ഈ എടേലെ ഹോട്ടലിനു ഒരു കുഴപ്പം ഉണ്ട്. നമ്മൾ അവിടെ ചെന്ന് ഒരു ഉപ്പ്മാവും മസാല ബോണ്ടയും പറഞ് അത് ആസ്വദിക്കുമ്പോ ആയിരിക്കും ബീഫ് പറഞ്ഞില്ലല്ലോ എന്ന ഓർമ്മ വരും. അപ്പൊ ഒരു ബീഫ് ഓർഡർ ചെയ്ത അതും കൂട്ടി കഴിക്കുമ്പോ ഓർക്കും ഇതിന്റെ കൂടെ കഴിക്കാൻ നല്ല പൊരിച്ച പത്തിരിയും പഴംപൊരിയും ആവാലോ എന്ന് . അതും ഓർഡർ ചെയ്തു വേറെ എന്താ ചോതിച്ചാൽ നല്ല ലിവർ ഫ്രൈ ഉണ്ടെന്നു. പിന്നെ അതിന്റെ കൂടെ എന്ത് കഴിക്കും എന്ന് നോക്കിയപ്പോ അതാ ചൂടോടെ നല്ല അടിച്ച പൊറോട്ട. ഇത് എല്ലാം കഴിച്ചു ഒരു വഴി ആകും. പിന്നെ ഒന്നും നോക്കാതെ കടുപ്പത്തിൽ ഒരു ചായ കുടിച്ചു ഒന്ന് ആശ്വാസപ്പെടാം. പിന്നെ വെറുതെ ഒന്ന് menu നോക്കിയാ കാണും വെള്ളിയാഴ്ച ബീഫ് ബിരിയാണി ഉണ്ടല്ലോ എന്ന്. അങ്ങനെ വെള്ളിയാഴ്ച വന്നു അവ്ട്ന് ഒരു ഉഷാർ ബീഫ് ബിരിയാണിയും കഴിച്ചു കൂടെ ഒരു സുലൈമാനിയും കുടിച്ചാലെ ഒന്ന് സമാധാനം ആവുള്ളു. 😬🤘🏻😎
ഞാൻ വിശപ്പില്ല എന്ന് തോന്നുന്ന സമയത്തൊക്കെ നിങ്ങടെ ഈ വീഡിയോസ് ഒക്കെ എടുത്തങ്ങ് കാണും... അതുപോലെ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോകുമ്പോഴും... പിന്നങ്ങോട്ട് ഒരാളിക്കത്തലാണ്... നമിച്ചണ്ണാ... മ്രിണാൽ ഭായ് ഇഷ്ടം...
Many carbonated drinks will give batter the same texture like beer . The person who made this pazhampori most probably added baking soda ( sodium bicarbonate). Thats what creates the light perforated texture.
You are a great orator 😍 falling in love with food and the place at the same time 😁 after watching your videos I am super curious to visit kozhikode .. your presentation really touches the common malayali hearts .. keep up!
Dearest Mrinal sir, I've been watching your videos for quite a longtime and I must admit that now I have stopped worrying about my cholesterol levels,blood sugar levels and belly fat and constipation too. Jokes apart, Your blogs just take me to another World. And to mention your Eye Balls are scariest than any horror movies, yet so innocent in these food blogs. Love from our side
തലശ്ശേരി മഞ്ഞോടി ഹോട്ടൽ അനുഗ്രഹിൽ വാ..... രാവിലെ 5.30കു തന്നെ കണ്ണാടി കൂട്ടിൽ പലഹാരങ്ങൾ നിറഞ്ഞുഇരിക്കുന്നുണ്ടാവും.... അതിൽ ഉഴുന്നു വടയും ഉപ്പുമാവും must try
ഈ എടേലെ ഹോട്ടലിനു ഒരു കുഴപ്പം ഉണ്ട്. നമ്മൾ അവിടെ ചെന്ന് ഒരു ഉപ്പ്മാവും മസാല ബോണ്ടയും പറഞ്
അത് ആസ്വദിക്കുമ്പോ ആയിരിക്കും ബീഫ് പറഞ്ഞില്ലല്ലോ എന്ന ഓർമ്മ വരും. അപ്പൊ ഒരു ബീഫ് ഓർഡർ ചെയ്ത അതും കൂട്ടി കഴിക്കുമ്പോ ഓർക്കും ഇതിന്റെ കൂടെ കഴിക്കാൻ നല്ല പൊരിച്ച പത്തിരിയും പഴംപൊരിയും ആവാലോ എന്ന് . അതും ഓർഡർ ചെയ്തു വേറെ എന്താ ചോതിച്ചാൽ നല്ല ലിവർ ഫ്രൈ ഉണ്ടെന്നു. പിന്നെ അതിന്റെ കൂടെ എന്ത് കഴിക്കും എന്ന് നോക്കിയപ്പോ അതാ ചൂടോടെ നല്ല അടിച്ച പൊറോട്ട.
