ആത്മഹത്യ എന്ന ചിന്ത പല തവണ വന്നു പോയിട്ടുണ്ട്. 2 തവണ ശ്രമ പരാജയവും😢😢. വർഷങ്ങൾക്കിപ്പുറം ഇപ്പൊ സന്തോഷം ഉണ്ട്. സാമ്പത്തിക മായി ഒരു ഉയർച്ച ഇല്ല.. സ്വന്തം മാതാ-പിതാക്കൾ ക്ക് എന്തെങ്കിലും കൊടുക്കണം എന്നുണ്ട്.. പക്ഷേ ഭർത്താവിന്റെ മുന്നിൽ കൈ നീട്ടണം ..അതാണ് ഏറ്റവും വലിയ ദുഃഖം.. ഭർത്താക്കൻമാർ ഭൂരിഭാഗം പേരും ഭാര്യമാരുടെ ഈ അവസ്ഥ മനസിലാക്കി പെരുമാറില്ല😢
വളരെ നല്ല കഥ എന്റെ ജീവിതത്തെ മുഴുവനായി മാറ്റി തരുവാൻ സാധിച്ചു ഞാൻ ഈ കഥ വായിച്ചു തന്ന വ്യക്തിയെ കാണുമെങ്കിൽ ശ്രീബുദന്റ്റ് കാൽക്കാൽ വീഴുന്നതായി സങ്കൽപ്പിച്ചു അങ്ങയെ പ്രണമിക്കും ഇനിയും ഇത്തരം നല്ല കഥകൾ കേൾപ്പിച്ചു നൽകാമോ
❤️❤️❤️ അൽഹംദുലില്ലാഹ് എനിക്ക് ഒരുപാട് സന്തോഷമായി ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ ❤️like ❤️ ഞാനും ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരാളാണ്. നമ്മുടെ സമയത്തിന് വേണ്ടി നമ്മൾ പ്രയത്നിക്കുമ്പോഴാണ് ❤️ ശരിയാകുന്നത്❤
ദൈവം നമുക്ക് ഒരു ആയുസ്സ് തന്നിട്ടുണ്ട് ആ സമയത്തിന് മുൻപ് നമ്മൾ ജീവൻ എടുത്താൽ അത് ദൈവ വിധി അല്ല ദൈവം എനിക്ക് വിധിച്ച ആയുസ്സ് 82 വയസ്സ് ഞാൻ എന്റെ തീരുമാനത്തിൽ 52 വയസ്സിൽ ആത്മഹത്യ ചെയ്തു എന്ന് വിചാരിക്ക് 30 വർഷം എനിക്ക് കൊടിയ പീഡനം പര ലോകത്ത് അനുഭവിക്കും 👍
സർ ഞാൻ രണ്ടു മക്കളുടെ അമ്മയാണ് ഭർത്താവ് ഒരു മദ്യപനിയാണ് മിക്ക ദിവസങ്ങളിലും രാത്രി പ്രശ്നങ്ങൾ ഉണ്ടാക്കും. ഇപ്പൊ ലോൺ എടുത്തത് അടിക്കാതെ പാപ്പാർ വന്നിട്ട് ഗോൾഡ് വിട്ടു കുറച്ചു അടച്ചു അയാൾക്കു ഒരു കുറ്റബോധവുമില്ല ലോൺ ഈ മാസത്തിനുള്ളിൽ 50000 അടക്കണം ഇല്ലേ പലിശക്ക് മെല്ലെ പലിശ ആവും നു പറഞ്ഞു. എന്നിട്ടും അയാൾക്കു യാധൊരു കുസലും ഇല്ല എന്നിക്കു എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല . ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നു മക്കളെ വിട്ടു പോകാനും ......😢😢😢😢😢😢😢😢😢
നിങ്ങളുടെ ഭർത്താവിന്റെ വിഡ്ഢിത്തത്തിന്റെ പേരിൽ വിവരക്കേടിന്റെ പേരിൽ നിങ്ങൾ ജീവിതം അവസാനിപ്പിക്കുന്നത് എന്തൊരു മണ്ടത്തരം ആണ് 🙄നിങ്ങൾ ജീവിക്കാൻ കൂലിപ്പണി അടക്കം ഒരു വഴി കണ്ടെത്തുക. അയാളെ കളയാൻ പറ്റുമെങ്കിൽ അങ്ങിനെ ചെയ്യുക. പിള്ളേരെ പഠിപ്പിച്ചു ഒരു നിലയിൽ ആക്കുക. അവർ നിങ്ങൾക്കു സന്തോഷം തരും 🥰🥰🥰
