Flowers Top Singer 3 | Musical Reality Show | EP# 237

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 335

  • @RashedaHameed-ke4xp
    @RashedaHameed-ke4xp ปีที่แล้ว +11

    ഓരോ ദിവസം അതിശയം ധ്വനി വാവ . പെരുത്തിഷ്ടം ❤️. Molu കുട്ടിപ്പാട്ടുകാരിൽ ബഹുദൂരം മുൻപിൽ.
    ദേവുട്ടാനാണ് തരാം . ലവ് യു ഡാ

  • @HazeenaMohammad
    @HazeenaMohammad ปีที่แล้ว +26

    ധ്വനി മോൾ ❤
    നല്ല സുന്ദരി കുട്ടി ആയിട്ട് പാട്ട് പാടി, ഡാൻസ് കളിച്ചു 🥰എനിക്ക് വളരെ ഇഷ്ടപ്പെട്ടു മോളെ 👏👏👌ബുദ്ധിമുട്ടുള്ള പാട്ടുകൾ കൊണ്ട് വന്നു അനായസേന പാടുന്ന മോൾ ടോപ് സിങ്ങറിന്റെ മുത്താണ് ❤️❤️

  • @SadiqueMuhammed-mi2lh
    @SadiqueMuhammed-mi2lh ปีที่แล้ว +8

    ധ്വനിമോളെ ചക്കരെ ഉമ്മാ . എന്ത് രസം ആണ് മോളെ കാണാൻ . സുന്ദരി മോളാണ് .

  • @venugopalank6168
    @venugopalank6168 ปีที่แล้ว +31

    ധ്വനിക്കുട്ടി, വളരെ മനോഹരമായി, മോളു, പാടി, Super, Super super❤❤❤

  • @mumthasbeegam2345
    @mumthasbeegam2345 ปีที่แล้ว +23

    ദേവനാരായണൻ , അടിപൊളി ആയിട്ട് പാടി , കുഞ്ഞു... കുഞ്ഞു സുന്ദരികളുടെ ഡാൻസ് സൂപ്പർ ആയിരുന്നു , വെരി ഗുഡ് , ഇതേ പോലെ മുന്നോട്ടു പോകുക , ആശംസകൾ ! 👌 👌 👌 ❤

  • @hussaintharala4074
    @hussaintharala4074 ปีที่แล้ว +11

    ധ്വനി വാവ, സാഗരിഗക്കുട്ടി ദേവുട്ടൻ, മനോഹരമാക്കി.

  • @sijuchalilsiju7538
    @sijuchalilsiju7538 ปีที่แล้ว +33

    ദേവനാരായണൻറെ വെടിക്കെട്ട്‌ പെർഫോമൻസ് 👏👏👏👏👏ഇതിലും വലിയ ഒരു പെർഫോമൻസ് സ്വപ്‌നങ്ങളിൽ മാത്രം ❤❤💖💖💖💖💖💖💖ദേവൂട്ടനും അഞ്ചു സുന്ദരികളും.... തകർത്തു 💖💖💖

    • @SindhuSASindhu
      @SindhuSASindhu ปีที่แล้ว +3

      Sathyam❤

    • @sharimichael3046
      @sharimichael3046 ปีที่แล้ว

      അടിപൊളി പാട്ടു മാത്രം അല്ല.... ഏതു തരം പാട്ടും ദേവന്റെ കയ്യിൽ ഭദ്രം..

  • @Hoopandloops3
    @Hoopandloops3 ปีที่แล้ว +13

    Miakuttaaaa adipoli 👌🏻❤❤❤
    Dhanutti❤.....Abimanyu and all...👌🏻👌👌💞

  • @deepikaverma701
    @deepikaverma701 ปีที่แล้ว +17

    ധ്വനി കുട്ടി my favourite സോംഗ് മോള് അസ്സലായി പാടി . കുട്ടി ജയഭാരതി ധ്വനി കുട്ടി ..
    നല്ല രസം ഉണ്ടായിരുന്നു കേൾക്കാനും കാണാനും 🥰

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +5

    ദേവൂട്ടാ ഒരു രക്ഷയുമില്ല തകർത്തു ലൗവ്യൂ ഡാ.. ആശംസകൾ നേർന്നു കൊണ്ട് ഇനിയും ഉയരത്തിൽ എത്തട്ടെ,💞💐💐💐💐

