ചരിത്രങ്ങള്‍ പാഠം ഉള്‍ക്കൊള്ളാന്‍ ഉള്ളതാണ്, വാക് ചാതുരിക്കിടയില്‍ ഒളിപ്പിക്കുന്ന കാപട്യം ഞങ്ങൾ തുറന്നു കാട്ടും. ഈ തറവാടില്‍ തന്നെയാണ് ഞങ്ങളും ജനിച്ചത്. കാപട്യം ഇതാണ്, സമസ്തയിലെ പിളര്‍പ്പ് ആദര്‍ശപരമായിരുന്നു എന്ന് 2:50 ഇല്‍ പറയുന്നു. അതെങ്ങനെയാണ് മറക്കാൻ കഴിയുന്ന സംഭവം ആവുന്നത്. ചുരുങ്ങിയത്, അന്നത്തെ നിലപാട് ഇന്ന് തുടരാൻ കഴിയാത്തത് അംഗീകരിക്കുന്നു എന്നൊരു പരാമര്‍ശം എങ്കിലും നിങ്ങളുടെ ഭാഗത്ത് നിന്ന് ഈ സമുദായം പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം നിങ്ങളെ എങ്ങനെ വിശ്വാസത്തില്‍ എടുക്കും..? ബുദ്ധിയുള്ളവർ ആലോചിക്കട്ടെ...
നോളജ് സിറ്റിയിൽ പെണ്ണുങ്ങളൊക്കെ കേറ്റി ഇരുത്തിയ ആളാണ്. അതിനെതിരെ സമസ്താ പ്രസിഡന്റ് E സുലൈമാൻ ഉസ്താദ് ചോദ്യം ചോദിച്ചിരുന്നു ഉത്തരം കൊടുത്തത് കണ്ടിട്ടില്ല...
ഞാൻ EK പ്രവർത്തകനും ലീഗുകാരനുമാണ് ഈ ഉസ്ഥാദിൻ്റെ വാക്കുകൾ എത്ര മനോഹരം‼️ ഇന്ന് മുതൽ നിങ്ങളുടെ പ്രസ്ഥാനത്തെ സ്നേഹിക്കും എല്ലാം മറന്ന് കൂടെയുണ്ടാകും انشاء الله ،❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അൽഹംദുലില്ലാഹ്, പ്രിയപ്പെട്ട പണ്ഡിത വര്യരെ, അല്ലാഹു അങ്ങേയ്ക്കു ആഫിയത്തും ഐ ശ്വര്യവും അനുഗ്രഹങ്ങളുമുള്ള ജീവിതം നൽകട്ടെ, അങ്ങയെ അങ്ങാക്കാൻ ആഗ്രഹിച്ച അങ്ങയുടെയും ഞങ്ങളുടെയും വന്ദ്യ രായ വഴികാട്ടി ശൈഖുനാ കമറുൽ ഉലമായ്ക്ക് (ത്വ :ഉ )അല്ലാഹു സർവ്വ ഐശ്വര്യവും പ്രധാനം ചെയ്യട്ടെ, ആമീൻ
ഇത്ര ധിഷണയുള്ള ഒരു നേതൃത്വമാണ് നമ്മുടേത്. ഈ തണലിലാണ് ഉമ്മത്ത് ഐക്യപ്പെടേണ്ടത് എന്തൊരു മനോഹാരിതയാണ് ഈ നേതൃ മഹിമക്ക്. ഒരിക്കലും പിഴച്ചിട്ടില്ല ഈ ധാർമ്മിക നേതൃ സുകൃത തനലോരത്ത് അണിചേർന്ന പരശ്ശതം വിശ്വാസി സമൂഹത്തിന് 🎉
എതിർ ഗ്രൂപ്'കാരനാണെങ്കിലും വളരെ പക്വതയുള്ള സംസാരം... ഇരു വിഭാഗത്തിലുള്ള ഉലമാഉം, സംഘടനാ നേതൃത്വവും ഈ ഒരു നിലപാട് സീകരിക്കാൻ തയാറായൽ ഉമ്മത്ത് രക്ഷപ്പെടും..
