ചേലെഴു൦ നല്ല ചന്തമുള്ളവൾ/ Thiruvaram kalasamithi /Audio song

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Lyrics & music : Anandhu Thiruvaram
    Vocal: Anadhu Thiruvaram
    Editing: Jithu Karmma

ความคิดเห็น • 147

  • @KiranSureshbabu
    @KiranSureshbabu 10 หลายเดือนก่อน +18

    ചേലെഴും.. നല്ല.. ചന്ദമുള്ളവൾ...
    ഏതൊരെ.. നല്ലൊരച്ഛൻ പൊന്മകൾ.... 🎶
    മാൻപേടപ്പോൽ.. മിഴിയുള്ള പെണ്ണിവൾ...
    ഏതൊരെ.. നല്ലൊരച്ഛൻ പൊന്മകൾ... 🎶
    ചേലെഴും..... 🎼
    മയിൽ‌പീലിപ്പോൽ മുടിയുള്ള പെണ്ണിവൾ..... 🎶
    ഏതൊരെ.... നല്ല പെണ്ണൊരുത്യവൾ... 🎶
    ചേലെഴും..... 🎼
    കണ്ടന്നാൾ കൊതികൊണ്ടു നിന്നിടും... 🎶
    പെണ്ണിവൾ... ശ്രീ ഭദ്രകാളിയാ...🎶
    ചേലെഴും... 🎼
    വടക്കുന്ന്... പിറവി കൊണ്ടവൾ .. 🎶
    തെക്കന്ന്.... താളത്തിലാട്യവൾ...🎶
    ചേലെഴും.... 🎼
    തിങ്കൾകലാദര..പൊന്മകളെ..🎶
    തിങ്കളേഴും പെണ്ണിൻ നൂറഴകേ...🎶
    ചേലെഴും.. 🎼
    മാർമുല... കണ്ടാൽക്കൊതിക്കുമാ... 🎶
    ഏതൊരെ.. നല്ലൊരച്ഛൻ തിരുമകൾ... 🎶
    ചേലെഴും.. 🎼
    ചന്ദ്രക്കലാദര... പൊന്മകളെ....🎶
    ചന്ദ്രധനുസിന്റെ ഏഴഴകേ.. 🎶
    ചേലെഴും.. 🎼
    ചേലെഴും... 🎼 (1)
    ഏതൊരെ.. 🎼 (1)

  • @sijix9381
    @sijix9381 หลายเดือนก่อน +1

    Thiruvaram കലാസമിതിക്കു ഈശോരന്മാരുട അനുഗ്രഹം undavatte

  • @jinilmulagunnathukavu7162
    @jinilmulagunnathukavu7162 4 ปีที่แล้ว +73

    തിരുവരം കലാസമിതിക്ക് ആശംസകൾ ... ഈ സമിതിക്ക് മലവാരത്തമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും നല്ല നല്ല വരികൾ പാട്ടുകൾ പിറവി കൊള്ളട്ടെ എന്നും അമ്മയോട് പ്രാർത്ഥിക്കാം....

    • @thiruvaramkalasamithikodak4896
      @thiruvaramkalasamithikodak4896  4 ปีที่แล้ว +2

      Tnq 🥰

    • @sumathisumathicp2749
      @sumathisumathicp2749 2 ปีที่แล้ว +1

      നാം നമ്മെ അറിയുന്ന, സ്വന്തം ഹൃദയതാളം മനസ്സിലാക്കുന്ന, ആരെക്കുറിച്ചും വേവലാതിപ്പെടാനില്ലാത്ത, മനോഹരമായ അവസ്ഥയാണ് സ്വാതന്ത്ര്യം !
      - via

    • @arjunedpl9344
      @arjunedpl9344 2 ปีที่แล้ว

      @@thiruvaramkalasamithikodak4896 Uhqqqqa

  • @abijithms5392
    @abijithms5392 4 ปีที่แล้ว +51

    🤗🤗🤗🤗നേരിന്റെ ശബ്ദം.
    മ്മടെ പിള്ളേര് ഉയിർ.
    ഇത് കഴിയുമ്പോ അടുത്തത് വരും എല്ലാവരും നോക്കി ഇരുന്നോ.
    മാലപ്പടക്കം പോലെ ആണ് പിളേരുടെ കൈയിൽ. ഇനിയും വരാൻ ഇണ്ട് 😘😘😘😘

  • @Rajukram
    @Rajukram 4 ปีที่แล้ว +49

    അളിയാ... 🥰🥰🥰🥰🥰🥰
    ഇനിയും ഇത്തരം പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാവട്ടെ... 💝🔥

  • @hemandhkunjan5261
    @hemandhkunjan5261 4 ปีที่แล้ว +19

    പൊളിച്ചുട്ടാ ഏട്ടാ

  • @manojpm7422
    @manojpm7422 4 ปีที่แล้ว +8

    സൂപ്പർ പാട്ട്..
    അഭിനന്ദനങ്ങൾ നേരുന്നു തിരുവരം കലാസമിതി...
    ശുഭാശംസകൾ....

