എല്ലാ മുസ്ലിം സംഘടനകൾക്കും ആർഎസ്എസിന് ഭയമാണ് സിപിഎമ്മിന് പോലും ഭയമാണ് അവിടെയാണ് പോപ്പുലർഫ്രണ്ട് ഉണ്ടാവുന്നത് അവരുടെ പ്രസക്തി അവർ അല്ലാഹുവിന് മാത്രം ഭയപ്പെടുന്നു അള്ളാഹു എല്ലാവർക്കും ആരോഗ്യവും ദീർഘായുസ്സും ശക്തിയും നൽകട്ടെ സുബൈർ ഖാൻ റെ കവർ ജീവിതം സുഖത്തിലും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ
@Vishnu Mani muth Vishnu Mani muth ഞാൻ ഒരു മുസ്ലിമാണ്. ചില മുസ്ലിം നാമധാരികൾ വിളിച്ചു പറയുതിനും ചെയ്യുന്നതിനും മൊത്തം സമുദായം അങ്ങനെയാണെന്ന് ധരിക്കരുത്. എല്ലാ മതത്തിലും ഈ പ്രശ്നം ഉണ്ട്. അവരോട് പറയാനുള്ളത് ദവയ് ചെയ്ത് നിങ്ങൾ പ്രതിനിധീകരിക്കുന്ന മതത്തെ യഥാർത്ഥമായി മനസ്സിലാക്കൂ... അല്ലെങ്കിൽ മതം വിട്ട് പോകൂ...
സഹോദരാ കാലഹരണപ്പെട്ട നിന്റെ കീഴെ ഡയലോഗ് ഒഴിവാക്കൂ അമ്മയ്ക്ക് ഒരു മകനും ഇല്ല. മക്കളാരും അമ്മയുടെ അച്ഛന്റെ സ്വത്തുക്കളും അല്ല അവർ അവരിലൂടെ വരുന്നു അത്രയേ ഉള്ളൂ. അല്ലാതെ ഇവർ അവരുടെ പ്രോപ്പർട്ടി അല്ല. 🙏മൈത്രി കേൾക്കും എന്ന് പ്രതീക്ഷിക്കുന്നു.🤝🙏
@@akbarakku2649 തീർച്ചയായും ഈ നഷ്ട്ടം ആ വീട്ടുകാർക്ക് മാത്രമുള്ളതാണ്, ഇയാളെ ഇത്രയും വലുതാക്കിയ വാപ്പ, ഉമ്മ, ഭാര്യ, മക്കൾ അവരെ ആര് സമാധാനിപ്പിക്കും,,, വയസ് കാലത്തു എനിക്ക് തണൽ ആയി എന്റെ മകൻ ഉണ്ടല്ലോ എന്ന ധൈര്യമാണ് നമ്മുടെ മാതാ പിതാക്കൾക്ക് ആ മാതാ പിതാക്കളോട് ആര് സമാദനം പറയും,, എനിക്കും ഉണ്ട് പ്രായമായ ഉമ്മയും ഉപ്പയും, ഞാനൊക്കെ അധ്വാനിക്കുന്ന ധൈര്യത്തിൽ ആണ് അവരൊക്കെ ഉള്ളത്,, അല്ലാഹുവേ എനിക്കും എന്റെ മാതാ പിതാക്കൾക്കും ആരോഗ്യമുള്ള ദീർഗായുസ് നൽകണേ,
സഹോദര sdpi തിരിച്ചു അടിക്കാതിരുന്നാൽ നിർത്തുമോ rss ഉറപ്പുണ്ടോ ബ്രോക്ക്.. ഇതു ഒരു സമുദായത്തിന്റെ പ്രശ്നം ആണ് അല്ലാതെ sdpi പാർട്ടി യുടെ പ്രശ്നം അല്ല. ഇന്ന് തിരിച്ചടിച്ചില്ലെങ്കിൽ നാളെ മറ്റൊരു സുബൈർ.. അത്ര തന്നെ.. ഇങ്ങനെ ഓരോ മുസ്ലിമിനെയും ഇല്ലാതാകുന്നത് വരെ നോക്കി നിൽക്കണോ അതോ എതിർത്തു മരിക്കണോ ഏതാ നല്ലത് ബ്രോ...
ഇനി ഒരു കൊലപാതകം ഇതിന്റെ പേരിൽ നടക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം പ്രതികളെ കിട്ടിയാൽ ജാമ്യം പോലും ലഭിക്കാതെ ജയിലിൽ തന്നെ ഇനിയുള്ള ജീവിതം അവസാനിപ്പിക്കണം അതിനുള്ള നിയമം കൊണ്ടുവരണം എന്നാലേ രക്ഷയുള്ളൂ
അങ്ങനെ ഒരു രക്ത സാക്ഷി കൂടി,,,,,, സ്വന്തം അണികളുടെ ജീവൻ പോലും സംരക്ഷിച്ചു പോരാൻ കഴിയാത്തവർ ആണ് സമുദായത്തിന്റെ പ്രതിരോധം പറഞ്ഞു നടക്കുന്നത്. അവർക്ക് ഒരു രക്ത സാക്ഷിയെ കിട്ടും, സംഘികൾക്ക് ഒരു ബലിദാനിയേ പ്രതീക്ഷിക്കാം, നഷ്ടം ആ കുടുംബത്തിന്, ഒരു പിതാവ്, മകൻ , ഭർത്താവ്... അതിലുപരി നാടിന്റെ സമാധാനം എല്ലാം അറിയുക , സംഘി ഫാസിസവും, സുടാപ്പി തീവ്രവാദവും കേരളത്തെ ഉത്തർ പ്രദേശ് ആക്കി മാറ്റും.... ജാഗ്രതൈ
ഇന്ത്യയിൽ ജനങ്ങളെ വർഗീയമായി വേർതിരിവ് നടത്തി വോട്ട് നേടുക ഇതല്ലേ ബിജെപി നടത്തുന്നത്, ഇന്ത്യയിൽ ഭൂരിപക്ഷം ഹിന്ദുക്കളാണെന്നും അവർക്കിടയിൽ വർഗീയത പറഞ്ഞു വോട്ട് നേടുകയല്ലേ അവർ ചെയ്യുന്നത് 👈👈 അതിനിടയിൽ വിലക്കയറ്റത്തെ കുറിച്ച് എല്ലാവരും മറക്കുന്നു.😢😢
തീർച്ചയായും നിയമം വെറും നോക്കുകുത്തി ആണ് ആരും ശിക്ഷിക്കപ്പെടുന്നില്ല അതാണ് പിന്നെയും കൊലപാതകങ്ങൾ നടക്കുന്നത് രാഷ്രീയ പാർട്ടികൾക്ക് വെറും രക്തസാക്ഷികൾ മാത്രം നഷ്ടം കുടുംബത്തിന് മാത്രം
👉👉താഴേന്നൊന്നും വേണ്ട മേതട്ടീന്ന് മതി 👈👈👈 നിയമവും ഭരണകൂടവും ഒരു. തേങ്ങാകുലയും ചെയ്യില്ല ക്ഷമയുടെകാലംകഴിഞ്ഞു ഇനി പ്രതിരോധം. 👍👍👍 പൂർവികരുടെ ചീന്തിയചോരയാണ് ഇന്നലെവരെ നാം അനുഭവിച്ച സ്വാതന്ദ്രിയം ❤❤❤വരും തലമുറക്കും സമാധാനമായി ജീവിക്കാൻ ഇന്ന് കുറച്ച് ത്യാഗം അള്ളാഹുവേ എന്റ സഹോദരനെ സന്ദോഷകരമായ ഖബർജീവിതം നല്കേണമേ امين 🌹🌹🌹 കുടുംബതിന് സമാധാനം നല്കേണമേ നാഥാ നമ്മളെപോലുള്ള 28 കോടി ജനതക്ക് വേണ്ടിയാണീ രക്തസാക്ഷിത്വം എല്ലാവരും ദുആയില് ഉൾപെടുതണേ ഈ കുടുംബത്തെ Tvm🌹🌹🌹
@@gsueirnrbk3kene ഫേക്ക് ഐഡി ചില ഇടങ്ങളിൽ സന്ദർഭങ്ങളിൽ പറയാതെ ഇരിക്കും മുസ്ലിം ആണെങ്കിൽ അവന് അറിയാം എവിടെ പറയണം എവിടെ പറയണ്ടാന്ന് അത്കൊണ്ട് അതികം ഉണ്ടാകാൻ വരല്ലേ
മനുഷ്യൻ മൃഗത്തെക്കാൾ കഷ്ടമാകുന്നു. നല്ലൊരു ദിവസം ഒരു പാവം മനുഷ്യനെ വെട്ടികൊല്ലുന്നു. ജാതി മതം രാഷ്ട്രീയം ഇതൊന്നും നോക്കാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. കൊലപാതകം ഒന്നിനും ഒരു പരിഹാരമല്ല. കൊല്ലുന്നവരുടെ കുടുംബവും കൊല്ലപ്പെടുന്ന ആളുടെ കുടുംബവും അനാദമാകുന്നു കൂടാതെ അവർക്ക് ജീവിതകാലം മുഴുവൻ കണ്ണീരുമായി കഴിയണം.
