natrual polish/ honey bee wax/ polish secret

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #natrual polish/honeybeewax/polishsecret
    editing : kinemaster
    Camara:Samsung a52
    mic : boya
    tripod : kotack t100
    for paid promotion
    karikkanpullitipstips@gmail.com
    phone 📱:9847482827

ความคิดเห็น • 148

  • @linsaniya
    @linsaniya 2 ปีที่แล้ว +5

    മെഴുക് പല ആശാരിമാരുടെ കൈകളിലും കണ്ടിരുന്നു എങ്കിലും അത് ഇങ്ങനെ ആയിരുന്നു വേർതിരിച്ചെടുക്കുക എന്ന് എനിക്ക് പുതിയ ഒരറിവായിരുന്നു ചേട്ടാ ... വളരെ നാച്ച്വറൽ ആയിട്ടുള്ള സത്യസന്ധമായിട്ടുള്ള അവതരണം... വളരെ ഉപകാരപ്രദമാകുന്ന ഒരറിവാണ് ചേട്ടൻ നമ്മളുമായി പങ്കുവച്ചിരിക്കുന്നത് : ഈ നല്ല മനസ്സിന് ഒത്തിരി നന്ദി.🙏🙏🙏🙏

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      ശെരിയാണ് മോളേ - ഇന്ന് കാലം മാറി ടെക്നോളജികൾ വളർന്നു - ഇന്ന് മെഴുകിന് പകരം മറ്റ് ക്രിത്രിമ ഉൽപന്നങ്ങൾ ആണ് ഉപയോഗിക്കുന്നത്- ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

    • @rrcrafthub
      @rrcrafthub 2 ปีที่แล้ว +2

      അതെ നല്ല ഒരു അറിവാണ് കിട്ടിയത്

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      @@rrcrafthub സ്നേഹം

  • @peacegardenvlogs3917
    @peacegardenvlogs3917 2 ปีที่แล้ว +1

    വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ ഒരുപക്ഷേ ഇത് ആർക്കും അറിഞ്ഞുകൂടാ ആയിരിക്കും . ഇക്കാര്യങ്ങൾ ഞാൻ ആദ്യമായി കേൾക്കുകയാണ് ഇങ്ങനെ വാക്ക് സ് ഉണ്ടാക്കാൻ പറ്റും എന്ന് തന്നെ ഞാൻ ആദ്യമായി കേൾക്കുകയാണ് താങ്ക്യൂ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം -സ്നേഹം - നിറഞ്ഞ സ്നേഹം

  • @malappuramabiworldvlog
    @malappuramabiworldvlog 2 ปีที่แล้ว +1

    നല്ല ഐഡിയ ആണല്ലോ 😊 തേൻ പലായിൽ നിന്നും മെഴുഗ് എടുക്കുന്നത്,, നിങ്ങൾ ഉണ്ടാക്കുന്നത് ഒക്കെ കാണാൻ നല്ല ഭംഗിയും ഉണ്ട്, എന്റെ ചെറുപ്പകാലത്തെ ഞാൻ ചിരട്ട കൊണ്ട് മോതിരം ഉണ്ടാകാറുണ്ട യിരുന്നു, അതിന്റെ മധ്യത്തിൽ മുത്തു വെച്ച് ഒട്ടിക്കും 😍 നല്ല വീഡിയോ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @Surooslifestyle
    @Surooslifestyle 2 ปีที่แล้ว +1

    വളരെ വലിയ ഒരു അറിവ് വളരെ സിമ്പിൾ ആയി പറഞ്ഞുതന്നു... ഒത്തിരി പേർക്ക് ഹെല്പ് ചെയുന്ന വീഡിയോ.....

