മഹാഭാരതം EP 40 MAHABHARATAM In Malayalam | Story of mahabharatam karna parvam arjun vs karnan story

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Ok Fine മഹാഭാരതം EP 40 MAHABHARATAM In Malayalam | Story of mahabharatam karna parvam arjun vs #karnan story Toksense,where knowledge meets Inspiration! join us on a captivating journey of learning and exploration as we delve into a diverse range of subjects and uncover the wonders of the world.
    Subscribe now and lets embark on an exciting quest for wisdom together !
    #Toksgang
    Tune in to 'Toksense' on Spotify! podcasters.spo...

ความคิดเห็น • 145

  • @kalidask.r4922
    @kalidask.r4922 5 หลายเดือนก่อน +9

    അർജുനൻ ❤

  • @aravindbenadict2833
    @aravindbenadict2833 4 หลายเดือนก่อน +5

    സീരിയൽ കഥകൾ അല്ലാത്ത, ഒർജിനൽ വാസ ഭാരതം 👍👍👍👍👍👍👍👍👍

    • @Toksense
      @Toksense  4 หลายเดือนก่อน

      ❤️👍

  • @arunps113
    @arunps113 4 หลายเดือนก่อน +6

    രാവണനേക്കാൾ ശക്ത നാണോ കർണൻ💥 അല്ല🔥രാവണന് പോലും വർഷങ്ങൾ യുദ്ധം ചെയ്തു വധിക്കാൻ പറ്റാത്ത നിവാതകവച കാലകേയന്മാരെ ഒരു പകലും രാത്രിയും കൊണ്ട് മഹാദേവൻ്റെ ഭീകരമായ രൗദ്രാസ്ത്രം പ്രയോഗിച്ച് വധിച്ച അർജുനനെ ശരിക്കും മനസിലാക്കിയിട്ടില്ല. ആ യുദ്ധത്തിൽ തേരാളി കൃഷ്ണനല്ല മാതലി ആണ്. കർണവധത്തിന് മുൻപ് അർജുനൻ രൗദ്രാസ്ത്രം എടുക്കുന്നുണ്ട് പക്ഷെ കർണൻ്റെ രഥം താഴ്ന്നതിനാൽ അസ്ത്രം പിൻവലിക്കുന്നു
    കർണ പർവ്വം 17ാം ദിവസം🙏Kmg /ബോറി ആധികാരിക ഗ്രന്ഥം വായിക്കു ദയവായി🙏

    • @Toksense
      @Toksense  4 หลายเดือนก่อน +4

      Exactly

    • @prayagjoy7201
      @prayagjoy7201 2 หลายเดือนก่อน +1

      Didn't the Nivatha kavachas got a boon that make them invincible against gods , nagas and asuras but not humans. So Ravana fighting nivatha kavachas cannot be compared to arjuna.

    • @arunps113
      @arunps113 2 หลายเดือนก่อน +2

      @@prayagjoy7201 Ravana and Indrajit, the strongest of the strong, could not do it. It is very important to note that I suggest that Indrajit defeated the gods and Indra. It is also true that sometimes he was given the opportunity to kill Nivatakavachas for Arjuna, his power is beyond that of a Bharata war. 🙏

    • @adarshps9465
      @adarshps9465 หลายเดือนก่อน

      ​@@arunps113അങ്ങനെ ആണെങ്കിൽ അർജുനനു ഒറ്റയ്ക്ക് കർണ, ഭീഷമ, ദ്രോണാദികളെ കൊള്ളാമായിരുന്നില്ലേ.... ഭീമനെ മിനക്കെടുത്താതെ ദുർയോദാനടികളെയും തീർക്കാമായിരുന്നു, സ്വന്തം മക്കളും, മിത്രങ്ങളും, അഭ്യുതായ കാംഷികളും അടക്കം കുറെ പേരുടെ ചോര വച്ചു കളിച്ചതെന്തിനു, കൃഷ്ണൻ എന്തിനു ഈ കണ്ട ചതിയൊക്കെ നടത്തി ചീത്തപ്പേര് നേടി, സുഹൃത്തേ കുറെയൊക്കെ അർജുനനനെ ബൂസ്റ്റ്‌ അപ്പ്‌ ചെയ്യാൻ ആഡ് ചെയ്ത ഫാന്റസി സ്റ്റോറീസ് ആണെന്ന് ആർക്കും ഇതിലെ വൈരുദ്യങ്ങൾ കണ്ടാൽ മനസിലാകും.... എതിരെ നിൽക്കുന്ന യോദ്ധാക്കൾ അർജുനനു par അല്ലെങ്കിൽ ഈ യുദ്ധത്തിനും കഥയ്ക്കുമൊക്കെ എന്ത് അർത്ഥം.

    • @EbinEbii
      @EbinEbii หลายเดือนก่อน +1

      Nivathakvachanmarkk varam ille manushyaraal mathre vadhikkappedu enn. Athalle ravananu vadhikkan kazhiyanjath 🙄

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 6 หลายเดือนก่อน +24

    കൃഷ്ണൻ കർണ്ണനെ ചതിച്ചത് ആണ് , അത് പോലെ ഇന്ദ്രനും ചേർന്ന് ചതിച്ചത് ആണ് 😭, ഇല്ലെങ്കിൽ കർണ്ണൻ പൊരുതി നിന്നേനെ ❤️

    • @akhik1580
      @akhik1580 6 หลายเดือนก่อน +4

      Marannu pokum pinne entu undakkan anu

    • @Athul_kalarikkal_explore
      @Athul_kalarikkal_explore 6 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @godofwar9325
      @godofwar9325 6 หลายเดือนก่อน +3

