'എഡിജിപി മാറും; ഉറപ്പിക്കാം; LDF ഭരിക്കുമ്പോള്‍ RSS ചങ്ങാത്തമുള്ള ഉദ്യോഗസ്ഥര്‍ ആ സ്ഥാനത്തുണ്ടാകില്ല'

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 256

  • @AbdulHameed-qp3vj
    @AbdulHameed-qp3vj หลายเดือนก่อน +136

    സഖാവേ നിങ്ങളെ വാക്കിന് പഴയതുപോലെ വിലയില്ലാതെ ആയിപ്പോയി

    • @samiyousuf8583
      @samiyousuf8583 หลายเดือนก่อน

      പിണറായി RSS ചാരൻ ആണെന്ന് ബോധ്യപെട്ടാലും ഖിയാമത് നാളിന്റെ അടയാളങ്ങൾ ആയ ദുഷിച്ച പണ്ഡിതൻമാർ ആയ കാന്തപുരവും ജിഫ്രി തങ്ങളും അയാൾക്കൊപ്പം നിൽക്കും

  • @jacoobyacoob282
    @jacoobyacoob282 หลายเดือนก่อน +88

    സകാവേ ഇന്തിനാ ഇനിയും നിന്ന് നാറുന്നത് കഷ്ടം cpi ഒരവസ്ഥ

    • @samiyousuf8583
      @samiyousuf8583 หลายเดือนก่อน

      പിണറായി RSS ചാരൻ ആണെന്ന് ബോധ്യപെട്ടാലും ഖിയാമത് നാളിന്റെ അടയാളങ്ങൾ ആയ ദുഷിച്ച പണ്ഡിതൻമാർ ആയ കാന്തപുരവും ജിഫ്രി തങ്ങളും അയാൾക്കൊപ്പം നിൽക്കും

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 หลายเดือนก่อน +69

    ഒന്ന് ഉറപ്പിച്ചോളൂ, LDF ൽ cpi വേണോ അതോ ADGP വേണോ എന്ന് തീരുമാനം ഉടൻ തീരുമാനിക്കം

  • @kannanpkala
    @kannanpkala หลายเดือนก่อน +72

    ADGP റിട്ടയർ ചെയ്യാൻ ആയിട്ടിട്ടുണ്ടാകും. അല്ലാതെ പിണറായി മാറ്റില്ല. സിപിഐ ക്കു അത് ചെയ്യിക്കാനും ആകില്ല. LDF ൽ സിപിഐ ക്കു ഒരു വിലയും ഇല്ല.

    • @MathewCvarghese-g4c
      @MathewCvarghese-g4c หลายเดือนก่อน

      Yes

    • @salimkh2237
      @salimkh2237 หลายเดือนก่อน

      പിണറായിക്ക് പലതും മറച്ചുവെക്കാൻ സ്ഥാനചലനം പറ്റില്ല

    • @jaffermoideen9135
      @jaffermoideen9135 หลายเดือนก่อน

      കമ്മ്യൂണിസ്റ്റ് വീട്ടിൽ ജനിച്ചാലെ കമ്യൂണിസ്റ് ആകൂ എന്ന് ബിനോയ്‌ വിശ്വം and പിണറായി ഒപ്പ്

    • @sreenivasanat4648
      @sreenivasanat4648 หลายเดือนก่อน

      നിനക്കൊക്കെ ADGP RSS നേതാക്കളെ കണ്ടതിലേ കുഴപ്പമുള്ളൂ. സ്വർണ്ണ കടത്തിലും സ്വർണ്ണം പൊട്ടിക്കലിലും, കൊലപാതകത്തിലും ഫോൺ ചോർത്തലിലും ഒരുപ്രശ്നവുമില്ല അല്ലേ?

  • @Dominiarvaani
    @Dominiarvaani หลายเดือนก่อน +44

    പാർടിയെ വെല്ലുവിളിച്ചവരുടെ ചരിത്രം ചികയുന്ന കൂട്ടത്തിൽ , വഴി തെറ്റിയ നേതൃത്വത്തെ അന്ധമായി പിന്തുണച്ച ബംഗാളിലെ സഖാക്കളുടെ ചരിത്രം കൂടി പഠിക്കണം ...

