മുരിങ്ങയില മിക്സിയിൽ ഒറ്റ കറക്കൽ |Easy & Healthy Muringayila Recipes |Muringayila Chammanthi

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 20

  • @mydreamz1751
    @mydreamz1751 หลายเดือนก่อน

    മുരിങ്ങയില ചമ്മന്തി നന്നായിട്ടുണ്ട്. ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. രണ്ടും ഇഷ്ട്ടപ്പെട്ടു. ചപ്പാത്തിക്കും ചോറിനും ദോശയ്ക്കും ഒക്കെ ചേരും ഈ രണ്ടു ചമ്മന്തിയും. വളരെ healthy ആയിട്ടുള്ള രണ്ടു ചമ്മന്തിയും ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @jayasreemadhavan312
    @jayasreemadhavan312 2 ชั่วโมงที่ผ่านมา

    മുരിങ്ങ ഇല ചമ്മന്തി അടിപൊളി 👌😋

  • @Complete_cuisine_by_Sangeetha
    @Complete_cuisine_by_Sangeetha หลายเดือนก่อน

    Murigayila kondulla randu chammanthikalum adipoli aane👍🏼👍🏼Healthy tasty

  • @VidyasKitchenWonders
    @VidyasKitchenWonders หลายเดือนก่อน

    Muringayila kondulla 2 chutney um valare nannaittund easy recipe

  • @spv258
    @spv258 หลายเดือนก่อน

    tempting muringayila chammanthi recipes you have shared today. i liked both recipes. nice video

  • @Sobhana.D
    @Sobhana.D หลายเดือนก่อน

    മുരിങ്ങയില ചമ്മന്തി ആദ്യം കാണുകയാണ് ❤❤👌👌👍👍

  • @jenisthomas6376
    @jenisthomas6376 หลายเดือนก่อน

    nalloru recipeyanallo nalloru verity recipe anetto will try soon thanks for sharing dear

  • @roshlh2071
    @roshlh2071 หลายเดือนก่อน

    muringa ila chammanthi ude nalloru recipe arunnu. healthy tasty chammanthi. nannayi cheriya ulli okke cherthu looks very tasty

  • @gigglest8701
    @gigglest8701 หลายเดือนก่อน

    Ithukollam nalloru recipeyanallo innathethu enikkithoru variety recipe anu will try soon thanks for sharing dear

  • @sulthanahakeem9609
    @sulthanahakeem9609 หลายเดือนก่อน

    Muringa ila kondulla randu chutney yum valare nannayittund healthy and easy receipe

  • @resmishiju8445
    @resmishiju8445 หลายเดือนก่อน

    both chutney recipes are healthy and tempting. it seems to be easy and perfect way of making murigayila chammanthi

  • @minnurs4373
    @minnurs4373 หลายเดือนก่อน

    മുരിങ്ങയില കൊണ്ട് നല്ലൊരു വെറൈറ്റി റെസിപ്പി പരിചയപ്പെടുത്തി

  • @diyakumar1770
    @diyakumar1770 29 วันที่ผ่านมา

    Muringayila kondulla chamnanthi kollato... healthy aanu.. Chorinte koode super aanu

  • @lifeismykitchen4399
    @lifeismykitchen4399 หลายเดือนก่อน

    Muringayila kondulla verity recipe ishtayi. Muringayila kazhikan madiyulla kuttikalk theerchayayum ishtakum ee recipe..

  • @alee3174
    @alee3174 หลายเดือนก่อน

    മുരിങ്ങയില കൊണ്ടുള്ള ചമ്മന്തി വളരെ നന്നായിട്ടുണ്ട് ഞാൻ ഇതുവരെയും ഇതുപോലെ ട്രൈ ചെയ്തിട്ടില്ല ഈയൊരു രീതിയിൽ ഒന്നും ഉണ്ടാക്കി നോക്കുന്നുണ്ട് ഡിയർ

  • @Sharmiszedsvlog
    @Sharmiszedsvlog หลายเดือนก่อน

    Muringayila kond adipoli recipe anallo kanichu thannath ith poley undakki nokkanam ningaley Ella recipe njan try cheyyarund ketto

  • @bbvv7951
    @bbvv7951 หลายเดือนก่อน

    Murinja ela kondulla tastyum heàlthyum Aya chutney Kolkato valare pettennu undakkallo try cheyato ethupole

  • @Vijay-ls9eq
    @Vijay-ls9eq หลายเดือนก่อน

    Naan curry Kolkata athum murinja ela kondu healthy koodi anallo try cheyato ethupole

  • @Shermis_entertainment_world
    @Shermis_entertainment_world 26 วันที่ผ่านมา

    Super recipe ❤