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @LivingBetterLives
    @LivingBetterLives 2 ปีที่แล้ว +1

    വളരെ നല്ല ഒരു അറിവാണ് താങ്കൾ പക്ക് വച്ചത് . പുതിയ ഒരു അറിവാണ് ഇത് .ഈ അറിവ് ഞങ്ങളിലേക്ക് എന്തിച്ച താങ്കൾക്ക് ഒരുപാട് നന്ദി

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 2 ปีที่แล้ว

    ഒത്തിരി നല്ല കാര്യങ്ങൾ പറഞ്ഞു നല്ലൊരു കലാകാരനാണ് ചേട്ടൻ അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും നല്ല ഉയരങ്ങളിലെത്താൻ ഞങ്ങളും പ്രാർത്ഥിക്കാം🙏🙏🙏🙏

  • @Ainusvlog1125
    @Ainusvlog1125 2 ปีที่แล้ว +1

    നമുക്ക് മാർക്കറ്റിൽ നിന്ന് കിട്ടുന്ന മെഴുക് പല കെമിക്കൽസ് ചേർന്നതാണ് അല്ലേ. ഈയൊരു അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @ansers5062
    @ansers5062 2 ปีที่แล้ว +4

    നല്ല അറിവ്... Great video

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @kanneermazha
    @kanneermazha 2 ปีที่แล้ว +1

    Oruoad upakaramulla vidio. Beatiful presentaion 😎

  • @BARZASWORLD
    @BARZASWORLD 2 ปีที่แล้ว +1

    പ്രകൃതി തന്നെ നമുക്ക് എല്ലാം തരുന്നുണ്ടെന്നു തെളിയിച്ചു 🙏 ഗുഡ് sharing ❣️

  • @Souparnikamritham-7
    @Souparnikamritham-7 2 ปีที่แล้ว +1

    kollam nalloru video.

  • @SanjSanju-t6u
    @SanjSanju-t6u ปีที่แล้ว +1

    Quiet informative...

  • @deepumohan3634
    @deepumohan3634 2 ปีที่แล้ว +1

    ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി സാർ 🥰🥰🥰🥰🥰🥰🥰

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      നൻമകൾ ഉണ്ടാവട്ടെ - സസ്നേഹം

  • @amalzdreamz
    @amalzdreamz 2 ปีที่แล้ว +1

    ഉപകാരപ്രദമായ അറിവ് പകര്‍ന്നു തന്ന്‌തിന് ഒത്തിരി നന്ദി കൂടി

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว +1

    എന്റെ ചേട്ടാ ഞാൻ വീഡിയോ കണ്ടു cmt ഇട്ടിട്ടുണ്ടായിരുന്നു. ചേട്ടനെ കാണാഞ്ഞിട്ട് ഇപ്പോൾ നോക്കുമ്പോൾ cmt ഇല്ല. എന്താ ചെയ്കാ വീണ്ടും കാണുന്നു. യൂസ് ful വീഡിയോ. നല്ല പ്രസന്റേഷൻ ❤♥️🙏🙏🙏🙏

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      കുട്ടനാടൻ ചങ്കേ- - - - സ്നേഹം - നിറഞ്ഞ സ്നേഹം

  • @MASTERIDEAS
    @MASTERIDEAS 2 ปีที่แล้ว +3

    useful video 😍🥰

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @jibinjose1020
    @jibinjose1020 2 ปีที่แล้ว +1

    Very useful

  • @Nayanamvlogs
    @Nayanamvlogs 2 ปีที่แล้ว +1

    മെഴുക് ഉണ്ടാക്കാം എന്ന് കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ് പങ്കു വെച്ചതിന് ഒരുപാടു നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      @🌹Easy Tamar cooking vlogs🌹 സ്നേഹം സന്തോഷം

  • @JPVideoDiary
    @JPVideoDiary 2 ปีที่แล้ว +1

    Useful video

  • @latheef101
    @latheef101 2 ปีที่แล้ว +1

    സർ നന്നായിട്ടുണ്ട്‌ നല്ലപോലെ മനസ്സറിഞ്ഞു പറഞ്ഞു തന്നു നന്നായിട്ടുണ്ട്‌ ചാനൽ ഉയരത്തിൽ എത്തട്ടെ😍

