Ini movie kanandallo........ ♥️♥️♥️♥️♥️എന്ത് രസായിട്ടാണ് താൻ explain ചെയ്യുന്നത് 💚💚💚🤌🤌പറയാൻ വാക്കുകളില്ല മോളെ..... ഞാൻ ഒരു 40vayassulla sthree ann... Movies ഒക്കെ ഒരുപാടിഷ്ടാണ്.... പക്ഷെ വീട്ടിലെ സാഹചര്യം അതിന് അനുവദിക്കില്ല
ഡോ താൻ എന്ത് രസംആയിട്ടാണ് കഥ പറയുന്നത്. കേട്ടാൽ പിന്നെ മൂവി കാണണ്ട.. പക്ഷെ ഞാൻ കാണും, കാരണം സ്റ്റോറി കേട്ടാലും ഫിലിം കാണുമ്പോ ത്രിൽ ഒന്നും പോകില്ല. അങ്ങനെയാ താൻ എക്സ്പ്ലെയിൻ ചെയുന്നത്.you are awesome dr ❤😘
Superb series, please watch it in OTT. Fantastic screenplay, direction and top class acting makes this a must watch series in Hotstar. Kudos to the entire team saw a good crime thriller after a long time.
E01 തുടങ്ങി ഒരു 20 മിനിറ്റിൽ കാര്യം പിടികിട്ടി. പക്ഷെ അപ്പോഴും ത്രില്ലിംഗ് ആയി തന്നെ കാണാൻ സാധിച്ചു. ഇതുപോലെ ഒരു കഥ എവിടേയോ കേട്ടിട്ടുള്ളത് കൊണ്ട് ആണ് അത് മനസ്സിലായത്.
ഇതു നടന്ന കഥ യൊന്നും മല്ല പണ്ട് ഞങ്ങൾ ആലപ്പുഴയിലെ കുട്ടികൾ (90kids) വീട്ടിൽ വഴക്ക് ഇടുമ്പോൾ വീട്ടുകാര് പേടിപ്പിച്ചത് ഈ കഥ പറഞ്ഞു ആണ് നിന്നെ നേഴ്സ് മാറ്റി എന്റെ അടുത്തു കിടത്തി ആണെന്ന് ഞാൻ ഇത് കേട്ട് ഒരുപാട് കോച്ചിലെ കരഞ്ഞതാ അപ്പോൾ എന്റെ അമ്മ പറഞ്ഞു ലേബർ റൂമിൽ ഡോക്ടർ ഉൾപ്പെടെ 4/5 പേർ ഉണ്ടാകും മെന്ന് പണ്ട് ഒരു നേഴ്സ് ഇങ്ങനെ ചെയ്തപ്പോൾ തന്നെ അവരെ അവിടെ നിന്ന് മാറ്റി
വളരെ നല്ല ഒരു സീരീസ്... പക്ഷെ ഒരേ ഒരു കുറവ് തോന്നിയത് അതിൽ ചില എന്നല്ല മിക്ക കഥാപാത്രങ്ങളും ഉപയോഗിക്കുന്ന ഭാഷ ആണ്... ടെക്കി മുതൽ ഇറച്ചി വെട്ടുകാരൻ വരെ ഉപയോഗിക്കുന്ന വളരെ മോശമായ ഭാഷാ പ്രയോഗങ്ങൾ... ആവശ്യമില്ലാതെ തിരുകി കയറ്റിയപോലെ തോന്നിക്കുന്ന തരം വളരെ അസഭ്യമായ പ്രയോഗങ്ങൾ... അതേ സമയം അതിനു സ്കോപ്പ് ഉള്ള പോലീസ് കഥാപാത്രങ്ങൾ ഒരിക്കൽ പോലും സഭ്യത വിട്ട് സംസാരിക്കുന്നുമില്ല.... ഇത് വളരെ വിരോധാഭാസമായി തോന്നും... റഹ്മാൻ ഉൾപ്പടെ എല്ലാ കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ സൂപ്പർ
സിനിമ കണ്ടെങ്കിലും കഥ ശരിക്കു മനസ്സിലായത് ഇപ്പോഴാണ് ഇപ്പോഴത്തെ പല സിനിമകളുടെ കഥയും സംഭാഷണവും വളരെ അവ്യക്തതയേറിയതാണ്. അതുകൊണ്ടു തന്നെ കാണാൻ മടിയാണ്. ഈ സിനിമ ആദ്യമൊക്കെ കുറേ സ്കിപ് ചെയ്ത് കണ്ടതിനു ശേഷമാണ് ശരിക്കു കാണാൻ തുടങ്ങിയത്. അതിന് ഒരു കാരണം റഹ്മാൻ്റെ വേഷമാണ്.
