ഇനി നിങ്ങൾ അനാവശ്യമായി സമയം കളയില്ല🔥☝️ Motivation Malayalam | Story Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 228

  • @ranjinidhinesh4662
    @ranjinidhinesh4662 3 หลายเดือนก่อน +398

    ഞാൻ ഇപ്പോൾ plus two വിൽ പഠിക്കുന്നു എനിക്ക് 10 ത്തിൽ 9A+ ഉണ്ടായിരുന്നു. എന്റെ കുടുംബ കർക്കിടയിൽ ഏറ്റവും കൂടുതൽ 10 ത്തിൽ വാങ്ങിയത് ഞാൻ ആയിരുന്നു അതിനാൽ അതുവരെ ഒരു വിലയും ഇല്ലാത്ത എന്റെ ഫാമിലിയിൽ എനിക്ക് കുറച്ചു വിലയുണ്ടായി. വിലയില്ലാത്തതിന്റ കാരണം ഞാൻ അതികം സംസാരിക്കാത്ത കുട്ടത്തിലാണ് എന്നെ മിണ്ടാപുച്ച എന്ന് വിളിച്ചു കളിയാക്കുമായിരുന്നു.മലയാള medium ആയിരുന്നു ഞാൻ.എന്നാൽ plus one ൽ എത്തിയപ്പോൾ ഇംഗ്ലീഷ് medium ആയിരുന്നു അതിനാൽ വളരെ ബുദ്ദിമുട്ട് അനുഭവ പെട്ടു. Exam നൊക്കെ 1,2 മാർക്ക്‌ കൾ കിട്ടാൻ തുടങ്ങി അതോടെ ഞാൻ ഒരുപാട് തളർന്നു. ഏകദേശം എല്ലാവർക്കും നല്ല മാർക്കുണ്ട്. ക്ലാസ്സ്‌ ഇംഗ്ലീഷിൽ ആയിരുന്നതിനാൽ എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല അതുവരെ മനസിലാക്കി പഠിചോണ്ടിരുന്ന എനിക്ക് പഠിക്കാൻ വളരെ പ്രയാസമായി അങ്ങനെ ക്ലാസ്സിലെ law student ആയി പക്ഷെ അപ്പോഴും എനിക്ക് പഠിക്കാൻ താല്പര്യം നല്ലോണം ഉണ്ടായിരുന്നു. പക്ഷെ കുറെ ശ്രമിച്ചിട്ടും ഞാൻ കൂടുതൽ തളരുന്നതായി തോന്നി 10 ത്തിൽ ഒരു A+ മിസ്സ്‌ ആയതും english ൻ ആണ്. അങ്ങനെ പ്ലസ് ഓൺലെ മെയിൻ എക്സാം അടുക്കരായി ഞാൻ എന്തോ കെയോ പഠിച്ചു പറ്റുന്ന പോലെ. അങ്ങനെ മെയിൻ എക്സാം എഴുതി ബിയോളജി എന്റെ ഫേവറിറ്റ് വിഷയം ആണ് പക്ഷെ മനസിലാക്കി പഠിക്കണം അതിന് എന്നെ കൊണ്ട് മലയാളത്തിലെ പറ്റു അങ്ങനെ ഞാൻ മലയാളത്തിൽ എക്സാം എഴുതി. എക്സാമിന്റെ റിസൾട്ട്‌ വന്നപ്പോ ഞാൻ 4 എണ്ണതിന്നു fail ആയി. കുടുംബകാരുടെ മുമ്പിൽ പോകാൻ മടിയായി ഇതുവരെ പോയിട്ടുമില്ല. അങ്ങനെ pta meating വന്നു എന്റെ അമ്മ എന്റെ അവസ്ഥ കണ്ട് ഒരുപാട് വിഷമിച്ചു. Teacher ടെ അടുത്ത് പോയപ്പോൾ ഞാൻ കരഞ്ഞു പോയി. പിറ്റേ ദിവസം ക്ലാസ്സിൽ വന്നപ്പോ എന്റെ കുട്ടുകാർ എന്നെ കളിയാക്കി. അവർ എന്റെ കുട്ടുകാർ എന്ന് പറയാൻ പറ്റുവോ എന്നെനികറിയൂല കരണം അവർ എന്നെ ഒരുപാട് തളർത്തി. എന്നെ ഒറ്റപ്പെടുത്തി. എന്റെ അച്ഛന് സ്ഥലം മാറ്റം കിട്ടി യാണ് ഞാൻ ഈ സ്കൂളിൽ എത്തിയത് അവിടെ എനിക്കാരെയും അറിയുലായിരുന്നു. ക്‌ളാസിൽ ഒറ്റപെടാതിരിക്കാൻ ഞാൻ അവരോട് കൂട്ടുകുടി എന്റെ ആദ്യത്തെ friends നല്ലതായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഫ്രണ്ട്‌സ് എന്നെ വെറുത കളിയാക്കും നീ നടക്കുന്നത് ശെരിയല്ല നിനക്ക് standard ഇല്ല എന്നൊക്കെ പറഞ്ഞു ഇതിന് തിരിച്ചു പറയണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ അത്രേ തന്റേടം എനിക്കില്ല. ഇപ്പോ പ്ലസ് ടു ആണ് ഞാൻ സ്ഗൂഗിൾ translater വഴി പഠിക്കാൻ ശ്രമിക്കുന്നുണ്ട്. എന്താവുന്ന് ദൈവത്തിനറിയാം. വീട്ടിന് നല്ല pressur ഉം ഉണ്ട്.😢😢😢