ഇറച്ചിവെട്ട് സംഘങ്ങൾ മാന്യന്മാരെപ്പോലെ ദൈവത്തിന്റെ പേരും പറഞ്ഞു നടക്കുന്നു. ദൈവത്തിനല്ലാതെ ഈ പിശാചുക്കളെ അടക്കാൻ ആർക്കും കഴിയില്ല. പ്രാർത്ഥിക്കാം ജാതിയും മതവും ഇല്ലാത്ത ദൈവത്തോട്. അവന്റെ പേര് ദുരുപയോഗപ്പെടുത്തുന്ന ഈ ഭ്രാന്തന്മാരെ നിലക്കുനിർത്താൻ
ജനങ്ങളെ അവവരവരുടെ മതം അനുസരിച്ച്. ഭരണഘടന അനുസരിച്ച് ജീവിക്കാൻ .അനുവദിക്കുക.. നമ്മളൊക്കെ ചെറുപ്പത്തിൽ ഹിന്ദു മുസ്ലീം എന്താണെന്ന് പോലും അറിഞ്ഞിട്ടില്ല.. . ഇപ്പോ ഒരു മുസ്ലീം ഒരു ഹിന്ദുവിനെ അങ്ങോട്ടും ഇങ്ങോട്ടും സഹായങ്ങൾ ചെയ്താൽ മത സൗഹാർദം പോലും..
എന്റെ അല്ലാഹ് ഒരു നോമ്പ് കാരനാ അതും ജുമുഅ. ദിവസം.....😭😭😭 ഇനി ഒരു 👉🏻 ബി ജെപി പട്ടികളും..... വീട്ടിൽ കിടന്ന് ഉറങ്ങാൻ അനുവദിക്കരുത്.....ഇന്ഷാ അല്ലാഹ്.....😡😡😡😡
തനിക്കൊന്നും ഒരു വിവരവും ഇല്ലെ വിഡ്ഡി പരമൂ 8 വയസ്സായ ഫഹദും - റിയാസ് മാലിക്കും.ചിരുതക്കുട്ടി എന്ന ആമിനക്കുട്ടിക്കും കൊടിഞ്ഞി ഫൈസലും ഒന്നും തെരുവിൽ വെട്ടിയറിയ പെട്ടത് ഒരു പ്രസ്ഥാനത്തിലും പ്രവർത്തിച്ചിട്ടല്ല. ഉത്തരേന്ത്യയിൽ പാവങ്ങൾക്ക് പള്ളിയിൽ നീ സകരിക്കാനും ആവലാതികൾ പടച്ച റബ് നോട് പറയാനും ഈ റാളാനിൽ പോലും അനുവധിക്കുന്നില്ല -... നിങ്ങൾ കുറച്ച് ഉപദേശികൾ ......ത്ഫൂ
എസ്ഡിപിഐയും, ആർഎസ്എസും എല്ലാ മതസ്ഥരുടെ യും മനസ്സിൽ മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നു. അത് തിരിച്ചറിയാൻ നമ്മൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ, അതിനെതിരെ പ്രതികരിക്കാൻ നമ്മളെ കൊണ്ട് ആവുകയില്ല എങ്കിൽ, നമ്മുടെ നാട് കുട്ടിച്ചോറാവും എന്നുള്ള കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട😔
എല്ലാ മതസ്ഥർക്കും സ്നേഹത്തിലും, സൗഹാർദ്ദത്തിലും ജീവിക്കാൻ എന്നാണോ സാധിക്കുക. എല്ലാരെയും തലച്ചോർ കൊടുത്ത് തന്നെയാണ് പടച്ചോൻ അയച്ചത്. പക്ഷേ ചിന്ത മാത്രം ഇല്ലാന്ന് മാത്രം. സമാധാനം പുലരട്ടെ
വിഷു ദുഃഖ വെള്ളി റംസാനിലെ വെള്ളി മതസ്ഥർക്ക് പ്രിയപ്പെട്ട ദിവസങ്ങൾ..ഈ ദിവസങ്ങളിൽ ഇങ്ങനെ യുള്ള പ്രവർത്തി ചെയ്യാൻ മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത വർഗത്തിന് മാത്രമേ കഴിയൂ.. ക്ഷമിച്ച് ക്ഷമിച്ചു സഹികെട്ട് മരണം മെങ്കിൽ അങ്ങനെ എന്നും പറഞ്ഞു തെരുവിൽ ഇറങ്ങുന്ന ഒരു നിമിഷം വരും തടയാൻ പറ്റില്ല ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനും, അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ഭരണകൂടം മാത്രമാണ് ഉത്തരവാദി..
പ്രതികാരം അത് അള്ളാഹു കൊടുത്തുകൊള്ളും...മനുഷ്യനായ നമ്മൾ അതിനെ പക വീട്ടതിരിക്കുന്നതാണ് നല്ലത്...ശഹീദായ നമ്മുടെ സഹോദരന്റെ പേരിൽ ഈമാനുള്ള സഹോദരങ്ങൾ അല്ലാഹുവിലേക്ക് ഭാരമേല്പിക്കുന്നിടത്തോളം കാലം നാഥൻ നമ്മെ ഒരിക്കലും കൈവിട്ടില്ല..ഇൻ ഷാ അല്ലാഹ്... പടച്ചോന്റെ ദുനിയാവിൽ അവൻ്റെയും നമ്മുടെയും മുത്തുനബി പറഞ്ഞിട്ടുള്ളത് ക്ഷമിക്കണം എന്നല്ലേ...ക്ഷമിക്കുക...😊എന്നിട്ട് അല്ലാഹുവിനോട് ആവലാതികളും സങ്കടങ്ങളും പറയുക.ഇന്ന് അല്ലെങ്കിൽ നാളെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന ഒരു കാലം, അല്ലെങ്കിൽ സഹോദര്യത്തെ കാത്തു സംരക്ഷിക്കുന്നൊരു കാലം വരിക തന്നെ ചെയ്യും...😊അല്ലാഹു ഹിദായത്ത്കൊടുക്കട്ടെ...ആമീൻ
മറ്റു ജീവികളിൽനിന്ന് മനുഷ്യനെ വേറിട്ടവനും ഉൽകൃഷ്ടനും ആക്കുന്നത് അവന്റെ വിദ്യാഭ്യാസം, വിവേചന ശേഷി, യുക്തിബോധം, സഹജീവിസ്നേഹം, കരുണ തുടങ്ങിയ മൂല്യങ്ങളാണെന്നും വിശിഷ്യാ മലയാളികൾ പ്രബുദ്ധരാണെന്നും രൂഡമൂലമായ ഒരു വിശ്വാസം നമ്മളെല്ലാം പേറി നടക്കുന്നു. എന്നാൽ, രാഷ്ട്രീയ -മതാന്ധത ബാധിച്ച മനുഷ്യൻ ഇന്ന് മൃഗങ്ങളെ പോലും ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. എന്ന് തീരും ഈ രക്തദാഹം..
ജീവനും ജീവിതവും കൊടുത്തു നേടിയ സ്വതന്ദ്രയാം ഒരു ആർ എസ് എസ് ബി ജെ പി കുമുൻപിൽ അടിയറവു പറയൂല ഇത് ഇന്ത്യ യാണ് ഒരുപാട് ധീരന്മാർ മറഞ്ഞുപോയ മണ്ണാണ് അവർ ഉയർതെഴുന്നേൽക്കും അതു ഇന്ത്യയുടെ പാരമ്പരയമാണ് മനസിലാക്കിയാൽ നന്ന് മനുഷ്യൻ അധ്യമായി ഉണ്ടായതു ഇവിടമാണ് വാതിഅടുത്ത ജാതി മതം ഭാക്ഷ സംസ്കാരം വേറെ ഇവിടുണ്ട് നല്ലപോലെ ഓർത്തു വേണം കളിക്കാൻ അതാണ് ഭാരത മണ്ണ് വാരിയൻ കുന്നന്മാർ ഇനിയും ജനിക്കും ഒറ്റുകാരായി നിന്നവർക് സമയമായി സൂക്ഷിച്ചാൽ നല്ലതാണ്
🇨🇭🇨🇭🇨🇭🇨🇭.........പടച്ച റബ്ബേ മനസ്സ് പൊട്ടുന്നു നിയമപാലകരായ പോലീസ് ഉദ്യോഗസ്ഥരെ മുന്നിൽ വെച്ച് ഈ വെല്ലുവിളി മുഴക്കാൻ കാരണം പാവങളായ നിരവധി അമ്മ അച്ഛൻമാരെയും ഉപ്പ ഉമ്മമാരെയും കണ്ണീർ ഒഴുകാൻ കാരണം നമ്മുടെ നാട്ടിൽ കുറ്റവാളികൾക്ക് അനുയോജ്യമായ ശിക്ഷ ചിലപ്പോൾ ലഭിക്കുന്നില്ല എന്നതാണ്. ആരായാലും കൊന്നവന് കൊല തന്നെ കൊടുക്കുക എന്നാൽ പിന്നീട് ഈ തോന്നിവാസത്തിന് ആരും മുതിരില്ല...🇨🇳🇨🇳🇨🇳
എന്നിട്ട് എന്തു ചെയ്യാൻ? കുറെ നാൾ ജെയലിൽ അടക്കും എന്നിട്ട് പഴയതിലും പൂർവാധികം കരുത്തോടെ പുറത്തിറങ്ങും. എന്നിട്ട് വീണ്ടും കൊലയും ബെലാത്സംഗവും തുടങ്ങും അതല്ലേ ഉണ്ടാവുക?