  • @kareemch496
    @kareemch496 หลายเดือนก่อน +23

    പൂരം കലക്കി സുനിൽകുമാറിനെ തോൽപ്പിച്ചതും കൂടെ ഉള്ളവരാണ് സഖാവേ😛

  • @SURESHKUMAR-de6qi
    @SURESHKUMAR-de6qi หลายเดือนก่อน +24

    ഒരു സ്ഥലത്തും പത്തു പ്രവർത്തകർ പോലും ഇല്ലാത്ത പാർട്ടിയുടെ ഗീർവാണം .കുറെ കാലമായല്ലോ തുടങ്ങീട്ട് .പറ്റില്ലെങ്കിൽ ഇട്ടിട്ടു പോണം

    • @Rahul-s5s7l
      @Rahul-s5s7l หลายเดือนก่อน +1

      But CPM Quotation mafia Kolayalikalekkal Ethrayo bedam 😢

  • @shiyasmohammed3791
    @shiyasmohammed3791 หลายเดือนก่อน +21

    പഠിച്ചിട്ട് പറയാം കൂടിയാലോചിച്ചിട്ട് പറയാം, നല്ല പരിചയമുള്ള ഡയലോഗ്...

  • @sunnyjohn1152
    @sunnyjohn1152 หลายเดือนก่อน +17

    എത്രനാൾ സമയം വേണം സഖാവേ,ADGP യുടെ റിട്ടയർമെൻ്റ് വരെയോ? അതോ മന്ത്രിസഭയുടെ കാലവധി തിരും വരെയോ?

  • @PcSulaimanSulaiman
    @PcSulaimanSulaiman หลายเดือนก่อน +8

    കമ്മ്യൂണിസ്റ്റ് മൂലം ഇപ്പോൾ നിലനിൽക്കുന്നില്ല അതുകൊണ്ടാണ് അൻവർ പറയാനുള്ള കാരണം പൊതുജനങ്ങളെ കാര്യത്തിന് വേണ്ടിയാണ് അൻവർ സംസാരിച്ചത്

  • @BHSKR758
    @BHSKR758 หลายเดือนก่อน +20

    അപ്പോൾ അങ്ങനെ തീരുമാനിക്കാം, ഷാപ്പിന്റെ പരിധിയിൽ നിന്ന് ദേവാലയം മാറ്റാം

  • @anselemgeorge7312
    @anselemgeorge7312 หลายเดือนก่อน +4

    അതിദയനീയം ഈ പ്രസ്താവന

  • @Snowdrops314
    @Snowdrops314 หลายเดือนก่อน +5

    എന്ന് ഒരു തല മൂത്ത അടിമ...😂😂😂😂

  • @Mallu_knr
    @Mallu_knr หลายเดือนก่อน +3

    ബിനോയ് ഏട്ടൻ പാവാണ്,ആരും ഒന്നും പറയരുത് 😢

  • @PcSulaimanSulaiman
    @PcSulaimanSulaiman หลายเดือนก่อน +10

    പിണറായി സർക്കാറിന് ആർഎസ്എസിന്റെ പിന്തുണ ആവശ്യമുണ്ട് അതുകൊണ്ട് എഡിജിപിയെ മാറ്റുക ഇല്ല

  • @sabithbdk00
    @sabithbdk00 หลายเดือนก่อน +2

    ആ ഒന്നര കൊല്ലം കൂടി ഭരിച്ചാട്ടെ അടുത്ത 10 കൊല്ലം പ്രതിപക്ഷത്ത് ഇരിക്കാൻ ഉള്ളതാ 😂

  • @ska-kn6ed
    @ska-kn6ed หลายเดือนก่อน +13

    പിണറായി മാറിയാൽ മാത്രം അത് പറ്റു

  • @ishaq4852
    @ishaq4852 หลายเดือนก่อน +2

    ചുമ്മാ തള്ളല്ലേ സഗാവേ? മുഖ്യനെയും ശശി യേയും കാണുമ്പോൾ മുട്ട് ഇടിക്കില്ലേ

  • @gafoorkallan3672
    @gafoorkallan3672 หลายเดือนก่อน +10

    ചന്ദ്രപ്പൻ സഖാവ് നട്ടെല്ലുള്ള നേതാവായിരുന്നു നിന്നെപ്പോലെ ശിഖണ്ഡി ആവില്ല....