  • @Sumathi-w6b
    @Sumathi-w6b ปีที่แล้ว +23

    ധ്വനി വാവേ 🥰 അടിപൊളി പെർഫോമൻസ് ❤️കാണാനും കേൾക്കാനും അതിമനോഹരം 👏👏ഗോഡ് bless 🙏🙏

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck ปีที่แล้ว +20

    ദേവൂട്ടനും അഞ്ചു സുന്ദരി മക്കളും പൊളിച്ചു തിമിർത്തു... അസാധ്യമായി പാടി പെർഫോം ചെയ്തു... 👏👏👏👌👌👌🥰🥰🥰🥰👌❤️❤️❤️❤️❤️❤️❤️

  • @VineethaVinod-w6r
    @VineethaVinod-w6r ปีที่แล้ว +17

    ധ്വനി മോള, വലിയ പാട്ട് വളരെ ഭംഗിയായി പാടി മോ, ളു ഒരു സംഭവം തന്നെ❤

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 ปีที่แล้ว +10

    ദേവുട്ടൻ അടിച്ച് പൊളിച്ചു.❤❤🎉🎉🎉
    ധ്വനിക്കുട്ടി ക്യൂട്ടായി ❤❤🎉🎉🎉

  • @anusr3420
    @anusr3420 ปีที่แล้ว +10

    ദേവൻ അതിമനോഹരം ആയി പാടി 👌👌👌. ഭാവയാമികുട്ടി, ലയനകുട്ടി, വാക്കുട്ടി, സാഗരിക കുട്ടി & ശ്രിദ കുട്ടി ഡാൻസ് 👌👌. തകർത്തു 😍😍. അഭിനന്ദനങ്ങൾ 👏👏.

  • @John_Sobhan
    @John_Sobhan ปีที่แล้ว +5

    #Dhwani ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute #

  • @komalavallytj3295
    @komalavallytj3295 ปีที่แล้ว +38

    ധ്വനി കുട്ടി മനോഹരമായി പാടിട്ടോ 🩷ഡാൻസോ അതിലും മനോഹരം ❤️costume 👌👌👌

  • @mumthasbeegam2345
    @mumthasbeegam2345 ปีที่แล้ว +11

    ധ്വനി കുട്ടി സുന്ദരമായിട്ട് പാടി , മോൾ , ജയ ഭാരതി ആയതു മനോഹരമായി I... Love... You ...... Mol...

  • @anusr3420
    @anusr3420 ปีที่แล้ว +23

    ധ്വനികുട്ടി വളരെ മനോഹരം ആയി പാടി 👌👌👌. നല്ല costume 🥰🥰. മോള് ഡാൻസ് ചെയ്ത് ആസ്വധിച്ചു നല്ല അക്ഷരസ്പുടതയോടെ മനോഹരം ആയി പാടി 😍. ഒത്തിരി ഇഷ്ടം ആയി 😊... കുഞ്ഞു ജയഭാരതി കൊള്ളാം 👌👌.പ്രേംനസീർ എവിടെ എന്ന് എംജി അങ്കിൾ ചോദിച്ചപ്പോ എഴുതിയത്, പാടിയത് ഒക്കെ പറഞ്ഞത് 👌👌😆😆..

    • @Charu00294
      @Charu00294 ปีที่แล้ว

      Me.....................,🤣🤣*⁠\⁠0⁠/⁠*😅😅

  • @mercyphilip9242
    @mercyphilip9242 ปีที่แล้ว +10

    ധ്വനിക്കുട്ടി സൂപ്പർ song selection❤️

  • @SukumaranNambiar-nk5ce
    @SukumaranNambiar-nk5ce ปีที่แล้ว +10

    Excellent singing Dhwanikutti. Much appreciated molu

  • @b.m.prasad7488
    @b.m.prasad7488 ปีที่แล้ว +5

    കൺഫ്യൂഷൻ തീർക്കണമേ.. തകർത്തു മോനെ 👍♥️ ദേവൂട്ടനും കൊച്ചുങ്ങൾ അഞ്ചെണ്ണവും ചേർന്ന് ഗംഭീരമാക്കി 👌♥️👏👏

