EP#6 AMAZON FRESH lക്യാഷ്കൗ്ടർ ഇല്ലാത്ത ലോകത്തെ ആദ്യത്തെ സൂപ്പർമാർക്കറ്റ് l AUTOMATIC SUPER MARKET

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 383

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +17

    ഇത് ഞാൻ ആദ്യമായിട്ടണ് ഇങ്ങനെ ഒരു സൂപ്പർ മാർക്കറ്റ് കാണുന്നത്‌😍❤️💥💥
    സൂപ്പർ സുനീർ ഭായ്❤️🔥

  • @shanojabraham4681
    @shanojabraham4681 3 ปีที่แล้ว +138

    സുനീർ പറഞ്ഞത് ശരിയാണ് കാലിഫോർണിയ ഒരു രാജ്യം ആണെങ്കിൽ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്.

    • @anwarmka
      @anwarmka 3 ปีที่แล้ว +2

      Appole america ethram sthanathottu pokum?

    • @abdusamadac
      @abdusamadac 3 ปีที่แล้ว +1

      Mk media 2

    • @anwarmka
      @anwarmka 3 ปีที่แล้ว +1

      @@abdusamadac 1?

    • @gouthamkrishna5034
      @gouthamkrishna5034 3 ปีที่แล้ว

      @@anwarmka 1st

    • @divinewind6313
      @divinewind6313 3 ปีที่แล้ว

      May be right, but will California remain a powerful economic power if it is not a part of the Union....I dont think so.

  • @KeralaRealtorsOfficial
    @KeralaRealtorsOfficial 3 ปีที่แล้ว +83

    Suneer bhai thug ആണല്ലോ 😹🔥💥

  • @KeralaRealtorsOfficial
    @KeralaRealtorsOfficial 3 ปีที่แล้ว +52

    ഒരു Mic മേടിച്ചു വെച്ചാൽ audio clear ആയി കേൾക്കാമായിരുന്നു 😊😁

  • @kamarfoods7998
    @kamarfoods7998 3 ปีที่แล้ว +19

    ഇങ്ങിനെയുള്ള പുതിയ പുതിയ കാഴ്ചകൾ സമാനിക്കുന്ന സുനീർ ഭായിക്ക് ഒരുപാട് നന്ദി......

  • @tomnsampgd1
    @tomnsampgd1 3 ปีที่แล้ว +18

    Whaaaattt!!! Wow that family is lit!!
    Pakistani husband.
    Mallu wife
    Son in law morocco
    Adipoli!!

  • @muhammedjabir3191
    @muhammedjabir3191 3 ปีที่แล้ว +49

    മലപ്പുറം പുയ്യാപ്ല ഫാൻസ്‌ 👍

  • @justnow8317
    @justnow8317 3 ปีที่แล้ว +49

    അമേരിക്കൻ ഗ്രാമ കാഴ്ചകൾ കൂടി കാണിച്ചാൽ പൊളിക്കും 😊

  • @aneeranimon4614
    @aneeranimon4614 3 ปีที่แล้ว +8

    ُوٙ عٙليكُم السٙلام وٙرٙحٙمٙةُ اللّهِ وٙبركاتُه🤩🤩
    Supermarket experience കലക്കി 👍👍 നല്ല സ്ഥലങ്ങളും വീടുകളും 👏👏👏👏🤩🤩🤩

  • @mytraveldays
    @mytraveldays 3 ปีที่แล้ว +2

    മലപ്പുറം പുയ്യാപ്ല യും സുനീർകയും കുഞ്ഞുമുഹമ്മദും ആമസോൺ ഫ്രഷ് ഉം അടിപൊളി

  • @satharsamkul9514
    @satharsamkul9514 3 ปีที่แล้ว +5

    മാഷാ അല്ലാഹ്.. ഞാൻ kanhangad. കാസർഗോഡ്, സുനീർ ഭായ് നല്ല അവതരണം.

  • @mohamedashiq9225
    @mohamedashiq9225 3 ปีที่แล้ว +58

    Sunir kandy fans മലപ്പുറം.