    • @ramyasurendran7243
      @ramyasurendran7243 3 หลายเดือนก่อน +35

      Nallavanam manasilakki padikkan ningalkuu kazhiyatte .....❤

    • @MiniCK-u1y
      @MiniCK-u1y 3 หลายเดือนก่อน +61

      മോനെ ഇവിടെ ഇരുന്നു ഈ അമ്മ നിനക്കുവേണ്ടി നന്നായി പ്രാർത്ഥിക്കാം ഒന്നാം സ്ഥാനം പ്രാർത്ഥനക്കുതന്നെ '" രണ്ടാമത് പഠിത്തം ഇന്നുമുതൽ അങ്ങിനെ ഒന്ന് ശ്രമിച്ചേ നിനക്ക് fullA+ കിട്ടും ഉഷാറാക് കേട്ടോ

    • @karmaayurmassager1424
      @karmaayurmassager1424 3 หลายเดือนก่อน +21

      Kutty iyaalu onnu kondum thralaruthu....padikanulla aagrahham undu mansilakunnilla...athralle olluu.... English aanu prasname nkil athine neriduka.... yutubiloodeyum, texte book vayichum, swayam eglishil samsarichum athu swantha maakkam...pinne Mark list alla orale alkkanulla alavukolu.....cheetha koottukettil chennu veezhathirikuka
      1. Padikunna oru kuttiyumayi kaaryangal thurannu paranju kootu kooduka
      2. Avide nalla mansulla oru teacher enkilum kaanum avarodu kaaryam thurannu parayukaa
      Enikku kettidatholam urappanu....thankal oru uyarnna nilayil ethum...best wishes

    • @laluselbinsebastian
      @laluselbinsebastian 3 หลายเดือนก่อน +46

      മോനേ നീ ആദ്യം ഇംഗ്ലീഷ് ഭാഷ പഠിക്ക്. ഗ്രമർ ഉം tense um etc.. ഒക്കെ. അതിൻ്റ് കിടപ്പ് വശം കിട്ടിയാൽ പിന്നെ ഈസി ആണ്. ഞാനും ഇങ്ങനെ ആരുന്നു. 10 ഇൽ ഇംഗ്ലീഷ് നു C+ ഉള്ളാരുന്നു. 10 കഴിഞ്ഞ അവധിക്ക് ഞാൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് il പോയി 2 month. അങ്ങനെ ഇംഗ്ലീഷ് അത്യാവശ്യം പഠിച്ചു. Aa ഞാൻ പ്ലസ്റ് ടു ്ന് ഇംഗ്ലീഷ് ിൽ 100 il 92 vaangi. College il പഠിക്കുമ്പോൾ എൻ്റെ paper il sir എഴുതി വച്ചിട്ടുണ്ട് good skill in eglish language nnu. അത് സെറ്റ് ആയാൽ പിന്നെ ഈസി ആകും നിനക്ക്. Ninak ടാലൻ്റ് ഉണ്ട്. Try ചെയ്യ്. Ok mone.❤

    • @savithap909
      @savithap909 3 หลายเดือนก่อน +6

      Hi padikkan orupad agraham ullathalle...so youtubel classukal undakum onn search cheyth nokku..illel online tutions okke ipo available ale angane patmengil nokkikkude...patnnapole padikku...tnsn aavanda...

