കഷ്ടം റഹീമേ കഷ്ടം..വിജയലക്ഷമി പൊറുക്കട്ടെ ...I AA Rahim against Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2023
  • റഹീമേ ...സ്ത്രീയെ തെറിവിളിച്ച് രോമം പറിച്ചെടുത്തത് വഷളത്തം ആയിരുന്നില്ലേ ..? കഷ്ടം റഹീമേ കഷ്ടം..വിജയലക്ഷമി പൊറുക്കട്ടെ ...
    #aarahim #sureshgopi #bjp #cpim #keralapolitics

ความคิดเห็น • 2.3K

  • @sav157
    @sav157 9 หลายเดือนก่อน +843

    നന്മയുടെ പ്രതീകമായ സുരേഷ് ഗോപി സാറിന് സപ്പോർട്ട്❤❤❤

    • @padmasenan557
      @padmasenan557 9 หลายเดือนก่อน +17

      റഹിം ചെയ്ത പോക്രിത്തരം എന്നു പറയണം

    • @Pramosh-rn3wv
      @Pramosh-rn3wv 9 หลายเดือนก่อน +5

      🙏🙏🙏👍

    • @Raghavan-ky3ez
      @Raghavan-ky3ez 9 หลายเดือนก่อน +14

      S. K. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന കൃതിയിൽ ഒരു സ്ത്രീ കഥാപാത്രം ഉണ്ട്, പേര് ഓർമയില്ല. അവർ വഴിയേ പോകുന്നവരെ ഒക്കെ അവരുടെ ദേഹത്ത് ദുരുദ്ദേശത്തോടെ സ്പർശിച്ചു എന്ന് പറഞ്ഞു കൊണ്ടു തെറി പറയും. ഈ ലേഡി ജേർണയലിസ്റ്റിന്റെ കഥ കേട്ടപ്പോൾ, ആ കഥാപാത്രത്തെ ഓർത്തുപോയി

    • @anandhakrishnan4784
      @anandhakrishnan4784 9 หลายเดือนก่อน +10

      റഹി൦ വെറു൦ കോമാളി, ഇടക്കിടക്കു ജനത്തെ ചിരിപ്പിക്കുന്ന കുട്ടികുരങ്ങൻ,

    • @sali55544
      @sali55544 9 หลายเดือนก่อน +1

      🤔മാധ്യമപ്രവർത്തകയായ പെൺകുട്ടി അവൾ ജോലി ചെയ്യുന്നതിന് ഇടക്ക് അവളെ മാറത്ത് കയറി പിടിച്ചു കൊണ്ട് അടിമുടി നോക്കി " പറ്റുമോ എന്ന് നോക്കട്ടെ മോളെ എന്ന്" പെൺകുട്ടി കൈ തട്ടിമാറ്റി എന്നിട്ടും വീണ്ടും പിടിച്ച് തലകുലുക്കി അവളെ നോക്കി മനുഷ്യന് സാധിക്കാത്തത് ഒന്നുമില്ല" എന്ന് അശ്ലീല ചുവയോടെ പറയുമ്പോൾ ഇയാളെക്കുറിച്ച് ജയിലിൽ അടക്കാൻ ധാരാളം വകുപ്പുണ്ട് !

  • @kebeerkebeer2536
    @kebeerkebeer2536 9 หลายเดือนก่อน +980

    സുരേഷ് ഗോപി സാർ തൃശ്ശൂരിൽ നിന്നാൽ വിജയിക്കും എന്ന് ഉറപ്പായി ഭൂരിപക്ഷം കൂട്ടി കൊടുക്കാൻ വേണ്ടി മാക്രി കൂട്ടങ്ങളും ജിഹാദികളും ശ്രമിച്ചതിനു നല്ല നമസ്കാരം ❤❤❤❤❤❤❤❤

    • @shibub5808
      @shibub5808 9 หลายเดือนก่อน

      Tholikkum sangi chakriya parachal aru jaikkum

    • @deepaksasidhar1527
      @deepaksasidhar1527 9 หลายเดือนก่อน +1

      Alla mongum neeyokke

    • @johnsonnj3629
      @johnsonnj3629 9 หลายเดือนก่อน

      സുഡാപ്പിക്കമ്മികളല്ലേ ഭരിക്കുന്നത്

    • @hafeelhafeel1237
      @hafeelhafeel1237 9 หลายเดือนก่อน +1

      അല്ല പിന്നെ മുമ്പുള്ള എല്ലാ ഇലക്ഷനിലും ജയ്ച്ച ഗോപി അണ്ണനോട് ആണോ കമ്മികൾ കളിക്കുന്നത്

    • @remaknair4256
      @remaknair4256 9 หลายเดือนก่อน +1

      👏👏👏👏👍👍

  • @ajayadjsgsjg8337
    @ajayadjsgsjg8337 9 หลายเดือนก่อน +248

    സുരേഷ് ഗോപിയെ ഇഷ്ടപെടുന്നവക് ഇഷ്ടം കുടിക്കൊണ്ടേഇരിക്കും 🌹

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 9 หลายเดือนก่อน +156

    സുരേഷ് ഗോപി ചേട്ടന് എന്റെ വക ഒരു വോട്ട്

  • @prasennapeethambaran7015
    @prasennapeethambaran7015 9 หลายเดือนก่อน +907

    റഹീം വിജയലക്ഷ്മി ടീച്ചരോട് ചെയ്ത അനീതി റഹീം മറന്നാലും ജനങ്ങൾ മറന്നിട്ടില്ല.

    • @premkumarkp465
      @premkumarkp465 9 หลายเดือนก่อน +28

      100% true

    • @padmasenan557
      @padmasenan557 9 หลายเดือนก่อน +42

      റഹിം ചെയ്ത പോക്രിത്തരം എന്നു പറയണം

    • @ravikumarsree4647
      @ravikumarsree4647 9 หลายเดือนก่อน +29

      എന്നിട്ട് ഗവർണർ ക്ക് പോലും പരാതി കൊടുത്തു. ആ മണകൊണാഞ്ചൻ ഗൗനിച്ചില്ല.

    • @indiranair675
      @indiranair675 9 หลายเดือนก่อน +16

      Thank you Shajan ji
      God Bless you

    • @sankarviswan6299
      @sankarviswan6299 9 หลายเดือนก่อน +11

      ഇവന്റെ കേസു ഏന്തായി

  • @EMANSGROUP971
    @EMANSGROUP971 9 หลายเดือนก่อน +2737

    സുരേഷ് ഗോപിയെ ഇഷ്ടമുള്ളവർ മാത്രം ഇവിടെ വെരെ ഒന്ന് വരണെ

    • @XD123kkk
      @XD123kkk 9 หลายเดือนก่อน +35

      Umman Chandiye orma. Ulla congress karu Suresh Gopi Sir ne parayillaa... ... Sarithaye kondu kalippichapol Rahim nu onnum thonniyillee..??