  • @shamjithap4370
    @shamjithap4370 3 ปีที่แล้ว +43

    സുനീർക്ക കൂടെ ഉള്ളവർ നിങ്ങൾക്കു പറ്റിയ കമ്പനി ആണ് 👍👍👍

  • @naushadali6744
    @naushadali6744 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും വളരെ നന്നായിട്ടണ്ട് എനിയും ഉയരങ്ങളിൽ എത്തട്ടെ സുനീർ നമ്മുടെ പറമ്പത്ത് കണ്ടി കേളോത്തിന്നും തലശ്ശേരി ക്കും കേരളത്തിന്നും ഇന്ത്യക്കും അഭിമാനമായി 👌💪✌️👍

  • @nazarpindia
    @nazarpindia 3 ปีที่แล้ว +7

    കുഞ്ഞിമോൻ നല്ല മനുഷ്യൻ 💐💐

  • @riyaspkr
    @riyaspkr 3 ปีที่แล้ว +7

    സുനീർ ബായ് നിങ്ങൾ ഒരു സംഭവം തന്നെ .........അമേരിക്കൻ പിയാപ്ലെനെവേണം

  • @salmanfaris8595
    @salmanfaris8595 3 ปีที่แล้ว +5

    @Safder , മലപ്പുറം പുയ്യാപ്ല ഫാൻസ്‌ 😍😍

  • @kunhupayyoli5511
    @kunhupayyoli5511 3 ปีที่แล้ว +8

    It was fun, and enjoyed. Keep rocking😀😀

    • @fahadkakkad8497
      @fahadkakkad8497 3 ปีที่แล้ว

      ഇക്കാ റൂമിൽ സ്പേസ് ഇണ്ടാ മംഗലം കയ്യാൻ കൊറച്ച് ചങായിമാരിണ്ട്

  • @Childrens123g5
    @Childrens123g5 3 ปีที่แล้ว +19

    Kunji muhamadka pwoli

  • @goonerlife
    @goonerlife 3 ปีที่แล้ว +3

    You can implement this concept easily in anywhere. You just need one barcode scan app and counter to print invoice -make payment (even u can have online payment / bill option integrated in app) - cross check the items. We have such app already there in India

  • @Kashmal
    @Kashmal 3 ปีที่แล้ว +6

    5 വർഷം മുൻപ് ഇതിലും സിമ്പിൾ ആയിട്ട് മലേഷ്യയിലെ ടെസ്കോ യിൽ ഞാൻ പർചേസ് ചെയ്തിട്ടുണ്ട്.😀

  • @mahesh12123
    @mahesh12123 3 ปีที่แล้ว +25

    വീഡിയോക്ക് ഒരു തെളിച്ചം കുറവുണ്ട്. എന്തോ settings അഡ്ജസ്റ്റ് ചെയ്‌താൽ ശെരിയാവും എന്ന് തോന്നുന്നു

    • @sakeermuhammad7514
      @sakeermuhammad7514 3 ปีที่แล้ว

      Broii brightness kootit noku

    • @KeralaRealtorsOfficial
      @KeralaRealtorsOfficial 3 ปีที่แล้ว +2

      @@sakeermuhammad7514 Yes

    • @mahesh12123
      @mahesh12123 3 ปีที่แล้ว +2

      @@sakeermuhammad7514 iddehathinte video kku mathrame kuzhappam thoniyullu, atha paranjathu.

    • @cherryakraz
      @cherryakraz 3 ปีที่แล้ว

      @@mahesh12123 filter use cheyyunnund sk

  • @venugopalan3973
    @venugopalan3973 3 ปีที่แล้ว

    പുതിയ ഒരു ഭ വം, നർമത്തിൽ പൊതിഞ്ഞ വിവരണം വളരെ ഹൃദ്യമായി-

  • @imthiyazk5569
    @imthiyazk5569 3 ปีที่แล้ว +3

    Lovely kunhi Mohammed we need more videos with kunhi Mohammed sunder bhai.... Imthiyaz

    • @imthiyazk5569
      @imthiyazk5569 3 ปีที่แล้ว

      We need more video with kunhi Mohammed

  • @aravind1441
    @aravind1441 3 ปีที่แล้ว +1

    Hello Suneer Thalaivaa,
    Gr8 to know a technologically advanced Super Market....Claremont is a gr8 place to visit.Hope ur enjoying the trip very well.Keep Rocking.
    Ur fan from Coimbatore.

  • @NOBODY-oc7hu
    @NOBODY-oc7hu 3 ปีที่แล้ว +117

    ഇത് ഇവിടെ ഇന്ത്യയിലാണെകിൽ പിറ്റേ ദിവസം തന്നെ കട പൂട്ടേണ്ടി വരും 😁

  • @nou_____f6731
    @nou_____f6731 3 ปีที่แล้ว +1

    Adipoli 😍 decathlon il inghanathe biling kandirunnu

  • @ziyadmohammed2062
    @ziyadmohammed2062 3 ปีที่แล้ว +2

    Crazy...
    Keralites over there are so kind...
    Loved it!!