എല്ലാരും ഇനിയേലും മനസിലാക്കാൻ നോക്ക് രണ്ട് പാർട്ടിയും കണക്ക് ആണ് രണ്ട് പേർക്കും വിശേഷ ദിവസം എന്നിട്ടും ഒരു teams കൊല ചെയ്തു ഒരു teams കൊല വിളി നടത്തുന്നു എനിക്ക് തോന്നുന്നില്ല ഇവർ മതം സംരക്ഷിക്കാൻ ആണെന്ന് ഈ പ്രവർത്തനം നടത്തുന്നത്
രണ്ട് ടീമും കണക് തന്നെയാ.. വെറും വെട്ടും കുത്തും എന്നിട്ട് പഴി കേൾക്കേണ്ടി വരുന്നത് ഇതിലൊന്നും പെടാത്ത ഹിന്ദു മുസ്ലിംകളും . അടച്ചു ആക്ഷേപിക്കാൻ കുറെ ആളുകൾ
@@sunrays2374 ഞാൻ പറയാൻ കാരണം ആർഎസ്എസിൽ ഒരുത്തനെ കൊന്നാൽ നിങ്ങൾക്ക് വേദനയും സങ്കടവും മുസ്ലിമിനെ തട്ടി കഴിഞ്ഞ ഒരു ഹിന്ദു സംഘടനയോ ക്രിസ്റ്റ്യൻ സംഘടനയോ കൂടെ nikkilla so ഞങ്ങള് തന്നെ ഇറങ്ങണം ഇല്ലെങ്കിൽ മുസ്ലിം സമുദായം ഇല്ലാതെ ആകും.
@@ശഹബാൻ ഇത് rss - sdpi പ്രശ്നം ആണ്....രാഷ്ട്രീയ പ്രശ്നം.... അത് മതം ആക്കി മാറ്റി ഇവിടെ വർഗീയത ഉണ്ടാകാൻ ആണ് നിങ്ങൾ നോക്കുന്നത്...... കേരള സമൂഹം അതിന് കൂട്ടു നിൽക്കില്ല...... നിങ്ങൾ ഒന്നും പറയേണ്ട..... റിപ്പോർട്ട് ചെയ്തു
അല്ലെങ്കിൽ തന്നെ ഒടുക്കത്തെ തിരക്കാണ് ശ്രീചക്ര മുതൽ ബസ് സ്റ്റാൻഡ് വരെ. ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കാതെ എല്ലാ പാർട്ടികളുടെയും അണികളും, നേതാക്കളും അവരവരുടെ വീടുകളിൽ വെച്ച് തന്നെ പദ്ധതികളും, പ്രകടനങ്ങളും നടത്തണമെന്ന് താൽപ്പര്യപ്പെടുന്നു.
അക്രമവും കൊലയും ദുഃഖകരം. ആവര്‍ത്തിക്കാതിരിക്കട്ടെ. അല്ലാഹു അക്ബര്‍ എന്ന വാക്യം സമാധാനത്തിലും സന്തോഷത്തിലും പറയേണ്ടതാണ്. അക്രമം ആവര്‍ത്തിക്കാനുള്ള പ്രഖ്യാപനത്തോടൊപ്പം പറയേണ്ടതല്ല.
സാഹോദര്യവും സമാധാനവും സാന്ത്വനവുമാണ് വേണ്ടത്, ഗുരുക്കന്മാരും പ്രവാചകരുമെല്ലാം നമ്മുക്ക് കാണിച്ച് തന്ന പാത അതാണ്...🙏❤
❤️
അരുത് , പകരം അരുത് Pls😔🤲
You said it 👌
Korakathada..sd..patti
Eth pravachakan pulli paranjath amuslingalude thala arukkana
വിയർപ്പിന്റെ അസുഖം ഉള്ള മത
രാഷ്ട്രിയ നേതാക്കൾക്കു വേണ്ടി
കുറെ അമ്മമാരും ഭാര്യമാരും
കുഞ്ഞുങ്ങളും അനാഥമാകുന്നു
😘😘😘😘😭
ഈ പാർട്ടിയെ അതിൽ പെടുത്തണ്ട,, ഇരുന്ന് ഉത്തരവ് ഇടുന്ന നേതാക്കൾ sdpi ൽ ഉണ്ടാവില്ല എല്ലാത്തിനും മുന്നിൽ തന്നെ കാണും അതാണ് പാർട്ടിയുടെ കരുത്തും 💪💪💪🇮🇳🇮🇳🇮🇳
😥😥
@@kmanu0532 ennu thenne thirichadikumo... 😄
💯Well said 👍
അതിന് പുരുഷന് സ്ത്രീയെക്കാൾ power ഇല്ലല്ലോ പിന്നെങ്ങിനെ പുരുഷൻ ഇല്ലാതാകുമ്പോൾ കുടുംബം അനാതമാകുന്നത്
എല്ലാ മുസ്ലിം സംഘടനകൾക്കും ആർഎസ്എസിന് ഭയമാണ് സിപിഎമ്മിന് പോലും ഭയമാണ് അവിടെയാണ് പോപ്പുലർഫ്രണ്ട് ഉണ്ടാവുന്നത് അവരുടെ പ്രസക്തി അവർ അല്ലാഹുവിന് മാത്രം ഭയപ്പെടുന്നു അള്ളാഹു എല്ലാവർക്കും ആരോഗ്യവും ദീർഘായുസ്സും ശക്തിയും നൽകട്ടെ സുബൈർ ഖാൻ റെ കവർ ജീവിതം സുഖത്തിലും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ
India mothamulla rss vs keralam Ulla sdpi 🤣🤣
ആർക്ക് ഭയം?? മൈരാണ് rss.. തീട്ടം കണ്ടാൽ അറപ്പ് കൊണ്ട് മാറി നിക്കുന്നതാണ് 🖕
@@illuminanti8161 ആനയെ മറക്കാൻ ഉറുമ്പ് mathi
@@user4gjgzjzhs637dhdh നമുക്ക് കാണാം
Pinne kopaa, thall
ഒരു ദയയും പ്രതീക്ഷിക്കരുത്..💚❤️
Anta Mona sudu jihad Arakan thonundo
ആരും
@@crusaders571 cruside അല്ല ഇത്
സുഡു, അറിയാം
പ്രതീക്ഷിക്കുന്നില്ല . പിശാചിൽ നിന്നെങ്ങനെ ദയ പ്രതീക്ഷിക്കാൻ പറ്റും
ഇനി ഇതിന്ന് പകരം ഏതമ്മക്കാണ് മോനെ നഷ്ടപെടുക എന്ന് അറിയില്ല. അല്ലാഹു എല്ലാവരേയും കാക്കട്ടെ
😂😂😂
@Vishnu Mani muth Vishnu Mani muth ഞാൻ ഒരു മുസ്ലിമാണ്. ചില മുസ്ലിം നാമധാരികൾ വിളിച്ചു പറയുതിനും ചെയ്യുന്നതിനും മൊത്തം സമുദായം അങ്ങനെയാണെന്ന് ധരിക്കരുത്. എല്ലാ മതത്തിലും ഈ പ്രശ്നം ഉണ്ട്. അവരോട് പറയാനുള്ളത് ദവയ് ചെയ്ത് നിങ്ങൾ പ്രതിനിധീകരിക്കുന്ന മതത്തെ യഥാർത്ഥമായി മനസ്സിലാക്കൂ... അല്ലെങ്കിൽ മതം വിട്ട് പോകൂ...
സഹോദരാ കാലഹരണപ്പെട്ട നിന്റെ കീഴെ ഡയലോഗ് ഒഴിവാക്കൂ അമ്മയ്ക്ക് ഒരു മകനും ഇല്ല. മക്കളാരും അമ്മയുടെ അച്ഛന്റെ സ്വത്തുക്കളും അല്ല അവർ അവരിലൂടെ വരുന്നു അത്രയേ ഉള്ളൂ. അല്ലാതെ ഇവർ അവരുടെ പ്രോപ്പർട്ടി അല്ല. 🙏മൈത്രി കേൾക്കും എന്ന് പ്രതീക്ഷിക്കുന്നു.🤝🙏
@@hardcoresecularists3630 ഈ പ്രകടനം കണ്ട് നിങ്ങൾക് എന്ത് തോന്നി....?
അല്ല എങ്കിൽ ഇത് കാണുന്ന മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് നോക്കു.....
@@savadmppaithoth1592 വീട്ടിൽ ഇരുന്ന് തേണ്ടികളിച്ചാൽ മതി നിന്നെ പോലെയുള്ള വന്നാ പോകേണ്ടത്. വാനം
RSS ആയാലും SDPI ആയാലും മറ്റു പാർട്ടികൾ ആയാലും കൊന്നവരെ വരെ തൂക്കിലേറ്റുക എന്ന നിയമം കൊണ്ടുവരണം....
