സുധിച്ചേട്ടന്റെ കുടുംബത്തിന് ഈ വീടുംമറ്റു സൗകര്യങ്ങളും ഒരുക്കി കൊടുത്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഒരുപാട് ഒരുപാട് നന്ദി സുധി ചേട്ടൻ സ്വർഗ്ഗത്തിൽ ഇരുന്നു ഇതെല്ലാം കാണുന്നുണ്ടാവും ഇതിൽ ഞങ്ങളുടെ കോഴിക്കോട്ടുകാരും ഉണ്ട് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം
എല്ലാം നന്നായി, ചുറ്റു മതിലിനെ കുറ്റപെടുടുന്നത് അല്ല, എങ്കിലും പിയൂഷേ നിങ്ങൾ വേണം നമ്മുടെ മുത്ത് ഷാജൻ ചേട്ടനോട് പറഞ്ഞു ചുറ്റ് മതിലിന്റെ കാര്യത്തിൽ ഇച്ചിരി കൂടി ഹൈറ്റ് കൂട്ടി കൊടുക്കുവാൻ വേണ്ടി നിങ്ങളുടെ ഒരുപാടു പ്രേഷകർ ആഗ്രഹിക്കുകയും, അത് കമന്റു ആയി പറഞ്ഞാൽ മോശം ആയിപോവുമോ എന്ന് ആലോചിച്ചു പറയാതിരിക്കുകയും ചെയ്യുന്നുണ്ട് എന്ന്,pls അതുകൂടി ഒന്ന് 🥰🥰ഇഷ്ടം മാത്രം ❤ഇനിയും മുന്നോട്ടു, നിങ്ങളുടെ ചാനലിനു ഇനിയും ഒരുപാട് വിലക്കപ്പെട്ട സത്യങ്ങളും അതുപോലുള്ള വിഷയങ്ങളും ജനങളുടെ മുന്നിലേക്കു കൊണ്ടുവരാൻ സാധിക്കട്ടെ 😎🤝
മരിച്ചു കഴിഞ്ഞു ഒരാൾക്ക് സമർപ്പിക്കുന്നത് കൊട്ടാരം ആയാലും കുടിൽ ആയാലും അത് സ്മാരകം ആണ്.. ജീവിച്ചു ഇരിക്കുമ്പോ അയാൾക്ക് വീട് ഇല്ല എന്ന് അറിഞ്ഞു ചെയ്തു കൊടുത്തു അതിൽ ഒരു ദിവസം എങ്കിലും താമസിച്ചിരുന്നേൽ അത് പൊളിച്ചേനെ... നമ്മുടെ കോട്ടയം കാരൻ അച്ചായനും, ഹരീഷ് തളി പോലുള്ളവരും ചെയ്യുന്നത് അങ്ങനെ ആണ് അതിനു ചാരിറ്റി എന്നും,,, ഇതിന് പബ്ലിസിറ്റി സ്റ്റണ്ട് എന്നും പറയപ്പെടുന്നു...🎉
എന്തിനാ സഹോദരാ ഇങ്ങനെയൊക്കെ പറയുന്നത് ഇവർ വീഡിയോ ഇടുന്നത് കൊണ്ടല്ലേ നമുക്കൊക്കെ കാണാൻ കഴിയുന്നത് സുധി ഉള്ളപ്പോൾ അവർക്കു വാടക കൊടുത്തു കിടക്കാൻ പറ്റുമായിരുന്നു ഇപ്പൊ അവരുടെ തുണ നഷ്ടപ്പെട്ടപ്പോൾ ഇങ്ങനെ മനോഹരമായ ഒരു വീട് കിട്ടിയതിൽ സുധിയുടെ പേരിൽ അഭിമാനിക്കാം പിന്നെ ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾക്ക് സ്മാരകം ഉണ്ടാക്കുമ്പോൾ അവിടെ ആ ആളുടെ ഒരു പ്രതിമയും കെട്ടിടവും മാത്രമേ കാണൂ ഇതിപ്പോ അമ്മയും രണ്ടു മക്കളും താമസിക്കുന്ന വീട് എങ്ങനെ സ്മാരകമാകും അത് ഐശ്വര്യവും സന്തോഷവും കൊണ്ട് നിറഞ്ഞത് ആകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
മച്ചാനെ, ഞാൻ ഇതിന്റെ പുറകിൽ എത്ര കഷ്ടപ്പെട്ടു എന്നറിയുമോ ? നിങ്ങൾ ഈ പറഞ്ഞ ഇ ഡയലോഗ് ഇല്ലേ അത് പറയാൻ ആർക്കും പപറ്റും , നിങൾ ഒരു കാര്യം ചെയൂ ഇത് പോലെ മരിക്കാത്ത കുറെ ആൾകാർ ഉണ്ട് പാവങ്ങൾ അവർക്കു ഒരു വീട് ഇതുപോലെ ഒന്ന് നിർമിക്കാൻ നിങ്ങൾ മുന്നിൽ നിൽക്കൂ എന്നിട്ടു ഒരു വീട് ഉണ്ടാക്കി കൊടുത്തു വിജയിപ്പിക്കൂ
ഇത്തരം കമൻ്റുകൾ കാണുമെന്നുള്ളത് കൊണ്ട് പലരും ഒന്നും ചെയ്യാതെ വിട്ട് നിൽക്കുന്നു..... കൊടുക്കുന്നവർ എപ്പോഴെങ്കിലും കൊടുക്കട്ടെ..... ആ കുടുംബം എങ്കിലും ജീവിക്കട്ടെ..... ജീവിച്ചിരിക്കുന്നവർക്ക് എല്ലാം വീട് കൊടുക്കാൻ സർക്കാരിന് പോലും കഴിയില്ലാ..... മരിക്കുമെന്ന് ഓർത്ത് ആർക്കെങ്കിലും എന്തെങ്കിലും ചെയ്ത് കൊടുക്കാൻ പറ്റുമോ.... ?