  • @munamuneer3373
    @munamuneer3373 3 ปีที่แล้ว +32

    ജാ കബർധാർ.... ഇനി ആരിക്കും പണിയില്ല സൂപ്പർ മാർകെറ്റിൽ 🤣🤣🤣....
    അമ്മോശമ്മാരെ ഇബിടെ come ഓൺ.....😜
    Suneerkaa രാവിലെന്നെ കൊറേ ചിരിച്......😂😂

  • @vimalk.s494
    @vimalk.s494 3 ปีที่แล้ว +13

    നമുക്ക് ഇതെല്ലാം സ്വപ്നങ്ങൾ മാത്രം

  • @pressykuruvilla5628
    @pressykuruvilla5628 3 ปีที่แล้ว +2

    Loved each episode from USA , thanks sir for sharing such wonderful places plus beautiful souls that you are meeting 👍

  • @shamjithap4370
    @shamjithap4370 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ 👍👍

  • @rafzinpk4899
    @rafzinpk4899 3 ปีที่แล้ว +6

    American Malayali associationnte oru nombu tura koodi aykote suneerka😍😍😍👌

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +13

    Tittle കണ്ട്
    ഞെട്ടി പോയി....😁❣️

  • @stanjokey
    @stanjokey 3 ปีที่แล้ว

    Suneer, I am big fan of your positivity and enjoy all your video, been watching it since you started vlogging. Keep spreading cheer around

  • @shanojabraham4681
    @shanojabraham4681 3 ปีที่แล้ว +9

    കൊച്ചിയിൽ ഇതേ മോഡലിൽ ഉള്ള ഷോപ്പ് ഗോൾഡ് souk മാളിൽ ഉണ്ടായിരുന്നു. സ്റ്റാർട്ടപ്പ് ആയി തുടങ്ങിയതാണ് ,ചെറിയ രീതിയിലാണ്.

    • @KeralaRealtorsOfficial
      @KeralaRealtorsOfficial 3 ปีที่แล้ว +1

      ❤️

    • @KeralaRealtorsOfficial
      @KeralaRealtorsOfficial 3 ปีที่แล้ว +1

      Kochi karan ❤️

    • @goonerlife
      @goonerlife 3 ปีที่แล้ว

      Same modelil price scanner app for super market und. Forgot the name. Used it in 'more' supermarket some time back in 2019

  • @prajithk123
    @prajithk123 3 ปีที่แล้ว +1

    Ethu ingane enter cheyyan aanenkil pinne orale appointment cheythoode. Nanma charitable trust puneyil undu.

  • @ashrafty5076
    @ashrafty5076 3 ปีที่แล้ว +3

    Suneerka American villages vlog cheyyu

  • @hitkkunjippa4429
    @hitkkunjippa4429 3 ปีที่แล้ว +2

    Tkkk.. Malappurm

  • @yunusmohammed1606
    @yunusmohammed1606 3 ปีที่แล้ว

    Kochiyil undallo.. singapore und..even kuwailtil co operative society til und cashier illatha super market

  • @ummerm4451
    @ummerm4451 3 ปีที่แล้ว +2

    സുനീർ ഭായ് സൂപ്പർ volg, മലപ്പുറം പുയ്പ്ല യുടെ എക്സാറ്റ് സ്ഥലം എവിടെ, നമ്മുക്ക് പെണ്ണ് കണ്ടത്താം,
    സൂപ്പർ
    കുഞ്ഞി മുഹമ്മദ്, ശാനിബand ഫാമിലി അഭിനന്ദനങ്ങൾ

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 3 ปีที่แล้ว

    Good video. Appol blog chaiyyan sarikkum padichuuu. Take care

  • @naadan_style5918
    @naadan_style5918 3 ปีที่แล้ว +1

    Enthaaa mone sambhavam 😁👍

  • @GAMINGWITHKOOK
    @GAMINGWITHKOOK 3 ปีที่แล้ว +1

    പുതിയ വീഡിയോ ഇല്ലേ @suneer kandy

  • @asif8384
    @asif8384 3 ปีที่แล้ว +10

    Suneer kandy 🥰🥰🥰

  • @basheermpm6054
    @basheermpm6054 3 ปีที่แล้ว +15

    ഇങ്ങള് ആ ക്യാമറ കളർ ഒന്ന് ശരിയാക് പഹയാ അവിടെ ക്യാമറ ഷോപ്പുകളൊന്നും ഇല്ലേ

  • @prajith131
    @prajith131 3 ปีที่แล้ว

    Suneer ikka നല്ല രസം ഉണ്ട് ingada വീഡിയോ അമേരിക്കയിലേക് ഇപ്പൊ quaratine undo ഫ്രം പാരീസ് il നിന്നും