  • @veenavijayan8844
    @veenavijayan8844 ปีที่แล้ว +8

    ജയഭാരതി ധ്വനി കുട്ടി കലക്കി മോളെ . സുന്ദരി വാവ . കുട്ടി ജയഭാരതി ❤❤💖💖

  • @SindhuSASindhu
    @SindhuSASindhu ปีที่แล้ว +6

    Super wonderful amazing Lovely performance by DN...❤ so proud monu❤

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 ปีที่แล้ว +5

    Excellent deva amazing performance kepe it up and reach greater highs Melidous stay blessed stay safe deva cutta😍😍❤️🙏

  • @sheelarajan2970
    @sheelarajan2970 ปีที่แล้ว +4

    അഭികുട്ടൻ supr♥️
    സഗാരികമോള് suprrr♥️♥️♥️ദേവൂട്ടൻ ഒരു രക്ഷയുമില്ല singging.. അമേസിങ് singging.. ഒരുപാടു ഉയരങ്ങളിൽ എത്തും യാതൊരു സംശയമില്ല..
    Devootttaaaa♥️♥️♥️♥️♥️👍👍👍
    മേബിൻകുട്ടൻ സൂപ്പർ സിംഗർ
    ♥️♥️♥️👍👍👍
    എല്ലാരേയും ഗോഡ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @premalatha7819
    @premalatha7819 ปีที่แล้ว +13

    Dwanikutty super ayi padi.

  • @hvkkvk8813
    @hvkkvk8813 ปีที่แล้ว +5

    Super performance Dhwanikutti

  • @sarathkattakada6165
    @sarathkattakada6165 ปีที่แล้ว +7

    നമ്മുടെ സ്വന്തം ദേവൻ 😊 പാട്ടുകൾ പൊളിച്ചടുക്കി ഇനിയും അവസരങ്ങൾ കിട്ടട്ടെ ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏

  • @bindukrishna3554
    @bindukrishna3554 ปีที่แล้ว +5

    Dhwanikkuttaa സൂപ്പർ ponnee❤️❤️❤️

  • @SamManual-sh8mq
    @SamManual-sh8mq ปีที่แล้ว +18

    ധ്വനി കുട്ടൻ & ദേവുട്ടൻ തകത്തു വാരിയ എപ്പിസോഡ് ❤❤

  • @sangeethar7489
    @sangeethar7489 ปีที่แล้ว +16

    ധ്വനി വാവ എനിക്ക് ഏറ്റവും ഇഷ്ടം ❤️🥰
    ഈസി ആയി പാടി മോൾ . ഡാൻസ് അടിപൊളി 👌

  • @prakashjp1149
    @prakashjp1149 ปีที่แล้ว +12

    Devuttan, ശരിക്കും തകർത്തു ... adipoli 👌👌👍👍👏👏👏🎊🎊🎉❤

  • @jayasreeparthasarathy6161
    @jayasreeparthasarathy6161 ปีที่แล้ว +6

    ❤ ധ്വനിക്കുട്ടീ ... ചക്കരേ ... ജയഭാരതി ആൻ്റിയായി വന്ന് എത്ര ഭംഗിയായാ പാടിയിരിക്കുന്നത്.. പ്രേം നസീർ സാറെവിടെ എന്ന ചോദ്യം കുഞ്ഞ് കേൾക്കുന്നേയില്ല😅..😂😂 പറയാനുള്ളത് പറഞ്ഞു തീരട്ടെ എന്നിട്ട് ചോദിച്ചാൽ പോരെ ലേ ? പക്ഷെ കുഞ്ഞ് അങ്ങനൊന്നും ചോദിക്കില്ല. നിഷ്കളങ്കയായ മോളാണേ ...അത് പോട്ടെ ഭാസ്കരൻ മാഷിൻ്റെ വരികൾ വളരെ മനോഹരം. Duet Song ചക്കരക്കുട്ടി... അതങ്ങ് അതി മനോഹരമായി ഒറ്റയ്ക്ക് പാടിത്തകർത്തു. കൊഞ്ചിക്കൊട്ടിയുടെ അക്ഷരങ്ങൾ പോലും തെളിയാറായിട്ടില്ല എന്നിട്ടും എത്ര Tough song ഉം Simple ആയി പാടും.❤ All the best ധ്വനിക്കുട്ടീ....❤❤❤❤❤