  • @user-hf5sp2lu6d
    @user-hf5sp2lu6d 10 หลายเดือนก่อน +1

    എനിക്ക് ഒരുപാട് ഇഷ്ടമായി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @karthika_neeruz1765
    @karthika_neeruz1765 4 ปีที่แล้ว +46

    നല്ല വരികൾ🔥... എല്ലാവർക്കും അമ്മേടെ അനുഗ്രഹം ഉണ്ടാകട്ടെ😍...𝓪𝓵𝓵 𝓽𝓱𝓪 𝓫𝓮𝓼𝓽...🤩🔥🔥🔥🔥

  • @kannankannu8688
    @kannankannu8688 3 ปีที่แล้ว +3

    Adipoli song.ആദ്യം ഞാൻ ഈ പാട്ട് കേൾക്കുന്നത് വാട്സ്ആപ്പ് സ്റ്റാറ്റസ് ളുടെ ആണ് .കേട്ടപ്പോൾ തന്നെ എനിക്ക് വലിയ ഇഷ്ടമായി .എന്റെ യൂട്യൂബ് downloadസിൽ ഈ പാട്ടു സേവ് ആണ് .😘😘 my favorite song❤❤❤

  • @shanthilalitha4057
    @shanthilalitha4057 3 ปีที่แล้ว +3

    ചേലഴും നല്ല ചഞം ഉളളവൾ മയീൽ പ്പീലിപോൽ മുടിയുള്ളവൾ കണ്ടാന്നാൽ ചഞം ഉളളവൾ
    എതോരേ അച്ഛൻ പൊന്ന് മകൾ
    ചേല്ഴും നല്ല ചഞം പൊൻ മകൾ
    എതൊരേ അച്ഛൻ പൊന്ന് മകൾ 🙏👍 സൂപ്പർ ആണ് വരികൾ നമസ്കാരം 🙏

  • @ramachandranr5760
    @ramachandranr5760 2 ปีที่แล้ว +4

    From Tamilnadu I love this song 😍

  • @anjummurali2772
    @anjummurali2772 2 ปีที่แล้ว +7

    Bhadree namostuthe 🙏❤️🙏

  • @amalkrishnaamalkrishna7922
    @amalkrishnaamalkrishna7922 4 ปีที่แล้ว +2

    Thiruvaram kalasamathikki chembattu nattupolmayude Abhinandhanagal🥰🥰🥰

  • @Artshut0373
    @Artshut0373 4 ปีที่แล้ว +9

    Porichu ettanmareee.....🔥

  • @rahulkrishna1944
    @rahulkrishna1944 4 ปีที่แล้ว +8

    എന്റെ എല്ലാ ചേട്ടന്മാർക്കും ഈ അനിയൻറെ എല്ലാ ആശംസകൾ 😍😍😍😍😍

  • @akhilkukku735
    @akhilkukku735 4 ปีที่แล้ว +13

    തിരുവരം 💪😍

  • @Artshut0373
    @Artshut0373 4 ปีที่แล้ว +7

    Video yum kudii set akkamayirunnu... appo kidukkiyennee... waiting for next...🔥😍

  • @ayyappankuttya
    @ayyappankuttya 5 หลายเดือนก่อน

    ഞാൻ62 വർഷം മുൻപുകോൽ കളിക്ക് പാടിയിരുന്ന പാട്ടാണിതു്. ഇന്നും ഇതിന്റെ മാധുര്യംനില നിൽക്കുന്നു .

