അവിട്ടം നക്ഷത്രക്കാർ സ്നേഹിക്കേണ്ടിയ 3 നക്ഷത്രം

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 119

  • @SarathSarath-gh1mh
    @SarathSarath-gh1mh ปีที่แล้ว +7

    അവിട്ടം നാളും പൂരം നാളും ചേരില്ല ഒരിക്കലും ചേർന്നുകൂടാ വഴക്കും കലഹവും. തന്നെ ഉണ്ടാകു അങ്ങോളവും പൂരം തന്നെ ആയിരിക്കും എന്നും 🙏🙏

  • @malu6933
    @malu6933 2 ปีที่แล้ว +8

    Best ...aayilyam avittam parayalle

  • @akhileshv4979
    @akhileshv4979 3 ปีที่แล้ว +3

    Ravathi boy
    Avittam girl
    Cherumoo sir

  • @radhamaniradha8412
    @radhamaniradha8412 11 หลายเดือนก่อน

    നക്ഷത്രം പൂയം നക്ഷത്രമാണ് എൻറെ നക്ഷത്രം അവിട്ടം നക്ഷത്രം ആണ് എൻറെ അമ്മയുടെ കൂടെ ആ പൂയം നക്ഷത്രത്തിന് ഒട്ടും നക്ഷത്രം അവിട്ടം ചേരുന്നുണ്ട് ഞാൻ പറയാൻ തന്നെ നല്ല ചേർച്ചയുണ്ട്, 🙏🙏🙏🙏🥰

    • @nandanamk5309
      @nandanamk5309 หลายเดือนก่อน

      Ente Amma pooyam achen ayillyam njan avittam😂

  • @sirak567
    @sirak567 5 ปีที่แล้ว +14

    Go to 1:54min

  • @karthik-ws1nr
    @karthik-ws1nr 3 หลายเดือนก่อน

    Uthradam girl avittam boy cherumo sir

  • @rajeevkvr5413
    @rajeevkvr5413 4 ปีที่แล้ว +3

    ഇത് വളരെ ശരിയാണ് എൻ്റെ നാൾ അവിട്ടം ആണ് അതു പോലെത്തന്നെ എൻ്റെ ഭാര്യയുടെ നാൾ ആയില്യം ആണ് എൻ്റെ ഫ്രണ്ടിൻ്റെ നാളും ആയില്യമാണ് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @amrithasworld5664
    @amrithasworld5664 3 ปีที่แล้ว +2

    അവിട്ടം (പുരുഷൻ ) അനിഴം (പെണ്ണ് ) ചേരുമോ

    • @akshaykm2269
      @akshaykm2269 3 ปีที่แล้ว

      Ithinu ഉത്തരം kittiyo🤔

    • @777-m2y
      @777-m2y ปีที่แล้ว +1

      Illa

  • @sumeshs7181
    @sumeshs7181 2 ปีที่แล้ว

    Avitame faraniume vivahathine cherumoo

  • @AnjanaanjuAnjanaanju-cc9qc
    @AnjanaanjuAnjanaanju-cc9qc 2 หลายเดือนก่อน

    Avittam girl kartika boy chero

  • @C5070
    @C5070 3 ปีที่แล้ว +5

    Starts at 2:00

  • @chefcaesar8563
    @chefcaesar8563 2 ปีที่แล้ว +2

    സാർ ചില ജോൽസ്യന്മാർ പറയുന്നു ചേരില്ല എന്ന് പൂയം അവിട്ടം... സാർ പറ

    • @777-m2y
      @777-m2y ปีที่แล้ว +1

      ചേരില്ല ബ്രോ

    • @FathimaNishad-ij9bq
      @FathimaNishad-ij9bq 17 วันที่ผ่านมา

      Cherilla bro. ​@@777-m2y

  • @sasidharan.m8870
    @sasidharan.m8870 5 หลายเดือนก่อน

    പൂരവും പൂയവും അവിട്ടത്തിനു യോജിച്ചതല്ല എന്നാണ് ഇതുവരെ ജോതിഷന്മാർ പറഞ്ഞത്. ഇപ്പോൾ മാറിയോ

  • @subhadramukundan3721
    @subhadramukundan3721 4 ปีที่แล้ว +5

    This is not true. I am avittam (makarakur) my husband punartham karkkidakakur lead a very normal life with all the problems in a marriage life

  • @VinodKumar-yv8ws
    @VinodKumar-yv8ws 4 ปีที่แล้ว +3

    23 /O 4/1976 ..... 2011 ൽ divorce ആയി ഇതുവരെ എങ്ങനൊക്കെ നോക്കീട്ടുo ഒരു പുനർവിവാഹം നടക്കുന്നില്ല എന്തെങ്കിലും ഉപദേശം തരുമോ