  • @binduammubinduammu4811
    @binduammubinduammu4811 ปีที่แล้ว +14

    ദേവൂട്ടാ തകർത്തു മോനെ. അടിപൊളി. ഒത്തിരി സന്തോഷമായി. സൂപ്പർ. ഡാൻസും പാട്ടും എല്ലാം അടിപൊളി 🥰🎊🎊🎊🎊🥰🥰🥰🥰❤️❤️❤️❤️👌👌👌👌

  • @radhammapillai6350
    @radhammapillai6350 ปีที่แล้ว +4

    👏💐🥰ധ്വനി മോളെ sweet kisses

  • @AlicegopiAlicegopi-rs5ei
    @AlicegopiAlicegopi-rs5ei ปีที่แล้ว +3

    Dhwani kutti super nalla adakkam othukkam ulla mol

  • @hemanthvk3610
    @hemanthvk3610 ปีที่แล้ว +11

    Cute Dhwanikutti. Well done ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck ปีที่แล้ว +25

    ധ്വനിക്കുട്ടി 5 വയസ്സുള്ള മോൾ ഈ പാട്ടെടുത്തു പാടിയതിന് ഒരു വല്യ 👏👏... കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ.. മോളുടെ costume 👌👌👌... ധ്വനി മുത്തേ 😘😘😘😘♥️❤️❤️♥️♥️❤️

    • @LekhaPromod
      @LekhaPromod ปีที่แล้ว +11

      ചക്കര മോളാണ് ഒരു പാട് ഒരുപാടു ഇഷ്ടം ആണ് ❤❤

    • @sangeethar7489
      @sangeethar7489 ปีที่แล้ว +11

      Ponnu mol 🥰🥰

    • @SamManual-sh8mq
      @SamManual-sh8mq ปีที่แล้ว +8

      ❤❤

    • @dhwanihemanth
      @dhwanihemanth ปีที่แล้ว +6

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck ปีที่แล้ว +3

      @@dhwanihemanth ധ്വനിമോളെ 😘😘♥️

  • @archanavijayan3291
    @archanavijayan3291 ปีที่แล้ว +17

    Dhwanikkutti... Cute performance ❤❤❤🎉🎉

  • @bindhukrishna8983
    @bindhukrishna8983 ปีที่แล้ว +10

    ധ്വനിക്കുട്ടിയുടെ പാട്ടും സംസാരവും നന്നായി ആസ്വദിച്ചു. ആശംസകൾ 💐💖

  • @karunnick6524
    @karunnick6524 ปีที่แล้ว +5

    You are a great singer Dhwani kutty

  • @sidharthankp4099
    @sidharthankp4099 ปีที่แล้ว +31

    ഇതു വരെ ഒരു റിയാലറ്റി ഷോയിലും കാണാത്ത ദേവനാരായണൻ്റെ പാട്ടും ആഭിനയവും സൂപ്പർ... സൂപ്പർ

  • @johnmathew384
    @johnmathew384 ปีที่แล้ว +6

    Devnarayan you nailed flowers Top Singer Show. Excellant performance Devutta.

  • @muhammadhashim1471
    @muhammadhashim1471 ปีที่แล้ว +8

    Devuttaaa🙏🫂
    Dwani mole chakkare umma💖🥰

  • @annaf642
    @annaf642 ปีที่แล้ว +16

    It was the best episode so far 👌
    DN and the 5 little darlings were ace👏
    As soon as I heard Mebin, I knew the poor child had a cold or sinus infection or mild laryngitis or something, so why didn't the judges do so🤔He is a very good mannered boy❤
    Dhwani is such a little innocent child, I think she wants to tell them what she had learnt so she concentrates on that 😃 like a wound up doll, bless her.😍
    Abhimanyu looked a bit nervous today. The last time he was on, he looked more confident .
    All in all, it was a great show 👍

