Parents നെ ഇങ്ങനെ മോശമാക്കി പറയരുത് കുട്ടികൾ എന്തേലും പറഞ്ഞാൽ അതിനെ കൂടുതൽ വളച്ചൊടിച്ച് അവരെ മാനസികമായി വിഷമിപ്പിക്കരുത് സുഭി ചേച്ചി Program അടിപൊളി ❤️❤️❤️
എന്റെ രണ്ട് കുട്ടികളെ കുട്ടിപ്പട്ടാളത്തിൽ പങ്കെടുപ്പിക്കാൻ ആഗ്രഹമുണ്ട് പക്ഷെ രക്ഷിതാക്കളെ പരസ്യമായി ആക്ഷേപിക്കുന്നത് കാണുമ്പോൾ.. എന്തിനാ വെറുതെ ലോകം മുഴുവനുള്ള മലയാളികളുടെ മുൻപിൽ അപമാനിക്കപ്പെടുന്നത് എന്നോർത്ത് പിന്മാറുകയാണ് .. പക്ഷെ എനിക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ് .
ബോഡി shaming ചെയ്യരുത് സുബി. അതൊരു നല്ല ഫാമിലി ആയിട്ടാണ് തോന്നിയത്. Loving husband എന്നു നമിത പറഞ്ഞത് മുതൽ സുബി തിരിച്ചു വിട്ടു. Program നന്നായി പോകട്ടെ. ആശംസകൾ.
Subi...i like you so much...you are really good with kids..i like your jokes...but please don't make any comments about the person if they are heavy ...i felt sorry for one of the mother..
Aa show aghaneyanu...venghil kuttikale kondupoya mathi ....arum nirbanthikunillalo..pinne aa show yude highlight athokkeya..athu kelkkanum vendi koodeya athu kanunne😅😊
Subi ചേച്ചി ഒരുപാട് ഇഷ്ട്ടാണ് ഈ prgrm, രക്ഷിതാക്കളെ മേലോട്ട് വല്ലാണ്ട് അങ്ങ് കയറല്ലേ, കാണുന്നവർക്ക് കൈ തരിക്കുന്നു, തമാശയൊക്കെ ആവാം, അത് ശരീര ഭംഗി യൊക്കെ വല്ലാണ്ട് അങ്ങ് വെച്ച് ഒലത്തരുത്,, അപേക്ഷയാണ്, നശിപ്പിക്കല്ലേ 😃
എന്തിനാണ് ഇങ്ങനെ body shamming ചെയുന്നത് !? Very very bad.. സുബി എന്തിനാണ് parents നെ ഇങ്ങനെ purposefully കളിആക്കുന്നത്... എന്തല്ലാം വേറെ ചോദിക്കാൻ ഉണ്ട്... itz really annoying 😠😏
സുബിച്ചേച്ചി ന്നു മാറ്റി വേറെ വല്ലോം വിളിപ്പിക്കരുത്.. ഒരു പാവം മനുഷ്യനെ ശാരീരികമായി കളിയാക്കിയാണോ കോമഡി ഉണ്ടാക്കുന്നെ... ആ പുള്ളി എന്തോപോലെ ആയി അത്രേം പേരുടെ മുമ്പിൽ.... മേല ആവർത്തിക്കരുത്
Subi's attitude is disappointing.. whatever good things the little boy said about his parents like his dad helping his mother she twisted it to sound men who help their wives are oppressed or weak...not sure if it's for trp or just her outlook.
