ഇത് tvm അഗസ്ത്യവനത്തിലെ ഒരു tribal settilment ആണ്, ഇവിടെ ചുരുക്കം ചില സ്ഥലങ്ങളിൽ vi ക്ക് റേഞ്ച് കിട്ടും പിന്നെ അതിലും ചുരുക്കം സ്ഥലങ്ങളിൽ jio ക്ക് and Airtel നും bsnl num കിട്ടും. പക്ഷേ 90%സ്ഥലങ്ങളിലും റേഞ്ച് കിട്ടില്ലായിരുന്നു അതിന് അവസാനം പരിഹാരം ആയിരിക്കുവാണ് ,ഇപ്പൊ നിലവിൽ ടവറിൻ്റെ പണി കഴിഞ്ഞ എല്ലാ settilment കളിലും bsnl ന് range കിട്ടുന്നു..
ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ കാണുന്നത് ഈ ടവറിലെ സിഗ്നല്‍ ഉപയോച്ചാണ്😅
ഇത് എവിടെയാണ് സ്ഥലം bsnl അല്ലാതെ വേറെ ഏതെങ്കിലും മൊബൈൽ റേഞ്ച് കിട്ടുമോ അതോ bsnl മാത്രേ ഉള്ളോ ഇവിടെ
ഇത് tvm അഗസ്ത്യവനത്തിലെ ഒരു tribal settilment ആണ്,
ഇവിടെ ചുരുക്കം ചില സ്ഥലങ്ങളിൽ vi ക്ക് റേഞ്ച് കിട്ടും പിന്നെ അതിലും ചുരുക്കം സ്ഥലങ്ങളിൽ jio ക്ക് and Airtel നും bsnl num കിട്ടും. പക്ഷേ 90%സ്ഥലങ്ങളിലും റേഞ്ച് കിട്ടില്ലായിരുന്നു അതിന് അവസാനം പരിഹാരം ആയിരിക്കുവാണ് ,ഇപ്പൊ നിലവിൽ ടവറിൻ്റെ പണി കഴിഞ്ഞ എല്ലാ settilment കളിലും bsnl ന് range കിട്ടുന്നു..
കവറേജ് എങ്ങനെ ഉണ്ട് പൊളിയാണോ 4g