പ്രവാചകനെ കുറിച്ച് പാടി കരയിപ്പിച്ചു കളഞ്ഞല്ലോ മോനെ നീ !| Mappila Pattukal | Malayalam Mappila Songs

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • Mohabbat media owner:
    Connect on instagram:
    Suhail__vazhakkad ...
    പ്രവാചകന്റെ വഫാത്തിന്റെ കഥ പാടി ഫാദി മോൻ നമ്മെ കരയിച്ചു
    MOHABBAT MEDIA ´ ©The Official TH-cam Channe Only Copyrighted Product
    -Musical Songs , Islamic Songs,Madh Song,Kerala Singers Promoting Channel.Subscribe and Share for more Interesting Updates.Thankyou.
    For More Details: Only Whatsapp: 9995963135(suhail vazhakkad)
    Enquiry Email Address: mohabbatmedia@gmail.com
    Lyrics:MANSOOR KILINAKKODE
    Music & Singer: ABDHULLAH FADHIL
    Direction: JAHFAR KAKKADAMPURAM
    Producer: NASAR NAAS THRISSUR
    Co.Ordinator: ASHIQUE KARIPPUR
    Click to Watch More Videos 👇
    * എന്റെ ഉമ്മ അതിമനോഹരമായൊരു ഗാനം..
    • എന്റെ ഉമ്മ അതിമനോഹരമായ...
    * സ്വപ്നം കാണാൻ പോലും കഴിയാത്തവിധം ഈ പൊന്നുമോൻ പാടി തകർത്തു
    • സ്വപ്നം കാണാൻ പോലും കഴ...
    * ഇത്രയും മനോഹരമായ ആലാപനത്തിൽ ഒര് മദ്ഹ് ഗാനം ആദ്യമായിട്ടാ
    • ഇത്രയും മനോഹരമായ ആലാപന...
    * ബൈത്തുൽ മുനാജാത്...
    • ബൈത്തുൽ മുനാജാത്...| K...
    * ഈ ഗാനം ചരിത്രം തിരുത്തും - ബിലാൽ (റ
    • ഈ ഗാനം ചരിത്രം തിരുത്ത...
    * പ്രവാചകനെ കുറിച്ച് പാടി കരയിപ്പിച്ചു കളഞ്ഞല്ലോ മോനെ നീ
    • പ്രവാചകനെ കുറിച്ച് പാട...
    * ചാരുത ചൂടിയ ചന്ദ്ര താരം
    • ചാരുത ചൂടിയ ചന്ദ്ര താര...
    * ആയിരങ്ങളെ പാട്ടുപാടി കരയിപ്പിച്ച കുഞ്ഞു മോന്റെ ഗാനം
    • ആയിരങ്ങളെ പാട്ടുപാടി ക...
    👇 Click here to Subscribe Our Channel 👇
    / @zainmalabar
    #Islamicnewsongs2020 #madhsongsmalayalam #suhailvazhakkad#mashup
    #newmadhsongs #islamicnewsongs2020 #superislamicsongs

ความคิดเห็น • 738

  • @meidheenkuttymeidheenkutty2671
    @meidheenkuttymeidheenkutty2671 4 ปีที่แล้ว +1

    എന്റെ റസൂൽ ഇന്നും ഉണ്ടായിരുന്നെങ്ക😔😔റസൂലുല്ലാന്റെ റൗള കാണാൻ ഒരുപാട് മോഹം ഉണ്ട് നിറവേറ്റി താ അല്ലാഹ് 🤲🤲

  • @adil___x923
    @adil___x923 4 ปีที่แล้ว +14

    മാശാ അള്ളാ☺
    നല്ല വരികൾ എത്ര കോട്ടാലും
    മതിവരില്ല
    അത്രയും നല്ല വരികളാണ്
    അള്ളാഹു ഇവൻ ബറക്കത്ത്
    നൽകട്ടെ
    ഇഷ്ട്ടപ്പെട്ടവർ ലൈക്ക് അടി
    ☺♒🌈🔥🏁💝