      ​@@akhik1580എന്ത് മറന്നെന്നു... അതൊക്ക കഴിഞ്ഞിട്ട് ആർജ്ജുനെ കർണ്ണൻ വീഴ്ത്തുന്നുണ്ട്... ചക്രം താന്നത് നേരെ ആകുമ്പോൾ പുറകിൽ നിന്ന് അമ്പയ്തു കൊന്നു... ശ്രീ കൃഷ്ണൻ ഇല്ലായിരുന്നേൽ പണ്ടേ പടം ആയേനെ 🤣🤣

    • @user-xs3qt8dt9n
      @user-xs3qt8dt9n 6 หลายเดือนก่อน +7

      അങ്ങനെ ആണെങ്കിൽ തന്നെ അതിൽ ഒരു തെറ്റും ഇല്ല.
      കർണ്ണൻ്റെ കവചം കുണ്ടലങ്ങൾ ആയിരുന്നെങ്കിൽ അര്ജ്ജുനൻ്റെ കവചം ശ്രീകൃഷ്ണൻ ആയിരുന്നു. കർണ്ണൻ അധർമ്മതിലൂടെ നേടി എടുത്തതാണ് എല്ലാ ദിവ്യ അസ്ത്രങ്ങളും. അങ്ങനെ വന്നു ചേർന്നതാണ് ശാപവും ആ ശാപത്തിൻ്റെ ഫലമാണ് കർണ്ണൻ അനുഭവിച്ചത്..
      കർണൻ്റെ തെറ്റുകൾ.
      1. ഒരു സ്ത്രീയെ വസ്ത്രാക്ഷേപം ചെയ്യാൻ കൂട്ട് നിന്നു.
      2. ക്ഷത്രിയർക്ക് അയുദ്ധവിദ്യ നൽകില്ല എന്ന് ശപഥം എടുത്ത പരശുരാമന് മുന്നിൽ ഭ്രമണൻ ആണെന്ന് പറഞ്ഞു ആയോധന കല അഭ്യസിച്ചു. സൂതൻ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ പരശുരാമന് നൽകുമായിരുന്ന വിദ്യ നുണയിലൂടെ നേടി.
      പിന്നിൽ നിന്നു അഭിമന്യുവിനെ വെട്ടിയത് കർണ്ണൻ ആയിരുന്നു.
      അർജ്ജുനനെക്കൾ വലിയ പൊരാളിയാണ് താൻ എന്നു തെളിയിക്കാൻ ആണ് കർണ്ണൻ ജീവിതകാലം മുഴുവൻ ശ്രമിച്ചത് അതുകൊണ്ടാണ് യുദ്ധത്തിൽ അർജുനനെ മാത്രമേ വധിക്കൂ എന്ന് കുന്ദിക്ക് വാക്ക് നൽകിയത് . യഥാർത്ഥത്തിൽ എപ്പോൾ തന്നെ കർണൽ അർജ്ജുനന് യഥാർഥത്തിൽ തോൽവി സമ്മതിച്ചിരുന്നു.

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 6 หลายเดือนก่อน

      @@user-xs3qt8dt9n ഞാൻ കർണ്ണനെ സപ്പോർട്ട് ചെയ്യത്തുള്ളൂ , പിന്നെ ബ്രഹ്മണാൻമാർക്ക് മാത്രമേ ആയുദ വിദ്യ പഠിപ്പിക്കൂ , കർണ്ണന് അത്‌ പഠിക്കാൻ തോന്നിയപ്പോൾ ആരും അടുപ്പിച്ചില്ല , അങ്ങനെ ആണ് പരശുരാമൻ അടുത്ത് പോയി പഠിച്ചത് , പിന്നെ പരശുരാമൻ ശപിച്ചു , എന്നിട്ട് പറയുകയും ചെയിതു നിനക്ക് അങ്ങനെ പഠിക്കണം എന്നുണ്ടെങ്കിൽ എന്റെ അച്ഛന്റെ അടുത്ത് നിന്നെ ആക്കിയേനെ , എന്ന് , എന്നിട്ട് പരശുരാമൻ പറഞ്ഞത് എന്താ എന്റെ ഏറ്റവും വലിയ ശിഷ്യൻ , കർണ്ണൻ എന്നും , പിന്നെ കർണ്ണൻ ധാന പ്രീയൻ , ആണ് അതാണ് കർണ്ണനെ എല്ലാപേരും മുതലാക്കിയത് , കർണ്ണൻ തെറ്റ് ചെയ്തിട്ടുണ്ട് , ആരാണ് തെറ്റ് ചെയ്യാത്തത് , അതിൽ ,

