വളരെ ചിന്തിച്ചും പലരോടും അന്വേഷിച്ചും വേണം ജോലിക്കു പോകാൻ. ഇവരൊക്കെ ബിസ്നസ് ചെയ്തം സ്വന്തം അക്കൗണ്ടിൽ പണം ഉണ്ടാക്കണം എന്നല്ലാതെ ജോലിക്കാരോട് ഒരു ആത്മാർത്ഥതയും കാണില്ല. ദൈവഹിതമില്ലാത്ത ധനസമ്പാദ്യം അത് ദൈവം പിടിച്ചോളും
എല്ലാ ആഴ്ചയിലും ഇൻറർവ്യൂ അതിൽനിന്നും തന്നെ കാര്യങ്ങൾ വ്യക്തമായി. വരുന്നവർ ആരും നിൽക്കുന്നില്ല അതാണ് കാരണം. അല്ലാതെ ഇങ്ങനെയുണ്ടോ ഒരു ജോലിക്ക് എടുക്കൽ. ടാറ്റയും ബിർളയും ഒന്നുമല്ലല്ലോ.
മുപ്പതിനായിരം രൂപയുടെ ചെക്ക് കൊടുത്ത് അതിൽ നിന്ന് ഫൈൻ വാങ്ങുന്നത് അവരുടെ ഒരു നമ്പർ ആണ്,ആരെങ്കിലും കംബ്ലെയിൻ്റ് പറഞാൽ ചെക്ക് കൊടുത്തത് അവർ കാണിച്ചു കൊടുക്കും ,തിരിച്ചു ഫൈൻ ആയിട്ട് പകുതി പൈസയിൽ ഏറെയും വാങ്ങിക്കുന്നത് ആരും അറിയില്ലല്ലോ
കണ്മണിടെ വീഡിയോ ഇറങ്ങിയതിൽ പിന്നെ കുറെ പേര് വീഡിയോ ഇട്ടിട്ടുണ്ട്, എല്ലാം നെഗറ്റീവ് ആണല്ലോ, ഇതൊക്കെ മുൻപേ കേസ് കൊടുക്കേണ്ടതല്ലേ ചേച്ചി ❤️എന്തൊരു കഷ്ടം അല്ലെ
Work ചെയ്യുന്നത് ladies അല്ലെ..police station ല് complaint ചെയ്തിട്ട് കാര്യം ഇല്ലെങ്കില് women's commission or women cell, SP office or court ല് കൊടുക്കണം അങ്ങനെ option ഇല്ലേ... ഞാന് advocate അല്ല ആർക്കെങ്കിലും ഇതിന്റെ legal details അറിയാമെങ്കിൽ pls share
I wonder if she has installed cameras or anything in girls bathrooms or somewhere wherein they can get videos, in that way they could sell those clips and get money, that might be thr one way of imcome( just a thought because clearly she is a wicked smart lady) ...but I'm sure those girls must have no idea about it happening with them......the ladys house should be definitely checked thoroughly
@@PoochaSaarlol one does not need an experience to look for possibilities and that too in today's world. if she is doing what she is doing currently with so much confidence & ease even though people have come out against her she can go to any extent, she has confidence & pride over her money which u get to hear in upcoming audios leaked of her.... And by the way whoever u are, don't try so hard ...by commenting for her everywhere.😄 It seems Olivia's team is going restless nowadays. She has painted a huge image of the lord Jesus in front of her house isnt it, but it's sad she hasn't realised that she is going to be answerable for all her deeds one day bcz he sees everything.....she can manipulate girls and many others but not him. And yeah you , continue 🤪
Moongoddess സാധനം കിട്ടാൻ കാലതാമസം വരുമെന്നേ ഉള്ളു. എല്ലാം നല്ല products ആണ്. Affordable price ആണ്. ആദ്യമൊക്കെ ഇങ്ങനെ late ആയി കിട്ടുന്നത് ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ നമ്മൾ തന്നെ order ചെയ്യുമ്പോ മനസിലാക്കിയാൽ മതി ഇത് ഇപ്പോഴൊന്നും കിട്ടാൻ പോകുന്നില്ല എന്ന്. കുറച്ച് താമസം വന്നാലും അത്രയും heavy work garments ആ വിലക്ക് വേറെ എവിടെയും കിട്ടില്ല. പിന്നെ office ലെ കാര്യമൊന്നും അറിയില്ല
@@entrtnmnt098 എടൊ കരച്ചിൽ അല്ല. ട്രെയിനിങ് 2 day ചെന്ന്. അതിനു മുന്നേ വേണ്ടാന്ന് വച്ചു.case പോലും മൂവ് ചെയ്യുന്നില്ല. വീഡിയോ ഇട്ടു ഹരം കൊള്ളിക്കൽ അല്ല. ഒന്നെങ്കിൽ സമരം പബ്ലിക് അയി.. അല്ലേൽ case.... അല്ലാതെ reach കൂടി സുബ്ക്രൈബ്ർ കിട്ടാൻ. അല്ലാതെ എന്ത്. ആരെയും അവിടെ തട്ടിക്കൊണ്ടുപോയോ. ചീഞ്ഞ case.പബ്ലിക് വീഡിയോ ആണ്. ഞാൻ ഇന്നലെ ഒലിവിയ ചാനലിൽ കണ്ടത്. അല്ലാതെ ലോജിക് ഇല്ലാതെ പറയാതെ.
