ജനിച്ചു വളർന്ന എന്റെ വീട്ടിൽ വരെ പോയാല്ലോ എന്നെ ചിത്രകാരൻ ആക്കിയ എന്റെ വീട്

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2021
  • #tuttoosdiarys

ความคิดเห็น • 181

  • @amalgopi4710
    @amalgopi4710 2 ปีที่แล้ว +34

    Sthyam parayan ulla mans😂

  • @ammus1412
    @ammus1412 2 ปีที่แล้ว +28

    എന്നും cooking വീഡിയോ വേണം എന്നില്ല... ഇടക്ക് live ഉം QnA യും നിങ്ങളുടെ വിശേഷങ്ങളും ഒക്കെ ആയി വരണം. അമ്മച്ചിക്കും അപ്പനും പ്രാങ്ക് മാത്രം കൊടുക്കണ്ട കേട്ടോ 🥰🥰🥰

  • @user-yj2nz9is7m
    @user-yj2nz9is7m 2 ปีที่แล้ว +20

    അമ്മയും മോനും എന്ത് ചെയ്താലും അതിൽ ഞങ്ങൾ happy. ഇന്നത്തെത് വലിയ content ഉള്ള എപ്പിസോഡ് ആണല്ലോ

  • @jeenamolfrancis
    @jeenamolfrancis 2 ปีที่แล้ว +7

    നിങ്ങൾ എന്തു video ചെയ്താലും പൊളിയാണ് നമ്മൾ കൂടെ ഉണ്ട് . പിന്നോട്ട്‌ നോക്കാതെ മുൻപോട്ടു തന്നെ പോകൂ ദൈവം ഒരിക്കലും കൈ വിടില്ല.

  • @binduraj6968
    @binduraj6968 2 ปีที่แล้ว +5

    ഇപ്പോഴാ കണ്ടത് ദൈവം അനുഗ്രഹിക്കട്ടെ എല്ലാം ശരിയാകും 🙏🙏🙏

  • @entekazhchakal1663
    @entekazhchakal1663 2 ปีที่แล้ว +11

    വിഷമൊക്കേണ്ട ടുട്ടു മോനെ എത്രയും പെട്ടെന്ന ഒരു വീട് റോഡ് സൈഡിൽ വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ പപ്പാക്കും അമ്മയ്ക്കും ആർക്കും തന്നെ വയ്യല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @JuliyShibu
    @JuliyShibu 2 ปีที่แล้ว +8

    ഒട്ടും വിഷമിക്കണ്ട കേട്ടോ..... എല്ലാം ശരിയാകും..... സഹോദരങ്ങളെ ഒക്കെ ചേർത്ത് ഒരു വീഡിയോ ഇടു... ടുട്ടുവും അമ്മയും നിറഞ്ഞു ചിരിക്കുന്ന വീഡിയോ മതി... സങ്കടപെടണ്ട 😍

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว

      ആം ഇടാം 😍😍😍

  • @user-yj2nz9is7m
    @user-yj2nz9is7m 2 ปีที่แล้ว +16

    ഇതിനൊക്കെ dislike അടിക്കുന്നവരുടെ മാനസികാവസ്ഥ.. കഷ്ടം

  • @ashamathew509
    @ashamathew509 2 ปีที่แล้ว +3

    Very positive God bless

  • @bijuravi8522
    @bijuravi8522 2 ปีที่แล้ว +7

    എല്ലാം ശരിയാകും...💕💕💕💕👌👌

  • @bindunair9013
    @bindunair9013 2 ปีที่แล้ว +4

    റിസ്ക് എടുത്തുള്ള ഒന്നും ചെയ്യണ്ട കേട്ടോ, ചെറിയ എന്തെങ്കിലും വീഡിയോ ഒക്കെ മതി ഫുൾ സപ്പോർട് ഉണ്ട് ❤❤😍

