Tata Curvv EV Malayalam Review | 585 കിമി റേഞ്ചുമായി ടാറ്റായുടെ ഇലക്ട്രിക്ക് കൂപ്പെ | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • The Tata Curvv EV is an electric vehicle from Tata Motors, which represents the company's foray into a new segment of electric SUVs.
    Watch the video for more details.
    #tata #curvvev #electric #contentwithcars #bestcompactsuv #20lakhssuv #bestsuv #grandvitara #nexa #hyryder #seltos #thar #roxx #mahindra #tharroxx #thesuv #creta #sonet #brezza #marutisuzuki #nexon #tata #tatamotors #tatapunch #malayalamreview #citroen #basalt #coupesuv #curvv
    For business inquiries
    me@vandipranthan.com
    +91 6235359254

ความคิดเห็น • 43

  • @123hmcm
    @123hmcm 29 วันที่ผ่านมา +5

    ഞാൻ ഒരു New Tata Nexon EV Empowered+LR ഓണർ ആണ് . 10 മാസം ആയി ഉപയോഗിക്കുന്നു 30000 Km കഴിഞ്ഞു .....
    എൻ്റെ അഭിപ്രായത്തിൽ ആരും TATA വണ്ടിയുടെ Features കണ്ട് വണ്ടി പോയി എടുക്കരുത്.... Complaints ഇല്ലാത്ത ഒരു മാസം പോലും നിങ്ങൾക്ക് ഉണ്ടാകില്ല..... ഞാൻ മടുത്ത് ഇരിക്കുന്ന ഒരു വ്യക്തിയാണ്. കഴിഞ്ഞ ഒരാഴ്ചയായി വണ്ടി Service center ൽ ആണ് ..... Actuator and Charging cable issue ആണ് .... 3 ആഴ്ച എടുക്കും ശരിയാകാൻ എന്ന് അവർ പറയുന്നു .... CSS2 Cable change ചെയ്യണം എന്നാണ് പറയുന്നത് , ആ cable stock ഇല്ല എന്ന് പറയുന്നു .... Tata യുടെ EV വണ്ടികളുടെ Parts കിട്ടാൻ ഇല്ല എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് .... കേരളത്തിലെ പല service center ലും ഞാൻ പല വഴിക്ക് അന്വേഷിച്ചു കിട്ടാൻ ഇല്ല ...... മാത്ര മല്ല TATA EV യുടെ പല Partsഉം മാസങ്ങളോളം wait ചെയ്താലെ കിട്ടു എന്നും എനിക്ക് അറിയാൻ സാധിച്ചു...... അതിലും വലിയ ഞെട്ടിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഇഷ്ടം പോലെ TATA EV കൾ ആണ് charging Complaint ആയി പല service center ലും parts ഉം wait ചെയ്ത് കിടക്കുന്നത് (എൻ്റെ വണ്ടി അടക്കം)..... അത് കൊണ്ട് ആരും TATA യുടെ EV കാർ Features കണ്ടും Look കണ്ടും ചാടി കേറി എടുക്കരുത്...... ഒരു 20 പേരോടെങ്കിലും അഭിപ്രായം ചോദിക്കണം ..... വിറ്റ് ഒഴിവാക്കാൻ ഇരിക്കുന്ന ഇഷ്ടം പോലെ ആൾക്കാർ നമ്മൾക്ക് ചുറ്റും ഉണ്ട് ..... വേറേ ഒരു കാര്യം പറയാൻ ഉള്ളത് TATA EV ക്ക് Resale value ഇപ്പോൾ തീരെ കുറവാണ് ...... ചിലർക്ക് ഞാൻ ഈ പറയുന്നത് ഉൾകൊള്ളാൻ പറ്റി എന്ന് വരില്ല .... പക്ഷെ ഇപ്പോൾ എടുത്ത് പെട്ടിരിക്കുന്നവർക്ക് അറിയാം ഇതിലെ സത്യം .....TATA ശരിക്കും ജനങ്ങളെ ചതിക്കുകയാണ് ചെയ്യുന്നത് ...... അതികം താമസിയാതെ പുറം ലോകം ഇത് അറിയുക തന്നെ ചെയ്യും ......
    ഞാൻ TATA എന്ന company യെ അടിച്ച് താഴ്ത്താനൊ മോശം പറയാനൊ അല്ല ശ്രമിക്കുന്നത്...... ഒരു Reality പറഞ്ഞു എന്ന് മാത്രം.....
    വളരെ വേദനയോടെ ഒരു TATA EV ഓണർ....
    ***എല്ലാ TATA Ev കളും എന്ന് ഞാൻ ഇവിടെ പറയുന്നില്ല , ഭൂരിഭാഗം പേരും complaints ഉള്ളവർ ആണ് ***

    • @JGeorge_c
      @JGeorge_c 28 วันที่ผ่านมา

      Yes actuators complaint is very large in our rainy season

    • @sunilmchacko7123
      @sunilmchacko7123 27 วันที่ผ่านมา

      You are lying. I own Tata EV. No issues. Super car.