@@femyrj than 2 day training പോയോ?? കേസ് കൊടുത്താൽ ഇവര് പൈസ കൊടുത്തു ഒതുക്കും.. മുമ്പും ഇവർക്കു എതിരെ കേസ് ഉണ്ടാരുന്നല്ലോ.. അതൊക്കെ തേഞ്ഞു മാഞ്ഞു പോയില്ലേ ... TH-cam വീഡിയോസിൽ കൂടിയെങ്കിലും നാല് പേരു അറിയട്ടെ.. അതു കണ്ടെങ്കിലും പെൺകുട്ടികൾ ഇനി അങ്ങോട്ടു പോകാതെ ഇരിക്കുമല്ലോ
അവരുടെ ഈ മനസാക്ഷിയില്ലാത്ത പ്രവർത്തിക്ക് കൂട്ടുനിൽക്കുന്നത് അവിടെനിന്നും ഡ്രസ്സ് വാങ്ങിക്കുന്ന ഓ രോ വ്യക്തികളാണ്. അതുകൊണ്ട് അവരുടെ കയ്യിൽ നിന്ന് ഒന്നും പർച്ചേസ് ചെയ്തു പാവപ്പെട്ട ക കുട്ടികളെ ശിക്ഷിക്കാൻ കൂട്ടു നിക്കരുതേ please
Ene oru company call cheyth free fud hostel monthly 30k salary enok paranu first 1 month training undakum appo 15k tharum enoke enth training ahnenu choychapo common training naghda products pati enoke njn nokiyath accountant post ahnu athil egane training enthina oke pine manasilaye purath products kondupoy paraijayapeduthi vikkal ahnu ivrde training appo than cut cheyth
ഞാൻ അവരുടെ അടുത്ത് നിന്ന് 2 ടോപ്പ് എടുത്തു. രണ്ടെണ്ണവും tight ആയിരുന്നു. Xl use ചെയ്യുന്ന ഞാൻ xxl ആണ് വാങ്ങിയത്. വിളിച്ച് പറഞ്ഞപോ വേറെ ആര്ക്കും complaint ഇല്ലാത്ത കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. Comment box off ആക്കി വച്ചിരിക്കുന്നു. അവര്ക്ക് അറിയാം ആളുകൾ പ്രതികരിക്കും എന്ന്. അവളുടെ അഭിനയo കണ്ടാല് അറിയാം ഉടായിപ്പ് ആണെന്ന്
Und avar kochil new thudagan afthaplan....so pande kallakali ya udan income tax pokum njnncomplind ittytund..nokiko ini avldelmavntem udayip outl akum kndo
Avde sex nadakatynd sammatham ulla kutykle..ayl mathram alla customer s l vvip klk party police okke athilpedum so ellm side ane.ellrkm Aryam atah angne ullork ambatahyrmmokekitunund..avde ini pokum ellm ipol alkar srdhikpaetu..so sex wrk lbthan e koodthlum bsn nadthunne
Labour court il case file chey chechii.. Bond vekkal ok illegal aanuu.. Allenkil training nu avr cash tharanm. Training nu cash avru mudakkunnillenkil fine vangn avrk rights illa
മാങ്ങാ പുളിശ്ശേരി കാളൻ ഓലൻ എരിശ്ശേരി മലപ്പുറം കത്തി മിഷൻ ഗെണ്ണ് എന്നെല്ലാം ആയിരുന്നു പാവം ഞാൻ വീട്ടിൽ ഇരുന്ന് നൂറു രൂപയ്ക്ക് തൈക്കുന്നത് ഇവരുടെ ഡാൻസും പാട്ടും കണ്ട് കൊണ്ടാണ് ഓ തൃപ്തി ആയി
ഇപ്പറഞ്ഞ പോരായ്മകൾക്ക് ഒക്കെ RULES & REGULATIONS ജോലിക്ക് JOIN ചെയ്യുന്ന ON TIME ൽ SIGN ചെയ്തു കാണും OLIVIA ക്ക് വളർച്ചക്ക് ഇതുക്കും അപ്പുറം ഉള്ള പരസ്യം വേണ്ട
Police karude eduth poganda evarude online business alle ....ellavarum vijaricha ivarude kurti business ithodu koodi avasanippikkam ..... ippo ellavarum arijill olivia de kayyiliruppu....
@@JeevaAkash-801 ഓ ജോലിക്ക്, വേണ്ടി പോകുന്ന പോലെ.... 😜, നീതികേട് അവരുടെ ഭാഗത്തു ഉണ്ടായിട്ടുണ്ട്, അത് clear ചെയ്യാതെ ഇനി അവർ മുന്നോട്ട് പോയാൽ അവർ ബുദ്ധിമുട്ട് നല്ല രീതിയിൽ face ചെയ്യേണ്ടി വരും
ഇതൊക്കെ എന്താ ആ സമയത്ത് പുറത്ത് പറയാഞ്ഞത്, കൺമണീടെ വീഡീയോ വന്നതിനു ശേഷം അവരുടെ അടുത്ത് നിന്ന് മോശം അനുഭവം ഉള്ളവർ ഒരുപാട് വന്നു. അവരെ എന്തിന് പേടിക്കണം. നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.
I support everything but why parents should be there for interview.. which company is doing parent interviews for job.. no private and public companies or corporates will do that
ബോണ്ടഡ് ലേബർ ഇപ്പോഴും ഉണ്ടോ.. അത് അംഗീകരിക്കേണ്ട കാര്യം ഇല്ലല്ലോ..കംപ്ലയിന്റ് കൊടുക്കു policil🎉..കണ്ടപ്പോഴേ അവർ ഫ്രോഡ് ആണെന്ന് തോന്നിയിരുന്നു..ലേബർ കോർട്ടിൽ കംപ്ലയിന്റ് ചെയ്യാല്ലോ..
