണിക്കാതെ സ്നേഹിച്ചോ 😍

    • @jijir9420
      @jijir9420 ปีที่แล้ว

      ശരിയാണ്

  • @neethubijeeshneethubijeesh8978
    @neethubijeeshneethubijeesh8978 2 ปีที่แล้ว +3

    സ്നേഹം അതു പ്രകടിപ്പിക്കാൻ ഉള്ളതാണ്
    ഒരു വാക്കുകൊണ്ട് തീരുന്ന പിണക്കത്തെ മൗനത്തിനു വിട്ടു കൊടുക്കാതിരിക്കുക 💞💞💞 കാലം ഒന്നിനു വേണ്ടിയും കാത്തു നിൽക്കുന്നില്ല 🥺

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว +8

    നേരത്തെ കേട്ട കഥയാണ്, എങ്കിലും പഴയതിനെക്കാൾ സുന്ദരമായി 👍🥰

  • @jijir9420
    @jijir9420 ปีที่แล้ว

    👌👌👌

  • @arifpullaloor2925
    @arifpullaloor2925 2 ปีที่แล้ว +2

    ഒരിക്കലും സ്നേഹം തുറന്ന് കാണിക്കാതിരിക്കരുത്.... അത് മറച്ചു വെച്ചാൽ,, അല്ലെങ്കിൽ നാളത്തേക്ക് മാറ്റിവെച്ചാൽ........... ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നായി തീരും......
    തന്റെ പങ്കാളിയിൽ നിന്നും സ്നേഹത്തോടെയുള്ള ഒരു വാക്ക് അല്ലെങ്കിൽ ഒരു നോട്ടം അത് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല.... കയ്യിലിരിക്കുന്ന മാണിക്യം വെറുമൊരു കല്ലാണെന്ന് കരുതരുത്.... എന്നെങ്കിലും അതിനു ഒരു വിലയുണ്ടാവും..... മറ്റെല്ലാത്തിനേക്കാളും....
    Sooper story.... Think about yourself... Then love your partner... Life is lovable... Beautiful..... And everything

    • @jijir9420
      @jijir9420 ปีที่แล้ว

      👌👌👌

  • @antonyjomon1141
    @antonyjomon1141 2 ปีที่แล้ว +2

    സൂപ്പർ വല്ലാത്തൊരു ഫീലായിരുന്നു

  • @adithyavishnuadithyavishnu462
    @adithyavishnuadithyavishnu462 2 ปีที่แล้ว +4

    കൊള്ളാം നല്ല കഥ

  • @reshmas1616
    @reshmas1616 2 ปีที่แล้ว +2

    Nalla story kelkkan vallathoaru feel ayirunnu❤️💕💕❤️❤️🥰💕

  • @sherlywilson5935
    @sherlywilson5935 2 ปีที่แล้ว +5

    വല്ലാതെ വേദനിച്ചു മനസ്സ്. 😪

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +6

    💞സൂപ്പർ സ്റ്റോറി ഇക്കാ 💞

  • @sreelakshmivv2879
    @sreelakshmivv2879 2 ปีที่แล้ว

    എന്താ പറയുക പറയാൻ വാക്കുകൾ ഇല്ല adi😂അടിപൊളി 😍

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว +1

    Super story adipoli

  • @reshmavijayan4193
    @reshmavijayan4193 2 ปีที่แล้ว +1

    Adipoli 🌹🥰🥰🌹🌹super

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +12

    സ്നേഹം അത് പ്രകടിപ്പിക്കാൻ ഉള്ളത് ആണ് 🥰🥰

  • @ashwathikolliyan5542
    @ashwathikolliyan5542 2 ปีที่แล้ว +1

    Super story love it

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +2

    അടിപൊളി സ്റ്റോറി ഇക്കാ 💕💕

  • @sreekalaajaya5332
    @sreekalaajaya5332 2 ปีที่แล้ว +2

    Cheriya pinakangal , vasikal oke thakartha pala jeevithangalil onnu mathram. Nannayirikunnu