  • @shiny.fshinyani9223
    @shiny.fshinyani9223 ปีที่แล้ว +10

    ധ്വനി മോളുടെ പാട് സൂപ്പർ ആണ് എന്നിക്ക് ഇഷ്ടം മാണ്💕💞💞

  • @hazeenaahammed6614
    @hazeenaahammed6614 ปีที่แล้ว +5

    Dwani love you da

  • @vaishcreations
    @vaishcreations ปีที่แล้ว +4

    Deva adipolli.... Polichu Adukki🥰🥰🥰🥰

  • @babygirijad9421
    @babygirijad9421 ปีที่แล้ว +6

    മിയക്കുട്ടി 🥰🥰🥰🥰🥰
    മിടുക്കി ആയല്ലോ 🥰🥰🥰🎉🎉🎉

  • @prakashjp1149
    @prakashjp1149 ปีที่แล้ว +22

    ധ്വനികുട്ടി, മനോഹരമായി പാടി ....🎉🎉🎉❤👌👌👏👏👏

  • @karunnick6524
    @karunnick6524 ปีที่แล้ว +5

    Great singing Dhwani kutty

  • @shijisuzanne6497
    @shijisuzanne6497 ปีที่แล้ว +7

    സാഗു 😘😘😘😘ദേവൂട്ടൻ റോക്ക്സ് 😍😍😍അഭികുട്ടൻ ❤️❤️❤️

  • @anjumolks4438
    @anjumolks4438 ปีที่แล้ว +3

    Devutta super 👍 kidu polichu love you ummmaaa 💙💚❤️💜

  • @vidya09
    @vidya09 ปีที่แล้ว +7

    Deva Narayan u rocked as always..you handle audience with ease..such a cool loving personality❤

    • @vidya09
      @vidya09 ปีที่แล้ว

      The girls too rockef

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ ปีที่แล้ว +9

    ദേവൂട്ടൻ വന്നാൽ പിന്നെ ഒരു നിറവ് തന്നെ ആണ് സ്റ്റേജിൽ 😍😍😍

  • @unninarayanan4406
    @unninarayanan4406 ปีที่แล้ว +9

    Devuttan & Kutti Dancers Rocked ❤

    • @gajanhaas
      @gajanhaas ปีที่แล้ว

      It was the best part of this show. The kuttis did so great with dancing! Devuttan's Manju Warrier choice I agree. She is such a fine actress.

  • @anjumolks4438
    @anjumolks4438 ปีที่แล้ว +6

    Dwanikutty super 👍 sundhari vava

  • @vidyasagarkesav
    @vidyasagarkesav ปีที่แล้ว +6

    ധ്വനി മോൾ അടിപൊളി ആയീട്ടോ 🥰🥰

  • @syamakumari1988
    @syamakumari1988 ปีที่แล้ว +4

    അഭിമന്യു മോൻ നന്നായി പാടി.
    ഫിനാലെ ആകാനായതിനാൽ മോൻ നന്നായി പ്രാക്ടീസ് ചെയ്യണം. ശ്വാസം കിട്ടുന്നതിന് യോഗ ചെയ്യണം മോനെ .. മോനു ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.. ധൈര്യത്തോടു കൂടി പാടു ...❤️❤️❤️❤️❤️

  • @syamakumari1988
    @syamakumari1988 ปีที่แล้ว +7

    ധ്വനി മോളു സൂപ്പറായി പാടി..
    God bless you❤❤❤

  • @madhavant9516
    @madhavant9516 ปีที่แล้ว +17

    Dhwani looked smart. Good costume. Good singing and dance. Best wishes to her.

  • @Musicworldmalaylam
    @Musicworldmalaylam ปีที่แล้ว +6

    Wonderful performance dhwani kutty 🩷🩷orupad eshtapettu❤️❤️

  • @padmanabanvt9098
    @padmanabanvt9098 ปีที่แล้ว +8

    ദേവനാരായണന്റെ കൂടെ ഡാൻസ് കളിച്ച കൊച്ച് മക്കൾക്ക് അഭിനന്ദനങ്ങൾ🙋🙋🌹👌👌

  • @LekhaPromod
    @LekhaPromod ปีที่แล้ว +24

    ധ്വനി വാവേ ശ്വാസം വിടാൻ പോലും ഗാപ് ഇല്ലാത്ത duet സോങ് മോള് അസാദ്യം ആയി പാടി . വളരെ നന്നായിരുന്നു പാട്ടും ഡാൻസും ഡ്രസ്സും .