സുബി ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്കടിച് പൊയ്ക്കോ
@@zoomzoom6827 ആ സുബിക്കുള്ള ലൈക് ആന്ന് ഈ ലൈക്.
rock rock hi frnd pls Ente channelum support cheyumo 🙏🏻😍
@@Sahlaazeem 👍
Subhi kurach ovara
Orupad ishtam
അന്നും ഇന്നും സുബി ഇഷ്ടം........ കുട്ടി പട്ടാളം 👍💪💪
1. Stop body shaming
2. No guests needed
3. Don't make fun of parents
Parents നെ ഇങ്ങനെ മോശമാക്കി പറയരുത് കുട്ടികൾ എന്തേലും പറഞ്ഞാൽ അതിനെ കൂടുതൽ വളച്ചൊടിച്ച് അവരെ മാനസികമായി വിഷമിപ്പിക്കരുത് സുഭി ചേച്ചി
Program അടിപൊളി ❤️❤️❤️
എന്റെ രണ്ട് കുട്ടികളെ കുട്ടിപ്പട്ടാളത്തിൽ പങ്കെടുപ്പിക്കാൻ ആഗ്രഹമുണ്ട് പക്ഷെ രക്ഷിതാക്കളെ പരസ്യമായി ആക്ഷേപിക്കുന്നത് കാണുമ്പോൾ.. എന്തിനാ വെറുതെ ലോകം മുഴുവനുള്ള മലയാളികളുടെ മുൻപിൽ അപമാനിക്കപ്പെടുന്നത് എന്നോർത്ത് പിന്മാറുകയാണ് .. പക്ഷെ എനിക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ് .
സുഭി ആണ് പ്രോഗ്രാമിന് ടെ ജീവൻ ഒപ്പം കുഞ്ഞുങ്ങളുടെ കൃസൃതിയും ആണ് പ്രോഗ്രാം highlight. All the very best and good luck
My Favorite Show & Favourite Actress Namitha Pramod..
ഞാൻ കുത്തി ഇരുന്നു കാണുന്ന ഷോ☺️☺️☺️സുബി ചേച്ചി pwoliyanu 🤘🤘
Dinkan_from pankila_ forest hi frnd Ente channelum support cheyumo 🙏🏻😍
Dinkan_from pankila_ forest
Bigboss ssn2 thdngi... kaanunille😛😉
@@Sahlaazeem cheythu itha..👍
@@fahmusaabi7516 ഇത് വരെ മലയാളം ബിഗ് ബോസ് കണ്ടിട്ടില്ല..
Subi chechi ishtam
Sister Namitha Pramod ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘my favourite and cute actress.
ഒരു പട० ഹിറ്റായാൽ പകുതി തുണിയഴിക്കുന്ന നടിമാരൊക്കെ കാണണ०...നമിത ചെയ്ത പട० എല്ലാ० ഹിറ്റ് ആണ് ...എന്നാലു० മലയാളത്തനിമയുള്ള മാന്യതയുള്ള നടി
jamshiya rinu true
jamshiya rinu hi frnd Ente channelum Support cheyumo plss 🙏🏻😍
Aneesh Kumar hi frnd Ente channelum Support cheyumo plss 🙏🏻😍
Watch 'chuttalabbai' song
ശരിയാ . നിലവാരമുള്ള നടി. അച്ചൻ വളർത്തിയാൽ അങ്ങിനെ ഇരിക്കും.
കുട്ടികളുടെ പേരെന്സിനെ ഇങ്ങനെ കളിയാക്കിയാൽ അവരുടെ മനസ് ആകെ തകർന്നു pokum
ലൈവ് ട്രോളിനിയാണ് സുബിചേച്ചി എന്ന്തോന്നുന്നവർ like here 🤣🤣🤣
ബോഡി ഷെയിമിങ്, കളർ ഷെയിമിങ് പാടില്ലാത്തതാണ്, കറുത്തവൾ എന്ന് മുത്തശ്ശൻ പറഞ്ഞത് അ കുട്ടിയുടെ മനസ്സിൽ പതിഞ്ഞു പോയി, പാവം കുട്ടി
H8
Plz Respect parents... 🙏
Parentsine shame cheyyathirikuu
ബോഡി shaming ചെയ്യരുത് സുബി. അതൊരു നല്ല ഫാമിലി ആയിട്ടാണ് തോന്നിയത്. Loving husband എന്നു നമിത പറഞ്ഞത് മുതൽ സുബി തിരിച്ചു വിട്ടു. Program നന്നായി പോകട്ടെ. ആശംസകൾ.
