ഉത്രാടം3/4, തിരുവോണം , അവിട്ടം1/2 മകരം രാശികാർക്ക് 2025

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @sethasetha2879
    @sethasetha2879 7 วันที่ผ่านมา +18

    ഇത് ഒന്നും കേൾക്കാതെ ജീവിക്കുന്നതാണ് നല്ലത് ചിലർ പറയും ഉയർച്ചയും യും സാമ്പത്തികവും ചിലർ പറയും ഒന്നു മാറിയില്ല ഒരു മാസം അത് അടുത്തമാസം ഇത് ഇത്രയും വർഷം കഷ്ട്ടപാടും മനപ്രയാസവും ആയിരുന്നു. ഇനിയും അതിനു മാററം വരും എന്നു പ്രതീക്ഷിക്കുന്നു ഈശ്വരൻ്റ എല്ലാ സഹായ അനുഗ്രഹങ്ങൾക്ക് ഞാൻ പ്രാർത്ഥിക്കുന്നു ഈശ്വര ൻസഹയിക്കും എന്ന് ഉറച്ചവിശ്വാസം ഉണ്ട്

    • @mayajayakumar5870
      @mayajayakumar5870 7 วันที่ผ่านมา +2

      അതെ. ഈശ്വര വിശ്വാസവും പ്രാർത്ഥനയും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ പറ്റും. ഞാനും മകര രാശിയാണ്. ആരോഗ്യപരമായി കുറെ നാളായി കഷ്ടപ്പെടുന്നു. പ്രാർത്ഥന ആണ് എനിക്കു എപ്പോഴും ആശ്വാസം തരുന്നത്.

    • @saadikas6621
      @saadikas6621 6 วันที่ผ่านมา

      Same situation

    • @Vedicastrotimes
      @Vedicastrotimes  5 วันที่ผ่านมา +1

      നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @manjubhattathiri
    @manjubhattathiri 2 วันที่ผ่านมา

    അപൂർവ്വമായിട്ടാണ് ഉത്രാടം നക്ഷത്രത്തിന്റെ ഫലം ഇത്രയും നല്ലതായിട്ട് കേൾക്കുന്നത്. 50 വയസ്സായിട്ടും ജീവിതത്തിൽ സ്ഥായി ആയിട്ട് ഒരു നല്ല കാര്യവും നടന്നിട്ടില്ല. ഇനിയെങ്കിലും നല്ലതുണ്ടാവുമെന്ന് പ്രതീക്ഷിക്കാം

  • @AswathyPS-d6p
    @AswathyPS-d6p 7 วันที่ผ่านมา +1

    കഷ്ടപ്പാട്, ദുരിതങ്ങൾ, തടസങ്ങൾ, കട ബാധ്യത, മാനസിക വിഷമങ്ങൾ, ശനി ദോഷം മാറാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ അശ്വതി -മകയിരം 🙏🙏

  • @Nishanth-h1p
    @Nishanth-h1p 6 วันที่ผ่านมา +1

    Uthradam❤❤❤

  • @Adhinad-b9b
    @Adhinad-b9b 5 วันที่ผ่านมา

    ഷീജ അവിട്ടം, മിന്നു അവിട്ടം രതീഷ് തിരുവോണം ആദിധേയഉത്രാടം

  • @arathiathira7624
    @arathiathira7624 7 วันที่ผ่านมา

    Thirumeni good presentation

  • @remyaks5520
    @remyaks5520 4 วันที่ผ่านมา +1

    ഒരാള് പറയും മുകളിലേക്ക് പോകുമെന്ന് മറ്റൊരാള് പറയുo താഴോട്ട് പോകുമെന്ന്. സത്യത്തിൽ എന്തെങ്കിലും നടക്കോ. ഇതൊന്നും കേൾക്കാതെ മര്യാദക്ക് ഉള്ള കഞ്ഞീം കുടിച് കിടക്കാൻ നോക്കാം. ഇന്ന് രക്ഷപ്പെടും നാളെ രക്ഷപ്പെടും എന്ന് കേട്ട് കേട്ട് മടുത്തു

  • @sudhikkr
    @sudhikkr 7 วันที่ผ่านมา +1

    തിരുവോണം... കൃഷ്ണ കുമാർ
    . 🙏🙏🙏

  • @anilkumareb2055
    @anilkumareb2055 5 วันที่ผ่านมา

    തിരുവോണം...

  • @gopuas2485
    @gopuas2485 7 วันที่ผ่านมา +2

    Casu avisyathinu mathi manasamadhanam venam

    • @Vedicastrotimes
      @Vedicastrotimes  5 วันที่ผ่านมา

      നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @Anandhuchepokz
    @Anandhuchepokz 7 วันที่ผ่านมา +3

    Entammo ithilonnum viswasm illayirunnu pakshe 2018 may muthal ippom vare Anubavikkunnath chillara alla

  • @Prakash-d5d
    @Prakash-d5d 7 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anithasuresh2791
    @anithasuresh2791 7 วันที่ผ่านมา

    അനിത ഉത്രാടം

  • @LitsyMichael-z9s
    @LitsyMichael-z9s 7 วันที่ผ่านมา

    2024 il ingnok thane ayrnu