  • @suryababu2519
    @suryababu2519 3 ปีที่แล้ว +4

    Nalla varikal nalla feel undu adipoli🥰🥰🤗🤗🤗

  • @arunyuva201
    @arunyuva201 4 ปีที่แล้ว +11

    Thiruvaram makkal🔥🔥🔥💕🔥💕🔥

    • @jinujinu8325
      @jinujinu8325 3 ปีที่แล้ว

      Arunettane enikka nalla ishttaann

  • @Reshma-ph2rb
    @Reshma-ph2rb 9 หลายเดือนก่อน

    അടി പൊളി പാട്ട് എനിക് നല്ല ഇഷ്ടം ആയി തിരുവം കലാസമിതി
    ഒരു നൂറു ആശംസകൾ 🥰❤️

  • @nishanthtt2721
    @nishanthtt2721 4 ปีที่แล้ว +5

    Ammayude anugraham undakatte..❤❤❤

  • @arunyuva201
    @arunyuva201 4 ปีที่แล้ว +14

    Ithu pllikkkummmm

  • @s_tkithu1679
    @s_tkithu1679 3 ปีที่แล้ว +6

    Nice voice 🎶🎶🎶💕💕

  • @amalappus4132
    @amalappus4132 4 ปีที่แล้ว +9

    🎶🎵🎧ganga ♥️🔥🔥🔥

  • @SooryaSajith-qk5eu
    @SooryaSajith-qk5eu 2 หลายเดือนก่อน

    സൂപ്പർ ആണ് 🥰😍🥰👌👌👍👍👍🥰

  • @shanthilalitha4057
    @shanthilalitha4057 4 ปีที่แล้ว +1

    ഭക്തി ഗാനം അമ്മയുടെ
    നമസ്കാരം സൂപ്പർ വരികൾ ആണ് കേൾക്കാൻ നല്ല രസം തോന്നി

    • @thiruvaramkalasamithikodak4896
      @thiruvaramkalasamithikodak4896  4 ปีที่แล้ว +1

      ഇത് ഭക്തിഗാനം അല്ല ....

    • @shanthilalitha4057
      @shanthilalitha4057 3 ปีที่แล้ว

      🙏🏻

    • @cultofvajrayogini
      @cultofvajrayogini 2 ปีที่แล้ว

      @@thiruvaramkalasamithikodak4896 അദ്ദാണ്... കുലം അറിയുന്ന മുത്തപ്പന്റെ മക്കളുടെ വാക്കു...

  • @naveenkgireesan1485
    @naveenkgireesan1485 2 ปีที่แล้ว +2

    തിങ്കളെഴും പെണ്ണിൻ മോറഴകേ..❤️

  • @akhilcheloor7336
    @akhilcheloor7336 4 ปีที่แล้ว +4

    Pwliiiiii😘😘😘😘😘

  • @sarathsa680
    @sarathsa680 4 ปีที่แล้ว +2

    Anandhu thiruvaram super muthee👌 😘😘

  • @abhipalakkadabhinav1179
    @abhipalakkadabhinav1179 10 หลายเดือนก่อน

    കേട്ടിരിക്കാൻ എന്താ ❤🥰☺️

  • @erayooran7475
    @erayooran7475 3 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല...... വേറെ ലെവൽ song

  • @shanthilalitha4057
    @shanthilalitha4057 4 ปีที่แล้ว +2

    ചേലഴും നല്ല ചഞം ഉളളവൾ സൂപ്പർ

  • @manuharitha6913
    @manuharitha6913 4 ปีที่แล้ว +3

    Thiruvaram eshtam😍😍😘😘

  • @SheejaGhosh
    @SheejaGhosh 4 หลายเดือนก่อน

    Wow പൊളിച്ചു ❤❤❤

  • @nikhilponnu3329
    @nikhilponnu3329 4 ปีที่แล้ว +3

    Good feeling
    Super lyrics & sound

  • @aneesh.nuaneeshnu5572
    @aneesh.nuaneeshnu5572 4 ปีที่แล้ว +3

    അനന്തു മോനെ പൊളിച്ചൂടാ മുത്തേ 💞💞💞💕💕💕💕💕💕💕💞💞💞💞💞💖💖💖💖🎼🎼🎼🎶🎶🎶🎶

  • @aparnapk7986
    @aparnapk7986 2 ปีที่แล้ว +3

    നല്ല പാട്ട് 🤗💯🙌🙌

  • @prathapandasan8682
    @prathapandasan8682 3 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല poli 👌👌👌👌👌👌🙏