  • @krishnasagar7544
    @krishnasagar7544 3 หลายเดือนก่อน +151

    ഇനി സമയം ഞാൻ കളയില്ല ഒത്തിരി സമയം വെറുതെ പാഴാക്കി ഞാൻ ഇനി എനിക്ക് വേണ്ടി എന്റെ ലക്ഷ്യം നേടാൻ സമയത്തെ ഞാൻ വിനിയോഗിക്കും സത്യം ഈ വിഡിയോ ഒത്തിരി മനസ്സിൽ തട്ടി ❤❤❤❤❤❤❤❤❤

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro 3 หลายเดือนก่อน +5

      Good suggestion. May God bless you Bro 👍

    • @snehakm7714
      @snehakm7714 2 หลายเดือนก่อน +1

      Theerchayayum vijayikkum.

    • @SaliniBaiju-z5x
      @SaliniBaiju-z5x หลายเดือนก่อน

      Arku വേണ്ടി

  • @lispotjobs
    @lispotjobs 2 หลายเดือนก่อน +19

    ❤എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ ❤️🙏

  • @Ashtami_JUNKOOK_BTS
    @Ashtami_JUNKOOK_BTS หลายเดือนก่อน +11

    നമ്മൾ എവിടെയെങ്കിലും തോറ്റാൽ ചോദിക്കാനും കളിയാക്കാനും കുറപെരുടാകുമം but നമ്മൾ എവിടെയെകിലും വിജയിച്ചാൽ ഒരാളും പോലും തിരിനുനോക്കില്ല 😢😢

    • @ShahnDil
      @ShahnDil 3 วันที่ผ่านมา +1

      Why yo expect others attention! You don’t need too?
      learn to fail alone,learn to win alone,learn to live alone 💫

  • @SangeethaDwishan
    @SangeethaDwishan 2 หลายเดือนก่อน +12

    I am studying in sixth standerd. I never waste my time. Thank you for this video.

  • @basheerkc6415
    @basheerkc6415 3 หลายเดือนก่อน +11

    നല്ല അറിവ്. Thankyou

  • @harishmabineesh9714
    @harishmabineesh9714 2 หลายเดือนก่อน +28

    ഈ കഥ കേട്ടുകൊണ്ട് കമന്റ്‌ നോക്കുന്നവരുണ്ടോ എന്നിട്ട് കമന്റ്‌ നോക്കുന്ന തിരക്കിൽ കഥ നേരാവണ്ണം കേൾക്കാതെ മനസിലാവാതെ വീണ്ടും കഥ കേൾക്കുന്നവരുണ്ടോ... എന്നിട്ട് കഥ കേൾക്കാൻ മടിയായി ബാക്ക് അടിച്ച വരുണ്ടോ പക്ഷെ njan ഫുള്ളും കേട്ടു

  • @lifeasibin
    @lifeasibin 3 หลายเดือนก่อน +9

    Whoever is reading this i really want you tell that you are so beautiful my dear lovely person 🥰🫶 and stay strong 🤝just love your self God will always bless your life journey with Lot's of abundance and positive mindset 🤍 never give up my sweet heart 😊☺️❤️🌷🫂

  • @midhunchandrank7187
    @midhunchandrank7187 3 หลายเดือนก่อน +19

    Njanum ente Kure samayam waste aakki , ini njan angane povukayilla, ente laksyangal kk vendi njan nannayi work cheyth rekshapedum

  • @mohandas1685
    @mohandas1685 3 หลายเดือนก่อน +2

    Be positive, remove the word negative
    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SatheeshKallupara
    @SatheeshKallupara หลายเดือนก่อน +8