Valla cotract eduthittundo ella vdeoslum commnt idan 🤣🤣🤣
Ennall kannuril cpmn iyan niggentaverumallo
കൊല്ലിപ്പിച്ചവരെയോ ?
ഇവിടെ പെണ്ണിനെ പിച്ചി ചിന്തിയ വൻ ക്ക് സുഖവാസം ആണ് അപ്പോളാ uula കമന്റ് എടുത്തു പോടാ
@@abdullahabdullahabdu7279 jai sdpi poda myra
ആ വീട്ടുകാർക്ക് പോയി, അല്ലാതെ ആർക്കു നഷ്ട്ടം, അവർക്ക് സഹിക്കുവാനുള്ള ശക്തി നീ നൽകണേ റബ്ബേ 🤲🏿🤲🏿🤲🏿
Yaa shaheed assalam
Aa veetukaarku maathrame poyullu lle da
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭💯✅️
@@akbarakku2649 തീർച്ചയായും ഈ നഷ്ട്ടം ആ വീട്ടുകാർക്ക് മാത്രമുള്ളതാണ്, ഇയാളെ ഇത്രയും വലുതാക്കിയ വാപ്പ, ഉമ്മ, ഭാര്യ, മക്കൾ അവരെ ആര് സമാധാനിപ്പിക്കും,,, വയസ് കാലത്തു എനിക്ക് തണൽ ആയി എന്റെ മകൻ ഉണ്ടല്ലോ എന്ന ധൈര്യമാണ് നമ്മുടെ മാതാ പിതാക്കൾക്ക് ആ മാതാ പിതാക്കളോട് ആര് സമാദനം പറയും,, എനിക്കും ഉണ്ട് പ്രായമായ ഉമ്മയും ഉപ്പയും, ഞാനൊക്കെ അധ്വാനിക്കുന്ന ധൈര്യത്തിൽ ആണ് അവരൊക്കെ ഉള്ളത്,, അല്ലാഹുവേ എനിക്കും എന്റെ മാതാ പിതാക്കൾക്കും ആരോഗ്യമുള്ള ദീർഗായുസ് നൽകണേ,
@@shihabshihab4608 ആമീൻ ആമീൻ യാ റാബുലാലമീൻ
മരണപ്പെട്ട സഹോദരന്റെ കുടുംബത്തിന് അള്ളാഹു ക്ഷമ നൽകട്ടെ .
Ameen
കഷ്ട്ടം.
രാഷ്ട്രീയ കൊലപാതകങ്ങളിൽ ആർക്ക് നേട്ടം ആർക്ക് കോട്ടം...???
വർഗീയ ഭ്രാന്തു കൂടിവരുന്നു.
പക്ഷേ ഒരിടത്തും മനുഷ്യൻ നന്നാവുന്നില്ല.
അയാളെ കുടുബത്തിനു
Muthee njn comet edal koore mune nirthiyatha janagal nanavila😔😔😔😔
Correct
Angane paarayu bro... Orunnimisham aa hridayam onnu nilachal theerunna jeevitham... Aarkk vendi
@@unknownk1229 sanjithine konnavarril pankkulla oru myran alle.karma✅
അവിടെ ശ്രീരാമനെ വിളിക്കുന്നു ഇവിടെ അള്ളാഹു അക്ബർ വിളിക്കുന്നു. വെട്ടി കൊല്ലാൻ ഒരു ദൈവവും പറഞ്ഞിട്ടില്ല. മതം തലക് പിടിച്ചാൽ ഒരു രക്ഷയും ഇല്ല 🙏🙏🙏🙏
പോയിന്റ്
Ivar randalum eee kaalam vareyum prathyasapetitumilla
ആർക്കാണ് മൈ മോനെ മതം തലക്ക് പിടിച്ചത് ഇവിടെ rss അല്ലെ പ്രശ്നം ഉണ്ടാക്കിയത്
@@abid269 ഇജ്ജ് എന്തൊക്കെയാ ഈ പറയുന്നത്
Correctq
രാഷ്ട്രിയ പ്രവർത്തനം എന്തിനാണ് എന്നറിയാത്ത കൊറേ രാഷ്ട്രീയകാരുള്ളതാണ് നമ്മുടെ നാടിന്റെ ഈ അവസ്ഥക്ക് കാരണം
സഹോദര sdpi തിരിച്ചു അടിക്കാതിരുന്നാൽ നിർത്തുമോ rss ഉറപ്പുണ്ടോ ബ്രോക്ക്.. ഇതു ഒരു സമുദായത്തിന്റെ പ്രശ്നം ആണ് അല്ലാതെ sdpi പാർട്ടി യുടെ പ്രശ്നം അല്ല. ഇന്ന് തിരിച്ചടിച്ചില്ലെങ്കിൽ നാളെ മറ്റൊരു സുബൈർ.. അത്ര തന്നെ.. ഇങ്ങനെ ഓരോ മുസ്ലിമിനെയും ഇല്ലാതാകുന്നത് വരെ നോക്കി നിൽക്കണോ അതോ എതിർത്തു മരിക്കണോ ഏതാ നല്ലത് ബ്രോ...
രണ്ടും കൂടി ചേർന്ന് നാടിനെ കലാപഭൂമി ആക്കരുത് pls
ഇന്ഷാ അല്ലാഹ് വളി ധാനികൾ നിർമിക്കപ്പെടും
ഇനി ഒരു കൊലപാതകം ഇതിന്റെ പേരിൽ നടക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം പ്രതികളെ കിട്ടിയാൽ ജാമ്യം പോലും ലഭിക്കാതെ ജയിലിൽ തന്നെ ഇനിയുള്ള ജീവിതം അവസാനിപ്പിക്കണം അതിനുള്ള നിയമം കൊണ്ടുവരണം എന്നാലേ രക്ഷയുള്ളൂ
ഏത് സർക്കാർ 🤭
Onnupod oole ithinine pakaram chodikkum
ആർഎസ്എസ് പേപ്പട്ടികൾ കരയാൻ തയറയി കോ
അതേ..വളിദാനം കൂടും
കുന്തം
💪💪💪💪💪💪💪💪💪💪
ഇതു മലപ്പുറം അല്ല കോയ
@@aswinsnair5871 😄😄 കാണാം
അങ്ങനെ ഒരു രക്ത സാക്ഷി കൂടി,,,,,, സ്വന്തം അണികളുടെ ജീവൻ പോലും സംരക്ഷിച്ചു പോരാൻ കഴിയാത്തവർ ആണ് സമുദായത്തിന്റെ പ്രതിരോധം പറഞ്ഞു നടക്കുന്നത്.
അവർക്ക് ഒരു രക്ത സാക്ഷിയെ കിട്ടും, സംഘികൾക്ക് ഒരു ബലിദാനിയേ പ്രതീക്ഷിക്കാം,
നഷ്ടം ആ കുടുംബത്തിന്, ഒരു പിതാവ്, മകൻ , ഭർത്താവ്...
അതിലുപരി നാടിന്റെ സമാധാനം എല്ലാം
അറിയുക , സംഘി ഫാസിസവും, സുടാപ്പി തീവ്രവാദവും കേരളത്തെ ഉത്തർ പ്രദേശ് ആക്കി മാറ്റും....
ജാഗ്രതൈ
Athe😻
RSS is aiming to kill every Muslim including you postman. Learn and read the bunch of thoughts
കൊന്നവന് ശിക്ഷ മരണം എന്നനിയമം വരാതിടതോളം കാലം പല കുടുംബങ്ങളും ആനാതമായിക്കൊണ്ടെയിരിക്കും
അസ്സലാം അസ്സലാം..
യാ ശഹീദേ അസ്സലാം ❤
സുബൈറെ അസ്സലാം ❤❤
യാ പറീ അസ്സലാം
@@Shihabyoosef yaa poora ninte achaa
enthaa poori monne ee parayunnath ithekke ennu muthalla paranju thudanggeth
@@Shihabyoosef fake naya.. Shagayil pizhachu പെറ്റ പൂറി 🖕🖕🖕.
ഇന്ത്യയിൽ ജനങ്ങളെ വർഗീയമായി വേർതിരിവ് നടത്തി വോട്ട് നേടുക ഇതല്ലേ ബിജെപി നടത്തുന്നത്, ഇന്ത്യയിൽ ഭൂരിപക്ഷം ഹിന്ദുക്കളാണെന്നും അവർക്കിടയിൽ വർഗീയത പറഞ്ഞു വോട്ട് നേടുകയല്ലേ അവർ ചെയ്യുന്നത് 👈👈 അതിനിടയിൽ വിലക്കയറ്റത്തെ കുറിച്ച് എല്ലാവരും മറക്കുന്നു.😢😢
വെട്ടിയവർക്കും പ്ലാൻ ചെയ്തവർക്കും advance ആദരാഞ്ജലികൾ....... 😂😂
സർക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മൂരികൾക്കും സങ്കികൾക്കും ഒരേ ശബ്ദം
നിയമം കാർശനമാകുക
@@fathimaminaas8676 ഈ പ്രതികളൊക്കെ പിടിക്കപ്പെട്ടാലും രണ്ട് ദിവസം കഴിഞ്ഞാൽ അവർ പുറത്ത് വിലസും അതാണ് നമ്മുടെ നിയമം, അതാണ് നമ്മുടെ രാഷ്ട്രീയം...
