വ്യഭിചാര കുറ്റം ചെയ്തവർക്ക് തൗബയില്ലെന്നോ?! | Sirajul Islam Balussery | Thowba Islamic Speech

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
    #Thowba #Malayalam #Speech
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

ความคิดเห็น • 198

  • @ahamadzain1840
    @ahamadzain1840 3 ปีที่แล้ว +98

    ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചമാണ്. അള്ളാഹു താങ്കളെ ഇരു ലോകത്തും വിജയിപ്പിക്കട്ടെ ആമീൻ 🤲🏻

  • @rejeena.ismail
    @rejeena.ismail 3 ปีที่แล้ว +18

    അല്ഹംദുലില്ല്ലാഹ് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്.നിത്യജീവിതം എങ്ങിനെ ഇസ്ലാമികമാതൃകയായി കൊണ്ടുപോകണം എന്നു വളരെ ലാളിതമായഭാഷയിൽ പറഞ്ഞുതരുന്ന തങ്ങൾക്കു അല്ലാഹുഇരുലോകത്തും അനുഗ്രഹം വർഷിക്കട്ടെ... അമീൻ jazhakkallaah khyren.

  • @abdulkadarcv.3554
    @abdulkadarcv.3554 3 ปีที่แล้ว +24

    അസ്സലാമു അലൈക്കും.അള്ളാഹു വിനെ ഭയപ്പെടുന്നവർക്ക് ഏറെ അറിവും ഗുണവും ചെയ്യുന്ന ക്ലാസ് അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ.

    • @abdulrazakam26495
      @abdulrazakam26495 3 ปีที่แล้ว

      اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكلحَمْدُ ِلﷻ

    • @abdulrazakam26495
      @abdulrazakam26495 3 ปีที่แล้ว

      الحَمْدُ ِلله جزاك اللهُ‎

  • @voiceoftruth2725
    @voiceoftruth2725 3 ปีที่แล้ว +43

    Masha allah, അള്ളാഹു വിന്റെ അനുഗ്രഹങ്ങൾക് അല്ലാഹുവിനെ സ്തുതിക്കാം, അൽഹംദുലില്ലാഹ്,അള്ളാഹു നമുക്കും, നമ്മുടെ മാതാപിതാക്കൾക്കും എല്ലാ ദോഷങ്ങളും പൊറുത്തു ത രട്ടെ, ആമീൻ 🤲

  • @fathimafasna8558
    @fathimafasna8558 ปีที่แล้ว +2

    മാഷാഹ് അല്ലഹ്‌ നല്ല ക്ലസ് ആണ് നിങ്ങളുടേത് അള്ളാഹു ഇഹലോകത്തും പരലോകത്തും സ്വർഗം നൽകി അനുക്രഹിക്കെട്ടെ ആമീൻ 🤲

  • @rejeenanoushad8143
    @rejeenanoushad8143 3 ปีที่แล้ว +6

    അൽഹംദുലില്ലാഹ് masha allha സൂപ്പർ ക്ലാസ്സ്‌ jazzakallha ഹൈറാ 🤲🏻🤲🏻🤲🏻

  • @Raziyakhalid
    @Raziyakhalid 3 ปีที่แล้ว +10

    Arivinte velicham pakarnnu tharunna usthadinu Allahu Deergayusum Aarogyavum Nalkatte.

  • @ummeromer8931
    @ummeromer8931 3 ปีที่แล้ว +11

    മാഷാ അല്ലാഹ് വളരെ മനോഹരമായ ക്ലാസ്സ്‌

  • @suludramn
    @suludramn 3 ปีที่แล้ว +8

    ماشاء الله
    الحمد لله علي كل حال
    جزاكم الله خيرا
    ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
    ദുആ വസിയതോടെ
    السلام عليكم ورحمة الله وبركاته

  • @jafarcp9437
    @jafarcp9437 3 ปีที่แล้ว +42

    സദുദ്ദേശത്തോടെ കേൾക്കുക മനസിലാക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @aaminclt2008
    @aaminclt2008 3 ปีที่แล้ว +12

    വളരെ നല്ല പ്രഭാഷണം.താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @zubairap3095
    @zubairap3095 3 ปีที่แล้ว +11

    بارك الله فيكم جميعا 👍 جزاكم الله خيرا

  • @rasheedatm100
    @rasheedatm100 หลายเดือนก่อน

    ماشاء الله الحمدلله علي كل حال جزاكم الله خير
    🤲🤲🤲

  • @shajishaji1182
    @shajishaji1182 2 ปีที่แล้ว +1

    Manassil karuthiyirunna oro chodhyathintem utharangalaan kittiyath alhamdulillah. Orupaaad thankz

  • @saneebsaneeb1705
    @saneebsaneeb1705 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു അറിവ് jazzakalhumahair

  • @nishadshah1
    @nishadshah1 ปีที่แล้ว

    Allahu akbar... May allah guide us on straight path.