സ്റ്റാഫ് ഫുഡ് കഴിക്കുന്ന വീഡിയോഡ് എന്തിനാ എടുക്കുന്നെ. ... ഇനി ഒരു സെലിബ്രേഷൻ ആണെകിൽ അത് അപ്പോൾ അല്ലെ പോസ്റ്റ് ചെയേണ്ടത്. അവരുടെ വാർത്താമാനം കേൾക്കുമ്പോൾ അറിയാം പഠിച്ച കള്ളിയന്നു
Pine nammal offcloke pokumbol nammal thane aanu food kondupoyi kazhikal food free kodukanam enn eviduthe nyayam aanu...salary correct kitunile...pine fine ath oru thett aarkum patum veendum veenudm ath aavarthikkathirikan aanu fines okke athonum velya sambavonualla...oru sthalath job nu kerunath salary vangan aanu allathe avar nammalde chilav muzhuvanayi etedukkan alla 😂😂
25000 rupa salaryil ninnum 20000 rupayum fine ayittum food accomadation ennu paranju vangichal ningal sammathikkumo. Parasyathil parayunnundello free anennu. Phone njangal vangithu sim njangal vangithu athil avarkku oru avakashavum ella. Chumma chash tharuvallello joly cheythattalle 3 manikkur alla ravile 10 thottu night 9 vare okke ആണ്.
Ivarde rule anusarich veetil innu verunavr polum food kond veran patila uchakoke. Njgl oke jolik ernakulam oke pokumpm 3 neram food kituna hostel anu nikunat 3500 4000 rupak. Ivarde avide angane onum alla. Uchak matram ulla foodinum 3200 oke cut chyune. Athu manasilak
Ayyo madatthinte vaalaattikal from nyaayeekarichu mezhukals😂😂😂 ingane paranjillel ethraya fine😂😂😂😂
നീ അയാളുടെ കുഞ്ഞമ്മയാണല്ലേ? ഇങ്ങനെയുള്ളതൊക്കെ അടച്ചുപൂട്ടി വീട്ടി പോയിരി
Ezhuthu padipicha comment ath pole ittitund
ഒരുനാൾ സത്യം പുറത്ത് വരിക തന്നെ ചെയ്യും. എന്ത് കച്ചവടം ചെയ്യുമ്പോഴും അതില് നേരും നെറിയും വേണം
പുതിയ യുട്യൂബർ മാർ ഇഷ്ട്ടം പോലെ വളർന്നു. താങ്ക്സ് ഒലിവിയ 😄😄😄
😅____വാസ്ഥവം____👍🏻
വർഷങ്ങളോളം vdo ചെയ്തിട്ടും അതിനൊന്നും തീരെ Views ഇല്ലാതെ
വിഷമിച്ചവർക്ക്___ഇപ്പോൾ views ന്റെ ചാകരയാണ്____¡¡
Bb Jasmine vechu ellavarum ishdam pole cashu unndaki ithoke enthu
വളരെ ചിന്തിച്ചും പലരോടും അന്വേഷിച്ചും വേണം ജോലിക്കു പോകാൻ. ഇവരൊക്കെ ബിസ്നസ് ചെയ്തം സ്വന്തം അക്കൗണ്ടിൽ പണം ഉണ്ടാക്കണം എന്നല്ലാതെ ജോലിക്കാരോട് ഒരു ആത്മാർത്ഥതയും കാണില്ല. ദൈവഹിതമില്ലാത്ത ധനസമ്പാദ്യം അത് ദൈവം പിടിച്ചോളും
കറക്റ്റ് 👍
Sathyam
പാവം പിള്ളേർ ചതി മനസ്സിലാക്കാൻ. സമയം എടുക്കും 😢😢😢😢😢😢
എല്ലാ ആഴ്ചയിലും ഇൻറർവ്യൂ അതിൽനിന്നും തന്നെ കാര്യങ്ങൾ വ്യക്തമായി. വരുന്നവർ ആരും നിൽക്കുന്നില്ല അതാണ് കാരണം. അല്ലാതെ ഇങ്ങനെയുണ്ടോ ഒരു ജോലിക്ക് എടുക്കൽ. ടാറ്റയും ബിർളയും ഒന്നുമല്ലല്ലോ.
😂😂
ഇങ്ങനെ ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ തന്നെ കിട്ടണം 🙏🙏🙏
പറഞ്ഞത് എല്ലാം സത്യമാണ്
ഇന്നത്തെ food kando എന്നും പറഞ്ഞു വീഡിയോ ഇടും ഞാൻ അതിശയിച്ചു പോയി വിഭവങ്ങൾ കണ്ടിട്ട്
Njanum.
Njn
😂ക്യാഷ് മേടിച്ചിട്ട് കൊടുക്കുന്ന ഫുഡ് എന്ന് നമ്മൾ അറിഞ്ഞില്ലല്ലോ അതാ അന്തിച്ചു പോകുന്നത് 👍🏻🤣
Entea aniyathikumm same അനുഭവം ആയിരുന്നു
മുപ്പതിനായിരം രൂപയുടെ ചെക്ക് കൊടുത്ത് അതിൽ നിന്ന് ഫൈൻ വാങ്ങുന്നത് അവരുടെ ഒരു നമ്പർ ആണ്,ആരെങ്കിലും കംബ്ലെയിൻ്റ് പറഞാൽ ചെക്ക് കൊടുത്തത് അവർ കാണിച്ചു കൊടുക്കും ,തിരിച്ചു ഫൈൻ ആയിട്ട് പകുതി പൈസയിൽ ഏറെയും വാങ്ങിക്കുന്നത് ആരും അറിയില്ലല്ലോ
അതെ ente അനിയത്തിയോട് 15000 വാങ്ങി എപ്പോളും അവള് നഷ്ടപെട്ട ക്യാഷ് അവരുടെ കയ്യിൽ ഉണ്ട് phone ഉം
@@JeevaAkash-801 AVIDEY JOIN CHEYYUMPOL JATHIYUM, MATHAVUM ANWESHIKKUM ENNU KETTU SHERIYAANO?