കാണാത്തത് ഭാഗൃം. പല കഥാപാത്രങ്ങളും പച്ചയ്ക് ചീത്ത പറയുന്നത് കേട്ട് തല മരവിച്ചു പോകും. ഈ പടങൾക്ക് അനുവാദം നൽകിയ അധികാരികൾക്ക് ഈ ഭാഷയെല്ലാം സഭൃമായി തോന്നി ക്കാനും.

@@Girijadevi.T 🥰🥰🥰🥰🥰🥰🥰
😊
Satyam
Enjoy dear ❤ ചേച്ചി ചേച്ചിക്ക് ഇഷ്ട്ടം ഉള്ളത് ഒക്കെ ചെയ്യൂ... ഫാമിലി മാത്രം നോക്കാതെ idak swantham സന്തോഷം നോക്ക്❤❤നമ്മൾ സന്തോഷിക്ക്❤
40 ആയില്ലേ ഇനി ആരെ പേടിക്കുന്നെ ഇപ്പോളും ടൈം ഉണ്ട്.
ഡോ താൻ എന്ത് രസംആയിട്ടാണ് കഥ പറയുന്നത്. കേട്ടാൽ പിന്നെ മൂവി കാണണ്ട.. പക്ഷെ ഞാൻ കാണും, കാരണം സ്റ്റോറി കേട്ടാലും ഫിലിം കാണുമ്പോ ത്രിൽ ഒന്നും പോകില്ല. അങ്ങനെയാ താൻ എക്സ്പ്ലെയിൻ ചെയുന്നത്.you are awesome dr ❤😘
@@divineinspiration6426 Thank you😍😍😍🥰🥰🥰🥰🥰🥰
ഈ സിനിമ നേരിൽ കാണണം. ആ ത്രിൽ വേറെ തന്നെയാ..
😊😊😊😊
Series👍@@riyu945
അതെ അതെ... AI പറയുന്നതുപോലെയുണ്ട് 🤣🤣🤣
എനിക്ക് ഇതിൻറെ trilor കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി. Thrilling ഉണ്ട്. തന്നെ ഞാൻ പ്രതീക്ഷിച്ചു ഈ വീഡിയോ ayit. Thnakyou dear. അടുത്ത part ന് വേണ്ടി w8ing.
@@Zoom-ev8jz 🥰🥰🥰
@@Zoom-ev8jz upload akitund plz watch 🥰
നല്ല രീതിയിൽ അവതാരപ്പിച്ചു സൂപ്പർ, പറ്റുമെങ്കിൽ സ്പീഡ് കുറച്ചു കുറക്കുന്നത് നല്ലതായിരിക്കും 👌👌
@@JudyAbraham-yo5bc ❤️❤️❤️❤️❤️okkk👍👍👍👍
Yputube Play back speed kurach noku.
@@AkashPakkan ok
Speed venam
Shorts kand thappi vannavar undo 😊
@@BasheeraBachi-pc3ln ❤️
ഇന്നലെ കണ്ടു കഴിഞ്ഞതേ ഉള്ളൂ, ഒരു ഇംഗ്ലീഷ് movie touch, അടിപൊളി 🔥
@@Niharika809 ❤️
Ithoo😂😂..ath u hollywood items onnum kaanaathond thonnuka aan
Evdnn kitty movie
Polich👏🏻👏🏻🔥🔥🔥
@@akhilramanan6661 🥰🥰🥰🥰
Superb series, please watch it in OTT. Fantastic screenplay, direction and top class acting makes this a must watch series in Hotstar. Kudos to the entire team saw a good crime thriller after a long time.
