ഈ ദുരനുഭവം എന്ത്കൊണ്ട് മുമ്പ് പറഞ്ഞില്ല

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • #oliviyadesigns #adoor

ความคิดเห็น • 22

  • @maimoonafaisal6927
    @maimoonafaisal6927 หลายเดือนก่อน +10

    ഇന്ന് അവരുടെ പുതിയ വീഡിയോ വന്നിട്ടുണ്ടല്ലോ..അവർ നിർത്തുന്നു എന്നൊക്കെ പറയുന്നുണ്ട് ..എന്നിട്ടും അവർ എന്താണ് കമന്റ് ബോക്സ് ഓണാക്കാത്തത്. അവർക്കറിയാം കമന്റ് ബോക്സ് ഓണാക്കിയാൽ തെറിയുടെ പൂരം ആയിരിക്കും എന്ന്

  • @user-rf9ty5of2c
    @user-rf9ty5of2c หลายเดือนก่อน +19

    ഇന്നലെ കുറെ കമന്റ്സ് വന്നത് കണ്ടതിൽ നിന്നും എനിക്ക് തോന്നിയത് ഇത് വന്ന് കഴിച്ചില്ലെങ്കിൽ നിങ്ങളെ ശമ്പളത്തിൽ നിന്നും ഫൈൻ കട്ട് ചെയ്യും എന്നു പറഞ്ഞിട്ടുണ്ടാവും

  • @gopikasreeraj8637
    @gopikasreeraj8637 หลายเดือนก่อน +4

    ഒലിവിയയിൽ പെണ്ണുങ്ങൾക്കുള്ള top മാത്രേ ഒള്ളു.... അതുകൊണ്ട് ആകും പെൺകുട്ടികളെ മാത്രം staff ആക്കി എടുത്തത്

  • @graybit-pz9eu
    @graybit-pz9eu หลายเดือนก่อน +16

    ഞാൻ അടൂർ കാരി ആണ്. എന്റെ പൊന്നോ അടൂർ പൊതുവെ എന്തെകിലും പ്രോഗ്രാം ഉണ്ട് എങ്കിൽ ഈ അമ്മച്ചിയും സ്റ്റാഫ് മാരും കൊറേ പുട്ടിയും വാരി ഇട്ട് ഇറങ്ങഉം. അടൂർ ഉള്ള വേറെ ഒരു ഷോപ്പ് കാരും ഇതുപോലെ പ്രകസനം നടത്താറില്ല മൊത്തം ഉടായിപ്പ് ആണ്. പെട്ടന്ന് തന്നെ പൂട്ടി ച്ചാൽ അത്രെയും നല്ലത്

  • @karthiksudhi6503
    @karthiksudhi6503 หลายเดือนก่อน +9

    Njan sradhichittundu..full ...Avare pokki parayan avaru thanne erangunnu... Staff Thinnan kodukkunnu....athinte video edunnu... Enikku enthoo udayippu aayi thonunnu... Enthaayalum sathyam purathu varatte

  • @user-uc4ym7hq2y
    @user-uc4ym7hq2y หลายเดือนก่อน +6

    Delevery chrg illenn parayum. Njangade salary nn athum cut ahn

  • @aamizz
    @aamizz หลายเดือนก่อน +2

    Yes..we were waiting for a platform to respond..bz avar enth kond avarde comment box off aakki?? Comment box ippozhalla off aakkiyath..2, 3 yrs munp thanne comment box off aayrunnu..

    • @Lekzvlog
      @Lekzvlog หลายเดือนก่อน +2

      അന്ന് മുതൽ ഉടായിപ്പ് ആയിരുന്നു 😂 ഒരുപാട് case ഉണ്ടായിരുന്നു അതുകൊണ്ട് അന്ന് മുതൽ കമന്റ്‌ box ഓഫ്‌ ആയി 😂

  • @JeevaAkash-801
    @JeevaAkash-801 หลายเดือนก่อน +1

    ഞാൻ ഞങ്ങടെ അനുഭവം വീഡിയോ ഇട്ടിട്ടുണ്ട്. Case കൊടുക്കാത്തത് കൊടുത്തിട്ടു കാര്യമില്ലാത്തതുകൊണ്ടാണ്

  • @Lekzvlog
    @Lekzvlog หลายเดือนก่อน +6

    ഇവർ എന്തിനാ 😂 ഫുഡ്‌ കൊടുക്കുന്ന വീഡിയോ ഇട്ട് കാണിക്കുന്നത് 😂 പബ്ലിസിറ്റി ഉദ്ദേശിച്ചത് അല്ലായിരിക്കും 🤣

  • @omanat1
    @omanat1 หลายเดือนก่อน

    Entha ithra issue akkan, avar business cheyyunmu, kure penkuttikalku joli kodukunnu, prasnam undenkil pinne arenkilum avislde.veendum joliku pokumo?

  • @user-u3r9r
    @user-u3r9r หลายเดือนก่อน +4

    Chetta avarude comment box ee issue karanam alla off akiyath. Kaalangalayi avar comment box on aakar illa

    • @aamizz
      @aamizz หลายเดือนก่อน

      Ys..

  • @gopikasreeraj8637
    @gopikasreeraj8637 หลายเดือนก่อน +2

    സൗന്ദര്യം ഒള്ള ലേഡീസ് ആകുമ്പോൾ കച്ചവടം നടക്കുമല്ലോ അതാകും.. അതിൽ എന്താണ് എത്ര nagtv അടിക്കാൻ

  • @maimoonafaisal6927
    @maimoonafaisal6927 หลายเดือนก่อน +6

    അടൂർ ഉള്ള ആരെങ്കിലും ഉണ്ടോ.എന്താണ് നാട്ടുകാരുടെ അഭിപ്രായം

  • @user-uc4ym7hq2y
    @user-uc4ym7hq2y หลายเดือนก่อน +2

    Oru chechi labour office il keri irangithanu. Preyojanam undayilla.. Cash kond enthum nadakkum

  • @kavyaraj86
    @kavyaraj86 หลายเดือนก่อน

    Worst cloth aanu..njanum vangittundu.. Oru wash kazhijappole thanne keeri poyi... Athu chodikkan shopil poya enne sibi nallapole chetha paranju... Replacement chayythu tharan paranjappol.. Replace chayyilla venam engil keriyathu thaichu edan ayal ennodu paranjathu... Njn aa shopil thanne aa top koduthittu porunnathu... Ethu evarude sthiram paruapdi aanu..

  • @arunimamaluz1245
    @arunimamaluz1245 หลายเดือนก่อน

    Paisa nerathe koduthaal chicken kittum😂. Enthaanelum paisa avarde kayyil kkoduthaal kittullu njan work cheithathaannu avide