വീട്ടിൽ കോഴി ഉണ്ടോ ? എങ്കിൽ....?!😳 | Kozhiye Kurich Ariyendath | Azhariz Vlog

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025
  • #kozhi#jinn#azharizvlog
    വീട്ടിൽ കോഴി ഉണ്ടോ ? എങ്കിൽ....?!😳 | Kozhiye Kurich Ariyendath | Azhariz Vlog
    ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
    Facebook:
    # / shameer.bmply
    Instagram :
    # ...
    Whatsapp only : +919746148882
    #swapnam#swapnavyakhyanam#islamic#malayalam#swapnammalayalam#malayalamvlog#ziyarat#ziyarath#maqam#travel#madh#madhsong#madhsongs#jinn#sihr#saropadosham#kaivisham#kanner#azharizvlog#shameerazhari#shameerazharibeemapally#beemapally#azhari#shameer#malik#beemapallyvedivepp#karamath#ksheenam#shareeravedana#prav#pigeon#sihr#maranam#poocha#rabiulawal

ความคิดเห็น • 61

  • @achu5692
    @achu5692 3 ปีที่แล้ว +4

    Maasha Allah, alhamdhulillah 😃😃

  • @saidalifathima3028
    @saidalifathima3028 3 ปีที่แล้ว +3

    അസ്സലാമുഅലൈക്കും ഉസ്താദ് മാഷാഅല്ലാഹ്‌

  • @ayisha568
    @ayisha568 ปีที่แล้ว +1

    മാഷാ അല്ലാഹ് ❤പുതിയ അറിവ് അൽഹംദുലില്ലാഹ്
    ആമീൻ 🤲

  • @faisalfaisalp5698
    @faisalfaisalp5698 3 ปีที่แล้ว +7

    മാഷാ അല്ലാഹ് എന്റെ വീട്ടിൽ 7കോഴി ഉണ്ട്

  • @shafeenacheppi5910
    @shafeenacheppi5910 3 ปีที่แล้ว +2

    Usthade nalla neelathil ente mudi kozhinju povunnathayi swapnam kandu. Meaning paranju tharumo. Pls

  • @arifajaza8786
    @arifajaza8786 3 ปีที่แล้ว +1

    സുബ്ഹി നിസ്കാരം കഴിഞ്ഞു ദിക്ർ ചൊല്ലുന്നതിനിടെ ഉറങ്ങി. ഇടക്ക് ദിക്ർ ചൊല്ലന്ന ഓർമ്മകൾ,7.30 ആ സമയത്ത് കാരക്ക മറ്റു പലഹാരങ്ങൾ കണ്ടു. അതിൽ എന്തിനോ ഉറുമ്പ് ഉണ്ട്.
    ഞാൻ വിവാഹിതയും ചില സിഹ്ർ കൈവിഷ പ്രശ്നം മൂലം എന്റെ വീട്ടിൽ ആണ്. ഭർത്താവ് എന്നോട് മിണ്ടില്ല.
    അത്രയും പാവമാ ആൾ. എന്നാൽ ഞങ്ങളുടെ ജീവിതത്തിൽ ഭയങ്കര പ്രശ്നം

  • @m4sinu606
    @m4sinu606 3 ปีที่แล้ว +1

    മാഷാഅല്ലാഹ്. 👍

  • @ubaidullahu241
    @ubaidullahu241 3 ปีที่แล้ว +1

    Nalloru arivaan usthad jazakalla hu kair

  • @shazworldmydream315
    @shazworldmydream315 3 ปีที่แล้ว

    Njangade veettile kozhigal raatri 9mani thott koovi thudangum athentha.....??

  • @ahammedsaneed6979
    @ahammedsaneed6979 3 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @muhammedsabith7771
    @muhammedsabith7771 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @mashhoodmashvt823
    @mashhoodmashvt823 3 ปีที่แล้ว +1

    Marechu poya ummakum vende dua cheyyenem usthade 🤲🤲🤲 vappaku Hafeyathulla Deergaayussudavan Dua cheyyenem usthade 🤲🤲🤲

  • @arifpi9382
    @arifpi9382 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @ponnusponnu1174
    @ponnusponnu1174 2 ปีที่แล้ว +1

    മാഷാഅല്ലാഹ് എന്റെ വീട്ടിൽ 10 കോയിയും 9 താരാവും ഉണ്ട് ഒരു വെളുത്ത വലിയ പൂവൻ കോയിയും ഉണ്ട് ഉസ്താതെ

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      ما شاء الله

  • @irshusachu4390
    @irshusachu4390 3 ปีที่แล้ว +1

    അസ്സലാമു അലൈകും.... മാഷാ അല്ലാഹ്...