  • @emptypaper007
    @emptypaper007 หลายเดือนก่อน +2

    ഐ ഫോൺ 😂😂😂 കൊള്ളാടാ വിശ്വ

  • @msak3332
    @msak3332 หลายเดือนก่อน +7

    ഇപ്പൊ മാറും .
    ഓ)))))
    പിന്നേ...

  • @mohananthythodan1923
    @mohananthythodan1923 หลายเดือนก่อน +3

    സഖാവേ. എന്നു മാറും പാഴ് വാക്കല്ലെ കുറച്ച് സമയം എന്ന വെച്ചാ ഒന്നര കൊല്ലമോ

  • @radhakrishnanks5981
    @radhakrishnanks5981 หลายเดือนก่อน +5

    ഇങ്ങിനെയുള്ള ടീംസ് കാരണമാണ് സിപി.ഐ കേരള കോൺഗ്രസ്സിനേക്കാൾ ശോഷിച്ച പാർട്ടിയായി പോയത്.

  • @Jolykjo
    @Jolykjo หลายเดือนก่อน +6

    പുളിക്കും, 😂

  • @muralipk1959
    @muralipk1959 หลายเดือนก่อน +27

    ഇയാളെ എന്തിനാണു വി എസ്‌ പോഴൻ എന്ന് വിളിച്ചത്‌ ? 😂

    • @unniag7019
      @unniag7019 หลายเดือนก่อน +1

      Every political enthusiast is asking this question !😂

    • @maneshanu125
      @maneshanu125 หลายเดือนก่อน

      വെറും പോഴനല്ല ഇവൻ, മലൻ പോഴൻ

    • @mush8371
      @mush8371 หลายเดือนก่อน

      Pinaraayiye theri vilikkunnikke sanki vaaname...

    • @riyasmohamed8393
      @riyasmohamed8393 หลายเดือนก่อน +1

      Allathe Vs nu pinarayiye pozhan ennu vilikkan patto. 😂

    • @muralipk1959
      @muralipk1959 หลายเดือนก่อน

      @@mush8371എടാ മത്തങ്ങ തലയാ പിണറായിയെ തെറി വിളിക്കാത്ത ആരെങ്കിലും ഇവിടുണ്ടോ ( പിന്നെയും സംഘികളാ തെറി വിളിക്കാത്തത്‌ , അത്‌ സി.പി.എം ബി.ജെ.പി ഭായ്‌ ഭായ്‌ ആയതു കൊണ്ടാ 😂)

  • @ajithajithraj5931
    @ajithajithraj5931 หลายเดือนก่อน +2

    തന്റെ വാക്കിനു വീട്ടിലെങ്കിലും അല്പം വില ഉണ്ടോ എന്ന് സ്വയം വിലയിരുത്തി നോൽക്കണം സഖാവെ...

  • @salimkh2237
    @salimkh2237 หลายเดือนก่อน +1

    കളങ്കിതനായ പിന്നത്തെ മെരുക്കാൻ പാർട്ടിക്കാറില്ല - പുകകാണാൻ ശ്രമിക്കുന്ന പിണറായി😂

  • @udutach4533
    @udutach4533 หลายเดือนก่อน +5

    മാറും സിറ്റ് മാറും അതിലും നല്ല ഉറപ്പ് ഉള്ള കസേര യിൽ ആയിരിക്കും എന്ന് മാത്രം

  • @sajeerkassim8571
    @sajeerkassim8571 หลายเดือนก่อน +1

    അണികൾ ഇല്ലാത്ത നേതാക്കൻമാർ ആയി ഇവർ മാറി കൊണ്ടിരിക്കുന്നു..

  • @swalahthirurangadi4669
    @swalahthirurangadi4669 หลายเดือนก่อน +2

    കേരളത്തിന്‌ പുറത്തായത് കൊണ്ട് സഖാവ് വാർത്ത കാണാറില്ല ഫോൺ ഉപയോഗിക്കറില്ല 😂😂😂

  • @pramodkondathmenon
    @pramodkondathmenon หลายเดือนก่อน

    Matured reply.

