തന്നെ ആരെങ്കിലും കൊന്നിട്ട് കുടുംബത്തിന് 10ലക്ഷം കൊടുത്താൽ തനിക്ക് പകരമാവോ??? തുടർച്ചയായി ഇങ്ങനെ കാട്ടാന ആക്രമണമുണ്ടായിട്ടും ഒരുചെറുവിരൽ പോലും Goverment അന ക്കിയിട്ടില്ല...ഇങ്ങനത്തെ സാഹചര്യത്തിൽ നാട്ടുകാരും അൻവറും ചെയ്തത് കുറഞ്ഞുപോയെന്നെ ഞാൻ പറയൂ..
കേരളത്തിലെ അരി ഭക്ഷണം കയിക്കുന്നവർക്കെല്ലാം മനസ്സിലായി എന്താണ് ശരിക്കും നടന്നതെന്ന്, പക്ഷേ അരി അണ്ണന് അരി വാങ്ങാൻ വേണ്ടി കുറച്ചെന്തെങ്കിലും വത്യസ്തമായി ഒരു content വേണം , അയിനാണ്
അരി അണ്ണൻ:എന്നാ ഉണ്ണി മുകുന്ദ നീ എഴുതി വെച്ചോ 😅😅😅 നീ നൂറു പടം ചെയ്താലും ശരി ആവില്ല ഉണ്ണി: എന്ന അണ്ണാ ഞാൻ സൂപ്പർ സ്റ്റാർ ആയി നീ ഇവിടെ വണ്ടിയിൽ ക്യാമറയും പിടിച്ച് ഇരുന്നോ
ഇൻഷുറൻസ് ഇല്ലാത്ത വണ്ടിയിടോടിച്ചു ആക്സിഡന്റ് ആയപ്പോ ഇവിടത്തെ സിസ്റ്റം ശരിയല്ലെന്ന് പറഞ്ഞ നിന്റെ അണ്ണാക്കിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ... എല്ലാം വെറും അരിക്കൊള്ള കണ്ടന്റ് അല്ല കൊണേഷെ..
അരിക്ക് വേണ്ടി എത്ര തരം താഴാനും തയ്യാറായി. ഇതാണ് എനിക്ക് feel ചെയ്തത്. സംഭവം Politricks ഉണ്ടെങ്കിലും ഇങ്ങനെ യല്ല ഇക്കാര്യത്തിൽ പറയേണ്ടത്. മരിച്ചിട്ട് 5 ലക്ഷം ഉടനെ കൊടുത്തു എന്ന് വലിയ കാര്യമായ പോലെയാണ് താങ്കൾ പറഞ്ഞത്🤌. വയനാട് പോലോത്ത വിഷയങ്ങളിൽ താങ്കൾ ഇതിൻ്റെ opposite ആണ് പറഞ്ഞത്. അപ്പൊ വെറും അരി തന്നെ യാണ് താങ്കളുടെ ലക്ഷ്യം. മാത്രമല്ല മുമ്പ് ഒരു ഇൻ്റർവ്യൂവിൽ " ഒരു ആടിനെ പട്ടിയാക്കാൻ താങ്കൾ വിചാരിച്ചാൽ പിന്നെ മറ്റാര് പറഞ്ഞാലും താങ്കൾക്ക് അത് പട്ടിയാണ് " എന്ന് പറഞ്ഞത് ഓർക്കുന്നു. കഷ്ടം🤌☠️
വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് എഴുതിയ ആത്മഹത്യ കുറിപ്പിൽ പിണറായി വിജയൻ ആണ് കാരണക്കാരൻ എന്ന് പറയുന്നുണ്ട്. നിങ്ങൾ ആരെങ്കിലും അറിഞ്ഞോ?? ഇവിടത്തെ നിഷ്പക്ഷ മാപ്രകൾ അതിനെ കുറിച്ച് ചർച്ച ചെയ്യുന്നില്ല.