  • @teaandtravelvlogs8037
    @teaandtravelvlogs8037 3 ปีที่แล้ว

    Thanks

  • @balakrishank4141
    @balakrishank4141 4 ปีที่แล้ว +1

    B

  • @aswathisreekkutty5320
    @aswathisreekkutty5320 3 ปีที่แล้ว

    അവിട്ടം മകയിരം എന്നീ നക്ഷത്രക്കാർ തമ്മിൽ വിവാഹം ചെയ്യാമോ

  • @miniajith2224
    @miniajith2224 หลายเดือนก่อน

    Avittam thinu. Aayilyam. Punrtham ithu randum chernmu 100% jeevitham thulachu kutti choraki thannu deivathe orthu ithu pole ulla video idalle

  • @pl9720
    @pl9720 3 ปีที่แล้ว

    Avittam girl ,aayilyam boy marriage cherumo?

    • @sruthipm1851
      @sruthipm1851 2 ปีที่แล้ว +1

      No , 2 um 2 ganam gal aanu

  • @sreedevi2325
    @sreedevi2325 ปีที่แล้ว

    ഒന്ന് സീപ്ഡ് കുറച്ചു പറയൂ സാർ

  • @AryaP-zp4fp
    @AryaP-zp4fp 3 ปีที่แล้ว +1

    Sir avittam karu edukknda vrutham ethaanu

  • @sojathebookreader1783
    @sojathebookreader1783 3 ปีที่แล้ว

    Avittavum punarthavum cherumo

  • @aleeshamalu2278
    @aleeshamalu2278 4 ปีที่แล้ว +2

    Avittam nakshathrakkarkk thiruvaathira nakshathram cherumo???

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      Love mrg aano

    • @aleeshamalu2278
      @aleeshamalu2278 4 ปีที่แล้ว +1

      @@SK-ml6fm Aah

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      @@aleeshamalu2278 Rashi yedhanu

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว +1

      @@aleeshamalu2278 cherum

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      chat.whatsapp.com/FB3DmyQ0Ci7HmJShhqWxPn

  • @sabeerakiltan
    @sabeerakiltan 4 ปีที่แล้ว

    23/01/1985 calicut samayam ariyilla.. edaa nakshtram.. edu kooru aanu ennu paranju tharumo

  • @ichus2362
    @ichus2362 2 ปีที่แล้ว

    sir ഞാനും എന്റെ ഭർത്താവും അവിട്ടം നക്ഷത്രം ആണ്.

    • @777-m2y
      @777-m2y ปีที่แล้ว

      Chechi ningal thammil ചേർച്ച ഒണ്ടോ
      അവിട്ടം അവിട്ടം ചേരുമോ?

  • @saranyak4047
    @saranyak4047 5 ปีที่แล้ว +4

    Njan kumparasiyil avittam nakshatramanu ente husbant makam nakshatravum ennittu 100sathamanam gunam poyittu oru sathamanam samadhanam polumilla guruve

    • @Kandathum_kondathum
      @Kandathum_kondathum 4 ปีที่แล้ว +1

      Saranya...njanum avittam nakshathrakkariya...2019 അവിട്ടം നക്ഷത്രക്കാര്ക്ക് വളരെ നല്ലതാണെന്ന് പ്രവചിച്ചിട്ട് സമാധാനം എന്നത് കിട്ടീട്ടില്ല..ഒക്കെ വെറുതെയാ മോളേ

  • @sugandhiy8574
    @sugandhiy8574 3 ปีที่แล้ว

    അവിട്ടം സ്ത്രീ ക്കു മകയിരം പുരുഷൻ ചേരുമോ.

    • @ammuammu-zv6vy
      @ammuammu-zv6vy 3 ปีที่แล้ว

      Avittam sthreeku makairam cherilla

    • @noufiashik4376
      @noufiashik4376 3 ปีที่แล้ว

      @@ammuammu-zv6vy urapano

    • @r_e_s_m_i
      @r_e_s_m_i 3 ปีที่แล้ว

      ഇല്ല ...മധ്യമരഞ്ജു ദോഷം ഉള്ള നക്ഷത്രങ്ങളാണ് രണ്ടും ...

  • @ratheeshratheesh7953
    @ratheeshratheesh7953 4 ปีที่แล้ว +1

    14/5/1984 morning 7.10 ഏതാ രാശി

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      Place parayu

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      Njan parayam

  • @dhanyam1223
    @dhanyam1223 4 ปีที่แล้ว

    njn avittam anu.mrg Cheyne poguna aaaal.vishagam um.eth thammil cherumbol.bhaviyilek job oke rdy aguo.. uyarchyk oke sadhyatha Undo.

    • @777-m2y
      @777-m2y ปีที่แล้ว

      അവിട്ടം വിശാഖവും പക്കാ matching ആണു

  • @anaswara.p.v7244
    @anaswara.p.v7244 3 ปีที่แล้ว

    Njan makayiram aane husband avittavum pblms undavumo baaviyil?

