Exercise for Cervical Spondylosis, കഴുത്ത് വേദനക്ക് ഉടനടിപരിഹാരം

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น • 281

  • @AshiquiMoHd
    @AshiquiMoHd 4 ปีที่แล้ว +111

    യൂട്യൂബ്‌ കാണാൻ തുടങ്ങിയത് മുതൽ എനിക്ക് ഏറ്റവും കൂടുതൽ ഉപകാരപ്രദമായ വീഡിയോ, അസ്സലാമു അലൈക്കും Really Thank You Sir

    • @mumthasusain6521
      @mumthasusain6521 3 ปีที่แล้ว +5

      വ അലൈകുമുസ്സലാം

    • @shinusivaraman4241
      @shinusivaraman4241 3 ปีที่แล้ว +2

      എനിക്കും എൻ്റ പുറം വേതന മാറി

    • @mujeebrahman340
      @mujeebrahman340 2 ปีที่แล้ว

      @@mumthasusain6521 n

    • @yathrapremi8001
      @yathrapremi8001 2 ปีที่แล้ว

      Disc problem undoo

    • @mujeebrahman340
      @mujeebrahman340 2 ปีที่แล้ว

      @@yathrapremi8001 s

  • @anitamohan6211
    @anitamohan6211 4 ปีที่แล้ว +11

    ഇന്നാണ് ഈ channel kanunnathu. ഞാൻ ഈ exercises ചെയ്യുന്നതാണ് പക്ഷെ ഇത്ര detail ആയി പറഞ്ഞു തന്നതിന് ഒരു പാട് thanks doc.

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 ปีที่แล้ว +8

    Dr saajith കടക്കൽ sir, സാറിന്റെ വിഡീയോ ഞാൻ ക്ഷമയോടെ കാണുന്നു വളരെ സൗമ്യതയോടെ സംസാരിക്കുന്നു വീണ്ടും വീണ്ടും കാണാൻ ദാഹിക്കുന്നു നന്ദി നമസ്കാരം 👏

  • @riyasdarimi1735
    @riyasdarimi1735 2 ปีที่แล้ว +9

    ഏതു സാധാരണക്കാരനും മനസ്സിലാകുന്ന രൂപത്തിൽ ഡോക്ടർ ചെയ്യേണ്ട എക്സർസൈസുകൾ വിശദീകരിച്ചുതന്നു 👌👌👌👌💐👌

  • @moosanc6678
    @moosanc6678 4 หลายเดือนก่อน +3

    ഇതുവരെ ആരും പറയാത്ത എക്സർസൈസ്.
    Thanks

  • @varghesevattoly346
    @varghesevattoly346 4 หลายเดือนก่อน +2

    നല്ല പ്രയോജനം ഉള്ള exercise ആണ്. Thanks dr.

  • @premanpremanreena4571
    @premanpremanreena4571 2 ปีที่แล้ว +8

    നന്നായിട്ടുണ്ട് സാർ
    സാധാരണകാർക്ക് നല്ല ഉപകാരം ആണ്
    എനിക്കും ഉപകാരം ആയി
    🙏🙏🙏

  • @vipinvipinar4028
    @vipinvipinar4028 4 ปีที่แล้ว +9

    സാർ പറഞ്ഞ വ്യായാമം വളരെ നല്ല റിസൽട്ട് ആണ്

  • @sarathpulivila
    @sarathpulivila 3 ปีที่แล้ว +4

    ഈ എക്സർസൈസുകൾ ഫിസിയോ തെറാപ്പിസ്റ്റ് മുൻപ് പറഞ്ഞു തന്നിട്ടുണ്ടെങ്കിലും, ഒരിക്കലും ഇത് വേദനയുള്ളപ്പോൾ ചെയ്യരുത് എന്നാണ് പറഞ്ഞിട്ടുണ്ടായിരുന്നത്, അഞ്ചുദിവസം തെറാപ്പിക്ക് ശേഷം ചെയ്യാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഫിസിയോ തെറാപ്പിസ്റ്റിനെ കാണാൻ സാഹചര്യം ഇല്ലാത്തതിനാൽ വേദനയ്ക്ക് ആശ്വാസം ആകുന്നെങ്കിൽ ആകട്ടെ എന്ന് കരുതി ഞാൻ ഇത് ചെയ്തുനോക്കി.ഇനി എനിക്ക് ഫിസിയോതെറാപ്പി ചെയ്യേണ്ടി വരില്ല, താങ്ക്യൂ സാർ😘😘😘