  • @sarathkchandran8603
    @sarathkchandran8603 4 ปีที่แล้ว +4

    Ya mone🌠🌠😘

  • @pratheeshaattamp2028
    @pratheeshaattamp2028 4 ปีที่แล้ว +5

    🎶🎶🥰🥰🥰🎶🥰🥰

  • @harithasaritha3284
    @harithasaritha3284 4 ปีที่แล้ว +1

    ദൈവമേ ഒരു രക്ഷയുമില്ല സൂപ്പർ

  • @basanthvb8728
    @basanthvb8728 4 ปีที่แล้ว +5

    പാട്ട് നന്നായിട്ടുണ്ട് ആശംസകൾ

  • @shibincsankar_pmn5600
    @shibincsankar_pmn5600 4 ปีที่แล้ว +4

    അനന്തു ഇഷ്ട്ടം ❣❣❣❣❣❣

  • @saleshsalesh4166
    @saleshsalesh4166 2 ปีที่แล้ว +2

    Super Song👏

  • @reshmasatheesh7862
    @reshmasatheesh7862 4 ปีที่แล้ว +1

    Yadhu..... no words 👌👌👌👌👌👌🙏🙏🙏🙏🙏🙏🤝🤝🤝🤝😘😘😘😘

  • @user-yj6oq9ib8p
    @user-yj6oq9ib8p 6 วันที่ผ่านมา

    ❤️

  • @sithusitharthansithusithar3806
    @sithusitharthansithusithar3806 2 หลายเดือนก่อน

    ❤️❤️❤️🖤🦋

  • @vasandhavasandha3180
    @vasandhavasandha3180 6 หลายเดือนก่อน

    😍

  • @dineeshpm1486
    @dineeshpm1486 4 ปีที่แล้ว +2

    സൂപ്പർ ഗംഗേ.......

  • @avatargaming7490
    @avatargaming7490 4 ปีที่แล้ว +1

    E sabtha orikalum nilakate erikattee🥰🥰🥰

  • @meeracheerus6404
    @meeracheerus6404 ปีที่แล้ว

    🤗🤗🤗

  • @kuruvali1.569
    @kuruvali1.569 4 ปีที่แล้ว +2

    Superrrrrrrrrrrrr

  • @shanthilalitha4057
    @shanthilalitha4057 4 ปีที่แล้ว +2

    ചേലഴും നല്ല ചഞം ഉളളവൾ .....

  • @manuunnimonkr8770
    @manuunnimonkr8770 4 ปีที่แล้ว +2

    തിരുവരം 😍❤️🤟

  • @rakhithvismaya1421
    @rakhithvismaya1421 3 ปีที่แล้ว +2

    Super song ☺️☺️☺️

  • @vishnumarassery6527
    @vishnumarassery6527 ปีที่แล้ว

    💜💜💜🎵💜💜💜🎵💜💜💜

  • @lakshmipriyatj3117
    @lakshmipriyatj3117 7 หลายเดือนก่อน

    Voice🥺❤️uff

  • @sruthykv9765
    @sruthykv9765 4 ปีที่แล้ว +2

    Pwolichhh

  • @nibhunibhu3571
    @nibhunibhu3571 4 ปีที่แล้ว +1

    Theruvaram team work hit avatte enn njan parthikunnu

  • @akash_k_asokan
    @akash_k_asokan 4 ปีที่แล้ว +3

    ❤️❤️❤️

  • @ushaa1826
    @ushaa1826 3 ปีที่แล้ว +1

    പൊളിച്ചു ഏട്ട

  • @ebinshajan1605
    @ebinshajan1605 4 ปีที่แล้ว +2

    Adipoli

  • @kuttikurubeekuttikurubee4161
    @kuttikurubeekuttikurubee4161 3 ปีที่แล้ว +1

    നന്നായി ട്ടുണ്ട് കേട്ടിരിക്കാൻ തോന്നുന്നു, നല്ല പാട്ട് 🙏

  • @sanalmohanan5288
    @sanalmohanan5288 4 ปีที่แล้ว +3

    Thakarthu..