*തങ്ങന്മാരെയും പണ്ഡിതന്മാരെയും തെറി പറയുന്നവർ ആരാണ്..???* *"മർക്കസിലെ മുടി അംഗീകരിക്കാത്തവർ (സാദാത്തീങ്ങൾ ,ആലിമീങ്ങൾ , സാധാരണക്കാർ) വിറച്ച് ചത്തുപോകും"* *-കാന്തപുരം *വേറെ ഒരാളുണ്ടായിരുന്നു, അവർ അവരുടെ ഉസ്താദായ, ലോകം ആദരിക്കുന്ന മഹാനായ ശംസുൽ ഉലമയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്* *"ളല്ലാ വ കഫറ"* *പച്ച മലയാളത്തില് പറഞ്ഞാൽ പെഴച്ചു കാഫറായി,* അതേ ആളുടെ, കുപ്രസിദ്ധമായ *അന്റെ ബാപ്പാന്റെ താടോ സ്കൂൾ "* "മരിക്കുമ്പോൾ അവൻറെ നാവ് ചുരുണ്ടു പോയിരിക്കുന്നു" എന്നാണ് നാട്ടിക ഉസ്താദിന്റെ മരണത്തെ കുറിച്ച് ആ മഹാൻ പറഞ്ഞത് അതേ മഹാൻ തന്നെയാണ് കെ ടി മാനു മുസ്ലിയാരെക്കുറിച്ച് കുഴഞ്ഞു വീണു ചത്തു എന്ന് പറഞ്ഞതും. *അടുത്തത് പേരോട് സഖാഫി അവരുടെ ഒരു പ്രസംഗം ചാനലുകളിൽ മുമ്പ് വൈറലായിരുന്നു,ബലൂൺ സഖാഫിയെന്ന പേര് അങ്ങനെയാണ് ചിലർ വിളിക്കാൻ തുടങ്ങിയത്,* മഹാനായ കാളമ്പാടി ഉസ്താദ് സമസ്തയുടെ സെക്രട്ടറി ആയപ്പോൾ, താങ്കളുടെ സംഘടനയിലെ ഒരു പ്രമുഖൻ, വടശ്ശേരി മുസ്ലിയാരുടെ പ്രസംഗം ഇങ്ങനെയായിരുന്നു, *"മൂരിക്ക്, കാള പ്രസിഡന്റ* " *"എടാ, നീ ഹലാലില് പിറന്നവനല്ല, ഒരു ഹലാലായ നികാഹില് ഉണ്ടായവനല്ല നീ, നിനക്ക് തന്തയില്ല, തന്തയില്ലാത്തവനാണ് നീ"* - പകര അഹ്സനി. *"നീ( നൗഷാദ് അഹ്സനി) പട്ടിയാണടോ, നീ തെരുവിൽ കുരക്കുന്ന നാഴയാണടോ, ഞങ്ങളൊന്നും തന്തയില്ലാത്ത പട്ടികള്ക്ക് മറുപടി പറയില്ലടോ "* -ത്വാഖാ സഖാഫി. *കാരന്തൂരികളുടെ സെൻസിംഗ് മാസികയിൽ പാണക്കാട് തങ്ങന്മാരടെ ഫോട്ടോ തല പിളർന്ന രീതിയിലും തലകീഴായും പ്രസിദ്ധീകരിച്ചു* ഇനിയും ഉണ്ട് കുറേ എഴുതാൻ തൽക്കാലം ഇത്രയും മതി.... *കാരന്തൂരികളോട് ഒന്നേ പറയാനുള്ളൂ ഇനിയെങ്കിലും വേശ്യയുടെ ചാരിത്ര്യ പ്രസംഗം നിങ്ങൾ നിർത്തണം
വഹാബി കളും ജമാഅത്കാരും പൊതു ശത്രു ആണ് മക്കയിലേ നേർച്ച പെട്ടി അടക്കം കൊള്ളഅടിക്കു കയും ഫാത്തിമ ബീവി അടക്കമുള്ള വരുടെമഖ്‌ബറ പൊളിക്കുകയും ചെയ്തവർ അതാണ് ചരിത്രം
Ap സമസ്തക്കാർ Ek 'സമസ്ത'യിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ടും സംയമനം പാലിച്ച് മുന്നോട്ട് പോകുന്നത് ഞാൻ ഒരുപാട് അത്ഭുതപ്പെട്ടിട്ടുണ്ട്. നല്ലൊരു സത്യ സുന്നി സമുദായം ഇനിയും ഭിന്നിക്കരുത് എന്നാണ് ആഗ്രഹിക്കുക.. മാത്രമല്ല ഇത്തരം ഒരു പ്രശ്നത്തിലേക്ക് പരസ്പരം ചോര ചിന്തിക്കാതെ പരിഹരിക്കാൻ വേണ്ടിയാണ് എന്ന് ഉസ്താദ് പറഞ്ഞപ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു.. തെറ്റുകളും കുഴപ്പങ്ങളും ഒക്കെ പരിഹരിച്ച് ഒന്നായി പരസ്പരം സാഹചര്യ മനസ്സിലാക്കി മുന്നോട്ടു പോകട്ടെ.. അവസാനം പറഞ്ഞ ആ വാക്കുകൾ വളരെ ചിന്താർഹമാണ്.. കൃത്യം.. ഹൃദ്യം 👍🤝
ഞാനും EK സമസ്തക്കാരൻ.... ഉസ്താദ്ന്റെ ഈ നിലപാടിനെ അഭിനന്ദനങ്ങൾ
Masha Allah🤍
Ek samasthakkar enn yaddartha samasthakkar parayula.