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @jazzkitchen3708
    @jazzkitchen3708 2 ปีที่แล้ว +1

    Very very useful video
    Thanks for sharing
    God bless you😍

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      നിറഞ്ഞ സ്നേഹം പകരം വെക്കുന്നു

  • @nasrakitchenworld5265
    @nasrakitchenworld5265 2 ปีที่แล้ว

    നല്ല ഉപകാരമുള്ള വീഡിയോ പോളിഷ് വേർതിരിച്ചു എടുക്കാനും അതിന്റെ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว

      ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @sabysspicycooksabeena
    @sabysspicycooksabeena 2 ปีที่แล้ว +1

    ടൂൾസ് പറ്റിയുള്ള വീഡിയോ ഇട്ടപ്പോൾ എത്രയും ആളുകൾ വിളിച്ചു ആവശ്യം പെട്ടല്ലോ ഇപ്പോൾ ഇടുന്ന വീഡിയോ പോളിഷ് എത്തും എല്ലാവർക്കും ഉപകാരം ഉള്ളതാണ് കൂടുതലും ക്രാഫ്റ്റ് ചെയ്യുന്നവർക്ക്

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      മോളേ ഒരു പാട് സന്തോഷം - നിറഞ്ഞ സ്നേഹം

  • @angottoingotto7949
    @angottoingotto7949 2 ปีที่แล้ว +1

    മാഷാ അള്ളാ ഇതുണ്ടാക്കുന്നത് ഒന്നും വിട്ടുകളയാതെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട് ഒരുപാട് ഒരുപാട് നന്ദി ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ 🤲🤲

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @Delicious4
    @Delicious4 2 ปีที่แล้ว +1

    ഓർഗാനിക്ക് മെഴുക് എടുക്കുന്ന വിദ്യ വളരെ ഉപകാരപ്രദമായി.ഇക്കക്ക് എല്ലാ വിധ വിജയാശ०സകളു०❤🎉

  • @chakyerilifestyle
    @chakyerilifestyle 2 ปีที่แล้ว +2

    തമ്പ് നെയിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ചോക്ലേറ്റ് ആണെന്ന്... ഇത് എന്നെപ്പോലെയുള്ള പലർക്കുംഇതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു... ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും.

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @jahangheermoosa5685
    @jahangheermoosa5685 2 ปีที่แล้ว +1

    പുതിയ അറിവ് പകർന്നു തന്നതിന് വളരെ നന്ദി ചേട്ടാ

  • @saviotom9828
    @saviotom9828 2 ปีที่แล้ว +1

    'arum.. parayatha karyam'...thank you very much...very use ful

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.

  • @nachusworldofcreativity9354
    @nachusworldofcreativity9354 2 ปีที่แล้ว +1

    Very useful vedio. Mezhuku undakkunnathenganennu nannayi paranjuthannu

  • @rrcrafthub
    @rrcrafthub 2 ปีที่แล้ว +1

    വളരെ വളരെ informative ആയിട്ടുള്ള ഒരു വീഡിയോ ഇങ്ങനെ ഒരു വീഡിയോയിൽ കൂടി കുറെ കാര്യങ്ങൽ മനസ്സിലായി പോളിഷിൻ്റ് ഉപയോഗം enthinanennullath ഇതിലൂടെ മനസ്സിലായി. ഒരു പുതിയ അറിവ് ഇതിലൂടെ കിട്ടി. ഇങ്ങനെ ഒരു വീഡിയോ share ചെയ്തതിനു വളരെ അധികം നന്ദി.