ഇത് എല്ലാം കഴിച്ചു ഒരു വഴി ആകും. പിന്നെ ഒന്നും നോക്കാതെ കടുപ്പത്തിൽ ഒരു ചായ കുടിച്ചു ഒന്ന് ആശ്വാസപ്പെടാം.
പിന്നെ വെറുതെ ഒന്ന് menu നോക്കിയാ കാണും വെള്ളിയാഴ്ച ബീഫ് ബിരിയാണി ഉണ്ടല്ലോ എന്ന്. അങ്ങനെ വെള്ളിയാഴ്ച വന്നു അവ്ട്ന് ഒരു ഉഷാർ ബീഫ് ബിരിയാണിയും കഴിച്ചു കൂടെ ഒരു സുലൈമാനിയും കുടിച്ചാലെ ഒന്ന് സമാധാനം ആവുള്ളു.
😬🤘🏻😎
Pandithan aanallo🤭😂
@@dilshadmuhammed2302 😬 🥂
പഴംപൊരി, ഉപ്പുമാവ്, ബോണ്ട, ബീഫ് എല്ലാം സൂപ്പർ പൊറോട്ടക്കാരന് കുറച്ചു അടിയുടെ കുറവ് ഉണ്ട്. രണ്ടു ദിവസം മുമ്പ് പോയിട്ട് ഒള്ളു..
ഇത് ഉള്ളിയുടെ നാടാ...If you know,You know 😌😉😂🏃🏃
😂😂
കുഴൽ
Ulli sura.. ulli sura..
🤣🤣
കേസ് :സു
"ഉള്ളി ഒള്ള സ്ഥിതിക്ക് ബീഫിനെ നമ്മൾ തള്ളി പറയില്ല" 😁😁😁
silent troll :D
That Brilliance 🔥😂
മാത്രമല്ല... ഉള്ളീടാ നാടാ..😂
ഞാൻ വിശപ്പില്ല എന്ന് തോന്നുന്ന സമയത്തൊക്കെ നിങ്ങടെ ഈ വീഡിയോസ് ഒക്കെ എടുത്തങ്ങ് കാണും...
അതുപോലെ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോകുമ്പോഴും...
പിന്നങ്ങോട്ട് ഒരാളിക്കത്തലാണ്...
നമിച്ചണ്ണാ...
മ്രിണാൽ ഭായ് ഇഷ്ടം...
Only one man who can bring excitement in viewers. Aparam
കോഴിക്കോട് കാര് വേറെ Laval ആണ്❤️👌
3:28 മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ😌.....അല്ലിയാമ്പൽഉള്ളിയെ തൊട്ടുണർത്തീ😍....ഒരു കുടന്ന പിഞ്ചുവയറിൽ കുളിരു കോരി🙈
ബീഫിന്റെനെറുകയിൽ അരുമയായ് കടിച്ചതാരോ😻?? 🙈🙈
@ധൃഷ്ടദ്യുമ്നൻ `
ഇന്നലെ ഗാനഭൂഷണം മൃണാൾ കൊച്ചിൻ😻
ഇന്ന് ഗാനഭൂഷണം മിന്നൽ കൊച്ചിൻ😻
അറിയിപ്പ് - നാളെ.... "സൺഡേ"
പാട്ടുണ്ടാരിക്കില്ല.
