Mahindra Thar crde off-roading Test Drive Review, Price Features Vagamon Malayalam | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2019
  • #MahindraThar #offRoadingTestDriveReview #Malayalam
    Mahindra Thar is an off roader from Mahindra and Mahindra, Vandipranthan Driving the Jeep on the hills of Vagamon to get an idea about the capabilities of this monster.
    Test Drive Review Malayalam, Off Road Review Malayalam Features Malayalam.
    Skip to Off Roading
    • Mahindra Thar crde off...
    Skip to Road Review
    • Mahindra Thar crde off...
    Thanks to Bevin and Ebin for making the day memorable.
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
  • ยานยนต์และพาหนะ

ความคิดเห็น • 398

  • @Vandipranthan
    @Vandipranthan  4 ปีที่แล้ว +27

    നേരെ ഓഫ്‌റോഡ് വിഡിയോ കാണാൻ
    th-cam.com/video/8wWALhUE4qI/w-d-xo.html
    റോഡ് ടെസ്റ്റ് വീഡിയോ കാണാൻ
    th-cam.com/video/8wWALhUE4qI/w-d-xo.html

    • @Binan3
      @Binan3 4 ปีที่แล้ว

      700 NM torque, you must be kidding bro..

    • @Binan3
      @Binan3 4 ปีที่แล้ว

      700 NM torque, machan talli marikkuvanallo...

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +10

      @@Binan3 ഞാൻ എന്താ പറഞ്ഞേ ലോ രേഷിയോ ഇട്ടാലുള്ള ആ ഒരു കാര്യം ആണ് പറഞ്ഞതു അല്ലാതെ സാധാ കാര്യമല്ല

    • @dr.demilronimathew1572
      @dr.demilronimathew1572 4 ปีที่แล้ว

      Thar Di and Crdi compare drive chey...

    • @aravinds1208
      @aravinds1208 4 ปีที่แล้ว +2

      @@Vandipranthan ningal 4wd vandikalude technical aspects viwersum aayi explain cheyth share cheythal nannayirikkum bro. Like difference between 2wd n 4wd outputs in the same vehicle, gearing ratios, importance of having a low ratio over electronic support alone, transfer case, differential lockings(auto/manual/open/limit slip) and the systems used.. pinne aalukal veezhunna sole power n torque figures (compare with the weight, so that u can get the actual power to weight ratio and torque to weight ratio) pinne advantage of 4x4 over awd, ladder on frame over monocoques in offroading.....
      I think that will be really informative for many people.
      Swalpam neelam koodipoi commentinu...sorry...kshemeeeru...😜😄😅

  • @arshzeuz7180
    @arshzeuz7180 4 ปีที่แล้ว +125

    ആരൊക്കെ വന്നാലും പോയാലും നുമ്മ ഇടുക്കിക്കാർക് താർ തന്നെ രാജാവ് 😍😍

    • @nizamuddin-1802
      @nizamuddin-1802 4 ปีที่แล้ว +11

      Thar അല്ല king major ആണ്..Di യും mdi യും cj 500ഉം cj3b യും എല്ലാം ആണ് ..അതാണ് ഇടുക്കി യിലും കേരളത്തിൽ എല്ലയിടത്തും വഴി ഇല്ലാത്ത വഴികളിലൂടെ വഴി ഉണ്ടാക്കി കൊണ്ടു പോയവൻ

  • @badjavad
    @badjavad 4 ปีที่แล้ว +375

    ഞാൻ maruthi 800 ആയിട്ടു കേറിയ ഓഫ്‌ റോഡ് ആണ് ഇതു

  • @nidhaanabraham7826
    @nidhaanabraham7826 4 ปีที่แล้ว +8

    I owned one 2015 Thar crde. As you told it is an real head turner.. but poor built quality,offset steering, lack of comfort is some of few issues. We know about its capabilities as an offroader but issue is when we plan for some off-road we might to travel a bit long maybe 200 to 300 Kms to attend the event. Long travel on Thar is so tiring. Especially return travel back to your home😢.
    I hope BS6 Thar will give us more comfortable seats and less body roll and better performance too. I think wrangler Rubicon 3 door replica model is really outstanding moreover petrol engine (188bhp) with proper 4x4 version will rock this segment.
    After seeing spy pics I decided to sell my mint condition crde ( clocked only27000kms) coz of old vehicle scrap policy too I think it's not worth to keep the BS4 model.
    Now all day I dream about BS6 version only.
    Just waiting fingers crossed.all the very best Mahindra.