Endinan vannit villal undaakkunnad
😂😂
കാന്ത EK
😂😂😂😂
ഞങ്ങളും EK മഹല്ലാണ് തങ്കലിഭി കളിൽ എഴുതേണ്ട വചനങ്ങൾ ❤
🤍
കാന്ത EK
U EK😂😂😂
Kalla Kaantha bakthan
@@Zan.K എന്ന് കലക് വെള്ളത്തിൽ മത്തി പിടിക്കുന്ന ഭീകര സെല്പി കുട്ടൻ 😂😂😂
നല്ല പക്വതയുള്ള പണ്ഡിതന്റെ മൂല്യമുള്ള സംസാരം
ഞാനൊരു മുസ്ലിം ലീഗുകാരനാണ്. അർത്ഥവത്തായ സംസാരം. അഭിനന്ദനങ്ങൾ
ചരിത്രങ്ങള്‍ പാഠം ഉള്‍ക്കൊള്ളാന്‍ ഉള്ളതാണ്, വാക് ചാതുരിക്കിടയില്‍ ഒളിപ്പിക്കുന്ന കാപട്യം ഞങ്ങൾ തുറന്നു കാട്ടും.
ഈ തറവാടില്‍ തന്നെയാണ് ഞങ്ങളും ജനിച്ചത്.
കാപട്യം ഇതാണ്, സമസ്തയിലെ പിളര്‍പ്പ് ആദര്‍ശപരമായിരുന്നു എന്ന് 2:50 ഇല്‍ പറയുന്നു.
അതെങ്ങനെയാണ് മറക്കാൻ കഴിയുന്ന സംഭവം ആവുന്നത്.
ചുരുങ്ങിയത്, അന്നത്തെ നിലപാട് ഇന്ന് തുടരാൻ കഴിയാത്തത്
അംഗീകരിക്കുന്നു എന്നൊരു പരാമര്‍ശം എങ്കിലും നിങ്ങളുടെ ഭാഗത്ത് നിന്ന് ഈ സമുദായം പ്രതീക്ഷിക്കുന്നു.
അല്ലാത്ത പക്ഷം നിങ്ങളെ എങ്ങനെ വിശ്വാസത്തില്‍ എടുക്കും..?
ബുദ്ധിയുള്ളവർ ആലോചിക്കട്ടെ...
ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പാടാണ് @@Nichus-hr6hc
Masha Allah🤍
അന്നത്തെ നിലപാട് തന്നെ തുടരുന്ന താജുൽ ഉലമയുടെ അനുയായികൾക്ക് ഒരായിരം അഭിവാദ്യങൾ. വഹാബി സമാണ് വലിയ പ്രശ്നം @@Nichus-hr6hc
@@Nichus-hr6hcചങ്ങായി അന്നത്തെ നിലപാട് ആരാണ് തുടരാത്തത്... എന്ന് അന്റെ സംഘടനയിലേക്ക് തന്നെ ഒന്നു തിരിഞ്ഞു നിന്ന് നോക്കിയാൽ മതി
മാശാ അള്ളാഹ് ... നല്ല അഭിപ്രായം... ഹഖീം ഉസ്താദിന് ആയിരമായിരം അഭിനന്ദനങ്ങൾ👏🏻👏🏻👏🏻👏🏻👏🏻
Ap ഉസ്താദിന്റെ മകൻ 👍👍👍
നല്ല സംസാരം അല്ലാഹു സുന്നി ഉമ്മത്തിന് ഐക്യം നൽകട്ടെ... പരസ്പരം സ്നേഹവും സൗഹാർദ്ദവും അല്ലാഹു വർദ്ധിപ്പിക്കട്ടെ..ആമീൻ❤
ആമീൻ
മനുഷ്യർകിടയിൽഐക്യം നൽകണേഎന്ന് പ്രാർത്ഥികൂ സഹോദരാ...