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว

      😍😍താങ്ക്സ് 🙏

  • @GhostNickYT
    @GhostNickYT 2 ปีที่แล้ว +3

    Vishamikanda chetta ellam shaeri aakum .... God bless you and your family 💕

  • @nobythundathil
    @nobythundathil 2 ปีที่แล้ว +2

    എല്ലാം ശരിയാകും ബ്രോ കട്ട സപ്പോർട്ട് 😍😍😍❣️❣️❣️❣️❣️

  • @dayas_mathew
    @dayas_mathew 2 ปีที่แล้ว +2

    Agrahangal Ellam daivam nadathi tharum...Onnum orthu vishamikkenda. Ennum ithpole chirichondu munnottu pokuka...Bakki daivam nadathum 👍

  • @SIYAD.
    @SIYAD. 2 ปีที่แล้ว +7

    Ellam sheriyagum❤

  • @SunShine-ct9xi
    @SunShine-ct9xi 2 ปีที่แล้ว +5

    Don't worry God will do miracles....Wishing u d best in life...Ask mom to do some delicious pickle recipe

  • @nicefamilyvlog1935
    @nicefamilyvlog1935 2 ปีที่แล้ว +1

    Saramilla mone allam sariyavum veedu vegam vekkan pattatte❤❤

  • @mumbaimalluz
    @mumbaimalluz 2 ปีที่แล้ว +10

    എല്ലാം ശരിയാകും ♥️♥️♥️😍😍😍

  • @UshadeviMp
    @UshadeviMp 2 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട്. വീടിന്റെ അടുത്തു വരെ കാണിച്ചതിനാൽ✌🏻❤️

  • @malathinair1968
    @malathinair1968 2 ปีที่แล้ว +1

    Vere veedundennu enikkariyathillarunnu tuttu😄😄 allenkil njan paranjene. Enthayalum veedellam kanichathinu othiri nandhi😍🥰❤

  • @nishabaiju7141
    @nishabaiju7141 2 ปีที่แล้ว +1

    പാവം അമ്മ. എല്ലാം ശരിയാകും ഒട്ടും വിഷമിക്കാതെ 🥰🥰🥰💕💞

  • @shinycharles3528
    @shinycharles3528 2 ปีที่แล้ว +1

    God bless you🙏🏻🙏🏻🌹❤

  • @Sunshine-ly6sc
    @Sunshine-ly6sc 2 ปีที่แล้ว +6

    Tuttumone cooking video sadharana veetil undakunna food video mathi .apo dialy alukal kanum ..

  • @SIYAD.
    @SIYAD. 2 ปีที่แล้ว +4

    ❤tuttu chettan poliyan❤

  • @dhanaleshkm1507
    @dhanaleshkm1507 2 ปีที่แล้ว +12

    സൂപ്പർ സ്ഥലം ഒരു ദിവസം വരാം

  • @asmalldreamkunjuichay8237
    @asmalldreamkunjuichay8237 2 ปีที่แล้ว +1

    God bless you

  • @jyothimanimalajyothimanima2527
    @jyothimanimalajyothimanima2527 2 ปีที่แล้ว

    Nice video. Ottum mara ellathe allam. Open ayi parayunna ammachi pooninum tuttusinum oarupad nanmakal god tharatte.....

  • @PreethivlogKuttu1
    @PreethivlogKuttu1 2 ปีที่แล้ว +1

    നല്ല ഭംഗീള്ള സ്ഥലാണല്ലോ❤️

  • @jobinamol2440
    @jobinamol2440 2 ปีที่แล้ว +1

    ചേട്ടായി ഒരു ദിവസം പപ്പയും അമ്മയും ചേട്ടനും കൂടെ ലൈവിൽ വരാമോ ❤️❤️❤️🥰🥰🥰

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว

    ഇന്നാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത് മാക്സിമം ഇന്ന് തന്നെ കണ്ടു കഴിഞ്ഞു ഇനി നാളെ ബാക്കി kannum. നല്ലത് വരട്ടെ പ്രാർത്ഥന യോടെ 🙏🙏🙏😘😘😘😘💞💞💞💞

  • @malathinair1968
    @malathinair1968 2 ปีที่แล้ว +1

    Tuttubro, Ammaaa🥰❤❤❤
    Achanenthiye?