  • @nisunas786
    @nisunas786 4 ปีที่แล้ว +3

    കുറെ നാളായി താറിന്റെ ഫുള്ളി മലയാളം ഓഫ് റോഡ് ടെസ്റ്റ് ഡ്രൈവ് നോക്കുന്നത്. താങ്ക്സ് മച്ച. അടിപൊളി അവതരണം.

  • @askarali9778
    @askarali9778 4 ปีที่แล้ว +13

    എന്റെ ഒരു സ്വപ്നം ആണ് മഹിന്ദ്ര താർ
    മഹിന്ദ്ര താർ സൂപ്പർ ഓഫ്‌ റോഡിന്റെ കിങ്

  • @muhammedfaez3708
    @muhammedfaez3708 4 ปีที่แล้ว +1

    Pwolich Broo
    Vere Level aayind👌👌

  • @binilkrishna5877
    @binilkrishna5877 4 ปีที่แล้ว +9

    Made for Indian Roads 🔥🔥♥️

  • @IamRazeen
    @IamRazeen 4 ปีที่แล้ว +14

    😍😍😍 pwoli

  • @bloopsdrive2864
    @bloopsdrive2864 4 ปีที่แล้ว +1

    Adipoli review
    Offroad vandikalude real testing review valare kurav ayirikum.

  • @bimalss9406
    @bimalss9406 4 ปีที่แล้ว +3

    4x4 poliyane pinne vandipranthanum👍👍👍

  • @ananduayoor
    @ananduayoor 4 ปีที่แล้ว +15

    That lol😆moment you find a dezire in offroad track

    • @Surayya4060
      @Surayya4060 4 ปีที่แล้ว +1

      പോയി ചത്തൂടെ

    • @ananduayoor
      @ananduayoor 4 ปีที่แล้ว +5

      @@Surayya4060 എന്നാ അനിയാ, എന്നതാ നിന്റെ പ്രശ്നം? ഹെൽമെറ്റ്‌ വല്ലതും വാക്കല്ലാതെ തലയിൽ കൊണ്ടോ

  • @rinoypb7986
    @rinoypb7986 4 ปีที่แล้ว +1

    Nice review bro....

  • @sibinvs
    @sibinvs 4 ปีที่แล้ว +30

    അതിപ്രസരം ഉണ്ടോ എന്ന് നോക്കാൻ വന്നവരുണ്ടൊ?

  • @KiranKumar512
    @KiranKumar512 4 ปีที่แล้ว +22

    ചേട്ടാ, 4x4 എങ്ങനെയാണ് ഡ്രൈവ് ചെയ്യുന്നത് എന്നുള്ള വീഡിയോ കൂടി ഇടാമോ... ഈ 2 ഗിയര് നോബ് കാണുമ്പോ എന്നും ഉള്ള ഒരു കൗതുകം ആണ്... ഇതെങ്ങനെ ഓടിക്കുന്നു എന്നത്...

    • @chanthujohnson
      @chanthujohnson 4 ปีที่แล้ว +3

      Kiran Kumar iambrintow ചെയ്‌ത ഒരു വിഡിയോ ഉണ്ട്, നോക്കൂ

  • @-._._._.-
    @-._._._.- 4 ปีที่แล้ว +2

    👌 മനോഹരമായ സ്ഥലത്തു മനോഹരമായ താർ ഇൽ മനോഹരനായ യുവാവ് മനോഹരമായി വീഡിയോ ചെയ്‌യുന്നു ..കൂടാതെ വീഡിയോ എടുത്ത ആൾ മികച്ച ഫോട്ടോഗ്രാഫർ ആണെന്ന് തോന്നുന്നു,,,(വീഡിയോ എടുക്കുമ്പോൾ പിറകിൽ backround ആയി മലകളും,,ആകാശവും 👌) .... സൂപ്പർ ഇനി എല്ലാ 2 week or 1 week കൂടുമ്പോഴും പ്രേക്ഷകർക്ക് ഇതുപോലെയുള്ള മനോഹരമായ സ്ഥലങ്ങളിൽ ഒരു travel+auto വ്ലോഗ്👌👍