അങ്ങനെ ചിന്തിക്കതിരിക്കുക, മനസ്സാണ് എല്ലാം, എന്തെങ്കിലും വഴി കണ്ടെത്തുക, എല്ലാം തരണം ചെയ്തെ പറ്റു, എപ്പോ വേണമെങ്കിലും ജീവിതം മാറിമറിയും. മക്കളെയും കഷ്ടപ്പാട് അറിഞ്ഞു വളർത്തുക, അവരും ജീവിതം അറിയട്ടെ, പിന്നെ പണ്ടത്തെ പോലെ മക്കൾ ഒരുപാട് വലുതായി ഒരു ജോലിക്ക് വേണ്ടി കാത്തിരുന്നു വരുമാനം കിട്ടുന്ന പോലെ അല്ലാ ഇന്ന്. ഇന്ന് youtube പോലുള്ള പല social media കൾ ഉണ്ടല്ലോ. ചെറിയ മാറ്റങ്ങൾ മതി ജീവിതത്തിൽ ,അതുതന്നെ വലിയ മാറ്റത്തിന് വഴിത്തിരിവാകും😊
അത് സ്വയം തീരുമാനിച്ചു വിഷമിക്കേണ്ട..... ആകെ കുറഞ്ഞ സമയമേ നിങ്ങൾക്ക് ജീവിക്കാൻ കിട്ടൂ.... അതിൽ വളരെ കുറച്ചു സമയമേ നിങ്ങൾക്ക് സങ്കടം ഉണ്ടാകൂ... വേണമെങ്കിൽ നമുക്ക് സന്തോഷം സ്വയം സൃഷ്ടിച്ചു ആസ്വദിച്ചു ജീവിക്കാം.... 🤷🏻♂️🤷🏻♂️🤷🏻♂️🤷🏻♂️
ആർക്കും ഈ ഭൂമിയിൽ തോൽക്കുവാൻ സാധിക്കില്ല,അത് മനസ്സിൻ്റെ തോന്നൽ മാത്രമാണ്,ജയം അതെ ഉള്ളൂ എന്നും,അല്ലായിരുന്നുവെങ്കിൽ ആർക്കും തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കില്ല
ജീവിതം ആകുമ്പോ ഒരു ഭാഗ്യം ആണ്... ചേലോൽത് ശരിയാകും.. ശരിയാകാത്തവർക്കു ഇങ്ങനെ എല്ലാം മോട്ടിവേഷൻ ക്ലാസ്സിലൂടെ ആശ്വാസിക്കാൻ പറ്റും... അത്രേ ഉള്ളൂ... അല്ലാതെ അതിനു അപ്പുറം ഒന്നുല്ല... ഉള്ള ടൈം അടിച്ചു പൊളിക്കുക
നിങളുടെ അവതരണം കേൾക്കാന്, മനോഹരം. നല്ലശബ്ദമാണ് നിങ്ങളുടേത്
Thank you🥰
ഭഗവാനേ എല്ലാവർക്കും നല്ലതു വരുത്തണേനാരായണ
ഇങ്ങനെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എല്ലാം മാറി 🙌🏻
ആത്മഹത്യ എന്ന ചിന്ത പല തവണ വന്നു പോയിട്ടുണ്ട്. 2 തവണ ശ്രമ പരാജയവും😢😢. വർഷങ്ങൾക്കിപ്പുറം ഇപ്പൊ സന്തോഷം ഉണ്ട്. സാമ്പത്തിക മായി ഒരു ഉയർച്ച ഇല്ല.. സ്വന്തം മാതാ-പിതാക്കൾ ക്ക് എന്തെങ്കിലും കൊടുക്കണം എന്നുണ്ട്.. പക്ഷേ ഭർത്താവിന്റെ മുന്നിൽ കൈ നീട്ടണം ..അതാണ് ഏറ്റവും വലിയ ദുഃഖം.. ഭർത്താക്കൻമാർ ഭൂരിഭാഗം പേരും ഭാര്യമാരുടെ ഈ അവസ്ഥ മനസിലാക്കി പെരുമാറില്ല😢
വീട്ടിലിരുന്ന് കുറെച്ചെങ്കിലും earnings കിട്ടുന്ന പോലെ എന്തെങ്കിലും നോക്കാമായിരുന്നു
🌹😞🌹good night 🌹
😊😊
Please give me your number
വളരെ നല്ല കഥ എന്റെ ജീവിതത്തെ മുഴുവനായി മാറ്റി തരുവാൻ സാധിച്ചു ഞാൻ ഈ കഥ വായിച്ചു തന്ന വ്യക്തിയെ
