Kollam v/s Palakkad😍SLANG DIFFERENCE അയ്യോ ചിരിച്ചു പണ്ടാരമടങ്ങി😂

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 323

  • @Kadeeja-m5t
    @Kadeeja-m5t 2 วันที่ผ่านมา +37

    Malappuram 💪🏻
    Chool
    Moram
    Kundampathram
    Muchi
    Pajj
    Vayanthatta
    Vayapindi
    Chakkara
    Chattagam
    Chatta petti, cartoon petti
    Maff
    Kayil
    Thoyth
    Vaikkol
    Vettkathi
    Olathadk
    Cheerpoli
    Thengakolli
    Koni
    Thotti
    Ayal
    Chouni
    Kathi
    Pampori
    Padav
    Tangi
    Irkili
    Rubikka
    Karivand
    Thoppapuyu
    Cheerulli
    Kaipanga
    Karmathi
    Thirmban povua
    Muda
    Kaikott
    Poola
    Adakka
    Chirini
    Marala
    Ettukali
    Thunni
    Upperi
    Chayim kadim
    deining hall
    Nechinga
    Adchorua
    Adkatt
    Patta
    Kaikal seela

  • @KadeejaK-i7s
    @KadeejaK-i7s วันที่ผ่านมา +37

    ഞങ്ങളുടെ മലപ്പുറം ഭാഷ വേറെ ലെവൽ ആണ്

    • @pathusworld6071
      @pathusworld6071 วันที่ผ่านมา +3

      😂😂😂😂😂😂

    • @HappyAtom-sadiq
      @HappyAtom-sadiq วันที่ผ่านมา

      അത് ആണ് നമ്മുടെ മലപ്പുറം പൊളി 👌🏻

    • @sumayyanoushad9299
      @sumayyanoushad9299 วันที่ผ่านมา +1

      Bhasha alla slang bhasha Malayalam 😂thanne

  • @ShaluSherin-u8e
    @ShaluSherin-u8e วันที่ผ่านมา +9

    Sinuthathaneyum koottikoodayirunno........ Areekode slang kekkayirunnu😊❤

  • @SubairSubair-i7w
    @SubairSubair-i7w 2 วันที่ผ่านมา +8

    നിജാസെ നിങ്ങളുടെ വോയ്‌സ് മാഷാ അല്ലഹ് സൂപ്പറാണ് നിങ്ങൾ ഒരു മാപ്പിള പാട്ട് പാടിയാൽ സൂപ്പറായിരിക്കും ❤👍

  • @safiyabeevikvk
    @safiyabeevikvk 2 วันที่ผ่านมา +12

    ചക്കര പറഞ്ഞ വാക്കുകൾ തന്നെയാണ് എന്റെ നാട്ടിലും പറയുന്നത് എന്തായാലും കുറെ ചിരിച്ചു സൂപ്പർ വീഡിയോ 😍🥰🥰

  • @muhsinathMusi
    @muhsinathMusi 2 วันที่ผ่านมา +10

    അരി ചെറുക എന്നാ ഞങ്ങൾ പറയുക മലപ്പുറം പശു പജ്ജ് എന്ന് പറയും 😅😅

  • @savadsmf8496
    @savadsmf8496 วันที่ผ่านมา +4

    Kannur
    കാട്ടം കോരി
    കാമ്പ്
    ബെല്ലം
    മാച്ചിൽ
    കുമ്മായ കത്തി
    കയിൽ
    ഖത്തിയാൽ
    മട്ടൽ, ചേരി, ചെരട്ട,
    കൊക്ക,
    അയൽ
    വെളിഞ്ജീൻ
    ടാങ്കി
    കൊള്ളി (ഈർക്കിലി )
    ചൊറിപ്പുഴു
    കയ്പക്ക
    പാപ്പായ, കർമുസ്സ്
    തിരുമ്പ ഒലുമ്പ ആറിയിട
    കൊള്ളിക്കിഴങ്ങ് (kappa)
    ചീരണി
    വണ്ണംമ്പല
    എട്ടുകാലി , വണ്ണാൻ
    നാസ്ത, കത്തൽ തിന്ന
    (ഹാൾ,) തണാൽ
    കോലായി (വരാന്ത )
    ബാക്കിയൊക്കെ മലപ്പുറം same