  • @sandhyamohan9284
    @sandhyamohan9284 3 ปีที่แล้ว +3

    നന്നായി പറഞ്ഞു തന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sunilavenkatesh4640
    @sunilavenkatesh4640 3 ปีที่แล้ว +8

    Neck pain നല്ല കുറവുണ്ട്
    Thank you doctor

  • @masteramarish3713
    @masteramarish3713 2 ปีที่แล้ว +2

    Ufffff pedali vedhanayayi vannu
    eee video yk oppam oronn cheythpoiii
    videontheernnappol nalla ashwaasam
    sathyam🙌

  • @kannanraju6905
    @kannanraju6905 หลายเดือนก่อน

    Eniku vallatha pain aanuu.. but e video il parayunna pole cheythapol nalla aswasam undu.. Thank you doctor❤️

  • @SUCCESSMOON
    @SUCCESSMOON ปีที่แล้ว

    cheyth kaziyumbool thanne ente veedana maari Thank you doctor

  • @hussainpoonthala4098
    @hussainpoonthala4098 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഡോക്ടർ

  • @dilnasworld9685
    @dilnasworld9685 2 ปีที่แล้ว +1

    Valare ഉപകാരം ഉള്ള വീഡീയോ

  • @shameerbasheer558
    @shameerbasheer558 7 หลายเดือนก่อน

    താങ്ക്സ് alot ഡോക്ടർ ♥

  • @annammamichael6021
    @annammamichael6021 หลายเดือนก่อน

    Thanks Dr. God bless🙏

  • @gracydomanic5387
    @gracydomanic5387 4 ปีที่แล้ว +6

    I was suffering from neckpain. And when I started to follow you this, I feel very effective

  • @jinimolmathew9103
    @jinimolmathew9103 3 หลายเดือนก่อน

    Useful video. Tnq doctor 🙏

  • @tgreghunathen8146
    @tgreghunathen8146 4 ปีที่แล้ว +1

    Good. Ellavareum .Upakara pradhamakette .God Bless you Doctor. Thank you Doctor.

  • @marrythomas4727
    @marrythomas4727 3 ปีที่แล้ว +3

    Thank you for your valuable information it’s so helpful

  • @nsemble_9854
    @nsemble_9854 4 ปีที่แล้ว +5

    I feel very very positive energy whenever watching this Doctor's video..Mashaah Allah

  • @JishaRaj-px8so
    @JishaRaj-px8so 3 ปีที่แล้ว +2

    Thank u doctor very informative video🌹

  • @sudhaviswanath223
    @sudhaviswanath223 4 ปีที่แล้ว +3

    Thank you Doctor കാലിന് വേദനയും ഡിസ്ക്കിന് തേയ്മാനത്തിനു കൂടിയുള്ള എക്സർസൈസ് ഒന്നു് കാണിച്ച് ഇടുക

  • @sinijohn3443
    @sinijohn3443 4 ปีที่แล้ว +13

    Dr. Thanks.. ഞാൻ ഇന്നലെ ഇത് പറഞ്ഞു ഡോക്ടറെ കണ്ടതേയുള്ളു.. പക്ഷേ ഇത്രേം exercise പറഞ്ഞില്ലാരുന്നു..എന്നാലും dr.പറഞ്ഞത് ഇതെല്ലാം ഞാൻ ചെയ്തു നോക്കി.. ഇനിയും ചെയ്യും.. thanks a lot

  • @joselamest2010
    @joselamest2010 3 ปีที่แล้ว

    താങ്ക്സ് Dr, god bless you

  • @pushkalarajaram3186
    @pushkalarajaram3186 2 ปีที่แล้ว

    Sairam. Thank you sir . Your valuable information is very helpful for me.
    .

  • @Vishnurajvj
    @Vishnurajvj 2 ปีที่แล้ว +1

    Doctor Very Effective Exercise... Thank You❤️

  • @meenakukku7648
    @meenakukku7648 4 ปีที่แล้ว +1

    Eantta kazuthinum vathanaya thank. U very much

  • @akvenu881
    @akvenu881 4 ปีที่แล้ว +5

    Thank you sir. ഈ മെസേജ്
    തന്നതിന്...എനിക് ഈ പ്രോബ്ലം ഉണ്ട്...