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน

    ആർജവമുള്ള വർത്തമാനം 👍🏻👍🏻👌🏻👍🏻👌🏻👍🏻👌🏻👍🏻

  • @Pixie_sature2279
    @Pixie_sature2279 หลายเดือนก่อน +4

    ADGP അധിക്കാലം ഉണ്ടാകില്ലാ . ബിനോയി വിശ്വമുണ്ടാകില്ലാ . ഇത് ആർക്കാ അറിയാതെ

  • @salamnalakath6634
    @salamnalakath6634 หลายเดือนก่อน +1

    എന്ത് സിപിഐ, എന്ത് ഇടതുപക്ഷ മൂല്യം, ഇപ്പോൾ സ്വർണക്കടത്തിനു മൂല്യമുണ്ട്

  • @RijinasDxb
    @RijinasDxb หลายเดือนก่อน +4

    നിന്ന്ചെൽകാതെകാര്യം പറയ്യ്. .........####

  • @PJ-Love-Peace
    @PJ-Love-Peace หลายเดือนก่อน +1

    adgp യെ മാറ്റുന്നത് വരെ ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കാനെ പറ്റു. കാരനഭൂതൻ വേണ്ട അഡ്ജസ്റ്മെന്റ് എല്ലാം ചെയ്ത് അജിത് കുമാറിനെ താത്കാലികമായി വരും നാളുകളിൽ മറ്റും. ആ ദിവസം നോക്കിയിരിക്കാനെ സിപിഐ ക്ക് കഴിയൂ

  • @muhammedsayyednk4075
    @muhammedsayyednk4075 หลายเดือนก่อน

    ഒരു നല്ല നേതാവ്❤

  • @sharfushanaaz4512
    @sharfushanaaz4512 หลายเดือนก่อน +1

    Anvar 👍

  • @chandrusvlog542
    @chandrusvlog542 หลายเดือนก่อน +1

    ഇങ്ങളെ വാക്കും പഴയ ചാക്കും ഏതെന്ന് തിരിച്ചറിയാൻ കഴിയാതെയായി..

  • @sakeerhusain7543
    @sakeerhusain7543 หลายเดือนก่อน +1

    ADGP യെ മാറ്റിയാൽ മോഡി പിണറായിയെ അകത്താക്കും ഇത് പിണറായിക്കറിയാം

  • @seenasreyas2372
    @seenasreyas2372 หลายเดือนก่อน

    ഇങ്ങനെ നിന്ന് പാർട്ടി ഇല്ലാണ്ടായി ഇടതുപക്ഷം എന്നത് വാക്കിലുണ്ട് പ്രവർത്തിയിലില്ല😂

  • @AshrafVp-ll5kl
    @AshrafVp-ll5kl หลายเดือนก่อน +2

    എനിക്ക് പറയാനുള്ളത് നിങ്ങൾ കുറെ കാലം ആയില്ലേ താങ്ങി നടക്കുന്നത് മാറി ചിന്തിച്ചു നോക്കു പിണറായി rss ബിജെപി യുടെ കൂടെ പോകും 👍👍👍

  • @manojkjose3967
    @manojkjose3967 หลายเดือนก่อน +5

    Nanam ille.

  • @askaruvadan9160
    @askaruvadan9160 หลายเดือนก่อน

    ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത വിഷയം പറയുമ്പോൾ ആണ് ഇദ്ദേഹത്തിന്റെ ഒരു പാർട്ടി ക്ലാസ്സ്‌. ആദ്യം ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കൂ.. എന്നിട്ട് പാർട്ടി മൂല്യം ഉണ്ടാക്കാം

  • @gafoorpeecee
    @gafoorpeecee หลายเดือนก่อน +1

    ADGP മാറും, അയാളുടെ സർവീസ് പിരീഡ് കഴിഞ്ഞാൽ😂

  • @althafhussain8963
    @althafhussain8963 หลายเดือนก่อน +9

    Binoy sakave athinu Pinarayi sammadikkyo ADGP ye purathakan 😂😂

  • @chowalloormanojthomas7672
    @chowalloormanojthomas7672 หลายเดือนก่อน +2

    പിണറായിയെ കുറിച്ചു ബിനോയ്‌ വിശ്വം ഇനിയും പഠിച്ചിട്ടില്ല.