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 วันที่ผ่านมา +8

    തവിക്കു കോഴിക്കോട് കയ്യിൽ എന്ന് പറയും... 🤩🤩മടവാളിനു ഞങ്ങൾ കൊടുവാൾ എന്ന് പറയും....
    🤣🤣ചൊറിയൻ പുഴുവിനു കമ്പിളി പുഴു എന്ന് പറയും

  • @muhsinathMusi
    @muhsinathMusi 2 วันที่ผ่านมา +11

    മുണ്ട് ennan പറഞ്ഞാൽ കുളി കഴിഞ്ഞു തോർത്തുന്നതിനാണ്

  • @Titanff107
    @Titanff107 2 วันที่ผ่านมา +9

    കൊല്ലം കാരുടെ സംസാരം എനിക്ക് ഇഷ്ടം ആണ്

  • @rahmath1232
    @rahmath1232 วันที่ผ่านมา +4

    ഈ വീഡിയോ സൂപ്പർ നിജാസ് അതിലേറെ സൂപ്പർ🎉🎉

  • @LayericLayeric
    @LayericLayeric 2 วันที่ผ่านมา +13

    ഈ മുറ്റത്ത് ഇരുന്നാൽ വേറെ വൈബ്

  • @FousiyaShalu
    @FousiyaShalu 2 วันที่ผ่านมา +26

    Nijas സംസാരിക്കുന്നത് കൊല്ലത്തു കാരുടെ സംസാരമേ അല്ല ഉമ്മയും ബാപ്പയും ഒക്കെ സംസാരിക്കുന്നതു വേറെ വിതത്തിലാണല്ലോ. 😅

  • @sivapriya7433
    @sivapriya7433 2 วันที่ผ่านมา +6

    എന്റെ നാട് Trivandrum. ആണ്. നിജാസ്ikka പറയുന്നതുപോലെ ഇവിടെയും പറയുന്നത്. 🥰

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +8

    കാസർഗോട്ടറോട് മുണ്ടിയാൽ ചിരിച്ചി ചിരിച്ചി ചാഉം 😂😂

  • @sabeenavsabeena5588
    @sabeenavsabeena5588 2 วันที่ผ่านมา +11

    ചക്കര പറയുന്നത് പോലെ ഞങ്ങൾ പറയുക.

  • @niyaworld2065
    @niyaworld2065 2 วันที่ผ่านมา +47

    കെയിൽ അല്ല കയിലാണ്

  • @banumol1663
    @banumol1663 วันที่ผ่านมา +2

    കരിങ്കല്ലത്താണി ഞങ്ങളുടെ നാടാണ്ബ്രോ 😃

  • @muneesaworks843
    @muneesaworks843 วันที่ผ่านมา +3

    വാഴ തന്റിന്റ ഉള്ളിൽ ഉള്ളത് നമ്മുടെ നാട്ടിൽ കണ്ണൂർ കാമ്പ് എന്നു പറയും

  • @_Siyas_world.
    @_Siyas_world. 2 วันที่ผ่านมา +6

    Kannur - breakfast> kathhal adakkalu

  • @aflahpt8472
    @aflahpt8472 2 วันที่ผ่านมา +5

    Ith nalloru vedio ayrunu😊👍

  • @princyperinthalmanna89
    @princyperinthalmanna89 2 วันที่ผ่านมา +4

    Keyiloo... 😊.. Kayil.. Nnu parayum

  • @SujeeraShamsu
    @SujeeraShamsu วันที่ผ่านมา +1

    പശു കെട്ടുന്ന സ്ഥലം ഞങ്ങൾക്. ആല
    തവിക് കയിൽ
    പാര. പാര
    Thotta. തോട്ടി
    Ayal.
    ചക്ക ചേണി
    കത്തി
    തെങ്കി
    ഈർക്കിൽ