  • @deepikaverma701
    @deepikaverma701 ปีที่แล้ว +9

    ധ്വനി കുട്ടി സൂപ്പർ ആയിട്ടോ .❤️🥰

  • @rahulrajeevan3290
    @rahulrajeevan3290 ปีที่แล้ว +13

    ധ്വനിക്കുഞ്ഞെ, നല്ല cute ആയിരുന്നു, പാടുന്നത് കേൾക്കാനും കാണാനും, നല്ലൊരു സന്തോഷം നമുക്ക് കുഞ്ഞിന്റെ ഈ പാട്ടിലൂടെ കിട്ടിയല്ലോ 😍😍😍

    • @Shymas4
      @Shymas4 ปีที่แล้ว

      ധ്വനി..മോളെ...കണ്ടു പടിക്ക്...മറ്റേ പെൺകുഞ്ഞുങ്ങൾ....ധ്വനിമോളെയും വളർത്തുന്നത് അച്ഛനും അമ്മയും തന്നെ അല്ലേ?അതിന്റെ ഗുണം ആ കുഞ്ഞിന്റെ പെരുമാറ്റത്തിലും, പാട്ടിലും കാണാൻ ഉണ്ട്..
      കുറേ അച്ചടക്കം ഇല്ലാത്ത കുട്ടികൾ കാരണം ..എന്റെ ഫാമിലി ഈ പ്രോഗ്രാമേ കാണുന്നത് നിർത്തി...ഞാൻ യൂ ട്യൂബിൽ ആണ് കാണുന്നത്..
      സീസൺ 40(4) എങ്കിലും..നല്ല സ്വഭാവം കൂടി നോക്കി സെലക്ട്‌ ചെയ്യൂ..സിന്ദൂ, Mrng. Sreekandan

    • @rahulrajeevan3290
      @rahulrajeevan3290 ปีที่แล้ว

      @@Shymas4 അങ്ങനെ പറയല്ലേ, കുഞ്ഞുങ്ങൾ ആണ് എല്ലാരും

    • @jayaajay7658
      @jayaajay7658 ปีที่แล้ว

      ​@@Shymas4😂

  • @806venus
    @806venus ปีที่แล้ว +7

    Devoottan takes the cake...such mature singing and cute performace by the little cuties❤

  • @Jansreemovieproductions917
    @Jansreemovieproductions917 ปีที่แล้ว +6

    മെബിൻ മനോഹരമായി പാടി മോനെ 😍 അടുത്ത റൗണ്ടിൽ ഇതിനേക്കാൾ നന്നായി പാടി ഫുൾ മാർക്ക് വാങ്ങാൻ സാധിക്കട്ടെ 🙏🌹🥰 മെബിൻ മോനും ബാക്കി എല്ലാ മക്കൾക്കും ആശംസകൾ 🌹🌹❤️❤️👏👏

  • @sabeerneelambra8687
    @sabeerneelambra8687 ปีที่แล้ว +3

    മെബിൻ കുട്ടാ ചക്കരെ നന്നായി പടി മോനെ നീ സൂപ്പറാ ടാ അടുത്തതവണ നമുക്ക് തകർ. ക്കാം ലെ ചക്കരെ all the best meboos അയ്യോ എന്റെ കുട്ടി വ്യ്യാതിരിന്നുട്ടുകുടി ഇത്ര മനോഹരമായി പാടി സാരമില്ല മുത്തെ എന്റെ കുട്ടിടെ അസുഖം വേഗം മാറട്ടെ ചക്കര കുട്ടിക്ക് അടിപൊളിയായി പാടാൻ പൂർണ ആരോഗ്യവാനായിരിക്കാൻ ദൈവത്തിന്റെ കാവൽ എന്റെ കിട്ടിക്ക് എപ്പോഴും ഉണ്ടാകട്ടെ അതിനായിക്കാൻ മനസുരുക്കി പ്രാർത്തിക്കുന്നു❤❤

  • @vijipathanapurm7463
    @vijipathanapurm7463 ปีที่แล้ว +6

    Devutta amazing performance polichu mone

  • @shamlasabu-sc4lh
    @shamlasabu-sc4lh ปีที่แล้ว +19

    ദേവൂട്ടന്റെ പാട്ടും, കുഞ്ഞാവകളുടെ ഡാൻസും, കൊറസും ചേർന്ന് ഒരു energetic പെർഫോമൻസ് ആയിരുന്നു 👍👍🥰🥰❤️❤️.