  • @sharhanmuthra7584
    @sharhanmuthra7584 3 ปีที่แล้ว +2

    Oru veed Aavan Dua cheyyane ustade

  • @sidhiqswabeeh9158
    @sidhiqswabeeh9158 3 ปีที่แล้ว +1

    Masha allahu

  • @rishurishu8656
    @rishurishu8656 3 ปีที่แล้ว +1

    മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്

  • @sanaanas2010
    @sanaanas2010 3 ปีที่แล้ว +2

    Mashallah ❤️💕

  • @crazy_guy5017
    @crazy_guy5017 3 ปีที่แล้ว +1

    امين يا رب العالمين
    Enikumund kozikal atil veluta koziyumund

  • @nihalaparvin8024
    @nihalaparvin8024 3 ปีที่แล้ว +1

    ഞങ്ങളുടെ വീട്ടിൽ കുറച്ചു കോഴിഉണ്ട്. അൽഹംദുലില്ലാഹ്. മഗ്‌രിബ് ബാങ്ക് വിളിച്ച ശേഷം കോഴി കൂവൽ നല്ലതല്ല എന്ന് കേട്ടിരുന്നു. അങ്ങനെ ഉണ്ടോ ഉസ്താദ്.

  • @AS-AS4me
    @AS-AS4me 3 ปีที่แล้ว +1

    എന്റെ വീട്ടിൽ ഉണ്ട് ❤❤❤🥰🥰🥰

  • @uniquethinkskl23
    @uniquethinkskl23 3 ปีที่แล้ว

    അസ്സലാമു അലൈക്കും.... ഉസ്താദേ നക്ഷത്രം കത്തി താഴേക്കു വീഴുന്നത് കണ്ടാൽ എന്തിനെ ആണ് സൂചിപ്പിക്കുക.... രണ്ടു തവണ കണ്ടു.... ആദ്യം കണ്ടത് കുറച്ചു ദൂരെ ആയിരുന്നു...ഒരാഴ്ച കഴിഞ്ഞു ഇന്നും കണ്ടു... പക്ഷെ ഇന്ന് വീണത് 40 മീറ്റർ മുന്നിൽ വലതു ഭാഗത്തു ആണ്.... തിരക്ക് ഒഴിയുമ്പോൾ ഉസ്താദ് മറുപടി നൽകും എന്ന പ്രതീക്ഷിക്കുന്നു.... അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്

  • @afsal.nanippa7897
    @afsal.nanippa7897 3 ปีที่แล้ว +2

    എന്റെ വീട്ടിൽ ഉണ്ട് ഉസ്താദ്❕✨

  • @naseema.snaseema.s3205
    @naseema.snaseema.s3205 3 ปีที่แล้ว +1

    എന്റെ വീട്ടിൽ 41? 🌹കോഴി ഉണ്ട്. ദുആ ഉസ്താദ് 🤲🤲🤲

    • @Shafir-ey6gf
      @Shafir-ey6gf 3 ปีที่แล้ว

      41ennam undenghil aruth thinnoooo

    • @Shafir-ey6gf
      @Shafir-ey6gf 3 ปีที่แล้ว +1

      41ennam undenghil aruth thinnoooo

  • @Shafir-ey6gf
    @Shafir-ey6gf 3 ปีที่แล้ว

    Ente ponnu usthathe immathiri parayalle karannam ente veedinte thottadutha veetil velutha kozhi und ennit sheithanu oru kuravum illa

  • @jariah531
    @jariah531 3 ปีที่แล้ว +1

    Alhamdulillah
    Usthade ഞങ്ങൾ അയിലക്കാട് മഖമിലേക്ക് നേർച്ചയക്കി 1 മാസം ആയി കോഴി വീട്ടിൽ നിർത്തിയിട്ട് 2 എണ്ണം.
    ഇന്നലെ അതിൻ്റെ കാലു മുറിഞ്ഞ് ആഴത്തിൽ. അപ്പോൽ തന്നെ ഉമ്മാടെയും കാലു തളർന്നു വേദന കൊണ്ട് ഉമ്മാക്ക് നേർന്നത് ആണ് ആ കോഴി സിഹ്റു മാറാൻ. ഇന്ന് അത് ചത്തു കിടക്കുന്നു രാവിലെ 1 വർഷം തികയുമ്പോൾ അവിടെ എത്തിക്കാം എന്ന് നിയ്യത്താക്കിയതാണ് .
    എന്താണ് ഉസ്താദ് ഇതിൻ്റെ അർത്ഥം ഹൈർ ആണോ ശറാണോ . ഇനി വേറെ നേർന്നു നിർത്തണോ.
    ഒന്ന് പറയാമോ ഉസ്താദ് ..