  • @yali2369
    @yali2369 3 ปีที่แล้ว

    Ente ponnu suneerkakka aa Camara onnu mattppa clarity illa hd vibil onnu edukk super airikkum

  • @anthonydaniel2106
    @anthonydaniel2106 3 ปีที่แล้ว

    Great Amazon shopping, amazing, shopping technology Anthony Daniel watching from Goa, 🇮🇳🇮🇳🇮🇳✌🙏

  • @jaison_thomas
    @jaison_thomas 3 ปีที่แล้ว +2

    Super vedio

  • @abduljabbarkodengattil4889
    @abduljabbarkodengattil4889 3 ปีที่แล้ว +2

    yah allah this is my dream .woow what a beautiful place in united states.love it 😍😍😍

  • @babythomas6642
    @babythomas6642 3 ปีที่แล้ว

    Suneerkka njanum kannuranu ..but ithinonnum diavam e janmathil avsaram thannilla...enjoy your time man..so proud .. god bless you more

  • @simplyvlog5749
    @simplyvlog5749 3 ปีที่แล้ว

    Kazhinja varsham Sujith Bhakthan Moroca videos cheytha time il ningade channel kandatha, Channel start cheytha time il... athinu sesham ipo kanunnu....

  • @paul3286
    @paul3286 3 ปีที่แล้ว

    @suneerkandy I would like to know how kunjmuhmd reached US, how when and what is his qualification.

  • @binusebastian6911
    @binusebastian6911 3 ปีที่แล้ว +1

    I'm from USA Pennsylvania I like your channel but I am scared

  • @nirmalakutty9416
    @nirmalakutty9416 3 ปีที่แล้ว +1

    Your shopping experience at Amazone Fresh - bewildering and modernist. USA videos expose its wonderment and marvel. Shukriya Suneerka

  • @RahoofKcVlogs
    @RahoofKcVlogs 3 ปีที่แล้ว +3

    Yaaaa Kabardhaa😀😀😀

  • @jaxis_watt6099
    @jaxis_watt6099 3 ปีที่แล้ว

    ഭാവിയിൽ ഇത് പോലൊരു shop വരുമെന്ന് കെട്ടിട്ടുള്ളൂ, ദാ ഇപ്പ കണ്ടു 👌😄

  • @abdulsatharmctpuluckool6204
    @abdulsatharmctpuluckool6204 3 ปีที่แล้ว

    Masha Allah suneerkaa nanmmak Allah Eru Lokathum Thoufiq nalkate .Ameen💟💟💟

  • @Ssjkkyg
    @Ssjkkyg 3 ปีที่แล้ว

    vila kuranja sadanam nte code adichu vila koodiya vegetables edutha engane kandu pidikum.

  • @mtxpsychogaming9298
    @mtxpsychogaming9298 3 ปีที่แล้ว +12

    Suneer ikka fanc like adi🥰🥰🥰

  • @Ridasajid2
    @Ridasajid2 3 ปีที่แล้ว +1

    Iphone store vlog cheyummo

  • @kestyantony9370
    @kestyantony9370 3 ปีที่แล้ว +4

    Ente monea vere level❤️

  • @vipintl4827
    @vipintl4827 3 ปีที่แล้ว +3

    Routte66 🌹വഴി യാത്ര ചെയ്യുമോ 👍

  • @ajgamechanger8513
    @ajgamechanger8513 3 ปีที่แล้ว

    I think you wrong in Korea there's many supermarkets, with no cash counter

  • @santhoshkurup4253
    @santhoshkurup4253 3 ปีที่แล้ว

    ഒരു ലൈനും നികണ്ട ബില്ലടിക്കാൻ.. സൂപ്പർ സിസ്റ്റം..,ഈ കൊറോണ കാലത്തെ ആവശ്യം👍😍

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 ปีที่แล้ว +1

    Poli ഇക്കാ 💪😜

  • @msworld468
    @msworld468 3 ปีที่แล้ว +9

    മ്മളെ കുഞ്ഞമ്മദ്

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 3 ปีที่แล้ว +1

    *SUNEER BRO VIDEO ADIPOLI...ENJOY...😍💜✌️🏻*

  • @tharunsurendran4039
    @tharunsurendran4039 3 ปีที่แล้ว

    Video Kalakki....great info....Chiriche oopadu vannu....
    Stay safe....Take care

  • @hitkkunjippa4429
    @hitkkunjippa4429 3 ปีที่แล้ว +1

    Tkkk. Sunerbay. Asslamualekum

  • @salcart1719
    @salcart1719 3 ปีที่แล้ว

    I have a doubt.... Is there a possible chance to eat the food items without disposing it to the trolly.