    ഞാൻ പഠിത്തത്തിൽ ഒരു തോൽവിയാണ് 😢😔😔😔😔😔😔

  • @vishnuramesh5211
    @vishnuramesh5211 3 หลายเดือนก่อน +10

    Good Story

  • @amimadhu5628
    @amimadhu5628 3 หลายเดือนก่อน +6

    Subscribed
    Thank you for the positive vibe ❤

    • @Buddhawithyou
      @Buddhawithyou  3 หลายเดือนก่อน +1

      🥰👍

    • @Rrrtt-z8t
      @Rrrtt-z8t 3 หลายเดือนก่อน

      Great​@@Buddhawithyou

  • @raveendranc6893
    @raveendranc6893 3 หลายเดือนก่อน +2

    Hare Krishna
    Samayam valare mulyamulladhaanennu arriyaam pakshe yee samayathe yendhinuvendiviniyogikkanam yennadhu vykthadhayillaa.. actually naam nammale kurichuarriyunnadhinekkaal sreshtamaayi yee bhoomiyil namukku onnumthanne cheyyaanillaa

  • @sree6794
    @sree6794 3 หลายเดือนก่อน +116

    ഈ കഥ ഫുൾ കേൾക്കാൻ മടിയ....😂😂

  • @ksivadasgold3660
    @ksivadasgold3660 3 หลายเดือนก่อน +5

    Great

  • @geethaaravindan2693
    @geethaaravindan2693 3 หลายเดือนก่อน +4

    Good video ❤

  • @jayasreeps311
    @jayasreeps311 14 วันที่ผ่านมา

    Super

  • @RASHMIA-b5w
    @RASHMIA-b5w 3 หลายเดือนก่อน +2

    ഞാനും പാഴാകില്ല👏👏👏🤍🤍🤍❤️❤️❤️

  • @Ponnufighter
    @Ponnufighter 2 หลายเดือนก่อน +2

    Good story.....

  • @RajeshRajesh-tv9ve
    @RajeshRajesh-tv9ve 3 หลายเดือนก่อน +4

    Thank you

  • @arulappuappuappu5341
    @arulappuappuappu5341 3 หลายเดือนก่อน +4

    Nalla kadhayane🙏eshtamayi👍

  • @sree5637
    @sree5637 หลายเดือนก่อน +2

    Frndship issuesil pett valatha depression und oru story idamao ji🙂🤌🏻

  • @aswathys9661
    @aswathys9661 3 หลายเดือนก่อน +5

    1.change your negative thoughts.(English difficult) convert into positive (easy for me ) don't give negative message to your brain....if you can you can...if you can't you can't success begins from the personal will. 2. avoid negative friends.keep positive environment and friends.
    3.give more focus to english subject.(Read English news paper, books, improve your vocabulary,, every day try to write in English regarding any topic. watch English movies, watch you tube video for English grammar and sentence making.
    3 daily spent 1hours for English....many Malayalam medium students craked higher position... don't think that l am a Malayalam medium students so l can't able to study ....you can.... first change your thoughts... crack full A+ +2🎉🎉🎉 best wishes

  • @midhungeorge5391
    @midhungeorge5391 3 หลายเดือนก่อน +59

    അല്ലെങ്കിൽ....നാളെ കേൾക്കാം

  • @suryavineeth
    @suryavineeth 3 หลายเดือนก่อน +2

    Nice story, thank you

  • @pranavnk2790
    @pranavnk2790 3 หลายเดือนก่อน +2

    ഗുഡ് വീഡിയോ

  • @adithya4234
    @adithya4234 3 หลายเดือนก่อน +7

    Seriyaan njnn dream mathram chyunnullu.
    Padikunnilla
    Ennit mark koodunilla nn parathipedunnu veshmikunnu
    Njnum samayam waste aakan
    Enik manslayi dream kandapora athin vendi paniedknm

  • @AthulyaAthu-b3c
    @AthulyaAthu-b3c 2 หลายเดือนก่อน +2

    ഞാനും 10th vare പഠിച്ചത് malayalam mediumthil aan... Enik 7A+Unryirunnu... Njan +1 +2science eduth.. Ath full english ayirunnu enik ആദ്യം edukada ennu thonni pinne cousin okke kalikayakan thudgi.
    . agne +1 il enik 2 sub fail aayi... Ath improve chethu athil 1sub pass ayi matteth fail ayi.... Pinne +2 njan fail ayi ath njan say ezhthi pass ayi... Ippo njan padikunnth optometry aan... Ippo enik exam aan university exam എല്ലാവരെയും fail akukayan university cheytunnth... Ellavarum enik vedi പ്രാർത്ഥിക്കണം 😢😢😢😢... Enik hindi onn ariyilla... Eng ottum set alla 😢😢😢😢😢😢