  • @sippooswild3789
    @sippooswild3789 วันที่ผ่านมา +2

    😂 ഞാന്ചിരിച്ച് മടുത്തു

  • @Mishuuxy
    @Mishuuxy วันที่ผ่านมา +1

    Kure chirichu....nalla rasanddd ❤❤🥰🥰🥰

  • @fasalurahman6160
    @fasalurahman6160 วันที่ผ่านมา +2

    Vayakkumb mamb. Vayappindi kamb Pappata Karamoosa. Maracheeni Kappa. Chilanthi vala Vannan vala. Machinga Velichil. Kothumb kothumbil. Kozhikkode.

  • @princyperinthalmanna89
    @princyperinthalmanna89 2 วันที่ผ่านมา +1

    Innathe video suuper🥰🥰👍🏻

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +6

    കറി കോരുന്ന കൈൽ

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +4

    അരി ചേർന്നേ തടപെ 😂

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +4

    പൈയുന്റെ ആലേ 😂

  • @saibamujeeb4764
    @saibamujeeb4764 10 ชั่วโมงที่ผ่านมา

    ഞാൻ കരിങ്കല്ലത്താണി യാണ്. ചക്കരയുടെ സെയിം ഭാഷ തന്നെയാണ് എനിക്കും. ചിരിച്ച് ചിരിച്ച് ഒരു വഴിയായി❤❤

  • @SujeeraShamsu
    @SujeeraShamsu วันที่ผ่านมา +1

    Vidoe full കാണാതെ ലൈക്‌ അടിക്കുന്നവർ ഉണ്ടോ enne പോലെ

  • @Fidhafidhuss-p7w
    @Fidhafidhuss-p7w 2 วันที่ผ่านมา +6

    Keyil alla kayil😅

  • @Sakkiameer
    @Sakkiameer 2 วันที่ผ่านมา +5

    ചക്കര പറഞ്ഞത് പോലെ ഇവടെ പാലക്കാട്‌ പറയുന്നത് നിജാസ് പറഞ്ഞത് ഒന്നും ഇവടെ പറയില്ല

  • @allvideos8642
    @allvideos8642 วันที่ผ่านมา +2

    Njan മണ്ണാർക്കാട് v/s കൊല്ലം തേങ്ങ പൊതിക്കുന്ന പാര എന്നാണ് mkd യും പറയുന്നത്

  • @shifanas4208
    @shifanas4208 2 วันที่ผ่านมา +4

    കൊതുമ്പു -പോചാടി

  • @AfeelaHaris-hu8no
    @AfeelaHaris-hu8no วันที่ผ่านมา +1

    ഞാൻ കാസർഗോഡ് ജില്ലയിലാണ് ചക്കര പറയുമ്പോലെയാണ് നമ്മളെ ഇവിടെയും പറയൽ

  • @nishadyounus8386
    @nishadyounus8386 วันที่ผ่านมา +2

    ഞാൻ നിജാസിന്റെ അടുത്ത് സ്ഥലക്കാരനാണ് നി ല മേൽനും പള്ളിക്കൽ നും ഇടയിൽ ഇപ്പോൾ പട്ടാമ്പിക്കടുത്ത് കൂറ്റനാട്