  • @VoiceBazar
    @VoiceBazar ปีที่แล้ว

    🥰🥰🥰

  • @kochumonkochu1938
    @kochumonkochu1938 11 หลายเดือนก่อน

    സെൻറ് ❤❤❤❤❤❤❤❤❤❤❤

  • @sharmakmanojkm4455
    @sharmakmanojkm4455 4 ปีที่แล้ว

    Chelezhum nalla chandhamullavall👌👌👌

  • @reshmajithinjithin3927
    @reshmajithinjithin3927 3 ปีที่แล้ว

    Polichuttaaaa..... nalla varikal....😍

  • @subeeshovsubi579
    @subeeshovsubi579 4 ปีที่แล้ว +1

    Pwoli voice.... kidu

  • @indrajithkollanoor9938
    @indrajithkollanoor9938 4 ปีที่แล้ว +2

    😍😍😍🥰💞

  • @athinan005
    @athinan005 3 ปีที่แล้ว

    Pwoli💥💯💯❤️❤️❤️❤️❤️

  • @akhilcheloor7336
    @akhilcheloor7336 4 ปีที่แล้ว +3

    Gangaaaa

  • @DJume_umu
    @DJume_umu 3 ปีที่แล้ว +1

    😍😍✌

  • @sindhuunnikrishnan1784
    @sindhuunnikrishnan1784 4 ปีที่แล้ว +2

    polikk kunjetta

  • @ashikpk8945
    @ashikpk8945 4 ปีที่แล้ว +2

    💞🔥

  • @mohananangamali7247
    @mohananangamali7247 3 ปีที่แล้ว

    Polliyeeeee🤗🤗💕💕💕💕

  • @akashk.k1529
    @akashk.k1529 4 ปีที่แล้ว +1

    Ore poli✨️❤️

  • @kalopasantk2546
    @kalopasantk2546 ปีที่แล้ว +1

    Super

  • @veenaanoop6072
    @veenaanoop6072 3 ปีที่แล้ว

    💖💖💖💖അടിപൊളി ആണ്

  • @krishnadasm90
    @krishnadasm90 3 ปีที่แล้ว

    പൊളി പൊളി ❤️❤️❤️🤘🤘🤘💥💥💥

  • @priveshharshan4377
    @priveshharshan4377 4 ปีที่แล้ว +2

    തിരുവരം കലാസമിതി 😘😘😘😘😘💓💓💓💓💓

  • @ranjithp487
    @ranjithp487 4 ปีที่แล้ว +1

    👌👌👌

  • @sumathisumathicp2749
    @sumathisumathicp2749 2 ปีที่แล้ว

    എന്നിലഴകായ് കലർന്നൊരാ വർണ്ണങ്ങളുപേക്ഷിച്ചിട്ടിത്രകാലം നിൻ നിഴലായ് കഴിഞ്ഞിട്ടും നിറങ്ങൾതൻ ലോകത്തിലിനിയുമെന്നെ തിരഞ്ഞലയുന്നതെന്തിനു നീ ?
    - via

  • @akhilekalavya1792
    @akhilekalavya1792 4 ปีที่แล้ว

    Muthumannniiiikale polichu

  • @muralikurupp3103
    @muralikurupp3103 4 ปีที่แล้ว

    Poliiii😍😍😍🤗

  • @subincsuku5054
    @subincsuku5054 3 ปีที่แล้ว

    സൂപ്പർ...

  • @anaymahesh7321
    @anaymahesh7321 3 ปีที่แล้ว

    പൊളിച്ചു മോനെ ♥♥♥

  • @janeeshamalumalu8087
    @janeeshamalumalu8087 4 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @arunimaa5113
    @arunimaa5113 ปีที่แล้ว

    Supper👏👏

  • @vishnudathamaze717
    @vishnudathamaze717 ปีที่แล้ว

    All credits goes to The Real King Maker The Great Maha Kal , Devadi Devan Sree Maha Devan ... Athoru Mothalu Thanneyanetto ...

  • @aswathiaswathi9590
    @aswathiaswathi9590 3 ปีที่แล้ว

    👌👌👌😍❤

  • @meeras4320
    @meeras4320 4 ปีที่แล้ว +2

    Ippozha kaanunnath semma song 😍😍

  • @nikhilks6315
    @nikhilks6315 3 ปีที่แล้ว

    Super💕💕💕

  • @arathyarathy3537
    @arathyarathy3537 2 ปีที่แล้ว

    😍😍

  • @athulkrishna2218
    @athulkrishna2218 4 ปีที่แล้ว +1

    Thiruvaram

  • @jithumarath7532
    @jithumarath7532 2 ปีที่แล้ว

    Malavaram😍😘🤗🖤

  • @sreenisreenivasan5331
    @sreenisreenivasan5331 2 ปีที่แล้ว

    Poli❤

  • @Rajukram
    @Rajukram 4 ปีที่แล้ว

    എല്ലാം പോരട്ടെ...