    • @azharizvlog
      @azharizvlog  3 ปีที่แล้ว +1

      ഖൈറാകട്ടെ!
      നമ്മുടെ വീഴ്ചകാരണമല്ലാതെ സംഭവിച്ചതെങ്കിൽ പകരം നിർബന്ധമില്ല. എന്നാലും വാങ്ങി നിർത്തൽ നല്ലതാണ്.

    • @jariah531
      @jariah531 3 ปีที่แล้ว +2

      @@azharizvlog jazakallah Khair usthad
      ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ ആമീൻ

    • @azharizvlog
      @azharizvlog  3 ปีที่แล้ว +1

      آمين

  • @mnrbrahman127
    @mnrbrahman127 3 ปีที่แล้ว

    നമ്മൾ ശത്രു എന്ന് കരുതുന്ന ആൾ നമ്മുടെ കാല് പിടിക്കുന്നതായി സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം ദയവായി മറുപടി തരണേ

  • @shereefpallipadam6886
    @shereefpallipadam6886 3 ปีที่แล้ว +2

    Mashallah

  • @Bismillah-w9r
    @Bismillah-w9r 3 ปีที่แล้ว +1

    അസ്സലാമുഅലൈക്കും ഉസ്താദ്

    • @azharizvlog
      @azharizvlog  3 ปีที่แล้ว

      وعليكم السلام ورحمة الله وبركاته

  • @habeebap1865
    @habeebap1865 2 ปีที่แล้ว +1

    എനിക്കും ഉണ്ട് 14 കോഴി

  • @muhammedmehshooque1967
    @muhammedmehshooque1967 2 ปีที่แล้ว

    കാക്ക കുറുക്കിയാൽ വിരുന്നു കാർ വരും. ഉററൈൻ കിളി കറന്നാൽ മരിക്കും എന്താ വിധി. പക്ഷി. മെർഗ് ങ്ങൾ. വിശാസം പാടു ണ്ടോ. Pls മറുപടി

  • @mubashirashini8697
    @mubashirashini8697 3 ปีที่แล้ว

    Ustade kootukaarante qabr swapnam kandal entan artam. Kootukaran jeevichirippund

    • @mubashirashini8697
      @mubashirashini8697 3 ปีที่แล้ว

      Id maranatteyano soojippikkunnad enn maatrem paranjal mathi

  • @shameelashameela8326
    @shameelashameela8326 3 ปีที่แล้ว +1

    ഉസ്താദ് സിഹ്ർ ബാഥിലാവാൻ ദുഹാ cheyyannam

  • @ammarabdulla9246
    @ammarabdulla9246 3 ปีที่แล้ว +1

    Mashalllaahhh❤️❤️❤️❤️

  • @safvanaayoob6013
    @safvanaayoob6013 3 ปีที่แล้ว +1

    👍👍👍

  • @shefinnizamithodupuzha3360
    @shefinnizamithodupuzha3360 2 ปีที่แล้ว

    വളർത്താൻ നല്ലത് വെളുത്ത കോഴി എന്നത് പൂവൻ കോഴിയാണോ

  • @PSC313
    @PSC313 3 ปีที่แล้ว +1

    ❤❤❤

  • @safa1192
    @safa1192 3 ปีที่แล้ว +1

    💛

  • @hennanavas692
    @hennanavas692 3 ปีที่แล้ว +1

    എന്റെ വീട്ടിലും ഉണ്ട് 🐓

  • @abdurahmanabdurahman97
    @abdurahmanabdurahman97 2 ปีที่แล้ว

    Antaveetil ella

  • @Bismillah-w9r
    @Bismillah-w9r 3 ปีที่แล้ว +2

    മക്കളാണോ അത്

  • @jasirjasir4261
    @jasirjasir4261 3 ปีที่แล้ว +2

    Masha allah

    • @jasirjasir4261
      @jasirjasir4261 3 ปีที่แล้ว +2

      Zahira nde abjidhaya yannam parayamo Usthadhe

    • @azharizvlog
      @azharizvlog  3 ปีที่แล้ว

      218

    • @jasirjasir4261
      @jasirjasir4261 3 ปีที่แล้ว +1

      @@azharizvlog alhamdhulillah

  • @sharhanmuthra7584
    @sharhanmuthra7584 3 ปีที่แล้ว +1

    Masha Allah

  • @HISANA-c3s
    @HISANA-c3s 3 ปีที่แล้ว +1

    Masha allah