തീർച്ചയായും നിയമം വെറും നോക്കുകുത്തി ആണ് ആരും ശിക്ഷിക്കപ്പെടുന്നില്ല അതാണ് പിന്നെയും കൊലപാതകങ്ങൾ നടക്കുന്നത് രാഷ്രീയ പാർട്ടികൾക്ക് വെറും രക്തസാക്ഷികൾ മാത്രം നഷ്ടം കുടുംബത്തിന് മാത്രം
വിതച്ചത് കൊയ്യും, ഹാപ്പി good friday
എല്ലാ മതത്തിൽ പെട്ടവർക്കും നല്ല ആശയ പൂർണമായ വിദ്യാഭ്യാസം നൽകുക അതാണ് ഇതിൽ നിന്നും പഠിക്കേണ്ട പ്രധാനപ്പെട്ട കാര്യം
Cherupathile ulla matha padanam ozivakanom
@@akhil6672 ഒഴിവാക്കില്ല സ്വന്തം കാര്യം പോയി നോക്കോടോ 😡🤬
@@akhil6672 ഞങ്ങൾ അല്ലെ പഠിക്കുന്നത് അല്ലാതെ നിന്റെ അവളും മക്കളും ഒന്നും അല്ലല്ലോ ----
ഇതൊക്കെ പിശാചിന്റ ഇഷ്ടം മാത്രം ,നരകതതിൽ പോകാൻ ആള് വേണ്ടേ , പിശാച് രാജാവായി ഭരിക്കുന്ന നരകതതിൽ വേറെ ആരാണ് ചെല്ലേണ്ടത്
@@akhil6672 എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ഇത് പറഞ്ഞത്. തെളിവ് ഉണ്ടോ നിങ്ങളുടെ കയ്യിൽ...
👉👉താഴേന്നൊന്നും വേണ്ട
മേതട്ടീന്ന് മതി 👈👈👈
നിയമവും ഭരണകൂടവും ഒരു. തേങ്ങാകുലയും ചെയ്യില്ല
ക്ഷമയുടെകാലംകഴിഞ്ഞു ഇനി പ്രതിരോധം. 👍👍👍
പൂർവികരുടെ ചീന്തിയചോരയാണ് ഇന്നലെവരെ നാം അനുഭവിച്ച സ്വാതന്ദ്രിയം
❤❤❤വരും തലമുറക്കും സമാധാനമായി ജീവിക്കാൻ ഇന്ന് കുറച്ച് ത്യാഗം
അള്ളാഹുവേ എന്റ സഹോദരനെ
സന്ദോഷകരമായ ഖബർജീവിതം നല്കേണമേ امين 🌹🌹🌹
കുടുംബതിന് സമാധാനം നല്കേണമേ നാഥാ
നമ്മളെപോലുള്ള 28 കോടി ജനതക്ക് വേണ്ടിയാണീ രക്തസാക്ഷിത്വം എല്ലാവരും ദുആയില് ഉൾപെടുതണേ ഈ കുടുംബത്തെ
Tvm🌹🌹🌹
പ്രകടനമല്ല വേണ്ടത്
തിരിച്ചടിയാണ് അടിക്കണം
മരണം ഒരിക്കലെയുള്ളൂ 💪💪
Ennitto
Thirichadi idhinekal nannayi kodukkunallo
വീടിനത്തു കതകു അടച്ചിട്ടു എഴുതിയ കമന്റ് ആണ് അല്ലെ???
പാടില്ല ക്ഷമിക്കുക അവർ ആഗ്രഹം ഹിക്കുന്നേ കാലഭ ആൺ അതിന് ഉള്ള എല്ലാ കളി കളിക്കും നഷ്ടം നമുക്ക് മാത്രം
↩️
എന്ത്നാണ് നിങ്ങൾ തക്ക് ബിർ ചെല്ലുന്നത്
അത് നിങ്ങൾ വിളിക്കരുത്
നിങ്ങൾ രാഷ്ട്രിയംമായി നേരിടു
Ayinh ni edha ?
തക്ബീർ നിൻ്റെ ഔധാര്യമാണോ" വേണ്ടവർ വിളിക്കട്ടെ,
Ninde acchani streedhanam kityiyadano takbeer
പശുവിന്റെ പേരിലും,വസ്ത്രത്തിന്റെ പേരിലും rss തീവ്രവാദികൾ നിരപരാധികളെ കൊല്ലുമ്പോ നീയൊക്കെ എവിടെ..... അവർ ചെയ്തോളും....കണ്ടിരുന്ന മതി..
Sheikunaan parayombo vilicchaa madhi oky
Don't missuse AllahuAkbar
അതിൽ എവിടെയാണ് മിസ് യൂസ്
അള്ളാഹു അക്ബർ എവിടെയും പറയാം പറയാൻ പറ്റാത്തത് എവിടെ ആണ് അത് പറയൂ
@@Bachibachi-p3l thooran neram parayamo
കൊലവിളി നടത്തുമ്പോൾ അല്ലാഹു അകബർ വിലിക്കണ്ട ആവശ്യം ഇല്ല
@@gsueirnrbk3kene ഫേക്ക് ഐഡി ചില ഇടങ്ങളിൽ സന്ദർഭങ്ങളിൽ പറയാതെ ഇരിക്കും മുസ്ലിം ആണെങ്കിൽ അവന് അറിയാം എവിടെ പറയണം എവിടെ പറയണ്ടാന്ന്
അത്കൊണ്ട് അതികം ഉണ്ടാകാൻ വരല്ലേ
@@Bachibachi-p3l ninak Elam ariyam enu manasilayi matham mari undaya 2am kida Myra...ni oka arabikalk 2am kida myranmar thana..,🤣kaka etra kulichalum kokk akoola
Rss കാര് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്... ഇത് കാലം 2022 ആണ്...ഒന്നും ഏക പക്ഷീയം ആയിരിക്കില്ല❤️💚
Athe..ithe 1921 alla
അക്രമം ഒന്നിനും പരിഹാരമല്ല
എടാ സമാധാനമേ....... വെറുതെ അല്ലാലോ അവർ കൊല്ലുന്നത് നിങ്ങൾ എന്താണോ ചെയ്തത് അത് തിരിച്ചുകിട്ടും...അതു 2022.... ആയാലും 2055 ആയാലും ശരി...
Adutha week ban aavaan poovunnavar alle. 2022 aanu 1921 alla… oorthaaal nallathu!!
Sangi chanakam monnill vannu purdada
Love you popular front brothers
നഷ്ടപ്പെട്ടവർക് ദുഃഖം കാണും കൊല ഒന്നിനും പരിഹാരമല്ല സമാധാനം നിലനിൽക്കട്ടെ റമളാൻ ക്ഷമയുടെ മാസമാണ്
ഇൻശാ അള്ളാഹു
Inshathallahu
@@happy2video വിഷ്ണു...... മോൻ
إناللّه وإنا اليه راجعون.....
اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ.
Aameen
തിരിച്ചടിയാണ് ഏറ്റവും വലിയ പ്രതിരോധം.. ആലപ്പുഴയിൽ ചെയ്ത പോലെ
U wanted India without hindus right
ഇത് ഏതാ ഒരു അറബി..
Aameen
മനുഷ്യൻ മൃഗത്തെക്കാൾ കഷ്ടമാകുന്നു. നല്ലൊരു ദിവസം ഒരു പാവം മനുഷ്യനെ വെട്ടികൊല്ലുന്നു. ജാതി മതം രാഷ്ട്രീയം ഇതൊന്നും നോക്കാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. കൊലപാതകം ഒന്നിനും ഒരു പരിഹാരമല്ല. കൊല്ലുന്നവരുടെ കുടുംബവും കൊല്ലപ്പെടുന്ന ആളുടെ കുടുംബവും അനാദമാകുന്നു കൂടാതെ അവർക്ക് ജീവിതകാലം മുഴുവൻ കണ്ണീരുമായി കഴിയണം.
പറഞ്ഞത് കറക്റ്റാണ് എല്ലാവരും ഇങ്ങനെ ചിന്തിച്ചെങ്കിൽ
Konnavan arayalum avaneyum kollanam athinte sugam avanum anubavikkanam
നിങ്ങളെ പോലുള്ള ചിലർക്കു മാത്രമേ ഞങ്ങളോട് സ്നേഹം ഒള്ളു
ബുദ്ധി ഇ ല്ല
ഏതായാലും തിരിച്ചടി അധികം വൈകിപ്പിക്കേണ്ട ഒന്നിന് പകരം 3 എണ്ണത്തിനെയെങ്കിലും പരലോകത്തേക്ക് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജയ് sdpi❤🌹
എന്തൊരു കഷ്ടമാണ് നമ്മുടെ നാടിന്റെ സ്ഥിതി
ഇറച്ചിവെട്ട് സംഘങ്ങൾ മാന്യന്മാരെപ്പോലെ ദൈവത്തിന്റെ പേരും പറഞ്ഞു നടക്കുന്നു. ദൈവത്തിനല്ലാതെ ഈ പിശാചുക്കളെ അടക്കാൻ ആർക്കും കഴിയില്ല. പ്രാർത്ഥിക്കാം ജാതിയും മതവും ഇല്ലാത്ത ദൈവത്തോട്. അവന്റെ പേര് ദുരുപയോഗപ്പെടുത്തുന്ന ഈ ഭ്രാന്തന്മാരെ നിലക്കുനിർത്താൻ
തിരിച്ചടി വളരെ ഭയാനഗരം ആയിരിക്കും
ജനങ്ങളെ അവവരവരുടെ മതം അനുസരിച്ച്. ഭരണഘടന അനുസരിച്ച് ജീവിക്കാൻ .അനുവദിക്കുക..