    • @drreju1
      @drreju1 9 หลายเดือนก่อน

      സുരേഷ് ഗോപി ചെയ്തത് ശരിയായില്ല..

    • @anusoman6953
      @anusoman6953 9 หลายเดือนก่อน +40

      Support 👍👍

    • @liko4027
      @liko4027 9 หลายเดือนก่อน

      സുരേഷ് ഗോപി സാർ പത്തരമാറ്റ് തനി തങ്കം.... മറ്റേയാൾ വെറും മലം

    • @sn2028
      @sn2028 9 หลายเดือนก่อน +47

      100% സപ്പോർട്ട്

  • @sudarsanann1032
    @sudarsanann1032 9 หลายเดือนก่อน +106

    സുരേഷ് ഗോപി 👍🇮🇳🙏👏✌️💪🔥നല്ല മനുഷ്യൻ ആണ് സുരേഷ് ഗോപി മോദിജി ഈ കാര്യത്തിൽ ഇടപെടണം 🇮🇳

    • @user-tf2jx7uu9m
      @user-tf2jx7uu9m 9 หลายเดือนก่อน

      ഞങ്ങളുടെ സഹകരണ സ്ഥാപനങ്ങളിൽ നടത്തിവരുന്ന ഈഡി യുടെ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കുക!
      കെഎസ്എഫ്ഇ യിലും ഇത്തരം ചിലത് നടന്നത് ബാലൻ സഖാവ് പറഞ്ഞത് കാര്യമായി എടുക്കരുത് എന്നും പറയണം.......

  • @salymathew7486
    @salymathew7486 9 หลายเดือนก่อน +52

    സുരേഷ് ഗോപി ഒരിക്കലും വൃത്തികെട്ട കാര്യങ്ങളിന്നും ചെയ്യില്ല അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ്

  • @sav157
    @sav157 9 หลายเดือนก่อน +460

    പാവങ്ങളുടെ കണ്ണീരൊപ്പുന്ന സുരേഷ് ഗോപി സാറിന് സപ്പോർട്ട്❤❤❤

  • @rajeev5693
    @rajeev5693 9 หลายเดือนก่อน +897

    CPM ബാങ്ക് കൊള്ളക്കാർ സുരേഷ് ഗോപിയേ ഭയക്കുന്നു 💪💪💪💪💪

  • @sheejadinesan
    @sheejadinesan 9 หลายเดือนก่อน +61

    ഇന്ന് കേരള രാഷ്ട്രീയത്തിൽ ഏറ്റവും മാന്യനായ വ്യക്തിയാണ് സുരേഷ് ഗോപി ❤❤❤❤❤

  • @gopalakrishnapillair2196
    @gopalakrishnapillair2196 9 หลายเดือนก่อน +33

    താങ്കൾ 100 % ശരിയാണ് പറഞ്ഞത്...!!! താങ്കൾക്ക് മാത്രമേ ഇതുപറയാൻ കഴിയൂ...! Well done...!!!

  • @anilk2631
    @anilk2631 9 หลายเดือนก่อน +515

    ആര് എന്തു പറഞ്ഞാലും സുരേഷ് ഗോപി എന്താണെന്ന് ജനങ്ങൾക്കറിയാം

  • @sureshir6041
    @sureshir6041 9 หลายเดือนก่อน +599

    സ്വന്തം അച്ഛൻ പോലും തോളിൽ തട്ടി അഭിനന്ദിച്ചാലും ഈ വികാരമായിരിക്കും ഒരു പക്ഷെ അവർക്ക് ഉണ്ടാകുക എന്ന് സുരേഷ് ഗോപി അറിഞ്ഞില്ല പാവം

    • @drreju1
      @drreju1 9 หลายเดือนก่อน

      സുരേഷ് ഗോപി ചെയ്തത് ശരിയായില്ല..

    • @indukumari5546
      @indukumari5546 9 หลายเดือนก่อน +4

      😜😜😜😜😜

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 9 หลายเดือนก่อน

      തൊട്ടാൽ കുളിരുന്ന.... വിങ്ങുന്ന, വിങ്ങി വീർത്ത്‌... തോന്നുന്ന.. "വീര്യം "തിളയ്ക്കുന്ന മാധ്യമ ധർമക്കാരി...
      സൂക്ഷിക്കുക... അടുത്ത് പോകരുത്..... 🤔
      ഒരശ്ലീല മാനവിക ജന്മം..... 😩😩😩

    • @mayamahadevan6826
      @mayamahadevan6826 9 หลายเดือนก่อน +6

      ❤❤

    • @absolinifi
      @absolinifi 9 หลายเดือนก่อน +4

      Thank you sajan. God blz you! Direct and strong words !

  • @binisuresh7527
    @binisuresh7527 9 หลายเดือนก่อน +22

    ഒരുപാട് ഒരുപാട് ഇഷ്ടം ബഹുമാനം സ്നേഹം ആദരവ് സുരേഷ് ഗോപി ഈ നന്മനിറഞ്ഞ ഈ മനുഷ്യനോട്‌ ❤🥰💪👍🔥

  • @user-yi8rq5cd2l
    @user-yi8rq5cd2l 9 หลายเดือนก่อน +34

    മോളെ മൂക്കാൽ മീഡിയ മാത്രമല്ല ഇവിടെ മീഡിയ എന്ന് ന മനസ്സിലാക്കിയില്ല.
    മറുനാടൻ എന്ന മഹാമേരു ഇന്നാട്ടിൽ ഉണ്ട്❤️👍🙏

  • @user-yu3en7sr3p
    @user-yu3en7sr3p 9 หลายเดือนก่อน +293

    സത്യം തുറന്ന് സംസാരിക്കുന്ന ഷാജൻ സാർ ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @vijayantp384
      @vijayantp384 9 หลายเดือนก่อน +1

      സ്ത്രീ പീഠകർ നാട്നീ ളെ പീഠനങ്ങൾനട ത്തുന്നനാട്ടിൽസുരേഷ് ഗോപി ഒരു പെണ്ണിന്റെ ചുമലിൽ കൈവെച്ചത് പീഠനമായി കാണുന്ന തിൽ വാസ്തവികത അറിയാൻ ജനങ്ങൾ ക്ക് താല്പര്യമുണ്ട്.