ETHOKKEY JATHIKKUM, MATHATHINUMAANU RESTRICTIONS????
@@shijumeledathu കാസ്റ്റ് ചോദിക്കും
@@JeevaAkash-801 NINGAL ETHU JAATHIYAANU
@@JeevaAkash-801ആ ph അവര് misuse ചെയ്താലോ
Nale press meeting undallo molu ude aniythi poyi pangucheran parayu sure ayittum ponam plz replay ketto angane vidaruthu shafeena beevi chanel nale Kottayam vechu case nu pokunnu orupad kuttikal pangu cheruunnu ningalum povuka ok
Povum chechi
അതാണ് ഒലീവിയ കമന്റ് ബോക്സ് ഓഫാക്കി വെക്കുന്നത്
Yes
Correct
Yes
#oliviadesigns ആലപ്പുഴയിൽ ഇഹാ ഡിസൈൻ എന്നൊരു സ്ഥാപനം ഉണ്ട് അറിയാമോ? ഒന്ന് തിരക്കിനോക്ക്.
Worst,onninum reply illa...Instagram and whatsapp veruthe open cheythu vechekunnu
Saree varajathhu chodichapo 2 days kazhiju refund thanu..pine block aki@@lalugopinath2293
Olivia design എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ത ഒരു പിഴയാണ് അവൾ പണ്ട് 2 കല്യാണം കഴിച്ചതാണ്😂 ഇവളെ ആരും വിശ്വസിക്കരുത് 💣
Ithokke sathiyam aano🤔
2 ketunavar pizha aano. Avark oru kochund. Athine patti orkanam. Enthum parayam 'pizha' ennu mathram vilich koovaruth prathyekich makkal ulla sthreekale
@@parvathy9737 AA KOCHINEY JNAAN KALYANAM KAZHICHOLAM ...SUNDARIYAANO..??/THAAN VISHAMIKKANDA....JNAAN KOODEYUNDU
@@parvathy9737ipol mnsilyi ne yjm oizha anenn.avde AVL pillaye ondkitth Kalla Kali nadthy adya farye oombichatha aryamo nink..mavelikarkatod choduk .ipol adoor karkm Aryam ninnepole Kure oombiya avalumar avtlopm nilkm kidnnkodukn intrst ullork nilkm..nalla salary m kitun
Aa kochine kond parayikade crct ayt athkmbol iylk ataom mollem parayndlloo..aa kuty evde..
മുതലാളി പെണ്ണിന്റെ വേഷം കെട്ടാലും മേക്കപ്പ് ഉം കണ്ടാൽ തന്നെ ഒരു മിസ്റ്റേക്ക് തോന്നി
അതേ, സത്യം, 😡😡
വാസ്തവം
അതേ
എനിക്കും തോന്നി
Appol ee kurthis ellam avarude shopil ano thaykunne athe enganeya
അല്ല
ഒലിവ്യ വളർന്നപ്പോൾ അവർക്കു അഹങ്കാരവും കൂടി 💕VRS ഇവരുടെ വലിച്ചുകീറി ആ ചാനൽ ഞാൻ കണ്ടിരുന്നു അതിൽ പറയുന്ന കാര്യങ്ങൾ ഒത്തിരി ശരി ആണ് 💕💕💕💕🙏
അവിടെ ജോലിക്ക് കയറിയവർ പുതിയതായി 2 പേരെ കൂടി ചേർക്കണം. അല്ലെങ്കിൽ 10000 രൂപ ഫൈൻ ഈടാക്കും എന്ന് മുതലാളി ഭീഷണിപ്പെടുത്തുന്ന Voice മെസേജ് കേട്ടിരുന്നു.
കണ്മണിടെ വീഡിയോ ഇറങ്ങിയതിൽ പിന്നെ കുറെ പേര് വീഡിയോ ഇട്ടിട്ടുണ്ട്, എല്ലാം നെഗറ്റീവ് ആണല്ലോ, ഇതൊക്കെ മുൻപേ കേസ് കൊടുക്കേണ്ടതല്ലേ ചേച്ചി ❤️എന്തൊരു കഷ്ടം അല്ലെ
ക്യാഷ് ഉള്ളതുകൊണ്ട് case കൊടുത്തിട്ടു ഒരു കാര്യവും ഇല്ല
പിടിപാടില്ലെങ്കിൽ കേസൊക്കെ കണ്ടറിയണം
Work ചെയ്യുന്നത് ladies അല്ലെ..police station ല് complaint ചെയ്തിട്ട് കാര്യം ഇല്ലെങ്കില് women's commission or women cell, SP office or court ല് കൊടുക്കണം അങ്ങനെ option ഇല്ലേ... ഞാന് advocate അല്ല ആർക്കെങ്കിലും ഇതിന്റെ legal details അറിയാമെങ്കിൽ pls share
Case aarokkeyo koduthittund. Police okke avarude bagath aanu
ഫോൺ തിരിച്ചു വാങ്ങിക്ക് ♥️
Nammal vangiya phone avarkku kodukkanamnnano😮.maybe ingane kittunna mobiles avar marichu vilkkunundavum adipoli
ഫോൺ എന്തിന് കൊടുക്കണം, സിം കൊടുത്താൽ പോരേ
I have seen staff saying positive attitude about working in Olivia
Endonu rules idokke vangiya ph avark kodukkno? Ph nde csh ivar tharumo?
