"ഞാൻ ഇവിടെ പണി എടുത്തു ഇവിടത്തെ govt നെ വളർത്തുവാ " "കരികട്ടക്ക് ഉഡുപ്പിട്ടപോലെ " "നാട്ടിൽ ആണേൽ കൂട്ടിൽ കേറണ്ട time ആയി, വെറുതെ അല്ല ഞാൻ നാട്ടിൽപോവാത്തെ" 😂😂😂 lol
ചേച്ചി ചേച്ചിയെ കണ്ടിട്ട് എത്ര നാളായി അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ചേച്ചിയെ ഒരുപാട് മിസ്സ് ചെയ്യുന്നു. എന്നും വീഡിയോ ഇടണേ ചേച്ചിയെ ഏത് വേഷം ചെയ്താലും അടിപൊളിയാ.
Wow Reethu...nice video... Really enjoyed...worth watching... ഇത് കണ്ടിട്ട് കമന്റ് ഇടാതിരിക്കാൻ തോന്നിയില്ല... Waiting for more such videos... All the best.. 🥰
റീത്തു ചേച്ചിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നല്ല ഇഷ്ടന്നെനിക്ക് ചേച്ചിക്ക് എന്നും വീഡിയോസ് അപ്‌ലോഡ് ചെയ്തൂടെ. ചേച്ചി കഴിയുന്നതും എന്നും അപ്‌ലോഡ് ചെയ്യണേ
Good one! Great efforts! Just a thing more, beauty doesn't lie in complexion( videoyil complexion kootan use cheyyam ennu dialogue undayirunnu) every girl is beautiful on their own.
Reetu, loved this episode. I am in NZ and of course a nurse. Could relate everything you did. Watched it along with my daughter after coming back from work. Honestly felt so relaxed after watching it. Can understand when you say you are busy because I know how it is. Keep going All the best. Take care. Ok I am much older than you. I have a daughter who is studying in university. She showed me your videos first. Never got a chance to comment on it though I have always enjoyed it.
The mallu english girl and the last one malayalle nurse was superb ammachi was good to. Hope your eyes gets better with no infections. Good to see u back
Hai Reetus. Nice vedio. ഒത്തിരി ചിരിച്ചു. നല്ല അസ്സലായിട്ടുണ്ട് ഓരോ വേഷങ്ങളും. Pinne"മൂത്തമോളെ അങ്ങ് മരങ്ങാട്ടുപിള്ളിയിൽ കെട്ടിച്ചു വിട്ടു "എന്ന് പറഞ്ഞില്ലേ. ഞാനും ഒരു മരങ്ങാട്ടുപിള്ളിക്കാരിയാണ്. എനിക്ക് റീത്തു വിന്റെ എല്ലാ dialogues ഉം ഇഷ്ടമാണ്.
TH-cam ഇൽ ഇരുന്ന് വിഡിയോ ഒന്നും കണ്ട് ടൈം കളയുന്ന ആളല്ല ഞാൻ..gk ക്ലാസ്സ് ഒക്കെ കാണാൻ വേണ്ടി ആണ് ഇവിടെ വരാറ് പക്ഷെ ചേച്ചീടെ വീഡിയോ കണ്ട അപ്പൊ എടുത്ത് കാണും 😁 ഇഷ്ട്ടാണ് ഒത്തിരി ❤️🤗
Kore naalukal aayitt chechiyude videos kaanaathath kond bayankara sankadam aayirunnu. Innale video ittappol thanne njaan chaadi keri kandu. But innaanu full kand theerkaan pattiyath. Kore pdikkaan und chechi🥺🥺 😵 athaa..... Video kandappol thanne othiri santhosham aayi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Full Support aayitt koode thanne undaavum. 😁
*കുറേ നാളുകൾക്ക് ശേഷം തിരിച്ചു വന്നല്ലോ🥰*
Athe sheryaa
എന്തായാലും നമ്മളെ ഒന്നും മറന്നിട്ടില്ല.
വൈകിയാണെങ്കിലും Videos വരുന്നുണ്ടല്ലോ.
പണിക്കിടെയിലും......