കാണുമെങ്കിൽ ശ്രീബുദന്റ്റ് കാൽക്കാൽ വീഴുന്നതായി സങ്കൽപ്പിച്ചു അങ്ങയെ പ്രണമിക്കും
ഇനിയും ഇത്തരം നല്ല കഥകൾ കേൾപ്പിച്ചു നൽകാമോ
ഈ കഥ നിങ്ങൾക്ക് ഉപകാരപെട്ടു എന്നറിഞ്ഞതിൽ സന്തോഷം, ഇനിയും നല്ല നല്ല കഥകൾ വരുന്നതായിരിക്കും🥰
എൽവര്ക്ഉപകൃകട്ട്
❤️❤️❤️ അൽഹംദുലില്ലാഹ് എനിക്ക് ഒരുപാട് സന്തോഷമായി ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ ❤️like ❤️ ഞാനും ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരാളാണ്. നമ്മുടെ സമയത്തിന് വേണ്ടി നമ്മൾ പ്രയത്നിക്കുമ്പോഴാണ് ❤️ ശരിയാകുന്നത്❤
Thank you for your support 🥰👍 and take care🥰
True 100% വളരെ നല്ല ഇൻഫർമേഷൻ Thnks Sir 🙏🙏🙏
ഇതിൽ ഉള്ള കഥാപാത്രം എന്റെ അവസ്ഥ ആണ് 100 ശതമാനം സത്യം ആണ് മരിക്കാൻ ആണ് തീരുമാനം ഒറ്റപെട്ടു ഇപ്പോൾ വെറുതെ ജീവിതം കൊണ്ട് പോകുന്നു
Kripasanam
brother contact me buddhawithyou6@gmail.com
U have contact number
🙏 താങ്കൾ VMC മലയാളം യു ട്യൂബ് ചാനെൽ ഒന്ന് സെർച്ച് ചെയ്തു നോക്കൂ 🙏 തീർച്ച ആയും താങ്കൾക്ക് ഉയർച്ച ഉണ്ടാവും 👍
❤👌👍
നല്ല ശബ്ദം ആണ് തങ്ങൾ ക്ക്. നല്ല രസം ആണ് കേൾക്കാൻ. ഇനിയു കഥ പ്രദീക്ഷിക്കുന്നു thanks
Thank you so much 🥰 തീർച്ചയായും👍
🙏🙏❤️സൂപ്പർ അടിപൊളി 🙏🙏🙏
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
ബുദ്ധം ശരണം ഗചാമി.... സംഘം ശരണം ഗചാമി..... ധർമം ശരണം ഗചാമി... 🙏🙏🙏
🙏🙏🙏
Thank you
ഒരുപാട് ഉപകാരപ്പെട്ടു.. ആത്മഹത്യയിൽ നിന്നും രക്ഷിച്ചു
അതുപോലുള്ള ചിന്തകൾ ഒഴിവാക്കുക. ജീവിതത്തിൽ മാറ്റം സംഭവിക്കും🥰
ആകെ തകർന്ന അവസ്ഥയിൽ ആണ് ഈ വീഡിയോ കാണുന്നത്. ഞാൻ ജീവിതത്തിൽ ഒറ്റക്കാണ് എല്ലാവരും ഉണ്ട് എന്നാൽ എന്നെ മനസ്സിലാക്കുന്ന ആരുമില്ല 😭
വളരെ ഉപകാരം തോന്നി 🙏
മനോഹരം 🥰🥰🥰
❤
🙏🙏💞💞
Omsanthi
Thank you Bro 😊☺️
welcome bro🥰
മതി സന്തോഷമായി
Hare Krishna..
Sugavum dhukkavum oru idiminnalinte dhairgyameyulloo adhu maarrimaranjukondeyirikkum sugathinum dhukkathinum dhyrkyam orupoleyaanu pakshe nammal dhukkathilnimnum purrathu kadakkunnillaa
Bhudham saranam Gacchami Dharmam saranam Gacchami
Yes🙏👍👌
Nalla oru arivu aanu pakarnnu thannathu......