Ella
total 3 masam kodu etra kitty?
അവളെ വെറുതെ വിടരുതെ 🙏
എന്റെ ദൈവമേ..... അവള് വീഡിയോയിൽ എന്തോന്ന് ഓകെയാ തള്ളിയത് പാവം കുട്ടികൾ
You have to file a complaint to court about the phone issue they don't have right to take and use your phone.you don't allow people to cheat you
ഈ പെൺകുട്ടികളുടെ എല്ലാം വീട്ടുകാരൻ ഓരോരുത്തരോടും യഥാർത്ഥ കാര്യം തിരക്കി കുട്ടികളുടെ വീട്ടിലേക്കു വിളിച്ചു കൊണ്ട് പോവുക
ജോലി ഉപേക്ഷിക്കുമ്പോ എന്തിനു ഫോൺ കൊടുക്കണം sim കൊടുത്താൽ പോരെ..എന്ത് logic ആണ് അത്
Sim nammude anu
Ph sthapanam kodukkanam joli vitu pokumbol ph rtrn
ഫോൺ ഇവരുടേതാണെന്ന് അല്ലേ ഇവർ ഈ വീഡിയോ യിൽ പറയുന്നത്,@@JeevaAkash-801
Ithu pole logic illatha rules okke sammathichu jolikku join cheythavre paranjal mathi..common sense vechu onnu chinthichal pore. Nammal medikkunna phone avarku kodukkenda avashyam entha..angane anel phone avarku medichu koduthal pore....so senseless...
Alla..njan vicharikunee..evarude kyil engane orupad phone undakualoo..athokk avaru sale cheyuanoo cheyyune 🤔
I wonder if she has installed cameras or anything in girls bathrooms or somewhere wherein they can get videos, in that way they could sell those clips and get money, that might be thr one way of imcome( just a thought because clearly she is a wicked smart lady) ...but I'm sure those girls must have no idea about it happening with them......the ladys house should be definitely checked thoroughly
Please go check🤪 you seem to have enough and more experience in such thing's🤪
@@PoochaSaarlol one does not need an experience to look for possibilities and that too in today's world. if she is doing what she is doing currently with so much confidence & ease even though people have come out against her she can go to any extent, she has confidence & pride over her money which u get to hear in upcoming audios leaked of her....
And by the way whoever u are, don't try so hard ...by commenting for her everywhere.😄
It seems Olivia's team is going restless nowadays.
She has painted a huge image of the lord Jesus in front of her house isnt it, but it's sad she hasn't realised that she is going to be answerable for all her deeds one day bcz he sees everything.....she can manipulate girls and many others but not him.
And yeah you , continue 🤪
ഞാൻ കരുതി moongoddess ആവും ഏറ്റവും ചെറ്റ എന്ന്.തെറ്റിപ്പോയി.
Njanum
അതേതാ സാധനം?
Athum iganeayaano
Moongoddess സാധനം കിട്ടാൻ കാലതാമസം വരുമെന്നേ ഉള്ളു. എല്ലാം നല്ല products ആണ്. Affordable price ആണ്. ആദ്യമൊക്കെ ഇങ്ങനെ late ആയി കിട്ടുന്നത് ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ നമ്മൾ തന്നെ order ചെയ്യുമ്പോ മനസിലാക്കിയാൽ മതി ഇത് ഇപ്പോഴൊന്നും കിട്ടാൻ പോകുന്നില്ല എന്ന്. കുറച്ച് താമസം വന്നാലും അത്രയും heavy work garments ആ വിലക്ക് വേറെ എവിടെയും കിട്ടില്ല. പിന്നെ office ലെ കാര്യമൊന്നും അറിയില്ല
@@Kichu8032 timeum kooduthal
Materials also not good
കപ്പയും ചിക്കനും കഴിക്കുന്ന വീഡിയോ ഉണ്ട് അതൊക്കെ ആ പിള്ളാര്ടുത് നിന്ന് പൈസ പിരിച്ചു
അതിലും കമന്റ് സെക്ഷൻ off ആണ്
അത് കാണുമ്പോൾ പരതികാരി കുട്ടി അതിൽ happy aanello
@@femyrjകരഞ്ഞാൽ fine അല്ലേ.. അതാരിക്കും 😅
@@entrtnmnt098 എടൊ കരച്ചിൽ അല്ല. ട്രെയിനിങ് 2 day ചെന്ന്. അതിനു മുന്നേ വേണ്ടാന്ന് വച്ചു.case പോലും മൂവ് ചെയ്യുന്നില്ല. വീഡിയോ ഇട്ടു ഹരം കൊള്ളിക്കൽ അല്ല. ഒന്നെങ്കിൽ സമരം പബ്ലിക് അയി.. അല്ലേൽ case.... അല്ലാതെ reach കൂടി സുബ്ക്രൈബ്ർ കിട്ടാൻ. അല്ലാതെ എന്ത്. ആരെയും അവിടെ തട്ടിക്കൊണ്ടുപോയോ. ചീഞ്ഞ case.പബ്ലിക് വീഡിയോ ആണ്. ഞാൻ ഇന്നലെ ഒലിവിയ ചാനലിൽ കണ്ടത്. അല്ലാതെ ലോജിക് ഇല്ലാതെ പറയാതെ.
@@femyrj than 2 day training പോയോ?? കേസ് കൊടുത്താൽ ഇവര് പൈസ കൊടുത്തു ഒതുക്കും.. മുമ്പും ഇവർക്കു എതിരെ കേസ് ഉണ്ടാരുന്നല്ലോ.. അതൊക്കെ തേഞ്ഞു മാഞ്ഞു പോയില്ലേ ...