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 ปีที่แล้ว

    Cheattayiiiii.superrrr.❤️❤️❤️👍👍👍

  • @aswathyanilkumaranil2642
    @aswathyanilkumaranil2642 2 ปีที่แล้ว +2

    Agrahagal ellam petteannu nadakate God bless you 🙏🙏🙏

  • @swapnashyam9315
    @swapnashyam9315 2 ปีที่แล้ว

    Tuttu chetta eallam vegam seriyakum ketto

  • @gangaganga3872
    @gangaganga3872 2 ปีที่แล้ว

    Ellam shariyavum. God bless you and Appa, amma

  • @Sunshine-ly6sc
    @Sunshine-ly6sc 2 ปีที่แล้ว +2

    Ellathinum oro reason unde tuttumone . Epozhum erikunna pole postive ayi irikuva . .
    🥰

  • @dhilsh8208
    @dhilsh8208 2 ปีที่แล้ว +4

    എന്തായാലും ഞങ്ങൾ കാണും . കാണാൻ നേരമില്ലെങ്കിൽ വീഡിയോ ഓണാക്കി വെക്കും

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว

    Don't worry God bless you for all success

  • @bennymond2091
    @bennymond2091 2 ปีที่แล้ว +3

    Sathayam parayanulla manas super bri

  • @melegolaz8224
    @melegolaz8224 2 ปีที่แล้ว +1

    നല്ലത് നടക്കും എന്ന് വിചാരിച്ച വിധിയെ നമ്മക് ഒന്ന് അങ് മാറ്റി എഴുതിയേക്കാം 😁👍

  • @sajinihari8291
    @sajinihari8291 2 ปีที่แล้ว

    Tuttoo ammayeyum moneyum othiri ishtam

  • @vanajakumari9074
    @vanajakumari9074 2 ปีที่แล้ว

    എല്ലാം ശെരിക്കും അതിനായി ദൈവതിനോട് പ്രാർത്ഥിക്കുന്നു

  • @sr9435
    @sr9435 2 ปีที่แล้ว +2

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ❤️

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว +1

      Thanks bro

    • @sr9435
      @sr9435 2 ปีที่แล้ว

      @@TUTTOOSDIARYS sis ആണ് 🥰

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว

      @@sr9435 😍😍

  • @archanavinod2742
    @archanavinod2742 2 ปีที่แล้ว

    Allam sheriyavum

  • @arunkudgee79
    @arunkudgee79 2 ปีที่แล้ว

    oru divasam ningaluthanne avide eragipoyi vdinte video edukkum.. athinu eswaran anugrahikatte..

  • @abhinav.m3188
    @abhinav.m3188 2 ปีที่แล้ว +1

    Super sthalam

  • @jobinamol2440
    @jobinamol2440 2 ปีที่แล้ว

    എല്ലാം ശരിയാവും ചേട്ടായി ചേട്ടായി ആഗ്രഹിക്കുന്നത് പോലെ തന്നെ റോഡ് സൈഡിൽ ഒരു പേര വെക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @bindu834
    @bindu834 2 ปีที่แล้ว

    goodmam

  • @voiceofgauri1111
    @voiceofgauri1111 2 ปีที่แล้ว

    Watching the channel for the first time 🤩 onnum parayan Ella adipoli 🔥

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว +1

      ഒരുപാട് ഒരുപാട് സന്തോഷം

  • @Rose-jr4zw
    @Rose-jr4zw 2 ปีที่แล้ว +3

    ellam seriyavum bro... eeswaran oru vazhi kanichu tharum.

  • @BND1
    @BND1 2 ปีที่แล้ว +9

    *"കയറ്റം കയറുക" ആർക്കിട്ടോ ഉള്ള ഏറാണല്ലോ* 🤣🤣🤣

  • @ann2128
    @ann2128 2 ปีที่แล้ว

    ഓരോ വീഡിയോ ഇപ്പോൾ ആണ് കാണുന്നു ഞാൻ ഒരു ഇടുക്കികാരി ആണ് 😍😍

  • @jomolshaju9165
    @jomolshaju9165 2 ปีที่แล้ว

    Kaline enthu pattiyatha

  • @elizabeththomas9452
    @elizabeththomas9452 2 ปีที่แล้ว +1

    Ippo okke comment itta replay tharum guys othiri peru comment ittu kazhiju avarkkum pada alle tuttu chettai sindhu ammayodum pappa kunjappan ammu appu chettai vichu pappa ellavareyum thirakki njan avarude channel ennum kanum comt like share okke cheyyunna aala pinne srikkuttanteyum avarodu parayamo please oru msg ayichalum mathi enikk avar ariju ennu ariyukayukayum venam thodupuzha kuninji enna place name 😍🥰