  • @VijayKumar-qi6pe
    @VijayKumar-qi6pe 3 ปีที่แล้ว +1

    Thanku doctar

  • @vrindasasikumar6578
    @vrindasasikumar6578 ปีที่แล้ว +1

    Thankyou sir

  • @deepad1063
    @deepad1063 4 ปีที่แล้ว

    Ellam bhalapradamaya karyngal anu, thanku doctr 😍😍

  • @shaafeef
    @shaafeef 2 ปีที่แล้ว +1

    Again thank u doctor. Very instant relaxation

  • @thomasjacob9225
    @thomasjacob9225 4 หลายเดือนก่อน

    Thank you DR
    15/5/2024

  • @venugopalp5809
    @venugopalp5809 6 หลายเดือนก่อน

    Thanks doctor

  • @parthakumar9685
    @parthakumar9685 6 หลายเดือนก่อน

    Thanku sir thi is very effective

  • @ratheeshkumarug4724
    @ratheeshkumarug4724 2 ปีที่แล้ว +2

    കൈപത്തി വേദനക്ക് താങ്കളുടെ നിർദ്ദേശം വളരെ ഫലപ്രദമായിരുന്നു കാൽ മുട്ടുവേദനക്ക് ഇത്തരം മാർഗ്ഗങ്ങൾ ഉണ്ടോ അമ്മക്കു കാൽ മുട്ടുവേദന 70 വയസ്സുണ്ട

  • @sushmasivanandan836
    @sushmasivanandan836 4 ปีที่แล้ว +2

    Very useful exercises. Thanks Dr

  • @gracydomanic5387
    @gracydomanic5387 4 ปีที่แล้ว +1

    Thank you so much for your guidelines

  • @prasadhari6508
    @prasadhari6508 2 หลายเดือนก่อน

    Thank you sir ❤

  • @mohamedafsal9418
    @mohamedafsal9418 2 หลายเดือนก่อน

    Thank you

  • @rajivnair1560
    @rajivnair1560 2 ปีที่แล้ว +5

    It's just great Doctor. Really working out. Had great pain @ neck.Truly getting Relaxed. Thank You.

  • @murphybabumurphybabu3986
    @murphybabumurphybabu3986 ปีที่แล้ว

    Usrful vedio

  • @subithajayaraj1982
    @subithajayaraj1982 3 ปีที่แล้ว

    വളരെ ഉപകാരം ഡോക്ടർ

  • @vijayankunnumpurath6427
    @vijayankunnumpurath6427 ปีที่แล้ว

    Thank you for sharing useful information 🙏

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 ปีที่แล้ว +3

    Thank you sir.

  • @gireeshkumarp29
    @gireeshkumarp29 2 ปีที่แล้ว +1

    Wonderful results.
    Enikk cheriya oru pidali vedana
    Pettannu mari.
    Thanks Doctor Sajid sir...

  • @nazeermoideenkunju6978
    @nazeermoideenkunju6978 4 ปีที่แล้ว +2

    സൂപ്പർ.. വീഡിയോ.. sir

  • @deviraj4103
    @deviraj4103 ปีที่แล้ว

    Thankyou Sir... Useful excercise 🙏

  • @sivasankaran5993
    @sivasankaran5993 3 ปีที่แล้ว

    Very. Youseful. Thank you sir

  • @weone4281
    @weone4281 ปีที่แล้ว

    Nice and useful....thanks

  • @shilarajan8666
    @shilarajan8666 4 ปีที่แล้ว

    All video very very good thank you very much

  • @marrythomas4727
    @marrythomas4727 3 ปีที่แล้ว

    Thank you so much dr.very useful vedio

  • @neenaprasad2722
    @neenaprasad2722 ปีที่แล้ว

    Thank you dr 🙏🙏🙏

  • @easykids4017
    @easykids4017 2 ปีที่แล้ว

    Thnku doctor useful information

  • @philominathomas9748
    @philominathomas9748 2 ปีที่แล้ว +2

    Hats off to u Dr said for ur simplicity and sweet talk can give positive energy to so many patients who is suffering. Thanks a lot for ur patience and teaching ability.Eagerly waiting for ur next vedio

  • @muhammedfahim1133
    @muhammedfahim1133 3 ปีที่แล้ว +1

    Thanks

  • @maheendrannair9557
    @maheendrannair9557 4 ปีที่แล้ว +6

    Very effective to lessen the pain associated with neck muscles.thank you Doctor.