  • @muhamedrifath6964
    @muhamedrifath6964 3 ปีที่แล้ว +15

    Màsha Allah 👌👌👌👌

  • @aslamck3203
    @aslamck3203 3 ปีที่แล้ว +9

    മാഷാ അള്ളാ മാഷാ അള്ളാ
    റബ്ബേ നീ എത്ര മഹാൻ

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว +2

    Good very good itha Satya santhamaaya Islamic subject alhamdulillhaah Maasha allhaah

  • @muthaman3724
    @muthaman3724 3 ปีที่แล้ว +6

    Barakallahu feekum

  • @maryamzahi
    @maryamzahi 11 หลายเดือนก่อน +1

    Alhamdulillah.. Allahu Akbar...Asthaafirullah

  • @AbdulRaheem-pj7gc
    @AbdulRaheem-pj7gc 3 ปีที่แล้ว +3

    Jazaakallahu. Khair

  • @ansarak4007
    @ansarak4007 3 ปีที่แล้ว +3

    അൽ ഹംദുലില്ലാഹ്

  • @faseelamalol1000
    @faseelamalol1000 2 ปีที่แล้ว +2

    Jazakamullah

  • @raihanaththengingal399
    @raihanaththengingal399 3 ปีที่แล้ว +5

    La ilaha illallah , Allahu Akbar, Subhanallah, Alhamdhulillah

  • @AbdulKarim-nt1ks
    @AbdulKarim-nt1ks 3 ปีที่แล้ว +5

    എത്ര നല്ല കാര്യം..

  • @ramlap1462
    @ramlap1462 3 ปีที่แล้ว +7

    Asthoufirullah 🤲🤲

  • @SuhailK95
    @SuhailK95 4 หลายเดือนก่อน

    അല്ലാഹ് പൊറുത്തു തരണേ

  • @fizz684
    @fizz684 ปีที่แล้ว

    Alhamdulillah 🤲🏻🤲🏻

  • @newphone6925
    @newphone6925 2 ปีที่แล้ว +1

    جزاك الله خيرا وبارك الله فيكم

  • @shabeermaanu1938
    @shabeermaanu1938 3 ปีที่แล้ว +2

    Alhamdulilla nalla prabhashanam

  • @saifullahsaifu6977
    @saifullahsaifu6977 3 ปีที่แล้ว +4

    Waiting

  • @shaiqshaiq8953
    @shaiqshaiq8953 10 หลายเดือนก่อน +1

    Subhanallah ❤

  • @samadhnaaz8142
    @samadhnaaz8142 ปีที่แล้ว +1

    Very nice and gave a lot of knowledge

  • @neemaina8605
    @neemaina8605 3 ปีที่แล้ว +3

    Allahuakbar subhanallaaa allahuakbar

  • @honeybeez8027
    @honeybeez8027 3 ปีที่แล้ว +1

    Masha Allah. Good class

  • @dreamworld1153
    @dreamworld1153 2 ปีที่แล้ว +3

    SUBHANALLAH
    ALHAMDULILLAH
    ALLAHU AKBAR

  • @MohammedPoklakillath
    @MohammedPoklakillath 16 วันที่ผ่านมา

    Good class

  • @gazalpalace8346
    @gazalpalace8346 3 ปีที่แล้ว +9

    Allahu akbar

  • @fousiyapt5739
    @fousiyapt5739 3 ปีที่แล้ว +4

    mashaallah...mashaallah..

  • @sevenstarvettichira9533
    @sevenstarvettichira9533 3 ปีที่แล้ว +4

    മാഷാ അള്ളാഹ

  • @nishasvlogs2475
    @nishasvlogs2475 2 ปีที่แล้ว +1

    Allahuve nee ethra parishudhananu alhamdulillhu

  • @nizahussain4078
    @nizahussain4078 ปีที่แล้ว

    O My lord forgive us and admit us
    TO YOUR MERCY YOU ARE MOST MERCIFULL OF THOSE WHO SHOW MERCY

  • @hajarabiaaju3367
    @hajarabiaaju3367 3 ปีที่แล้ว +2

    Alhamdulillah

  • @ROSNATALKS
    @ROSNATALKS 3 ปีที่แล้ว +1

    جزاك الله خيرا

  • @mohammadnihalks2109
    @mohammadnihalks2109 3 ปีที่แล้ว +7

    🤲🤲🤲ameem

  • @sathsab9931
    @sathsab9931 3 ปีที่แล้ว +10

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....