👌🏻👌🏻👌🏻👌🏻👌🏻 കേൾക്കാൻ നല്ല രസമുണ്ട് 👍🏻❤️
Adipwoli aaytt manssilakkan pati superb🎉🎉
@@AshrafMadekyi ❤️❤️❤️❤️🥰🥰🥰❤️❤️
വളരെ നല്ല അവതരണം 👍🏼
@@anwaranhary ❤️
Alappuzha kadappuram🏃🏃
നല്ല അവതരണം 👌👌👌
@@nidhinkk3374 🥰🥰🥰
Nice presentation dear... keep going ❤
@@nirmalbabu7799 ❤️❤️❤️❤️❤️
ഈ കുട്ടി കഥ പറയുന്ന രീതി പൊളി 🔥🔥👍🏻👍🏻👍🏻
Nannaayittind sis❤️
@@rarirohini1893 Thank you🥰
Vegam part 2 upload cheyyu pls.... 🙏🏻
E01 തുടങ്ങി ഒരു 20 മിനിറ്റിൽ കാര്യം പിടികിട്ടി. പക്ഷെ അപ്പോഴും ത്രില്ലിംഗ് ആയി തന്നെ കാണാൻ സാധിച്ചു. ഇതുപോലെ ഒരു കഥ എവിടേയോ കേട്ടിട്ടുള്ളത് കൊണ്ട് ആണ് അത് മനസ്സിലായത്.
@@GeorgeBibin-gn9ly ❤️❤️
ഇത് കാണാൻ പേടിച്ചിട്ട് കാണാത്തവർ ഉണ്ടോ 😃😃😃
Ennalum 2 episode kandu tto😊
Ath kond eth kand teerth😅😅😅
pedikanonnullalloo
full kanduu
Thrilling series 👍👍 superb
Waiting ആയിരുന്നു ee series nn❤
@@Risna_Tirur 🥰
Excellent narration ❤❤
@@anjuakam5513 🥰
Kidilam❤❤❤
@@Geethuratheesh143 🥰🥰🥰🥰
Ithreyum nalloru explanation kettittilla..
Super..
@@danyab2574 Thank you🥰🥰🥰🥰🥰
Ee movie pala chanelilun explanation kettu .pakshe ithra nannayitt chechimaathraman paranjadh.sherikkum oru horror feel
@@Sekai-f1t Thank youu 🥰🥰🥰
സത്യത്തിൽ നമുക്ക് പേടി തോന്നുന്നു.. നേഴ്സ് മാർ വിചാരിച്ചാൽ. ഇതൊക്കെ നടക്കോ ഡോക്ടർമാർക്ക് അറിയില്ലേ
Valare rare aayitte onnich delivery undakuvollu, pinne govt hospital ile karyam ariyilla, private hospital aavumpo oral thanne allalo delivery handle cheyyunnath, pinne separate rooms um aavum, nte anubhavam aanu to
@@kidsworld-yr7toമാനസിക നിലത്തകർന്ന ഒരു വ്യക്തി athu ചെയുന്നത് athane sara ചെയുന്നത്. ഇത് sambavikkan വളരെ സാദ്ധ്യത kuravane
Onn podo avar Aarem konn onnum llallallo pne nth ithra pedikaan
@@kidsworld-yr7toith ayn 80’s ll ellath alle
എല്ലാവരും DNA ചെയ്തു നോക്കി ഉറപ്പു വരുത്താന്‍ പറ്റും.
