Flowers Orukodi With Comedy | R.Sreekandan Nair | Niyas Backer| Kalabhavan Navas |Ep # 17 (Part A)

แชร์
ฝัง

ความคิดเห็น • 122

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 2 หลายเดือนก่อน +19

    മലയാള സിനിമ മമ്മൂട്ടിയുടെ വാത്സല്യം കാണാത്തവരായി ആരുമുണ്ടാവില്ല അതിലുള്ള കുഞ്ഞമ്മാമ ആയി അവതരിപ്പിച്ച അബൂബക്കർ എന്ന ആളുടെ മക്കളാണ് ഈ രണ്ടുപേരും

  • @Rinsha_10r
    @Rinsha_10r 2 หลายเดือนก่อน +54

    ഇവരെ രണ്ടാളേം ഇഷ്ടം ആണ്..❤❤ സൂപ്പർ episode

  • @Tharaavumutta
    @Tharaavumutta 2 หลายเดือนก่อน +48

    എനിക്ക് ഇങ്ങനെ സഹോദരങ്ങൾ ഒന്നിച്ചു വരുന്ന എപ്പിസോഡ് ഭയങ്കര ഇഷ്ടമാണ് ❤

  • @ratheesankariathara377
    @ratheesankariathara377 2 หลายเดือนก่อน +39

    മാമ്പഴം തിന്നുമ്പോ ചേച്ചി യുടെ എക്സ്പ്ര ഷൻ സൂപ്പർ 😄😄

  • @aliimran2997
    @aliimran2997 2 หลายเดือนก่อน +42

    ഇവർ ചേട്ടൻ അനിയൻ ആണെന് ഇപ്പോഴാണ് അറിയുന്നത്

    • @baboosnandoos9721
      @baboosnandoos9721 2 หลายเดือนก่อน +3

      ഞാനും എനിക്ക് അറിയില്ല Irunnu Ithil Vannappol Manasilayi

    • @renjup.r6210
      @renjup.r6210 2 หลายเดือนก่อน

      നേരാ. എനിക്കും അറിയില്ലാരുന്നു

    • @jouharmc2881
      @jouharmc2881 2 หลายเดือนก่อน

      ഇവരുടെ father ആരെണെന്ന് അറിയുമോ ?

  • @Althwaf_yaseen
    @Althwaf_yaseen 2 หลายเดือนก่อน +17

    നിങ്ങളുടെ തെരുവ് സിർക്കസ് skit.. വലയത്തിനുള്ളിൽ കുടുങ്ങുന്നത്... ഇപ്പോഴും ഓർക്കുന്നു... (അര ചാൺ വയറിനു വേണ്ടി 😂)
    നിങ്ങളുടെ skit കൾ കണ്ടാണ് കുട്ടിക്കാലത്തെ ഒരുപാട് ചിരിച്ചത്... Childhood memories 💎

  • @sujathab8165
    @sujathab8165 2 หลายเดือนก่อน +3

    എനിക്ക് രണ്ടു പേരെയും ഭയങ്കര ഇഷ്ടം ആണ് ❤️❤️❤️❤️♥️👌👌👍. S. K. ഞാൻ. സാറിനെയും ഇഷ്ടമാണ് 👍👍♥️♥️♥️♥️🙌

  • @princesssmile4692
    @princesssmile4692 2 หลายเดือนก่อน +69

    ഈ പരിപാടിയിൽ നവാസ് ഇക്ക "വടക്കാഞ്ചേരി" എന്ന് പറഞ്ഞപ്പോൾ ഞാൻ വടക്കാഞ്ചേരി railway station വഴി കടന്നു പോകുകയായിരുന്നു. തികച്ചും യാദൃശ്ചികം

    • @Snowdrops314
      @Snowdrops314 2 หลายเดือนก่อน +6

      എന്താല്ലേ?? 👍🏻

    • @aswinmadhu4438
      @aswinmadhu4438 2 หลายเดือนก่อน

      0⁰⁰⁰⁰⁰ p pp ⁰ⁿ AA AA ⁰⁰⁰ p∅00p ⁰0 pp 000 ⁰ 00 00 0 000pp 00 ⁿ 00 00000 0 000pp 00😅000pp 000 0 00 00pp pp ⁰ 00 00