  • @joantiger7784
    @joantiger7784 7 หลายเดือนก่อน +10

    കർണ്ണൻ ❤️‍🔥

  • @Rose-xm8wf
    @Rose-xm8wf หลายเดือนก่อน +2

    0:14 എന്നിട്ട് അവർ തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ചിൽ മൂന്ന് തവണ നേരിട്ടുംരണ്ടുതവണ പരോക്ഷമായും അർജ്ജുനൻ കർണ്ണനെ പരാജയപ്പെടുത്തി.
    വ്യാസമഹാഭാരതം ബോറിയും സാക്ഷ്യപ്പെടുത്തുന്നു വിരാട് യുദ്ധം കർണൻ്റെ കവചകുണ്ഡലം കൂടിയ കർണ്ണനെ ആണ് അർജുനൻ പരാജയപ്പെടുത്തിയത് പിന്നെ യുദ്ധത്തിൻറെ പതിനാലാം ദിവസവും യുദ്ധത്തിൻറെ പതിനേഴാം ദിവസവും പരോക്ഷമായി ദ്രുപത് നോട് ഏറ്റുമുട്ടി തോറ്റോടിയ കൗരവരും കർണ്ണനും എന്നാൽ അവിടെ വിജയിച്ച അർജുന പിന്നെ ഗന്ധർവ്വൻ മാരോട് എതിരേറ്റ് തോറ്റോടിയ കർണ്ണൻ അവിടെ അവിടെ വിജയിച്ച .അർജ്ജുനൻ. അങ്ങനെയാണെങ്കിൽ ഇങ്ങനെ അത്തരത്തിൽ നമുക്ക് എന്തുവേണമെങ്കിലും പറയാം അങ്ങനെ പറയുകയാണെങ്കിൽ ഈ പറയുന്ന ഞാൻ അക്കാലത്ത് ജീവിച്ചിരുന്നുവെങ്കിൽ ഞാൻ കർണ്ണനെ പരാജയപ്പെടുത്തുകയായിരുന്നു എന്ന് വേണമെങ്കിൽ എനിക്ക് പറയാനുള്ളത് അങ്ങനെ ആയിരുന്നെങ്കിൽ ഇങ്ങനെ എന്നൊന്നും പറയുന്നതിൽ അർത്ഥമില്ല എങ്ങനെ നടന്നു എന്നതിൽ മാത്രമാണ് കാര്യം കർണ്ണനും അർജ്ജുനനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഒരിക്കൽപോലും അന്തിമവിജയം'കർണൻ്റെ പക്ഷം നിന്നിട്ടില്ല ഇനി നിങ്ങൾ വാസുകിയിൽ നിന്നും നേടിയ നാഗാസ്ത്രം ' പ്രയോഗത്തിന് കാര്യം പറയുകയാണെങ്കിൽ അതേ നാഗാസ്ത്രം വാസുകിയിൽ നിന്നും അർജ്ജുനനും നേടിയിട്ടുണ്ട് ആയിരുന്നു എന്നാൽ കൃഷ്ണൻറെ ഉപദേശപ്രകാരം ദേവന്മാരെ പോലും വധിക്കാൻ ശക്തിയുള്ള നാഗാസ്ത്രം യുദ്ധത്തിൽ ഉപയോഗിക്കുന്നത് ധർമ്മം ആകില്ല എന്ന ആജ്ഞയാണ് അർജ്ജുനൻ ഒരിക്കൽപോലും അത് ഉപയോഗിക്കാതിരിക്കാൻ ഉള്ള കാരണം യുദ്ധത്തിൽ നാഗാസ്ത്രം പ്രയോഗിക്കുന്നത് അത് ചതിയാണ് ഒരു നാഗാസ്ത്രം മറ്റൊരു നാഗാസ്ത്രം കൊണ്ട് തീർച്ചയായും തടയാൻ സാധിക്കും എന്നാൽ കൃഷ്ണൻറെ കൽപ്പന ഉള്ളതുകൊണ്ട് അർജ്ജുനൻ ഉപയോഗിച്ചിട്ടില്ല അതുകൊണ്ടാണ്

    • @monu-z3l
      @monu-z3l หลายเดือนก่อน

      💯

  • @jpcreationzz6069
    @jpcreationzz6069 7 หลายเดือนก่อน +24

    മഹാരതി🔥
    ഇന്ദ്രാത്‌മഞ്ജൻ👑
    💥ഗാണ്ടിവധാരി🏹അർജുനൻ❤️

    • @SooryajithJ
      @SooryajithJ 7 หลายเดือนก่อน

      Karnan anachangala kodi ulla pouroosha shaali aaya maharadhan karnan ✨💥 Mahabharatm ennu kekkumbol thanne karnan ennanu palarkum ormayil varika

    • @user-uq5gr2rc6w
      @user-uq5gr2rc6w 7 หลายเดือนก่อน +3

      Wife ne pooshan koduthavn...😅

    • @surajkodakkattil9928
      @surajkodakkattil9928 7 หลายเดือนก่อน

      ​@@user-uq5gr2rc6w
      ​​ Duryodhanan എന്ന വീട്ടിൽ കയറ്റാൻ കോളളാത്ത ചെറ്റയുടെ എച്ചില്ലു നക്കി ജീവിക്കുന്ന നാണംകെട്ട നായയ്യലേ ഈ കർണ്ണൻ 😅😅😅😅.

    • @SooryajithJ
      @SooryajithJ 7 หลายเดือนก่อน

      @@user-uq5gr2rc6w 😅

    • @surajkodakkattil9928
      @surajkodakkattil9928 7 หลายเดือนก่อน

      ​​@@user-uq5gr2rc6w
      Duryodhanante എഛിൽ nakki jeevikunna nannamketta naayayale ee karnan 😅😅😅😅.

  • @harilalsukumaran7301
    @harilalsukumaran7301 6 หลายเดือนก่อน +7

    Arjuna ❤🔥

  • @user-yl4oe2in6x
    @user-yl4oe2in6x 7 หลายเดือนก่อน +4

    കർണൻ ❤

  • @manukm6497
    @manukm6497 5 หลายเดือนก่อน +1

    krishnanta chothiyam sooper😊

  • @subhadraanil3960
    @subhadraanil3960 หลายเดือนก่อน

    👍🙏

  • @soul9143
    @soul9143 7 หลายเดือนก่อน +1

    Next episode pettann idane orupad days edukkathe

  • @Rose-xm8wf
    @Rose-xm8wf หลายเดือนก่อน

    4:21 💯....ee epic il sakala aalukalum including karna admited at one point or another arjuna is the best

  • @Rose-xm8wf
    @Rose-xm8wf หลายเดือนก่อน

    11:24 niraayudanaaya krishnane radhathinte chakram edukunnathin idayil asthram prayogich kollaan nokiya karnan karma falam kitty....