  • @NaseeraKp-t6m
    @NaseeraKp-t6m วันที่ผ่านมา

    Njangale kattam vare Anna parayaa mave Anna parayaa😂perambrayaa kuttyde

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +2

    പെട്ടി പെട്ടി പൊട്ടിക്കൽ 😂

  • @HudhaHudhu-r3y
    @HudhaHudhu-r3y วันที่ผ่านมา +2

    Nigalk challenge videos cheythoode onn variety aaki koode

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +3

    വൈകോൽ എന്ന് പറഞ്ഞാൽ എന്ത് 🤔

  • @shahanatalks6479
    @shahanatalks6479 วันที่ผ่านมา +2

    ന്റെ യൂട്യൂബിൽ ബ്ലോഗിൽ mlp vs kzd സ്ലാങ് ചെയ്താൽ ന്തവവും waiting for u

  • @NehaNoushadfamily
    @NehaNoushadfamily วันที่ผ่านมา +1

    തൊഴുത്ത് കളിയില് ആദ്യായിട് കേൾക്കാണ്. തെക്ക് എരിതിലെന്നല്ലേ നിജാസ് പറയാ

  • @haseenahasi3248
    @haseenahasi3248 2 วันที่ผ่านมา +4

    ചകിരി പൊളി

  • @thahiraashraf8848
    @thahiraashraf8848 2 วันที่ผ่านมา +8

    അച്ചിങ്ങക്കു കൊച്ചിങ്ങ കേട്ട് കുറേ ചിരിച്ചു 😂

  • @muhammedbasith-c2v
    @muhammedbasith-c2v 2 วันที่ผ่านมา +2

    അടിപൊളി 👌🏼👌🏼👌🏼👍🏼👍🏼👍🏼

  • @jamsheerarafeek9507
    @jamsheerarafeek9507 2 วันที่ผ่านมา +2

    Fast❤❤❤

  • @fazilkasargod9546
    @fazilkasargod9546 วันที่ผ่านมา +1

    ചിരണി എന്ന് പറിന്നെ 👍🏻

  • @BavaBava-cy4kp
    @BavaBava-cy4kp วันที่ผ่านมา +1

    School basha idhanno

  • @haznathedpl9305
    @haznathedpl9305 2 วันที่ผ่านมา +1

    adi poliyan video 😂😂😂😂😂😂😂

  • @naseerabavu4282
    @naseerabavu4282 2 วันที่ผ่านมา +38

    ചക്കരക് സ്റ്റാൻഡേർഡ് ഇല്ലാത്ത സംസാരമാണ് 🥺

    • @FathimaSuhra-u6l
      @FathimaSuhra-u6l 2 วันที่ผ่านมา +3

      Ano

    • @sajeerav3443
      @sajeerav3443 2 วันที่ผ่านมา +10

      ഈ പറയുന്ന ആൾക്ക് സ്റ്റാൻഡേർഡ്‌ ഉള്ള സംസാരം ആയിരിക്കും അല്ലെ

    • @RaseenaShaji-v3p
      @RaseenaShaji-v3p 2 วันที่ผ่านมา +6

      Ennal naseera angott nalla standerd ulla words paranju kodukka

    • @Titanff107
      @Titanff107 2 วันที่ผ่านมา +2

      ങ്ങക്ക് ഉണ്ടല്ലോ അത് മതി

    • @AfnaM-w9n
      @AfnaM-w9n 2 วันที่ผ่านมา +3

      Ninakkokke aa sadhanam ndooo😂

  • @rimshurinu
    @rimshurinu วันที่ผ่านมา +2

    മാണി തട്ട എന്ന് പറയും മലപ്പുറം

  • @Mujijessy1234
    @Mujijessy1234 2 วันที่ผ่านมา +2

    Ee vedio edukkandath kollathu vecharunnu. Nijasinte ummakkum chirikarunnallo😂😂😂😂😂😂😂.

  • @JamsheenaJamshi-jc7rk
    @JamsheenaJamshi-jc7rk 2 วันที่ผ่านมา +3

    ഞങ്ങളെ നാട്ടിൽ ചക്കര പറഞ്ഞ പോലെ ആണ് പറയാർ

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +3

    മാഹ് മാങ്ങന്റെ മരം

  • @thaslima5210
    @thaslima5210 วันที่ผ่านมา +3

    വാഴ കൂമ്പ്, വഴ പീണ്ടി, ശർക്കര, കരണ്ടി, മോപ്, തവി, കളിൽ, കച്ചിൽ, കൊടുവാൾ, തൊണ്ട്, പാര തോട്ട, ചവണി ചക്ക കറ ചക്ക അരക്ക് കിണർ തൊടി, എന്നൊക്ക ആണ് കൊല്ലത്തു പറയുന്നത് ഞാനും കൊല്ലത്തു ullathannu❤