    • @aswinmadhu4438
      @aswinmadhu4438 2 หลายเดือนก่อน

      00

    • @baboosnandoos9721
      @baboosnandoos9721 2 หลายเดือนก่อน

      കൊള്ളാമല്ലോ

    • @malayali5001
      @malayali5001 2 หลายเดือนก่อน

      Ayin

  • @Shamijaf
    @Shamijaf 2 หลายเดือนก่อน +2

    നവാസ് ക്ക മൊഞ്ജനയിക്കല്ലോ മെലിഞ്ഞു മൊഞ്ജായി നിയാസ്ക്കയും സൂപ്പർ ❤❤

  • @shivanachu736
    @shivanachu736 2 หลายเดือนก่อน +7

    നിയാസ് ബക്കർ
    കലാഭവൻ നവാസ് ❤❤❤👌👌

  • @radhakrishnanv9584
    @radhakrishnanv9584 2 หลายเดือนก่อน +4

    ഒരു സൂപ്പർ പരിപാടി മനസ്സിന് വളരെയേറെ സന്തോഷം തരുന്ന ഒരു പരിപാടി ആയിരുന്നു

  • @rasilulu4295
    @rasilulu4295 2 หลายเดือนก่อน +14

    നിയാസ് മറിമായം ❤❤❤👌👌👌👌👌മാറിമായത്തിലെ താരം 👌👌👌

    • @pachusageer7420
      @pachusageer7420 2 หลายเดือนก่อน

      ശീതളേട്ടൻ ❤കോയക്ക ❤

  • @Sasura7349
    @Sasura7349 2 หลายเดือนก่อน +11

    മറിമായം സൂപ്പർ

  • @Shamijaf
    @Shamijaf 2 หลายเดือนก่อน +2

    നവാസ്ക്ക നല്ലണം മെലിഞ്ഞു മൊഞ്ചനായി ❤️❤️😘

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് 2 หลายเดือนก่อน +9

    ഇവരുടെ അച്ഛനും ഇവരെ പോലെ സൂപ്പർ ആയിരുന്നു 💚

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 หลายเดือนก่อน

    അബൂബക്കർ എന്ന അതുല്യ നടൻ വാത്സല്യം സിനിമ ഓർമ്മകളിൽ അദ്ദേഹത്തെ അനുകരിച്ചപ്പോൾ കണ്ണ് നിറഞ്ഞു

  • @Youandme-w2m
    @Youandme-w2m 2 หลายเดือนก่อน

    Palakkadan slang oru rakshayella😂😂...Aa pazhagal kazhikkunna feel wow🤤🤤

  • @nishad8278
    @nishad8278 2 หลายเดือนก่อน +5

    Niyaskka❤Navaskka ❤

  • @midhinmathew2238
    @midhinmathew2238 2 หลายเดือนก่อน +1

    Both are good talent god bless u

  • @jifithomas82
    @jifithomas82 2 หลายเดือนก่อน +4

    ഈ എപ്പിസോഡ് സോളി ആന്റി കൊണ്ടുപോയി 🤗🤗🤗🤗

  • @bnsujeesh5580
    @bnsujeesh5580 2 หลายเดือนก่อน +8

    ഞാൻ വിചാരിച്ചു നവസ് ഇക്കയാണ് മൂത്തത് എന്ന്....

