അടിപൊളി പാട്ടാണ് പക്ഷെ ഒരു കുഴപ്പമുണ്ട് കോവിലിൽ പുലർവേളയിൽ ആ വരിയുടെ last എഴുതിയത് ഇനിയുമി നടകളിൽ ഇളവേൽക്കാൻ മോഹം എന്നാണ് പക്ഷേ പാടിയത് പ്ലാവില പൊൻതളികയുടെ വരിയാണ് പിന്നെ കോവിലിൽ പുലർവേളയുടെ വരിയിൽ അവസാനം ഇനിയുമീ കഥകളിൽ എന്നാണ് 😊❤️🥰👍🏻
Njan ee paat padi pakshe sa ni thea enick paadan pettiyila bakiyelam njam paadi privetil ende Amma ivideyund amma ende paat ketu njan cheruthan pakshe enick nalla buthiyanu
Iniyumee kaliyaadan mohan that is wrong sung by Dr Yesudas. How can he change the lyrics of Mr Darath. Oh he is a Gana Gandharvan. So he go rights to chang whatever.henwants. this is useless.. ok. My openion
We have no rights to criticize him as he is several leagues beyond our level, and also... Does it even matter? At the end of the day its a beautiful song
വരികളും എഡിറ്റിംഗും ആന അപ്പിടാൻ നിൽക്കുന്ന അകലം പോലെ ഉണ്ട് .ഇതൊക്ക ചെയുമ്പോൾ അറിവുള്ള ആരൊടെങ്കിലും ചോദിച്ചു ചെയ്യുക .അതുപോലെ അല്പം വാസനയും വേണം ദിലീപ് പറഞ്ഞ വാസനയല്ല 🙏🙏🙏
വളരെ നന്നായി ചെയ്ത വർക്ക് എന്നിട്ട് പോലും അംഗീകരിക്കാത്ത തന്റെയൊക്കെ മനസ്സ് എന്നാ നന്നാവുന്നെ 😡ഇതിന് പിന്നിൽ എന്തോരം effort ഇട്ടിട്ടുണ്ടാവാം avar 😡shame on u
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
(ശ്രീരാഗമോ...)
ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി
രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല
സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി
ഗരി രിസ സനി നിധ ധപ
ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രി ഗമപധ സ രിഗമപ നിസരിഗമ പക്കാല
പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...
(ശ്രീരാഗമോ ..)
കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...
(ശ്രീരാഗമോ ..)
ഇനിയുമീ തൊടുകളിൽ കളിയാടാൻ മോഹം എന്നാണല്ലോ പാട്ടിൽ
തൊടി എന്ന് പറഞ്ഞാൽ വീടിന് ചുറ്റുമുള്ള സ്ഥലത്തിന് പറയുന്നതല്ലേ?@@jayannd2173
4:13
3:45
അടിപൊളി പാട്ടാണ് പക്ഷെ ഒരു കുഴപ്പമുണ്ട് കോവിലിൽ പുലർവേളയിൽ ആ വരിയുടെ last എഴുതിയത് ഇനിയുമി നടകളിൽ ഇളവേൽക്കാൻ മോഹം എന്നാണ് പക്ഷേ പാടിയത് പ്ലാവില പൊൻതളികയുടെ വരിയാണ് പിന്നെ കോവിലിൽ പുലർവേളയുടെ വരിയിൽ അവസാനം ഇനിയുമീ കഥകളിൽ എന്നാണ് 😊❤️🥰👍🏻
Correct 👍🏻👍🏻
ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം എന്നാണ്
ഇനിയുമി തൊടികളിൽ. എന്നാണ്
Saramilla nannayi padi
Correct
കെ ജെ യേശുദാസിന്റെ സ്വർഗീയ ആലാപനം ശരത്തിന്റെ കോമ്പോസിഷൻ ഗംഭീരം !.നല്ല ഐശ്വര്യമുള്ള ഗാനം..
ഇതൊക്കെയാണ് പാട്ട് 🥰🥰🥰
Eniku othiri othiri ishttanu.. Pinne ... Pavanarachezhuthunu kolangalenum.. Maas. 😘
Lyrics ill oru thettund kaliyaadan mooham ennannu ennalum adipoliyaatto🤩
😁👍
👍
തെറ്റല്ല.. ഈ പാട്ടിലാണ് തെറ്റിച്ച് പാടിയത്. ഒറിജിനൽ കേള്‍ക്കൂ. Iniyumee kadhakalil annenn thonnunnu.
@@rathrimazha11 alla thodikalil ennnu real song
@@ak-cs6so avde mathralla swarangalilum und🙂
ഒരിക്കലും മറക്കാൻ കഴിയാത്ത ആ അമൃത സ്വരം
Enikku paadan patti 😊😊❤❤
I wish to learn this language to learn this song. 🙏❤️🇮🇳🎹
🙏Try your best Mousumi 👍 all the very best 💐
ശ്രീരാഗം തന്ന 💯
Polipoli👍👍
Ende favourite song ithan pinne yathi yathi song enick ishtamanu
This song my favourite one ❤
സൂപ്പർ
എന്റെ ഇഷ്ട ഗാനം❤❤❤
മതിവരാത്ത വരികൾ...❤️❤️❤️
ഇനിയുമി.....തൊടികളിൽ കളിയാടാൻ മോഹമാ...... എന്നാണ് ... .