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      വീഡിയോയുടെ അകക്കാമ്പ് വെളിപ്പെടുത്തിയ കമൻ്റ് - ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 2 ปีที่แล้ว +3

    Very very useful vedio... ഇതെല്ലാം ഇത്രെയും സന്മനസോടെ എല്ലാം ലളിതമായി പറഞ്ഞു തന്ന ഇക്കയുടെ മനസിന്‌ ഒരുപാട് നന്ദി

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @sajeenashaukath786
    @sajeenashaukath786 2 ปีที่แล้ว +4

    കളങ്കം മില്ലാതെ മനസ്സ് തുറന്ന് ആത്മത്ഥമായി എല്ലാം ചെയ്തത് പോലെ പറഞ്ഞു തന്ന കാക്ക് ഒരു പാട് നന്മവരട്ടെന്ന് ദു:ആ ചെയ്യുന്നു

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      നാഥൻ സ്വീകരിക്കട്ടെ - സ്നേഹത്തോടെ

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 ปีที่แล้ว +1

    നോട്ടിഫിക്കേഷൻ വരാറില്ല ഇപ്പൊ. അതോണ്ട് കാണാൻ..... ഇപ്പൊ കാണുന്നു ഇക്കാ 🙏

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഹയ്യോ മാമൻ കുറേ പേരെ അകറ്റി നിർത്തിയിട്ടുണ്ട് - നിങ്ങളും ആക്കൂട്ടത്തിലായിരുന്നു - ഒത്തിരി വീഡിയോ കാണാനുണ്ട് -കണ്ടു തീർക്കാം - കമൻറിലൂടെ കേറി വരാൻ കഴിഞ്ഞു. സ്നേഹം

  • @Vlogsbymariyam118
    @Vlogsbymariyam118 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് വിഡിയോ very usefull

  • @eallinone1089
    @eallinone1089 2 ปีที่แล้ว

    ശരിക്കും ഉപകാരപ്രദമായ അറിവ് ആണ് പറഞ്ഞു തന്നത് തേൻ എടുത്തിട്ട് മെഴുക് ഇങ്ങനെ പ്രോസസ്സ് ചെയുന്നത് എന്ന് അറിയാത്തതിനാൽ വെറുതെ കളയുക ആയിരുന്നു

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว

      ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @AylusKitchen
    @AylusKitchen 2 ปีที่แล้ว +1

    Very usefull video
    വളരെ നല്ല വ്യക്തമായ അവതരണം

  • @pachakavumruchiyum
    @pachakavumruchiyum 2 ปีที่แล้ว +1

    Valare upayogapradhamaaya oru video aayirunnu

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - സ്നേഹം

  • @Sheeba655
    @Sheeba655 2 ปีที่แล้ว +1

    നല്ല ഉപകാര പ്രദമായ വീഡിയോ.. ഇഷ്ട്ടം

  • @lizbeth000
    @lizbeth000 2 หลายเดือนก่อน

    Ee wax ethranaal aa chirattayil last cheyyum? Wash cheythaal pokule?

  • @sayisayal
    @sayisayal 2 ปีที่แล้ว +1

    വളരെ വളരെ ഉപകാരപ്രദമായ vedio

  • @sooryaprabha
    @sooryaprabha 2 ปีที่แล้ว +1

    Like 92 നല്ല ഉപകാരമുള്ള വീഡിയോ ഇഷ്ടപ്പെട്ടു

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 2 ปีที่แล้ว

    വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ തേനീച്ച കൂട് ഉപയോഗിച്ച് മെഴുക് ഉണ്ടാക്കാമെന്ന് ആദ്യമായി കാണുകയാണ്

  • @ValsasWorld
    @ValsasWorld 2 ปีที่แล้ว

    ശരിക്കും എല്ലാം പറഞ്ഞു കാണിച്ചു തന്ന നല്ല മനസ്സ് ആദ്യമായി കാണുന്നു ഇങ്ങനെ wax എടുക്കുന്നത് great sharing. God bless you