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +2

    തോർന്നെ മഫ് തുണി വടി എല്ലോ എടതിറ്റ് ഇലെ ബാ 😂

  • @fazilkasargod9546
    @fazilkasargod9546 วันที่ผ่านมา +1

    കപ്പെ എന്ന് പറിന്നെ തുന്നുനെ അല്ലെ ഞമ്മോ കൊള്ളി പറിയൽ

  • @Rafeek1-hf9pk
    @Rafeek1-hf9pk 2 วันที่ผ่านมา +1

    Adipoii 😍😍

  • @rainbowpsc587
    @rainbowpsc587 2 วันที่ผ่านมา +1

    Superrr 😍

  • @ZiyanPk-o7z
    @ZiyanPk-o7z 2 วันที่ผ่านมา +2

    Nhangal kannur koyikod borderilaanu thalashery peringathur ennu parYunna sthalem kaikelthuni ennu parayum ciment thekunna kathikk kummaayakathiyennu parayum maanga parikkunnathinu kokka ennu parayum velenhin ennuparayum chakayude pashakk kaatemkoriyennu paeayum kaatem korunnathini

  • @abdumukthar
    @abdumukthar 2 วันที่ผ่านมา +5

    കാസർഗോഡ് ചൂൽ : മാച്ചി

  • @MansheeraCK
    @MansheeraCK วันที่ผ่านมา +1

    കണ്ണൂർ ആണ് ഞാൻ പക്ഷെ ചക്കരയുടെ ഭാഷ നമ്മളെ നാട്ടിൽ പറയാറുണ്ട്

  • @anu8892
    @anu8892 2 วันที่ผ่านมา +1

    Athinu nijas slang ivrde pole ayi mari
    Nijas umma uppa proper kollam slang

  • @Adhilaami
    @Adhilaami 2 วันที่ผ่านมา +1

    ഞാൻ പാലക്കാട്‌ ആണ്.പക്ഷെ വാടകക്ക് ഇരിക്കുന്നത് ചേർപ്പുളശ്ശേരി ആണ് ഇവിടെ മലപ്പുറം ഭാഷ ആണ്.. ഇച്, ഓര്, എന്നൊക്കെ ആണ് ഞാൻ സ്കൂളിൽ മീറ്റിംങ്ങിന് പോവുമ്പോൾ എന്റെരുത്ത് ആളുകൾ ചോദിക്കും എവിടെ വീട് എന്ന് ഞാന് പാലക്കാട് ആണ് എന്ന് പറയും. അപ്പൊ അവര് പറയേണ് നല്ല രസണ്ട് കേൾക്കാന് ന്ന്.. അവർ ഓരോന്ന് പറയിപ്പിക്കും കേൾക്കാൻ വേണ്ടി..ഞങ്ങള് തനി പാലക്കാട്‌ ഭാഷ ആണ് ട്ട..കുറച്ചങ് നീട്ടി നീട്ടി... പയ്യ്, പശു എന്നതിനെ മാട് എന്ന് പറയും.. നല്ല വിത്യാസം ഉണ്ട് പാലക്കാട്‌ ഭാഷ മണ്ണാർക്കാട്, ചേർപ്പുളശ്ശേരി ഇവിടെ മലപ്പുറം ചേർന്ന ഭാഷ ആണ്.. ഇവിടെ 2 സൈടും ഞാൻ റെന്റിനു ഇരുന്നിട്ടുണ്ട്.. നല്ല പാടാണ് മനസ്സിലാക്കാൻ..