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 9 หลายเดือนก่อน +883

    സുരേഷ് ഗോപിയുടെ വോട്ട് ഇരട്ടിക്കട്ടെ 🙏🇮🇳

    • @kamalav.s6566
      @kamalav.s6566 9 หลายเดือนก่อน +13

      വാത്സല്യവും സ്നേഹ വും തിരിച്ചറിയാൻ കഴിയാത്തവരോട് സഹതാഹമേ ഉളളൂ , s g, sir ന് ജനപിന്തുണ കണ്ട് പലരും ഭയക്കുന്നു , അദ്ദേഹം ഒരു തങ്കപ്പെട്ട
      മനുഷ്യനാണ് ,

    • @Nisarkt7412
      @Nisarkt7412 9 หลายเดือนก่อน +10

      സ്ത്രീയെ അവളുടെ സമ്മതമില്ലാതെ തൊടുന്നതും തലോടുന്നതുമെല്ലാം കേസാകുന്നത് ഇന്ത്യയിൽ മാത്രമാണ്.
      Shame laws.
      Support Suresh Gopi❤
      ഇനിയും സ്ത്രീകളെ മകളെ പോലെ കരുതി നിങ്ങൾക്ക് തലോടും
      full support

    • @VipeeshPg
      @VipeeshPg 9 หลายเดือนก่อน +3

      ​@@Nisarkt7412ഇനി തലോടാത്തതാണ് നല്ലത് ചുറ്റിനും ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ്..

    • @SureshpankanSureshpankan
      @SureshpankanSureshpankan 9 หลายเดือนก่อน

      ​@@Nisarkt7412നിന്റെ അമ്മയെ തലോടാൻ വിട്ടുനിനക്ക്കോവിയെ അച്ഛനാക്കിക്കൂടെ 😂

    • @rafeequeareekod7239
      @rafeequeareekod7239 9 หลายเดือนก่อน

      😂😂

  • @joyjoseph5982
    @joyjoseph5982 9 หลายเดือนก่อน +3

    പ്രിയപ്പെട്ട ഷാജൻ സ്‌കറിയ, ശക്തമായ ഭാഷയിൽ, സത്യസന്ധമായി, സുരേഷ് ഗോപിയുടെ വിഷയം അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.. 🙏🙏🙏🙏🙏
    ഈ കേസുമായി അവർ കോടതിയിൽ പോകട്ടെ... അവിടെ നിന്ന് ആവശ്യത്തിന് വാങ്ങിച്ചുകഴിയുമ്പോൾ തൃപ്തി യാകും....

  • @anupama_karyadan
    @anupama_karyadan 9 หลายเดือนก่อน +3

    Well said ❤

  • @thomasthayil8779
    @thomasthayil8779 9 หลายเดือนก่อน +866

    ബിജെപി ക്ക് നല്ല ഒരു നേതാവ് വന്നിരുന്നേൽ ഇവിടുത്തെ രാഷ്ട്രീയം മാറും,സുരേഷ്‌ഗോപി നല്ല ഒരു രാഷ്ട്രിയ നേതാവും നല്ല നടനും സ്വഭാവശ്രേഷ്ഠതയുള്ള നേതാവും ആണ്.

    • @josevd3161
      @josevd3161 9 หลายเดือนก่อน +25

      Suresh,Gopi

    • @jamespeter2829
      @jamespeter2829 9 หลายเดือนก่อน +2

      ഗോപി വരക്കത്തെ യുള്ളു !!

    • @muraleedharannair7506
      @muraleedharannair7506 9 หลายเดือนก่อน +9

      Double A is acriminal.26cases against him

    • @sali55544
      @sali55544 9 หลายเดือนก่อน

      🤔മാധ്യമപ്രവർത്തകയായ പെൺകുട്ടി അവൾ ജോലി ചെയ്യുന്നതിന് ഇടക്ക് അവളെ മാറത്ത് കയറി പിടിച്ചു കൊണ്ട് അടിമുടി നോക്കി " പറ്റുമോ എന്ന് നോക്കട്ടെ മോളെ എന്ന്" പെൺകുട്ടി കൈ തട്ടിമാറ്റി എന്നിട്ടും വീണ്ടും പിടിച്ച് തലകുലുക്കി അവളെ നോക്കി മനുഷ്യന് സാധിക്കാത്തത് ഒന്നുമില്ല" എന്ന് അശ്ലീല ചുവയോടെ പറയുമ്പോൾ ഇയാളെക്കുറിച്ച് ജയിലിൽ അടക്കാൻ ധാരാളം വകുപ്പുണ്ട് !

    • @Sooryan33
      @Sooryan33 9 หลายเดือนก่อน

      ​@@jamespeter2829poda cpm panni

  • @suchitrakm3136
    @suchitrakm3136 9 หลายเดือนก่อน +253

    വീണ്ടും വീണ്ടും നാറാൻ സഖാക്കളുടെ ജന്മം വീണ്ടും ബാക്കി😂😂😂....."ഷാജൻ സാർ 🔥🔥സൂപ്പർ 🙏🙏🙏"

  • @pankajavallycs6249
    @pankajavallycs6249 9 หลายเดือนก่อน +41

    സുരേഷ് ഗോപി നീണാൾ വാഴട്ടെ❤😊😊😊

  • @thambyjacob8797
    @thambyjacob8797 9 หลายเดือนก่อน +50

    ഇതിന്റെ പേരിൽ സുരേഷ് ഗോപിക്ക് ജന പിന്തുണ കൂടുന്നു,

  • @babychanka9013
    @babychanka9013 9 หลายเดือนก่อน +494

    🌹സുരേഷ് ഗോപി സാർ ❤️❤️❤️❤️❤️👍👍❤️❤️❤️❤️❤️❤️എന്റെ കുടുംബം വോട്ട് മുഴുവൻ അങ്ങേയ്ക്കു ഉറപ്പിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍❤️

    • @ramesantv8168
      @ramesantv8168 9 หลายเดือนก่อน +4

      നിങ്ങൾക്ക് വോട്ടു thrisuno

    • @hafeelhafeel1237
      @hafeelhafeel1237 9 หลายเดือนก่อน +1

      അത് allenkilum🎉angan🎉അല്ലേ സ്ത്രീകളെ പീഡിപ്പിക്കുന്നവരെ പണ്ടേ ചാണകങ്ങൾ ധീര പുരുഷന്മാർ അല്ലേ