Comedy kandu...chrichittund😊😊😊... Tragedy 😭 keattu... karanjupoi...... Maybe his SOUL is... HAPPY 😊 with the Effort of HUNDREDS ❤❤❤ of HANDS....... HAT'S OFF you..... All Behind the Beautiful ❤️ HOUSE 🏡.......
സുധിമോൾക് യൂട്യൂബ് റവന്യൂ ഉണ്ട് ടിവി ഷോസ് ഉണ്ട് husband joli cheyanund pnne ആരൊക്കെയോ കുറെ ക്യാഷ് വീടിനു വേണ്ടി ഇട്ടു kodutitund...സ്ഥലം ഉണ്ടെങ്കിൽ പഞ്ചായത്തിൽ നിന്നും വീട് ന് കിട്ടില്ലേ
നമ്മുടെ സുധിചേട്ടന്റെ കൊട്ടാരം... ♥️പിന്നണിയിൽ പ്രവർത്തിച്ച പുലിക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ ♥️♥️
ആ ചുറ്റും മതിലിന് രണ്ടു വരി കല്ലിന്റെ ഉയരം കൂടി ആകാമായിരുന്നു എങ്കിൽ നന്നായി ഈ അഭിപ്രായം പോസിറ്റീവ് ആയിട്ട് എടുക്കുമല്ലോ അല്ലേ
❤❤❤
Athe. കുറച്ച് കൂടി height ആകാമായിരുന്നു
ഫിറോസ് എല്ലാ വ്ലോഗും കാണാറുണ്ട് എത്രയോ സഹായങ്ങൾ ചെയുന്ന ഈ മനുഷ്യന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
ഈവീട്എല്ലാ സൗഹാര്യങ്ങളോട് കൊടുത്ത എല്ലാ നല്ല മനുഷ്യർക്കും ദൈവം അനുഗ്രഹിക്കട്ടെ
നല്ല ഭംഗിയുള്ള വീട്.. 👌👌ചെറിയ വീടാണ് എപ്പോഴും വൃത്തി ആയി സൂക്ഷിക്കാൻ സൗകര്യം..