Thank you🙏🏼🙏🏼🙏🏼🙏🏼
Sathyam
🎉🎉🎉
❤❤❤❤❤❤❤❤
Saramila chechi ellam sariyakum
Avasymulla samayath nalgiya arivinu thanks
🥰👍
❤💕
🥰🥺
❤😍😍😘
🙏🏿
🙏🏻🙏🏻🙏🏻
🙏🙏🙏😍💖😇
👌👌👌👌💕💕💕💕
🙏
🙏🏻🙏🏻👌👌👍
ഓ o ശാന്തി
Never mind.This is life
ന്റെ ഇപ്പോഴത്തെ അവസ്ഥ ആണല്ലോ ഇത് 😮
അല്ലാഹുവിനെ അറിയുക എല്ലാം ശെരിയാകും 😊❤ റബ്ബിൻ്റെ തൃപ്തിക് വേണ്ടി ജീവിക്കുക ❤😊 ഈ ലോകവും പരലോകവും വിജയം വരിക്കും ❤😊
അതെന്താ ബാക്കി എല്ലാം duplicate ദൈവങ്ങൾ ആണോ 😂😂😂 കൊള്ളാലോ😅😅😅
അതെന്താ മറ്റുള്ള മതങ്ങളിലുള്ള ദൈവങ്ങൾ മാങ്ങ പറിക്കാൻ പോകുകയാണോ. എന്ത് വിഡ്ഡിത്തരമാണ് ഈ പറയുന്നത്.
ദൈവം നമുക്ക് ഒരു ആയുസ്സ് തന്നിട്ടുണ്ട് ആ സമയത്തിന് മുൻപ് നമ്മൾ ജീവൻ എടുത്താൽ അത് ദൈവ വിധി അല്ല ദൈവം എനിക്ക് വിധിച്ച ആയുസ്സ് 82 വയസ്സ് ഞാൻ എന്റെ തീരുമാനത്തിൽ 52 വയസ്സിൽ ആത്മഹത്യ ചെയ്തു എന്ന് വിചാരിക്ക് 30 വർഷം എനിക്ക് കൊടിയ പീഡനം പര ലോകത്ത് അനുഭവിക്കും 👍
🍁
സർ ഞാൻ രണ്ടു മക്കളുടെ അമ്മയാണ് ഭർത്താവ് ഒരു മദ്യപനിയാണ് മിക്ക ദിവസങ്ങളിലും രാത്രി പ്രശ്നങ്ങൾ ഉണ്ടാക്കും. ഇപ്പൊ ലോൺ എടുത്തത് അടിക്കാതെ പാപ്പാർ വന്നിട്ട് ഗോൾഡ് വിട്ടു കുറച്ചു അടച്ചു അയാൾക്കു ഒരു കുറ്റബോധവുമില്ല ലോൺ ഈ മാസത്തിനുള്ളിൽ 50000 അടക്കണം ഇല്ലേ പലിശക്ക് മെല്ലെ പലിശ ആവും നു പറഞ്ഞു. എന്നിട്ടും അയാൾക്കു യാധൊരു കുസലും ഇല്ല എന്നിക്കു എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല . ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നു മക്കളെ വിട്ടു പോകാനും ......😢😢😢😢😢😢😢😢😢
നിങ്ങളുടെ ഭർത്താവിന്റെ വിഡ്ഢിത്തത്തിന്റെ പേരിൽ വിവരക്കേടിന്റെ പേരിൽ നിങ്ങൾ ജീവിതം അവസാനിപ്പിക്കുന്നത് എന്തൊരു മണ്ടത്തരം ആണ് 🙄നിങ്ങൾ ജീവിക്കാൻ കൂലിപ്പണി അടക്കം ഒരു വഴി കണ്ടെത്തുക. അയാളെ കളയാൻ പറ്റുമെങ്കിൽ അങ്ങിനെ ചെയ്യുക. പിള്ളേരെ പഠിപ്പിച്ചു ഒരു നിലയിൽ ആക്കുക. അവർ നിങ്ങൾക്കു സന്തോഷം തരും 🥰🥰🥰