I also felt the same, ath kandapola njn cmnt nokkan vannath
പരിപാടി വളരെ ആസ്വാദ്യകരമാണ്. പക്ഷേ പാരന്റ്സിനെ കളിയാക്കൽ നിയന്ത്രിക്കുക, ബോഡിഷെയ്മിങ് നിർത്തുക, കുട്ടികളെ റാഗ് ചെയ്യാതിരിക്കുക.. All the best
Pine ndhina ith kanune😂😂😂😂take it as funn ith oru fun show aleew
Subi chechi kurach koodi parentsne respect chyyuka...otherways superb😍😍
ഇന്നത്തെ എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞു അടിപൊളി സൂപ്പർ
രേഷ്മ ചേച്ചി പൊളി😂👍👌 പേരെന്റ്സ്ന്റെ സംസാരം കേട്ട് ഇത്ര അതികം ചിരിക്കുന്നത് ആദ്യമായിട്ടാ... 👍💓
അവതരികകും ഈ കളിയാക്കുന്ന അവസ്ഥ വരുന്പോൾ തിരിയും.
അതിന്റ വേദന എത്ര ആണന്നു
Kaliyaakunaathe subiyea kuudunnund😂😂😂
Subi...i like you so much...you are really good with kids..i like your jokes...but please don't make any comments about the person if they are heavy ...i felt sorry for one of the mother..
കിടക്കാൻ നേരം കുട്ടിപ്പട്ടാളം കണ്ടു കിടന്നുറങ്ങിയാൽ എന്തോ ഒരു ഉഷാറും ഉന്മേഷവും ആണ്
Subi chechi vida paranjathinu shesham kaanunnor undo🥺🥺🥺
Parents nu hurt aakunna reethil tease cheyathirikuka becoz... athu karanam kuttikale participate cheyipikathirunna prgm stop cheyandi vanna.. ayyoo.... its a kidu, entertaining prgm.... subi chechi kidus
Aa show aghaneyanu...venghil kuttikale kondupoya mathi ....arum nirbanthikunillalo..pinne aa show yude highlight athokkeya..athu kelkkanum vendi koodeya athu kanunne😅😊
ആ പുറകിൽ ഓടിക്കളിക്കുന്ന കുട്ടിയെ മാത്രം ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കാത്തത് കൊണ്ട് ഇനി ഞാൻ ഈ പ്രോഗ്രാം കാണില്ല 😂😂😂
TROLL WALLET അതാരാ
Ayyooo
Eni njanum kaanulla
@@baithulmadeena1431 aaa screenil ulladalleee
sidu monu ആ അതന്നെ😂😂😂
abdul kader 12 😂😂
It’s really unacceptable to body-shame someone in front of the public..you never know what’s going on with them..very bad behaviour. 👎👎👎👎
U r right.
Right
Parentsine ഇങ്ങനെ insult ചെയ്യുന്നത് അംഗീകരിക്കാനാവില്ല.. അത് വളരെ മോശം ആയ പ്രവണതയാണ്.. അപമാനിക്കരുത് ആരെയും.. pls clear this tendancy ചേച്ചി
അതെ
afsal afsal yes
Arhe
Enthanu ivar athu mattathathu
സത്ത്യം
ഗെസ്റ്റ് കാരണം കുട്ടികളോടുള്ള സംസാരം കുറഞ്ഞു പോകുന്നു
Satyam
Sherikkum
Tuip
Satyam
ആ സൗണ്ട് എൻജിനീയർ ഇനോട് സൗണ്ട് ഒന്ന് ക്ലിയർ ചെയ്തു പ്രോഗ്രാം നന്നാക്കാൻ പറയൂ.