  • @_dudeyt_5719
    @_dudeyt_5719 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @SajidHassan-wr9sg
    @SajidHassan-wr9sg 2 หลายเดือนก่อน

    ആമീൻ

  • @AyshaNazreen-j7n
    @AyshaNazreen-j7n 4 หลายเดือนก่อน

    Jazakallahu kair

  • @SalmaMansoor-i7e
    @SalmaMansoor-i7e 5 หลายเดือนก่อน

    Masha allah 😢

  • @mihamariyam4192
    @mihamariyam4192 ปีที่แล้ว +1

    Allhamdullilla

  • @MINSHA_chelembra
    @MINSHA_chelembra 8 หลายเดือนก่อน +2

    👍👍

  • @rejeenanoushad8143
    @rejeenanoushad8143 3 ปีที่แล้ว

    ആമീൻ യാ റബ്ബൽ ആലമീൻ

  • @asseenamalik2774
    @asseenamalik2774 2 ปีที่แล้ว

    Mashaallah🌹

  • @amarlatheef8a102
    @amarlatheef8a102 3 ปีที่แล้ว +2

    മാഷല്ലാഹ് 😭😭😭😭😭

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 3 ปีที่แล้ว +8

    🤲🤲

  • @RifusRifus
    @RifusRifus 2 หลายเดือนก่อน

    Allahu akkbar

  • @noorjahansulaiman9349
    @noorjahansulaiman9349 3 ปีที่แล้ว

    Aameen

  • @himeshn9459
    @himeshn9459 3 ปีที่แล้ว +2

    Allah 🤲🤲🤲🤲

  • @semiumma5766
    @semiumma5766 3 ปีที่แล้ว +1

    MashaALLAH

  • @shahirminus4508
    @shahirminus4508 2 ปีที่แล้ว +1

    അള്ളാഹു ഗഫൂറു റഹീം 🤲

  • @RashedK-c4g
    @RashedK-c4g ปีที่แล้ว +2

    Cheytha thettinu pashthaapichu thouba cheyth madangii.... enkilum ariyathe cheriya cheriya thettukl vannal Allah thouba sweekarikkumoo.....

    • @happyfamily-99
      @happyfamily-99 6 หลายเดือนก่อน +1

      അള്ളാഹു വലിയ കാരുണ്യവാനാണ്? അവൻ നമ്മോട് ഖുർആനിലൂടെ പറഞ്ഞത് നിങ്ങൾ എത്രതന്നെ പാപങ്ങളിൽ മുങ്ങിത്താണുപോയവരാണെങ്കിലും,ഒരേ പാപം പലതവണ പറ്റിപ്പോയവരാണെങ്കിലും അവന്റെ കാരുണ്യത്തെ തൊട്ട് നിരാശരാവരുത് എന്നാണ്, അതുകൊണ്ട് സമാധാനിക്കുക മരണംവരെയും തൗബ ചെയ്തുകൊണ്ടിരിക്കുക, ഇനി ഒരിക്കലും ആ തെറ്റിലേക് പോവാതിരിക്കുക.. തെറ്റിലേക്കുള്ള എല്ലാ പഴുതുകളും ഭദ്രമായി അടച്ചുപൂട്ടുക,, അങ്ങനെയുള്ള കൂട്ടുകാർ മറ്റുബന്ധുക്കൾ എന്നിവരുമായുള്ള ബന്ധങ്ങളെ മുറിച്ചുകളയുക, കാരണം അവസരം വീണ്ടും വന്നാൽ മനുഷ്യൻ തെറ്റിലേക് വീണുപോവാൻ വളരെ അതികം ചാൻസ് ഉണ്ട്..
      പിന്നെ ഇവിടെ തെറ്റുപറ്റിപ്പോയ പലരും ഭർത്താവിനോട് മാപ് പറഞ്ഞാൽ മാത്രമാണോ അല്ലെങ്കിൽ ഭാര്യയോട് തെറ്റ്‌ ഏറ്റുപറഞ്ഞാൽ മാത്രമാണോ തൗബ സ്വീകരിക്കുകയുള്ളൂ എന്നൊക്കെ ചോദിക്കുന്നുണ്ട്.. ശെരിക്ക് അങ്ങനെ ഒരാളും മാപ് പറയാൻ നിൽക്കരുത് അവരെ അറിയിക്കുകയും അരുത്.. പടച്ച റബ്ബിനോട് മനമുരുകി ഖേദിച്ചു മടങ്ങുക