സംസ്കാര സമ്പന്നമായ, പക്വതയുള്ള, അർത്ഥവത്തായ, നീതിയുക്തമായ, സന്ദർഭോചിതമായ, ചിന്തിക്കുന്നവർക്ക് ഒരുപാട് പഠിക്കാനുതകുന്ന വാക്കുകൾ. ഇങ്ങിനെയാവണം സമുദായ നേതാക്കളുടെ അണികളോടുള്ള ഉപദേശം.
sys state ജനറൽ സെക്രട്ടറി യാണ് സംസാരിക്കുന്നത്
ഇതാണ് ഞങ്ങളുടെ നേതൃത്വം❤❤
കട്ട് എടുത്ത സംഘടന നേതാക്കൾ
നോളജ് സിറ്റിയിൽ പെണ്ണുങ്ങളൊക്കെ കേറ്റി ഇരുത്തിയ ആളാണ്. അതിനെതിരെ സമസ്താ പ്രസിഡന്റ് E സുലൈമാൻ ഉസ്താദ് ചോദ്യം ചോദിച്ചിരുന്നു ഉത്തരം കൊടുത്തത് കണ്ടിട്ടില്ല...
@@KoroMan-n6eനിനക്ക് പോകാം
ടിപി@@KoroMan-n6e.. ഇപ്പോൾ കാണുന്നു നിങ്ങളുടെ ഒരു ഗതികേട് പാവങ്ങള് 😂😂😅
മാഷാ അള്ളാ വളരെ സന്തോഷം നല്ല വാക്കുകൾ ഇങ്ങനെ ആയിരിക്കണം പണ്ഡിതന്മാർ❤❤
ഞാനൊരു ഒരു ലീഗ് കാരൻ, ek സമസ്തക്കാരൻ എന്നാൽ നിങ്ങളാണ് യഥാർത്ഥ സങ്കാടകൻ 👍
Ayyoo
😂😂
😂😂😂😂😂😂😂😂😂😂😂
U EK😂😂😂
Kalla Kaantha bakthan
കച്ചോടക്കാരൻ എന്ന് പറ
സംസാരം എത്രമേൽ മനോഹരം
❤❤❤❤❤
ഇങ്ങനെയാണ് വാക്കുകൾ പൂക്കളാകുന്നത്.
മാഷാ അള്ളാ ഇതാണ് ശരിക്കുള്ള അഭിപ്രായം ഇങ്ങനെ സംസാരിക്കാൻ കഴിവുള്ള ഒരു ആൾ മറു സംഘടനയിൽ ഉണ്ടോ അല്ലാഹു ഈ പണ്ഡിതന് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
വിത്തുഗുണം പത്തുഗുണം ❤
അവസാനം പറഞ്ഞത് എത്ര സുന്ദരമായ നിലപാട്.. ഇഷ്ട്ടം മാത്രം ❤❤❤🤍🤍🤍🤍
ഉസ്താദിന്ന് ആഫിയത്തുള്ള ആരോഗ്യവും ദീർഗായുസും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ ❤️❤️❤️
ആമീൻ
Ameen
Ameen
ആമീൻ
Aameen
ഞാൻ EK പ്രവർത്തകനും ലീഗുകാരനുമാണ്
ഈ ഉസ്ഥാദിൻ്റെ വാക്കുകൾ എത്ര മനോഹരം‼️
ഇന്ന് മുതൽ നിങ്ങളുടെ പ്രസ്ഥാനത്തെ സ്നേഹിക്കും
എല്ലാം മറന്ന് കൂടെയുണ്ടാകും
انشاء الله
،❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
Aameen
അൽഹംദുലില്ലാഹ്, പ്രിയപ്പെട്ട പണ്ഡിത വര്യരെ, അല്ലാഹു അങ്ങേയ്ക്കു ആഫിയത്തും ഐ ശ്വര്യവും അനുഗ്രഹങ്ങളുമുള്ള ജീവിതം നൽകട്ടെ, അങ്ങയെ അങ്ങാക്കാൻ ആഗ്രഹിച്ച അങ്ങയുടെയും ഞങ്ങളുടെയും വന്ദ്യ രായ വഴികാട്ടി ശൈഖുനാ കമറുൽ ഉലമായ്ക്ക് (ത്വ :ഉ )അല്ലാഹു സർവ്വ ഐശ്വര്യവും പ്രധാനം ചെയ്യട്ടെ, ആമീൻ
ആമീൻ
ആമീൻ
ആത്മാർത്ഥ ദീനി പണ്ഡിതരുടെ വാക്കുകൾ എത്ര നന്മയുള്ള വാക്കുകൾ.... കുറെ തെറികൾ കേൾക്കേണ്ടിവന്നിട്ടും ഇത്രയും ക്ഷമയോടെ സംസാരിക്കുന്ന ap ഉസ്താദ് ന്റെ മകൻ 👌🏻
ഹകീം ഉസ്താദാണ് കേരളത്തിന് ആവശ്യം ഐക്യത്തിന് വലിയ ശ്രമം നടത്തിയത് അസ്ഹരി ഉസ്താദാണ്. ഉസ്താദിന് പ്രാർത്ഥനകൾ നേരുന്നു ഹിദായ കണ്ണവം
സത്യസന്ധവും സുന്ദരമായ സംസാരം
എത്ര മാന്യമായിട്ടാണ് ഈ ഉസ്താദ് വിഷയങ്ങൾ സംസാരിക്കുന്നത്
എന്തൊരു പക്വത ഉള്ള സംസാരം 🌹🌹🌹
നിലപാടുള്ള നേതാവ് ❤️അസ്ഹരി ഉസ്താദ് 😘
❤️ഒത്തിരി സന്തോഷം തോന്നി 🥰😢ഹൃദയം കരഞ്ഞുപോയി ഉസ്താദേ we love you
ഇതാണ് നേതൃത്വം. അല്ലാഹുവേ ഇവരാൽ ഞങ്ങളെ സ്വർഗത്തിൽ എത്തിക്കണെ...