    • @balakrishnankv6856
      @balakrishnankv6856 9 หลายเดือนก่อน

      @@ramesantv8168 ആണെങ്കിൽ

    • @omanaabraham5303
      @omanaabraham5303 9 หลายเดือนก่อน +2

  • @dineshanpp2150
    @dineshanpp2150 9 หลายเดือนก่อน +309

    മറ്റു മാധ്യമപ്രവർത്തകരിൽ നിന്നും വ്യത്യസ്തമായി സത്യത്തിൻ്റെ ഭാഗത്തു നിൽക്കുന്ന ഷാജൻ സാർ പറഞ്ഞതാണ് ശരി

  • @bennyla7431
    @bennyla7431 9 หลายเดือนก่อน +8

    എൻ്റെ ഏട്ടന് നൻമ വരട്ടെ .എന്നും നല്ലവരായ ജനം കൂടെ കാണും 👍👍👍

  • @mohanrajnair865
    @mohanrajnair865 9 หลายเดือนก่อน +1

    Dattan Sir ഒരിക്കല്‍ എങ്കിലും മാധ്യമ പ്രവര്‍ത്തകരോട് നല്ല ഉപദേശം നല്‍കി.

  • @Annbabu
    @Annbabu 9 หลายเดือนก่อน +726

    സുരേഷ് ഗോപിയെ മനഃപൂർവം അപമാനിക്കുന്നവരോടുള്ള പ്രതിഷേധം ഒന്ന് ലൈക് ചെയ്ത് ഒന്ന് കാണിക്കാമോ.. ഇവന്മാരുടെ വിറളിപിടുത്തം ഒന്നുകൂടെ കൂട്ടാലോ..

    • @vinitar1474
      @vinitar1474 9 หลายเดือนก่อน +6

      Athinte edkaku Like thendi..naanam elledo

    • @Annbabu
      @Annbabu 9 หลายเดือนก่อน +10

      @@vinitar1474 തരത്തിൽ പോയി ആളെ അറിഞ്ഞ് കളിക്ക് ചെറുക്കാ

    • @RahulKrishnan-cv6lz
      @RahulKrishnan-cv6lz 9 หลายเดือนก่อน

      പോടാ പറിയെ

    • @prajeeshchoyimadathil9336
      @prajeeshchoyimadathil9336 9 หลายเดือนก่อน

      അനുവാദം ഇല്ലാതെ ഒരു സ്ത്രീയുടെ ദേഹത്തു കൈ വച്ചു കേസ് ആകും എന്ന് കണ്ടപ്പോൾ സുരേഷ് ഗോപി മാപ്പ് പറഞ്ഞു 😂😂😂

    • @bijuapollo898
      @bijuapollo898 9 หลายเดือนก่อน

      😊

  • @sreepadjs829
    @sreepadjs829 9 หลายเดือนก่อน +394

    പറയുന്നവന്മാർ എന്തും പറയട്ടെ, സുരേഷ് ഗോപിയെ പോലെ ഉള്ള ഒരു നല്ല നേതാവിനെ ആണ് ഈ നാടിനു ഇനി ആവശ്യം...
    SG❤️

    • @amblieamnile8981
      @amblieamnile8981 9 หลายเดือนก่อน +2

      അഴിമതിക്കാരായ രാജൃവിരുദ്ധർക്ക് സതൃസന്ധരും നിഷ്കളങ്കരും രാജൃസ്നേഹികളും ആയവരെ കാണുമ്പോ ഹാലിളകും.

    • @sreepadjs829
      @sreepadjs829 9 หลายเดือนก่อน

      @@amblieamnile8981 👍💯

  • @shyamalanair1157
    @shyamalanair1157 9 หลายเดือนก่อน +6

    ശക്തമായ പ്രതികരണം ഷാജൻ ജി 👍🙏

  • @ajithkumarm.r.4567
    @ajithkumarm.r.4567 9 หลายเดือนก่อน +7

    നന്ദി ഷാജൻ സ്ക്കറിയാ, സുരേഷ് ഗോപിയെ കുറിച്ച് യഥാർത്ഥ വസ്തുതകൾ പറഞ്ഞതിന്.

  • @anilkumarariyallur2760
    @anilkumarariyallur2760 9 หลายเดือนก่อน +421

    ചാനലുകൾ മാറി മാറി വാർത്ത വന്നാലും, കേരളത്തിലെ ബിജെപി നേതാവ് സുരേഷ് ഗോപി mathram❤️

  • @sajikarunakaran2992
    @sajikarunakaran2992 9 หลายเดือนก่อน +272

    അനാവശ്യ വിവാദം, സുരേഷ് ഗോപിക്കു ഗുണം ചെയ്യും.

  • @sasikumarembrammadathil.pa9228
    @sasikumarembrammadathil.pa9228 9 หลายเดือนก่อน

    ഷാജൻ സാർ നമിക്കുന്നു🙏

  • @thulasishankar8243
    @thulasishankar8243 9 หลายเดือนก่อน

    കലക്കി സർ . അവസാന വാചകം അടിച്ചു പൊളിച്ചു

  • @prasennapeethambaran7015
    @prasennapeethambaran7015 9 หลายเดือนก่อน +695

    മുരളീധരന് സുരേഷ് ഗോപിയെ വിമർശിക്കാൻ എന്തവകാശം?

    • @shebaabraham687
      @shebaabraham687 9 หลายเดือนก่อน +34

      പഞ്ചാഗ്നി മുരളീധരൻ 😄

    • @anty2105
      @anty2105 9 หลายเดือนก่อน +7

      Expert in parayanam

    • @anithachandran6713
      @anithachandran6713 9 หลายเดือนก่อน +13

      അതാണ് ഞാനും ആലോചിക്കുന്നത്😂😂😂😂😂😂

    • @aravindjgpinternational
      @aravindjgpinternational 9 หลายเดือนก่อน

      Kingini Kuttan...

    • @indukumari5546
      @indukumari5546 9 หลายเดือนก่อน

      Ee churulee tharam verum naanam kettavanalle??? thazhambonnumilladei eneettodikko, phooooooooo

  • @indipend
    @indipend 9 หลายเดือนก่อน +159

    ശക്തമായി പ്രതികരിച്ച. മറുനാടൻ. സാജൻ sir, ന് big salute... ❤️

  • @sakthipournima8211
    @sakthipournima8211 9 หลายเดือนก่อน +1

    A perfect gentleman sir we believe admire and respect you SG SIR
    Go head continue yours journey we the peoples full of support to u
    S G SIR

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 9 หลายเดือนก่อน +4

    Full support suresh gopi sir❤❤❤

  • @subashb418
    @subashb418 9 หลายเดือนก่อน +172

    ഫുൾ സപ്പോർട്ട് ശ്രീ സുരേഷ് ജീ
    താങ്കൾക്ക് ഞങ്ങളുടെ പൂർണ പിന്തുണ. പെട്ടെന്ന് ഇതു അവസാനിക്കില്ല കാരണം അറിയാമല്ലോ? നിഷ്പക്ഷ മതികളായ മലയാളികൾ കൂടെ ഉണ്ട്‌.