  • @dreamworld1153
    @dreamworld1153 ปีที่แล้ว

    ALHAMDULILLAH

  • @shameelabeevii607
    @shameelabeevii607 2 ปีที่แล้ว +1

    Allahu akbar, allahu akbar

  • @abdulkareem7363
    @abdulkareem7363 3 ปีที่แล้ว +2

    Super

  • @subairudheenkp5877
    @subairudheenkp5877 3 ปีที่แล้ว +7

    മാഷാ അല്ലാഹ്

  • @rajeenabindseethy66
    @rajeenabindseethy66 3 ปีที่แล้ว +2

    الحمدالله على كل حال

  • @ksuhail4846
    @ksuhail4846 ปีที่แล้ว +8

    ഒരുപാട് തെറ്റ് ചെയ്തു പൊറുത്തു തരണമേ അള്ളാഹ് 😰😰😰😰

    • @zakkariyazakkariya8510
      @zakkariyazakkariya8510 ปีที่แล้ว +4

      എനിക്കും സഭവിച് പോയ്‌ അഭിമാനം പോലും നഷ്ട്ടപെട്ട നാട്ടിൽ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥ 😢😢😢

    • @SiyasVid
      @SiyasVid ปีที่แล้ว +6

      സാരമില്ല നമ്മുടെ റബ്ബ് എല്ലാം പൊരുതുതരും ചില സമയം ഇബിലീസിന് വഴിപ്പെട്ടവരായതാണ് നമ്മൾ ഇനി മേലിൽ നമ്മൾ അവന് വഴിപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ തൗബ ചെയ്തു മടങ്ങുക

    • @AnsiAnsi-f3z
      @AnsiAnsi-f3z 5 หลายเดือนก่อน

      😭😭😭എനിക്കും ​@@zakkariyazakkariya8510

  • @zmedia6641
    @zmedia6641 3 ปีที่แล้ว +4

    ‏الله‏اكبر

  • @subaidhaibrahim4504
    @subaidhaibrahim4504 2 ปีที่แล้ว +1

    👍🌹

  • @tabishahmed7297
    @tabishahmed7297 3 ปีที่แล้ว +2

    Allahu Akbar..

  • @ummukulsu6069
    @ummukulsu6069 4 หลายเดือนก่อน +1

    Usdadinallahurahmathchowriyete

  • @abdurahmanthurayur9314
    @abdurahmanthurayur9314 ปีที่แล้ว

    امين

  • @sulfathsulfath5809
    @sulfathsulfath5809 3 ปีที่แล้ว +2

    💐💐

  • @ShamsudheenPy
    @ShamsudheenPy ปีที่แล้ว

    Alhamdulliah

  • @ubus8378
    @ubus8378 3 ปีที่แล้ว +6

    ബഹു സിറാജൂൽ ഇസ് ലാം താങ്കളുടെ കണ്ണേർ സംബന്ധിച്ച ക്ലാസ്സ്‌ ഇപ്പോൾ knm ൽ ഉള്ള നേരത്തെ അഖ്ലാനി സംഘടനക്കാരനായിരുന്ന ഒരു സുല്ലമി തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. സലീം സുല്ലമിയുടെ വിഡിയോ താങ്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം വന്നിട്ടുണ്ട്. അതിന് വസ്തുത വിശദീകരിക്കുന്ന ഒരു മറുപടി പ്രതീക്ഷിക്കുന്നു. അല്ലാഹു സത്യം പ്രചരിപ്പിക്കാൻ താങ്കൾക്ക് ഇല്മും കഴിവും വർധിപ്പിച്ചു തരട്ടെ.