സുധിച്ചേട്ടന്റെ കുടുംബത്തിന് ഈ വീടുംമറ്റു സൗകര്യങ്ങളും ഒരുക്കി കൊടുത്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഒരുപാട് ഒരുപാട് നന്ദി സുധി ചേട്ടൻ സ്വർഗ്ഗത്തിൽ ഇരുന്നു ഇതെല്ലാം കാണുന്നുണ്ടാവും ഇതിൽ ഞങ്ങളുടെ കോഴിക്കോട്ടുകാരും ഉണ്ട് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം
എല്ലാം നന്നായി, ചുറ്റു മതിലിനെ കുറ്റപെടുടുന്നത് അല്ല, എങ്കിലും പിയൂഷേ നിങ്ങൾ വേണം നമ്മുടെ മുത്ത് ഷാജൻ ചേട്ടനോട് പറഞ്ഞു ചുറ്റ് മതിലിന്റെ കാര്യത്തിൽ ഇച്ചിരി കൂടി ഹൈറ്റ് കൂട്ടി കൊടുക്കുവാൻ വേണ്ടി നിങ്ങളുടെ ഒരുപാടു പ്രേഷകർ ആഗ്രഹിക്കുകയും, അത് കമന്റു ആയി പറഞ്ഞാൽ മോശം ആയിപോവുമോ എന്ന് ആലോചിച്ചു പറയാതിരിക്കുകയും ചെയ്യുന്നുണ്ട് എന്ന്,pls അതുകൂടി ഒന്ന് 🥰🥰ഇഷ്ടം മാത്രം ❤ഇനിയും മുന്നോട്ടു, നിങ്ങളുടെ ചാനലിനു ഇനിയും ഒരുപാട് വിലക്കപ്പെട്ട സത്യങ്ങളും അതുപോലുള്ള വിഷയങ്ങളും ജനങളുടെ മുന്നിലേക്കു കൊണ്ടുവരാൻ സാധിക്കട്ടെ 😎🤝
ജീവിച്ചിരിക്കുമ്പോൾ കൊടുകുന്ന സ്നേഹവും സഹായവും എത്ര മഹത്തരം
സുധിയുടെ ഭാര്യക്കും മക്കൾ ക്കും എന്നും ഈ ഉപകാരസ്മരണ വേണം രേണു
നന്ദിയുണ്ട് 🙏🙋
Super
സുദിച്ചേട്ടന് സന്തോഷംമാകും 🙏
Kop
നല്ല മനുഷ്യർ. കൂടെ നമ്മുടെ കോഴിക്കോട്ട് കാരും ഉണ്ട്. എല്ലാവർക്കും ആരോഗ്യവും ആയുസ്സും സമ്പത്തും ഉണ്ടാവട്ടെ. ഫ്ളോവേഴ്സും 24 ഉം എവിടെപ്പോയി
നല്ല വീട് 👍🏼👍🏼👍🏼🙏🏼
മരിച്ചു കഴിഞ്ഞു ഒരാൾക്ക് സമർപ്പിക്കുന്നത് കൊട്ടാരം ആയാലും കുടിൽ ആയാലും അത് സ്മാരകം ആണ്.. ജീവിച്ചു ഇരിക്കുമ്പോ അയാൾക്ക് വീട് ഇല്ല എന്ന് അറിഞ്ഞു ചെയ്തു കൊടുത്തു അതിൽ ഒരു ദിവസം എങ്കിലും താമസിച്ചിരുന്നേൽ അത് പൊളിച്ചേനെ... നമ്മുടെ കോട്ടയം കാരൻ അച്ചായനും, ഹരീഷ് തളി പോലുള്ളവരും ചെയ്യുന്നത് അങ്ങനെ ആണ് അതിനു ചാരിറ്റി എന്നും,,, ഇതിന് പബ്ലിസിറ്റി സ്റ്റണ്ട് എന്നും പറയപ്പെടുന്നു...🎉
Kudumbathu Aa vyekthiyude kudumbamille bro mathramalla Kollam Sudhi oru accidentil alle maranapettathu, Advanichu jeevikkunna oru kalakaran allarnno adeham appol charitiyude avasyam enthinu, Pulli ennallenkil nale mikacha oru veedu vachene deivam adehathinu athinulla aayusu koduthilla, Nale njan maranapettalum ente kudumbam kashtapedum ennukaruthi aarudeyum charity enik avasyamilla
എന്തിനാ സഹോദരാ ഇങ്ങനെയൊക്കെ പറയുന്നത് ഇവർ വീഡിയോ ഇടുന്നത് കൊണ്ടല്ലേ നമുക്കൊക്കെ കാണാൻ കഴിയുന്നത് സുധി ഉള്ളപ്പോൾ അവർക്കു വാടക കൊടുത്തു കിടക്കാൻ പറ്റുമായിരുന്നു ഇപ്പൊ അവരുടെ തുണ നഷ്ടപ്പെട്ടപ്പോൾ ഇങ്ങനെ മനോഹരമായ ഒരു വീട് കിട്ടിയതിൽ സുധിയുടെ പേരിൽ അഭിമാനിക്കാം പിന്നെ ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾക്ക് സ്മാരകം ഉണ്ടാക്കുമ്പോൾ അവിടെ ആ ആളുടെ ഒരു പ്രതിമയും കെട്ടിടവും മാത്രമേ കാണൂ ഇതിപ്പോ അമ്മയും രണ്ടു മക്കളും താമസിക്കുന്ന വീട് എങ്ങനെ സ്മാരകമാകും അത് ഐശ്വര്യവും സന്തോഷവും കൊണ്ട് നിറഞ്ഞത് ആകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
എന്തിനും കുറ്റം കാണുന്നവർ
മച്ചാനെ, ഞാൻ ഇതിന്റെ പുറകിൽ എത്ര കഷ്ടപ്പെട്ടു എന്നറിയുമോ ?