    • @DheerajCK
      @DheerajCK 2 หลายเดือนก่อน +1

      All the best

    • @Buddhawithyou
      @Buddhawithyou  หลายเดือนก่อน +1

      എല്ലാം ok ആകും🥰👍

  • @harry736
    @harry736 3 หลายเดือนก่อน +2

    Chettante voicil "Karuthamme" enn vili kelkanam ennund...

  • @chitraramaswamy1052
    @chitraramaswamy1052 3 หลายเดือนก่อน +2

    🙏🏿👍🏿🙌🏿

  • @Itsme-Praseetha
    @Itsme-Praseetha 3 หลายเดือนก่อน +4

    Subscribed nice story

  • @sudhisvp9027
    @sudhisvp9027 3 หลายเดือนก่อน +14

    ഞാൻ സമയം പാഴാക്കില്ല!🙏🏻🙏🏻

  • @genznation494
    @genznation494 3 หลายเดือนก่อน +10

    10th - just pass
    11th- potti
    12th- 536/540
    collage- class first
    iganeyokke aayi veettukarude idayil vila venam ennu und but njan middle bench aayippoyi

    • @SmileKiller-eq4br
      @SmileKiller-eq4br 2 หลายเดือนก่อน +2

      😅u can😊

    • @genznation494
      @genznation494 2 หลายเดือนก่อน

      @@SmileKiller-eq4br ha ha ha nalla comedy😂😂

  • @sinisadanandan1525
    @sinisadanandan1525 3 หลายเดือนก่อน +2

    🥰🙏

  • @mithunmohan8229
    @mithunmohan8229 3 หลายเดือนก่อน +2

    🙏🏻🙏🏻❤️❤️

  • @swapnakrishnavs4120
    @swapnakrishnavs4120 2 หลายเดือนก่อน

    Good story❤❤❤

  • @jpyoung3864
    @jpyoung3864 3 หลายเดือนก่อน +2

    പിന്നെ കേൾകാം

  • @aleenaanish5898
    @aleenaanish5898 2 หลายเดือนก่อน

    God message ethu kalkipol oru unarve unde

  • @jayachandranchandran5482
    @jayachandranchandran5482 2 หลายเดือนก่อน

    Wel said

  • @akskrd
    @akskrd 2 หลายเดือนก่อน

    🙏🙏മനോഹരം മോട്ടിവേഷൻ ❤️🌹

  • @kanchanaravindran2404
    @kanchanaravindran2404 2 หลายเดือนก่อน

    KADANATHILL KADANGA
    JEEVANAKALA FRUITS ACTION THRILLER STORY BRAHAMA YUGA DRACULA FRUITS JUICE SATHIRTHYA POHANG HEALTHY WEALTHY BODY RISHIKEASHA MAHENDRA JAIGURUDEVOM 😅😂🎉

  • @VibimanayilVibimanayil
    @VibimanayilVibimanayil 3 หลายเดือนก่อน +2

    👍🙋‍♂️🙏

  • @jafarkhan3662
    @jafarkhan3662 3 หลายเดือนก่อน +2

    Njanum ini samayam kalayilla

  • @sajithavava981
    @sajithavava981 3 หลายเดือนก่อน +2

    🙏

  • @sethulekshmi329
    @sethulekshmi329 3 หลายเดือนก่อน +2

    👍

  • @Vibithamoozhikkalparanchery
    @Vibithamoozhikkalparanchery 3 หลายเดือนก่อน +4