  • @morax5162
    @morax5162 7 หลายเดือนก่อน +1

    Kelkkan nalla rasam♥️ nalla presentation
    Bro karnan nte Identity paandavar manasilaakkunna aa sandharbham onn parayaamo

    • @Toksense
      @Toksense  7 หลายเดือนก่อน +2

      S brother

  • @Rose-xm8wf
    @Rose-xm8wf หลายเดือนก่อน

    15:12 💯💯💯 ithonnum serial il kaanikunnilla

  • @clin502
    @clin502 7 หลายเดือนก่อน +2

    ♥️

  • @Pranav_770
    @Pranav_770 7 หลายเดือนก่อน +1

    Njn parnjile muthe mahabaratham serial pic upayokigan

  • @AJAYKRISHNA112
    @AJAYKRISHNA112 6 หลายเดือนก่อน +3

    Orginal story anusarich arjunan sreschttan,serial anusarich karnan sreschttan,karym sheriya andhmaya fanbase karnan olathukondaan serial makers karnan build up kodukunath

    • @RajeshKumar-bt1kt
      @RajeshKumar-bt1kt 5 หลายเดือนก่อน

      ഇതിൽ തർകിക്കുന്നതിൽ അർത്ഥമില്ല.കാര്യം_
      1)25k ശ്ലോകം വരുന്ന. ജയം എന്ന കാവ്യം പറയുന്നത് ദ്രൗപദി യുധിഷ്ഠിരൻ്റെ ഭാര്യ യാണ് ജയം വളർന്ന് 125k ആയപ്പോൾ അവള് പാഞ്ചാലി ആയി(അഞ്ച് പേരുടെ ഭാര്യ)
      2)കർണൻ ഉൾപടെ ആറ് സഹോദരങ്ങൾ ദേവന്മാരുടെ മക്കൾ ആണന്നു പറയുന്നു - എന്നാല് ലഭിച്ച മന്ത്ര സിദ്ധിയുടെ ഭലമായി പല പുരുഷന്മാർക്കു ഉണ്ടായ മക്കളാണ്..!
      3) കുരുക്ഷേത്ര യുദ്ധം 18 നാൾ! എന്നാൽ സഞ്ജയൻ്റെ കഥാ കഥനം പത്താം നാൾ മുതൽ! എവിടെ പോയി 10 ദിവസം!😂 18 ദിവസം,18 പർവ്വം ഒക്കെ ഒപ്പിക്കണ്ടെ!
      ഇങ്ങനെ പലവിധത്തിൽ, പലരാൽ കൈ വച്ച സാധനം വളർന്ന് 125000 ശ്ലോകം എത്തി!! അതിനിടക്ക് ചില വിദ്വാന്മാർ അവർക്കിണങ്ങുന്ന ' പുരുഷ കേസരി കളെ ' വച്ച് പുതുപുത്തൻ മഹാഭാരതം രചിച്ചു
      അങ്ങനെയാണ് കർണനോക്കെ കേറിവരുന്നത്.

    • @Rose-xm8wf
      @Rose-xm8wf หลายเดือนก่อน

      💯 blinders ne patikkaan elupamaan

  • @ramanavarmasm8360
    @ramanavarmasm8360 6 หลายเดือนก่อน +1

    കർണ്ണൻ

  • @pzkpablopzk8809
    @pzkpablopzk8809 7 หลายเดือนก่อน +1

    Karnan❤

  • @rejina141
    @rejina141 7 หลายเดือนก่อน +18

    കോണത്തിലെ ചതി.. ഇല്ലാരുന്നെങ്കിൽ അർജുനൻറെ ചിത കത്തിച്ചേനെ കർണൻ.. അർജുനൻ ഒർജിനൽ ശിഖണ്ടി ആയിരുന്നു..

    • @SooryajithJ
      @SooryajithJ 7 หลายเดือนก่อน +1

      Athe krishnante kodum chathi athukondanu karnan veenath maharadhan karnan

    • @captain3572
      @captain3572 7 หลายเดือนก่อน +8

      onnumila. thodan pattilla arjunane

    • @SooryajithJ
      @SooryajithJ 7 หลายเดือนก่อน +2

      @@captain3572 🤣 krishan poyathoodu koodi arjunan verum keedam aayi

    • @captain3572
      @captain3572 7 หลายเดือนก่อน

      @@SooryajithJ അവസാന യുദ്ധത്തിൽ അർജ്ജുനന് ഒരു കുലുക്കവും ഇല്ലായിരുന്നു കർണ്ണന്റെ പടച്ചട്ട പോയി അസ്ത്രങ്ങളും ഇല്ലായിരുന്നു.. ഉറപ്പായിരുന്നു കർണ്ണന്റെ മരണം

    • @akshayssunil5653
      @akshayssunil5653 7 หลายเดือนก่อน +1

      ​@@SooryajithJ nara narayanan maarude avataram aanu avar randu perum. Narayanan illathe naranu existence illa. Narane poornnakaakkunnathu narayanan aanu. Arjunanu kazhivillayirunnengil yuddhathinu pangedukkilaayirunnu, shivan prasaadichu maha pashupatastram kodukkillayirunnu. So karnan athreyum valiya inspirational character aanu but mattu characters inuyum angeekarikkuka. Inspiration fact ine marakkaruthu