  • @sheelaviswam9845
    @sheelaviswam9845 ปีที่แล้ว

    Thank udoctar

  • @rasheedabdhulrasheed9124
    @rasheedabdhulrasheed9124 2 ปีที่แล้ว

    താങ്ക്യൂ സർ

  • @nandunandu4272
    @nandunandu4272 ปีที่แล้ว

    Thank u doctor ith kayyilekkirangunna vedanakk cheyyan pattumo

  • @sikilldudess9044
    @sikilldudess9044 4 ปีที่แล้ว +1

    താങ്ക്സ് dr

  • @sinimol799
    @sinimol799 2 ปีที่แล้ว

    Thank you Dr

  • @MASTERGAMING-xb6zl
    @MASTERGAMING-xb6zl 3 ปีที่แล้ว +1

    Thank-you Doctor

    • @suloganapg2619
      @suloganapg2619 3 ปีที่แล้ว

      സർ കഴുത്തു വേദന സഹിക്കാൻ കഴിഞില്ല .അങ്ങനെ യാണ് യൂട്യൂബിൽ നോക്കിയത് ..ഇന്ന് തൊട്ട് നോക്കട്ടെ ..റിസൾട് ariyikkum. 🙏

  • @shaheen4905
    @shaheen4905 8 หลายเดือนก่อน

    very effective👍👍

  • @Tit4tat-mix
    @Tit4tat-mix 2 ปีที่แล้ว

    Very usefull..thank you Dr. Ethu mathram cheythal cure akumo...or only pain relief?

  • @BhargavibalanBhargavi
    @BhargavibalanBhargavi หลายเดือนก่อน

    സർ Good morning എനിക്ക് കാലിന് അടിഭാഗത്ത് വേദന ഉണ്ട് ഏത് വ്യായാമമാണ് ചെയേണ്ടത്

  • @differentvlogsbysm3372
    @differentvlogsbysm3372 ปีที่แล้ว

    thanks for everything ❣️

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 4 ปีที่แล้ว +1

    Good thank u

  • @rajanmp2007
    @rajanmp2007 4 ปีที่แล้ว +2

    Thank you doctur

  • @minimini3759
    @minimini3759 3 ปีที่แล้ว

    Thank you so much

  • @jaimonkuzhikkattu3551
    @jaimonkuzhikkattu3551 8 หลายเดือนก่อน

    നന്ദി സർ, വര്ഷങ്ങളായി ഞാൻ വേദന അനുഭവിക്കുന്നു. Microcid കഴിക്കുന്നുണ്ട്. രാവിലെ toilet il പോയ ശേഷം ശരീരത്തിന് തളർച്ച അനുഭവപ്പെടുന്നു. ഗ്യാസ് ട്രബിൾ നന്നായിട്ടുണ്ട്. മരുന്ന് കഴിച്ചു മടുത്തു. ഒരു പരിഹാരം പറയാമോ 🙏

  • @byjuchellappan1418
    @byjuchellappan1418 4 ปีที่แล้ว +2

    Thank you Doctor നേരിട്ട് വിളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ

  • @preethajagannadhan8309
    @preethajagannadhan8309 3 ปีที่แล้ว

    രണ്ടു ദിവസം ആയി എനിക്ക് ഭയങ്കര കഴുത്തു വേദന.. കഴുത്തെ ഇടത്തോട്ട് തിരിക്കാൻ കഴിയുന്നില്ല.. ഈ exercise onnuചെയ്‌തു നോക്കട്ടെ.. വളരെ ഉപകാരം...

  • @HumlinsWorld
    @HumlinsWorld 3 ปีที่แล้ว +1

    Thanks dear share cheydhadhinu

  • @abdulasees7733
    @abdulasees7733 3 ปีที่แล้ว

    സൂപ്പർ

  • @renukasubran3232
    @renukasubran3232 3 ปีที่แล้ว

    Thank you doctor 🙏❤

  • @satharmanikoth9252
    @satharmanikoth9252 3 หลายเดือนก่อน +1

    മൊബൈൽ പ്രധാന കാരണം

  • @sasinaskg3905
    @sasinaskg3905 2 ปีที่แล้ว +1

    കഴുത്തു, ഷോൾഡേഴ്സ് നല്ല വേദന, കൈകൾ കടച്ചിൽ ഉള്ളപ്പോ എങ്ങനെ ഇതൊക്കെ ചെയ്യും സർ...