  • @aruntp5105
    @aruntp5105 4 ปีที่แล้ว

    Nice presentation bro...Keep it up

  • @Sage_Lineage
    @Sage_Lineage 4 ปีที่แล้ว +50

    *ചേട്ടാ സംസാരത്തിന്റെ സ്പീഡ് അല്പം കുറയ്ക്കാമോ??* 🙄 🤗

    • @firoskm5128
      @firoskm5128 4 ปีที่แล้ว +3

      Use playback speed 0.75

    • @meerak1381
      @meerak1381 4 ปีที่แล้ว +1

      @@firoskm5128 😂😂

  • @vishnuddev8267
    @vishnuddev8267 4 ปีที่แล้ว +2

    Superr😍😍😍

  • @vijukv5176
    @vijukv5176 4 ปีที่แล้ว

    അടിപൊളി.... Waiting for new version....

  • @Danishd1000
    @Danishd1000 4 ปีที่แล้ว +5

    Dream car anne thar💗💗

  • @siyadmuhammad968
    @siyadmuhammad968 4 ปีที่แล้ว +1

    *ചേട്ടോ എന്തായാലും വീഡിയോ കളറായി ചേട്ടോ പൊളിച്ചു* 😍❤️😘

  • @sabahabdulkader2932
    @sabahabdulkader2932 4 ปีที่แล้ว +3

    My dream mahindara thar ❤️🖤
    Thanks

  • @anandhu263
    @anandhu263 4 ปีที่แล้ว +2

    Chetta ente dream anuu. Mahindra Jeep Tharum. Renault Duster um Honda City um😍

  • @abhijithprasad4740
    @abhijithprasad4740 4 ปีที่แล้ว

    chettan supera video kannubol thannea pediyagunnu

  • @vewpoint77
    @vewpoint77 4 ปีที่แล้ว +20

    ക്യാമറമാൻ പേടിച്ച് ഒരു കിലോമീറ്റർ ദൂരെ പോയി നിന്നാണോ ലോങ്ങ് ഷോട്ട് എടുത്തത്

  • @pratheeshmp8069
    @pratheeshmp8069 4 ปีที่แล้ว

    പൊളിച്ചു ബ്രോ

  • @user-te9nm1xe2k
    @user-te9nm1xe2k 4 ปีที่แล้ว +13

    ഇവന്റെ ഒരു അച്ചാച്ചൻ ഉണ്ട്, ഗുർഖാ എക്സ്ട്രീം. എപ്പോ വരും അവന്റെ വീഡിയോ ??

  • @mananjoshi6057
    @mananjoshi6057 2 ปีที่แล้ว +1

    Bro what size tyres have you used on your thar?

  • @sreeharisnehajan7946
    @sreeharisnehajan7946 4 ปีที่แล้ว +12

    ഥാർ പൊളി ആണ് mahindra വണ്ടികളുടെ off road മികവ് അനുഭവിച്ചു തന്നെ അറിയണം...

  • @rohit_nedumpurath
    @rohit_nedumpurath 4 ปีที่แล้ว +4

    Idukki🔥

  • @ajinsam
    @ajinsam 4 ปีที่แล้ว

    Powli 😍

  • @ramzilkodali5142
    @ramzilkodali5142 4 ปีที่แล้ว +1

    ചേട്ടാ,
    ഈ താറിന് "ട്രാക്ഷൻ കൺട്രേൾ " ഉണ്ടോ ? 2020 മോഡൽ താറിന് ട്രാക്ക്ഷൻ കൺട്രോൾ വരുന്നുണ്ടോ..

  • @sijuxavier9812
    @sijuxavier9812 4 ปีที่แล้ว +37

    എന്റെയും സ്വപ്നമാണ് ഒരു 4 × 4

    • @dipenjer
      @dipenjer 3 หลายเดือนก่อน

      എടുത്തോ

  • @akhileshy9183
    @akhileshy9183 4 ปีที่แล้ว +2

    Ejjathi frames ❤️❤️

  • @rifjanjifri2783
    @rifjanjifri2783 4 ปีที่แล้ว +2

    My love 😍😍😍😍😍😍💯

  • @abdullaa.p8892
    @abdullaa.p8892 4 ปีที่แล้ว

    Rakesh bro gopro anno use cayyunnath
    Gopro anagile avide yane fixe caytade

  • @theturbo49
    @theturbo49 4 ปีที่แล้ว +2

    💪🏻4x4😍

  • @shyamjs4202
    @shyamjs4202 4 ปีที่แล้ว +4

    Gurkha Xtreme is my favourite!!!!