    • @123hmcm
      @123hmcm 27 วันที่ผ่านมา

      @@sunilmchacko7123 please give me your WhatsApp number.... I will give you full evidence

    • @00181811
      @00181811 27 วันที่ผ่านมา +4

      എടാ നിനക്കിത്തിന് ദിവസക്കൂലി ആണോ മാസക്കൂലി ആണോ....?
      നിൻറെ insta frnd ആണ് ഞാൻ... അതിലെങ്ങും ഇങ്ങനൊരു car ഇല്ലാലോ....! വാങ്ങിയ cash ്ന് നല്ല പണി എടുക്കുന്നുണ്ട്... പക്ഷേ ഇതിലും നല്ലത് തൂറിയിട്ടു തിരിഞ്ഞിരുന്നു തിന്നുന്നതാ

    • @dhaneeshgovind4392
      @dhaneeshgovind4392 10 วันที่ผ่านมา

      എല്ലായിടത്തും പോയി ഇതേ പോസ്റ്റ് ഇടുന്നുണ്ടല്ലോ .. ദിവസക്കൂലി ആണോ നിനക്ക് .. പോയി മാറിയിരുന്നു കരയൂ ..

  • @BND1
    @BND1 หลายเดือนก่อน +6

    *അണ്ണന് ഇവിടെ മാത്രമല്ല പിടി അങ്ങ് രാജസ്ഥാനിലുമുണ്ട് പിടി* ✌️😎

  • @ARU-N
    @ARU-N หลายเดือนก่อน +2

    കൊള്ളാം.. interior and exterior നന്നായിട്ടുണ്ട്.
    ഇൻ്റീരിയർ സ്പേസ് കൊള്ളാം.
    ടാറ്റാ ഇനിയെങ്കിലും അവരുടെ വാഹന സർവീസ് സംവിധാനം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്തണം...
    21:35 പക്ഷെ ബൈജു ചേട്ടൻ അങ്ങനെ അല്ലല്ലോ പറഞ്ഞത്..🫣

  • @user-cz2mv3lw1p
    @user-cz2mv3lw1p หลายเดือนก่อน +2

    പുതു തലമുറ കാറുകൾ അന്യഗ്രഹജീവികളെപ്പോലെയാകണം എന്ന കാഴ്ചപ്പാടുള്ള കാർ ഡിസൈനർമാർ ഒന്നുകൂടി കൂടിയാലോചിച്ചാൽ നല്ല കാറുകൾ വാങ്ങാൻ കഴിയുന്നവർക്ക് ഒരു അനുഗ്രഹം ആവും... 🙏🏻

    • @LathaBabu-tp8hz
      @LathaBabu-tp8hz หลายเดือนก่อน

      നല്ല കാർ 🤔

  • @anan_here2394
    @anan_here2394 หลายเดือนก่อน +1

    Im a fan of engine vehicle but the reality is Ev is future

  • @pranavjs
    @pranavjs หลายเดือนก่อน

    Nexon adhyam erangiypo thott tata fan aanu,pakshe ippoo gradually intrest loose cheytond irikunnu.quality issues, service,pine software issues okke akumpo maduppayi😐
    ( Ente karyam aanu paranjath, ningalkoke ishtam anenki vangu,ithorutharam ishtamayirunnu,pinne intrest poii case anu😅)

  • @shineav8162
    @shineav8162 หลายเดือนก่อน +1

    ലുക്ക് എല്ലാം പൊളി ആണ്. പക്ഷേ അവസാനം നമ്പർ പ്ലേറ്റ് കൂതറ പച്ച കളർ ആവുമ്പോ ആണ് അത് അരോജകം ആവുന്നത്😅

  • @Legender-n2p
    @Legender-n2p หลายเดือนก่อน +2

    Aaa T (logo)onn eduthu kalanjal Tatayude mikka carsum lukkil 1crore priced Luxury carsne vellum 🔥

    • @BND1
      @BND1 หลายเดือนก่อน

      *അത് ഒരു മോഡലിന് വേണ്ടി എടുത്തു കളഞ്ഞു "TATA Avinya"യ്ക്ക് വേണ്ടി*

    • @INDUS_fan
      @INDUS_fan หลายเดือนก่อน

      😂🤣🤣

  • @antony12
    @antony12 หลายเดือนก่อน

    Bro ഈ വീഡിയോ ആയി കണക്ട് അല്ലാത്ത ഒരു കാര്യം ചോദിക്കാനാണ്, കുറച്ചു നാൾ മുൻപ് ചെയ്ത ഇന്നോവ 2009,2010 model v kittanundo, kerala reg