  • @sherif.T
    @sherif.T หลายเดือนก่อน +1

    8. വർഷം മുസ്ലിങ്ങളെ ധ്രോഹിച്ചിട്ടു സിപിഐ ക്കാർക്ക് മനസ്സിലായില്ല അപ്പൊൾ സിപിഐ. സിപിഐഎം. എഡിജി പി യെ സപ്പോർട്ട് ചെയ്യുത് ഇനി ഇലക്ഷൻ വരുന്നു മുസ്ലിങ്ങളുടെ വോട്ട് വേണം അതു മുസ്ലിം കമ്യൂണിറ്റി വോട്ട് തരില്ല ഇതിലും ഭേദം ആർഎസ്എസ് ്ന് വോട്ട് കൊടുക്കാൻ മുസ്ലിങ്ങൾ തയ്യാറാകില്ല അപ്പൊൾ മുസ്ലിങ്ങളെ പറ്റിച്ചു വോട്ട് വാങ്ങി ജയിച്ചു കഴിഞ്ഞാൽ ആർഎസ്എസ് നേ സഹായിക്കും മുസ്ലിങ്ങളെ പോലീസിനെ വെച്ച് ഡ്രോഹിക്കും ഇനി അതു കേരളത്തിൽ നടക്കില്ല

  • @faisal.ac5488
    @faisal.ac5488 หลายเดือนก่อน

    അൻവർ ഇത്രയും ഇളകുന്നതിന്ന് മുമ്പ് തന്നെ പ്രതികരിക്കാമായിരുന്നില്ല

  • @HamnaGeneraltrading
    @HamnaGeneraltrading หลายเดือนก่อน

    ആർജവമുള്ള നേതാവ്.

  • @rasakrahmanrasak4598
    @rasakrahmanrasak4598 หลายเดือนก่อน

    Ok

  • @അസ്സആദ
    @അസ്സആദ หลายเดือนก่อน

    അടുത്ത തിരഞ്ഞെടുപ്പ് പ്രതിപക്ഷത്ത് ഇരിക്കാം

  • @binukm8102
    @binukm8102 หลายเดือนก่อน

    കമ്മ്യൂണിസ്റ് പാർട്ടി എന്ന് പറഞ്ഞാൽ ഇപ്പോൾ ഒരു മൂന്നംഗ ട്രെസ്റ് ആണ്... അതിൽ ഞാനും വീണയും പിന്നെ റിയാസും (പിവി)😂😂😂

  • @sreenivasanat4648
    @sreenivasanat4648 หลายเดือนก่อน

    ഒറ്റക്ക് നിന്നാൽ ഒരു പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാൻ പറ്റാത്ത പാർട്ടിയുടെ നേതാവാ വലിയവായിൽ ചിലക്കുന്നത്

  • @naseerperumbala1515
    @naseerperumbala1515 หลายเดือนก่อน

    അതെ പിണറായിക്ക് സൗകര്യം ഉള്ളപ്പോൾ മാറ്റും
    അതുവരെ പ്രസ്ഥാപന ഇറക്കി നടന്നോളൂ

  • @shefeekkalarickal
    @shefeekkalarickal หลายเดือนก่อน +1

    ലാൽ സലാം 💞

  • @shareefkt5919
    @shareefkt5919 หลายเดือนก่อน

    നല്ല തീരുമാനം അല്ലെങ്കിൽ ജനങ്ങളിൽ നിന്ന് പാർട്ടി വൻ തിരിച്ചടി നേരിടേണ്ടി വരും

  • @shamnask.p4393
    @shamnask.p4393 หลายเดือนก่อน

    ഉറപ്പിക്കാമോ സഗാവേ...
    കൂരാകൂരുരുട്ടിൽ
    മിന്നാമിന്നു വെളിച്ചം

  • @zaitundinersdnbhd
    @zaitundinersdnbhd หลายเดือนก่อน

    അൻവർ പറഞ്ഞത് തന്നെ ആണ് ശരി 😍

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 หลายเดือนก่อน +1

    കലാഹരണ പെട്ട ആശയങ്ങൾ..