  • @rtube5147
    @rtube5147 4 ปีที่แล้ว +11

    Waiting for jimny

    • @4inbrothers185
      @4inbrothers185 4 ปีที่แล้ว +1

      Ath indiaillekk varilla bro...mathram alla maryadhakk athill kaal neetti irikkan polum pattilla

  • @althafkl1007
    @althafkl1007 4 ปีที่แล้ว +1

    Off road veeran 🤝🤝

  • @josekmon6010
    @josekmon6010 4 ปีที่แล้ว

    Super bro

  • @rtube5147
    @rtube5147 4 ปีที่แล้ว +5

    ബ്രോ Seating comfort ഏതാണ് better gypsy or Thar?
    I mean height കൂടിയ ആൾക്ക് ...

  • @al_sabahiya_trading
    @al_sabahiya_trading 4 ปีที่แล้ว +7

    മലയാളികളുടെ powerdrift
    നിങ്ങ മുത്താണ്

    • @jeevanjose1000
      @jeevanjose1000 4 ปีที่แล้ว

      Rashid Muhammad faisal khan aanu 🔥♥️

  • @nikhildev4168
    @nikhildev4168 4 ปีที่แล้ว +37

    *താർ റിവ്യൂ ചെയ്തു Gurkha എന്നു റിവ്യൂ ചെയ്യും?*

    • @muhammedrazik8873
      @muhammedrazik8873 4 ปีที่แล้ว +1

      Pode nee thar kanda madhi🤣

    • @nikhildev4168
      @nikhildev4168 4 ปีที่แล้ว +1

      @@muhammedrazik8873 ദൈവമേ നീ ഇവിടെയും വന്നോ?🙏

    • @muhammedrazik8873
      @muhammedrazik8873 4 ปีที่แล้ว +1

      @@nikhildev4168 heheeheh

  • @MechanicVlogger
    @MechanicVlogger 4 ปีที่แล้ว

    Nice video.

  • @amalwilson2822
    @amalwilson2822 4 ปีที่แล้ว +1

    Bhayankara repeating aanu broo after all video poliy

  • @abhijithprasad4740
    @abhijithprasad4740 4 ปีที่แล้ว

    adipoli video

  • @user-ln1nl2kt4r
    @user-ln1nl2kt4r 4 ปีที่แล้ว +13

    എന്ത് പറഞ്ഞാലും മ്മടെ മഹിന്ദ്ര ജീപ്പ് അതിനെ കവച്ചു വെക്കാൻ ഒരു താർ വരില്ല

  • @salbinjolly1576
    @salbinjolly1576 4 ปีที่แล้ว +1

    Ith vazhakulam olla vandi alle??

  • @kamalnath9274
    @kamalnath9274 4 ปีที่แล้ว +4

    Force gurkha review cheyoo

  • @afsalop7257
    @afsalop7257 4 ปีที่แล้ว +1

    😍😍😍😍

  • @srj8820
    @srj8820 4 ปีที่แล้ว

    Force gurkha pwoli aanu

  • @krishnaprasadp5736
    @krishnaprasadp5736 4 ปีที่แล้ว

    സ്റ്റാർട്ടിങ് പൊളി 😍😍🤣

  • @jazcreations1637
    @jazcreations1637 4 ปีที่แล้ว +1

    bro vagamannn eeee place avedayaaaa???

  • @raghunathpalliyil3767
    @raghunathpalliyil3767 4 ปีที่แล้ว

    Ippo notification correct ayi vannu.......

  • @passionforlife5824
    @passionforlife5824 4 ปีที่แล้ว

    Can u do a video on do’s and don’ts on a modification of a vehicle

  • @rakesh3295
    @rakesh3295 4 ปีที่แล้ว

    NEW THAR BACK SEAT FRONT FACING ANENNU KETTU... ANY UPDATES?

  • @shahulhammed9932
    @shahulhammed9932 4 ปีที่แล้ว +1

    Chetta, Baleno RS ennu cheyum?

  • @akshaybabu7974
    @akshaybabu7974 4 ปีที่แล้ว +1

    ഇൗ സ്ഥലം ഒരു ഓഫ് റോഡ് feel തരുന്നില്ല.യൂട്യൂബിൽ ജീപ് compus ന്റെ ഒരു റിവ്യൂവിൽ ഞാൻ പാറക്കെട്ട് നിറഞ്ഞ കാടും പടലും നിറഞ്ഞ സ്ഥലത്തൂടെ കേറി പോകുന്ന കണ്ടൂ.അത് ഓഫ് റോഡ് feel തന്നു.