Ellam koodi 1 part akiya mathyayrnnu ravile thanne upload chyane wait chyan vayya😌🥰🙌
@@hiooj01 7 episode und ellam kudi oru vedio akiya vedio length koodum athaanu 2 partbakiyathu
@@nightstoryteller ath kozhapalla just poll idayrnnillle 2 part veno nn, comments oke part vegam venam nnalle 😌😌
@@nightstorytellerഒന്ന് വേഗം അപ്‌ലോഡ് ചെയ്യുമോ pls
@@AnugrahaKalesh upload akitund plz watch 🥰
@@hiooj01 upload akitund plz watch 🥰
Very good explanation 👍❤️
@@ChithraRajiPC ❤️❤️❤️❤️❤️
20:08 ലോജിക് 😂
Climax ചീറ്റിപ്പോയി
Beautiful narrative
@@abdulrafeeqrafeeq9217 ❤️
Dear sister, thank you
ഒരു nurse ആയ ഞാൻ 🫠
ഇതു നടന്ന കഥ യൊന്നും മല്ല പണ്ട് ഞങ്ങൾ ആലപ്പുഴയിലെ കുട്ടികൾ (90kids) വീട്ടിൽ വഴക്ക് ഇടുമ്പോൾ വീട്ടുകാര് പേടിപ്പിച്ചത് ഈ കഥ പറഞ്ഞു ആണ് നിന്നെ നേഴ്സ് മാറ്റി എന്റെ അടുത്തു കിടത്തി ആണെന്ന് ഞാൻ ഇത് കേട്ട് ഒരുപാട് കോച്ചിലെ കരഞ്ഞതാ അപ്പോൾ എന്റെ അമ്മ പറഞ്ഞു ലേബർ റൂമിൽ ഡോക്ടർ ഉൾപ്പെടെ 4/5 പേർ ഉണ്ടാകും മെന്ന് പണ്ട് ഒരു നേഴ്സ് ഇങ്ങനെ ചെയ്തപ്പോൾ തന്നെ അവരെ അവിടെ നിന്ന് മാറ്റി
😮😮
Nice movie❤
@@meera598 ❤️
Webseries കണ്ടിട്ട് കാര്യമായി ഒന്നും മനസിലായില്ല ഇതു കേട്ടതിനു ശേഷം ഒന്ന് കൂടി കാണണം
@@arunkr3800 😍😍😍😍
Super
@@ShakeelaShakeela-f7x ❤️
Nice
@@jenie_mary 🥰🥰🥰
Good narration, dear molu
@@sivaprasadnairnair5420 Thank you❤️❤️❤️
മിരുതൻ 2 പറയാമോ? Please🥹🥹
@@AbdullaMMAbdullaMM second part irangiyitillallo🤔🤔
Waiting..... Pls upload 2nd part❤️
@@Sandra2000jun upload cheythitundallo
@nightstoryteller kandu super👍
@Sandra2000jun 🥰
New fear unlocked
Next part
@@dasrac3440 upload cheythitundalo
Aiwaaa❤
@@Anyaforger0505 ❤️
😮😮😮
Adauthattu explain cheyu
Night🏝
@@SajithCs-yv8sw upload akitund plz watch 🥰
Rahman 👌
ഒരു സിനിമ കണ്ടു ഫീൽ അത്രയ്ക്ക് മനോഹരമായ ഒരു കഥ പറച്ചിൽ
@@kannankollam1711 😍😍
Part 2 waiting
@@AyshaAyisha-g7y upload cheythitundallo
Movie name
1000babies
Poli❤
@@Talesofshanu ❤️❤️❤️❤️
Itharu shanuvo😍
@@SanaSanu-ud9ss 😂
Seen
😍😍😍
@@neethus1359 🥰🥰