ആമീൻ
എല്ലാവരെയും ഒരേ മന സ്റ്റോടെ കാണുന്ന - ഈ നേതൃത്വമാണ് നാടിന് വേണ്ടത്👌👌👌👌
ഒരു ek കാരന്റെ great സപ്പോർട്ട് 🎉🎉🎉ഉസ്താദേ
മാഷാ അല്ലാഹ് കേൾക്കാൻ കൊതിച്ച വാക്കുകൾ.അല്ലാഹ് സുന്നികളുടെ ഇടയിൽ ഐക്യം പ്രധാനം ചെയ്യട്ടെ
ഉസ്താദേ ❤️❤️❤️❤️❤️👍👍👍നല്ല പ്രഭാഷണം കൊള്ളേണ്ടവർക് കൊണ്ടു ഇനിയും ഊഹം പറയാതിരിക്കുക
ആർജ്ജവമാ നേതൃത്വം. അൽഹംദുലില്ലാഹ് 🌹🌹🌹
സമൂഹത്തിൽ നല്ല മാതൃക കാണിച്ചു ജീവിക്കണം... അപ്പൊ ഇതിലുപോലെത്തെ മക്കളെ റബ്ബ് നൽകും..,. Ap ഉസ്താദ് ♥️
വരാനിരിക്കുന്ന പിളർപ്പുകളെ മുന്നിൽ കണ്ട്, മസ്ലഹത്തിനായി 89 ൽ രൂപീകരിച്ച മഹത്തായ സംഘടന
❤
الشيج أبو بكر أحمد طوّل الله عمره
സമ്മതിച്ചത് നന്നായി
അതാണ് നേതൃത്വം ഇതാണ് ഈ സമുദായത്തെ ഈ നേതൃത്വം പഠിപ്പിക്കുന്നത്
ഞാൻ സമസ്ത കാരനാണ് പക്ഷേ ഉസ്താദിനെ സംസാരത്തിന് അഭിനന്ദിക്കുന്നു
നല്ല നിലപാട്, ഇതാണ് ഒരു പണ്ഡിത ധർമ്മം
ഇതുപോലെ പക്വതയുള്ള ഇടപെടലാണ് സമുദായത്തിനും സമൂഹത്തിനും നല്ലത്
ഇതാണ് എന്റെ ഉസ്താദുമാരുടെ കുണങ്ങൾ എന്റെ ഉസ്താദുമാരെ പിൻപറ്റി ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്
മനസ്സിനൽപം ആശ്വാസം നൽകുന്ന നിലപാട്..
ഐക്യത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരണെ ഉസ്താദെ
അൽഹംദുലില്ലാഹ് ... എനിക്ക് തെറ്റ് പറ്റിയിട്ടില്ല.. പ്രത്തേകിച്ച് കുറച്ചു കാലമായി കണ്ടുകൊണ്ടിരിക്കുന്ന വിഷയങ്ങൾ കാണുമ്പോൾ...❤❤❤
കുറേ പ്രാവിശ്യം കേട്ടു .. 👍മാഷാ അല്ലാഹ് 🎉
പക്വതയുടെ വാക്കുകൾ 👍🏻
യഥാർത്ഥ പണ്ഡിത ധർമം......