നമ്മളൊക്കെ ചെറുപ്പത്തിൽ ഹിന്ദു മുസ്ലീം എന്താണെന്ന് പോലും അറിഞ്ഞിട്ടില്ല..
. ഇപ്പോ ഒരു മുസ്ലീം ഒരു ഹിന്ദുവിനെ അങ്ങോട്ടും ഇങ്ങോട്ടും സഹായങ്ങൾ ചെയ്താൽ മത സൗഹാർദം പോലും..
ഇവിട പ്രശ്നം RSS SDPi മാത്രം
ഏതോ ഒരുപാട് rss കാരന് അഡ്വാൻസ്ഡ് ആദരാജ്ഞലികൾ.....
❤️💚വെട്ടിയേത് ആരായാലും തിരിച്ചു വെട്ടണം
Athuthanneyan sangikalkum parayanullath keralam ninteyokke tharavad swoth ano
നന്ദിയുണ്ട്💚❤️
ഇതിന് പകരം ഏതോ ഒരു കുടുംമ്പത്തിലെ ഒരാൾക്ക് വിസ റഡിയാക്കുന്നുണ്ടാവും: എപ്പോഴാണ് ഇതൊക്കെ അവസാനിക്കുക '
വർഗ്ഗീയത തുലയട്ടെ.ഇത് ഇസ്ലാമിൻ്റെ വഴിയല്ല
ആരു പറഞ്ഞു... ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്.. ഒരു സത്യ വിശോസിയെ വെറുതെ കൊന്നാൽ... അതെ പോലെ തിരിച്ചടിക്കാം എന്ന്......
@@suhailsuhail2882 visham tharum 🤣
@@suhailsuhail2882 evide paranjath.... Proof???
നിന്റെ അച്ഛന്റെ വഴി ആയിരിക്കില്ല
@@suhailsuhail2882 ഹംസ (റ ) കൊലപാതകവും, നബിയുടെ സമീപനവും ഒക്കെ നീ പഠിക്കേണ്ടത് തന്നെ. മറ്റുള്ളവർ പറയുന്നത് വിശ്വസിക്കാതെ ഖുർആൻ തഫ്സീർ പ്രകാരം പടിക്ക്.
"വെട്ടി നുറുക്കാൻ ഞങ്ങൾക്ക് അറിയാം", "Bholo തക്ബീർ, Aള്ളാഹു അക്ബർ " - എത്ര സമാധാനപരമായ മുദ്രവാക്യങ്ങൾ 👌🏻👌🏻👌🏻
തൊപ്പി വക്കാന്‍ തല കാണില്ല എന്ന പരിശുദ്ധ വാക്യം കേട്ടിട്ടുണ്ടോ??
Ethaada crisanki nee....adanghi ninno
sanghi yum ChriSanghi yum കൂടി ആണ് zubair ne കൊന്നത്
Crisangigale poyitt sangikk tangi kodkk ingotte varanda ok. Tuuuuuuuu
ഓരോ സംഘി നേതാവിന്റെയും ഇനിയുള്ള ദിവസങ്ങൾ ഭയത്തിന്റെതാണ് 🤭... ആര് മുട്ടിവിളിച്ചാലും വാതിൽ തുറക്കണ്ട,,
Arada annavum kidapadavum tannad ninde ammayano sangi
@@haridasa6864 ആലപ്പുഴ 😝😝😝😝
😂😂😂
എന്റെ അല്ലാഹ് ഒരു നോമ്പ് കാരനാ
അതും ജുമുഅ. ദിവസം.....😭😭😭
ഇനി ഒരു 👉🏻 ബി ജെപി പട്ടികളും.....
വീട്ടിൽ കിടന്ന് ഉറങ്ങാൻ അനുവദിക്കരുത്.....ഇന്ഷാ അല്ലാഹ്.....😡😡😡😡
PFI traitor is fucked by patriot
Allaha not exist in the whole world
ഒന്ന് പോടാ മൈരേ
❤SDPI💚✨️✨️✨️
Allahu അവന്റെ കബറിടം സ്വർഗ്ഗപ്പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
കുലൂ തക്ബീർ അല്ലാഹു അക്ബർ 🔥🔥🔥💪🏻
കുടുംബങ്ങൾ ജാഗ്രത പാലിച്ചാൽ അക്രമങ്ങൾ ഇല്ലാതാക്കാം. ഇത്തരം സംഘങ്ങളിൽ പ്രവർത്തിക്കുന്ന സ്വന്തം മക്കളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക.
Very good pakshe nine aarengilum onu chabanum ipol ninak manasilavum rashtrathil jivikumbol rashtriyathinte shakthi
@@aajtaklive9585പരസ്പരം വെട്ടിച്ചാവുന്നതാണോടോ രാഷ്ട്രീയം 🤐
തനിക്കൊന്നും ഒരു വിവരവും ഇല്ലെ വിഡ്ഡി പരമൂ
8 വയസ്സായ ഫഹദും - റിയാസ് മാലിക്കും.ചിരുതക്കുട്ടി എന്ന ആമിനക്കുട്ടിക്കും കൊടിഞ്ഞി ഫൈസലും ഒന്നും തെരുവിൽ വെട്ടിയറിയ പെട്ടത് ഒരു പ്രസ്ഥാനത്തിലും പ്രവർത്തിച്ചിട്ടല്ല.
ഉത്തരേന്ത്യയിൽ പാവങ്ങൾക്ക് പള്ളിയിൽ നീ സകരിക്കാനും ആവലാതികൾ പടച്ച റബ് നോട് പറയാനും ഈ റാളാനിൽ പോലും അനുവധിക്കുന്നില്ല -... നിങ്ങൾ കുറച്ച് ഉപദേശികൾ ......ത്ഫൂ
ജയ് sdpi
ഒന്നിനെയും വെറുതെ വിടരുത് 💚❤️
Uff motibation😹😹
ഉഫ് പോർ ബിളി
@Dr. Aidan Aman haaann
@Thirdeye 🇮🇳 നിലനിൽപ്പിന്റെ പ്രശ്നം ആണ്. Sdpi ന്റെ വളർച്ച ഇന്ത്യ കാണുന്നുണ്ട് ഇപ്പോ. Sdpi നിരോധിക്കാൻ rss എല്ലാ കളിയും കളിക്കുന്നുണ്ട്
എടാ ഭയങ്കരാ...
എസ്ഡിപിഐയും, ആർഎസ്എസും എല്ലാ മതസ്ഥരുടെ യും മനസ്സിൽ മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നു. അത് തിരിച്ചറിയാൻ നമ്മൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ, അതിനെതിരെ പ്രതികരിക്കാൻ നമ്മളെ കൊണ്ട് ആവുകയില്ല എങ്കിൽ, നമ്മുടെ നാട് കുട്ടിച്ചോറാവും എന്നുള്ള കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട😔
🤝
🤫
💯
എല്ലാ മതസ്ഥർക്കും സ്നേഹത്തിലും, സൗഹാർദ്ദത്തിലും ജീവിക്കാൻ എന്നാണോ സാധിക്കുക.
എല്ലാരെയും തലച്ചോർ കൊടുത്ത് തന്നെയാണ് പടച്ചോൻ അയച്ചത്.
പക്ഷേ ചിന്ത മാത്രം ഇല്ലാന്ന് മാത്രം.
സമാധാനം പുലരട്ടെ
കഴിയും .... സാധാരണക്കാരുടെ ചോര ഊറ്റി കുടിച്ചു ജീവിക്കുന്ന ചെന്നായകളെ തിരിച്ചറിഞ്ഞാൽ മതി....
കുടുംബക്കാർക്ക് മാത്രമാണ് നഷ്ട്ടം രാഷ്ട്രീയ്യം നല്ലത് ബട്ട് അത് ഓവർ ആവരുത് ഇത് എല്ലാരോടും ആയി പറയുകയാണ്
വിഷു
ദുഃഖ വെള്ളി
റംസാനിലെ വെള്ളി
മതസ്ഥർക്ക് പ്രിയപ്പെട്ട ദിവസങ്ങൾ..ഈ ദിവസങ്ങളിൽ ഇങ്ങനെ യുള്ള പ്രവർത്തി ചെയ്യാൻ മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത വർഗത്തിന് മാത്രമേ കഴിയൂ..
ക്ഷമിച്ച് ക്ഷമിച്ചു സഹികെട്ട് മരണം മെങ്കിൽ അങ്ങനെ എന്നും പറഞ്ഞു തെരുവിൽ ഇറങ്ങുന്ന ഒരു നിമിഷം വരും തടയാൻ പറ്റില്ല ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനും, അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ഭരണകൂടം മാത്രമാണ് ഉത്തരവാദി..