വളരെ നല്ല ഒരു സീരീസ്... പക്ഷെ ഒരേ ഒരു കുറവ് തോന്നിയത് അതിൽ ചില എന്നല്ല മിക്ക കഥാപാത്രങ്ങളും ഉപയോഗിക്കുന്ന ഭാഷ ആണ്... ടെക്കി മുതൽ ഇറച്ചി വെട്ടുകാരൻ വരെ ഉപയോഗിക്കുന്ന വളരെ മോശമായ ഭാഷാ പ്രയോഗങ്ങൾ... ആവശ്യമില്ലാതെ തിരുകി കയറ്റിയപോലെ തോന്നിക്കുന്ന തരം വളരെ അസഭ്യമായ പ്രയോഗങ്ങൾ... അതേ സമയം അതിനു സ്കോപ്പ് ഉള്ള പോലീസ് കഥാപാത്രങ്ങൾ ഒരിക്കൽ പോലും സഭ്യത വിട്ട് സംസാരിക്കുന്നുമില്ല.... ഇത് വളരെ വിരോധാഭാസമായി തോന്നും... റഹ്മാൻ ഉൾപ്പടെ എല്ലാ കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ സൂപ്പർ
Enikum thoni kurach over ayipoyi....adym onnum athra thonniyilla....pinne kanichvr ellam....ity thanne. ...anavashymaya reethiyil
പിന്നെ ഇതൊക്കെ കേട്ട് കേട് ഒരു കോപ്പും തോന്നുന്നില്ല
Evide kanan pattum
@@silpa3453 hot star
Ezhuthu basha pole…samsara baashayil bangi aayi cheyaayirunu…
വണ കഥ ആന്ന്ന് ആദ്യെ തോന്നിയിരുന്നു. അത് കണ്ട് കണ്ടില്ല.
സൂപ്പർ 😍
Aa rubber thottam njgalude veedinaduth shooting kandu
@@nayanajose7147 🥰🥰🥰🥰🥰
Evdeya place
ഒരു nurse ന്ന് 1000 babies നെ മാറ്റാന്‍ പറ്റുമോ..എന്തിനാണ് bibin എല്ലാവരെയും കൊല്ലുന്നത്..
Part 2 please
@@haseenahasi4681 upload akitund plz watch 🥰
@@haseenahasi4681 upload akitund plz watch 🥰
നല്ല ഫിലിം ❤️
@@sutharasumesh7790 ❤️❤️❤️
Hii
സിനിമ adipoil💞
🥰🥰🥰
സിനിമ കണ്ടെങ്കിലും കഥ ശരിക്കു മനസ്സിലായത് ഇപ്പോഴാണ് ഇപ്പോഴത്തെ പല സിനിമകളുടെ കഥയും സംഭാഷണവും വളരെ അവ്യക്തതയേറിയതാണ്. അതുകൊണ്ടു തന്നെ കാണാൻ മടിയാണ്. ഈ സിനിമ ആദ്യമൊക്കെ കുറേ സ്കിപ് ചെയ്ത് കണ്ടതിനു ശേഷമാണ് ശരിക്കു കാണാൻ തുടങ്ങിയത്. അതിന് ഒരു കാരണം റഹ്മാൻ്റെ വേഷമാണ്.
@@minitk1765 🥰🥰🥰🥰
👍👍🥰🥰
@@LEGENDFOOTBALL1234 ❤️❤️
@@LEGENDFOOTBALL1234 😍
❤❤❤
@@EshalMaryam 🥰
Le;aa hospitail janicha njn 😅
@@gokulkrishnan4546 😂😂😂😂
Sorry for you bro
Naanyi explain cheynu ❤
@@babithamolbaby3322 Thank you❤️❤️❤️❤️
❤👌👌
@@shamsidashamsi4397 🥰
സെക്കന്റ് പാർട്ടിനു വേണ്ടി വെയ്റ്റിംഗ്
@@thetechspy3323 upload cheythitundallo
Adipoli explanation
@@maryjoseph6648 Thank you❤️
Oru doubt ancyde maranam aayittu bibikku bandham undo?? Ancy sarah matti vecha kunjil onnu aano?? 🙄.. Enikku athu athra clear aayilla
Athe
👍🏻
@@Karthika-n87 🥰🥰🥰
കാണാത്തത് ഭാഗൃം. പല കഥാപാത്രങ്ങളും പച്ചയ്ക് ചീത്ത പറയുന്നത് കേട്ട് തല മരവിച്ചു പോകും. ഈ പടങൾക്ക് അനുവാദം നൽകിയ അധികാരികൾക്ക് ഈ ഭാഷയെല്ലാം സഭൃമായി തോന്നി ക്കാനും.