  • @She45619
    @She45619 หลายเดือนก่อน

    സഗാവേ ക്യാമ്യൂണിസ്റ്റ് സിപിഎം പാർട്ടി എന്നത് മാറ്റി പിണറായി സിഎം പാർട്ടി എന്നു പറയു. .......

  • @kishorkumar731
    @kishorkumar731 หลายเดือนก่อน

    മുല്ലപെരിയാർ പാട്ടക്കരാർ നീട്ടികൊടുത്തു കേരളത്തെ വഞ്ചിച്ച ഏറ്റവും മികച്ചവനെന്നു പേരുകേട്ട ആ പഴയ നേതാവിനെ തള്ളിപറയാനും തയ്യാറാകുമോ ?

  • @althafhussain8963
    @althafhussain8963 หลายเดือนก่อน +4

    LDF barikkunna keralathil mathrame policil RSS nu oru police officer undavoo

  • @AliOruvil-j3e
    @AliOruvil-j3e หลายเดือนก่อน

    രണ്ടായ്ച ത്രിപ്റയില പോലെ കാട് കയറിയിരുന്നോ

  • @keralan772
    @keralan772 หลายเดือนก่อน

    ഇടത് പക്ഷ ആശയങ്ങളുടെ കാവൽക്കാരൻ ഇപ്പോൾ ADGP യും ശശിയും മാണ്😂😂😂

  • @abdulhameed5050
    @abdulhameed5050 หลายเดือนก่อน

    മൂല്യം... കള്ളൻ കഞ്ഞി വെക്കൽ ആണോ... സത്യം മാത്രം ജയിക്കും

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi หลายเดือนก่อน +1

    താങ്കളുടെ വാക്ക് ഒരു ചുക്കിന്റെ വിലപോലുമില്ല താങ്കൾ ആരാ

  • @Joney838
    @Joney838 หลายเดือนก่อน

    തീരുമാന൦ ഇല്ലാതേ ഒന്നു൦ പറയല്ലേ തന്റേട൦ വേണ൦ ഇല്ലേൽ വീട്ടിൽ വിസ്റമിക്കു😂

  • @CkSons-dp7hb
    @CkSons-dp7hb หลายเดือนก่อน

    സഗാവേ തൽകാലം ഇങ്ങിനെ പറഞ്ഞു നമുക്ക് ashwasikkam

  • @kaderabdul8300
    @kaderabdul8300 หลายเดือนก่อน

    We have to rethink comred

  • @lijansebastian3570
    @lijansebastian3570 หลายเดือนก่อน

    ഇടതുപക്ഷ നിലപാടുകൾ അതിൽ നിലനിൽക്കുന്ന പ്രസ്ഥാനങ്ങളെ മുൻപോട്ടു പോകു... വിലയുണ്ടോ ഭൂരിപക്ഷം ഉണ്ടോ എന്നുള്ളതല്ല ഇടതുപക്ഷ നിലപാടിൽ നിലനിൽക്കുന്ന മുൻപോട്ടു പോകുന്ന വ്യക്തിയും പ്രസ്ഥാനവും നിലനിൽക്കും

  • @shareefkt5919
    @shareefkt5919 หลายเดือนก่อน

    നല്ല thirummanam

  • @jayarajrajashekaran1978
    @jayarajrajashekaran1978 หลายเดือนก่อน +1

    ഇയാള് എന്തു കോപ്പാ പറഞ്ഞു മെഴുകുന്നത്..മൊത്തത്തിൽ 3g ..അത്ര തന്നേ..🤭😂

  • @asharafmattath5041
    @asharafmattath5041 หลายเดือนก่อน

    C p i ക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല.

  • @azeezka4031
    @azeezka4031 หลายเดือนก่อน

    നിങ്ങൾ വലിയ സാഹിത്യം പറയാതെ... ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുക

  • @mallubhai595
    @mallubhai595 หลายเดือนก่อน +1

    Trissur pooram kalkkiyavane kandu pidikkaan ippo cpm num chanakangalkkum thaalparyamilla