    • @Flaaaash.......
      @Flaaaash....... 2 หลายเดือนก่อน

      ഞാനും

    • @salmaashraf8899
      @salmaashraf8899 2 หลายเดือนก่อน

      ഞാൻ പാലക്കാട്‌ ആണ്

    • @salmaashraf8899
      @salmaashraf8899 2 หลายเดือนก่อน

      😂👍

  • @joshyjoshy5944
    @joshyjoshy5944 2 หลายเดือนก่อน +3

    SK യുടെ ഷർട്ടിന്റെ വിലയുടെ സ്റ്റിക്കർ പോക്കറ്റിൽ 😎

  • @Scs905
    @Scs905 2 หลายเดือนก่อน +9

    Good brothers

  • @musthafamuhammad2202
    @musthafamuhammad2202 2 หลายเดือนก่อน +1

    Nalla Kalakaranmar Big salute Niyazka Nawaska SKN

  • @Samah_kb
    @Samah_kb 2 หลายเดือนก่อน

    ഈ രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ്

  • @dreamslife4326
    @dreamslife4326 2 หลายเดือนก่อน +1

    രണ്ട് പേരും പൊളിച്ചു 🎉🎉🎉❤❤❤

  • @rasilulu4295
    @rasilulu4295 2 หลายเดือนก่อน +1

    Beauty പാർലർ ചേച്ചി 😂😂😂❤❤👌👌👏👏corect acting

  • @Jideshdaniel4084
    @Jideshdaniel4084 2 หลายเดือนก่อน

    നിയാസിക്ക സൂപ്പർ ❤❤

  • @nishachacko8811
    @nishachacko8811 2 หลายเดือนก่อน +1

    Koya 😂😂😂😂😂marimayam

  • @YaseenRahim-v3h
    @YaseenRahim-v3h 2 หลายเดือนก่อน

    Randuperum polikalaanu onninonnu mecham niyas ikka and navasikka❤❤❤❤

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 หลายเดือนก่อน +7

    Pray for Wayanad 😢

  • @shajithakannathedathshajit4396
    @shajithakannathedathshajit4396 2 หลายเดือนก่อน

    രണ്ടുപേരെയും ഇഷ്ടം 😍

  • @ajaykrishnan6920
    @ajaykrishnan6920 2 หลายเดือนก่อน

    Yenthoru sneham aanu aniyanu yettanoduuu

  • @antonyantony8049
    @antonyantony8049 2 หลายเดือนก่อน +3

    Sooliye chyechue supper❤

  • @VishnuReji-k8q
    @VishnuReji-k8q 2 หลายเดือนก่อน

    ❤️👍🏻 supr episod

  • @vipinkrishna200
    @vipinkrishna200 2 หลายเดือนก่อน +2

    നിയാസ്ക്ക ഒരു പത്ത് എപ്പിസോഡ് പോകാനുള്ള മുതലുണ്ട്

  • @AyishaParakkal-sy2uy
    @AyishaParakkal-sy2uy 2 หลายเดือนก่อน +10

    Koyaka.

  • @user-cg8ch6sw8p
    @user-cg8ch6sw8p 2 หลายเดือนก่อน +1

    Please bring singer Minmini

  • @kiranmathew3334
    @kiranmathew3334 2 หลายเดือนก่อน

    Good family ❤..

