2024 MARUTI SUZUKI DZIRE MALAYALAM REVIEW | DZIRE 2024 DRIVE REVIEW | ON ROAD PRICE ഇതാണ് | DZIRE
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- 2024 MARUTI SUZUKI DZIRE MALAYALAM REVIEW | DZIRE 2024 DRIVE REVIEW | ON ROAD PRICE ഇതാണ് | DRIVE
FOR TESTDRIVE AND BOOKING: 9400430582 , 8590061331
DETAILED REVIEW : • MARUTI DZIRE 2024 MODE...
Engine
The 2024 Dzire has a new 1.2-litre, 3-cylinder petrol engine that produces 82 PS and 112 Nm. It's available with a 5-speed manual and a 5-speed AMT (automated manual transmission).
Safety
The 2024 Dzire has six airbags, ABS with EBD, electronic stability control, ISOFIX child seat mounts, and 3-point seat belts for all passengers. It also has a 360-degree camera system and a tyre pressure monitoring system (TPMS).
Sunroof
The 2024 Dzire is the first subcompact sedan in India to come with a single-pane sunroof.
ഇത് അടിപൊളി വണ്ടിയാണ് 👍👍എങ്കിലും ഇനിയെങ്ങാനും പുതിയ അമേസ് ഓടിച്ചു നോക്കിയാൽ ഇതൊക്കെ ചിലപ്പോൾ മാറ്റി പറയും 😃😃അത് വേറെ ലെവൽ ആണ് 👍👍👍ഡീസയർ എടുക്കുന്നതിനു പകരം അമേസ് ആയിരിക്കും മിക്കവാറും നിങ്ങൾ പോലും എടുക്കുക 👌👌👌👌
മൈലേജ് ഒഴിച്ച് ബാക്കിയൊക്കെ എല്ലാംകൊണ്ടും അമേസ് ആയിരിക്കും സൂപ്പർ 👌👌👍👍👍
എന്തായാലും നല്ല അടിപൊളി റിവ്യൂ 👌👌👏👏👏👏
Dzire mileage?
16 to 19 avg@@karthicksaravanan4204
@@krishmachans company claim 25
@@karthicksaravanan4204 petrol alle... Orotarude drive pole erikkum. Ente oodikallinu etre okke predekahichal madi. 😂 chilavar parayunnu 20 21 kittunund ennu
Dzire low end torque ind amaze nalle power lag ind dzire na nalle mileage 360 degree camera TPMS useful features
Vittara delta amt vs dezire zxi+ amt ഏത് ആണ് നല്ലത്
Bro , in your opinion which is better. This dezire or ciaz ???. Both are available at same price, that's why asked😊
@@juvinaravind302 dzire.. Best family car aa.. Onnum parayan ella. Ciaz nu demand e ella... Njan chodichada.. Not up to tge mark
Ciaz waste aanu
Naptol kanda feel
New swift AGS or New Dzire AGS which one is more driving comfort
Sedan or hatchback.. Randum randu segment alle. We can't compare. Its ur own decision ✌🏻 swift video is coming
മാരുതി മറ്റുള്ള കമ്പനികളുടെ മേലേക്ക് എറിഞ്ഞ ബോംബ് ആണ് dzire സേഫ്റ്റി കുറച്ചു മൈല്ലേജ് കൂട്ടുന്നു എന്ന പറച്ചിൽ അലിഞ്ഞു തീർന്നു. ഇതിപ്പോൾ സുരക്ഷ ഉണ്ട് മൈലേജ് ഉണ്ട് നിങ്ങൾ പറഞ്ഞത് വച്ചു ഗംഭീര സാധനവും ആണ് 👌👌👌
@@afnasps7440 😊
3 cylinder
Amaze is good, 4cyiliner engine .cvt transmission, adds ,6 air bag, nice look ,good quality.
Drive review verunundd✌🏻
I am worked long time Suzuki body shop mechanic 😅
Amaze❤
Swift amt....amaze cvt...amaze way better
My dezire 2009 disel. Now 1.5L covered... Poli ane... But ithu petrol ayondu... Dieselnte oru gum kitilla.. Enalum kollam enu tonunu
Ya nalladanu 😊
Kondu kalayu bro , airbag ilatha car kondu irangalu 😂
Amaze is dead for sure... This car is waaaay better than Amaze in all aspects ❤
All aspect ground clearance,engine,comfort amaza ahead
@aswinas464 Is it 😅
The old amaze itself was difficult for 6 foot people to sit inside
Even the Elevate and Honda City has terri space at the front as you can't even psh the seats far behind .. that too is limited, unlike other cars.(which is toooo bad)
For the new Amaze.. I can't even think!