  • @habeebrahman6500
    @habeebrahman6500 หลายเดือนก่อน

    സഖാവെ നിങ്ങളുടെ സർക്കാർ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല
    ആസനത്തിൽ വാല് ചുരുട്ടി വെച്ചു അടങ്ങിയിരിക്കാതെ നെട്ടല്ല് ഉയർത്തി ഉച്ചത്തിൽ പറയു
    അധികാരം മാത്രമല്ല ആദർശമാണ് പ്രധാനം
    നിങ്ങളുടെ പ്രധാന നേതാവായിരുന്ന ഇ.എം. സ് എന്ന ആളാണ്
    അധികാരത്തിലെത്താൻ ഏത് മാർഗ്ഗവും സ്വീകരിക്കാം എന്ന പിന്നാമ്പുറ സിദ്ധാന്തം ഉണ്ടാക്കിയത്
    അധികാരം തലയ്ക്ക് പിടിച്ചത് കൊണ്ടാണ് ത്രിപ്പുരയും ബംഗാളും നഷ്ടപ്പെട്ടത്
    ഇടത് വശം എന്നും ഒളിഞ്ഞും തെളിഞ്ഞും ഭൂരിപക്ഷ വർഗ്ഗീയതയെ താലോലിക്കുന്നു
    നിങ്ങളുടെ മുമ്പെ ത്തെ നേതാവായിരുന്നു ഇതിനെല്ലാം കൂട്ട് നിന്നത്

  • @rajeevkamalan8947
    @rajeevkamalan8947 หลายเดือนก่อน

    നിങ്ങൾ ഈ സിപിഐ എന്നും പറഞ്ഞ് നിൽക്കുന്ന എന്തിനാണ്, സിപിഎമ്മിൽ ലയി ച്ചാൽ പോരേ, പുറത്ത് ഘടകകക്ഷിയായി നിന്നുകൊണ്ട് ഒരു പ്രയോജനവും ഇല്ല.

  • @പാവം-ഞാൻ
    @പാവം-ഞാൻ หลายเดือนก่อน

    പാവം... ഒന്നും തിരിഞ്ഞിട്ടില്ല ഇപ്പോഴും 😂😂😂

  • @ahmedkutty4164
    @ahmedkutty4164 หลายเดือนก่อน

    പക്വതയുള്ള സംസാരം

  • @raheempv5142
    @raheempv5142 หลายเดือนก่อน

    സുനിൽ കുമാറിന്റെ മുന്നിൽ പെട്ടാൽ കിട്ടും മിണ്ടാതെ നിന്നോ

  • @jamshicp4820
    @jamshicp4820 หลายเดือนก่อน

    ഏറെ കാലം എന്ന് പറഞ്ഞാൽ?

  • @abdulhakeemmalappuram9629
    @abdulhakeemmalappuram9629 หลายเดือนก่อน

    Anvar❤

  • @mariyangalathkrishnan846
    @mariyangalathkrishnan846 หลายเดือนก่อน

    ബംഗാളിലും, തൃപുരയിലും പാർട്ടി തകർന്നു പോയി...
    അടുത്തത് കേരളം..

  • @naseerperumbala1515
    @naseerperumbala1515 หลายเดือนก่อน

    എൽ ഡി എഫ് ഭരിക്കുമ്പോൾ ഇരിക്കൂല എന്നല്ലേ പിണറായി ഭരിക്കുമ്പോൾ ആർ എസ് എസ് ബന്ധമുള്ളവൻ അവിടെ ഉറച്ചിരിക്കും 😂

  • @abdullahcholkkal4739
    @abdullahcholkkal4739 หลายเดือนก่อน

    അൻവർ എന്ന വെക്തിയെ വിടൂ സർ!
    അവൻ്റെ ചോദ്യങ്ങൾക്ക് ഒരു കൃത്യമായ മറുപടി ?
    അൻവർ ഇടത് മൂല്യ സംരക്ഷകന്നാണോ എന്നത് പാർട്ടിക്കാരുടെ കാര്യം
    കേരള ഭരണകൂടം മൂല്യങ്ങളടെ കൊലയാളികളാണെന്ന പകൽവെളിച്ചതെളിവുകൾക്ക് എന്ത് മറുഞായം ഉണ്ട് സർ!!

  • @gamingwithcomali3510
    @gamingwithcomali3510 หลายเดือนก่อน

    ഇനിയും കേരളത്തിന് പുറത്ത് നിൽക്കാൻ ശ്രമിക്കുകയാണ് നല്ലത്. തലയിൽ മുണ്ട് ഇടാതെ നക്കാൻ പറ്റും. നിങ്ങൾക്ക് (CPI)ഒരു ഇളിഭ്യത തോന്നുന്നില്ലേ.
    കഷ്ടം.....