  • @MohamedrashidRashid-is2sw
    @MohamedrashidRashid-is2sw 2 หลายเดือนก่อน

    Good episode ❤❤

  • @pachusageer7420
    @pachusageer7420 2 หลายเดือนก่อน

    ഇക്കയും അനിയനും പുലി തന്നെ 😅

  • @radhamanin1987
    @radhamanin1987 2 หลายเดือนก่อน

    2 alum super❤❤

  • @bibilnv
    @bibilnv 2 หลายเดือนก่อน +2

    കൊടര കൊടര dialogue il സിനിമയിൽ നവാസ് നെ എല്ലാവരുടെയും ഇടയിൽ ശ്രദ്ധിക്കപ്പെട്ടു

  • @Freedom-i8s
    @Freedom-i8s 2 หลายเดือนก่อน

    ❤❤❤

  • @deepabiju5075
    @deepabiju5075 2 หลายเดือนก่อน +1

    നല്ല എപ്പിസോഡ് 😅

  • @nijopaulose5487
    @nijopaulose5487 2 หลายเดือนก่อน

    നിയാസ് ഇക്കാ ❤

  • @PremithaMS
    @PremithaMS 2 หลายเดือนก่อน +2

    Super 😂😂😊

  • @ashfaqkaliar2987
    @ashfaqkaliar2987 2 หลายเดือนก่อน

    Navas niyas ❤️

  • @Magicalseagull
    @Magicalseagull 2 หลายเดือนก่อน +2

    നീഗ്രോ എന്ന വിളി മലയാളി നിർത്തണം. ഡാർക് കളർ തൊലി ഉളള എല്ലാവരും യൂറോപ്യൻ ആളുകൾക്ക് ( വെള്ളക്കാർ അല്ലെങ്കിൽ നമ്മൾ ഓമനപ്പേരിട്ടു വിളിക്കുന്ന സായിപ്പിൻ്റെ ) മുന്നിൽ നീഗ്രോ ആണ്. നീഗ്രോ എന്ന പദം സ്പാനിഷ് ഭാഷയിൽ കറുപ്പ് എന്നാണ് അർഥം. ഇപ്പൊ ബ്രിട്ടനിൽ നടക്കുന്നതും ഇതാണ്. വെള്ളക്കാരൻ്റെ മുന്നിൽ ( ഞാൻ വെള്ളക്കാർ എന്ന് പറയറില്ല, ഞാൻ യൂറോപ്യൻ എന്നാണ് പറയാറുള്ളത് ) ഇന്ത്യൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്കൻ എല്ലാവരും "പാക്കി" എന്നാണ് വിളിക്കുന്നത്. പാക്കി എന്നാൽ പാകിസ്ഥാനി അഥവാ മുസ്ലിം "ടെററിസ്റ്റ്" എന്നും അർഥം ഉണ്ടും. "നീഗ്രോ" എന്ന് ആഫ്രിക്കൻസിനെ വിളിക്കാതിരിക്കുക. ഓർക്കുക, മലയാളിയും തമിഴനും ആണ് ഇന്ത്യയിൽ കറുത്ത വർഗ്ഗം. എന്നുവച്ചാൽ ഇന്ത്യയിൽ " നീഗ്രോ " മലയാളിയും തമിഴനും ആണ്.

  • @rasilulu4295
    @rasilulu4295 2 หลายเดือนก่อน +2

    Koyaka 😂😂😂😂👌👌

  • @nishachacko8811
    @nishachacko8811 2 หลายเดือนก่อน

    Pkd lagauge super 😂😂😂😂💙💙💙💙

  • @IndiraTm-tx9ug
    @IndiraTm-tx9ug 2 หลายเดือนก่อน

    Nalla program sare

  • @santhoshng1803
    @santhoshng1803 2 หลายเดือนก่อน +4

    കൂടുകാരാ പരിപാടി സൂപർ ആണ്

  • @VargheseMathai-f7t
    @VargheseMathai-f7t 2 หลายเดือนก่อน

    Super 👌 👍 ❤❤❤

  • @Tharaavumutta
    @Tharaavumutta 2 หลายเดือนก่อน +8

    നവാസ് ശെരിക്കും ബക്കരിക്കാനെപ്പോലെ തോന്നുന്നു

  • @nishachacko8811
    @nishachacko8811 2 หลายเดือนก่อน

    Brother's annu eppzhua arrinje 💙

  • @arshaddoha2019
    @arshaddoha2019 2 หลายเดือนก่อน

    Tuesday 4.50am 5.15am 5 qmmmmm,,,5.15am to1.20pm or 4.35pm

  • @vinuneetiyath
    @vinuneetiyath 2 หลายเดือนก่อน

    നിയാസ്ക്ക ❤

  • @alphonsakuniyil8482
    @alphonsakuniyil8482 2 หลายเดือนก่อน +3

    എൻ്റെ ചേച്ചി ❤

  • @sreejithnet
    @sreejithnet 2 หลายเดือนก่อน +1

    alukalgu okea chirikanam ennu thonniya avar kudi thirumanikandea chirikan.. 0:40 ammo enna statement anu.. kili poyi

  • @dvkafk5345
    @dvkafk5345 2 หลายเดือนก่อน +3

    Already Visa ഉണ്ടെങ്കിൽ രണ്ടാമത് വിസ apply ചെയ്താൽ visa already issued എന്ന msg elle കിട്ടുക

    • @ഇലക്ട്രോണിക്സ്
      @ഇലക്ട്രോണിക്സ് 2 หลายเดือนก่อน +1

      അതു കൊല്ലങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണു അപ്പോൾ അങ്ങനെ ആവും

  • @ShemeerTruefit
    @ShemeerTruefit 2 หลายเดือนก่อน

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 2 หลายเดือนก่อน

    Hallo.sir.njanum.thamarassery.churam.kelkkumpol.adiyam.kudiravattothinea.orkkum

  • @nishachacko8811
    @nishachacko8811 2 หลายเดือนก่อน

    💙💙💙💙💙💙💙

  • @mariyac6598
    @mariyac6598 2 หลายเดือนก่อน

    👍👍👍

  • @dvkafk5345
    @dvkafk5345 2 หลายเดือนก่อน +4

    Mr SKN ദയവു ചെയ്ത് അവരെ സംസാരിക്കാൻ അനുവദിക്കൂ

    • @naseeranasi8044
      @naseeranasi8044 2 หลายเดือนก่อน +1

      അത് നടക്കുന്ന കാര്യം അല്ല.