  • @MNK1998
    @MNK1998 หลายเดือนก่อน +2

    Tata curvv diesel automatic short tripsinu (weekly 50-70 km drive) buy cheythal complaints varan chance undo 🤔👀

    • @user-ud8ko6gz1q
      @user-ud8ko6gz1q หลายเดือนก่อน +1

      Aavisham kuravanenkil enthina bro ee rangil ulla vandi edukkunne😮.. Mahindra 3XO okke ithilum practical alle.. price to performance ratio nokkumbo..

    • @MNK1998
      @MNK1998 หลายเดือนก่อน +1

      @@user-ud8ko6gz1q but short tripsinu diesel car automatic eduthal complaints varumo 🤔

    • @user-ud8ko6gz1q
      @user-ud8ko6gz1q หลายเดือนก่อน

      @@MNK1998 kuzhappamilla...theere oodaand ninnaale kuzhappamullu... Diesel kurachoode maintenance und... Torque okke kooduthal diesel aanu so easy to drive..

    • @hiran2016
      @hiran2016 หลายเดือนก่อน

      @@MNK1998 ടാറ്റ ഓടിച്ചില്ലെങ്കിലും കംപ്ലൈന്റ്റ് വരും...

    • @MNK1998
      @MNK1998 หลายเดือนก่อน

      @@hiran2016 hyundai creta diesel automatic car aanenghilo 🤔

  • @arunmohanan8601
    @arunmohanan8601 28 วันที่ผ่านมา

    Horn evide press cheyyanam

  • @ZiyanAaz-q8c
    @ZiyanAaz-q8c หลายเดือนก่อน +1

    Brilliant....😂😂😂...ejathi face reaction 😂

  • @LathaBabu-tp8hz
    @LathaBabu-tp8hz หลายเดือนก่อน

    പഴയപോലെ റേഞ്ച് ടെസ്റ്റ് ഡ്രൈവ് ഉണ്ടാകുമോ?

  • @saajithsubhash7247
    @saajithsubhash7247 29 วันที่ผ่านมา

    അണ്ണാ ന്തുകൊണ്ട് red color select ചെയ്തില്ല.

  • @mougle67890
    @mougle67890 29 วันที่ผ่านมา

    Hybrid ഇറങ്ങാൻ സാdhyദയുണ്ടോ?

  • @maheshlalukm6072
    @maheshlalukm6072 หลายเดือนก่อน +1

    Well done Mr. Vandipranthan 😀👌🖕

  • @thestubbornbull
    @thestubbornbull 29 วันที่ผ่านมา

  • @firozshani6790
    @firozshani6790 หลายเดือนก่อน +1

    Tesla ഉബയോഗിച്ച ഞാൻ, ഇലക്ട്രിക് കറിനോടുള്ള താല്പര്യം ഇല്ലാതായി, ദുബായ് to അബുദാബി, പോയി വരുമ്പോഴേക്കും ചാർജ് തികയില്ല,

    • @nizamahami
      @nizamahami 29 วันที่ผ่านมา +1

      പെട്രോൾ കാറെടുത്ത ഞാൻ രാജസ്ഥാൻ വരെ ഒറ്റ തവണ പെട്രോൾ അടിച്ച് പോയി. അല്ല പിന്നെ 😂😂😂

  • @adarsh0000ify
    @adarsh0000ify 28 วันที่ผ่านมา

    Nice 👍🏻

  • @manilalramanujan5022
    @manilalramanujan5022 หลายเดือนก่อน

    nice bro

  • @sijuschemistry6779
    @sijuschemistry6779 29 วันที่ผ่านมา

    Maruti avumbol thenum palum athiprasaram, tata avumbol kuttangalude athiprasaram. Strong metal avumbol ithiri gaps okke varum. Ninte Vivek ji kkum ee kuttathinte athiprasaram undu

  • @haseebktd
    @haseebktd 28 วันที่ผ่านมา

    ഒരു വണ്ടിയുടെ വിശദവിവരങ്ങൾ അറിയണമെങ്കിൽ വണ്ടിഭ്രാന്തൻ ചാനൽ തന്നെ കാണണം. well-done brother,

  • @Pronationalist
    @Pronationalist หลายเดือนก่อน

    ❤️❤️

  • @STriCkeR7oo
    @STriCkeR7oo หลายเดือนก่อน

    Alfa