  • @jjjithuz12
    @jjjithuz12 2 ปีที่แล้ว +3

    polikkutto

  • @kurup3947
    @kurup3947 2 ปีที่แล้ว +3

    Poli👍👍

  • @abassonsvlog7020
    @abassonsvlog7020 2 ปีที่แล้ว +1

    Super,👍

  • @subinjose5559
    @subinjose5559 2 ปีที่แล้ว

    Place etha

  • @HowTO-mv2gg
    @HowTO-mv2gg 2 ปีที่แล้ว +3

    Bro njnm idukki karana....content illelm idakk idakk ingane vdio cheyythondirikkanm....adipoli aak bro

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว

      ആം

    • @HowTO-mv2gg
      @HowTO-mv2gg 2 ปีที่แล้ว

      Ithe ekke aanu content...

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว

      @@HowTO-mv2gg 😍😍😍താങ്ക്സ് bro

  • @shajanvattaparambil
    @shajanvattaparambil 2 ปีที่แล้ว +4

    കിടുക്കാച്ചി മാറി കുഞ്ഞൻ ആയി 🤣🤣🤣🤣🤣

  • @shamnadhrz8357
    @shamnadhrz8357 2 ปีที่แล้ว +1

    Nigal pwoli

  • @suryajithcv5246
    @suryajithcv5246 2 ปีที่แล้ว

    Nice video bro. 😍👌

  • @sabinshaju1737
    @sabinshaju1737 2 ปีที่แล้ว +2

    Ammachiiii

  • @kallufamily647
    @kallufamily647 2 ปีที่แล้ว

    സത്യം സത്യമായി പറയുന്ന അമ്മയും മോനും ♥️♥️♥️

  • @hamsacphamsacp6395
    @hamsacphamsacp6395 2 ปีที่แล้ว

    Adipoli

  • @tinushiju4994
    @tinushiju4994 2 ปีที่แล้ว

    സാരമില്ല എല്ലാം ശരി ആകും

  • @priyamoljoseph7271
    @priyamoljoseph7271 2 ปีที่แล้ว +3

    Bro അവിടെ സ്ഥലത്തിന് എന്താണ് വില

  • @bincychacko7858
    @bincychacko7858 2 ปีที่แล้ว

    എവിടാ സ്ഥലം

  • @sumathomas5280
    @sumathomas5280 2 ปีที่แล้ว +1

    ❤️❤️❤️

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 2 ปีที่แล้ว +1

    ♥️♥️♥️♥️

  • @sheelastailoringclasses
    @sheelastailoringclasses 2 ปีที่แล้ว

    🙏🙏

  • @sumathisoman6305
    @sumathisoman6305 2 ปีที่แล้ว +2

    Enthayalum kanum

  • @kunju_malakha
    @kunju_malakha 2 ปีที่แล้ว +1

    🥰

  • @truelifewithjaindavisjd6511
    @truelifewithjaindavisjd6511 2 ปีที่แล้ว +1

    Super 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @sheelanelson484
    @sheelanelson484 2 ปีที่แล้ว

    💞

  • @bijuoommen3582
    @bijuoommen3582 2 ปีที่แล้ว +1

    👍😍

  • @sarithaabhilash4457
    @sarithaabhilash4457 2 ปีที่แล้ว +1

    Eth edukkiyil evida ennalu chothiche..pattayakkudi aduth aano

    • @Spoidy444
      @Spoidy444 2 ปีที่แล้ว

      രാമക്കൽ മേടെ അടുത്ത തൂക്കുപാലം

    • @sarithaabhilash4457
      @sarithaabhilash4457 2 ปีที่แล้ว

      Aano chilapol ninghal varunnund..ramakkal med...