  • @SooryajithJ
    @SooryajithJ 7 หลายเดือนก่อน +2

    Bro oru thiruth und karnante bharagastarm arjunan thadukkunnilla aah samayath aanu krishnan arjunane kooti youdistirante aduthekki pokunnath bharagastarm aarkum thadukkuvan kazhiyila ath krishnanu ariya athu kondanu arjunane kooti avide ninnum valinjath kure samayam kayinj thaniye kettadanguvanu undayath

    • @Toksense
      @Toksense  7 หลายเดือนก่อน +2

      🫱🏻‍🫲🏼

    • @Timetraveller123
      @Timetraveller123 7 หลายเดือนก่อน

      Bargavstratine tadayan pashupdatine patum pakshe upayogichal vaan nasam undkaum

    • @SooryajithJ
      @SooryajithJ 7 หลายเดือนก่อน

      @@Timetraveller123pakahe ellarum marikkum upayogicha aalum

    • @akshayssunil5653
      @akshayssunil5653 7 หลายเดือนก่อน

      Bhargavastram thanne kettadangatte ennu karuthi krishnan arjunaneyum kootti yudhishthirante aduthekku pokunnu, poyittu varumbolekkum astram kettadangum. Athine upasamharikkuvaan mattoru bhargavastram upayogichaal allengil vere ethengilum shakthi koodiya astram upayogichaal chindikkanaavaatha naasham varuthum

    • @Timetraveller123
      @Timetraveller123 7 หลายเดือนก่อน

      @@SooryajithJ ad tane ane paranjad njnum

  • @manojmmadhav7535
    @manojmmadhav7535 4 หลายเดือนก่อน

    Arjunan❤🔥🔥🔥⚡️⚡️⚡️

  • @AGTThambolam
    @AGTThambolam 4 หลายเดือนก่อน +1

    പോയിന്റ് 1
    അർജുനന്റെ കയ്യിലെ പാശുപതാസ്ത്രം ഉപയോഗിച്ചാൽ തീരാവുന്ന ഉള്ളൂ എല്ലാം.
    മഹാദേവൻ പറയുന്നുണ്ട് വരം കൊടുക്കുമ്പോൾ എല്ലാരെക്കാളും മുകളിൽ ആണെന്ന് നീ എന്നും പാശുപതാസ്ത്രം ഉപയോഗിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഓർത്താണ് അത് ഉപയോഗിക്കാതെ ഇരുന്നത് അർജുനൻ
    പോയിന്റ് 2
    അസ്ത്ര വിദ്യകൾ ജനിക്കുമ്പോൾ കിട്ടുന്നതല്ല അസ്ത്രങ്ങൾ ദൈവങ്ങളിൽ നിന്നും പ്രകൽഭരായ മുനിമാരിൽ നിന്നും ദേവൻ മാരിൽ നിന്നും തപസിലൂടെയും അസ്ത്ര വിദ്യകൾ പഠിക്കുമ്പോൾ ഗുരുവിൽ നിന്ന് കൈയ്യ് മാറിയുമാണ് കിട്ടുന്നത്
    അർജുനനു അതുപോലെ ഒരു കവജമാണ് ശ്രീകൃഷ്ണൻ
    മനസിലാക്കാത്തവർക്ക്
    വരങ്ങൾ കൊടുക്കുന്നതും ദൈവം മുനിമാർ ദേവമാർ
    എന്നിട്ട് അവരങ്ങ് പോകും ശ്രീകൃഷ്ണൻ ഒപ്പം ഉണ്ട് അതും ഒരു വരമല്ലേ കൃഷ്ണൻ പറയുന്നുണ്ട് ഈ യുദ്ധത്തിൽ നിന്നും പിന്മാറാൻ പറ്റില്ല നടന്നെ പറ്റുള്ളൂ എന്നും 5 പേരയും സുരക്ഷക്ക് ഒപ്പം ഉണ്ടാകും എന്നും പറയുന്നുണ്ട് കൃഷ്ണൻ
    ഒരു അസ്ത്രങ്ങളും പാശുപദ്ധത്തിന് നേര ഇല്ല മഹാഭാരതത്തിൽ വിനാശം ഓർത്ത് പ്രയോഗിച്ചില്ല അർജുനൻ മനസ്സ്
    കർണൻ ഇഷ്ട്ടം തന്നെയാ അർജുൻ vs കർണൻ വരുമ്പോൾ സത്യങ്ങൾ അംഗീകരിക്കാൻ ആർക്കും പറ്റില്ല സംഭവം ഇതൂടെ ഓർക്കുക

    • @Toksense
      @Toksense  4 หลายเดือนก่อน +2

      👌

    • @user-ew5ct7gd3o
      @user-ew5ct7gd3o 4 หลายเดือนก่อน

      Pashupatastrm upayogichal arjunanum marikkum lokam muruvan avasanikkum athukonda avan ath eyyanjath

    • @arunps113
      @arunps113 4 หลายเดือนก่อน +1

      ഭൂമി നശിക്കുമെങ്കിലും, അർജുനന് സ്വർഗം, പാതാളം, മറ്റു ലോകങ്ങൾ എല്ലാം സന്ദർശിക്കുവാൻ വരപ്രസാദമുണ്ട്🙏

    • @DigitalDiariesMalayalam
      @DigitalDiariesMalayalam 3 หลายเดือนก่อน +1

      അർജുനനു മുന്നിൽ കർണൻ നിസാരനാണെങ്കിൽ പിന്നെ, എന്തിനാണ് രഥചക്രം ഉയർത്താൻ ശ്രമിക്കുമ്പോൾ അമ്പെയ്തത്,
      കൃഷ്ണന് അറിയാമായിരുന്നിലെ ഭാവിയിൽ അർജുനൻറെ ശക്തിക്ക് കളങ്കമേൽക്കാനിടയുണ്ട് എന്ന്,
      നീവാതകവചരെ പോലും വധിച്ച അർജുനനെകൊണ്ട് കൃഷ്ണൻ പഴുതു നോക്കി അസ്ത്രമയക്കാൻ പറയാൻ കാരണം എന്ത്?