@@sibis6650 yes... 👍 എനിക്ക് ഇവനെ കാണുന്നതേ ഇഷ്ടം അല്ല.... ഈ നാട്ടിൻപുറങ്ങളിൽ പരദൂഷണം പറഞ്ഞു നടക്കുന്ന ചേച്ചിമാർ ഉണ്ട്.. ഇവനും അതെ പണി.. ഇവൻ social പ്ലാറ്റഫോംമിൽ ഇരുന്നു പറയുന്നു.. ഉണ്ണി ഒന്ന് കൈയ് വീശിയാൽ ഇവൻ പടം ആകും.. ആ അവൻ ആണ് ഉണ്ണിയോട് കോർക്കാൻ ചെന്നത് ഉള്ളുപ് ഇല്ലാത്ത പൊട്ടൻ
Sai e msg kanumo എന്നൊന്നും അറിയില്ല.. വനം വന്യ ജീവി നിയമം മാറ്റി എഴുതേണ്ട സമയം പണ്ടേ കഴിഞ്ഞു.. കാടിന് താങ്ങാവുന്ന വന്യ ജീവികൾ ഉണ്ടായാൽ അതിനെ കൊന്നു കളയുക എന്നൊരു നിയമം കൊണ്ടുവരണം. അല്ലാതെ പാർട്ടിക്കാർ അങ്ങോട്ടും ഇങ്ങോട്ടും ആരോപണം ഉന്നയിച്ചിട്ട് കാര്യം ഇല്ല.. അവിടെ താമസിക്കുന്നവർക്ക് ആണ് ജീവന് ഭീഷണി അല്ലാതെ gust houseil താമസിക്കുന്നവർക്ക് അല്ല.. മത രാഷ്ട്രീയ ഭേദമന്യേ ഈ വിഷയത്തിൽ എല്ലാരും campaign ചെയ്യുക. അല്ലാതെ ellection വരുന്നതിനു മുൻപ് പട്ടി ഷോ കാണിക്കരുത്
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് ഇയാൾ സംസാരിക്കുന്നത്
തമിഴ്നാട്ടിലും എയർ ൽ ആയ അരിസി അണ്ണന്ക്ക് അഭിവാദ്യങ്ങൾ 😂
തന്നെ ആരെങ്കിലും കൊന്നിട്ട് കുടുംബത്തിന് 10ലക്ഷം കൊടുത്താൽ തനിക്ക് പകരമാവോ??? തുടർച്ചയായി ഇങ്ങനെ കാട്ടാന ആക്രമണമുണ്ടായിട്ടും ഒരുചെറുവിരൽ പോലും Goverment അന ക്കിയിട്ടില്ല...ഇങ്ങനത്തെ സാഹചര്യത്തിൽ നാട്ടുകാരും അൻവറും ചെയ്തത് കുറഞ്ഞുപോയെന്നെ ഞാൻ പറയൂ..
PV 🔥 DMK ⬛️🟥
കേരളത്തിലെ അരി ഭക്ഷണം കയിക്കുന്നവർക്കെല്ലാം മനസ്സിലായി എന്താണ് ശരിക്കും നടന്നതെന്ന്, പക്ഷേ അരി അണ്ണന് അരി വാങ്ങാൻ വേണ്ടി കുറച്ചെന്തെങ്കിലും വത്യസ്തമായി ഒരു content വേണം , അയിനാണ്
😂
നോർത്ത് ഇന്ത്യയിൽ Chawal bhaiya കേരളത്തിൽ അരി അണ്ണൻ 🍚🍚🍚🍚
അപ്പോൾ മന്ത്രി സഭയിൽ കസേരയും ടേബിളും തകർന്ന എത്ര പേർ ജയിലിൽ കടന്നിട്ടുണ്ട് ബ്രോ...
നീ എന്തു തേങ്ങയാണ് പറയുന്നത്, രണ്ടാം പിണറായി സർക്കാരിന്നു വേണ്ടി ആഭ്യന്തരം ഭരിക്കുന്നത് ബിജെപി ആണെന്നതിൽ ആർക്കാണ് അറിയാത്തതു
Marumonte SDPI alle😂
അരി അണ്ണൻ:എന്നാ ഉണ്ണി മുകുന്ദ നീ എഴുതി വെച്ചോ 😅😅😅 നീ നൂറു പടം ചെയ്താലും ശരി ആവില്ല
ഉണ്ണി: എന്ന അണ്ണാ ഞാൻ സൂപ്പർ സ്റ്റാർ ആയി നീ ഇവിടെ വണ്ടിയിൽ ക്യാമറയും പിടിച്ച് ഇരുന്നോ
വിവരക്കേട് ഒരു അലങ്കാരമായി കാണരുത് യാതൊരു രാഷ്ട്രീയ ബോധമില്ലാതെ എന്തെകിലും വിളിച്ചു പറയരുത് ഇത് ബിഗ് ബോസ് ഷോ അല്ല
ഇവൻ ഒരു 🥱🥱🥱🤣
ഇൻഷുറൻസ് ഇല്ലാത്ത വണ്ടിയിടോടിച്ചു ആക്സിഡന്റ് ആയപ്പോ ഇവിടത്തെ സിസ്റ്റം ശരിയല്ലെന്ന് പറഞ്ഞ നിന്റെ അണ്ണാക്കിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ...
എല്ലാം വെറും അരിക്കൊള്ള കണ്ടന്റ് അല്ല കൊണേഷെ..
Areee chaaval 🌾bhai... Kaise ho ??....
❤️ From Bihar....