  • @monsonmathew2065
    @monsonmathew2065 9 หลายเดือนก่อน +272

    ഞാൻ സുരേഷ് ഗോപിയേ പിന്തുണച്ചിരുന്ന ആളല്ലായിരുന്നു പക്ഷെ ഈ വിഷയത്തിൽ ഞാൻ സുരേഷ് ഗോപിയോടൊപ്പം ❤️❤️❤️👍👍👍

    • @ajithkumargopalakrishnan420
      @ajithkumargopalakrishnan420 9 หลายเดือนก่อน +1

      എന്തുകൊണ്ട് പിന്തുണച്ചില്ല?

    • @Homei_skills1033
      @Homei_skills1033 9 หลายเดือนก่อน +1

      ഞാനും

  • @Venugopal-og9sg
    @Venugopal-og9sg 9 หลายเดือนก่อน

    മറുനാടന് ബിഗ് സല്യൂട്ട്.
    പരമസത്യങ്ങൾ ജനങ്ങൾ അറിയുന്നത് മറു നാടനെപ്പോലെ അപൂർവം ചില മാദ്യമ മാദ്യമങ്ങളിൽ കൂടിയാണ്.
    സത്യമേവ ജയതേ🙏

  • @jessykurian9442
    @jessykurian9442 9 หลายเดือนก่อน

    കഷ്ടം.. കഷ്ടം 😔😔.. ഷാജൻ സാറിന് ഒരായിരം നന്ദി.. ആ മാധ്യമപ്രവർത്തക എന്നിട്ട് ഭയങ്കര ചിരിയായിരുന്നല്ലോ

  • @Xinxyul
    @Xinxyul 9 หลายเดือนก่อน +252

    Bad touch ആണെന്ന് മനസിലാക്കിയിട്ടും ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദിക്കാനുള്ള അവരുടെ ആ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂😂

    • @indukumari5546
      @indukumari5546 9 หลายเดือนก่อน +6

      Avalum chummaa enthokkeyo pratheekshichu kaanum , ithonnumariyaathe makkalekkaanunna kannode nokkiya Sureshgopoyodu avalkkitthiri deshyom thonnikkaanum kammiyalle kakshi??? Uddishta kaaryam nadakkaanjathinu vairaagyam, ayyo paavam ayyo paavam. 😜😜😜😜😜

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 9 หลายเดือนก่อน +4

      വീണ്ടും വീണ്ടും ആകുമ്പോൾ ... എന്തോ ഒരു ....അ...... " സുഖം "..... അല്ലേ... 😩😩😩
      ചെള്ക്ക... തേ... വ്.... ഡി... ച്ച്.....ഇ.... 😩.

    • @sintokk9317
      @sintokk9317 9 หลายเดือนก่อน

      ​@@mr.myopinion😂😂😂

    • @ushan7263
      @ushan7263 9 หลายเดือนก่อน

      That too with. A smiling face

    • @sunimolsuresh8269
      @sunimolsuresh8269 9 หลายเดือนก่อน

      😂

  • @padmakumarmr5361
    @padmakumarmr5361 9 หลายเดือนก่อน +134

    കലക്കി സർ 🙏ഈ ആണത്തത്തിനു ബിഗ് സല്യൂട്ട് 🙏

  • @sasiv.n.9334
    @sasiv.n.9334 9 หลายเดือนก่อน +1

    Well said 👌👌🥰🥰

  • @mullackal1861
    @mullackal1861 9 หลายเดือนก่อน +2

    Big സല്യൂട്ട് സുരേഷ് ഗോപി siir🙏🏼🙏🏼🙏🏼

  • @1vijayan
    @1vijayan 9 หลายเดือนก่อน +149

    കോളേജ് കാമ്പസിൽ വച്ച് AISF വനിത നേതാവിനെ ചവിട്ടി തെറിപ്പിച്ചത് ഓർമ്മയില്ലെ റഹീമേ.......

    • @georgepereira6032
      @georgepereira6032 9 หลายเดือนก่อน +3

      ചവിട്ടിയതല്ല കാലുകൊണ്ട് തലോടിയതാ

  • @nandinimv1219
    @nandinimv1219 9 หลายเดือนก่อน +126

    🙏😍സുരേഷ് ഗോപി രാഷ്ട്രീയത്തിൽ വരണം എല്ലാവിധ പ്രാർത്ഥനയും സപ്പോർട്ടും 🙏❤

    • @mariakuttypc6813
      @mariakuttypc6813 9 หลายเดือนก่อน

      രാഷ്ട്രീയം സുരേഷ് ഗോപിയ്കു പറ്റിയ ഫീൽഡ് ആണോ എന്ന് എനിക്കു സംശയമുണ്ട്.

  • @sujasanthosh1268
    @sujasanthosh1268 9 หลายเดือนก่อน

    അതെ സത്യം താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് സുരേഷേട്ടാ നിങ്ങളുടെ ജന സ്വീകാര്യത കണ്ടിട്ടു തന്നെയാണ് ഈ നീക്കങ്ങൾ നടത്തുന്നത് ഇതിൽ വിഷമിക്കാതെ ധീരമായി മുന്നോട്ട് ❤️ u

  • @rugminimc8572
    @rugminimc8572 9 หลายเดือนก่อน

    നന്ദി നന്ദി. സാർ.

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 9 หลายเดือนก่อน +239

    സിപിഎം ഏറ്റവും തരം താണ ,കൊള്ളയടി പാർട്ടി ആണ്..സുരേഷ് ഗോപി ജനങ്ങളുടെ ഹീറോ...നന്മ മരം❤

  • @mariakuttypc6813
    @mariakuttypc6813 9 หลายเดือนก่อน +183

    സുരേഷ് ഗോപിയ്ക് ഒരിക്കലും ആ സ്ത്രീ പറഞ്ഞ രീതിയിൽ ചിന്തിക്കാനേ പറ്റില്ല.അത്റയ്കും മാന്യനാണ് അദ്ദേഹം.