കോഴിക്കോട് തൂണേരിയിൽ നിന്ന് പൊറോട്ടയും കോഴിക്കറിയും കഴിച്ച് കൊണ്ട് അണ്ണന്റെ വീഡിയോ കാണുന്ന ലെ കോഴിക്കോട്ടുകാരൻ❤️😂
Parakkadavinn kattan kudichond kaanunna njanum🤤❤️
@@dilshadmuhammed2302 njan cctv camera installation work aanu athaan pala athalathum food kayikunne
What a shot 0:00 👌🏼
ലോകം കീഴടക്കാന് തോന്നും.. പക്ഷേ ഞമ്മളെ കൊണ്ട് ഒരു ചുക്കും കയ്യില്ല 😹💥
മാമുക്കോയെനെ കാണാൻ പറ്റാത്ത വിഷമം ഉപ്പുമാവ് തിന്നുതീർത്ത ആ മനസ്സുണ്ടല്ലോ ... പഹയാ😍😍
ഈ ഹോട്ടൽ അങ്ങനെ എടേൽ നിൽക്കേണ്ടതല്ല.. മുമ്പിൽ തന്നെ നിൽക്കണം
Good Morning എന്ന് കേട്ടപ്പോ TVM ഇല്ലേ Good Morning ലെ പറോട്ടെയും ബീഫും ഓർമ്മവരുന്നു 🤤😌
Kozhikode vannal Tvm aaru nokkana 😎
🥺 ethuvare puvan patatathinte saghadam 🥺🥴
Naruto fan analle
@@musafirfoodforsoul5825food nu best sthalam kozhikode aanu enn vach tvm nalla food kittunna place kurav aanu ennalla kozhikode ne vach nokkumbo ithiri kurav anenne ullu ennalum TVM uyir....❤️❤️❤️❤️❤️💗💗💗💗💗💗💗💗💗💗🥰🥰🥰💗🥰🥰🥰🥰🥰🥰 Padmanabhante mann.
@@musafirfoodforsoul5825 Tvm good morning hotel vera level.....
7:46, അന്യായം അണ്ണാ 😁. വേറെ ഒരു വ്ലോഗർ റഫറൻസ് ആരൊക്ക ശ്രെദ്ധിച്ചു 😜?
Atheth vlogger
@@reelsofkerala12657 Mr. Mallu JD. പുള്ളിടെ മിക്ക video ലും ഉള്ള common dialogue ആണ്, അന്യായം അണ്ണാ!!
@@vishnuvgopal2207 trivandrum style
@@sreejeshnath1905 yes😁❤️
Innathe video entho adipoli aayittund verum food maathram aakathe aviduthe aalukale koode parichaya peduthi yath Poli🥰
fabuolous narration makes things beyond..The story of a passionated foodie❤️
നിങ്ങൾ കഴിച്ച് ബീഫ് എല്ലാം ചേർത്താൽ ഒരു 7,8 പോത്തോളം വരും
😀😀😀
Baki yo
മൃണാൾ ചേട്ടാ നിങ്ങൾ വേറെ ലെവലാണ് 🥰🥰🥰🥰
Engilum oru rakshayumilla adipoli avatharanam
Last Dialogues made my day..
08:13
സത്യം.
Chettan ASMR vdos cheyyuanel, sooo satisfyingly 😍
ഉള്ളിക്കിട്ട് നല്ല കൊട്ടണല്ലോ ബീഫ് ഉള്ളി കോംബോ സൂപ്പർ
Calicut poli alle brooo parayan undoooo njan video kandathil ettavum kooduthal video calicut videos aan ath aan poli🥰 kozhikode ishttam ✨
Mrinal eeta microphone / mike change cheyyan plan undo? Sound quality better aakum 👍
Many carbonated drinks will give batter the same texture like beer . The person who made this pazhampori most probably added baking soda ( sodium bicarbonate). Thats what creates the light perforated texture.
Blog shoot cheyan ningal poyarno......or eee blog associates shoot cheythitt then njngal taste cheyth voice over koduth anno?
You are a great orator 😍 falling in love with food and the place at the same time 😁 after watching your videos I am super curious to visit kozhikode .. your presentation really touches the common malayali hearts .. keep up!