  • @hussainnphussainnp8202
    @hussainnphussainnp8202 3 ปีที่แล้ว +5

    ഫാദിൽ മോൻ്റെ പാട്ടാണ് എൻ്റെ മകൻ എല്ലാ നബിദിന പരിപാടിക്കൾക്കും പാടാറുള്ളത് ഫാദിൽ മോൻക്ക് ആഫിയത്തുള്ള ദീർഘായുഷ് അള്ളാഹു നൽക്കട്ടെ

  • @hadhiilyas5535
    @hadhiilyas5535 5 ปีที่แล้ว +86

    ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ പാടാൻ നാഥൻ തൗഫീക്ക് നൽകട്ടെ. ആമീൻ

  • @husainn192
    @husainn192 4 ปีที่แล้ว +3

    മ്യൂസിക് ഇല്ലാതെ പാടുമ്പോൾ തന്നെ എന്തൊരു രസം കേൾക്കാൻ

  • @aman.khamdan.k4400
    @aman.khamdan.k4400 4 ปีที่แล้ว +2

    നീ സൂപ്പർ ആണ് ട്ടോ...,.. കേരളത്തിൽ തന്നെ ഏറ്റവും മികച്ച പാട്ടുകാരൻ നീ തന്നെ ആണ്

  • @Studypill
    @Studypill 4 ปีที่แล้ว +4

    സൂപ്പർ മോനെ,നല്ല സൗണ്ട്,ആരും കേട്ടു പോവും,വരികൾ വളരെ സങ്കടമുണ്ടാക്കും

  • @Fragranceofmadeena
    @Fragranceofmadeena 4 ปีที่แล้ว +102

    ഫാദിൽ മോന് മ്യൂസിക് വേണ്ട
    അല്ലങ്കിലും ഉഷാറാ

  • @aman.khamdan.k4400
    @aman.khamdan.k4400 4 ปีที่แล้ว +4

    ഫാദിൽ മോനെ നീ ഒരു അബാര പാട്ടുകാരൻ തന്നെ ആണ്.,,,. സൂപ്പർ സൂപ്പർ അടിപൊളി പൊളിച്ചു 👌👌😘😘😍😍🤩🤩👏👏🤲🤲👌👌👌

  • @filuchannel7060
    @filuchannel7060 4 ปีที่แล้ว +3

    എനിക്ക് നിന്റെ ഗാനം വളരെ ഇഷ്ടമാണ്

  • @nisarmalliyil8084
    @nisarmalliyil8084 4 ปีที่แล้ว +1

    മ്യൂസിക് ഇല്ലാത്ത നമ്മുടെ ഹബീബിന്റെ പാട്ടാണ് നല്ലത്. ഫാദി മോന്റെ വോയ്‌സിലും അതാണ് നല്ലത്

  • @pookoyathangal5688
    @pookoyathangal5688 4 ปีที่แล้ว +2

    അടിപൊളി മോനെ ഫാദീ ..... നിനെ ഒന്നു കാണാൻ വളരെ ആഗ്രഹമുണ്ട് എന്ന് നിൻ്റെ സ്വന്തം തങ്ങൾ ഉസ്താദ് പുല്ലഞ്ചേരി

  • @ishque_rasool2691
    @ishque_rasool2691 4 ปีที่แล้ว +3

    അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ ......

  • @jamesjames5684
    @jamesjames5684 4 ปีที่แล้ว +3

    മനോഹരമായിരിക്കുന്നു

  • @sainaismayil2162
    @sainaismayil2162 4 ปีที่แล้ว +10

    ഫാദി മോൻ പൊളിച്ചു 🌹🌹🌹🌹

  • @_d_princess_fuzz_ie4722
    @_d_princess_fuzz_ie4722 4 ปีที่แล้ว +2

    MashaAllah..fadhil muth padiya paattukalk ennamilla..

