ആ സ്ത്രീയുടെ അഭിനയം സൂപ്പർ....നല്ല ഒർജിനാലിറ്റി....കൗണ്ടറുകളും അടിപൊളി....പക്ഷേ ഒരു വലിച്ചിൽ ഫീൽ ചെയ്യുന്നു....അയാളുടെ കൂടെ നേരത്തേ ഉള്ള മായ സൂപ്പർ ആയിരുന്നു...രണ്ടുപേരും കിട്ടക്ക് കിട്ട നിൽക്കും
തിരുവനന്തപുരത്തും കൊല്ലത്തും ഇലയട ക്ക് വത്സൻ എന്നും പറയും... പിന്നെ ഈ സാധനം കഴിക്കാൻ വല്ലാത്തൊരു ഫീലാ.....ചിലർക്ക് ഇത് കേൾക്കുമ്പോൾ ചിരി വരും അതിന്റെ കാരണം എന്തെരോ എന്തോ.....
0:40 തുടക്കത്തിൽ തന്നെ മൂന്ന് പേരും ചിരിച്ചു... എന്നിട്ടു കോട്ടയം നസീർ മാത്രേ buzzer അടിച്ചുള്ളൂ... ശെരിക്കും അപ്പോൾ തന്നെ ഒരുമിച്ചു 50,000 കൊടുക്കെണ്ടയാ ... എന്നിട്ട് കള്ളത്തരം കാണിച്ചു കളഞ്ഞു.....
അഭിനയം രസായിട്ടുണ്ട് പക്ഷെ ഇതിന്റെ തീം മറ്റുള്ളവർക്ക് പ്രയോജനമില്ല ഒരു മാഷും വിദ്യാർഥിയും തമ്മിലുള്ള ബന്ധം എപ്പോഴും ബഹുമാനവും ആദരവും നിറഞ്ഞതായിര്ക്കണം, 🙌🏻🥰
ആ സ്ത്രീ എത്ര നന്നായിട്ട് അഭിനയിക്കുന്നത് പ്രത്യേകിച്ച് ആ പാട്ട് സീനിൽ
മൂന്ന് സ്റ്റേറ്റ് അവാർഡ് മേടിച്ച പാർട്ടിയാണ് നാടക നടിയാണ് 🎉🎉🎉
അയ്യോ ശരിക്കും അന്തം വിട്ടു പോയി ❤❤❤ ആദ്യമായാ ഇങ്ങനെയൊരു ബംബർ ചിരി കാണുന്നേ... ഒരു സിനിമ കണ്ടപോലെ ❤❤❤❤
ഒറ്റയിരുപ്പിന് 3 തവണ കണ്ടു. അസാമ്മാന്യ performance.👌 ഇതിന് ഒരു ലക്ഷം കൊടുക്കണം. 50000 അടിച്ചു കഴിഞ്ഞു വീണ്ടും ഒരുപാട് കൗണ്ടറുകൾ 👌❤️🌹
Njan 5 time kandu
4:05വൽത്സാ ! പിഷാരടി അപ്പോൾ കൊടുത്തു 50000 ! മഞ്ജുവും മീരയും ചിരിയോടു ചിരി ! എന്താ കാര്യം?
😋😋 അത് തന്നെ കാര്യം.
@@Alpha11129 😆😅🤣😆😅🤣
😂
നാടകത്തിൽ അരങ്ങുതകർക്കുന്ന മീനാക്ഷി സൂപ്പർ ❤️👍🙏
വൽസൻ മാഷെ ഒരു രക്ഷയുമില്ല ഒരു സിനിമ കണ്ട പോലെ❤
ആ സ്ത്രീയുടെ അഭിനയം സൂപ്പർ....നല്ല ഒർജിനാലിറ്റി....കൗണ്ടറുകളും അടിപൊളി....പക്ഷേ ഒരു വലിച്ചിൽ ഫീൽ ചെയ്യുന്നു....അയാളുടെ കൂടെ നേരത്തേ ഉള്ള മായ സൂപ്പർ ആയിരുന്നു...രണ്ടുപേരും കിട്ടക്ക് കിട്ട നിൽക്കും
ഒരുപാട്വർഷം നാടക നടിയായിട്ട് അഭിനയിക്കുകയാണ് മൂന്ന് തവണ സ്റ്റേറ്റ് അവാർഡ് നേടി 🎉🎉🎉
Name entha nadiyude?
എന്താ കണ്ടു പ്രേമിക്കുന്നു എന്ന് ചോദിച്ചു അപ്പോൾ harippikkide പരസ്യം പൊളിച്ചു 😂😂😂😂🙏
Super 👍👍... Especially thier timing... Oru cinema kanda feel
അലമ്പില്ലാത്ത ഒരു അടിപൊളി സ്കിറ്റ് ❤❤🥰🥰🥰
Valsan oho alamponnumillaatha prayogam anallo
ഒരു സിൽമേം ഇനി കാണണ്ട...ഇത് കണ്ടാൽ മതി😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉
രണ്ടാളും നല്ല പെർഫോമൻസ് 😂
Super, രണ്ടു പേരുടേയും അഭിനയം വളരെ നന്നായിരുന്നു. മണിക്കുട്ടനെ ഏഷ്യാനെറ്റ് കോമഡിയിൽ കാണുമ്പോൾ തന്നെ ഇഷ്ടമായിരുന്നു. നല്ലൊരു സിനിമ കണ്ടതുപോലെ തോന്നി.