Ahaa ithraa Sharath chettanooo
Ethu albin vlogz
Juicy orangeeyy orange juiceyy
"ചിക്കൻ വെന്താൽ മതി ഉപ്പ് ഉണ്ടെങ്കിൽ തിന്നാം"😂😂😂😂
Ithanu dialogue of the year.
Enneem support cheyyo ❤
ലോകത്ത് എവിടെ പോയാലും സ്വന്തം വീട്ടിലെ സുഖവും സൗകര്യവും ഒരിടത്തും കിട്ടില്ല...... എന്നാൽ വീട്ടിൽ കിടന്നാലോ അതൊന്നും തോന്നത്തും ഇല്ല 😎😎
Sathyam 👍
Ath point😹😸
Sathyam pyari
Point
Sathyam
When the World needed her the most... She came back❤️...
Enneem support cheyyo 💕
കുറച്ച് താമസിച്ചു വീഡിയോ ഇട്ടാലും സാരില്ല.... ക്വാളിറ്റി അതാണ് മെയിൻ ❣️💫❣️💫❣️💫❣️💫❣️💫
Enneem support cheyyo 💕
"ഞാൻ ഇവിടെ പണി എടുത്തു ഇവിടത്തെ govt നെ വളർത്തുവാ "
"കരികട്ടക്ക് ഉഡുപ്പിട്ടപോലെ "
"നാട്ടിൽ ആണേൽ കൂട്ടിൽ കേറണ്ട time ആയി, വെറുതെ അല്ല ഞാൻ നാട്ടിൽപോവാത്തെ" 😂😂😂 lol
Yes pani edkka gvrmnt pootuga this is too munch🤣
😂😂😂
റീത്തു ചേച്ചിയുടെ അഭിനയം ഒര് രക്ഷയുമില്ല... ❤️❤️❤️Reality Reels വീഡിയോ മുടക്കാതെ കാണുന്നവരുണ്ടോ...?? 😍
Njn evide chennalum thaan undalo
Njan
@@stark4448 what you mean
Enneem support cheyyo ❤
@Positive Vibe correct s
വെളുക്കാൻ ഉള്ള ആഗ്രഹം ആയിട്ടു Uk വന്ന ഞാൻ,ഇപ്പൊ കരിക്കട്ടയ്ക്കു ഉടുപ്പിട്ടപോലെ ആയി 🤣😂 back with bang 👌👌😍
Enneem support cheyyo ❤
NRI account ഒന്നും വേണ്ട... ഉള്ള അക്കൗണ്ടിൽ ഒരു ട്രാൻസക്ഷൻ നടന്നു കണ്ടാൽ മതി എന്റെയൊക്കെ 😭😭😭
വീട്ടിൽ നിൽക്കുമ്പോൾ വിചാരിക്കും പുറത്ത് എവിടേലും പോയ മതിയെന്ന്. എന്നാൽ നാടുവിട്ടു പോയാൽ വിചാരിക്കും വീട്ടിൽ എത്തിയ മതിയെന്ന്. എന്താ അല്ലേ 😁😁
അങ്ങനെ കുറെ നാളുകൾക്കു ശേഷം അടിപൊളി ചിരിക്കാൻ വകയുള്ള വീഡിയോയുമായി റീത്തു ചേച്ചി എത്തിയിരിക്കുന്നു സൂർത്തുക്കളെ...!!" 😌❤️
Appreciable effort👏 great comedy content too❤️
Enneem support cheyyo ❤
That പെട്ട്പോയ അമ്മച്ചി &mallu kid അത് polichu. അമ്മച്ചിന്റെ ഭാഗം കണ്ടപ്പോ ഒരു ചെറിയ സങ്കടം തോന്നിയ പോലെ അടിപൊളി വീഡിയോ ആയിരുന്നു റീത്തുചേച്ചി ❤️
Hello ❤️💝Najnum ithupolathay comedy vedios ann edunnay onn nokkamo 💞🥰
Channel name : *chingus unique world*
Army??