    മടി കാരണം ഈ വീഡിയോ skip ചെയ്ത് കണ്ട ഞാൻ 🙄🙄🙄

  • @Lachu-p2x
    @Lachu-p2x 3 หลายเดือนก่อน +2

    Never Mind mone..oru madichu aanu parayunath

  • @LONSONLONAPPAN-sk2sr
    @LONSONLONAPPAN-sk2sr 3 หลายเดือนก่อน +2

    Ok

  • @albins3760
    @albins3760 3 หลายเดือนก่อน +2

    ❤️

  • @Rajesh-d2s5i
    @Rajesh-d2s5i หลายเดือนก่อน

    അന്ന് ഗൂഗിൾ പേ ഉണ്ടായിരുന്നു വെങ്കിൽ ഇങ്ങനെ ഒന്നും വരില്ല 😂

  • @aswanthraj2611
    @aswanthraj2611 3 หลายเดือนก่อน +4

    E video full kanan madiyulla njan.. 😂

  • @shibusnairvithura8158
    @shibusnairvithura8158 3 หลายเดือนก่อน +4

    👍👍👍

  • @johntomy-wk2ex
    @johntomy-wk2ex 26 วันที่ผ่านมา +1

    ഈ കഥ കേൾക്കാൻ തന്നെ മടിയാ😊

  • @JITHINRAJ46
    @JITHINRAJ46 3 หลายเดือนก่อน +2

    😊

  • @saiprajosh
    @saiprajosh 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnuHarsh-o2q
    @AnuHarsh-o2q 2 หลายเดือนก่อน

    Angna ee video yum njn pinnatheki matti

  • @Ak.47.Aneesh
    @Ak.47.Aneesh 3 หลายเดือนก่อน

    ❤️❤️👌

  • @mpn2128
    @mpn2128 3 หลายเดือนก่อน +2

    Never waste our precious time

  • @sreedevMJ
    @sreedevMJ หลายเดือนก่อน +4

    വീഡിയോ കാണാൻ മടി ആയതുകൊണ്ട് കമന്റ് ഇട്ടു സ്കിപ് ചെയ്ത *ലെ ഞാൻ

  • @premkumar-ln4ws
    @premkumar-ln4ws 3 หลายเดือนก่อน +2

    Superb

  • @unknownfactsforyou8301
    @unknownfactsforyou8301 3 หลายเดือนก่อน +2

    Hii sir..eath mike anu use cheyane nn parayamo 😊

  • @saranchandran1960
    @saranchandran1960 23 วันที่ผ่านมา

    എനിക്ക് ഇത് കേൾക്കാൻ മടിയാകുന്നു 😸

  • @haranvj1997
    @haranvj1997 หลายเดือนก่อน

    Kelkanam ennund..
    Pakshe madiyanu...

  • @vaishakblkz1576
    @vaishakblkz1576 2 หลายเดือนก่อน

    E video njn kandila.. madiyanu... Nth cheyum any Idea

    • @Buddhawithyou
      @Buddhawithyou  2 หลายเดือนก่อน

      ഒരു 2.50 minute kandu നോക്കൂ bro, ബാക്കി കാണാൻ തോന്നുമോ നോക്കാം 😅

  • @alien4616
    @alien4616 3 หลายเดือนก่อน +2

    Ith nte lifil nadakkunna sambavam aaanu😂

  • @ShihabPkmotivation
    @ShihabPkmotivation 3 หลายเดือนก่อน +11

    ഞാൻ എൻ്റെ mba certificate കത്തിച്ച് കളഞ്ഞിട്ട് ഇന്നേക്ക് നാല് അഞ്ച് വർഷമായി. Waste. എനിക് അത് പഠിച്ചിട്ട് കാര്യമില്ല എന്ന് വർഷങ്ങൾക്ക് ശേഷം മനസിലായി.

    • @christychristy3108
      @christychristy3108 3 หลายเดือนก่อน

      🙄🙄

    • @gyprotech7703
      @gyprotech7703 3 หลายเดือนก่อน +2

      😮😮😮😮😮😮മിടുക്കൻ 👍👍👍👍👍

  • @manojkumarv489
    @manojkumarv489 3 หลายเดือนก่อน +2

    Correct

  • @mallumusiclover6011
    @mallumusiclover6011 3 หลายเดือนก่อน +4

    Sandhyakkumunpu Ethan kazhiyatha aa chengayi aan Katha Paranja sannyasi 😂😂. Veruthey swrnathinuvendi orakkam kalanjodanda ellam thejikkann pulli vicharich kaanum.