  • @sreerajt.r9939
    @sreerajt.r9939 4 ปีที่แล้ว

    Bro enikku edukkanonnum alla.. jst ariyan vendiyanu... which is bettrr... Thar or Gurkha?

  • @fvzashrf3140
    @fvzashrf3140 4 ปีที่แล้ว +4

    എനിക്ക് ആഗ്രഹമുണ്ട് ഒരു thar വാങ്ങാൻ പക്ഷെ പൈസ ഇല്ല

  • @warriorking6477
    @warriorking6477 3 ปีที่แล้ว

    4wd cheyyumbo tyre pressure kurakkuka , apo traction koodum. athanu technique.
    thanikku momentum enthannu ariyo? chumma angu thalluva

  • @arunasokan2065
    @arunasokan2065 4 ปีที่แล้ว

    pwoilichu

    • @dhaneshkumar7303
      @dhaneshkumar7303 4 ปีที่แล้ว

      ഈ ക്യാമറ മാൻ 5കിലോമീറ്റർ അകലെ പോയി നിന്നാൽ മതിയായിരുന്നു....

  • @vishnukuttan7907
    @vishnukuttan7907 4 ปีที่แล้ว +2

    Tuv 300 onnu riveiw chaiyyo

  • @JITHU4PVM
    @JITHU4PVM 4 ปีที่แล้ว +188

    11 ലക്ഷം മുടക്കി എടുക്കാൻ ഉള്ള ഒരു കോപ്പും ഈ വണ്ടിക്കു ഇല്ല .... കൂടിപ്പോയ ഒരു 7 ലക്ഷം

    • @krish6058
      @krish6058 4 ปีที่แล้ว +23

      Thar edukkunnathilum nallath gurkka edukkalan pwoliyaan

    • @tormundnorth2498
      @tormundnorth2498 4 ปีที่แล้ว +39

      സത്യമാണ് . കട്ട ഓഫ്റോഡ് ഉള്ളവര്‍ ഒരു 2nd hand vandi edukkuka . പുതിയത് എടുക്കാന്‍ മാത്രം ഒരു കിണ്ടിയും ഇതില്‍ ഇല്ല

    • @rishikrishnan1125
      @rishikrishnan1125 4 ปีที่แล้ว +37

      രണ്ടാമതൊരു വണ്ടി കൂടി ഉണ്ടെങ്കിലേ thar എടുക്കാവൂ ഫാമിലി യൂസ് ചെയ്യാൻ വണ്ടി പോരാ

    • @tormundnorth2498
      @tormundnorth2498 4 ปีที่แล้ว +3

      @@rishikrishnan1125 yes .

    • @tormundnorth2498
      @tormundnorth2498 4 ปีที่แล้ว +3

      @@rishikrishnan1125 rough use inu mathre ith kollavooo .

  • @aalifmuhmad2180
    @aalifmuhmad2180 4 ปีที่แล้ว +1

  • @unnizkrishnan5336
    @unnizkrishnan5336 4 ปีที่แล้ว +1

    Nammude Muvattupuzha reg ❤️ video polichu👍

    • @ebinmancherikalam
      @ebinmancherikalam 4 ปีที่แล้ว +1

      മുവാറ്റുപുഴ ആണേലും വണ്ടി ഞാൻ അങ്ങ് എടുത്ത് ഇടുക്കിക്കാരനാക്കി 😜

    • @unnizkrishnan5336
      @unnizkrishnan5336 4 ปีที่แล้ว +1

      @@ebinmancherikalam adipoly. Nammude swantham thangal para road 👍

    • @fawazmuhammednk7187
      @fawazmuhammednk7187 4 ปีที่แล้ว

      @@ebinmancherikalam ee video cheytha spot ethaanu...

    • @ebinmancherikalam
      @ebinmancherikalam 4 ปีที่แล้ว

      കൂപ്പ് എന്ന് പറയും

  • @adhil2378
    @adhil2378 4 ปีที่แล้ว +5

    Force Gurkha review cheyyamo

  • @akhilgeorge7584
    @akhilgeorge7584 4 ปีที่แล้ว +2

    4*4 driveing engane allattoo

  • @sdmhzn7581
    @sdmhzn7581 4 ปีที่แล้ว

    ആഹാ Kl-17 എന്റെ അയൽവക്കം ആണല്ലോ

  • @Godofficialkeralam
    @Godofficialkeralam 4 ปีที่แล้ว

    Why 4*4 applied for decend?