    • @PrabhuPrabhudev-ey8gc
      @PrabhuPrabhudev-ey8gc 2 หลายเดือนก่อน +1

      പശുപതo ഉള്ള മഹാദേവൻ വരെ ഒരു അസുരനാൾ പേടിച്ചു ഓടിയിട്ടുണ്ട്, അർജുനനെ ശ്രീകൃഷ്ണൻ രക്ഷിക്കുന്നത് ഒരു തവണ അല്ല പലതവണ ആണ് കർണാൻറെ സമീപം എത്തിക്കാതെ വേൽ ഒള്ള സമയവും കവച്ച kundhalavum അടിച്ചു മാറ്റി, aswathama അവസാനം അർജുനനു നേരെ ബ്രഹ്മസ്ത്രം വിടുന്നുണ്ട് അർജുനനു equal ആണ് aswathama. അർജുനൻ ബ്രഹ്മസ്ത്രം വിട്ടാൽ രണ്ടുപേരും ചാകും അപ്പൊ എക്വൽ 😁

  • @sarathsvaliyatharayil5431
    @sarathsvaliyatharayil5431 6 หลายเดือนก่อน +4

    ചുരുക്കം പറഞ്ഞാല് കൃഷ്ണൻ ഇല്ലെങ്കിൽ അർജ്ജുനൻ ഉമ്ബസ്യ കോനസ്യ ദേവസ്യ . 😂
    കർണൻ❤

    • @arunps113
      @arunps113 4 หลายเดือนก่อน +1

      കർണന് ശാപം കിട്ടിയിട്ടുണ്ട്. യുദ്ധഭൂമിയിൽ രഥമുയർത്തുമ്പോൾ തുല്യ മൊത്ത എതിരാളി വധിക്കുമെന്നു ' , കർണവധം എങ്ങിനെ ചതി ആകും, ശാപം ,വരം, ഇത് രണ്ടും ആണ് പുരാണങ്ങളിലും, ഇതിഹാസങ്ങളിലും വില്ലനെയും നായകനെയും തരം തിരിക്കുന്നത്. നായകന് വരം ലഭിക്കുന്നു. ഉദാഹരണം അർജുനൻ , ഭീമൻ ,/ വില്ലന് ശാപം ഉദാ : കർണൻ ദുര്യോധനൻ ചിന്തിക്കൂ എല്ലാവരും🙏

    • @arunps113
      @arunps113 4 หลายเดือนก่อน

      രാവണനേക്കാൾ ശക്ത നാണോ കർണൻ💥 അല്ല🔥രാവണന് പോലും വർഷങ്ങൾ യുദ്ധം ചെയ്തു വധിക്കാൻ പറ്റാത്ത നിവാതകവച കാലകേയന്മാരെ ഒരു പകലും രാത്രിയും കൊണ്ട് മഹാദേവൻ്റെ ഭീകരമായ ദ്രൗദ്രാസ്ത്രം പ്രയോഗിച്ച് വധിച്ച അർജുനനെ ശരിക്കും മനസിലാക്കിയിട്ടില്ല. ആ യുദ്ധത്തിൽ തേരാളി കൃഷ്ണനല്ല മാതലി ആണ്. കർണവധത്തിന് മുൻപ് അർജുനൻ രൗദ്രാസ്ത്രം എടുക്കുന്നുണ്ട് പക്ഷെ കർണൻ്റെ രഥം താഴ്ന്നതിനാൽ അസ്ത്രം പിൻവലിക്കുന്നു
      കർണ പർവ്വം 17ാം ദിവസം🙏Kmg /ബോറി ആധികാരിക ഗ്രന്ഥം വായിക്കു ദയവായി🙏