TH-cam വീഡിയോസിൽ കൂടിയെങ്കിലും നാല് പേരു അറിയട്ടെ.. അതു കണ്ടെങ്കിലും പെൺകുട്ടികൾ ഇനി അങ്ങോട്ടു പോകാതെ ഇരിക്കുമല്ലോ
When we buy phone bill is made in our name then how they can claim? Why you obey whatever they say?
ETHU JAATHIYILULLAVARKKAANU AVIDEY AYITHAM...AVAR VENDENNU PARAYUNNATHU
മിണ്ടിയാൽ fine ആടോ
Ente ponne aa sthree innu fb yil videyo ittittundu avar businas stop chyyunnu ennu paranju,njan avarudu avarude husbendinte oru voice clip ne kurichu chodichappo aval delate chythu,ippo athil ulla coment nuzhuvan avare suport chyyunna rethiyil
അടിപൊളി 😂😂ഇനി ഇടുമ്പോൾ screen shot എടുത്ത് വെച്ചേക്ക്
@@manjusbai avide job chyyunna pille orkumbo pavam thonnuva kashttam😪
അവിടെ ജോലി ചെയ്യുന്ന കുട്ടികൾ ആവും msg ഇട്ടില്ലെങ്കിൽ fine ഇടുന്നു പറഞ്ഞുകാണും 🤣
Cmnt off anallo ipol avarude
@@JeevaAkash-801 sathiyam,allenkil oru negative coment elum athil kanendathu alle😂😂
അവരുടെ ഈ മനസാക്ഷിയില്ലാത്ത പ്രവർത്തിക്ക് കൂട്ടുനിൽക്കുന്നത് അവിടെനിന്നും ഡ്രസ്സ് വാങ്ങിക്കുന്ന ഓ രോ വ്യക്തികളാണ്. അതുകൊണ്ട് അവരുടെ കയ്യിൽ നിന്ന് ഒന്നും പർച്ചേസ് ചെയ്തു പാവപ്പെട്ട ക കുട്ടികളെ ശിക്ഷിക്കാൻ കൂട്ടു നിക്കരുതേ please
Racket of 'Politicians and Police' is protecting 'Olivia Designs' ! 🙄😇😇😇😇
Athe.. Avarkk political support nallonam nd
Police stations ❌you tube station 😂✅
Phone medich vekunund. Ilel njn oru kutide costmore arunu. Aha kutti piriyan pokuva annu paranjumesage ittu aha kutide watsup anitt verea kuty upayogikune
E phone vagunthm food hostel ethonum avr nerathe paranjit ille???nigl join cheythpol nigal anvashich ille????salary fixed anon aallaayo ethonum nerathe paranjit ille nigal thirakiythum ille....avrde old vedio knd joint cheythe ano😮
Onnum parayilla training samayam jolykku kayari bond vechittanu ph venam food accomadation ellennu parayunne 10000 rupade phone vanittu avarude kayyil alle salary 25000 kittuvanengil vittil thirichu povannu orkkum but kayyil kittunnathu 10000, 12 okk
Ene oru company call cheyth free fud hostel monthly 30k salary enok paranu first 1 month training undakum appo 15k tharum enoke enth training ahnenu choychapo common training naghda products pati enoke njn nokiyath accountant post ahnu athil egane training enthina oke pine manasilaye purath products kondupoy paraijayapeduthi vikkal ahnu ivrde training appo than cut cheyth
ഞാൻ അവരുടെ അടുത്ത് നിന്ന് 2 ടോപ്പ് എടുത്തു. രണ്ടെണ്ണവും tight ആയിരുന്നു. Xl use ചെയ്യുന്ന ഞാൻ xxl ആണ് വാങ്ങിയത്. വിളിച്ച് പറഞ്ഞപോ വേറെ ആര്ക്കും complaint ഇല്ലാത്ത കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. Comment box off ആക്കി വച്ചിരിക്കുന്നു. അവര്ക്ക് അറിയാം ആളുകൾ പ്രതികരിക്കും എന്ന്. അവളുടെ അഭിനയo കണ്ടാല് അറിയാം ഉടായിപ്പ് ആണെന്ന്
Athe. Vere customers parathi parayunnund
അവിടെ കുട്ടികളെ ബ്ലാക്ക്മെയിൽ ചെയ്തത് വേറെ വല്ലതും ചെയ്യിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം......
ചിലപ്പോൾ ട്രാപ്പിൽ ആയ മക്കൾ ഉണ്ടാകും
അതെ
അതെ അങ്ങനെയും edakku എനിക്കും തോന്നാറുണ്ട് bcoz agelimit പറയുന്നത് kondu
Und avar kochil new thudagan afthaplan....so pande kallakali ya udan income tax pokum njnncomplind ittytund..nokiko ini avldelmavntem udayip outl akum kndo
Avde sex nadakatynd sammatham ulla kutykle..ayl mathram alla customer s l vvip klk party police okke athilpedum so ellm side ane.ellrkm Aryam atah angne ullork ambatahyrmmokekitunund..avde ini pokum ellm ipol alkar srdhikpaetu..so sex wrk lbthan e koodthlum bsn nadthunne
സംശയം ഉണ്ട്.... അന്വേഷണം ഉണ്ടാകണം.
വൈകുനേരം കടികൾ എത്രയാ കൊടുക്കുന്നെ വീഡിയോ ഉണ്ട് ഇവരോട് പൈസ വാങ്ങുണ്ട്
Eni arum order chaiyarut
അവർക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കണം.. ഇത്തരത്തിൽ പാവപ്പെട്ട പെൺകുട്ടികളെ ക്രൂശിച്ചു പണമുണ്ടാക്കി നീയൊക്കെ എവിടെ കൊണ്ട് വെയ്ക്കുമെടീ..