@@Angel-uv9rx എവിടെ വീഡിയോ ❓️
നീ മുത്താണ്. (പിന്നെ വെളുത്തെന്നു കരുതി വേറെ ലെവൽ ഒന്നും ആവത്തില്ല കെട്ടോ😉 ). and I love you😘
റീത്തു ചേച്ചി ഏതു വീഡിയോ ചെയ്താലും അതെല്ലാം ഒന്നൊന്നര പൊളിയായിരിക്കും...❤
Sathyam
Enneem support cheyyo ❤
Reethuz Uyirrrr... ❤🤙🤩 ഒരുപാട് നാളുകൾക്കു ശേഷം Introduction കേട്ടപ്പോൾ ഉള്ള Vibe ഒന്ന് വേറെ തന്നെ.. 😂✌️
നിങ്ങളൊക്കെ മാസ്ക് ഇല്ലാതെ പുറത്തിറങ്ങി നടക്കണ കാണുമ്പോ കൊതിയാവുകയാ🙂🙂🙂🙃🙃🙃
Enneem support cheyyo ❤
ചേച്ചി ചേച്ചിയെ കണ്ടിട്ട് എത്ര നാളായി അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ചേച്ചിയെ ഒരുപാട് മിസ്സ് ചെയ്യുന്നു. എന്നും വീഡിയോ ഇടണേ ചേച്ചിയെ ഏത് വേഷം ചെയ്താലും അടിപൊളിയാ.
കുറച്ചു നാളുകൾക്ക് ശേഷം പൂർവാധികം ശക്തിയോടെ നമ്മുടെ പഴയ റീത്തൂസ് തിരിച്ചെത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 💥
Enneem support cheyyo 💕
ചേച്ചി പൊളിച്ചു... കുറെ നാളുകൾക്ക് ശേഷം ചിരിക്കാൻ വകയുള്ള വീഡിയോ 🥰🥰🥰
ആ രണ്ടാമത് കാണിച്ചത് ചേച്ചിയുടെ പച്ചയായ ജീവിതം ആണോ എന്ന് ഒരു സംശയം😌❤️
Enneem support cheyyo ❤
കൊച്ചിനെ ഇട്ടുട്ടുപോയ അമ്മയുടെ അവസ്ഥ 🙋♀️സെയിം അവസ്ഥ സെയിം ഡയലോഗ് 😂😂🙏
ഇംഗ്ലണ്ട് രാഞ്ജിയുടെ അടുത്തേക്കൊരു ട്രിപ്പ് ആയിക്കോട്ടെ അടുത്തത് 💪😂❤
Enneem support cheyyo ❤
എന്റെ ദൈവമേ, correct expressions... 🥰🥰🥰🥰😂😂😂😂😂ഭയങ്കരി
Enneem support cheyyo 🌹
We are waiting for that types of video ചേച്ചി ഇനിയും ഇങ്ങനെയുള്ള വീഡിയോ ഇടണം കട്ടക് സപ്പോർട്ട്👍🙂❤️❤️❤️
Enneem support cheyyo ❤
നാട്ടിലാരുന്നേ ഇവിടെ ഒരു 10 വീടെങ്കിലും വെച്ചേനെ.. 😂😂ഇവിടുത്തെ പാർക്കുകൾ കാണുമ്പോ ഞാനും ഓർക്കാറുണ്ട്
റീത്തുചേച്ചിയുടെ ഇൻട്രോ ഫാൻസ് ഉണ്ടോ 🙌❤
Aaa undu
Njn unde
Undeyy😁💥
Aa undu
katta fan
വെളുക്കാനെന്ന ആഗ്രഹവുമായി UK ill വന്ന ഞാന്‍ ......