Hmm let's see
Comedy ano
Ground clearance aanu problem.
Mm
Zxi plus ags onroad price?
Bro adil parayunund tto
11.48l
@@krishmachansathu manual alle automatic ethra?
ഇത് എനിക്ക് എടുക്കാൻ ആഗ്രഹം ഉള്ള വണ്ടി ..❤
❤️
സിലിണ്ടർ നോക്കേണ്ട കാര്യമുണ്ടോ?cc നോക്കിയാൽ പോരെ?
turbo engine anel.. power and torque nokkukka atra thanne
Amaze ഇറങ്ങുന്നതിനു മുൻപ് ഡിസൈൻ അടിപൊളി ആയിരുന്നു, പക്ഷെ Amaze കണ്ടപ്പോൾ Dzire പഴഞ്ചൻ ആയി..
സത്യം
Ac ഉള്ള വണ്ടിക്കു സൺറൂഫ്‌വേണോ?
:)
😂സൺറൂഫ് ഉള്ള വണ്ടിക്ക് അപ്പൊ ac വേണ്ടേ? ?
Power kuravu aano
Normal power athra thanne.. Ellam parayunund
Nice
Maruti ന്നു നല്ല പൈസ കിട്ടിയെന്നു മനസിലായി 😄
Ozhuki pokunnundu road ile ella noise um kelkkam
😊
😂
പഴയ Dezire ഇപ്പോൾ use ചെയ്യുന്നു.. ഇത് എടുക്കണം എന്ന് ഉണ്ട് പക്ഷേ 4 സിലിണ്ടറിൽ നിന്നും 3 സിലിണ്ടറിലേക് വരുമ്പോൾ പുതിയ വണ്ടിക്കു പവർ കുറയുമോ?? വ്യ്കതമായ ഒരു മറുപടി പ്രേതീക്ഷിക്കുന്നു.
Bro... Adil njan parayunund its not a thriller car. Oru normal drive, I mean who is not looking for heavy throttle can go for this vehicle 👍🏻 best for family
@@krishmachans ത്രില്ലെർ ഒന്നും വേണ്ട ബ്രോ... ഞാൻ ചോദിച്ചതിന് correct answer കിട്ടിയില്ല.. പഴയ dezireil ഇപ്പോഴും ഞാൻ satisfied ആണ്.. പുതിയതിലേക്കു മാറിയാൽ പെർഫോമൻസ് (power) കുറഞ്ഞതായി ഫീൽ ചെയ്യുമോ എന്ന് മാത്രം അറിഞ്ഞാൽ മതി.. ബാക്കി എല്ലാം സെറ്റ് ആണ്!
@@michaeljunior3799Bro in your opinion, which will be a better buy , this dezire or ciaz ????
@@michaeljunior37994 സിലിണ്ട ആണ് നല്ലത്. ഇതിന് വലിവ് കയറ്റം കയറുമ്പോൾ കുറവാണ്. 13:48
6.7lakh താങ്കൾ തരുമോ,
Not swift dzire only Dzire
Ya i know.. Tounge slip
6.75 on road price ala bro 😂
Angane paranjillallo...
👍👍👍👍👍👍👍👍👌❤️🌹
🙏🏻
Ipolsamshym vlogeodino
Manasilayilla?
Pull 😂
അമേസ്ന്ടെ മുന്നിൽ ഇതൊന്നും അല്ല എന്ത് ഫൈവ് സ്റ്റാർ rate കിട്ടിയാലും 3 സിലിണ്ടർ അല്ലെ അപ്പോൾ അതിന്റെ ഗുണമേ കാണു
Haters Karanam vandi edekanda vicharchath aayrnnu but manual test drive cheythu ippo vandi edthu appozhan manasilayath amaze fanolikal aan haters enn 😂 vandi bonet open cheyyumbo thanna aa strength feel cheyynd pinne refinement aanekil 3 cylinder feel kittnney lla ettavum hilight ride comfort thanna aan back seat arm rest okke amaze nte pook aan so vandi vanganam ennllavar urapayum test drive cheyyanam ijjathi honda fan boys paraynna kett vishwasikarth
ഇത്രയും പുകഴ്ത്തി പറഞ്ഞതിന് എത്ര കിട്ടി മരുതിയിൽ നിന്നും
rtreyum paranjittum oru roopa polum tanilla ada sangadam.
Oraline kond pukazhthi parayippich sale cheyenda avasyam maruti suzukik.undenu thonunilla
@@adershjpvr correct 😊