Labour court il case file chey chechii.. Bond vekkal ok illegal aanuu.. Allenkil training nu avr cash tharanm. Training nu cash avru mudakkunnillenkil fine vangn avrk rights illa
മാങ്ങാ പുളിശ്ശേരി കാളൻ ഓലൻ എരിശ്ശേരി മലപ്പുറം കത്തി മിഷൻ ഗെണ്ണ് എന്നെല്ലാം ആയിരുന്നു പാവം ഞാൻ വീട്ടിൽ ഇരുന്ന് നൂറു രൂപയ്ക്ക് തൈക്കുന്നത് ഇവരുടെ ഡാൻസും പാട്ടും കണ്ട് കൊണ്ടാണ് ഓ തൃപ്തി ആയി
ഇതൊക്കെ ആണ് അവിടെ നടക്കുന്നത് പറഞ്ഞതൊക്കെ ശെരിയാണ് 👍
Anubhavam undo
ഇപ്പറഞ്ഞ പോരായ്മകൾക്ക് ഒക്കെ RULES & REGULATIONS ജോലിക്ക് JOIN ചെയ്യുന്ന ON TIME ൽ
SIGN ചെയ്തു കാണും
OLIVIA ക്ക് വളർച്ചക്ക് ഇതുക്കും അപ്പുറം ഉള്ള പരസ്യം വേണ്ട
ഒലിവിയ കമ്പനി പൂട്ടി ക്കുക
എന്നിട്ട് കേരളത്തിൽ വ്യവസായം നടക്കില്ല എന്ന് പറയുക
Daaaa jeeevee 🥰🥰
Ente cashum poy.....order cheytha dress ithuvareum kitiyilla.....6month ay....
0levia achu parayunnathu kallamanu
Cloth verum pannayanu
Free shipping 26rs edukkum paranari
🤣
ഇനി അവിടെ നിന്നും ആരും തുണി എടുക്കരുത് ഞാനും ഓൺലൈനിൽ ചുരിദാർ വാങ്ങിയിട്ടുള്ള ആളാ
E parayunnvara okka Bangalore konddakanam. Chuvaril thotta polum cashu kodukanam.kulikan ulla waterinu polum cash kodukanam
ഇതൊക്കെ കേട്ടിട്ട് അന്തം വിട്ടു പോകാണ്. ഇതെന്താ വെള്ളരിക്ക പട്ടണമോ??? കർമ എന്നൊന്ന് ഉണ്ടെങ്കിൽ ആ സ്ത്രീയും കൂട്ടരും അനുഭവിക്കും.
😮😮
Swiggy delivry job noke pokumbo swatham aayi bike venam ennund
Resign cheyumbo avide koduthitt varano?
Good question @@AkshayaSuresh-n1z
😂@@AkshayaSuresh-n1z
@@AkshayaSuresh-n1z😂😂😂😂😂😂😂😂
@@AkshayaSuresh-n1z😂😂😂
Ee parayunath onum valiyakaryum onumilla ellavidathum engane thanneye.. Kuttam parayan matram
ഇതൊക്കെ നേരാണ് എങ്കിൽ complaint ചെയ്യ് വെറുതെ വിടരുത് അവർക്ക് panishment കിട്ടണം
Allelum jolik pokumbo food nammal edukande.. ithu kolallo 😂😂😂😂
Nalla karyam anu ningal cheithath. Ini ulla penkuttikal engilum rekshappedatte
ഇപ്പൊ enghilium പറഞ്ഞല്ലോ
Ivarude paarachil kettal joli onnum cheyyathe irikkunnathinu arengilum paisa kodukkumo? Athoru pvt business alle? Apol avar avarkkishtamulla pole rules and regulations ondavum.. melangathe thinnan anel chechikku veettilirunnal pore?
❤
Edaa sib
Police karude eduth poganda evarude online business alle ....ellavarum vijaricha ivarude kurti business ithodu koodi avasanippikkam ..... ippo ellavarum arijill olivia de kayyiliruppu....
ആ സ്ത്രീ കുറേ
പുട്ടിയിട്ടുകൊണ്ട് ഇറങ്ങും രാവിലെ തന്നെ കുറേ top ആയിട്ട്.. കാഴ്ച ബംഗ്ലാവ് പോലത്തെ ഒരു വീടും 😂ഇതൊക്കെ ആണോ അവിടെ നടക്കുന്നത് 😮
Ethrakum fraud ആണെന്ന് മനസിലായിരുന്നില്ല😮
Njan onnu poyalo
ജോലിക്കോ
@@JeevaAkash-801 ഓ ജോലിക്ക്, വേണ്ടി പോകുന്ന പോലെ.... 😜, നീതികേട് അവരുടെ ഭാഗത്തു ഉണ്ടായിട്ടുണ്ട്, അത് clear ചെയ്യാതെ ഇനി അവർ മുന്നോട്ട് പോയാൽ അവർ ബുദ്ധിമുട്ട് നല്ല രീതിയിൽ face ചെയ്യേണ്ടി വരും
@@abigail1138 athe case koduthattund
Training free food hostel ithoke athikam ariyath company offer cheytha thane orkanam thattip ahnenu
സാലറി കൊടുത്തിട്ട് വിളിച്ചു പറ ഞ്ഞു
ചെക്കും കാണിച്ചപ്പോൾ എന്തോ എനിക്ക് എന്തോ പോലെ തോന്നി.