നല്ല റൊമാൻ്റിക് കോമഡി സ്കിറ്റ് അടിപൊളി ❤❤❤❤❤സൂപ്പർ
ഇതിലും നന്നായി ഇനി ആരും അഭിനയിക്കില്ല 🌹🌹
Adoor pankajathe poleyuntu nalla sundhari,nalla shabdham, super abhinayam
വത്സൻ ചേട്ടനെ കാണാൻ വന്നു സ്കിറ്റ് ഫുൾ ആയി ഇഷ്ടപ്പെട്ടു 🥰
എന്താ അഭിനയം🥰🥰🥰
മണിക്കുട്ടൻ ചേട്ടൻ ആളെ മാറ്റിയോ 😂എന്തായാലും അടിപൊളി 😂
Hai... മണ്ണികുട്ടൻ,. നിങ്ങൾ... സൂപ്പർ ♥️♥️♥️
മീര mam ❤❤lobe uu
Super.Randuperum nalla acting.
നല്ല സ്കിറ്റ് ആയിരുന്നു ❤❤
ആദ്യമേ എനിക്ക് ചിരി വന്നു, 😂😂😂
ഒരു സിനിമ കണ്ട feel
അണ്ണാ...., സൂപ്പർ..
സന്തോഷം, അഭിമാനം...
Ente ponno...chirichu oru vazhikke aayi
Ithrayum nal kandathil vech nalla script. Ultimate gys ❤😂
😂 പ്രാണിയുടെ മോള്😂😂😂😂😂😂
മാറാല പുക്കുമോ 😂😂
2.perum.nannayitund
മീനാക്ഷി ചേച്ചി... സൂപ്പർ... 💞
മഹേഷേ
ശരം -അമ്പു, ബിന്ദു- ഒരു കുത്തു 😆😆😆
സൂപ്പർ 👍👍👍😂😂😂
Talented actress… first time I saw her performance 🎭
Maya Ayirunnel Valla Markettilo Colaniyilo Ayirunnene Ee Love
ഗുഡ് പെർഫോമൻസ്. 👏👏👏👏👏👏👏👏👏👏.... 🌹
Super 🎉🎉🎉🎉🎉
Mahakavi arjunan ....nte... 😂😂😂 4:48 😂😂😂
അടിപൊളി, കവിത സൂപ്പർ 😂😂😂
കിടിലൻ ❤❤
Valsan 😅😅😅😅😅
Entha sambhavam
അടിപൊളി...
വത്സൻ എന്നു പറഞ്ഞാ ഇത്ര ചിരിയെന്തിനാ ?😮
Chila sthala p... Varunnund 😮
😂😂
@sajeevanഅത് എന്ത് pb
തിരുവനന്തപുരത്തും കൊല്ലത്തും ഇലയട ക്ക് വത്സൻ എന്നും പറയും... പിന്നെ ഈ സാധനം കഴിക്കാൻ വല്ലാത്തൊരു ഫീലാ.....ചിലർക്ക് ഇത് കേൾക്കുമ്പോൾ ചിരി വരും അതിന്റെ കാരണം എന്തെരോ എന്തോ.....
@@shajahan.s5277😂😂😂
What a performance ❤❤❤❤❤
Nannaayirunnu❤
പറന്നുയരാനൊരു ചിറകു, അതിലെ നായിക അല്ലെ. ഞാൻ നാടകം കണ്ടു super 🙏🏻👍🏻
അതെ നന്ദി പ്രിയരേ
Atheeee❤
വത്സൻ നല്ല പേരാണല്ലോ
Meaning vereya😂😂😂
Soooperayirunnnu❤❤
ഈ കവിത കേട്ടിട്ട് തട്ടീം മുട്ടീമിലെ അർജ്ജുനേട്ടൻ്റെത് തട്ടിയെടുത്തത് പോലെയുണ്ട്.
അതെ
അർജുനൻ കവിയുടെ ഒരു... ഇത്.. കവിത കേ ട്ടപ്പോൾ 😂
Yes.. enikum thonii
സൂപ്പർ 👍👍👍❤🌹🙏
പൊളി 😂🤣🤣👌🏻
വത്സോ.... ഓ.... 😂
നല്ലൊരു സ്കിറ്റ്
Adipoli script, nannaayi abhinayichu.