    • @baboosnandoos9721
      @baboosnandoos9721 2 หลายเดือนก่อน

      ​@@naseeranasi8044😂😂😂

  • @abishekmenon3684
    @abishekmenon3684 2 หลายเดือนก่อน

    Luv u Niyaz bhai.....❤❤❤❤❤❤❤❤❤❤❤❤❤

  • @sreenadivakaran3401
    @sreenadivakaran3401 2 หลายเดือนก่อน +1

    ഞാൻ കൊടകര ആണ് ❤❤

  • @soumyamaneesh
    @soumyamaneesh 2 หลายเดือนก่อน

    Sudhi koppa sir pole thonnunnu ipol Navas sir

  • @kottakkal868
    @kottakkal868 2 หลายเดือนก่อน +1

    നിയസും നവാസും ബ്രദർ ആണെന്ന് ഞാൻ ഇപ്പോൾ ആണ് അറിയുന്നത്

  • @hamifazi7210
    @hamifazi7210 2 หลายเดือนก่อน

    😜😜😜😜

  • @manumanu8279
    @manumanu8279 2 หลายเดือนก่อน

    ചക്കപ്പഴം സീസൺ 3 പുതിയ എപ്പിസോഡ് FLOWERS TV യിൽ തുടങ്കും S K N ഒന്ന് പറയുക

  • @Faith-dp3mo
    @Faith-dp3mo 2 หลายเดือนก่อน

    👌👍👌👍👌👍👌👍👌

  • @SumaMohan-x2m
    @SumaMohan-x2m 2 หลายเดือนก่อน

    Janaliyamma Syabdam UgranYittundu

  • @neetumukundan3020
    @neetumukundan3020 2 หลายเดือนก่อน

    Ivar brothers anenu enik areelairunu

  • @MubashirMusthafa
    @MubashirMusthafa 2 หลายเดือนก่อน +1

    കുട്ടേട്ടന്റെ nd കുയിൽ 😤

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +1

    👍😆😆😆🙏🙏💯💯

  • @SheejaShihab-fv8jf
    @SheejaShihab-fv8jf 2 หลายเดือนก่อน

    😂🎉❤❤

  • @marykutty5728
    @marykutty5728 2 หลายเดือนก่อน

    നവാസ് നന്നായി മെലിഞ്ഞു.

  • @shivanachu736
    @shivanachu736 2 หลายเดือนก่อน +1

    നികേഷിന്റെ വോയിസ് അത്ര പോരാ

    • @Indian-qy7ez
      @Indian-qy7ez 2 หลายเดือนก่อน

      ഇതൊക്കെ പണ്ട് ചെയ്ത കാര്യങ്ങളല്ലേ... വർഷങ്ങൾ എത്ര കടന്നുപോയി..

  • @SumaMohan-x2m
    @SumaMohan-x2m 2 หลายเดือนก่อน

    Niyaschettande Resangal(Rujik00ttu) Athimanokaram

  • @muttaroast7154
    @muttaroast7154 2 หลายเดือนก่อน +3

    ഇവർ brothers ആണെന്ന് ഇപ്പഴാ അറിയുന്നേ

    • @baboosnandoos9721
      @baboosnandoos9721 2 หลายเดือนก่อน +1

      Yes Njanum

    • @Solitude_voyager
      @Solitude_voyager 2 หลายเดือนก่อน +2

      ഇവരുടെ പിതാവ് ആണ് അബൂബേക്കർ.
      വത്സല്യം സിനിമയിലെ കുഞ്ഞമ്മാമ

    • @sanketrawale8447
      @sanketrawale8447 2 หลายเดือนก่อน +1

      രണ്ടു പേരും superറാ , but മറിമായത്തിലെ കോയാക്കയെ കുറച്ച് ഏറെ ഇഷ്ടാ😂👍👍

  • @AnandV-p8r
    @AnandV-p8r 2 หลายเดือนก่อน

    ❤❤❤

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +1

    👍💖💖💖💖

  • @kasaragodkal148
    @kasaragodkal148 2 หลายเดือนก่อน

    ❤❤❤❤