Kolayali muslimalle. Rss nenthu duka velli ndh vishu
കൊലവിളിക്ക് മുൻപിൽ പോലീസ് നിശബ്ദരാണ് എന്നത് സാധാരണക്കാരനിൽ ഭയം ജനിപ്പിക്കും
അപ്പോൾ കൊലയാളികൾക്കു മുന്നിലോ
Rss karum cpim karum police1 nte munnil vach vilikunnath arum kelkarilla kootathiloruthane konnal pinne kola vili alla vendath adi verode arukanam konnavaneyum kollichavaneyum
ഭയമുണ്ടല്ലേ പേടിക്കണ്ട മോനെ
ഇനി കേരളം കൊലകളമാകും ഉ
Kollunnavarod mounam paalikkumbol sahikettittanu thirich kollumbol athin oru samathanapriyanmarum varanda
മാനസിക രോഗി ആണ് പ്രതി എന്നാ വാർത്ത വരാനായോ,,,,,,,,,,,,,,,,,,,😁😁😁😁
പ്രതികളുടെ വീട്ടിൽ ഒരു കൂട്ട നിലവിളി എത്രയും പെട്ടെന്ന് കേൾക്കാം
എന്നിട്ട്... കൊല്ലുന്നവരുടെ വീട്ടിലും പിന്നീട് അതെ മുറവിളി ഉയരും. എവിടെ വരെ വെട്ടും നിങ്ങൾ ഒക്കെ കൂടി?
@@ranjithperimpulavil2950 സങ്കി ക്രിമിനലുകളെ ഇനി ഇവിടെ വായിക്കില്ല
I love pfi
വളരെ കഷ്ടം ആയ വാർത്ത RIP 🙏🙏🙏🌹🌹🌹
ഉള്ള് ഏതാണ് എന്ന് അറിയില്ല
എന്നാലും വിശ്വസിക്കുന്നു
പ്രതികാരം അത് അള്ളാഹു കൊടുത്തുകൊള്ളും...മനുഷ്യനായ നമ്മൾ അതിനെ പക വീട്ടതിരിക്കുന്നതാണ് നല്ലത്...ശഹീദായ നമ്മുടെ സഹോദരന്റെ പേരിൽ ഈമാനുള്ള സഹോദരങ്ങൾ അല്ലാഹുവിലേക്ക് ഭാരമേല്പിക്കുന്നിടത്തോളം കാലം നാഥൻ നമ്മെ ഒരിക്കലും കൈവിട്ടില്ല..ഇൻ ഷാ അല്ലാഹ്... പടച്ചോന്റെ ദുനിയാവിൽ അവൻ്റെയും നമ്മുടെയും മുത്തുനബി പറഞ്ഞിട്ടുള്ളത് ക്ഷമിക്കണം എന്നല്ലേ...ക്ഷമിക്കുക...😊എന്നിട്ട് അല്ലാഹുവിനോട് ആവലാതികളും സങ്കടങ്ങളും പറയുക.ഇന്ന് അല്ലെങ്കിൽ നാളെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന ഒരു കാലം, അല്ലെങ്കിൽ സഹോദര്യത്തെ കാത്തു സംരക്ഷിക്കുന്നൊരു കാലം വരിക തന്നെ ചെയ്യും...😊അല്ലാഹു ഹിദായത്ത്കൊടുക്കട്ടെ...ആമീൻ
ഒട്ടും സമയം വൈകരുത് തിരിച്ചു വെട്ടണം അല്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കും
Allah Hu Akbar 💚💪
നന്നാവില്ല ഒരിക്കലും ഈ നാട് നന്നാവാൻ പോകുന്നില്ല .. ശിലായുഖ മനുഷ്യരെക്കാൾ അതപദിച്ചു കൊണ്ടിരിക്കുന്നു സമൂഹം
മറ്റു ജീവികളിൽനിന്ന് മനുഷ്യനെ വേറിട്ടവനും ഉൽകൃഷ്ടനും ആക്കുന്നത് അവന്റെ വിദ്യാഭ്യാസം, വിവേചന ശേഷി, യുക്തിബോധം, സഹജീവിസ്നേഹം, കരുണ തുടങ്ങിയ മൂല്യങ്ങളാണെന്നും വിശിഷ്യാ മലയാളികൾ പ്രബുദ്ധരാണെന്നും രൂഡമൂലമായ ഒരു വിശ്വാസം നമ്മളെല്ലാം പേറി നടക്കുന്നു. എന്നാൽ, രാഷ്ട്രീയ -മതാന്ധത ബാധിച്ച മനുഷ്യൻ ഇന്ന് മൃഗങ്ങളെ പോലും ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. എന്ന് തീരും ഈ രക്തദാഹം..
കൊന്നവരെ വീട്ടിൽ കേറി പണി കൊടുക്കണം........
ജീവനും ജീവിതവും കൊടുത്തു നേടിയ സ്വതന്ദ്രയാം ഒരു ആർ എസ് എസ് ബി ജെ പി കുമുൻപിൽ അടിയറവു പറയൂല ഇത് ഇന്ത്യ യാണ് ഒരുപാട് ധീരന്മാർ മറഞ്ഞുപോയ മണ്ണാണ് അവർ ഉയർതെഴുന്നേൽക്കും അതു ഇന്ത്യയുടെ പാരമ്പരയമാണ് മനസിലാക്കിയാൽ നന്ന് മനുഷ്യൻ അധ്യമായി ഉണ്ടായതു ഇവിടമാണ് വാതിഅടുത്ത ജാതി മതം ഭാക്ഷ സംസ്കാരം വേറെ ഇവിടുണ്ട് നല്ലപോലെ ഓർത്തു വേണം കളിക്കാൻ അതാണ് ഭാരത മണ്ണ് വാരിയൻ കുന്നന്മാർ ഇനിയും ജനിക്കും ഒറ്റുകാരായി നിന്നവർക് സമയമായി സൂക്ഷിച്ചാൽ നല്ലതാണ്
ആദ്യം ഈ കൊലവിളി നടത്തുന്നത് കേട്ടുനിൽക്കുന്ന പോലീസ് കാർക്കെതിരെ കേസെടുക്കണം
നിന്നെ മന്ദബുദ്ധി എന്നു വിളിക്കാൻ കുറെ വിഷമമുണ്ട് മന്ദബുദ്ധികൾക്ക് അത് വളരെ ഒരു ക്ഷീണം ചെയ്യും
കൊല വിളി അല്ല കൊല ആണ് നടക്കാൻ പോകുന്നത്
മനുഷ്യൻ, മനുഷ്യനായി, ജിവിച്ചാൽ, പ്രശ്നം, തീരും, 🌏
🐒🐕മൃഗങ്ങൾ, എത്ര, സമാധാനതോടെ, ജിവിക്കുന്നു 🐒🙆
സഹോദരൻ മാരുടെ രക്തം. തിളക്കും
100ഡിഗ്രിയിൽ ആണോ 😂😂😂😂
എന്തൊക്കെ പറഞ്ഞാലും ആർഎസ്എസ് പോയിൻ്റ് മാച്ച് ആക്കുന്നതിൽ സോകം ആണ്. അതൊക്കെ സിപിഎം .❤
പ്രതികാരം ഇസ്ലാമിന്റേതല്ല ആ സഹോദരൻ രക്തസാക്ഷിയുടെ കൂലി ഉണ്ട് അല്ലാഹുവിന്റെ നീതിയാണ് ഉത്തമം
Prathikaram alla prathirodham kolaykk kola
ഓരോ കൊലപാതകത്തിലും ശത്രു വിജയിക്കുന്നു....
ഇവുടെത്തെ നിയമം എന്നു strong ആവുന്നേ അന്നേ ഇവിടെ മനസമാധാനത്തോടെ ഉറങ്ങാൻ പറ്റു
🇨🇭🇨🇭🇨🇭🇨🇭.........പടച്ച റബ്ബേ മനസ്സ് പൊട്ടുന്നു നിയമപാലകരായ പോലീസ് ഉദ്യോഗസ്ഥരെ മുന്നിൽ വെച്ച് ഈ വെല്ലുവിളി മുഴക്കാൻ കാരണം പാവങളായ നിരവധി അമ്മ അച്ഛൻമാരെയും ഉപ്പ ഉമ്മമാരെയും കണ്ണീർ ഒഴുകാൻ കാരണം നമ്മുടെ നാട്ടിൽ കുറ്റവാളികൾക്ക് അനുയോജ്യമായ ശിക്ഷ ചിലപ്പോൾ ലഭിക്കുന്നില്ല എന്നതാണ്. ആരായാലും കൊന്നവന് കൊല തന്നെ കൊടുക്കുക എന്നാൽ പിന്നീട് ഈ തോന്നിവാസത്തിന് ആരും മുതിരില്ല...🇨🇳🇨🇳🇨🇳
India is going through its darkest time
😔
😪😪😪🤲🤲🤲🤲. അള്ളഹു സ്വാർഗം നൽകട്ടെ. 🌹🌹🌹🌹
Allaahu akbar yaasubair ka allahu sorgam tann anugrahikkatte
അടിക്ക് തിരിച്ചടിയല്ല ചെയ്യേണ്ടത്.. ക്ഷമയാണ് വേണ്ടത്... കൊലപാതകം ചെയ്തവരെ വെറുതെ വിടരുത്... നിയമത്തിനു മുൻപിൽ കൊണ്ട് വരണം..