  • @vichu5224
    @vichu5224 4 ปีที่แล้ว

    Penkutti avittam kumbarasiyum boy aswathy nakshthram anenkil cherumoo.. pls reply

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว +1

      Love anengil onnum nokanda

  • @darkshadow2622
    @darkshadow2622 3 ปีที่แล้ว

    9

  • @devana9189
    @devana9189 5 ปีที่แล้ว +5

    Oru magam nakshrakaran karanam life l orupadu veshamavum durithavum anubavicha kumbam rasiyil avittam nakshtram aya nan😞

  • @shinoyshinoy.m.s3671
    @shinoyshinoy.m.s3671 4 ปีที่แล้ว

    യൂട്യൂബിൽ തന്നെ അംബിക ജോതിഷം എന്ന ചാനലിൽ,2രാശിയിലുമുള്ള അവിട്ടം പെണ്കുട്ടിക്ക് പൂയം അധമ നക്ഷത്രമാണെന്നു പറയുന്നു...താങ്കൾ മകരരാശി അവിട്ടം പൂയം നാളുകാർക്ക് അനുയോജ്യമാണെന്ന് പറയുന്നു,,,, ഞാൻ പൂയം പുരുഷനാണ് . ആശയകുഴപ്പം തീർക്കാൻ സഹായിക്കാമോ?

    • @astrovaigundam6350
      @astrovaigundam6350  4 ปีที่แล้ว

      Orikalum ithu mathram vachu kalyanam kazhikan padilla 10 porutham undu athalladhu lagna porutham rasi porutham pinna paapa samyam ithaka nokanam

  • @lijivinod3037
    @lijivinod3037 5 ปีที่แล้ว +1

    Leo naalullavar Leo ye thanne vivaham kazhickunnathu nallathano

  • @cyrilpopzz6787
    @cyrilpopzz6787 4 ปีที่แล้ว +2

    Enik makayiram nalukare snehichal kuzhappam undooo

  • @reshmaraveendran2771
    @reshmaraveendran2771 5 ปีที่แล้ว +1

    1994 sep 17 morning 1.54am.anu janana samayam..makarakoor ano kumbakoor ano njan..Kozhikode anu sthalam

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      Makaram rashi(Makara koorum), Midhunam lagnam

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      Avittam 1 am baavam magara raashi adhava kooril

  • @cinemas8628
    @cinemas8628 4 ปีที่แล้ว +1

    സർ എന്റെ നാൾ പൂരം ആണ് എന്റെ ഭർത്താവിന്റെ നാൾ മകരം രാശിയിലേ അവിട്ടം ആണ് എന്നോട് ഒരു സ്നേഹവും ഇല്ല എന്റെ അടുതുപോലും വരില്ല അത് എന്ത് കൊണ്ടാണ്

    • @shabeerb5993
      @shabeerb5993 4 ปีที่แล้ว +2

      ഇങ്ങ് പോരു മുത്തെ ഞാൻ സ്നേഹിക്കാം

    • @jijidivya624
      @jijidivya624 3 ปีที่แล้ว

      @@shabeerb5993 😂

    • @saishmk4988
      @saishmk4988 ปีที่แล้ว

      @@shabeerb5993 😄😀😀🤣

    • @dawoodwaris
      @dawoodwaris ปีที่แล้ว

      നിങ്ങൾ രണ്ടു പേരുടെയും ജനിച്ച മാസവും ദിവസവും പറയു.

  • @muhammednoufal5891
    @muhammednoufal5891 4 ปีที่แล้ว

    Sir njan August 18 1997 samyam 3 30am ath raasi anene parayamo

    • @astrovaigundam6350
      @astrovaigundam6350  4 ปีที่แล้ว

      Place of birth

    • @muhammednoufal5891
      @muhammednoufal5891 4 ปีที่แล้ว

      @@astrovaigundam6350 pathanamthitta

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      @@muhammednoufal5891 magara kooru(rashi ), Midhunam lagnam

  • @vipinvvipin5358
    @vipinvvipin5358 4 ปีที่แล้ว +4

    Njan ishtapedunna penkuty dei nakshathram avitttam ahn but lovers ayitonum illa eande nakshtram uthram ahn. Apo eanganaya sett ale

  • @devideepa3523
    @devideepa3523 5 ปีที่แล้ว +2

    1973 September 10 ...chingathile avittam ...7.30 pm aanu time....ithu.. makarakoorano kumbakoorano...

    • @astrovaigundam6350
      @astrovaigundam6350  5 ปีที่แล้ว +1

      Place of birth

    • @devideepa3523
      @devideepa3523 5 ปีที่แล้ว

      rameshkumar 10...9..1973...chingathile avittam ..time 7.30 pm .sthalam Palakkad...