സൂപ്പേർ കോമഡി
എല്ലരും അതിന്റെ ആളാണല്ലോ ചിരി കണ്ടാൽ മനസിലാവും 😂
🤣🤣🤣 ശരിയാ
വത്സൻ ആരാ
വത്സൻ എന്ന് പറഞ്ഞപ്പോൾ എല്ലാരും എന്താ ചിരിച്ചത്
ആ പഞ്ചിന് വേണ്ടിയാണ് പേര് പോലും അങ്ങനെ ഇട്ടത്. 😂😂😂വത്സൻമാഷേന്ന് വിളിച്ചു തുടങ്ങിയപ്പോൾ ആർക്കും hint കിട്ടിയില്ല 😂
@@altharausa 😂
Ethra pravashyam kandathenn enikke ariyilla.randalum adipoli.full movie kanda pole 🎉
Super 😂😂😂😂
Supar ❤️❤️🌹🌹🙏
❤️❤️😅
Reels kand vannavar undo😂
Actress nallathsyirunnu
പിഷാരടി ആദ്യം ചിരിച്ചു 😂
വത്സൻ 😂 4:04
Adipoli
Very good 👍 👏
❤❤❤❤❤
മാഷിന്റെ പേര് : വത്സൻ 😄😄
സൂപ്പര്‍ സ്കിറ്റ്
Super combo
ഇമ്മാരി വാരിയേറ് കണ്ട് കിണിച്ച് മറിയുന്നവരെ നമിച്ച് എന്റെ പൊന്നോ 😢🙏🏻
valsoo😆😆
കമൻ്റ് പറയുന്നത് കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു...
അപ്പോ വത്സൻ അറിയാം ല്ലെ എല്ലാർക്കും 😂
ഇല്ല
@@Ahansreejith 18 +😅 😂
വത്സനടി അറിയാത്ത ആൾക്കാറുണ്ടോ 😂😂
പഴയ സിനിമ കണ്ടതുപോലെ
മായ....എവിടെ...,. അവരാണ്.... നിങ്ങളുടെ... ജോഡി... ഇതു..... വേറും..,...
13 thavana kandu
വത്സാന്നു, പറഞ്ഞപ്പോ എന്തിനാ എല്ലാരും ചിരിച്ചത്
😋😋 ആണ് പെണ്ണിന് ചെയ്തു കൊടുക്കുന്ന കാര്യം
Super acting,supair combo,super songs
ആ കവിത എഴുതിയത് മഹാകവി അർജുനൻ ആണോ 😂
അതേ 👍🏻👍🏻അവാർഡും കിട്ടി പുള്ളിക്ക് ഇതിന് 🤣😁🤣
അതെ..
ഈശ്വരാ എനിക്കൊന്നും മനസിലാവുന്നില്ലല്ലോ ഞാൻ ഇനിയും വളരാൻ ഉണ്ടല്ലേ
പിന്നെ ഉണ്ട്.. താഴോട്ട്
ഉണ്ട് കീഴോട്ട്
അഭിനയം അപാരം
Athinu വേറൊരു meaning കൂടി ഉണ്ട്
Valian ennukettapol. Endhachiri.....valiant atrakku ishttamano
10:39പ്രിൻസിപ്പളും നാരായണൻകഴിഞ്ഞു എന്താ പറഞ്ഞെ
Super
അർജുനൻ ന്റെ കവിത അടിച്ചു മാറ്റി
അർജുനൻ ചേട്ടൻ ആണ് എഴുതിയത്
നല്ല നിലവാരം ഉണ്ടായിരുന്നു
🤣🤣🤣👌🏻👌🏻❤️
Mnju evidey
😢😢
0:40 തുടക്കത്തിൽ തന്നെ മൂന്ന് പേരും ചിരിച്ചു... എന്നിട്ടു കോട്ടയം നസീർ മാത്രേ buzzer അടിച്ചുള്ളൂ... ശെരിക്കും അപ്പോൾ തന്നെ ഒരുമിച്ചു 50,000 കൊടുക്കെണ്ടയാ ... എന്നിട്ട് കള്ളത്തരം കാണിച്ചു കളഞ്ഞു.....
Aaa best ithine patti valya pidi illaa le.. 😂😂
അഭിനയം രസായിട്ടുണ്ട് പക്ഷെ ഇതിന്റെ തീം മറ്റുള്ളവർക്ക് പ്രയോജനമില്ല ഒരു മാഷും വിദ്യാർഥിയും തമ്മിലുള്ള ബന്ധം എപ്പോഴും ബഹുമാനവും ആദരവും നിറഞ്ഞതായിര്ക്കണം, 🙌🏻🥰
Athu vykittalle shankarettannokke😂
Class 👌
Supr.
TH-cam reel kandu vannathu
വത്സൻ 😂
Amala communication nadakathile Nadi meenu chechi
Thanks അതെ
ചേച്ചിയാണോ ഈ അഭിനയിച്ചിരിക്കുന്നത്.😮@@meenakshiadithya4773
വത്സൻ എന്നുള്ളതിന്റെ പുതിയ പദം 69😁
അത് വേ. ഇത് റേ.😂😂😂
Lol, ath vere aanu kunje.
69 അല്ല. പൂവിൽ നിന്ന് മാത്രം തേൻ കുടിക്കുന്നതാണ് വത്സൻ 😋