Dearest Mrinal sir, I've been watching your videos for quite a longtime and I must admit that now I have stopped worrying about my cholesterol levels,blood sugar levels and belly fat and constipation too. Jokes apart, Your blogs just take me to another World.
And to mention your Eye Balls are scariest than any horror movies, yet so innocent in these food blogs.
Love from our side
Endeda ooovvve ni malayali alle malayalthil paranja mathi kettooo
@@sreedhar5052 oho anganekke ondo
@@yadukrishnan562 eda malayalai malayalathil vlog cheyyunna alodu ithrem english sardikkano venam english samsarikkanam atu avasyam ollodathu pore ata njan uddesiche
@@sreedhar5052 venonki vayicha mathyada uvve..comment itta pulli kuthi pidich vayipichonnullalloo..Mrinalinu nannayit Englishm ariyam pinnentha
@@yadukrishnan562 nja ende abhiprayam paranjathada oovve ni venokil sweekarichal mathi.. mrinal english ariyilla ennu paranjillayello
10രൂപ ഫുഡ് ന്റെ ഒരു റിവ്യൂ ചെയണം ❤
പക്ഷെ പത്തു രൂപ ചോറിൽ ബീഫില്ല 😥😂
@@techydude5992 😍
@@techydude5992 മനോരമ കേൾക്കണ്ട 😂
@@sreelalsreemangad5348 മഞ്ഞരമ 😂😂
4:27 G 🔥🔥🔥
ഉപ്പുമാവ് കൂട്ടി ബീഫ് കറി ഫിഷ് കറി ചിക്കൻ കറി എല്ലാം പോളിയാണ്
Mrng Chetta ❣️
Hwlo mrinal bayi 😹❤
അവസാനത്തെ ഡയലോഗ് പൊളിച്ചു.. ശെരിക്കും തോന്നും.. 😂😂
Edele Uyir ♥️
Adyathe video kandappo thanne fan ayi poyi chettaa 😍
Actor Maamukkoya was my grandfather's childhood friend...
Ksrtc bus stand n balakshayam koravaa enna report so ellarodum kettidethil ninn vere place lek migrate cheyyan paranj
Hi sir, I have one simple question sorry to ask you; camera manu kaykann kodukarilee😁😁
കള്ളപ്പം ബീഫും കണ്ടോണ്ടിരുന്നപ്പോൾ വന്നല്ലോ 😊
Ulliyude( ji ) naad aanu Kozhikode. Mrinal brilliance 😂🤣🤣💯💯
Chetta sneham kondum Bakshanam kondum nammal kozhikott kayinje ere arumullooo
Good job Mrinal
ഹായ് അങ്കിൾ ബൺ
Jithu Jospeh nte frnd alle chetta? Enittano Mamukoya ne kanan pattathe?
തലശ്ശേരി മഞ്ഞോടി ഹോട്ടൽ അനുഗ്രഹിൽ വാ..... രാവിലെ 5.30കു തന്നെ കണ്ണാടി കൂട്ടിൽ പലഹാരങ്ങൾ നിറഞ്ഞുഇരിക്കുന്നുണ്ടാവും.... അതിൽ ഉഴുന്നു വടയും ഉപ്പുമാവും must try
Kuttichira ulla champions hotelum adipoli aanu. Try that also
shots kollam 👌
Chettan beef kazhiykkunnath kanditt beef kazhikkatha enikk vare kazhikkaan thonunnu🤤
🔥❤️
🙏😊♥️
Sound cheriya problem ond bro
I ❤️ KOZHIKODE
ഇത് പണ്ട് ഇട്ട വീഡിയോ ആണ്
Sarinde.avatharanam.supar.
Calicut KSRTC bus stand super aanenu parayenkil...avide poyi kaanillla
maangaatholi.... ithokke kaanumbozhaanu ee diet plans ine okke eduthu kinattil idaan thonnunnathu ... 😭... ithu nokki vaayil kappal odikkukaye nivruthiyullu....
Super ra review kudukuriga anna
Mrinal etta good morning
അണ്ണാ..... കൊതിപ്പിക്കല്ലേ...