ഇതൊക്കെ എന്താ ആ സമയത്ത് പുറത്ത് പറയാഞ്ഞത്, കൺമണീടെ വീഡീയോ വന്നതിനു ശേഷം അവരുടെ അടുത്ത് നിന്ന് മോശം അനുഭവം ഉള്ളവർ ഒരുപാട് വന്നു. അവരെ എന്തിന് പേടിക്കണം. നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.
Aa samayath parayan thonni kanilla. Ippl arikkum thonniyaty. Pinne case avaru areyo thalliya case vRe und. Bribe cheyth othukkum. Ningalde time maoney waste akum
എന്തിന് സ്റ്റേഷനിൽ പോകണം ഇതേ പോലെ ആണെകിൽ. നേരിട്ട് കോർട്ടിൽ പോവുക.
Aaha adipoli olivia.. Entel 9 kurtis und.. Job nte details ariyilla.. Bt dress ellam nallatharunnu
നിങ്ങളുടെ പണം ഉപയോഗിച്ച് വാങ്ങിയ ഫോൺ എന്തിനാണ് അവർക്ക് കൊടുത്തത് അത്ര നിർബന്ധമാ ആണെങ്കിൽ പോലീസ് മുഖാന്തരം വാങ്ങട്ടെ
Daivame real and fake things manasalakan wisdom tharane
😂😂😂
എന്താണ് ഈ കാണാൻ കൊള്ളാവുന്ന എന്ന് ഉദ്ദേശിക്കുന്നത്?
സൗന്ദര്യം ആണോ? അങ്ങനെ എങ്കിൽ ഒട്ടും കാണാൻ കൊള്ളില്ലാത്ത ബ്ലാക് കുട്ടികളും അവിടെ ഉണ്ടല്ലോ.
അതെ ഇടയ്ക്കിടയ്ക്ക് സ്റ്റാഫ് ഫ്രീ ഫുഡ് കഴിക്കുന്ന വീഡിയോ ഇടും, ഇപ്പോളല്ലേ ഫ്രീ ഫുഡ് എങ്ങനാണ് മനസിലായത്.
ആ പൂമോളെ വിടരുത്.. 🌹.. ലോക ഫ്രാഡ് ആണ് പൂമോൾ. ഇവളുടെ പിന്നിൽ വൻ പെണ്ണു കച്ചവട മാഫിയ ആണ് 🌹
അധോലോകം
Khaiznte photo enthinattathu
അങ്ങനെയെങ്കിലും നാലാള് കാണട്ടെ എന്ന് കരുതിയിട്ടായിരിക്കും. 🤪
😃ഞാൻ അതാണ് വന്ന് നോക്കിയത്, ഖൈസ് അറിഞ്ഞോ എന്തോ
Achu nta hus na kanumpozha oru kozhi lookkkk
1:08 1:10 1:10
Interview vekkunath thanne avarde publicity kootan vendiyanu
Charity ennoke chumma parayunnathaada,, aadhyam muthale vedios l enthoke kallangalaa parayunne,,parayaanundel kure und ,,, oronnum vedios l vannu parayum, phnil condact cheyumbo husbund aanu rules parayunne allel anganeyonnumilla ennu parayum
അതേ...ചാരിറ്റി എന്ന് ചുമ്മ പറയുന്നതാണ്....ഞാൻ കുറേ വിളിച്ച് മടുത്ത ഒരാൾ ആണ്...varumennu പറഞ്ഞു പറ്റിക്കും ..എന്റെ അനുഭവം ആണ്
Case kodukkanam chechi
I support everything but why parents should be there for interview.. which company is doing parent interviews for job.. no private and public companies or corporates will do that
ബോണ്ടഡ് ലേബർ ഇപ്പോഴും ഉണ്ടോ.. അത് അംഗീകരിക്കേണ്ട കാര്യം ഇല്ലല്ലോ..കംപ്ലയിന്റ് കൊടുക്കു policil🎉..കണ്ടപ്പോഴേ അവർ ഫ്രോഡ് ആണെന്ന് തോന്നിയിരുന്നു..ലേബർ കോർട്ടിൽ കംപ്ലയിന്റ് ചെയ്യാല്ലോ..
E news eppo thanne enghilum purathu vannathu baghyam
Fine pedichu chirikunnathu
സ്റ്റാഫ് ഫുഡ് കഴിക്കുന്ന വീഡിയോഡ് എന്തിനാ എടുക്കുന്നെ. ... ഇനി ഒരു സെലിബ്രേഷൻ ആണെകിൽ അത് അപ്പോൾ അല്ലെ പോസ്റ്റ് ചെയേണ്ടത്. അവരുടെ വാർത്താമാനം കേൾക്കുമ്പോൾ അറിയാം പഠിച്ച കള്ളിയന്നു
Puthiya phone anel alle avark edukn patu
അവരുടെ വീഡിയോ കണ്ടാൽ അറിയാം അവർ ഓവർ ആണെന്ന്
Sathyam paranjathinu nanni
Nalla abinayam.thallakk oscar kodukanam. Pavam kuttikal.avark nalla food kodukunnu.vedio cheyyunnu.avarudae paisa kondu thannae avark food kodukkunnu😂.tax vaettikan alukaludae kannil podiyidunnu.
Nammal vangiya phone avark kodukkanam en parayunna logic Enik manasilakunnilla
Owner udayippaa
Evduthe sistam anu ethoke
Comment off akiyappole doubt adichu
Kurachokke kayyil ninne ittu parayunnundu alle 😂😂
കയ്യിൽ നിന്ന് ഇട്ടല്ല ഓർത്തെടുത്താണ് പറയുന്നേ.