ഇതുപോലെ യുള്ള പ്രസംഗങ്ങളും ഉപദേശങ്ങലുമാണ് സമുദായം ആഗ്രഹിക്കുന്നത്
ഹകീം അസ്‌ഹരി ഉസ്താദ്ന് ❤️❤️❤️❤️❤️❤️നേരുന്നു
ഉസ്ഥാദിന് .അല്ലാഹു'ദീർഘായിസ്നൽകട്ടെ.ആമീൻ
ഹകീമുസ്താദിന്റെ ഓരോ വാക്കുകളും പൊന്നാണ്
ഏതൊരാൾക്കും ഉൾകൊള്ളാൻ കഴിയുന്ന സംസാരം
അഭിമാനം ഈ സംഘടന
ഞാൻ ഒരു മുസ്‌ലിം ലീഗ് പ്രവർതാകൻ ആണ് എനിക് ap സംഘടന ഇഷ്‌ട്ടം ആണ്
അതിന്
🤍
ന 😅ന്നായി
❤🎉
But എനിക്ക് samstha ❤❤
മനോഹരം അതി മനോഹരം ഉസ്താദിന്റെ വാക്കുകൾ. കാലത്തിനു ആവശ്യമുള്ള വാക്കുകൾ. ഇതാണ് പണ്ഡിതൻ ഇതാണ് ആഗ്രഹിക്കുന്നതും
അസ്ഹരി ഉസ്താദിന്റെ വാക്കുകൾക്ക് അഭിനന്ദനങ്ങൾ
ഇ. കെ അനുകൂലി പാക്ഷേ ഉസ്താദ് ഇ കാലഘട്ടത്തിനാവശ്യം.😮
നിലപാട്.. അഭിന്ദങ്ങൾ ...
അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
ദീനിന് പ്രാമുഖ്യം നൽകുന്ന രാഷ്ട്രീയ വിധേയത്വം ഇല്ലാത്ത നല്ല നേതൃത്വം.
ഞാനൊരു MSF കാരനാണ് എന്നാൽ SSF കാരനുമാണ്, SSF യൂണിറ്റ് ഫിനാൻസ് സെക്രട്ടറി ആണ്, ഈ വാക്കുകൾ ആർക്കും വ്യക്തമാകുന്നതാണ്🎉🎉🎉❤❤
ഇത്ര ധിഷണയുള്ള ഒരു നേതൃത്വമാണ് നമ്മുടേത്.
ഈ തണലിലാണ് ഉമ്മത്ത് ഐക്യപ്പെടേണ്ടത്
എന്തൊരു മനോഹാരിതയാണ് ഈ നേതൃ മഹിമക്ക്.
ഒരിക്കലും പിഴച്ചിട്ടില്ല ഈ ധാർമ്മിക നേതൃ സുകൃത തനലോരത്ത് അണിചേർന്ന പരശ്ശതം വിശ്വാസി സമൂഹത്തിന് 🎉
എതിർ ഗ്രൂപ്'കാരനാണെങ്കിലും വളരെ പക്വതയുള്ള സംസാരം...
ഇരു വിഭാഗത്തിലുള്ള ഉലമാഉം, സംഘടനാ നേതൃത്വവും ഈ ഒരു നിലപാട് സീകരിക്കാൻ തയാറായൽ ഉമ്മത്ത് രക്ഷപ്പെടും..
الله
പ്രൗഢമായ നേതൃത്വം . അഭിമാനം ഞങ്ങളെ ഉസ്താദ് ❤️❤️❤️❤️❤️
ഹക്കീം ഉസ്താദ് 👍🌹❤️
സംസാര ശൈലി 🔥🤍🤍
എത്രമേൽ മനോഹരം ഈ വാക്കുകൾ❤❤❤❤❤❤❤
ഉസ്താതിന് ദീർഗാ യു സ് അളളാഹു നൽകട്ടെ അമീൻ
ഇദ്ധേഹത്തിൽ ഇങ്ങനെ ചില നന്മകൾ കാണുന്നു . സ്നേഹം അറിയിക്കുന്നു
ചിരിക്കുകയില്ല നമ്മൾ , കരയുകയാണ് . ഇനിയും ഒരു ഭിന്നിപ്പിനെ ദീനി സ്നേഹികൾ ഭയക്കുന്നു . അല്ലാഹു കാത്തുരക്ഷിക്കട്ടെ
ഞാൻ - EK 'ലീഗ്.ആണ്.ഇതാണ് നിലവാട് ഇതാണ് നേത്രത്വം
അഭിനന്ദനങ്ങൾ, പക്വ ത യുള്ള സംസാരം
Ap ഉസ്താദിനും മകനും മർക്കസിനും അനുയ)യികൾക്കു ആഫിയത്തുള്ള ദീർഘായുസ്സ് പടച്ചവൻ പ്രധാനം ചെയ്യട്ടെ ആമീൻ
ഇതാണ് നിലപാട് ഈ ചിന്താ ഗതിയാണ് നമുക്ക് വേണ്ടത്
നന്മ നിറഞ്ഞ മനസ്സുമായി നാമേവർക്കും മുന്നേറാം.പടച്ചവൻ അനുഗ്രഹിക്കട്ടെ.آمين
ഇതാണ് നിലപാട് ഇങ്ങനെയായിരിക്കണം ഇതാണ് യഥാർത്ഥ സുന്നത്ത് ജമാഅത്ത്
എന്തൊരു പക്വതയാണ് പടച്ചവനെ ഈ വാക്കുകൾക്ക്....