  • @jamsheenajimshad9594
    @jamsheenajimshad9594 4 ปีที่แล้ว +1

    Masha Allah super fadhi istam wonderful song

  • @suhailau8787
    @suhailau8787 2 ปีที่แล้ว +3

    ഇനിയും ഇങ്ങനത്തെ നല്ല പാട്ടുകൾ പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഇക്ക ആമീൻ 👍😭🤲

  • @bygonetimesseries
    @bygonetimesseries 6 ปีที่แล้ว +242

    ഹബീബിനെ കുറിച്ച് പാടാൻ മ്യൂസിക് വേണ്ട അതില്ലാതെ തന്നെ എന്ത് ത്രില്ലാ കേൾക്കാൻ

    • @thahiraashraf3380
      @thahiraashraf3380 5 ปีที่แล้ว

      Ashrafmuhammed

    • @nilavatheathonni2929
      @nilavatheathonni2929 5 ปีที่แล้ว +16

      ഇ മണലിൽ മൂന്നു തവണ ഞാൻ പോയിട്ടുഡ് ഇനിയും പോകാൻ അവസരം തരണേ റബ്ബേ യ അല്ലാ?

    • @hey_mhs
      @hey_mhs 5 ปีที่แล้ว +3

      Music vendaayirunnu

    • @assainarmuthuassainar7877
      @assainarmuthuassainar7877 4 ปีที่แล้ว +1

      മിസ് നബി പോയി

    • @m_musthafa1387
      @m_musthafa1387 4 ปีที่แล้ว +1

      Shari

  • @shafeequekorad2791
    @shafeequekorad2791 4 ปีที่แล้ว +15

    മദ്ഹ് ചാനലുകളളെ ശ്രദ്ധക്ക് മ്യൂസിക്ക് വെറുക്കുന്നവരാണ് മദ്ഹി നെ സ്നേഹിക്കുന്നവർ. അത് കൊണ്ട് ഗാനത്തിനുള്ള മ്യൂസിക് ലൈക്കും സസ്ക്രബും കുറക്കും.
    ശ്രദ്ധിക്കുക
    മ്യൂസിക് ഹറാം എന്ന പ്രകാരം ഇതിലൂടെ ലഭിക്കുന്ന പണം ഹറാമാകും

  • @anshidashida2034
    @anshidashida2034 4 ปีที่แล้ว +9

    മ്യൂസിക് ഹറാം

  • @althaf7420
    @althaf7420 3 ปีที่แล้ว +3

    Masha Allah mone polichallo adipoli Enikk othiri ishttappettutto 😭😭

  • @suhailau8787
    @suhailau8787 2 ปีที่แล้ว +5

    ഇനിയു ഇങ്ങനത്തെ നല്ല പാട്ടുകൾ പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 😭👍🤲

  • @fezinahammed9619
    @fezinahammed9619 4 ปีที่แล้ว +3

    Without music aanenkil polich.
    Lyrics and singing are😘😘😘.
    وفات اانبي😥😥😥

  • @fasilmannil2820
    @fasilmannil2820 6 ปีที่แล้ว +7

    ഫാദിൽ മോൻ കലക്കി മോനെ സൂപ്പർ

  • @abuzuhraabuzuhra5913
    @abuzuhraabuzuhra5913 4 ปีที่แล้ว +2

    ഇത് ഒരു കാരണവശാലും ഒരു തരത്തിലും നബിതങ്ങളുടെ മദ്ഹല്ല ഇത് നബിതങ്ങൾ ഇഷ്ടപ്പെടില്ല ഇത്പോലുള്ളവയിൽ നിന്നും മക്കളെ നിങ്ങൾ മാറിനിൽക്കണം അതാണ്‌ നമ്മുടെ വിജയം

  • @kunchattathangalap6455
    @kunchattathangalap6455 4 ปีที่แล้ว +1

    Nalla manoharamaaaya gaanam pakshe music valare moshaaayi fadil monte paattin musikkk aavashyamillaaaa

  • @pkmmuneer7730
    @pkmmuneer7730 5 ปีที่แล้ว +85

    മ്യൂസിക് ഒഴിവാക്കി ഒന്നും കൂടി അപ്‌ലോഡ് ചെയൂ...., സൂപ്പർ

  • @faisalfaisalfaisalnellaya9198
    @faisalfaisalfaisalnellaya9198 4 ปีที่แล้ว +16

    ഫാദിമോൻ പൊളിച്ചു അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @Short.Short.680
    @Short.Short.680 5 ปีที่แล้ว +18

    ഹബീബിന്‍റെ വഫാത്ത് മുന്നില്‍ കണ്ടത് പോലെ.
    കണ്ണു നിറഞ്ഞു പോയി.