❤🎉😊 superrr
Poli poli😍🥰
Super song 🤩🤩🤩🤩🤩
super sing 🥰🥰😍
Super song 😍😍😍😍
Thanks bro ❤️
Such lovely song 👌🙏
I very love this song it's my favorite song woww
Super duper
Super
❤❤😊
ഭയങ്കര ഇഷ്ടം ആയി 😘
Very nice song
Adipoli paat
Super🥰🥰🥰🥰❤❤❤❤
Good song
ആ സ്വരം.......👌👌👌
സൂപ്പർ പാട്ട്
Njan ee paat padi pakshe sa ni thea enick paadan pettiyila bakiyelam njam paadi privetil ende Amma ivideyund amma ende paat ketu njan cheruthan pakshe enick nalla buthiyanu
🤗❤️
അടുത്തകാലത്തായി മലയാളം കാരെകൊ യൂട്യൂബിൽ കാണാനേ ഇല്ല, ആർകെങ്കിലും അറിയാമോ എണ്ടുകൊണ്ടാണെന്ന്?
ശരിയാണ് ഇപ്പോൾ യൂട്യൂബിൽ കരോക്കെ ഗാനങ്ങൾ കിട്ടുന്നില്ല എന്താണെന്ന് അറിയില്ല
ക്യാഷ് കിട്ടാൻ എല്ലാം ഡിലീറ്റ് ചെയ്യുന്നു
🎉🎉
The last before lyrics Purhelenji chottil Dr Yesudas he changed the lyrics which noticed by me
I have a mom njan oru cheriya kuttyan but atrack cheruthala petiyengil photo edutu theram
💞💞💞
ആഹാ
Who is listening in 2024 😂
😍😌
ശ്രീ രാഗമോ ❤❤
My favourite ❤❤❤😊
Last lyrics entha pattiye?
😍😍😍
❤❤
മഗരിസനിധപമഗരി 'മ' lirics ഇല്ല
Love songs
1:19 to 2:03
ഇനിയുമിതൊടികളിൽ . കളിയാടാം മൊഹം....: പ്രിന്റിൽ . തെറ്റുണ്ട്
ഞാൻ പാടി 👍🏻🥰
Hrdayasparsiaayapaat
,♥️♥️♥️♥️♥️
1:21 എത്തുമ്പോള്‍ shock adikum, not able to sing ahead for normal people.
♥️
❤️❤️❤️❤️👌👌👌👏😻🥰😍😘😴
MY FAVOURITE SONG 😍🤣🤩🥰❤️💗❤️😍😂
1:19 🤍🫴
3:42🫠🤍
നി ധ പ മ ഗ രി എന്നാണ് അല്ലാതെ നി ധ പ ഗ രി അല്ല ആദ്യം തന്നെ
Karocke music നു ഇനി എങ്ങോട്ടു പോകും
എത്ര വർഷം കഴിഞ്ഞാലും ആ സ്വരത്തിനു ഒരു മാറ്റവും വരുകയില്ല
സ്വരത്തിൽ "നിധപകരി " അല്ല.. നിധപമകരി ആണ്
Kannimallare song Elle two cuntersile song athinty lyrics edamo plz kure nokki kanunilla
❤️
1:19
പലതും തെറ്റിച്ചാണ് ലിറിക്സ് വന്നിട്ടുള്ളത്
പൂബാണമായ്... എന്നല്ലേ
Iniyumee kaliyaadan mohan that is wrong sung by Dr Yesudas. How can he change the lyrics of Mr Darath. Oh he is a Gana Gandharvan. So he go rights to chang whatever.henwants. this is useless.. ok. My openion
We have no rights to criticize him as he is several leagues beyond our level, and also... Does it even matter? At the end of the day its a beautiful song
വരികളും എഡിറ്റിംഗും ആന അപ്പിടാൻ നിൽക്കുന്ന അകലം പോലെ ഉണ്ട് .ഇതൊക്ക ചെയുമ്പോൾ അറിവുള്ള ആരൊടെങ്കിലും ചോദിച്ചു ചെയ്യുക .അതുപോലെ അല്പം വാസനയും വേണം ദിലീപ് പറഞ്ഞ വാസനയല്ല 🙏🙏🙏
വളരെ നന്നായി ചെയ്ത വർക്ക് എന്നിട്ട് പോലും അംഗീകരിക്കാത്ത തന്റെയൊക്കെ മനസ്സ് എന്നാ നന്നാവുന്നെ 😡ഇതിന് പിന്നിൽ എന്തോരം effort ഇട്ടിട്ടുണ്ടാവാം avar 😡shame on u
Jismone ഒരു pattu ഇതുപോലെ lyrics ഇട്ട് കാണിക്ക്
@@SunilKumar-zy4od അയ്യോ എനിക്ക് ഇതിന്റെ പണി അല്ല
❤❤
Super
1:20
❤❤
❤
1:20
1:20
1:20
1:25