എന്നിട്ടെന്താ കാര്യം. ഇത്ര ആയി . അല്പം ക്ഷമി. പുലിമടയിൽ കയറിയാൽ ?
Niyamathin elpikunnadum kollathe vidunna oru pole😆😆😆😆.niyamathin kodukunekkall veruthe vidune nalle😁
എന്നിട്ട് എന്തു ചെയ്യാൻ? കുറെ നാൾ ജെയലിൽ അടക്കും എന്നിട്ട് പഴയതിലും പൂർവാധികം കരുത്തോടെ പുറത്തിറങ്ങും. എന്നിട്ട് വീണ്ടും കൊലയും ബെലാത്സംഗവും തുടങ്ങും അതല്ലേ ഉണ്ടാവുക?
Kond vannittenthina 2 day kazhinjal jamyathil irangum
അതിലും നല്ലത് ക്ഷമിച്ചു വെറുതെ വിടുന്നതല്ലേ
ഇപ്പോൾ സ്വന്തം നിഴലിനെ പേടിച്ചു ചിലർ നടപ്പുണ്ടാവും 😂😂😂😂😂
സഹോദരൻ സഹീദ് അയി മാഷാ allhaah
വെട്ടിയവർക്കും കൂട്ടുനിന്നവർക്കും എല്ലാം ഇനി സൊഗവാ....
എല്ലാരും ഇനിയേലും മനസിലാക്കാൻ നോക്ക് രണ്ട് പാർട്ടിയും കണക്ക് ആണ്
രണ്ട് പേർക്കും വിശേഷ ദിവസം
എന്നിട്ടും ഒരു teams കൊല ചെയ്തു ഒരു teams കൊല വിളി നടത്തുന്നു എനിക്ക് തോന്നുന്നില്ല ഇവർ മതം സംരക്ഷിക്കാൻ ആണെന്ന് ഈ പ്രവർത്തനം നടത്തുന്നത്
Ivar madam samrakshikkan aan ithokke cheyyane enn ninnod aara paranje 😅
രണ്ട് ടീമും ഇത് മുതലെടുക്കും നഷ്ടം അവരുടെ കുടുബങ്ങൾക്ക് മാത്രം.
രണ്ട് ടീമും കണക് തന്നെയാ..
വെറും വെട്ടും കുത്തും
എന്നിട്ട് പഴി കേൾക്കേണ്ടി വരുന്നത് ഇതിലൊന്നും പെടാത്ത ഹിന്ദു മുസ്ലിംകളും .
അടച്ചു ആക്ഷേപിക്കാൻ കുറെ ആളുകൾ
Okke rashtreeyem
Pidichitt nilkaan methem upeyoghikkunnu.
Paavenghel athil veezhunnu..
കപടസമാധാനവാദികൾ വന്നോ ❓️
പ്രതിഷേധത്തിലും ഉയർന്നു കേൾക്കണ്ത് കൊലവിളി യാ ണ്.. ഇത് ഇവിടംകൊണ്ട് തിരില്ലാ..
ആർഎസ്എസ് പോലീസിൻറെ ഒത്താശ ചെയ്യുന്ന
sdpi ക്ക് വിവരങ്ങൾ ചോർത്തി തന്ന പോലീസുക്കാരനും RSS ക്കാരൻ ആയിരുന്നു 🤣🤣🤣
ഇൻശാഅല്ലാഹ്
Pfi കുറച്ച് കൂടി പക്വത കാണിക്കണം.
യാ അല്ലാഹ്. ആ കുടുംബത്തിന് താങ്ങാനുള്ള ശക്തി കൊടുക്കണേ റബ്ബേ.
എന്തിനാണ് ഇങ്ങനെ കൊല്ലുന്നത്.
മതം ഏതായാലും മനുഷ്യർ ഒന്നാവട്ടെ... 🤲🏻🤲🏻🤲🏻
മോഡി വന്നതിനു ശേഷം ഹിന്ദുക്കളിൽ അഹങ്കാരം കൂടി... വർഗീയത കൂടി... അതാണ് ഈ മാറ്റം
Ellarem adakki parayaruth boorigavum nallavaraanu
@@sunrays2374 എന്താണ് ഇതിൽ തെറ്റ്??
സത്യം ഒറ്റ hinduvineyum നമ്പരുത് പുറകിൽ നിന്ന് പണി തരും എനിക്ക് ഇപ്പൊ അങ്ങനെയാണ് തോന്നുന്നത് വിത്ത് ഗുണം പത്തു ഗുണം
@@sunrays2374 ഞാൻ പറയാൻ കാരണം ആർഎസ്എസിൽ ഒരുത്തനെ കൊന്നാൽ നിങ്ങൾക്ക് വേദനയും സങ്കടവും മുസ്ലിമിനെ തട്ടി കഴിഞ്ഞ ഒരു ഹിന്ദു സംഘടനയോ ക്രിസ്റ്റ്യൻ സംഘടനയോ കൂടെ nikkilla so ഞങ്ങള് തന്നെ ഇറങ്ങണം ഇല്ലെങ്കിൽ മുസ്ലിം സമുദായം ഇല്ലാതെ ആകും.
@@ശഹബാൻ ഇത് rss - sdpi പ്രശ്നം ആണ്....രാഷ്ട്രീയ പ്രശ്നം....
അത് മതം ആക്കി മാറ്റി ഇവിടെ വർഗീയത ഉണ്ടാകാൻ ആണ് നിങ്ങൾ നോക്കുന്നത്......
കേരള സമൂഹം അതിന് കൂട്ടു നിൽക്കില്ല......
നിങ്ങൾ ഒന്നും പറയേണ്ട..... റിപ്പോർട്ട് ചെയ്തു
നിയമം ഒരുവിഭാഗത്തിനുമാത്രമാകുമ്പോൾ സ്വഭാവികമായും നിയമം ജനങ്ങൾ വിധികേണ്ടിവരും
അഹ് ഇതുതന്നെയാണ് പ്രശ്നം അള്ളാഹു അക്ബർ, ഇവിടിപ്പോ അള്ളോഹുവിന് വിളിക്കണ എന്തിനാ, പ്രേതിഷേധിച്ചാൽ പോരെ
Ayn ijjetha neeyano thakbeer vilikkano vilikkandeyo enn theerumanikkunnath
ഇന്ഷാ അല്ലാഹ്
തിരിച്ചടികൾ നടക്കട്ടെ നാടും ജനങ്ങളും നശിക്കട്ടെ!
പാർട്ടിയല്ലേ എല്ലാവർക്കും നിരോധിക്കാൻ പറ്റുമോ മനസ്സുകളെ നിരോധിക്കാൻ ആർക്കും കഴിയില്ല
അല്ലെങ്കിൽ തന്നെ ഒടുക്കത്തെ തിരക്കാണ് ശ്രീചക്ര മുതൽ ബസ് സ്റ്റാൻഡ് വരെ. ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കാതെ എല്ലാ പാർട്ടികളുടെയും അണികളും, നേതാക്കളും അവരവരുടെ വീടുകളിൽ വെച്ച് തന്നെ പദ്ധതികളും, പ്രകടനങ്ങളും നടത്തണമെന്ന് താൽപ്പര്യപ്പെടുന്നു.
പോടാ നായേ
🤣🤣🤣🤣
💯
😂😂😂
കൊലപാതകവും അങ്ങനെ അവവനവൻ്റെ വീട്ടിൽ ആയാൽ നല്ലത്,,
അപ്പോഴേ ജീവൻ്റെ വില അറിയൂ
Come back congress♥️♥️
ഒരു തുള്ളി ചോരയിൽ.....
ഒരു നുറ് ജന്മങ്ങൾ..
വിരിയിക്കും ധീരനാം..
രക്ത സാക്ഷി
നല്ലൊരു മനസ്സുണ്ടായിരുന്ന മാത്രം മതി അന്നദാനം പാർട്ടി ഒരു വിഷയമേയല്ല
നടക്കാൻ പോകുന്ന പുരം കണ്ട് അറിയാം... 🔥🔥
അക്രമവും കൊലയും ദുഃഖകരം. ആവര്‍ത്തിക്കാതിരിക്കട്ടെ. അല്ലാഹു അക്ബര്‍ എന്ന വാക്യം സമാധാനത്തിലും സന്തോഷത്തിലും പറയേണ്ടതാണ്. അക്രമം ആവര്‍ത്തിക്കാനുള്ള പ്രഖ്യാപനത്തോടൊപ്പം പറയേണ്ടതല്ല.
കട്ട വൈറ്റിംഗ്
നീ സംഘിയും കൈ കൊണ്ട് മരിക്കുന്നത് കാണാൻ ഞനും നിനക്ക് ഒന്നും വേറെ പണികും പോയിക്കൂടെ
കോളരതിൻറ കെല വല്ലൺണ്ട് വളർന്നു...