    • @valsakl2921
      @valsakl2921 ปีที่แล้ว +2

      Miyakutty യും വേണമായിരുന്നു

  • @anandupk1907
    @anandupk1907 ปีที่แล้ว +7

    ദേവുട്ട വെടിക്കട്ട് പ്രകടനം തകർത്തു സൂപ്പർ അടിപൊളി❤❤❤❤

  • @ashageorge5240
    @ashageorge5240 ปีที่แล้ว +2

    അയ്യോടാ എന്താ ഒരു രസം, കിടുങ്ങാമണികളുടെ അഭിനയം ❤🥰❤🥰❤🥰❤🥰❤🥰

  • @mariyammariya3057
    @mariyammariya3057 ปีที่แล้ว +5

    Deavutta you are amazing, love you da Iam waiting only your songs ❤❤❤❤

  • @rajalakshminair1018
    @rajalakshminair1018 ปีที่แล้ว +3

    Mone devutta polichu
    5 sundarikalum adipoli

  • @vishnu7012
    @vishnu7012 ปีที่แล้ว +1

    ദേവനാരായണൻ പൊളിച്ചു അടുക്കി. കൂടെ കുട്ടികൾ പൊളിച്ചു 🥳🥳👍👍👍👍മൊത്തത്തിൽ കളർ ഫുൾ 😘🥳🥳🥰🥰

  • @hareeshhari2986
    @hareeshhari2986 ปีที่แล้ว +6

    ധ്വനി മോൾ പാട്ട് സൂപ്പർ ആയിട്ടുണ്ട്

  • @prasannaantherjanam3066
    @prasannaantherjanam3066 ปีที่แล้ว +10

    ധ്വനി കുട്ടി നന്നായി പാടി... വളരെ വളരെ 💪💪

  • @ReethaJacob
    @ReethaJacob ปีที่แล้ว +18

    ഒർജിനൽ dancers തോറ്റു പോകുമല്ലോ ധ്വനി കുട്ടിയുടെ മുൻപിൽ .നന്നായി പാടി ചക്കരെ .ഒരുപാടു ഇഷ്ടം ആയി 🙏👌👏🥰

  • @safiyaali1770
    @safiyaali1770 ปีที่แล้ว +4

    ദേവൂട്ടാ അടിപൊളി,, ഒരു രക്ഷയും ഇല്ല,, സൂപ്പർ ❤️❤️❤️🥰🥰

  • @mumthasbeegam2345
    @mumthasbeegam2345 ปีที่แล้ว +6

    ഇത്ര മധുരിക്കുമോ പ്രേമം .....................
    അഭിമന്യു മോൻ നന്നായിരുന്നു കേട്ടോ .....

  • @hashmedia6004
    @hashmedia6004 ปีที่แล้ว +3

    മെബൂസ് മനോഹരമായി പാടി പനിയും ചുമയും പിടിച്ചു കുഴഞ്ഞ അവസ്ഥയിലും ഇത്ര അതികം മനോഹരമായി പാടാൻ മേബിനു കഴിഞ്ഞിട്ടുണ്ടെങ്കിൽ. ഇനിയും അതിമനോഹരമായി പാടാൻ മേബിനു കഴിയും. ജഡ്ജസ് പറഞ്ഞ തെറ്റുകുറ്റങ്ങൾ തിരുത്തി മെബിൻ തിരിച്ചെത്തും ഞങ്ങൾക്ക് ഉറപ്പുണ്ട്