  • @sajinks664
    @sajinks664 3 หลายเดือนก่อน +2

    5m 34 s samayam veruthe
    kalannu 😅😅

    • @Buddhawithyou
      @Buddhawithyou  2 หลายเดือนก่อน

      😡😡

    • @sajinks664
      @sajinks664 2 หลายเดือนก่อน

      @Buddhawithyou 🥶🥶🥶

  • @devrajan6
    @devrajan6 หลายเดือนก่อน +1

    വെറുതെ വീഡിയോ കണ്ട് സമയം കളയണ്ട 😂

  • @ArunAdhi-w2x
    @ArunAdhi-w2x 3 หลายเดือนก่อน +2

    വെറുതെ ഇരിക്കാതിരിക്കാൻ ഉള്ള വഴി തേടി കൊണ്ട് ഇരിക്കുന്നു ഇപ്പോൾ

  • @aktoklive
    @aktoklive หลายเดือนก่อน

    🤍👍

  • @saneeshmukundan9683
    @saneeshmukundan9683 2 หลายเดือนก่อน

    ഈ വീഡിയോ കാണാനും മടി കാണിക്കുന്നവരുണ്ടല്ലോ

  • @meenalithin1693
    @meenalithin1693 2 หลายเดือนก่อน

    എനിക്കും ഇതെ അനുഭവം ഉണ്ടായിരുന്നു +2 തോറ്റു ഓപ്പൺ സ്കൂളിൽ പോയ് +2 എഴുതി എടുത്തു ഇന്ന് ടീച്ചർ ആണ്

  • @Dilanoy2525
    @Dilanoy2525 หลายเดือนก่อน

    ഇത് ഞാൻ തന്നെയാണ്

  • @infohubpandikkad2277
    @infohubpandikkad2277 หลายเดือนก่อน

    th-cam.com/users/shortsTw2gEZKn4ak?si=S1XO1HNlBaRLdjAa

  • @PreejeeshPr
    @PreejeeshPr 3 หลายเดือนก่อน +5

    Zupee യുടെ പരസ്യത്തിൽ വരുന്ന വേട്ടാ വളിയൻ ഏതാ????

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 3 หลายเดือนก่อน +4

    👍

  • @sreelekshmi1681
    @sreelekshmi1681 3 หลายเดือนก่อน +2

    👍👍

  • @sreejayaks333
    @sreejayaks333 3 หลายเดือนก่อน +2

    ❤❤❤❤

  • @vandanapm2865
    @vandanapm2865 3 หลายเดือนก่อน +2

    ❤❤

  • @nidhinvn8511
    @nidhinvn8511 3 หลายเดือนก่อน

    🙏🙏🙏

  • @arithottamneelakandan4364
    @arithottamneelakandan4364 หลายเดือนก่อน

    ❤❤❤❤❤

  • @sathyant.a9161
    @sathyant.a9161 2 หลายเดือนก่อน

    ❤❤❤❤🙏

  • @athultv1
    @athultv1 3 หลายเดือนก่อน +2

    ❤❤❤

  • @appukallampilly8945
    @appukallampilly8945 3 หลายเดือนก่อน +2

    ❤❤❤

  • @devu733
    @devu733 3 หลายเดือนก่อน +2

    ♥️♥️

  • @maneshvijai8864
    @maneshvijai8864 3 หลายเดือนก่อน +2

    ❤️❤️❤️

  • @binuvasudevan3869
    @binuvasudevan3869 3 หลายเดือนก่อน

  • @limalbhaskaran3759
    @limalbhaskaran3759 3 หลายเดือนก่อน +2

  • @worldminigames2231
    @worldminigames2231 3 หลายเดือนก่อน +2

    ❤❤

  • @mamseea
    @mamseea 3 หลายเดือนก่อน +2

    ❤❤

  • @swathyraju2078
    @swathyraju2078 3 หลายเดือนก่อน +2

  • @Devieudhayakumar1234
    @Devieudhayakumar1234 หลายเดือนก่อน

  • @JomonJose-rs2hx
    @JomonJose-rs2hx 2 หลายเดือนก่อน

    ❤️❤️

  • @sivashivan5701
    @sivashivan5701 22 วันที่ผ่านมา

    ❤️❤️❤️

    • @ckrarichan5507
      @ckrarichan5507 14 วันที่ผ่านมา

      ❤️❤️❤️❤️🌹❤️🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