  • @sanjoksunil1872
    @sanjoksunil1872 4 ปีที่แล้ว

    Tuv 300 review cheyyamo.....latest edition facelift

  • @kiranjoemathew4525
    @kiranjoemathew4525 4 ปีที่แล้ว +1

    Enthe prahasanam aane prantha

  • @Fazil-mi9md
    @Fazil-mi9md 4 ปีที่แล้ว

    Thar lover

  • @SportsMen
    @SportsMen 4 ปีที่แล้ว

    Ithil oru set weel motham pull il ano saho ith inu off road enn parayilla

  • @KL-lt8vp
    @KL-lt8vp 4 ปีที่แล้ว

    Thar♥️

  • @adarsh540
    @adarsh540 4 ปีที่แล้ว

    What is the wheel specs ?

  • @thehillcliembercliember6527
    @thehillcliembercliember6527 4 ปีที่แล้ว

    Thar loveer

  • @shivsankar9576
    @shivsankar9576 4 ปีที่แล้ว

    Thar❤❤❤❤

  • @5me6797
    @5me6797 ปีที่แล้ว +1

    💯💯

  • @vishnuks81
    @vishnuks81 4 ปีที่แล้ว +1

    Tharinekal adipoli pazhaya major jeep mm540 gypsy okke anu

  • @nishadsain7558
    @nishadsain7558 4 ปีที่แล้ว +1

    MLD working alle ithil.

  • @akashsunil9018
    @akashsunil9018 4 ปีที่แล้ว +2

    THAR HERO AADHA HERO😍😍😍

  • @boleromadness9743
    @boleromadness9743 4 ปีที่แล้ว

    Cheatta this legend of OFF ROAD

  • @jeeplover8189
    @jeeplover8189 2 ปีที่แล้ว +1

    Thar പാവറ് ❤

  • @vis412
    @vis412 4 ปีที่แล้ว

    Kollam

  • @melbinaugustine7425
    @melbinaugustine7425 4 ปีที่แล้ว +2

    Ithokke oru off road ano nammude major keri pokathe vazhi kanilla idukkiyil..thar is always the kiddo car

  • @sujithtm4166
    @sujithtm4166 4 ปีที่แล้ว +3

    Please ഒരു സൈക്കിലിന്റെ review ചെയ്യുമോ

  • @jimmyjames6297
    @jimmyjames6297 4 ปีที่แล้ว +1

    chetta mahindra Scorpio oru adipoli review cheyyumo

  • @vishnusnayar1368
    @vishnusnayar1368 4 ปีที่แล้ว

    Chetta force ghurka ayitt oru comparison cheyavo?

  • @dio_kid
    @dio_kid 4 ปีที่แล้ว

    Bro wagamon eee place name entha??

  • @user-ty8sw3vd6k
    @user-ty8sw3vd6k 10 หลายเดือนก่อน

    ❤❤❤❤❤🔥🔥

  • @themallueverywhereist3075
    @themallueverywhereist3075 2 ปีที่แล้ว

    Ithinte gear box wrangler aano

  • @shuaibrsabu2306
    @shuaibrsabu2306 4 ปีที่แล้ว +1

    Bro mistake vannu heater und thar nu aa AC de koode ulla 2 rand switch ill red colour ill ullathu heater anu please note 👍

  • @midhunkumarm1579
    @midhunkumarm1579 4 ปีที่แล้ว

    Chetta ghurkha oru detailed review iduo

  • @vbpillai2660
    @vbpillai2660 4 ปีที่แล้ว

    പാവങ്ങളുടെ wrangler

  • @sarathms8149
    @sarathms8149 3 ปีที่แล้ว

    👌

  • @2001rgm
    @2001rgm 4 ปีที่แล้ว

    This vehicle is being withdrawn. In 2020 or 2021 a new version with better features may arrive. Still you must know that Mahindra's corporate philosophy is that of hawker. Don't have high expectations.

  • @dhanusree.m.s.3371
    @dhanusree.m.s.3371 4 ปีที่แล้ว +2

    ഗൃഹലക്ഷ്മി 2020 Jan 01 - 15, പേജ് 77.....