ഇങ്ങള് പറഞ്ഞ പോലെ അന്ന്യായം അണ്ണാ 😍😍😍😍♥️♥️♥️♥️
Nammale kozhikode🤩
4:27 sankam wants to know your location 😤😤
Ingalonnu kanan pattumo nammal dufail ninnum nattilundu
Last month thanne 2 vattam poi avde, kidilam taste, beef okke nte ponne 🤤
Enthina Bhai Einganeaa koothupikkuneaa (Onnumm paryan eilla poli Adaru poli
4.28 ഇത് ഉള്ളിയുടെ നാടാണ് 🤣🤣🤣
Hi. Ente veed te thottu munnil aaan maamukkoya. And ente brother friend aanu avarude makan.😁
KBC biriyani ingal onnu poyi കഴിക്കണം...pwoliya...Kuttichira Biriyani centre....One of the Best Biriyani in Calicut ❤️❤️❤️❤️
Pullikk athra ishtam aayitilla
th-cam.com/video/bEdBUT6IPyI/w-d-xo.html
@@Salman-td1lo pakshe sadhanm adipoli annuu...evng avide porotta..beef combo ind..athum tasty aannuu..
@@sreesharath2576 aanallo, nammale naadalle mosham aavulaallo. Ororutharde taste buds
@@Salman-td1lo ath athre ullu ❤️
Kozhikode Morning Vibes❤️
നിങ്ങൾ ചുമ്മാ പറയുന്നത് അല്ലെ യൂട്യൂബിൽ നിന്ന് പൈസ കിട്ടില്ലെന്ന്... എന്നിട്ട് നല്ല ad okke varuond അതുമല്ല ടൈമർ ഇല്ലാത്ത AD
Use youtube original or youtube vanced
Champions hotel ..near. Edel hotel...adipoly aanu...morning..nalla beef..fish fry
Nummade thrissurilum purath ninn kalikkan varind ente veedinte eduth vare
Oru Porotta koode aavamayirunnu… ❤️💕
Edele hotel ❤❤❤🤤🤤🤤
Kozhikode poli alle ❤️
Kollam
Kollamalla Kozhikode aan
@@rashidrashi2565 😅
Ith old aaanallo ?
Porotta beef combo from there😍😍
Annaaaa ufffffffffffffffff😍😍🔥🔥🔥🔥
Porottaye maranno??
First view ❤️❤️
Vallathoru pahayan.... 😍
Evde jenakiya hotel vedio evde
Mamukkoyane jyan parijaya peduthi tharam, ente ayalvasi aan
4:28 "ഇത് ഉള്ളീടെ നാടാ"
ഉള്ളി സുര ഫ്രം കോഴിക്കോട് ഉള്ളിയേരി
ബീഫ് ഞാൻ ഇതുവരെ കഴിച്ചിട്ടില്ല എനിക്ക് ഇഷ്ടവും അല്ല...but ഇത് കണ്ടപ്പോൾ എനിക്ക് കൊതിയായി 😋😋😋😋😋😌😌😌😌
Ithuvare kazhichilenkil how can you not like it
Beef kayikatha malayaliyo😳🌚
@@aftabkhann2314 enik ishtam alla athukond kazhichilla
@@ewanhyzin1261 yes
@@മീനുക്കുട്ടി ishtamala ennu kazhikathe enganaya kutti parayune
Which hotel are u staying mrinal
Video korch short aakikikude
Try beef chilli and porotta from cphajees😋
Mammukkoya.. Poli aanu. 😍😍
Apo ellarum parayunathe veruthe alla ... e food sprr ane 😋
Puttum masala bondayum 🤙🏻🤤
mamukoya കാണാൻ ബേപ്പൂർ അരക്കിണർ എന്ന സ്ഥലത്ത് എത്തിയാൽ റോഡ് side തന്നെ ആണ് വീട്.
Bhai, you must have a tea too from ‘edele hotel’ for a complete breakfast..
4:28
ഏതാ നിങ്ങൾ താമസിക്കുന്ന ഹോട്ടൽ
😍😍❤❤
ചേട്ടാ ചട്ടിച്ചോറ് കഴിക്കുന്ന video ഇടാമോ
Song Ishttam🎉🎉🎉