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว

      ഏറെ സന്തോഷം നിറഞ്ഞ സ്നേഹം

  • @travelwithkknuhuman550
    @travelwithkknuhuman550 2 ปีที่แล้ว +3

    Ekka eth full kandu vala re upgaramann

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @sreejithu2914
    @sreejithu2914 2 ปีที่แล้ว +1

    super

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - സ്നേഹം

  • @Ameevlogtips
    @Ameevlogtips 2 ปีที่แล้ว +1

    Valare ubakaaram ee vidio 🥰

  • @harinathkuttan4224
    @harinathkuttan4224 2 ปีที่แล้ว +1

    Thanks

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 ปีที่แล้ว +1

    ഇവടെ തേൻ എടുക്കലുണ്ട് അവസാനം കിട്ടുന്ന ആട്ടി കളയും.
    ഇങ്ങനെ ഒരു കാര്യം അതിലുണ്ടെന്ന് അറിയില്ലല്ലൊ. വാക്സ് ഉരുട്ടിയെടുത്ത ശേഷം വെയിലു കൊള്ളിക്കണമോ?
    നന്ദി ഈ പങ്കു വെക്കലിന്🥰

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      വെയില് കൊള്ളിക്കാൻ പറ്റില്ല - നല്ല വെയിലാണെങ്കിൽ ഉരുകാൻ സാദ്യതയുണ്ട് - അതിലെ ജലാംശം ഓട്ടോ മെറ്റിക്കായി ബാഷ്പീകരിച്ച് പോയ്ക്കോളും. സ്നേഹം

  • @LibysHomeCooking
    @LibysHomeCooking 2 ปีที่แล้ว

    Very useful video നന്നായിട്ടുണ്ട്

  • @sanamvlogs2486
    @sanamvlogs2486 2 ปีที่แล้ว +1

    ഉപകാരപ്പെടുന്ന വീഡിയോ

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 2 ปีที่แล้ว +1

    Athi manoharam aayittundu.

  • @safiyaparakkal8868
    @safiyaparakkal8868 2 ปีที่แล้ว

    മെഷിനറിയെ കുറിച്ചുള്ള വീഡിയോ link തരുമോ Pls🙏

  • @rockysuji
    @rockysuji 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ !!
    സ്പുടതമായ മലയാളവും.
    ഇത് പോലെ നിറയെ വീഡിയോസ് ചെയ്യുക

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      തീർച്ചയായും കഴിവിൽ പരമാവതി ശ്രമിക്കാം - നിറഞ്ഞ സ്നേഹത്തോടെ

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 ปีที่แล้ว +1

    Muzhuvan kandu erikkuga aayirunnu
    Natural mezhuku kondu oru adipoli polish
    Nalla oru arivu thanney
    Amazing video

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ചേച്ചിയമ്മേ നിറഞ്ഞ സ്നേഹം

  • @keralitemediahouse6085
    @keralitemediahouse6085 2 ปีที่แล้ว +1

    Very useful 🥰🥰👏👏👏👏

  • @ssworld9131
    @ssworld9131 2 ปีที่แล้ว +1

    Very usefull video aayirunnu

  • @kungfujai
    @kungfujai 2 ปีที่แล้ว +1

    വളരെ നല്ലെ വീഡിയോ സുപർ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @lakshmikutty1229
    @lakshmikutty1229 2 ปีที่แล้ว +1

    ആഹാ സൂപ്പർ വീഡിയോ

  • @shafeeqeshafeeqe9334
    @shafeeqeshafeeqe9334 2 ปีที่แล้ว +1

    Adipoli

  • @thassusvlog
    @thassusvlog 2 ปีที่แล้ว +1

    Nalla oru arivu pakarnnu thannathin orupad Thanks. Masha allah nannayittund ikka full ayit kandu last nakki kanichille. Original mezuk

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @neethakitchen2737
    @neethakitchen2737 2 ปีที่แล้ว +1

