തെക്ക് പടിഞ്ഞാറു അലക്കു കല്ല്, വേസ്റ്റ് കുഴി, സെപ്റ്റിക്ക് ടാങ്ക്, തൊഴുത്തു, കക്കുസ്, ഭൂമി യുടെ താഴ്ച ഇതൊന്നും പാടില്ല ഇത്തരം കാര്യങ്ങൾ നെഗറ്റീവ് ആയിട്ടുള്ളതാണ് തെക്ക് പടിഞ്ഞാറു ഭാഗം ഉയർന്നിരിക്കണ്o പണിതു കഴിഞ്ഞാൽ അതിന്റെ വെസ്റ്റ് വെള്ളം വടക്കു പടിഞ്ഞാറു ഭാഗത്തേക്ക് ഒഴുക്കി കളയുക
പടിഞ്ഞാറു ദർശനം വരുന്നവീടിനു തെക്കുവശം വീടിന്റെ മാധ്യവരാതെ തെക്കോട്ടോ വടക്കോട്ടോ തിരിഞ്ഞു നിന്ന് അലക്കാൻ മാതിരി പണിയാം പടിഞ്ഞാറു വശം, കിഴ്ക്കു വശവും മുലയിൽ വരരുത് വടക്ക് വശത്തും പണിയാം അവിടെവീടിന്റെ മദ്ധ്യത്തിൽ നിന്ന് പടിഞ്ഞാറു വശ ത്തേക്കു പണിയാo കിഴക്കു പണിയരുത്
അത് ധവിശ്വാസം എവിടെയും പണിയാം നമുക്ക് വേണ്ടിടത്ത്
എന്റെ വീടിന്റെ മുൻവശം തെക്കോട്ടു ആണ് അപ്പോൾ അലക്കു കല്ലു എവിടെ സ്ഥാപിക്കാൻ പറ്റും
വടക്കു വശം മാധ്യ ത്തിൽ നിന്ന് പടിഞ്ഞാറു വശം
Kizhakkottu darshanam ulla veedinte , alakkukal, septic tank nu aduthayi...thekku padinjaru moolayil panithu kazhinju, athu vasthu prakaram doshamano sir,
തെക്ക് പടിഞ്ഞാറു അലക്കു കല്ല്, വേസ്റ്റ് കുഴി, സെപ്റ്റിക്ക് ടാങ്ക്, തൊഴുത്തു, കക്കുസ്, ഭൂമി യുടെ താഴ്ച ഇതൊന്നും പാടില്ല ഇത്തരം കാര്യങ്ങൾ നെഗറ്റീവ് ആയിട്ടുള്ളതാണ് തെക്ക് പടിഞ്ഞാറു ഭാഗം ഉയർന്നിരിക്കണ്o പണിതു കഴിഞ്ഞാൽ അതിന്റെ വെസ്റ്റ് വെള്ളം വടക്കു പടിഞ്ഞാറു ഭാഗത്തേക്ക് ഒഴുക്കി കളയുക
@@arivukal7218 thank you sir
Thekku bhagathekku thiringhu ninnu alakkunnathu dhoshamano
നല്ലതാണ്, മല മൂത്രം വിസർജനം തെക്കോട്ടകാം അല്ലങ്കിൽ വടക്കോട്ടകാം അലക്കു തെക്കോട്ടോ.., വടക്കോട്ടോ തിരിഞ്ഞു നിന്ന് അലക്കാം കിഴക്ക് ഒഴിവാക്കുക
Teku tarayodu cheryhu vakavo
സ്ഥാലം ഉണ്ടങ്കിൽ നീക്കി വെക്കുന്നതാണ് നല്ലത്
എല്ലാം എപ്പോളും ശുഭകരം ആകട്ടെ
എന്റെ വീട് പടിഞ്ഞാറോട്ട് ദർശനമായാണ് അപ്പോൾ അലക്കുകല്ല് എവിടെ ഇടണം. കിഴക്ക് സ്ഥലം ഇല്ല
പടിഞ്ഞാറു ദർശനം വരുന്നവീടിനു തെക്കുവശം വീടിന്റെ മാധ്യവരാതെ തെക്കോട്ടോ വടക്കോട്ടോ തിരിഞ്ഞു നിന്ന് അലക്കാൻ മാതിരി പണിയാം പടിഞ്ഞാറു വശം, കിഴ്ക്കു വശവും മുലയിൽ വരരുത് വടക്ക് വശത്തും പണിയാം അവിടെവീടിന്റെ മദ്ധ്യത്തിൽ നിന്ന് പടിഞ്ഞാറു വശ
ത്തേക്കു പണിയാo കിഴക്കു പണിയരുത്
👍
അലക്കുകല്ലു വാസ്തു.
അലക്ക്കല്ല് അടുക്കള പുറത്താണ് പണിയാറുള്ളത്. അതാണ് സൗകര്യം.
👍🙏
Ariyilla monu kutt😮
കിഴക്കല്ല തെക്കും വടക്കും
ക്ലിയർ പോരാ
🤣🤣🤣🤣🤣🤣🤣🤣
0