  • @anjalianju1018
    @anjalianju1018 2 ปีที่แล้ว +1

    ♥️♥️

  • @anupajiju7218
    @anupajiju7218 2 ปีที่แล้ว

    Nice video😍

  • @sdschannel6541
    @sdschannel6541 2 ปีที่แล้ว +1

    😘😘😘😘😘😘😘😘

  • @shinu.9128
    @shinu.9128 2 ปีที่แล้ว

    1:42😃😃😃

  • @sandrasworld3718
    @sandrasworld3718 2 ปีที่แล้ว

    Prank friends nu kodukku

  • @niganyarajeesh4746
    @niganyarajeesh4746 2 ปีที่แล้ว +1

    ✌️

  • @rajiradhakrishnan112
    @rajiradhakrishnan112 2 ปีที่แล้ว

    Ethu evida sthalam

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว

      പുത്തരികണ്ടം

  • @liyalazar5390
    @liyalazar5390 2 ปีที่แล้ว

    💓

  • @sunus6741
    @sunus6741 2 ปีที่แล้ว

    Superr

  • @saphalasworld
    @saphalasworld 2 ปีที่แล้ว

    Hai chetta

  • @sindhusunil4533
    @sindhusunil4533 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @Nichus123
    @Nichus123 2 ปีที่แล้ว +4

    ഞങ്ങളുടെ സ്വന്തം വല്യമ്മയെ അല്ലെ ഇടയ്ക്ക് പരാമശിച്ചത്

  • @vishnuom856
    @vishnuom856 2 ปีที่แล้ว +1

    ഇത് എവിടാ സ്ഥലം

  • @akashreji3952
    @akashreji3952 2 ปีที่แล้ว

    Mone nee thanne nadannukayarum allarudeyum prarthana ninte kude unde swapnangalil mathram annonnum parayathe

  • @asifaa8254
    @asifaa8254 2 ปีที่แล้ว

    അത് വഴി ഞാനും വന്നിട്ടുണ്ട് നീനുവിന്റ koode

  • @sindhusunil4533
    @sindhusunil4533 2 ปีที่แล้ว +6

    🙏👍

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว +3

      😍😍😍സിന്ധു അമ്മ

  • @rasiyaasabu8656
    @rasiyaasabu8656 2 ปีที่แล้ว +1

    അമ്മ ഇന്ന് ഷാൾ ഇട്ട് സുന്ദരിയായിട്ടുട്

  • @smitharaghavan6594
    @smitharaghavan6594 2 ปีที่แล้ว

    പെട്ടെന്ന് സുഖം ആകട്ടെ അമ്മക്ക് 🥰

  • @sobinjoseph3774
    @sobinjoseph3774 2 ปีที่แล้ว

    location

  • @radhaap5924
    @radhaap5924 2 ปีที่แล้ว +3

    കുറെ പറമ്പു കണ്ടു വീട് ഒന്നും കണ്ടില്ല

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว +2

      വീട് മരം കാരണം കാണുന്നില്ല ചുവന്ന ഷീറ്റ് എന്ന് പറഞ്ഞത് അതാണ്‌ 😁

  • @sabithaei8485
    @sabithaei8485 2 ปีที่แล้ว +1

    വാക്കത്തി എടുക്കുന്ന അമ്മായേ ഒന്ന് വിളിച്ചാലോ... ഇപ്പോഴും വാക്കത്തി എടുക്കും 😁😁😁😁

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 ปีที่แล้ว +1

      ബേണ്ട അറിയാം

  • @sujapanicker7179
    @sujapanicker7179 2 ปีที่แล้ว

    അന്നു കഴിച്ചഫുഡിൻ്റെ ഗുണം കാണാനുണ്ട്

  • @sulochanabhargavan1826
    @sulochanabhargavan1826 2 ปีที่แล้ว

    Pàksha vada rogiye saukkyamakkiua yesu tuttuvine sawkyam tharum viswasikkuka bible vayekkuka okk