PV 🔥🟥⬛️
PV 🔥
onn poye😂😂 kand kand maduttu ninne
Ninak unsubscribe poya pore***njangalk
Ithokayanu entertainment ❤sai show must go on
ഉണ്ണിമുകുന്ദൻ പാൻ ഇന്ത്യൻ സ്റ്റാർ ആയതും,യാഥാർത്ഥ്യ 100 കോടി, വീഡിയോ ചെയ്യൂ സായി ചേട്ടാ ⛪💀
Unnimukundan India Today Interview kand vannavar😂
Chaval bhaiyya😂
😁😁
Pv
മകര സങ്കരാന്തി സ്റ്റാർ 🤝, സമാജം സ്റ്റാർ 😂.. Pan india ചാവൽ ബായ് 🤣🤣
അരിക്ക് വേണ്ടി എത്ര തരം താഴാനും തയ്യാറായി. ഇതാണ് എനിക്ക് feel ചെയ്തത്.
സംഭവം Politricks ഉണ്ടെങ്കിലും ഇങ്ങനെ യല്ല ഇക്കാര്യത്തിൽ പറയേണ്ടത്.
മരിച്ചിട്ട് 5 ലക്ഷം ഉടനെ കൊടുത്തു എന്ന് വലിയ കാര്യമായ പോലെയാണ് താങ്കൾ പറഞ്ഞത്🤌.
വയനാട് പോലോത്ത വിഷയങ്ങളിൽ താങ്കൾ ഇതിൻ്റെ opposite ആണ് പറഞ്ഞത്. അപ്പൊ വെറും അരി തന്നെ യാണ് താങ്കളുടെ ലക്ഷ്യം. മാത്രമല്ല മുമ്പ് ഒരു ഇൻ്റർവ്യൂവിൽ " ഒരു ആടിനെ പട്ടിയാക്കാൻ താങ്കൾ വിചാരിച്ചാൽ പിന്നെ മറ്റാര് പറഞ്ഞാലും താങ്കൾക്ക് അത് പട്ടിയാണ് " എന്ന് പറഞ്ഞത് ഓർക്കുന്നു.
കഷ്ടം🤌☠️
PV ANWAR ❤🔥🔥🔥
ഹേയ് സായ് ഏട്ടാ ഭക്ഷണം കഴിക്കാൻ 200/-രൂപ അയക്കുമോ 🫂✅🫂
നീ വാ മുത്തേ ഞാൻ തരാം നീ എന്തിനാ എപ്പോഴും അവനോട് ചോദിക്കുന്നത്
ഒരു കോൺടെന്റും 10 വീഡിയോയും അണ്ണൻ..
അണ്ണന്റെ വീഡിയോ സീരീസ്
" എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ 10,കൊള്ളുമ്പോൾ 100" 😂
വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് എഴുതിയ ആത്മഹത്യ കുറിപ്പിൽ പിണറായി വിജയൻ ആണ് കാരണക്കാരൻ എന്ന് പറയുന്നുണ്ട്. നിങ്ങൾ ആരെങ്കിലും അറിഞ്ഞോ?? ഇവിടത്തെ നിഷ്പക്ഷ മാപ്രകൾ അതിനെ കുറിച്ച് ചർച്ച ചെയ്യുന്നില്ല.
100% PROFESSIONAL ❤❤❤
polticsn kurch onum ariyth ni paryiumboze chiri verum 😂😂😂
Oru 5 laksham aano oru jeevante vila? Aysheri
Cash koduthaal jeevan kittilla governmentinte aashradha kaaranam eandhokke nashttangalaan society kku undaakunnath
PVA🔥❤️
ചാവൽ ഭായ്, അരിസി അണ്ണോ, റൈസ് Bro😂
അരിയണ്ണൻ
Enthoke kittiyalum kondalum pinnem vannu kona kona ...ante tholikatti sammadhichu 😂
അകെ അറിയാവുന്ന പണി ഇത് ആണ്.. ഇവന് എന്താ educational qualification
@jojo58713 education indo illeyo alpam uluppu engilum vende brooo😅
@@sibis6650 yes... 👍 എനിക്ക് ഇവനെ കാണുന്നതേ ഇഷ്ടം അല്ല.... ഈ നാട്ടിൻപുറങ്ങളിൽ
പരദൂഷണം പറഞ്ഞു നടക്കുന്ന ചേച്ചിമാർ ഉണ്ട്..
ഇവനും അതെ പണി.. ഇവൻ social പ്ലാറ്റഫോംമിൽ ഇരുന്നു പറയുന്നു..