  • @husainn192
    @husainn192 4 ปีที่แล้ว +6

    ഇത് മ്യൂസിക് ഇല്ലാതെ പാടി നോക്കു എല്ലാവരും കരയും

  • @safeerabdu1119
    @safeerabdu1119 6 ปีที่แล้ว +71

    ഒന്നും പറയാനില്ല അടിപൊളി. ഇനിയും പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...

  • @abdulaleemv6109
    @abdulaleemv6109 4 ปีที่แล้ว +2

    Habeebine kurich padiyath adipoliyayitund, but music venda music nabi veruthathane, music illathe thanne ninte song superane, karanam super voice, I Love you fadil muth😘

  • @saifupkmuthupk8476
    @saifupkmuthupk8476 5 ปีที่แล้ว +224

    നല്ല ശബ്ദവും നല്ല വരികളും ആണെങ്കിൽ ഒരു മ്യൂസിക്കും ആവശ്യമില്ല മ്യൂസിക്കില്ലാതെ സോങ് ചെയ്താൽ വളരെ നന്നാവും അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @kunjattamuthu6012
    @kunjattamuthu6012 4 ปีที่แล้ว +4

    Masha allah

  • @swalihkpmpd6116
    @swalihkpmpd6116 4 ปีที่แล้ว +3

    ماشاء الله
    يا رسول الله.....

  • @anasabdulazeez2187
    @anasabdulazeez2187 6 ปีที่แล้ว +2

    Njan athe vaiki poyiii....... Super song....... Good voice & lyrics.... Mazha Allah... Ithupolulla paattukal iniyum pratheekshikkunnu.....

  • @sarthajmuthu3124
    @sarthajmuthu3124 5 ปีที่แล้ว +5

    Super voice, so feelingly, ini mudhal music ozhivakki aavanam songs

  • @mohammedirshad6673
    @mohammedirshad6673 4 ปีที่แล้ว +4

    Masha Allah nice song mon Ninke allahu dergaaesum Aafyat nalgt AAMEEN

  • @noushadjalaludeen6811
    @noushadjalaludeen6811 4 ปีที่แล้ว +2

    മാഷാ അല്ലാഹ് 😍

  • @muhammdmuhammd6659
    @muhammdmuhammd6659 4 ปีที่แล้ว +1

    Super allahu ivane vijayippikkatte👍👍😞😞😞

  • @manojraihan4277
    @manojraihan4277 5 ปีที่แล้ว +1

    Vafathinte samayathum namuk vendi allahuvinod thediya.. ente habeebinte charathek.. maranam swanthamakunnathinumunb enne ethikkane nadha....

  • @abidacmayoobm5816
    @abidacmayoobm5816 5 ปีที่แล้ว +3

    Fadil mon നന്നായി പാടി, 👍👍

  • @mohammedbilal4576
    @mohammedbilal4576 4 ปีที่แล้ว +2

    Super masha allah
    Monun music illatha pattanu tto kooduthal chercha
    Chilappo angane kettu sheelamayath kondayirikkam
    Pinne musicum nallathallallo le

  • @yaseenmedia9055
    @yaseenmedia9055 5 ปีที่แล้ว +6

    ഒരു ചെറിയ റിഥം മാത്രം മതിയായിരുന്നു
    എങ്കിലും ചിന്തിക്കാൻ വകയുള്ള നല്ല ഗാനം

  • @najmasaidhmuhammedhkalappa3918
    @najmasaidhmuhammedhkalappa3918 6 ปีที่แล้ว +226