My favourite ❤️ and host too. ❤️
Parents ne inghane insult cheyyaruth
Subi ചേച്ചി ഒരുപാട് ഇഷ്ട്ടാണ് ഈ prgrm, രക്ഷിതാക്കളെ മേലോട്ട് വല്ലാണ്ട് അങ്ങ് കയറല്ലേ, കാണുന്നവർക്ക് കൈ തരിക്കുന്നു, തമാശയൊക്കെ ആവാം, അത് ശരീര ഭംഗി യൊക്കെ വല്ലാണ്ട് അങ്ങ് വെച്ച് ഒലത്തരുത്,, അപേക്ഷയാണ്, നശിപ്പിക്കല്ലേ 😃
Athe ratinghu vendiyanu...arum nirbandhikunillalo ...aa show aghaneyanu...istaneghil Kanda mathi 😊
Namitha chechi😍😍😍
എന്തിനാണ് ഇങ്ങനെ body shamming ചെയുന്നത് !? Very very bad.. സുബി എന്തിനാണ് parents നെ ഇങ്ങനെ purposefully കളിആക്കുന്നത്... എന്തല്ലാം വേറെ ചോദിക്കാൻ ഉണ്ട്... itz really annoying 😠😏
അടിപൊളി എപ്പിസോഡ് 👌👌👌
കുട്ടികളുടെ parents നെ കളിയാക്കുന്നത് കുറച്ചു കൂടുന്നുണ്ടോ 🤔🤔
S
Nallonam und kaliyakkal
പല്ല് ഡോക്ടർ അതെ
S enikkum thonni
Athu subhiyude vivarakkeda
parents are guests. They come with the whole family bcz they love the show. respect it no!
സുബിയും മക്കളും rocks.. നമിത 😘😘😘
Saahi's Recipes hi frnd Ente channelum Support cheyumo plss 🙏🏻😍
ഇടക്ക് വന്നോ എന്ന് നോക്കു രണ്ട് ദിവസം മായി തിരച്ചിൽ തുടങ്ങി ട്ട് .. ഇപ്പോൾ സന്തോഷം മായി... 🌹🌹🌹🤩
ഓൺലി 45
Subi chechi parents ne athare insult endina cheyyunnad... ?
സുബി നിങ്ങൾ ചിരിപ്പിച്ചു കൊല്ലുമല്ലോ,... സുബിക്കു പകരം വക്കാൻ ആരുമില്ല, കിടു
Urvashi
ഭാഗ്യം കുട്ടി കോടതി കളഞ്ഞു 🤗🤗
ഇനി ആ ഗസ്റ്റിനെയും കൂടി കളഞ്ഞാമതി
S
Avalude kaliyakkalum kurakkanam
Program super aanu pakshe parentsine kaliyakkal kurach koodudalaa
പ്രിയപ്പെട്ട സുബി...ആരെയും ബോഡി shaming ചെയ്യരുത്...കാണാൻ രസമുള്ള ഒരു പ്രോഗ്രാം അതു വഴി കുളമാക്കരുത്
*സുബി ചേച്ചി ചിരിപ്പിച്ച് കൊല്ലും* 🤣🤣
Namitha kidu 😍😍😍😍😍
Parentsine kurach kooduthal kaliyakunund. Chila parentsin ath feel avunumund.
Ente madhavile thakkudu mol ❤❤❤
കുട്ടി പട്ടാളം വന്നത് കൊണ്ടു മാത്രം ഞാൻ സൂര്യ tv subcribe ചെയ്തു. നിങ്ങളോ
കുട്ടിപ്പട്ടാളം & ഒരു ഭയങ്കര വീട്
Nianum
ഞാനും
Singer Shafi hi frnd Ente channelum Support cheyumo plss 🙏🏻😍
Daily Fresh hi frnd Ente channelum support cheyumo 🙏🏻😍
സുബിച്ചേച്ചി ന്നു മാറ്റി വേറെ വല്ലോം വിളിപ്പിക്കരുത്.. ഒരു പാവം മനുഷ്യനെ ശാരീരികമായി കളിയാക്കിയാണോ കോമഡി ഉണ്ടാക്കുന്നെ... ആ പുള്ളി എന്തോപോലെ ആയി അത്രേം പേരുടെ മുമ്പിൽ.... മേല ആവർത്തിക്കരുത്
Aa chechine angane kaliyaakandaarnnu.😌😌
Sheriyaanu
Kashtam und..