    • @arunps113
      @arunps113 2 หลายเดือนก่อน

      @@sarathsvaliyatharayil5431 അർജ്ജുനൻ കർണ്ണൻ്റെ വില്ല് മുറിച്ചുമാറ്റി, 9 അസ്ത്രങ്ങൾ തുടർച്ചയായി അവൻ്റെ നെഞ്ചിലേക്ക് എയ്തു. അപ്പോൾ, അർജ്ജുനൻ കർണ്ണൻ്റെ നേരെ ഒരു ഉഗ്രമായ അസ്ത്രം പ്രയോഗിച്ചു, അത് സൂര്യനോട് സാമ്യമുള്ളതാണ്, എന്നാൽ ഒരിക്കൽ കൂടി കർണ്ണനെ അശ്വത്ഥാമാവ് രക്ഷിച്ചു. അതിനാൽ, അശ്വത്ഥാമാവിനാൽ രക്ഷിക്കപ്പെടേണ്ടതിനാൽ അർജ്ജുനൻ്റെ കയ്യിൽ നിന്ന് കർണ്ണൻ്റെ നേരിട്ടുള്ള പരാജയമാണിത്.
      ആ യുദ്ധത്തിൽ വീരശക്തനായ ഫാൽഗുണൻ എല്ലാ ആന്തരികാവയവങ്ങളിലേക്കും തുളഞ്ഞുകയറുന്ന നൂറു അസ്ത്രങ്ങളാൽ വൈകർത്താനായ കർണ്ണനെ പ്രഹരിച്ചു. ശക്തനായ ഒരു സൂതപുത്രൻ്റെ എല്ലാ അവയവങ്ങളിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. എന്നിരുന്നാലും, ധീരൻ ഫാൽഗുനനെ അമ്പത് അമ്പുകളാൽ തുളച്ചു. യുദ്ധത്തിലെ അവൻ്റെ വൈദഗ്ധ്യം കണ്ട അർജ്ജുനന് അത് സഹിക്കാൻ കഴിഞ്ഞില്ല. ധീരനായ പാർത്ഥ ധനഞ്ജയൻ തൻ്റെ വില്ലു മുറിച്ച് വേഗത്തിൽ ഒമ്പത് അസ്ത്രങ്ങൾ കൊണ്ട് സ്തനങ്ങൾക്കിടയിൽ അടിച്ചു. വേഗമേറിയ കാലമായിരുന്നു അത്. യുദ്ധത്തിൽ അവനെ കൊല്ലാൻ ആഗ്രഹിച്ച ധനഞ്ജയൻ പെട്ടെന്ന് സൂര്യനെപ്പോലെ തിളങ്ങുന്ന ഒരു അസ്ത്രം എയ്തു. പക്ഷേ, ആ അസ്ത്രം ശക്തിയായി താഴേക്ക് ഇറങ്ങിയപ്പോൾ, ദ്രോണപുത്രൻ അർദ്ധചന്ദ്രൻ്റെ ആകൃതിയിലുള്ള മൂർച്ചയുള്ള അസ്ത്രം കൊണ്ട് അതിനെ വെട്ടിക്കളഞ്ഞു. മുറിഞ്ഞു നിലത്തു വീണു. സൂതൻ്റെ ശക്തനായ പുത്രൻ മറ്റൊരു വില്ലുമെടുത്തു.
      അടിക്കുറിപ്പുകൾ
      അധ്യായം 1092(115), സെക്ഷൻ 69, ജയദ്രഥ-വധ പർവ്വ, ബിബേക് ദേബ്രോയുടെ വിവർത്തനം
      അധ്യായം 1097(120), സെക്ഷൻ 69, ജയദ്രഥ-വധ പർവ്വ, ബിബേക് ദേബ്രോയുടെ വിവർത്തനം
      അധ്യായം 1097(120), സെക്ഷൻ 69, ജയദ്രഥ-വധ പർവ്വ, ബിബേക് ദേബ്രോയുടെ വിവർത്തനം

    • @Rose-xm8wf
      @Rose-xm8wf หลายเดือนก่อน

      Yudhathin munp ettumutiyapolum vijayam arjunan thannaarunnu
      Viraata yudham , gandharva yudham, drupada yudham
      📢 🟥🟥എവിടെപ്പോയി മഹാരഥനായ കർണ്ണൻ ഫാൻസ് . പരശുരാമൻ ശാപം മുഖേന ആയുധം ഇല്ലാത്ത അവസരത്തിൽ കർണൻ വധിക്കപ്പെട്ടപ്പോൾ അതിൻറെ പിന്നിൽ ശാപം എന്ന കാരണം ഉണ്ടായിട്ടുകൂടി കർണ്ണനോട് കാണിച്ചത് അനീതിയാണെന്ന് ഉറക്കെ പറഞ്ഞ മൂരാച്ചികളെ നിങ്ങൾ കാണുക അഭിമന്യു എന്ന ധീരനായ ഒരു ബാലനോട് അതും സ്വന്തം സഹോദര പുത്രനാണെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ മഹാ ഹീറോ കാണിച്ച കണ്ണിൽ ചോരയില്ലാത്ത ക്രൂരത അവരോട് നേരിട്ട് യുദ്ധം ചെയ്യാൻ സാമർത്ഥ്യം ഇല്ലാതെ പിന്നിൽ നിന്ന് അസ്ത്രം ഉപയോഗിച്ച് അവൻറെ ആയുധവും തേരും തകർത്തുകൊണ്ട് പത്തിലധികം മഹാരഥന്മാർ കൂടിയിട്ട് അവനെ ആക്രമിച്ചപ്പോൾ അതിൻറെ മുൻപന്തിയിൽ ഉണ്ടായിരുന്ന ആളാണ് ഈ മഹാരഥനായ കർണ്ണൻ🤮 ( ഈ സീരിയൽ മുഴുവൻ കർണ്ണനെ വെള്ളപൂശാൻ ഉള്ളതാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു , യഥാർത്ഥ വ്യാസമഹാഭാരതം അല്ലെങ്കിൽ ബോറി വായിച്ചവർക്ക് മനസ്സിലാകും കർണ്ണൻ ദുര്യോധന ഓട് കിടപിടിക്കുന്ന തരത്തിൽ അധർമ്മത്തിൽ പങ്കാളിയായിരുന്നു എന്ന്)
      Karnante athe avsthayil radhathinte chakram edukave niraayudhanaaya Krishnan nere asthram ayacha karnan thante karma falam kitty