അങ്ങനെ ചിന്തിക്കതിരിക്കുക, മനസ്സാണ് എല്ലാം, എന്തെങ്കിലും വഴി കണ്ടെത്തുക, എല്ലാം തരണം ചെയ്തെ പറ്റു, എപ്പോ വേണമെങ്കിലും ജീവിതം മാറിമറിയും. മക്കളെയും കഷ്ടപ്പാട് അറിഞ്ഞു വളർത്തുക, അവരും ജീവിതം അറിയട്ടെ, പിന്നെ പണ്ടത്തെ പോലെ മക്കൾ ഒരുപാട് വലുതായി ഒരു ജോലിക്ക് വേണ്ടി കാത്തിരുന്നു വരുമാനം കിട്ടുന്ന പോലെ അല്ലാ ഇന്ന്. ഇന്ന് youtube പോലുള്ള പല social media കൾ ഉണ്ടല്ലോ. ചെറിയ മാറ്റങ്ങൾ മതി ജീവിതത്തിൽ ,അതുതന്നെ വലിയ മാറ്റത്തിന് വഴിത്തിരിവാകും😊
എല്ലാം ശെരി ആവും ചേച്ചി വിഷമിക്കേണ്ട
നിങ്ങൾടെ പ്രശ്നം അവിടെത്തെ ഇടവക പള്ളിയിൽപോയി ആ പള്ളിയിലെ അച്ഛനോട് കര്യം പറയു അപ്പോൾ പള്ളിയിലെ ഇടവക്കർ കുടി ആലോചിച്ചു അവർ സഹായം ചയ്തു തരും
@@user-co6ht7zj8r thank you
ജീവിതത്തിൽ ഞാൻ ഒരു തോൽവിയാണ് 😢😢😢😔😔😔😔
No No
😢😢
അത് സ്വയം തീരുമാനിച്ചു വിഷമിക്കേണ്ട.....
ആകെ കുറഞ്ഞ സമയമേ നിങ്ങൾക്ക് ജീവിക്കാൻ കിട്ടൂ....
അതിൽ വളരെ കുറച്ചു സമയമേ നിങ്ങൾക്ക് സങ്കടം ഉണ്ടാകൂ...
വേണമെങ്കിൽ നമുക്ക് സന്തോഷം സ്വയം സൃഷ്ടിച്ചു ആസ്വദിച്ചു ജീവിക്കാം.... 🤷🏻♂️🤷🏻♂️🤷🏻♂️🤷🏻♂️
Acter Devan sound
ആർക്കും ഈ ഭൂമിയിൽ തോൽക്കുവാൻ സാധിക്കില്ല,അത് മനസ്സിൻ്റെ തോന്നൽ മാത്രമാണ്,ജയം അതെ ഉള്ളൂ എന്നും,അല്ലായിരുന്നുവെങ്കിൽ ആർക്കും തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കില്ല
ജീവിതം ആകുമ്പോ ഒരു ഭാഗ്യം ആണ്... ചേലോൽത് ശരിയാകും.. ശരിയാകാത്തവർക്കു ഇങ്ങനെ എല്ലാം മോട്ടിവേഷൻ ക്ലാസ്സിലൂടെ ആശ്വാസിക്കാൻ പറ്റും... അത്രേ ഉള്ളൂ... അല്ലാതെ അതിനു അപ്പുറം ഒന്നുല്ല... ഉള്ള ടൈം അടിച്ചു പൊളിക്കുക
Currect ane
Correct
ബുദ്ദനെ സ്നേഹിക്കുന്നവർക്ക് പോലും ഈ അറിവ് ഇല്ല 😔.
അക്ഷര സ്ഫുടത കൂടി ചേർന്നിരുന്നു എങ്കിൽ ഒന്ന് കൂടി കേൾവി സുഖം ഉണ്ടാകും.
വരുന്ന videos ൽ ശ്രദ്ധിക്കാം👍 thank you for your feedback 🥰
Nee kelkkenda
❤❤❤
Thank you
Omsanthi
🙏👍
❤❤❤❤❤❤❤❤
🙏🙏🙏🙏❤️❤️❤️❤️❤️
👍
👍👌👌👌👌👌🙏🙏🙏
🙏
❤
🙏🙏🙏
👍
❤❤❤❤❤❤❤❤❤❤
❤❤❤❤
❤❤❤
🙏🙏🙏
🙏🙏🙏🙏
❤
🙏🙏🙏