  • @sankaragopal9392
    @sankaragopal9392 9 หลายเดือนก่อน +1

    All right thinking people should cast their votes in favour of Suresh Gopi THE GREAT

  • @nanukallyanik7240
    @nanukallyanik7240 9 หลายเดือนก่อน

    Great information, thanks shajan sakarya ji

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 9 หลายเดือนก่อน +264

    തോളിൽ ലൈംഗികാവയവമുള്ള ഒരു പെണ്ണിനെ ആദ്യമായി കാണുകയാ😂😂

  • @akpakp369
    @akpakp369 9 หลายเดือนก่อน +82

    വെറും തരംതാണ രഷ്ട്രീയക്കളിക്ക് ചട്ടുകമായ ഈ സ്ത്രീയുടെ കാപട്യത്തോട് പരമ പുച്ഛം മാത്രം
    സുരേഷ് ഗോപിക്ക്🎉🎉🎉🎉

  • @poojamanoj862
    @poojamanoj862 9 หลายเดือนก่อน +1

    Katta support suresh Gopi sir

  • @babunk3209
    @babunk3209 9 หลายเดือนก่อน

    കിട്ടിയ അവസരം എല്ലാ നപുംസകങ്ങളും മുതലാക്കുന്നു .

  • @Manoj_P_Mathew
    @Manoj_P_Mathew 9 หลายเดือนก่อน +121

    സുരേഷ് ഗോപിയുടെ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു പക്ഷേ ഇനിയും തൊട്ട് സുരേഷ് ഗോപിയോടൊപ്പം❤❤❤ തൃശ്ശൂര് ക്രിസ്ത്യാനികളുടെ ഉറച്ച തീരുമാനം ആയിരിക്കണം സുരേഷ് ഗോപി അവിടെ ജയിക്കണമെന്ന് ഉള്ളത്❤❤❤❤

    • @sudeeshkumar4936
      @sudeeshkumar4936 9 หลายเดือนก่อน +1

      Unite means power

    • @K.J.F_1980
      @K.J.F_1980 9 หลายเดือนก่อน

      ഇല്ല ബായി എന്നിക്ക് SG ഭയങ്കര ഇഷ്ടമാണ് പക്ഷേ കേരളത്തിൽ ഒരു BJP സ്ഥാനാർത്ഥി ജയിക്കണമെങ്കിൽ കേന്ദ്ര രഹസ്യസ്വഷണ ഏജൻസികൾ കേരളത്തൽ ഒരു നിമിഷം കണ്ണടച്ചു ഇരിക്കണം പിന്നെ വരുന്ന ഇലക്ഷനിൽ കേരളത്തിൽ ആര് BJP സ്ഥാനാർത്ഥിയായാലും 99% ദുരിപക്ഷത്തിൽ ജയിച്ചോളും

  • @user-wi4yc1tm2e
    @user-wi4yc1tm2e 9 หลายเดือนก่อน +210

    സർ നിങ്ങൾക്ക് അഭിനന്ദനം CPM ന്റെ ക്രൂരത തുറന്ന് പറഞ്ഞതിന് തുറന്ന് കാണിച്ചതിന്

  • @vijayanpalakkal1750
    @vijayanpalakkal1750 9 หลายเดือนก่อน

    ഷാജൻ സാറിന്റെ ഈ മറുപടിയാണ് ഒരു മനസമാധാനം തരുന്നത്

  • @devadathomrukminidevi9603
    @devadathomrukminidevi9603 9 หลายเดือนก่อน +11

    Full support to great sureshettan🌹🌹🙏🏻

  • @sandhyavijay6141
    @sandhyavijay6141 9 หลายเดือนก่อน +109

    നന്മയുടെ കൂടെ എന്നും നിൽക്കുന്ന മറുനാടൻ ഷാജൻ സർ നു ഒരായിരം അഭിനന്ദനങ്ങൾ!

  • @mrk6564
    @mrk6564 9 หลายเดือนก่อน +75

    സുരേഷ് സർ, താങ്കൾക്ക് എന്റെയും, കുടുംബത്തിന്റെയും പൂർണപിന്തുണ 👍👍👍. തൃശൂർ താങ്കൾക്ക് സ്വന്തം ❤❤❤

  • @hrmedias
    @hrmedias 9 หลายเดือนก่อน

    ഷാജൻ sir നെ മറ്റുള്ള മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് മാധ്യമ പ്രവർത്തനം ഇത്രയും സത്യസന്ധതയോടെ ഇരു വശവും പരിശോധിച്ചതിന് ശേഷം മാത്രം ക്യാമെറക്ക് മുന്നിൽ വന്നിരുന്നു സംസാരിക്കുന്നതു കൊണ്ട് ആണ് 👍🤝👏👏

  • @sarahmohan5540
    @sarahmohan5540 9 หลายเดือนก่อน +1

    Well said sir

  • @rajeevrajeev2493
    @rajeevrajeev2493 9 หลายเดือนก่อน +121

    ലുട്ടാപ്പി തന്നെ ഇതു പറയണം. ഇവനൊന്നും ഉളുപ്പ് എന്ന് പറയുന്ന സാധനം എഴു അയലത്തു കുടി പോയിട്ടില്ല.

  • @radhakrishnannair1648
    @radhakrishnannair1648 9 หลายเดือนก่อน +179

    ശരിക്കും ഭയക്കുന്നു. Ldf, udf, വിവരം ഉള്ള കേരളത്തിലെ ജനങ്ങൾ വിലയിരുത്തൽ നടത്തട്ടെ.

  • @abagthasolutions6203
    @abagthasolutions6203 9 หลายเดือนก่อน +1

    You are correct

  • @minimani78
    @minimani78 9 หลายเดือนก่อน

    You said it well Mr. Shajan.. 👌👌👌

  • @joycelijo7726
    @joycelijo7726 9 หลายเดือนก่อน +81

    ഇടുക്കി ജില്ലയിൽ നിന്നൽ എന്റെ വോട്ട് നിങ്ങളാണ് സുരേഷ് സർ

  • @shelbinjose9273
    @shelbinjose9273 9 หลายเดือนก่อน +34

    അടിപൊളി നിരീക്ഷണം ഷാജൻജി

  • @anandnair1577
    @anandnair1577 9 หลายเดือนก่อน +2

    This time my vote for SG ❤

  • @raiendrantk3344
    @raiendrantk3344 9 หลายเดือนก่อน +1

    40 വർഷം മുമ്പ് വന്ന സന്ദേശം സിനിമ എത്ര കൃത്യമായി കമ്മികളെയും കൊങ്ങികളെയും ജനത്തിന് മുന്നിൽ എത്തിച്ച സത്യന് നന്ദി.