over akunnu,mosham
Sheriya
Sheriyanu
Parantsine kaliyakkaruth ee paripadiyude vila kalayaruth
Super program
ഈ പ്രോഗ്രാമിൽ ഏറ്റവും ചെറിയ കുട്ടി റിസ്‌വാന ആണ് നന്നായി സംസാരിക്കുന്നു
Subi thirichu vannathil valare santhosham
സുബിയും കുട്ടികളും സൂപ്പർ ആണ് ...😍
ഇതെന്താ എല്ലാത്തിന്റെയും സെക്കൻഡ് പാർട്ട് ഇങ്ങനെ 😑😑
гш
ഭാഗ്യം 'കോടതി 'എടുത്ത് കളഞ്ഞു തോന്നണു ✌
Right
Abid Navin yes
Athe
Luv you namitha chechiij
Innu subichechi kanan nalla bhangi und subichechi perentsine ingane kaliyakkale
Aaa pavam husbandine kaliyakkiyathil vishamam thonni
Diya Tsr exactly
Enikkum
Enikum sankadaayi
iam relaxed
Subi chechide dress nice😍
Try to respect thier parents.They are not their for getting being teased infront of their child .
Super🔥🔥
Subi chechi poliyatto.....😂
Subi Chechi ku ee hair style anuu nallathu
Please respect parents subi
ഞാൻ കാത്തിരിക്കുകയായിരുന്നു എവിടെയായിരുന്നു സുബിയും കുട്ടികളും....
NAmitha dressing super
Ente mathavu takudumol😘😘
സുബി ചേച്ചിക്ക് ഒക്കെ പ്രായം കുറഞ്ഞ് വരുവാ
സുബി chechiiiii poliii
Sooper
Comedy is good but don't cross the limit
Namitha nalla samsaaram
Namithaye enthu kondanu michle jackson ennu vilichath????????
Super🤭🤭
Subi's attitude is disappointing.. whatever good things the little boy said about his parents like his dad helping his mother she twisted it to sound men who help their wives are oppressed or weak...not sure if it's for trp or just her outlook.
True!
Kutti pattalam kannunnavar like adi
കുട്ടികളുടെ പേരന്‍സിനെ കളിയാക്കുന്ന പരിപാടിയാണോ ഇത്
Diya vaava super 🥰
THE HOST SHOULD HAVE A LIMIT....FOR DISRESPECTING THE KIDS PARENTS !!!
റിസ്‌വാന ഫൈസൽ സൂപ്പർ
ഇങ്ങളുടെ mol ആണോ?
Why only 35 min??
Kuttipattalam kanan vendi mathram Surya TV channel subscribe cheytha njan
Super episode👌👌 Gothuruthue tuutu okkea powlichue.. Namitha intreaction super
Hi namitha polichu missyou my sweet heart
Subi your counter its amazing are you king
Wow!
ദേ ഫസൽ ഇക്ക. ഞാൻ ഇപ്പോഴാ കണ്ടേ.
കൊച്ചിനെ കറുത്തത് എന്ന് പറയുന്ന കൊല്ലത്താപ്പാ ആ സ്വഭാവം നിർത്തണം
Subi chechi😍😍😍
Body shaming is very bad..aa chechiyude face kandapo sankadam ayi..plz don't do that
Sound prblm undalo
Namitha monjaty
സൂപ്പർ ✌️✌️
Enthinaanu parents inghane kaliyakunnathu
Thakkudu mol nammade ente mathavu seriale mol
Hi സുബിച്ചേച്ചി ഇന്നത്തെ കുട്ടിപ്പട്ടാളം അടിപൊളി കുറെ ചിരിച്ചു 😍😍
ഗസ്റ്റ് കൂടി അങ്ങ് ഒഴിവാകൂ