  • @songs-t1d
    @songs-t1d หลายเดือนก่อน

    എന്ന് ഇപ്പോള്‍ ഏത് പാര്‍ട്ടിയാണ് ഭരിക്കുന്നത് എന്നുപോലും അറിയാത്ത അന്തം 😂

  • @sunnythekkumpuram6282
    @sunnythekkumpuram6282 หลายเดือนก่อน +3

    Oru chukkum undakan ponilla
    Padichu pareeksha ezhudhan pokano,Nattellu panayam vechu nadakunna party.

  • @SagarKVM
    @SagarKVM หลายเดือนก่อน

    ജനങ്ങളോടല്ല LDF യോഗത്തിൽ പോയി പറയണം Sir .
    ജനങ്ങളെ പൊട്ടനാക്കരുത് സകാവെ pls

  • @GOATVALLEY1425
    @GOATVALLEY1425 หลายเดือนก่อน

    CPI സംസ്ഥാന സെക്രട്ടറി ADGP യെ മാറ്റും എന്ന് തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കും. പക്ഷേ പിണറായി മുഖ്യമന്ത്രി ആയിരിക്കുന്ന കാലം ADGP ത ല്‍ സ്ഥാനത്ത് തുടരുക യും ചെയ്യും.......

  • @hamsatk-j2i
    @hamsatk-j2i หลายเดือนก่อน

    പിണറായിയേയാണ് മാറ്റേണ്ടത് എങ്കിൽ നിങ്ങൾ രക്ഷപ്പെടും

  • @yousufkeralaindia9735
    @yousufkeralaindia9735 หลายเดือนก่อน

    എത്ര വലിയ ഇടതുപക്ഷ ആശയം പറഞ്ഞാലും ചോദ്യങ്ങൾക്ക് മുമ്പ് ഉത്തരം പറയാതെ ഓടുക തന്നെയാണ് ചെയ്യുന്നത്

  • @NYS88
    @NYS88 หลายเดือนก่อน

    പെട്ടെന്ന് ഉത്തരം പറയാൻ എനിക്ക് പറ്റില്ല... കാരണം എനിക്ക് നല്ല പേടിയുണ്ട് ...

  • @flowersdays5273
    @flowersdays5273 หลายเดือนก่อน

    സഖാവേ നിങ്ങളുടെ വാക്കുകളിൽ ഒരു പ്രതീക്ഷ ഉണ്ട്‌

  • @munnasstream8338
    @munnasstream8338 หลายเดือนก่อน

    ഈ പറഞ്ഞത് ആര് പറഞ്ഞു എന്ന് പിന്നീട് ചോദിക്കരുത്.........😂😂

  • @l_Jayk_l
    @l_Jayk_l หลายเดือนก่อน

    അയാൾ ഇപ്പോ അവിടയല്ലേ ഇരിക്കുന്നത്. ആർഎസ്എസ് ഭരിക്കുന്ന രാജ്യത്ത് അവർ പറയും ആര് എവിടെ ഇരിക്കണം എന്ന്. നിങ്ങൾ അവിടെ ഇരുന്നാ മതി 😂

  • @ashrafmangunnil843
    @ashrafmangunnil843 หลายเดือนก่อน

    പാവം, കരച്ചിൽ വരുന്നു😂

  • @raghavankannoth2039
    @raghavankannoth2039 หลายเดือนก่อน

    വിനോയ്വിശ്യം..... ഇന്നോവ അയക്കും നിങ്ങളുടെ സഖാവ് വിജയൻ... മാഷാ അള്ളാ സ്റ്റിക്കർ പതിച്ച വിജയന്റെ ഇന്നോവ. ടിപി യെഅന്പത്തി ഒന്ന് വെട്ട് വെട്ടിയ സിപിഎം ന്റെ ഇന്നോവ.

  • @CkSons-dp7hb
    @CkSons-dp7hb หลายเดือนก่อน

    ആ വലിയ വോട്ട് സഗാകളുടേതായിരുന്നോ