Ippo കരിക്കട്ടയ്ക്ക് ഉടുപ്പിട്ടപോലെയായി😂😂😂😂
എത്ര നാൾ ആയി ചേച്ചി ഒരു വീഡിയോ ഇട്ടിട്ട്. കട്ട waiting ആയിരുന്നു
രണ്ടാഴ്ച
Enneem support cheyyo 💞
Eee samayath meenu chechide vedio Ellarkkm oru aaswasamanu😊....Aalukale manas thurann chirippikkan kazhiyunnath valya karyam thanneyanu❤️......So. Proud of you chechiiii.......❤️🧡
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!😌😌
Enneem support cheyyo 🌹
കുറെ നാളായല്ലോ ചേച്ചി വീഡിയോ ഇട്ടിട്ടു..എവിടെ അറിയിരുന്നു ഇത്രേം കാലം... 💓💓💓
പറയാൻ വാക്കുകളില്ല 😂😂😂 അത്രയ്ക്കു ഗംഭീരം😂😂😂😂💖💖💖💖💖💖💖😍😍😍💗💗💗😂😂
Hello ❤️ Najnum ithupolathay comedy vedios ann edunnay onn nokkamo 💝
Channel name : *chingus unique world*
Pinne nokkkam 👍
Enneem support cheyyo 💞
14:10 😂😂😂😂😂😂😂😂ചിരിച്ച് ഞാൻ ചാവാറായി
Enneem support cheyyo 🌹
Reethuvinte വീഡിയോക് വേണ്ടി wait ചെയ്തിരുന്നവർ ഇവിടെ common 😍😍
Katta waiting 🔥
Katta waiting anu
Enneem support cheyyo ❤
Wow Reethu...nice video... Really enjoyed...worth watching... ഇത് കണ്ടിട്ട് കമന്റ് ഇടാതിരിക്കാൻ തോന്നിയില്ല... Waiting for more such videos... All the best.. 🥰
Reethu ചേച്ചിയെ പോലെ സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ ഉണ്ടോ ✨️😘👍👍
Enneem support cheyyo ❤
Superrr😍 അമ്മച്ചിയുടെ അവസ്ഥ കണ്ടപ്പോൾ സങ്കടം വന്നു എല്ലാം പൊളി ആയിരുന്നു
വീട് ആണ് ലോണിൽ ഇരിക്കുന്നെ കിഡ്നി ഒന്നും അല്ലല്ലോ 😅😅
Hello ❤️💝Najnum ithupolathay comedy vedios ann edunnay onn nokkamo 💞🥰
Channel name : *chingus unique world*
Enneem support cheyyo 💕
😁😁
'That mallu but not mallu kid' is perfect. Thank you for the video. It helped
ഓണത്തിന് 2ണ്ടാഴ്ച മുമ്പേ മാവേലി വന്നല്ലോ ..... !!
Enneem support cheyyo 🌹
Powlichu REETHUS !
❤️ u made me laugh with this when I'm having a very bad & sad day 🥺
Thank you so much 😍😍❤️🥰
As usual your video is unique & awesome 👍👍❤️❤️❤️💞
Hello ❤️ Najnum ithupolathay comedy vedios ann edunnay onn nokkamo 💞🥰
Channel name : *chingus unique world*
Army?
@@iamnotmehehehheheh girl stop dragging bangtan everywhere
ചേച്ചിയുടെ അഭിനയം poli ആണ് വെറും poli അല്ല adipoli 😀😀
ആദ്യമായിട്ടാ എനിക്ക് ഇത്രയും like കിട്ടുന്നെ like ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി 😊😊🙏🙏
Enneem support cheyyo 💕
16:03 epic expression ❤
റീത്തു ചേച്ചിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നല്ല ഇഷ്ടന്നെനിക്ക് ചേച്ചിക്ക് എന്നും വീഡിയോസ് അപ്‌ലോഡ് ചെയ്തൂടെ. ചേച്ചി കഴിയുന്നതും എന്നും അപ്‌ലോഡ് ചെയ്യണേ
Good one! Great efforts! Just a thing more, beauty doesn't lie in complexion( videoyil complexion kootan use cheyyam ennu dialogue undayirunnu) every girl is beautiful on their own.
chechinde oru kanninu vayyaa le...njn 1st thottteee nokuaaa, pne aa ammachinde seen ethyapalaa serikk sredhiche.... Keep rocking chechi....luv uh....