ഞങ്ങളുടെ സമസ്തയുടെ നിലപാട് ഇതാണ് 🌹🌹🌹
അള്ളാഹു ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ
ഇതാണ് നിലപാട് ഒരായിരം അഭിനന്ദനങ്ങൾ
I appreciate your talk..
ഈ ആശയം ആണ് AP ഉസ്താദിന്റെ കീഴിൽ അണിചേരാൻ നമ്മേ ഇപ്പോഴും പ്രേരിപ്പിക്കുന്നത്... മറ്റുള്ളവർ തല്ലുന്നത് കണ്ട് രസിക്കുന്നവർ അല്ല നമ്മൾ
@@AliAskarCk-v2l ആരാ ഈ പറയുന്നേ അള്ളാ ന്റെ പാലിക്കും വേണ്ടി തല്ല് കൂടുന്നവരോ 😂😂
പക്വതയുള്ള സംസാരം ❤❤❤. MAH AZHARI ❤❤❤
ഇങ്ങനെയുളള ഒരെണ്ണം ഒറ്റ ഒരെണ്ണം ഉണ്ടായില്ലല്ലോ EK (ലീഗ്) സമസ്ത യിൽ.കാന്തപുരം ഉസ്താദിന്റെ മക്കൾ എത്ര ഭാഗ്യവാൻമാർ
😂
മുടി വിൽക്കണോ..
*തങ്ങന്മാരെയും പണ്ഡിതന്മാരെയും തെറി പറയുന്നവർ ആരാണ്..???*
*"മർക്കസിലെ മുടി അംഗീകരിക്കാത്തവർ (സാദാത്തീങ്ങൾ ,ആലിമീങ്ങൾ , സാധാരണക്കാർ) വിറച്ച് ചത്തുപോകും"*
*-കാന്തപുരം
*വേറെ ഒരാളുണ്ടായിരുന്നു,
അവർ അവരുടെ ഉസ്താദായ, ലോകം ആദരിക്കുന്ന മഹാനായ ശംസുൽ ഉലമയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്*
*"ളല്ലാ വ കഫറ"*
*പച്ച മലയാളത്തില് പറഞ്ഞാൽ
പെഴച്ചു കാഫറായി,*
അതേ ആളുടെ, കുപ്രസിദ്ധമായ
*അന്റെ ബാപ്പാന്റെ താടോ സ്കൂൾ "*
"മരിക്കുമ്പോൾ അവൻറെ നാവ് ചുരുണ്ടു പോയിരിക്കുന്നു" എന്നാണ് നാട്ടിക ഉസ്താദിന്റെ മരണത്തെ കുറിച്ച് ആ മഹാൻ പറഞ്ഞത്
അതേ മഹാൻ തന്നെയാണ് കെ ടി മാനു മുസ്ലിയാരെക്കുറിച്ച് കുഴഞ്ഞു വീണു ചത്തു എന്ന് പറഞ്ഞതും.
*അടുത്തത് പേരോട് സഖാഫി
അവരുടെ ഒരു പ്രസംഗം ചാനലുകളിൽ മുമ്പ് വൈറലായിരുന്നു,ബലൂൺ സഖാഫിയെന്ന പേര് അങ്ങനെയാണ് ചിലർ വിളിക്കാൻ തുടങ്ങിയത്,*
മഹാനായ കാളമ്പാടി ഉസ്താദ് സമസ്തയുടെ സെക്രട്ടറി ആയപ്പോൾ, താങ്കളുടെ സംഘടനയിലെ ഒരു പ്രമുഖൻ, വടശ്ശേരി മുസ്ലിയാരുടെ പ്രസംഗം ഇങ്ങനെയായിരുന്നു,
*"മൂരിക്ക്, കാള പ്രസിഡന്റ* "
*"എടാ, നീ ഹലാലില് പിറന്നവനല്ല, ഒരു ഹലാലായ നികാഹില് ഉണ്ടായവനല്ല നീ, നിനക്ക് തന്തയില്ല, തന്തയില്ലാത്തവനാണ് നീ"* - പകര അഹ്സനി.
*"നീ( നൗഷാദ് അഹ്സനി) പട്ടിയാണടോ, നീ തെരുവിൽ കുരക്കുന്ന നാഴയാണടോ, ഞങ്ങളൊന്നും തന്തയില്ലാത്ത പട്ടികള്ക്ക് മറുപടി പറയില്ലടോ "* -ത്വാഖാ സഖാഫി.