  • @VenuGopal-tm5lz
    @VenuGopal-tm5lz 9 หลายเดือนก่อน +96

    താങ്കൾ പറഞ്ഞതാണ് ശരി....
    സുരേഷ് ഗോപിയുടെ ഗ്രാഫ് വളരെ വളരെ ഉയർന്നു കൊണ്ട് ഇരിക്കുന്നു....

  • @ramachadranpillai5912
    @ramachadranpillai5912 9 หลายเดือนก่อน +217

    ആര്‍ക്കാണു ട്രാക്ക് തെറ്റുന്നത് എന്ന്‌ ജനങ്ങൾ തീരുമാനിക്കും.
    👍

  • @cookbook9977
    @cookbook9977 9 หลายเดือนก่อน

    Waooo I was waiting for this response, Marunadan ❤

  • @kvijayakumaar
    @kvijayakumaar 9 หลายเดือนก่อน

    Sajan, what you have detailed is absolutely correct, you are the only person who is bold and truthful,

  • @user-bd8xt6fh6n
    @user-bd8xt6fh6n 9 หลายเดือนก่อน +51

    ഇതിലും നല്ല മറുപടി സ്വപ്നത്തിൽ മാത്രം 👍🏻👍🏻👍🏻ഷാജൻ സാർ 🙏🏼🙏🏼👍🏻👍🏻

  • @kebeerkebeer2536
    @kebeerkebeer2536 9 หลายเดือนก่อน +56

    ആ സ്ത്രീയെന്താ ആ സമയത്ത് ചിരിച്ചുകൊണ്ട് നിന്നിട്ട് ഇപ്പോൾ വന്ന പച്ചക്കള്ളം വിളിച്ചുപറയുന്നു 😂😂😂😂😂😂😂😂

  • @byjuprabhakar2055
    @byjuprabhakar2055 9 หลายเดือนก่อน +2

    Support Suresh Gopiji..⚘️⚘️🙏

  • @vineethmanu3207
    @vineethmanu3207 9 หลายเดือนก่อน +1

    Nicely said...keepup

  • @bijishbala3948
    @bijishbala3948 9 หลายเดือนก่อน +295

    തലോടലിന്റെ തീവ്രത അളക്കുന്ന മെഷീൻ റെഹിമിന്റെ കൈയിലുണ്ട്

    • @thilakanpv9519
      @thilakanpv9519 9 หลายเดือนก่อน

      Avate kayyilulla machine mukkalee ullu...muyumanum illa.Athu kodupoyi ninte valiya thamprante veettil kodukkeda na ari Raheeme.

    • @tomygeorge4626
      @tomygeorge4626 9 หลายเดือนก่อน +5

      Thalodometer ആണോ? 🤔

    • @sahijamukundan5032
      @sahijamukundan5032 9 หลายเดือนก่อน +1

      ​@@tomygeorge4626😂😂😂

  • @shajip.p356
    @shajip.p356 9 หลายเดือนก่อน +76

    മുരളിയെ പറഞ്ഞത് 100 %

    • @user-tf2jx7uu9m
      @user-tf2jx7uu9m 9 หลายเดือนก่อน

      മുരളീധരന് ഇത് വേണം

  • @sureshs329
    @sureshs329 9 หลายเดือนก่อน +17

    ആറ് എന്ത് പരെഞ്ഞാലും സുരേഷ് ഗോപി ഉച്ച സൂറിയാണെ പോലെ പ്രകാശിക്കും❤❤ജയ് ഭാരത് ജയ് സുരേഷ്ഗോപി.🙏🙏🙏🇮🇳🇮🇳🇮🇳💪💪💪👍👍👍🌺🌺🌺🌹🌹🌹

  • @tonyabrahamijk839
    @tonyabrahamijk839 9 หลายเดือนก่อน +1

    SG ഇനി തൃശൂരിനെ എടുക്കാൻ 😊മിനക്കെടേണ്ട, കൂടെ വന്നുകഴിഞ്ഞു. വിജയം സുനിശ്ചിതം തന്നെ.👍

  • @pankaja3336
    @pankaja3336 9 หลายเดือนก่อน +65

    ❤Full support Sureshettan

  • @sbputhur2566
    @sbputhur2566 9 หลายเดือนก่อน +54

    സുരേഷേട്ടനൊപ്പം..🧡തൃശ്ശൂർ എടുക്കുന്നതിനെ ട്രോളി തമാശയായി ആ പെൺകുട്ടി ചോദിച്ച ചോദ്യത്തിന് അതേ നാണയത്തിൽ മറുപടി കൊടുത്തു കൊണ്ട് "മോളേ എന്ന് വിളിച്ചു അവരുടെ തോളത്ത് കൈ വെക്കുന്നു. ചുറ്റും നിൽക്കുന്ന ആൺ മാധ്യമ പ്രവർത്തകർക്ക് ഇതിൽ യാതൊരു അസ്വാഭാവികതയും തോന്നാത്തതു കൊണ്ടാകാം അവരും പൊട്ടിച്ചിരിച്ചത്. ഇതിനിടയിൽ സുരേഷ് ഗോപിയുടെ കൈ ആ പെൺകുട്ടി തടുത്തു മാറ്റുന്നു. തുടർന്നും ചിരിച്ചു കൊണ്ട് തൻ്റെ ജോലി തുടർന്നതല്ലാതെ മറ്റൊരു പ്രതികരണങ്ങളും, ആ പെൺകുട്ടിയോ, മറ്റ് മാധ്യമ പ്രവർത്തകരോ ആ സമയത്ത് നടത്തിയില്ല. ഇത് സംഭവിച്ചത് രാവിലെ. പക്ഷേ അന്തിയായപ്പോൾ... ആരോ യോഗം കൂടി തീരുമാനിച്ച് ഉറപ്പിച്ചതു പോലെ ഒരു വാർത്തയും, കുറേ അശ്ലീല പദങ്ങളുമായി സ്ഥിരം ടീമുകൾ അണിനിരന്നിട്ടുണ്ട്.ശശി തരൂർ ഹമാസിനെക്കുറിച്ച് നടത്തിയ പരാമർശം ശരിവെച്ച് അദ്ദേഹത്തെ പിൻതുണച്ചതിനുള്ള ശിക്ഷയാകാം സുരേഷ് ഗോപിക്ക് നേരെയുള്ള അപവാദ പ്രചാരണം. സുരേഷ് ഗോപി തോളിൽ കൈവെച്ചത് ഇഷ്ടമായില്ലെങ്കിൽ അവർക്ക് പരാതി കൊടുക്കാം. പക്ഷേ അതിൻ്റെ പേരിൽ "സുരേഷ് ഗോപി പരസ്ത്രീകളെ അപമാനിക്കുന്നവനാണ്, അനുവാദമില്ലാതെ തൊട്ടു " എന്നൊക്കെ വാർത്ത പടച്ച്, അളിഞ്ഞ കമൻ്റിട്ട് അർമാദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ..ഒരവസരം കിട്ടിയാൽ സുരേഷ് ഗോപിയുടെ നെഞ്ചത്തോട്ട് വീണ് കെട്ടിപ്പിടിച്ച് കിടപ്പാടത്തിനും, മക്കളെ കെട്ടിക്കാനും, തുടർ പഠനത്തിനുള്ള ഫീസിനുമൊക്കെ സഹായം ചോദിച്ച് വിലപിക്കുന്ന ഒരു സ്ത്രീകളും അദ്ദേഹത്തോട് അനുവാദം ചോദിക്കാറില്ല,"ഒന്നു തൊട്ടോട്ടേ.." എന്ന്. വിശ്വാസമാണ് !! അമ്മയെയും, പെങ്ങന്മാരെയും തിരിച്ചറിയാവുന്ന മനുഷ്യൻ എന്നുള്ള ഉറപ്പുകൊണ്ടാണ് ആ പുള്ളിക്ക് ചുറ്റും സ്ത്രീകൾ നിവേദനങ്ങളുമായി ഓടിക്കൂടുന്നത്..പിന്നെ...എല്ലാ അടവുകളും പരാജയപ്പെട്ടപ്പോൾ അവസാനത്തെ അടവായ ഈ വൃത്തികെട്ട അജണ്ടയുമായി വന്ന് അദ്ദേഹത്തെ ഒതുക്കാമെന്ന് ആരും സ്വപ്നം കാണണ്ട. അയാൾക്കൊപ്പം അണിനിരക്കാൻ പോകുന്നത് കേരളത്തിലെ അമ്മമാരും പെങ്ങന്മാരും തന്നെയായിരിക്കും. #withsureshgopi 💝