Ente ponno observation skill apaaaram thanne 😄😇 well done reethuzz
Enneem support cheyyo 🌹
@@crimepartners789 illa
*Pettu poya ammachi* powlich... 👍✨️✨️✨️🥰
After a long..but it’s ...superb❤️💫🌟✨❣️
Enneem support cheyyo 🌹
എന്റെ പൊന്നോ.. Reethu.. നിങ്ങളുടെ observation.. ഒരു രക്ഷയും ഇല്ല.... 👌
അമ്മച്ചി video kiddu ayirunu... really superb ❤️ and mallu kid also.. super ayitundu... Onnum parayanilaaaa❤️❤️
Superrrrrr👌👌👌👌👌2 nd vedeo...original .....reality .....😍😍😍😍😍😍😍😍4:10 to 4:46 salary varumbo ulla atheeee avasthaaaa🤣🤣🤣🤣🤣
That പാറേപ്പള്ളി അമ്മച്ചി and the Nurse was exactly correct💯.. I can simply relate it
Enneem support cheyyo 🌹
chechiyude observation poli an tta.real family yal nadakunn karyam kal videos ayitt upload cheyane. reethu chechi uyir
കണക്ക് പിള്ളയുടെ മീശ കലക്കി😂🤣
Enneem support cheyyo ❤
Add ethra adipwoliy ayy avatharipikkunna veroru youtubermm endonn thonnunnila .such a cutie pie love you mwuthey
രണ്ടു ആഴ്ചകൾക്ക് ശേഷം വീണ്ടും റീത്തുസ്സ് 💞💞💞
Enneem support cheyyo ❤
@@crimepartners789 പിന്നെന്താടോ 👍👍👍 sub ചെയ്തിട്ടുണ്ട്
Reethuz happy aayirikunnth kaanan nth resanu❤...chechizee be happy nd keep smiling...🥰
ആ മല്ലു കിഡ് കേൾക്കാൻ നല്ല രസമുണ്ട്... Loved it😍😘
Enneem support cheyyo 🌹
Ofb
Reetu, loved this episode. I am in NZ and of course a nurse. Could relate everything you did. Watched it along with my daughter after coming back from work. Honestly felt so relaxed after watching it. Can understand when you say you are busy because I know how it is. Keep going
All the best. Take care. Ok I am much older than you. I have a daughter who is studying in university. She showed me your videos first. Never got a chance to comment on it though I have always enjoyed it.
How mam I wanted to ask how is job vacancy for professionals like doctor and nurse there in NZ
Reethu chechi deserves more subscribers let make it to 1million😊
Superrrrrrr.....Reethuzzzz...loved it...
Reethu back in action! Simply superb!!!
Highly relatable .... Polichu supr vdio 😊😊😊
Student NRI pwolichu...mudi okke boysinte pole set aaki ntha get up...😆😆😆
The mallu english girl and the last one malayalle nurse was superb ammachi was good to. Hope your eyes gets better with no infections. Good to see u back
പുലി പതുങ്ങുന്നത് ഒളിക്കാൻ alle കുത്തിക്കാൻ അന്ന് reality reels റീത്തുസ് ❤️❤️❤️
Enneem support cheyyo 🌹
കാത്തിരുന്നു... കാത്തിരുന്നു.. വീഡിയോ എത്തി 💓 സൂപ്പർ വീഡിയോ 👍👍👍👍👍
അങ്ങനെ കുറേ ദിവസങ്ങൾക്ക് ശേഷം reethu ചേച്ചി എത്തിയിരിക്കുന്നു..... 😍😍
Enneem support cheyyo ❤
Pettu pooya ammachi polichu😄👍🏻💯
സ്ഥിരം പ്രേഷകർ ഉണ്ടങ്കിൽ ഇവിടെ കൂടിക്കോ 😅😍
Kollam supr ayittind inim ithupolethe videos pradeshikkunnju😘😘 love you chechi 😍
_Hellonjan ithupolathay comedy vedios ann edunnay onn nokkamo_🥰💝💞
Channel name : *chingus unique world*
@@angel1765 yep
കുറെ nalkku shesham ane varunathe. Super ayathu unde 👍🏻👍🏻💐💐💐🧡🧡❤️😍😍😊🌷
Athe. Kure nalkku shesham ane varunathe. Super ayathu unde chechi👍🏻
Hai Reetus. Nice vedio. ഒത്തിരി ചിരിച്ചു. നല്ല അസ്സലായിട്ടുണ്ട് ഓരോ വേഷങ്ങളും. Pinne"മൂത്തമോളെ അങ്ങ് മരങ്ങാട്ടുപിള്ളിയിൽ കെട്ടിച്ചു വിട്ടു "എന്ന് പറഞ്ഞില്ലേ. ഞാനും ഒരു മരങ്ങാട്ടുപിള്ളിക്കാരിയാണ്. എനിക്ക് റീത്തു വിന്റെ എല്ലാ dialogues ഉം ഇഷ്ടമാണ്.