Ott alle
Waiting for next part
@@happylifewithrenjitha inn thanne upload akum
@@happylifewithrenjitha upload akitund
Hunt malayalam movie review cheyyumo
@@storiesbyrilu 👍👍👍
Lucky Bhaskar explain cheyuvo
ഇതു ശരിക്കും നടന്ന സംഭവം ആണോ അരിയാൻ വേണ്ടി ചോദിച്ചത് ആണ്
Part 2 plss
@@Malavikaa567 upload cheythitundalo
ഞാൻ ജനിച്ചത് same hospital same പീരിയഡ്
Maritt indoo
@@TechTechy07 എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും face cut ഉണ്ട്. മാറി കാണില്ല 😂😂
@@salini272 nannayi 😌😂
😂😂😂😂
Maari monae😂
👌👌👌👌🎉🎉
@@jimmywilson7101 🥰🥰🥰🥰
ഇനി കുഞ്ഞു ജനിക്കുമ്പോൾ തന്നെ DNA ടെസ്റ്റ് നടത്തണം 😄
Hunt Malayalam movie explanation cheiyyo
@@Wahajsparkles 👍👍
Plz part 2 plzzzz
@@angeljoby8908 nale thanne upload akum
❤❤
@@darshanaabraham2223 😍
😮😢
@@ranjanmathew3720 ❤️
But movie boreahn kanan... 🥲vendarnn .. Explanation kekkunneNu better❤
Ee movie il onnum manasilakunnillallo oru vatt story pole
@jasminijad9946 bore annu 🥲 manasilavathe irikkan athra ithonnum illa normal
@jasminijad9946 njn otta irippil ella episode kandu oronnm better avunnu vach but disappointed
Nadakkaatha karyam ....valichu neetti...serial aakki
Could u like to explain the remaining part of 1000 babies please
@@DeepaSahedavan plz watch part 2 vedio.
Neena Gupta alle
@@soniyasam4346 yes
Thudangii but ending ariyathila.
Part 2 waiting
@@sreeparwathy6887 upload akitund plz watch 🥰
Chechi ethrem pettannu part 2 idanne plz...🥹
@@Sumimol-xe3cx inn thanne idum da 🥰
@@Sumimol-xe3cx upload akitund plz watch 🥰
Good നല്ല കഥ
@@anjuk190 🥰
Hpspital ullathanallo kathayum ullathano allenkil. Ithu hospitaline moshamayi badhikille.
നേരത്തെ oru നഴ്സ് കുട്ടിയെ maty അവരെ പറഞ്ഞുവിട്ടാരുന്നു ee ഹോസ്പിറ്റലിൽ ആണോ ennu aryilla
2
@@ashikkaummer8498 upload cheythitundalo
ആലപ്പുഴ കടപ്പുറം ഹോസ്പിറ്റലിൽ ❤
@@MyCutties-f6h ❤️
😮
ഞാൻ ഈ സിനിമയിൽ പറയുന്ന ആശുപത്രിയിൽ ഇതേ കാലഘട്ടത്തിലാണ് ജനിച്ചത്
@@happyhappy6327 🥰🥰🥰🥰
ഏത് വർഷമാ
💀💀
Actually this happened in foreign country
All tha best😂
Ithu poleyulla vere thriller movies aarkkelum ariyo?ithu kandu .super
Kuttrame thandanai movie cheyyo
🤍
@@arjunyt3975 ❤️❤️
അടുത്ത part ഇപ്പോൾ aa ഇടുന്നത് ചേച്ചി
@@AnjalyManu nale upload akum da 🥰
@@nightstoryteller okk ചേച്ചി