  • @gopinathan2352
    @gopinathan2352 3 ปีที่แล้ว

    Nammakku ithu tellicherryl kondu varanam!

  • @DK-jw5ch
    @DK-jw5ch 3 ปีที่แล้ว

    Dear suneer . Pl focus on your camera also as there is lots of vibrations especially in the previous videos !!!

  • @FarsanaNijas-yw2ey
    @FarsanaNijas-yw2ey 3 ปีที่แล้ว +1

    Suneerkaa polichu👍

  • @noushadavudheen1168
    @noushadavudheen1168 3 ปีที่แล้ว

    ബിൽഡിംഗ് സിസ്റ്റം നന്നായിട്ടുണ്ട് പുതിയ അറിവാണ് യൂസഫലി കണ്ടാൽ കുറച്ച് ആൾക്കാരുടെ ജോലി പോകുമോ

  • @jabirmhd1353
    @jabirmhd1353 3 ปีที่แล้ว +11

    കാൽ കിലോ തക്കാളി വാങ്ങാൻ കേറിയ മനുഷ്യനാ 😂😂😂

  • @ridewithriyas8281
    @ridewithriyas8281 3 ปีที่แล้ว +3

    കൊള്ളാം അടിപൊളി

  • @iqbalmzh7387
    @iqbalmzh7387 3 ปีที่แล้ว

    Suneer bhai innu sunday aayitt video onnum kandilla.....☺

  • @Kakapoocha
    @Kakapoocha 3 ปีที่แล้ว

    Suneerka beef pokachath kazhikkunna thalath pokan marakkalletto

  • @arjunharidas3328
    @arjunharidas3328 3 ปีที่แล้ว +2

    21:10 sancharam😍☺orma vannavar ivide come on

  • @muhammedshaheef6505
    @muhammedshaheef6505 3 ปีที่แล้ว +2

    From Kerala 😍

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว +6

    Pwoli 😄

  • @syedmuzammil9868
    @syedmuzammil9868 3 ปีที่แล้ว

    Yaaa khabardaaar...🔥🔥🔥

  • @vinworld2134
    @vinworld2134 3 ปีที่แล้ว +2

    Wow....future super market....,,

  • @afsalafzi1303
    @afsalafzi1303 3 ปีที่แล้ว +1

    Vice City

  • @siby2026
    @siby2026 3 ปีที่แล้ว

    Coming to Richmond, Virginia?

  • @nizamudeenp6295
    @nizamudeenp6295 3 ปีที่แล้ว

    ഞെട്ടി പോയി Nizamudeen Sasthamcotta Kollam Good Brother keep Corona

  • @fayasdubai7284
    @fayasdubai7284 3 ปีที่แล้ว

    8:35 hw about using low priced PLU code and taken out high priced potato ? Juts out of curiosity 😄

  • @ashrafmry1971
    @ashrafmry1971 3 ปีที่แล้ว

    കൊള്ളാലോ പരിപാടി 👍👍

  • @ashfaqtp786
    @ashfaqtp786 3 ปีที่แล้ว +5

    Sunnerkka, Harvard and Standford university vlog cheyyo?

  • @iqbalmzh7387
    @iqbalmzh7387 3 ปีที่แล้ว

    Ithokke kand (amazon fresh).... ingu keralathi oru palu vaagi.... baki paisakku kathu nilkkunna nan....😊😊

  • @sahelyousef6723
    @sahelyousef6723 3 ปีที่แล้ว +3

    Ningal eppala ini moroccoyilekk

  • @makhsoodlambeth
    @makhsoodlambeth 3 ปีที่แล้ว

    Eid Mubarak to you and family

  • @safiathoor9535
    @safiathoor9535 3 ปีที่แล้ว +2

    Super bro😍

  • @sajithagopusaji1704
    @sajithagopusaji1704 3 ปีที่แล้ว

    Adipoli machaaaa

  • @ubaid__ka
    @ubaid__ka 3 ปีที่แล้ว +3

    adipoli ♥️

  • @news-football
    @news-football 3 ปีที่แล้ว +1

    Yevide New videos

  • @krishnakumarkrishnakumar7923
    @krishnakumarkrishnakumar7923 ปีที่แล้ว

    Kandy is a best bisness man of Morocco

  • @faizalpayyoli9846
    @faizalpayyoli9846 3 ปีที่แล้ว

    അയൽവാസി യെ കാണിച്ചു തന്നതിന് നന്ദി