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      @@devideepa3523 Makara koorum meena lagnam aanu

  • @sreeragem7203
    @sreeragem7203 4 ปีที่แล้ว

    V

  • @aneesc5384
    @aneesc5384 3 ปีที่แล้ว

    Not
    true

  • @sheeja.b
    @sheeja.b 2 ปีที่แล้ว +1

    Onnu podo

  • @maneeshk2876
    @maneeshk2876 5 ปีที่แล้ว +6

    എന്റെ മകര കൂറ് ... അനോ അതോ കുംഭ കൂറ് ആനോ എന്ന് എങ്ങനെ അറിയ ഒന്ന് പറയോ

    • @astrovaigundam6350
      @astrovaigundam6350  5 ปีที่แล้ว +3

      Ningada jathakathil chandran nilkunadhu makarathilano atho kumbhathilano ennu nokiya mathi atha ningada rasi

    • @maneeshk2876
      @maneeshk2876 5 ปีที่แล้ว +2

      @@astrovaigundam6350 date of birth noki parayan പറ്റുമോ.... Time Ind

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      Photo ayachal parayam bro

    • @SK-ml6fm
      @SK-ml6fm 4 ปีที่แล้ว

      @@maneeshk2876 Bro send me date ob birth time and place of birth i will say u

    • @maneeshk2876
      @maneeshk2876 4 ปีที่แล้ว

      @@SK-ml6fm 11 08 1995 time 4 pm pkd

  • @sunithapraveen4658
    @sunithapraveen4658 4 ปีที่แล้ว

    ചിങ്ങം രാശിയിൽ ഉള്ള അവിട്ടം നക്ഷത്രമാണ് എങ്കിലോ

  • @uthamankr4492
    @uthamankr4492 4 ปีที่แล้ว

    Yente Nakshrathram Avittam

  • @arunvarghese6000
    @arunvarghese6000 5 ปีที่แล้ว +1

    Avittavum മകവും ചേരുമോ. കുംഭത്തിലെ അവിട്ടവും മകവും ulla husbend and wife ഉണ്ട് full time വഴക്കാണ്. 2times divose വരെ എത്തിയതാ. ഇപ്പോഴും അങ്ങനെ തന്നെയാ എന്നാ എന്റെ വിശ്വാസം

    • @suajviswabrahma
      @suajviswabrahma 5 ปีที่แล้ว +3

      അവിട്ടം നക്ഷത്രക്കാർ മകരം കുംഭം രാശികളിൽപെടുന്നു മകരം കുംഭം രാശ്യാപന്മാർ ശനിയാണ് മകംനക്ഷത്രം ചിങ്ങം രാശിയാണ് ചിങ്ങം രാശിയുടെ അധിപൻ സൂര്യൻ ആണ് ഇതിൽ അവിട്ടം അരഭാഗംവരുന്ന (അവിട്ടം നക്ഷത്രത്തിന്റെ പകുതി ഭാഗം) കുംഭം രാശി യും ചിങ്ങം രാശിയും പരസ്പരം ദ്രഷ്ടി ചെയ്തു നിൽക്കുന്നു അതിനാൽ അങ്ങനെ വരുന്ന ഭാവത്തിന് സമസപ്തമ യോഗം എന്ന് പറയുന്നു ഇത് പരസ്പരം ആകർഷണം ഉണ്ടാക്കുന്നു എന്കിലും ഗ്രഹം അധികാരികൾ ശത്രുക്കൾ ആകയാൽ കലഹം ഫലം ഇതിൽ അവിട്ടം നക്ഷത്രക്കാർ മകംനക്ഷത്രത്തിന്റ ചതിക്കും എപ്പോഴും പരാജയം ഉണ്ടാകും

    • @arunvarghese6000
      @arunvarghese6000 5 ปีที่แล้ว +1

      ഇതിനു പ്രതി വിധി

    • @jishaanil3534
      @jishaanil3534 5 ปีที่แล้ว

      ethinu prethivithi paranju tharumo

    • @jishaanil3534
      @jishaanil3534 5 ปีที่แล้ว

      njanum ente hus thammilum makarkoorile Avittum annu nja.Hus makavum.Oru uyarechayum ella .eppozhum kalahum.makara koorum chinghakoorum thammil cherumo

    • @anusreevijith4529
      @anusreevijith4529 5 ปีที่แล้ว +1

      Cherilla chetta

  • @suvarnamurali9971
    @suvarnamurali9971 5 ปีที่แล้ว

    Nabar edumo

  • @vijayanks7156
    @vijayanks7156 4 ปีที่แล้ว

    വെറും പൊളി

  • @laluswaroop9292
    @laluswaroop9292 4 ปีที่แล้ว

    Idhu kurachu koodi padichittu parayuka... absurd