  • @rajeenabindseethy66
    @rajeenabindseethy66 3 ปีที่แล้ว +1

    لا اله الا الله الله اكبر
    يادلجلال ولا اكرام ربغفرلي

  • @BaluKbabu
    @BaluKbabu 3 ปีที่แล้ว +1

    Allahu.akbar

  • @haseenajasmine7316
    @haseenajasmine7316 3 ปีที่แล้ว +2

    👍👍👍🌷🌷🌷

  • @suhailsuhail4418
    @suhailsuhail4418 ปีที่แล้ว

    🤲🏻🤲🏻🤲🏻

  • @iamummerfarook
    @iamummerfarook ปีที่แล้ว

    Allahu Akbar ❤

  • @Hibariya786
    @Hibariya786 10 หลายเดือนก่อน

    🤲🏻🤲🏻🤲🏻👍🏻👍🏻👍🏻

  • @AbdulHameed-tc4nk
    @AbdulHameed-tc4nk 3 ปีที่แล้ว

    Masallha niçe aslamalikum waramtul bharktu

  • @sainurafeek2513
    @sainurafeek2513 3 ปีที่แล้ว

    Ameeen

  • @goatkingdom1728
    @goatkingdom1728 ปีที่แล้ว

    ഇങ്ങനെ ജീവിക്കുന്നവർക്ക് വലിയ പ്രചോദനം തന്നെ.😮😢

  • @noushadasiesa5503
    @noushadasiesa5503 10 หลายเดือนก่อน

    വ്യഭിചാരത്തിന്റെ പേരിൽ നാലുവർഷം മുമ്പ് മൂന്ന് തലാക്ക് ചൊല്ലി, 12 വർഷം പ്രശ്നപരിഹാരം കണ്ടെത്താൻ ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോൾ,
    പക്ഷേ അത് ഇന്നും ഞങ്ങളുടെ പള്ളിക്കമ്മിറ്റി സ്വീകരിച്ചിട്ടില്ല
    ഇതെന്ത് ഇസ്ലാം മതാചാരം????
    ഏക ദൈവമായ അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരു ഇസ്ലാമിയായ ഞാൻ ഇനി എന്തു ചെയ്യണം ......
    ഇന്ത്യൻ നിയമപ്രകാരം വിവാഹിതയായ സ്ത്രീകൾക്ക് അന്യ പുരുഷനുമായുള്ള ലൈംഗിക ബന്ധത്തിന് തടസ്സമില്ല എന്ന ആശയത്തിന്റെ കൂടെ പോകുകയാണോ ഇന്നത്തെ ഇസ്ലാം ???????

  • @ichu7376
    @ichu7376 2 ปีที่แล้ว

    Inshallah😥😥❤

  • @subaidahussain817
    @subaidahussain817 ปีที่แล้ว

    Thankalude
    Prabhashanam
    Vanpapangal
    Chaidupoyavark
    Samadhanamtharunnathan

  • @mambanpanthapoyil6076
    @mambanpanthapoyil6076 3 ปีที่แล้ว +1

    Insha Allah

  • @amnarasha1180
    @amnarasha1180 9 หลายเดือนก่อน

    Vebijarichu thouba cheithu nale paralokathu athinu vijaranayum sikshayum undakumo.?

    • @Salmaniqbal-tt1me
      @Salmaniqbal-tt1me 5 หลายเดือนก่อน

      ഹായ്, സഹോദരി കല്യാണത്തിനു മുൻപാണോ വ്യഭിചാരിച്ചത് ?

  • @salamkinara8841
    @salamkinara8841 3 ปีที่แล้ว

    Anuvinekkalumcheriyathettucheydalallahushikshikkum anuvinekkalcheriyananmacheydalprathifalamkittum quran. Ok ustad salamka kannur

  • @RashedK-c4g
    @RashedK-c4g ปีที่แล้ว +2

    Thouba cheyth madangiyalum .....marana shesham ithine kurich veendum vijarana cheyyuooo.....???

  • @usamath3240
    @usamath3240 6 หลายเดือนก่อน +1

    Ustadinte number kittumo

  • @fathimanujoom7a681
    @fathimanujoom7a681 3 ปีที่แล้ว +1

    Ma sha allah

  • @himeshn9459
    @himeshn9459 3 ปีที่แล้ว +1

    🙏🙏🙏🙏🙏🤲🤲🤲🤲

  • @naseemtp6985
    @naseemtp6985 3 ปีที่แล้ว +1

    😥😥😥🤲🤲🤲

  • @aaaa-ob3wg
    @aaaa-ob3wg 3 ปีที่แล้ว +1

    Sound 100/00

  • @saleenaharees5227
    @saleenaharees5227 3 ปีที่แล้ว

    Mhashalla

  • @nuhanoushad2346
    @nuhanoushad2346 3 ปีที่แล้ว

    Asthahfirullah, mashaallah