നിങ്ങൾ ഈ പറഞ്ഞ ഇ ഡയലോഗ് ഇല്ലേ അത് പറയാൻ ആർക്കും പപറ്റും , നിങൾ ഒരു കാര്യം ചെയൂ ഇത് പോലെ മരിക്കാത്ത കുറെ ആൾകാർ ഉണ്ട് പാവങ്ങൾ അവർക്കു ഒരു വീട് ഇതുപോലെ ഒന്ന് നിർമിക്കാൻ നിങ്ങൾ മുന്നിൽ നിൽക്കൂ എന്നിട്ടു ഒരു വീട് ഉണ്ടാക്കി കൊടുത്തു വിജയിപ്പിക്കൂ
ഇത്തരം കമൻ്റുകൾ കാണുമെന്നുള്ളത് കൊണ്ട് പലരും ഒന്നും ചെയ്യാതെ വിട്ട് നിൽക്കുന്നു..... കൊടുക്കുന്നവർ എപ്പോഴെങ്കിലും കൊടുക്കട്ടെ..... ആ കുടുംബം എങ്കിലും ജീവിക്കട്ടെ..... ജീവിച്ചിരിക്കുന്നവർക്ക് എല്ലാം വീട് കൊടുക്കാൻ സർക്കാരിന് പോലും കഴിയില്ലാ..... മരിക്കുമെന്ന് ഓർത്ത് ആർക്കെങ്കിലും എന്തെങ്കിലും ചെയ്ത് കൊടുക്കാൻ പറ്റുമോ.... ?
ഫ്ലാവെർസ് വീട് വച്ച് നൽക്കും എന്നൊക്കെ പണ്ട് പറഞ്ഞിരുന്നു 🥹അവർ ഒന്നും ചെയ്തു കണ്ടില്ല. വാർത്ത കൊടുത്തു അവർ റീച് ഉണ്ടാക്കി
സുധിച്ചേട്ടൻ സ്വർഗത്തിൽ ഇരുന്നു ഇതൊക്കെ കാണുന്നു പാവം.... 🥹🥹🥹🥹🥹
ചുറ്റുമതിൽ എന്തായാലും മതിലായില്ല അതിന് ഉയരം വേണം. അതേ പോലെ പ്ലാസ്റ്ററിംഗും നടത്തിയിട്ടില്ല. മെച്ചപ്പെടുത്തി കൊടുത്താൻ മറുനാടന് അഭിമാനിക്കാം
സത്യം
നല്ല ഫിനിഷിങ് നന്നായി വരട്ടെ
Wayanad 😢E model cheyyuka paavapettavantea Avastha 😭 Jeevitham 😭 kashttam
Kerala home design ,സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Comedy kandu...chrichittund😊😊😊...
Tragedy 😭 keattu... karanjupoi......
Maybe his SOUL is...
HAPPY 😊 with the Effort of HUNDREDS ❤❤❤ of
HANDS.......
HAT'S OFF you.....
All Behind the Beautiful ❤️ HOUSE 🏡.......
ചുറ്റുമതിൽ ഇത്തിരി കൂടി പൊക്കം ഉണ്ടായിരുന്നേൽ നന്നായിരുന്നു.
നല്ല വീടാണ്
നല്ല വിട്🌹
❤🙏 thanks
Very nice & cute house 👍🙏
സുധി മോൾക്ക് കൂടി ഒരു വീട് വച്ചു കൊടുക്കണം
സുധിമോൾക് യൂട്യൂബ് റവന്യൂ ഉണ്ട് ടിവി ഷോസ് ഉണ്ട് husband joli cheyanund pnne ആരൊക്കെയോ കുറെ ക്യാഷ് വീടിനു വേണ്ടി ഇട്ടു kodutitund...സ്ഥലം ഉണ്ടെങ്കിൽ പഞ്ചായത്തിൽ നിന്നും വീട് ന് കിട്ടില്ലേ
@@dakshina6869 you said it right..oru neram bakshanam polum kazikan kitathe narakich jeevikunna alkkarund apola oru sudhimol🤮
God bless these good hearted people..
Great congratulations all prayers
ഒരു വീട് സ്വപ്നമാണ് Alhamdulillah👍🏻🤝🤲🏻❤️❤️
Oòòòòòòò 999999999o999999to 9999999999
God bless the house and the stay of Sudhi's family.
God bless the people who took responsibility to complete the house beautifully.
സഹായിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദിയുണ്ട് സുധി മോനെ ഒരുപാട് ഇഷ്ടം ആയിരുന്നു 😘😘
👌 Superb
മനോഹരമായ tv😂
Very nice and cute house 🏡
വീട് സുപ്പർ പിന്നിൽ നടന്നവർക്ക് ആയിരം നന്ദി❤
A atlmavu santhoshikkatte❤
❤ alhamdul lillaha❤jai hind❤
God bless all you...
Good 😘❤️🥰
സുധിച്ചേട്ടൻ കുടി വേണമായിരുന്നു അപ്പോൾ ഹാപ്പി അവറ്റിയായിരുന്നു പാവം സുധിച്ചേട്ടൻ.😢
Beautiful house
Channel valaratte..
നന്നായിട്ടുണ്ട്
ഗോഡ്. പ്ലസ്. യൂ.
Mathil kurachu pokathil ketamayirunnu .oru gate vekamayirunnu.ammayum kunjugalum thamasikendathalle.
Happy moments❤❤
സുധിക്ക് ഇത് കാണാനുള്ള ഭാഗ്യം ഇല്ലാതായി പോയി അതാണ് സങ്കടം
Hi Piyush
Like U so much.
...
Sooper
Jeevichirunnappol Nalla veettil thamasikkan pattiyilla
😢
Good
bittu,chinnoos !!! Oru veedu vechu kodukkumo
Home sweet home ❤🎉
Good effort ❤❤❤😂❤
👍👍👍👍👍🙏🙏🙏🙏🙏♥️♥️♥️
👏👏👏💓😘💐
❤
Super.onnum parayaan ella
Good👍🙏
ഒരു മനുഷ്യൽ മരിച്ചതിന് ശേഷം എന്ത് ചെയ്താലും ആ വെക് ത്തി അറിയില്ലാ. വി ഡി കൾ നമ്മൾ
👏👏👏❤️👌🌹🙏
🥰👍🙏
സുധിയുടെ മകൻ എവിടെ
Hema Committee 😢1 1/2 kodi chilavu...??? Anthinu???
Ayala.manas.neeri.jeevichu.eppo.kandavark.koduthu
🙏🙏🙏
Jeevanodeyullappol.panithu.kodukkathw.eppo.aark.vendiya
ജീവിച്ചിരിക്കുമ്പോൾ ആർക്കും ഇതിനൊന്നും തോന്നൂല്ല മരിച് കഴിഞ്ഞാലേഒക്കെ thoonoo
❤❤❤❤😍🥰🙏
Madilinu hight venam back muttam kurachu tile ittal nannayirikum illengil cheli aagum by oru amma thettanengle shamikane❤
Jeevichorikumbol kodkanam.. Allathe marichit enth cheythit entha karym.. Kashtapett jevichu pavam onnumillathe poyi..
🙏🏼🙏🏼🙏🏼👍🏼👍🏼👍🏼
Ee veedintha plan tharumo
ബാക്കി മുറ്റ ഭാഗം കൂടി മീറ്റൽ എങ്കിലും ഇടണം ഇല്ലങ്കിൽ ഭിത്തിയിൽ മണ്ണ് തെറിക്കും
Renu jolilkkum koodi pokanam
Coduthittu vilichu parayaruthe
ഇത് വാർത്ത വീട് അല്ലെ
Ayyalkku oru puthiya veedu kittan vendi maranathinu keezhadagedi vannu😢
Ethra rs akum onnu patayamo
20 lakhs including Furniture
@@peeyooshr thanks.
Mathil poram
എനിക്ക് സഹായമോ എനിക്ക് വീട് ഇല്ല😢
എനിക്കും വീട്ടില്ല. വാടകവീട്ടിൽ20 വർഷം ആയി ആരും സഹായിക്കുന്നില്ല. എന്ന ത്തിലും ഒരു വീട് ദൈവത്തിനറിയാം?🙄🙄🙄
change name borad.(gift ) it is not good
❤❤😢😢😢😢😢🤲🤲🤲🤲🤲
It should go to his son's not for Renu
പോരാ....... പലരുടെയും ഡയലോഗ് വെച്ച് നോക്കുമ്പോൾ... ഇതിലും നല്ലൊരു വീട് ആയിരുന്നു പ്രതിക്ഷ
Ethilum nallathintha onnum avashyamilla
നല്ല വീട് 👍🏼👍🏼👍🏼♥️
Super
Nice house, congratulations 🎉❤,
❤❤❤
🙏👍❤
സൂപ്പർ 👍👍👍
Super
Super
❤
❤❤❤
🙏❤️❤️❤️👍
❤❤❤❤
❤❤❤❤❤