    • @Rose-xm8wf
      @Rose-xm8wf หลายเดือนก่อน

      🟥🟥🟥🟥ആരെങ്കിലും കർണ്ണൻ അർജുനനെക്കാൾ മികച്ച പോരാളിയാണ് കർണ്ണന്റെ സാമർത്ഥ്യമാണ് മികച്ചത് എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾ പോയി അർജുനൻ ആണോ കർണ്ണൻ ആണോ ഏറ്റവും മികച്ച യോദ്ധാവ് എന്ന് chat GPT യോട് വ്യാസമഹാഭാരതം അതുപോലെ ബോറി ഇവ റഫറൻസ് ആയി സെർച്ച് ചെയ്തു നോക്കൂ അപ്പോൾ മനസ്സിലാകും ഇന്ന് അംഗീകരിക്കപ്പെടുന്ന വിശ്വാസയോഗ്യമായ എല്ലാ മഹാഭാരതം ബുക്കുകളും സാക്ഷ്യപ്പെടുത്തുന്നു അർജുനൻ കർണ്ണനേക്കാള്‍ ഏറ്റവും മികച്ച യോദ്ധാവാണ് ഇത് ദേവന്മാരും അതേപോലെ ഭീഷ്മർ അടക്കമുള്ള മഹാരഥന്മാരും അംഗീകരിച്ചിട്ടുള്ളതാണ്.ഈ സീരിയലിൽ അർജുനന്റെ സുപ്പീരിയോരിറ്റി കാണിക്കേണ്ട പല ഭാഗങ്ങളും കാണിച്ചിട്ടില്ല അതുപോലെ കർണ്ണനെ ഒരു ട്രാജിക്ക് ഹീറോ ആയിട്ടാണ് കൊടുത്തിരിക്കുന്നത് യഥാർത്ഥ വിശ്വാസയോഗ്യമായ മഹാഭാരതത്തിൽ നിന്നും പല കാര്യങ്ങളും വ്യത്യസ്തമായിട്ടാണ് ഇതിൽ കാണിച്ചിട്ടുള്ളത്.വിരാട് യുദ്ധത്തിൽ നിന്നും അതുപോലെ ഗന്ധർവ്വന്മാരുടെ യുദ്ധത്തിൽ നിന്നും അർജുനൻറെ സുപ്പീരിയോരിറ്റി വളരെ വ്യക്തമായി മനസ്സിലാക്കാം.അർജുനൻറെ ശ്രേഷ്ഠമായ ദിവ്യാസ്ത്രങ്ങളും അതേപോലെ ഗാണ്ടിവധനുസ്സും എല്ലാം ശിവനോടും ഇന്ദ്രനോടും ഒക്കെ യുദ്ധം ചെയ്തു earn ചെയ്തതാണ് .unlike കർണ്ണന്റെ കവചകുണ്ഡലം അത് ജന്മനാ സമ്മാനിക്കപ്പെട്ടതാണ്.
      Nb: 📢ഞാൻ കർണ്ണനെ ബഹുമാനിക്കുന്നുണ്ട് എൻറെ അഭിപ്രായത്തിൽ അർജുനനെക്കാൾ മെൻറാലിറ്റിയിൽ കേമൻ കർണ്ണനാണ്. അർജുനന് സഹാനുഭൂതി അനുകമ്പ ഇവ അല്പം കൂടുതലാണ്.ബാക്കി എല്ലാ കാര്യത്തിലും അർജുൻ തന്നെയാണ് കേമൻ.പിന്നെ തർക്കിക്കാൻ താല്പര്യമുള്ളവർ പോയി chat gpt യും ആയി തർക്കിക്കുക പിന്നെ തർക്കിക്കുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം മഹാഭാരതം വിശകലനം ചെയ്ത് ഒരുപാട് ബുക്കുകൾ രചിക്കപ്പെട്ടിട്ടുണ്ട് എന്നാൽ ഇവയിൽ പലതും വിശ്വാസയോഗ്യമല്ല ഇന്നും മഹാഭാരതം റഫറൻസിനായി ഏറ്റവും വിശ്വാസയോഗ്യമായ കണക്കാക്കപ്പെടുന്നത് വ്യാസ മഹാഭാരതവും ബോറിയുമാണ് ഞാനിവിടെ പറഞ്ഞ കാര്യങ്ങളൊക്കെ അവയുടെ റഫറൻസിൽ നിന്നും ഉള്ളതാണ്.

  • @SooryajithJ
    @SooryajithJ 7 หลายเดือนก่อน +1

    Bro karnan arjunane oru thee pole eriyunna sharam ayach mohalasya peduthit aanu chakram pokkuvan irangunnath appol krishnan sheethopacharam cheyyith unarthi karnane kollan parayunnath appol karnan chakram uyarthuvan sremikuka aayirunn chathiyan aaya arjunan krishnan kshatriyark chernna maranam alla pandavark kittiyath athilu santhoshm und kuzhanju veenu marichu 😅👆

  • @AllinOne-xg3tb
    @AllinOne-xg3tb 7 หลายเดือนก่อน +2

    Serial Boys.. Common

    • @Toksense
      @Toksense  6 หลายเดือนก่อน +1

      🖐️

    • @abhisheknair5409
      @abhisheknair5409 6 หลายเดือนก่อน

      Dummy boys already evide undu

  • @Its_me_mithra303
    @Its_me_mithra303 6 หลายเดือนก่อน +1

    ഇത് ഏത് മഹാഭാരതം 🙄🤔??

    • @arjunck441
      @arjunck441 6 หลายเดือนก่อน

      ബാലരമ 😂

    • @animeee5659
      @animeee5659 หลายเดือนก่อน

      Aysheri😂.ith onum ariyulle

    • @animeee5659
      @animeee5659 หลายเดือนก่อน

      ​@@Rose-xm8wfith athinum serial onum ellalo

    • @animeee5659
      @animeee5659 หลายเดือนก่อน

      @@Rose-xm8wf athe njan vayichath eganne ayirunnu

  • @manukm6497
    @manukm6497 5 หลายเดือนก่อน

    budhi valare pradhanm annu athu krishnan koduthu😊