    പുതിയ അറിവാണ്

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 2 ปีที่แล้ว

    Use full video

  • @daninabeevlog1
    @daninabeevlog1 2 ปีที่แล้ว +1

    Allam clear ayi paranju thanu

  • @SHILMASHILU-S
    @SHILMASHILU-S 2 ปีที่แล้ว +1

    Engnea okea upayogikuaalea
    Nalloru Arivaaanu chetttaaaa

  • @dinushaudayanga4086
    @dinushaudayanga4086 2 ปีที่แล้ว +1

    Sir give us to video about how to make tea pot or water jug with out leaking.. becoz when i make water jug its leaking

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      തീർച്ചയായും ഉണ്ടാക്കിക്കാണിക്കാം - ഒന്ന് വിളിച്ചാൽ വിശത മായി പറഞ്ഞു തരാം

  • @starkidzmalayalambyfawha
    @starkidzmalayalambyfawha 2 ปีที่แล้ว +3

    1ste 😍

  • @harinathkuttan4224
    @harinathkuttan4224 2 ปีที่แล้ว +1

    ഉറുമ്പ് അരിക്കുമോ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരിക്കലും ഉറുമ്പ് അരിക്കില്ല -റബ്ബിങ്ങ് ചെയ്യുമ്പോൾ ചിരട്ടയിൽ അത് അലിഞ്ഞു ചേരും

  • @sheenusworld6217
    @sheenusworld6217 2 ปีที่แล้ว

    ചേട്ടായി എല്ലാം കാണാനും കേൾക്കാനും ഒരാളുടെ ആയിട്ടോ 😂🤝

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว

      മോളേ ഏറെ സന്തോഷം - സ്നേഹം

  • @rohiniunnikrishnan7062
    @rohiniunnikrishnan7062 ปีที่แล้ว

    thank you very much for the video

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @hemanthchandran8681
    @hemanthchandran8681 2 ปีที่แล้ว

    ട്ടുൾ സ് വേണമെന്ന് ഞാൻ എഴുതിയിരുന്നു ഇതുവരെ കിട്ടിയില്ല അയച്ചു തരുമോ ഞാൻ ഇപ്പോഴു വെയിറ്റ് ചെയ്തു തിരിക്കയാണ്

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว

      ക്ഷമിക്കണം - കുറച്ച് മാസങ്ങളോളം ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രയാസങ്ങൾ ജീവിതത്തെ വല്ലാതെ ഉലച്ചു - അതിനാൽ തന്നെ കയ്യിലുണ്ടായിരുന്ന ഓട്ടോറിക്ഷ പോലും വിൽക്കേണ്ടി വന്നു - ആയതിനാൽ ഒത്തിരി പേർക്ക് അയച്ചുകൊടുക്കാൻ കഴിയാതെ വന്നു - ഒന്നും തന്നെ മനപൂർവ്വമായിരുന്നില്ല - വിധിയുടെ ക്രൂര വിളയാട്ടത്തിൽ ആടിയുലഞ്ഞ ജീവിതം കുറേശെ ശരിയായി വരുന്നതേ ഉള്ളൂ - സ്നേഹത്തോടെ

  • @aslammanzil2842
    @aslammanzil2842 2 ปีที่แล้ว

    132
    വൈദ്യ ഫാമിലി

  • @satheeshkumar1101
    @satheeshkumar1101 2 ปีที่แล้ว +1

    ചേട്ടാ വളരെ വിലയേറിയ ഇൻഫർമേഷൻ, ഞാൻ സതീഷ് ആണ് ആലപ്പുഴ, കേരള ആർട്ട്‌ n kart wattsapp group മെമ്പർ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഏറെ ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @vyshnavi.p.k4114
    @vyshnavi.p.k4114 ปีที่แล้ว +1

    contact number tharoo

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      കമൻ്റ് ബോക്സിൽ നമ്പർ എഴുതാൻ കഴിയില്ല -വീഡിയോകളിൽ നമ്പർ ഉണ്ട്, ഡിസ്ക്രിപ്ഷനുകളിലും ഉണ്ട്