    Mashaallah. എന്റെ പുന്നു റസൂലിന്റെ അടുത്ത് എനിക്ക് ഒന്ന് പോവണം എന്റെ ജീവിതത്തിൽ ഉള്ള ഏറ്റവും വലിയ ആഗ്രഹം മാന് യേനെ മദീന kanade. മരിപ്പിക്കലെ അല്ലാഹ് എനിക്ക് നാല് പെണ്ണ് കുട്ടി കളാണ് ഇരിക്കാൻ ഒരു വിട് ഇല്ല ഞാൻ പാവം പെട്ട വാളൻ ചെറിയ മക്കൾ ആണ് എനിക്ക് ഒന്നും റബ്ബ് tharada. എന്റെ വലിയ ആഗ്രഹം പുന്നു റസൂലിന്റെ അടുത്ത് പോവണം അവിടെ നിന്നും പൊട്ടി കരയണം എനിക്ക് എല്ലാവരും ദുആ ചെയ്യണം ദുആ വസിയ്യത്തോടെ

  • @jifritarana8241
    @jifritarana8241 6 ปีที่แล้ว +11

    വരികൾ വളരെ നന്നായി എഴുതി പാടിയതും നന്നായി
    ട്യൂൺ വരികളോട് വേണ്ട വിധം നീതി പുലർത്തിയില്ല

  • @mubashirpulikkalvedios6795
    @mubashirpulikkalvedios6795 6 ปีที่แล้ว +22

    മൻസൂർക്കാന്റെ വരികൾക്ക് ഫാദിലിന്റെ ശബ്ദം.....nyz combo 😍

  • @koyakoy3016
    @koyakoy3016 5 ปีที่แล้ว +59

    ആദൃം റസൂൽ(സ.അ) നെ
    സ്നേഹിച്ചു സ്വർഗം
    കരസ്ഥമാക്കാൻ ശ്രമിക്കുക...
    മൃസിക് അവിടെ വെച്ചു
    കേൾക്കാം.ഇ.അ.)...❗

  • @user-we9wf6zn6j
    @user-we9wf6zn6j 6 ปีที่แล้ว +4

    മുത്ത് റസൂലിനെ കുറിച്ചുള്ള ആദിമനോഹരമുള്ള പാട്ട്😥കണ്ണ് നിറഞ്ഞു

  • @saifunneesamp9957
    @saifunneesamp9957 6 ปีที่แล้ว +17

    eee moon allahu dheerggaayuss nalkatteee ameen

  • @noushadalinoushad5141
    @noushadalinoushad5141 6 ปีที่แล้ว +24

    , ഫാദിൽ മോൻ പൊളിച്ച്... 👌👍👍👍👍

  • @AmeerKhan-go6rw
    @AmeerKhan-go6rw 4 ปีที่แล้ว +1

    Super mone

  • @yahiyayahiya1958
    @yahiyayahiya1958 5 ปีที่แล้ว +5

    എന്റെ ക്‌ളാസിലെ കുട്ടിക്ക് ഈ പാട്ട് നബിദിനത്തിന് കൊടുക്കണം ഇൻശാഅല്ലാഹ്‌ 2018

  • @ufmedia9615
    @ufmedia9615 3 ปีที่แล้ว

    ഈ കുട്ടിയുടെ പാട്ട് കേട്ടാൽ ആരും കൊതിച്ചു പോവും കുട്ടി ഒന്ന് കാണാൻ

  • @moonuzidu108
    @moonuzidu108 4 ปีที่แล้ว

    പൊളിച്ചു മുത്തേ ഇഷ്ടം ഉണ്ട് കരയിപ്പിച്ചു😭😭😭 👌👌👌😉😉😉😉

  • @sharathrakesh531
    @sharathrakesh531 6 ปีที่แล้ว +14

    Super song.... Fadhil mon nice voice god bless you

  • @naseefaslu1339
    @naseefaslu1339 4 ปีที่แล้ว +1

    പൊളിച്ചു മോനെ , എന്നാലും മ്യൂസിക്

  • @sajnasajsaj8412
    @sajnasajsaj8412 6 ปีที่แล้ว +2

    Masha Allah,, nalla voice,, mone padachavan kakkatte,,,

  • @sahal8316
    @sahal8316 5 ปีที่แล้ว +35

    ഹബീബിനെ മദ്ഹ് ഗാനം മ്യൂസിക് ഇല്ലാതെ പാടുന്നതാണ് നല്ലത് ഇസ്ലാമിൽ മ്യൂസിക് നിരോധിച്ചതാണ്