  • @sreesree5410
    @sreesree5410 9 หลายเดือนก่อน +1

    സുരേഷ് ഗോപി സർ 💙💜❤ ഒരുപാട് സ്നേഹത്തോടെ 💙💜❤ Sree

  • @ritapaul5333
    @ritapaul5333 9 หลายเดือนก่อน

    വളരെ വളരെ ശരി.

  • @wilsonpj2614
    @wilsonpj2614 9 หลายเดือนก่อน +251

    റെഹീമിന് കാണുന്നതെല്ലാം " വെളിച്ചെണ്ണ "

    • @arjunmodularhomes2963
      @arjunmodularhomes2963 9 หลายเดือนก่อน +8

      പുള്ളി പഞ്ചാഗ്നി ഫാനാ

    • @shebaabraham687
      @shebaabraham687 9 หลายเดือนก่อน +4

      @@arjunmodularhomes2963 മുരളി ആണോ പണ്ട് ഒതുക്കി ഒരു കേസ് ഉണ്ട് 😃

    • @shajishaji2369
      @shajishaji2369 9 หลายเดือนก่อน

      സുരേഷ് ഗോപിയേ പോലുള്ള ഒരാളുടെ മനസ്സിളക്കിയ മാദക തിടംബിനെ കണ്ട് ഞെട്ടിത്തരിച്ചു പോയി. തോളിൽ മാത്രം തൊട്ടത് എത്ര നിയന്ത്രണം പാലിച്ചിട്ടാകും. ചീഞ്ഞുനാറിയ കമ്മിക്കുട്ടവും, മേത്തച്ചാനലും

    • @surendranathangp9053
      @surendranathangp9053 9 หลายเดือนก่อน

      ​@@SajiSajir-mm5pgtrivamdrm east fortile hotel palathum kandittundu😊😊0

    • @trsolomon8504
      @trsolomon8504 9 หลายเดือนก่อน +4

      റഹീം DOUBLE ' A '

  • @binumathew7797
    @binumathew7797 9 หลายเดือนก่อน

    മറുനാടൻ ഇവരുടെ ചെകിട്ടത്തടിക്കാൻ നട്ടെല്ലുള്ള ഒരെ യെരു മാധ്യമ പ്രവർത്തകൻ നിങ്ങൾ മാത്രം💪💪

  • @sankaragopal9392
    @sankaragopal9392 9 หลายเดือนก่อน

    Congratulations Sri Sajan Skaria for your social accountability. You are the real unbiased journalist.

  • @baburajb4415
    @baburajb4415 9 หลายเดือนก่อน +75

    കേരളത്തിലെ മുഴുമൻ നേതാക്കളിൽ ആകെ ഉള്ള നന്മ ഒരൊറ്റ മനുഷ്യനിൽ കാണാം ശ്രീ സുരേഷ് ഗോപിയിൽ.80% കേരള ജനതയുടെ full support suresh ഗോപിക്ക്

  • @shajip.p356
    @shajip.p356 9 หลายเดือนก่อน +160

    ദത്തൻ പറഞ്ഞത് 100% ശരിയാണ്

    • @girijanmenon2053
      @girijanmenon2053 9 หลายเดือนก่อน +1

      Suresh.gopi.sir..❤❤❤❤❤❤❤❤❤❤❤❤❤❤

    • @georgepereira6032
      @georgepereira6032 9 หลายเดือนก่อน

      ​@@SajiSajir-mm5pgഅത്രക്ക് വേണോ ഭായ്

    • @thomasthomas8856
      @thomasthomas8856 9 หลายเดือนก่อน +2

      ദത്തൻ പറഞ്ഞത് ഈ കഥാപാത്രത്തെ സംബന്ധിച്ച് ശരിയാ

    • @MaatthewWayne
      @MaatthewWayne 9 หลายเดือนก่อน

      ആ മാധ്യമ തൊഴിലാളിയെ പിരികേറ്റിവിട്ട മാനേജ്മെൻറ് ഇരിക്കട്ടെ നടുവിരൽ നമസ്കാരം🖕

  • @sivasankarannair7246
    @sivasankarannair7246 9 หลายเดือนก่อน

    Excellent shajan sir you are great.very poor cpm

  • @palakizh
    @palakizh 9 หลายเดือนก่อน

    You are very correct

  • @sreeragr3190
    @sreeragr3190 9 หลายเดือนก่อน +70

    അധികാരകൊതിയൻ.. കെ Morali. എന്നും തവള ചാട്ടം പഠിക്കുന്നു.