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 4 ปีที่แล้ว +1

    Thanks. Udayan k nair. Irinjalakuda

  • @ALBAWORLD1987
    @ALBAWORLD1987 2 ปีที่แล้ว

    Thanku Dr

  • @shoukathali.pshoukath5988
    @shoukathali.pshoukath5988 3 ปีที่แล้ว

    Thankyou dr 👍

  • @NoufalNoufal-x6s
    @NoufalNoufal-x6s ปีที่แล้ว

    Dr anik oru masathoolamaai we asugam thudanghit eexasiz chayyunund kedakkumbool thalaina vakunnathkond prashnamunddo

  • @chitrasubramanian8083
    @chitrasubramanian8083 4 ปีที่แล้ว +1

    S. exactly.am doing this daily and am very much relieved spondylitis

  • @abhijathe1521
    @abhijathe1521 2 ปีที่แล้ว

    Effective aane

  • @vadakkayilmuhammadali5927
    @vadakkayilmuhammadali5927 3 ปีที่แล้ว +2

    Assalamu Alaikum,
    Dr, there is no medication available for this?

  • @mohammedmoosa2531
    @mohammedmoosa2531 4 ปีที่แล้ว +2

    AslamuAlaikum. Thanks Dr

  • @fahadfahad6253
    @fahadfahad6253 4 ปีที่แล้ว +1

    Very helpful👌👌👌👍👍👍

  • @abdulafaj1639
    @abdulafaj1639 4 ปีที่แล้ว

    നല്ല വേദന യുണ്ട്.... എന്തുചെയ്യണം

  • @thahirarasheed604
    @thahirarasheed604 4 ปีที่แล้ว +2

    Sir vidio കണ്ടപ്പോൾ തന്നെ ഞാൻ ട്രൈ ചെയ്തു. എന്നാൽ മൂന്നാമത്തെ സ്റ്റെപ്പിൽ തല മുന്നോട്ട് കുനിച്ചപ്പോൾ പുറം നന്നായി വേദനിച്ചു. ഞരമ്പ് വലിയുന്ന വേദന പോലെ തോന്നി. എന്താണ് സർ അങ്ങനെ വേദനിക്കുന്നത്. ഇതേ പോലുള്ള അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു. താങ്ക്സ് സർ

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว

      വേദനയുള്ള ഭാഗത്ത് ലഘുവായി ട്ടുള്ള മസാജ് നല്ലതാണ്. വലിഞ്ഞു മുറുകുന്ന ആ പ്രയാസം മാറികിട്ടാൻ ഗുണം ചെയ്യും.

    • @pappan3787
      @pappan3787 หลายเดือนก่อน

      കാലിനടിയിലും കൈവെള്ളയിലും തരിപ്പ് ആണ് സാർ ആദ്യം അനുഭവപ്പെട്ടത് കമ്പ്യൂട്ടർ നോക്കിയിട്ട് വന്നതാണെന്ന് MRI യിൽ കണ്ടു സംസാരിക്കുമ്പോൾ മുഖത്തേക്കും തരിപ്പ് വരുന്നു Spinal code പ്രശ്നം exercise ൽ മാറുമോ സാർ

  • @latharamdas7400
    @latharamdas7400 9 หลายเดือนก่อน

    Tku sir 🙏

  • @uzcreatons4605
    @uzcreatons4605 3 ปีที่แล้ว

    Thanx

  • @fabifasihayru8983
    @fabifasihayru8983 3 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @venul5411
    @venul5411 4 ปีที่แล้ว

    Thank u Dr. 👍👍👍👍👍

  • @shajhans6315
    @shajhans6315 4 ปีที่แล้ว +1

    Sir ഞാൻ 27 വർഷം കൊണ്ട് കഴുത്‌ വേദന തോൾ തരിപ് അനുഭവിക്കുന്നു ഫുൾ ടൈം വേദന ആണ്‌ കടച്ചിൽ തരിപ് പിടലി . ഷോൾഡർ . ഞാൻ ദുബായിൽ ആണ്‌ സാറിനെ നേരിൽ കാണണം നമ്പർ ഒന്ന് തരുമൊ..

  • @chitrasubramanian8083
    @chitrasubramanian8083 4 ปีที่แล้ว +1

    Well explained

  • @GeethaGeetha-lt4td
    @GeethaGeetha-lt4td 3 ปีที่แล้ว

    Sir thank u so much

  • @akki8411
    @akki8411 3 ปีที่แล้ว +1

    Good 👍 info