  • @malinimenon6276
    @malinimenon6276 ปีที่แล้ว +6

    Devutta super❤❤❤ 5 sundarikalum super❤❤❤

    • @shijumatzz7002
      @shijumatzz7002 ปีที่แล้ว +1

      മെബിൻ സൂപ്പർ

  • @soloversion705
    @soloversion705 ปีที่แล้ว +6

    ധ്വനി കുട്ടി 🔥🔥🔥

  • @chandanachandran3425
    @chandanachandran3425 ปีที่แล้ว +3

    Devuttan❤❤❤❤❤❤❤❤❤

  • @radhabalan-rn7xy
    @radhabalan-rn7xy ปีที่แล้ว +6

    ചക്കരകുട്ടി ധ്വനിമോൾ അടിപൊളി സൂപ്പർ സൂപ്പർ ❤

  • @madhuji9927
    @madhuji9927 ปีที่แล้ว +3

    Devanarayanan - deva gayakan amazing

  • @aswathinarayanan9149
    @aswathinarayanan9149 ปีที่แล้ว +17

    ധ്വനി വാവ അടിപൊളി ആയി പാടി . സൂപ്പർ ഡ്രസ്സ് .മോളു പാടുന്നത് മുഴുവൻ പ്രയാസം ഉള്ള പാട്ടാണല്ലോ . മോളെ ഒരുപാട് ഒരുപാടു ഇഷ്ടം ആണ് .🥰❤️Love you chakkare

  • @moideenkutymoideenkuty4547
    @moideenkutymoideenkuty4547 ปีที่แล้ว +4

    മെ ബിൻ മോനെ ചക്കരേ നന്നായി പാടി മോൻ 97 മാർക്ക് വാങ്ങിയില്ലേ അടുത്ത പാട്ടിന് 100 ൽ 100 തന്നെ വാങ്ങി മുന്നോട്ട് വരും തീർച്ച അതിനായി എന്നും മോൻ്റെ കുടേ ഉണ്ടാവും❤❤❤❤❤❤

  • @pankajakshanv7104
    @pankajakshanv7104 ปีที่แล้ว +5

    Dwani kutey chundthare vava manoharamayi padi
    Nalla pattu nannayi padi kelkan nalla sukam
    Very good God bles u. 🌹🌹🌹👍

  • @sarath1988able
    @sarath1988able ปีที่แล้ว +4

    Deva narayanan and kuttikal thakarthu🥳🥳

  • @radhikaan2863
    @radhikaan2863 ปีที่แล้ว +3

    ദേവാ മോനെ ചക്കരെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു....എത്ര പൂർണ്ണ തയോടെ യാണ് പാടിയത്....സന്തോഷം സന്തോഷം...

  • @sreyashinu8473
    @sreyashinu8473 ปีที่แล้ว +7

    Devoottante pattum kunjumanikalude dance super ❤❤❤

  • @bharathimadav8545
    @bharathimadav8545 ปีที่แล้ว +3

    Devoottaaa.. U r a inborn talented singer.....

  • @pankajakshanv7104
    @pankajakshanv7104 ปีที่แล้ว +1

    Abimanyu mona kollam manoharamayi padi
    Kelkan nalla sukam maximam nannayi padi
    Very good God bles u. 🌹🌹🌹👍

  • @ksjayasankar9519
    @ksjayasankar9519 ปีที่แล้ว

    മെബിൻ വളരെ മനോഹരമായി തന്നെ പാടിയിട്ടുണ്ട്. എല്ലാ ജഡ്ജസ്സും പറഞ്ഞ അഭിപ്രായങ്ങൾ കേട്ട് മനസ്സിലാക്കി തെറ്റുകൾ തിരുത്തി പാടുവാൻ മോന് സാധിക്കും. മെബിൻ്റെ ആലാപനം എനിക്കിഷ്ടപ്പെട്ടു. എല്ലാ ഭാവുകങ്ങളും നേരുന്നു.❤❤❤❤❤🎉🎉

  • @mercyphilip9242
    @mercyphilip9242 ปีที่แล้ว +2

    ദേവൂട്ട അടിച്ചുപൊളിച്ചു മോനെ God bless you❤️🌹

  • @pankajakshanv7104
    @pankajakshanv7104 ปีที่แล้ว +2

    Davanarayanan super manoharamayi padi kepet kalakey super gaberam
    Davanarayanan stagel vannal oru m.g.undu athu kalayarud 100/100
    Very good God bles u. 🌹🌹🌹🙏🤝👌

  • @JiGeo
    @JiGeo ปีที่แล้ว +3

    Devuttan is blessed ❤❤❤
    Love you all