  • @muhammedsafeer1668
    @muhammedsafeer1668 6 ปีที่แล้ว +22

    അടിപൊളി.... സൂപ്പർ

  • @rasheedmusliyar7955
    @rasheedmusliyar7955 4 ปีที่แล้ว +9

    ഉഷാർ ഗാനം മ്യൂസിക്‌ ഒഴിവാക്കുക

  • @afzalhussain-zw2hp
    @afzalhussain-zw2hp 5 ปีที่แล้ว +1

    ഈ വോയിസ് എന്തിനാ ഇങ്ങനെ edit ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല...... ഇപ്പഴുള്ള പല പാട്ടുകളുടെ അവസ്ഥ ഇതാണ്.......ചീവീട് കരയുന്ന പോലെ........
    NB:വരികൾ മനോഹരം ആയിട്ടുണ്ട്👌👌👌

  • @alioman6302
    @alioman6302 4 ปีที่แล้ว +6

    മാഷാഅള്ളാഹ്‌

  • @modelofindia2348
    @modelofindia2348 5 ปีที่แล้ว +7

    Masha Allah...I have no words to say..Abdullah fadhil I love you dear😘😘😘😘😘😘😘😘😘😍

  • @izutti
    @izutti 4 ปีที่แล้ว +3

    Masha allh

  • @ismailm2250
    @ismailm2250 5 ปีที่แล้ว +2

    Subhanallaahhh.............
    Heart touching

  • @noushadfaizy2690
    @noushadfaizy2690 5 ปีที่แล้ว +1

    മ്യൂസിക് അധികം. തീരെ പാടില്ല എങ്കിലും....
    മോൻ കിടിലൻ

  • @safnazafrin7859
    @safnazafrin7859 5 ปีที่แล้ว

    Adipoli song Rasheed Purakkad Alappuzha

  • @shamonvaliyat3472
    @shamonvaliyat3472 4 ปีที่แล้ว +73

    റസൂലുല്ലാന്റെ പാട്ടിനു മ്യുസിക് വേണ്ടാ ട്ടോ

  • @MrSiraj100
    @MrSiraj100 5 ปีที่แล้ว +31

    music ഇല്ലാതെ upload ചെയ്യൂ....!!

  • @MizhabKP
    @MizhabKP 5 ปีที่แล้ว +82

    മ്യൂസിക് ഇല്ലാതെ പാടിയാൽ അടിപൊളി ആവും

  • @user-le3nk2ro2i
    @user-le3nk2ro2i 2 ปีที่แล้ว +3

    Mashaallah

  • @mohsianwar9618
    @mohsianwar9618 5 ปีที่แล้ว +1

    പൊന്നു മോനെ സൂപ്പർ

  • @MubarakMubarak-mx3we
    @MubarakMubarak-mx3we 6 ปีที่แล้ว +1

    മാഷാ അല്ലാഹ്
    വാക്കുകൾ കൊണ്ട് വർണിക്കാൻ ആവുന്നില്ല ഫാദിൽ.
    ഇനിയും പ്രദീക്ഷിക്കുന്നു............
    ഈ സ്വര മാധുര്യത്തിൻ ഒരു ഇല മാത്രമാണ് ഞാൻ.

  • @kuttippatp6967
    @kuttippatp6967 4 ปีที่แล้ว +1

    Supper...

  • @auswynd663
    @auswynd663 6 ปีที่แล้ว +40

    പാട്ട് ഉഷാറായി music അത് നിഷിദ്ധമാണ്...