uff❤️ waiting aarnu✨️
Hello 💝Najnum ithupolathay comedy vedios ann edunnay onn nokkamo 💞🥰
Channel name : *chingus unique world*
15:42
1 minute silence for 12 students of the 2021 batch.😐
5:49 sherikkulla vishamam pranjathaano😂
TH-cam ഇൽ ഇരുന്ന് വിഡിയോ ഒന്നും കണ്ട് ടൈം കളയുന്ന ആളല്ല ഞാൻ..gk ക്ലാസ്സ് ഒക്കെ കാണാൻ വേണ്ടി ആണ് ഇവിടെ വരാറ് പക്ഷെ ചേച്ചീടെ വീഡിയോ കണ്ട അപ്പൊ എടുത്ത് കാണും 😁 ഇഷ്ട്ടാണ് ഒത്തിരി ❤️🤗
ᴀʟʟ ᴋᴇʀᴀʟᴀ ʀᴇᴇᴛʜᴜᴢ ꜰᴀɴꜱ ᴀꜱꜱᴏᴄɪᴀᴛɪᴏɴ,കടുത്തുരുത്തി യൂണിറ്റ്💯❣️🔥
ഞാനും ഒണ്ട്
Chechiide videosinn ayi katta waiting ayirunnu😍👌👌
വളരെ ശേരിയാണ്. എന്തേലും എങ്ങനേലും ഒക്കെ ഉണ്ടാക്കി കഴിക്കും. ഏത് മസാല എങ്ങനെ ഉണ്ടാക്കി എന്നൊള്ളത് ഒന്നും വിഷയം അല്ല.
ചിക്കൻ വെന്താൽ പോരെ ഉപ്പുണ്ടേൽ തിന്നാം 🤭😂😂😂
Chechiii..... Njan ippo 9th STDil padikkunnu..... Chechide videos ellam kaanarund super aanuttto..... Chechi ntem ettom valya agrahan oru nurse avanennum abroadil ponamennum...... Eee edakkanu njan chechide Josh talksile video kaanane chechi sherikkum enne aaa video influence cheyythu ippo nte role-model thanne chechiya...... Chechine payankara ishttatto.....love u....😘😘
Super video anu 🔥chechikk sughalle avde... God bless you ❤️❤️
Chicken vendha pore; upponde thinnam 😂😂😂😂 pwoliii dialogue
15:58 ponnu reethu ..chevi adich poi 😂😂😂
Athaa kathiruppinu viraamam kurichu kondu reethu chechi is back❤️❤️❤️❤️❤️
Sooper Rithu... Othiri chirrichu🤣🤣
R unbelievably talented....keep going...waiting for more...
Hi chechi.....kure aayallo kanditt sugano ntha videos onum kanathe vijarich irikuvayirunnu🥰😇
Kanak pillayude meesha polichu😌❤️
Kore naalukal aayitt chechiyude videos kaanaathath kond bayankara sankadam aayirunnu. Innale video ittappol thanne njaan chaadi keri kandu. But innaanu full kand theerkaan pattiyath. Kore pdikkaan und chechi🥺🥺 😵 athaa.....
Video kandappol thanne othiri santhosham aayi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Full Support aayitt koode thanne undaavum. 😁
As usual your video is unique & awesome 👍👍❤️❤️❤️💞
Othiri ishttamaanu 😘 Your videos make me happy 🙏
Avde neeyokke kya karthi hu... Amboo poli🤣😂
ആ വാഴത്തടക്കാരനെ കണ്ടപ്പോൾ തിലകൻസാറിനെ ഓർമ്മ വന്നു 😄
Enikkum. 😂
എവിടെ ആയിരുന്നു മുത്തേ ❣️❣️miss ചെയ്തേ.. ഒരുപാട്.,👌👌👌😻🔥Reality reels of Reethu🔥
Eandhu rasamanu reethuvinte vdos okke
_Hellonjan ithupolathay comedy vedios ann edunnay onn nokkamo_🥰💝
❤️Channel name ❤️ : *chingus unique world*