  • @remyabiju1138
    @remyabiju1138 2 ปีที่แล้ว +6

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല

  • @achuak373
    @achuak373 2 ปีที่แล้ว

    Karanjupoyo arelum 👍👍👍👍👍

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 ปีที่แล้ว +2

    അടിപൊളി സ്റ്റോറി 😘❤😍

  • @soumyaos6990
    @soumyaos6990 ปีที่แล้ว

    നല്ല കഥ ആയിരുന്നു 🥰🥰🥰🥰🥰🥰🥰

  • @jothijayaprakash466
    @jothijayaprakash466 2 ปีที่แล้ว

    Sneham athu prakadippikkanullathanu illengil chilappol jeevitham thanne nashtamakum.kannu niranjupoi ...kathayanennulla karyampolum marannupoi

  • @remamohan7343
    @remamohan7343 2 ปีที่แล้ว +1

    👌👌👌🌹🌹🌹

  • @eternate6840
    @eternate6840 4 หลายเดือนก่อน

    Nalla kadha
    Sankadam vannu

  • @fubymathew4027
    @fubymathew4027 2 ปีที่แล้ว +2

    Orumathiri kadha ayi poyi😞

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +6

    💞💞💞💞💞

  • @sruthisivankutty
    @sruthisivankutty 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @manshimanshi2110
    @manshimanshi2110 ปีที่แล้ว

    ❤❤❤❤❤❤❤

  • @radhakannan213
    @radhakannan213 2 ปีที่แล้ว

    നല്ലകഥ

  • @navyajaison3426
    @navyajaison3426 2 ปีที่แล้ว +3

    ❤❤❤

  • @fayisp7175
    @fayisp7175 2 ปีที่แล้ว +3

    ❤❤❤😘😘😘😍😍😍🤩🤩🤩

  • @rshylaja8100
    @rshylaja8100 2 ปีที่แล้ว

    Good story.

  • @faseelashouku9991
    @faseelashouku9991 2 ปีที่แล้ว +2

    Karanju poyi parasparam onnu samsaarichal theerumaayirunnu prashnam

  • @fathimafathii6405
    @fathimafathii6405 2 ปีที่แล้ว +2

    ❤️❤️❤️❤️🥰

  • @kavithavarghese5816
    @kavithavarghese5816 2 ปีที่แล้ว

    Nice

  • @pushpaakpushpa8506
    @pushpaakpushpa8506 ปีที่แล้ว

    Ith oru storry ennuparanju thallikalayan avilla ee lokath ipol nadannukondirikkunnasathyam anith

  • @jisharajesh9645
    @jisharajesh9645 2 ปีที่แล้ว

    👍

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +2

    ❤️❤️ ❤️ 😭😭

  • @shylapillai7368
    @shylapillai7368 2 ปีที่แล้ว +1

    കരയിപ്പിച്ചു കളഞ്ഞു 😢😢😢

  • @ruksanabinthali5881
    @ruksanabinthali5881 2 ปีที่แล้ว

    💕♥️💕

  • @shemifisal362
    @shemifisal362 2 ปีที่แล้ว

    🥰🥰♥️

  • @sainbashafna4613
    @sainbashafna4613 2 ปีที่แล้ว

    😔💔

  • @sruthybiju8545
    @sruthybiju8545 2 ปีที่แล้ว

    Hai ikka❤️❤️

  • @anjanaanjana6875
    @anjanaanjana6875 ปีที่แล้ว

    🥲🥲heart touching

  • @muneerapoovi8089
    @muneerapoovi8089 2 ปีที่แล้ว +1

    😓😓😓

  • @semeenasemeena2252
    @semeenasemeena2252 2 ปีที่แล้ว +1

    Super

  • @harifap1235
    @harifap1235 2 ปีที่แล้ว +5

    ♥️♥️♥️

  • @maneeshajose3598
    @maneeshajose3598 2 ปีที่แล้ว

    ❤️❤️❤️❤️

  • @jasminjasna1404
    @jasminjasna1404 2 ปีที่แล้ว

    Super

  • @rameeshrameesh6527
    @rameeshrameesh6527 2 ปีที่แล้ว

    ❤❤❤❤