  • @ameenkollam1863
    @ameenkollam1863 6 ปีที่แล้ว +21

    നന്നായിട്ടുണ്ട് സർവ്വാശംസകൾ

  • @muhammedsuneer2520
    @muhammedsuneer2520 3 ปีที่แล้ว

    Enthoru vari nenchil ennum kaanum ee vazhigal super fadhi

  • @fathimarinu1578
    @fathimarinu1578 5 ปีที่แล้ว +5

    Masha allah 😍😥

  • @abdulrazakputhanpeediyakka6007
    @abdulrazakputhanpeediyakka6007 6 ปีที่แล้ว +5

    ഉഷാറായിട്ടുണ്ട് മോനെ
    ഇനിയും നിന്റെ കുറെ ഗാനങ്ങൾ കേൾക്കാൻ കൊതിക്കുന്നു പ്രദീക്ഷയൊടെ

  • @muhammadkunjhi9404
    @muhammadkunjhi9404 2 ปีที่แล้ว

    Faadhil moonk afiyathum deergaayussum nalkatte🤲🤲🤲🤲

  • @jafarkummali7721
    @jafarkummali7721 3 ปีที่แล้ว +1

    Adipoli ayittund fadhiii 😍❤️🔥🔥🔥🔥👌👌👌

  • @muhammadathayale4904
    @muhammadathayale4904 4 ปีที่แล้ว +1

    സൂപ്പർ ഫാദിൽ

  • @musthafaaloor
    @musthafaaloor 6 ปีที่แล้ว +128

    ഈ പാട്ട് മ്യൂസിക് ഇല്ലാതെ ഒന്ന് ഇടുമോ

  • @fathimathnida9684
    @fathimathnida9684 4 ปีที่แล้ว +2

    Maasha allah super song

  • @55Davood
    @55Davood 6 ปีที่แล้ว +4

    Nice masha allah
    Really heartful

  • @AliHassan-fs8xy
    @AliHassan-fs8xy 4 ปีที่แล้ว

    Polichu voice is very beautiful

  • @ansisudheeranchal2443
    @ansisudheeranchal2443 5 ปีที่แล้ว +2

    Supper mone eneyum rasulenkurechupadam ketto

  • @sahlapp1372
    @sahlapp1372 6 ปีที่แล้ว +6

    Mashaallah ,eniyum pratheekshikkunnu

  • @shadowGaming-zy7kr
    @shadowGaming-zy7kr 5 ปีที่แล้ว +2

    Masha allah music ozhivakkiyal nannayirunnu

  • @mufasa9292
    @mufasa9292 5 ปีที่แล้ว +4

    Masha allahaa 😊👍

  • @madboy9386
    @madboy9386 4 ปีที่แล้ว +1

    Mashaallah poli mone

  • @ymsuhail7646
    @ymsuhail7646 5 ปีที่แล้ว +1

    ഓഹ്...വല്ലാത്തൊരു ഫീലിങ്..!!

  • @kareemmannarathodika1382
    @kareemmannarathodika1382 6 ปีที่แล้ว +3

    നല്ല ഗാനം

  • @althaf7420
    @althaf7420 3 ปีที่แล้ว +1

    Masha Allah barakkallah feekka super 😅😪😪😭😭😭

  • @shahbazaman6214
    @shahbazaman6214 4 ปีที่แล้ว +3

    masha allah super

  • @santhskumari2135
    @santhskumari2135 5 ปีที่แล้ว

    very good song mini Nannai varatteaa blesses

  • @rasheedvengara5344
    @rasheedvengara5344 6 ปีที่แล้ว +2

    അടിപൊളി സോങ്

  • @sumayya6446
    @sumayya6446 5 ปีที่แล้ว +174

    നല്ല വരികൾ. But സമാധാനത്തോടെ കേൾക്കാൻ പറ്റിയില്ല. Music ഒഴിവാക്കാൻ ഇനിയെങ്കിലും ശ്രെമിക്കുക. Pls