ഉണ്ണി ഒന്ന് കൈയ് വീശിയാൽ ഇവൻ പടം ആകും.. ആ അവൻ ആണ് ഉണ്ണിയോട് കോർക്കാൻ ചെന്നത്
ഉള്ളുപ് ഇല്ലാത്ത പൊട്ടൻ
. വിവരക്കേട് പറയാതെ സിനിമ റിവ്യൂ പോരേ
Agent so big that actors have to talk about him to stay relevant 😂
Njn anvarkante nattukariyanu anvafka ennum sathyathinte koode nilkunnavaranu thetukandal ath evideyayalum choondikanikum athreyullu pinne rashtreeyam ennu paranjal mathathinte poleyallallo ethu partyilekum madam athoke oro vyakthiyudeyum swathanthrayathil pettathanu bharanam moshamayal nammal sadharana janangaloke vote matikuthi bharanam change aakunnille allenkil nattil kuthaka bharanam aaville namuk ishtamulla partiyil thetukandal athil nilkan thonniyillel apo ethu party aanu sheri athinte koode nilkanam athu thanneyanu athinte sheri allathe kalakalam oru partiyil thanne nilkalalla eni varunna janaratione ottum kuthaka party aavan kittilla
കേരള. അരി അണ്ണൻ
തമിഴ്നാട്. അരിസ് അണ്ണൻ
ഹിന്ദി. ചാവൽ ബയ്യ
അമേരിക്ക. റൈസ് ബ്രോ
Pv💥💥💥
👍👍👍
Entha chegayi ante kada
അരിസി അണ്ണന് ഇപ്പോൾ
കണ്ടക saturday ആണ്
nee ent tenga 🥥 ada parayane.
Milk alla ari
എടാ അണ്ണാ... നിനിക്ക് ബസുമതി അരി ഇഷ്ടമാണോടാ.. അണ്ണാ......
😂😂 ഇവൻ അണ്ണൻ അല്ല കുള്ളൻ ആണ്
ഉണ്ണി ഇന്ത്യ today interview കൊടുത്തിട്ടുണ്ട് അവിടെ പോയി വല്ല നെഗറ്റീവും കിട്ടുമോ നോക്കി വീഡിയോ ഉണ്ടാക്കി അരി വേടിചൂടെ
Chaaval bhai..
heyy veruthe poyal oru tyrum nadakkulaa... ippoll 10per aranjileee brother..
Anwar 🎉🔥 🔥 🔥
Cash kittyal mathiyo jeevan venda ennano e pottannenda parayunne
പറി അണ്ണന് വരെ കാര്യം മനസ്സിലായി എന്നിട്ടും ആ സതീഷന് മനസ്സിലായിട്ടില്ല
PC gorgente aniyan alllathe onnnnum aaakulaaa❤
Jaladhoshamano mone sai
Unni mukundane vellu vilichitt enthaayi. Ayaal evde ningale sthaanam evde.
th-cam.com/video/bsNPLuRNVGg/w-d-xo.htmlsi=fRNWPoxZCyXpvOKq
അനക്ക് പിന്നെ ക്യാഷ് മതിയല്ലോ സായി അതുകൊണ്ടാണല്ലോ അന്തമില്ലാത്ത വീഡിയോ ചെയ്യുന്നത്
pinnarai de apanu villicheeeeeeeeeeeeeee
#hananissue👀
Nale cheyam
Frist 🎉🎉🎉
Hai
അല്ല സായി ശവൻ കുട്ടി പണ്ട് ഡയസ്സിന്റെ മേലെ കയറി ചെയ്തത് എന്താ അത് പൊതു മുതൽ അല്ലെ
ചാവൽ ഭായ് 😂😂😂
Sai e msg kanumo എന്നൊന്നും അറിയില്ല.. വനം വന്യ ജീവി നിയമം മാറ്റി എഴുതേണ്ട സമയം പണ്ടേ കഴിഞ്ഞു.. കാടിന് താങ്ങാവുന്ന വന്യ ജീവികൾ ഉണ്ടായാൽ അതിനെ കൊന്നു കളയുക എന്നൊരു നിയമം കൊണ്ടുവരണം. അല്ലാതെ പാർട്ടിക്കാർ അങ്ങോട്ടും ഇങ്ങോട്ടും ആരോപണം ഉന്നയിച്ചിട്ട് കാര്യം ഇല്ല.. അവിടെ താമസിക്കുന്നവർക്ക് ആണ് ജീവന് ഭീഷണി അല്ലാതെ gust houseil താമസിക്കുന്നവർക്ക് അല്ല.. മത രാഷ്ട്രീയ ഭേദമന്യേ ഈ വിഷയത്തിൽ എല്ലാരും campaign ചെയ്യുക. അല്ലാതെ ellection വരുന്നതിനു മുൻപ് പട്ടി ഷോ കാണിക്കരുത്
Adutha vattavum ldf sarkar vannal mathi ... ivide communist um kendhrathill bjp yum mathi