*കാരന്തൂരികളുടെ സെൻസിംഗ് മാസികയിൽ പാണക്കാട് തങ്ങന്മാരടെ ഫോട്ടോ തല പിളർന്ന രീതിയിലും തലകീഴായും പ്രസിദ്ധീകരിച്ചു*
ഇനിയും ഉണ്ട് കുറേ എഴുതാൻ തൽക്കാലം ഇത്രയും മതി....
*കാരന്തൂരികളോട് ഒന്നേ പറയാനുള്ളൂ ഇനിയെങ്കിലും വേശ്യയുടെ ചാരിത്ര്യ പ്രസംഗം നിങ്ങൾ നിർത്തണം
@@junaidalingal9558പോയി വടിച്ച് അങ്ങാടിയിൽ പോയി വിറ്റോ
തേങ്ങ
@@junaidalingal9558വഹാബി സം മണത്തോ നിനക്ക്
Simply the best words ❤🌹
❤ഇതാകണം മനുഷ്യർ
ഇതാണ് നേതൃത്വം❤
Mashallah.. എന്തൊരു പക്വമായ നിലപാട് ❤
നാഥൻ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഇതാവണം നേതാവ് ഇതാവണം പണ്ഡിതൻ
താങ്കളുടെ സംസാരം ആത്മാർത്ഥതയോടെ ആണെങ്കിൽ വളരെ നല്ലത്. എല്ലാ മുസ്ലിം സംഘടനകളും ഒന്നിച്ച് പൊതു ശത്രുക്കളെ നേരിടുക
വഹാബി കളും ജമാഅത്കാരും പൊതു ശത്രു ആണ് മക്കയിലേ നേർച്ച പെട്ടി അടക്കം കൊള്ളഅടിക്കു കയും ഫാത്തിമ ബീവി അടക്കമുള്ള വരുടെമഖ്‌ബറ പൊളിക്കുകയും ചെയ്തവർ അതാണ് ചരിത്രം
മുശ്രിക് സംഘടന പാടില്ല
റബ്ബ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ❤
ഇതാണ് നേതൃത്വം
നല്ല പക്തയുള്ള സംസാരം
👍👍👍
അല്ലാഹു ഐക്യം നൽകി അനുഗ്രഹിക്കട്ടെ. ..
അഭിമാനം ഈ പ്രസ്ഥാനം❤
മാ ശാ അല്ലാഹ്...❤️❤️❤️
നല്ലവരെ തിരിച്ചറിയുക, അവരുടെ സംസാരത്തിലൂടെയാണ്
കോടികൾ പറ്റിച്ച് മുങ്ങുന്നതും
വഞ്ചനയിൽ പലരും പെട്ട് പോകുന്നതും
സംസാരിച്ച് വീഴ്ത്തിയതാണ്. 😂
Theerchayayum
Masha Allah
ഉസ്താദ് ❤
Super description
Ethaane pakkathayulla speech
❤❤❤❤❤❤❤❤❤❤❤❤
ഞങ്ങളെ നിലപാട് 🌹🌹👍👍
കൊള്ളകാരൻ എന്ത് വേദന
Great Meaningful Suggestion 👌🏼❤️.
പക്വതയുള്ള നേതൃത്വം
മാഷാഅല്ലാഹ് 👍🌹👍
ബിഗ് സല്യൂട്ട്
രോമാഞ്ചം 😍😍😍
Ap സമസ്തക്കാർ Ek 'സമസ്ത'യിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ടും സംയമനം പാലിച്ച് മുന്നോട്ട് പോകുന്നത് ഞാൻ ഒരുപാട് അത്ഭുതപ്പെട്ടിട്ടുണ്ട്. നല്ലൊരു സത്യ സുന്നി സമുദായം ഇനിയും ഭിന്നിക്കരുത് എന്നാണ് ആഗ്രഹിക്കുക.. മാത്രമല്ല ഇത്തരം ഒരു പ്രശ്നത്തിലേക്ക് പരസ്പരം ചോര ചിന്തിക്കാതെ പരിഹരിക്കാൻ വേണ്ടിയാണ് എന്ന് ഉസ്താദ് പറഞ്ഞപ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു.. തെറ്റുകളും കുഴപ്പങ്ങളും ഒക്കെ പരിഹരിച്ച് ഒന്നായി പരസ്പരം സാഹചര്യ മനസ്സിലാക്കി മുന്നോട്ടു പോകട്ടെ..
അവസാനം പറഞ്ഞ ആ വാക്കുകൾ വളരെ ചിന്താർഹമാണ്.. കൃത്യം.. ഹൃദ്യം 👍🤝
❤❤❤ ഉസ്താദ്...🎉