  • @subujasu2568
    @subujasu2568 วันที่ผ่านมา +2

    സിനു നെ കൂടെ കൂട്ടായിരുന്നു സ്ലാഗ്ന് 😂 കോഴിക്കോട് ഭാഷ അറിയാൻ

    • @Rubeena-c6t
      @Rubeena-c6t วันที่ผ่านมา

      സിനു മലപ്പുറം ആണ്

  • @haseenahasi3248
    @haseenahasi3248 2 วันที่ผ่านมา +4

    കൈല് എന്നാണ്

  • @fazilkasargod9546
    @fazilkasargod9546 วันที่ผ่านมา +1

    ഉപ്പരി അച്ചാർ

  • @pathusworld6071
    @pathusworld6071 วันที่ผ่านมา +1

    ഞാൻ തൃശൂർ ആണ് തൃശൂർ എന്നു പറഞ്ഞാൽ എറണാകുളം തൃശൂർ ബോർഡർ ആണ് എന്റെ ഇക്ക മലപ്പുറം കോട്ടക്കൽ ആണ് ഫുൾ കോമഡി ആണ് ഇക്ക ഫാമിലി പറയുന്നത് പലതും എന്നകും അറിയില്ല ഞാൻ പറയുന്ന പലതും അവർക്കും മനസ്സിൽ ആവില്ല ഇതു കണ്ടപ്പോൾ എന്നിക്കി അതാണ് ഓർമ വന്നത് 😂😂😂😂

  • @sahala9997
    @sahala9997 2 วันที่ผ่านมา +1

    Kozhikode 💪
    Kuttichul chool
    Chavarukori arikoott
    Davara
    Angamaram
    Innithatta
    Innikambu
    Sharkkara
    Chattakam
    Chattapetti
    Kodakinavadi
    Kayil
    Aala
    Vayikkol
    Ariyakathi
    Ola
    Cheri
    Paara
    Koni
    Konipadi
    Thetti
    Kolath
    Ayal
    Chakkapasha chakkavelanji
    Katthi
    Padav
    Padav
    Watertang
    Irkil
    Cheriyaulli
    Kayippanga
    Karumussa
    Thirmbaaanpova
    Kozhimutta
    Kayikott
    Poola
    Adkka
    Cheernni
    Mannathanbala
    Mannathan
    Mund thuni
    Upperi
    Chayadikka
    Mochinga
    Chandi
    Kothumb
    Kaykkalthuni

  • @rawfitness1839
    @rawfitness1839 2 วันที่ผ่านมา +1

    ഫാത്തിഹാപങ്ക്. ഒച്ചീനം

  • @RaseenayousafRasioochu
    @RaseenayousafRasioochu วันที่ผ่านมา +1

    🤣🤣🤣🤣

  • @fazilkasargod9546
    @fazilkasargod9546 วันที่ผ่านมา +1

    തുണി വെള്ള തുണി കളർ തുണി എല്ലോ പറിയും

  • @yahiya123yahi6
    @yahiya123yahi6 2 วันที่ผ่านมา +2

    ചകിരി പൊളി പൊന്നാനി

  • @abidashoukath1339
    @abidashoukath1339 วันที่ผ่านมา +1

    കൊതുമ്പ് കാലിക്കറ്റിലും
    കൈക്കല തുണി
    ചാവോല ചണ്ടി

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +2

    പാര എന്ന് പറിന്നെ 👍🏻

  • @thahiraashraf8848
    @thahiraashraf8848 2 วันที่ผ่านมา +2

    Pattambiyil chakkara parayunna pole parayunnath

  • @sajnashameer4569
    @sajnashameer4569 2 วันที่ผ่านมา +1

    Nijasine kaliyakkanda chakkaree .. Kure nal kollathu ninnu kazhinnal avide basha varum chakkarakk

  • @BeemaSham-bz9tc
    @BeemaSham-bz9tc 2 วันที่ผ่านมา +3

    ❤❤

  • @BavaBava-cy4kp
    @BavaBava-cy4kp วันที่ผ่านมา +1

    Madhuruphasha vakugal parayou

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +2

    തേങ്ങ ചെപ്പ് ചർട്ടി തോണ്ട് എന്നാണ് പറിന്നെ

  • @UmaibaKabeer-fy9vo
    @UmaibaKabeer-fy9vo 6 ชั่วโมงที่ผ่านมา

    സിനുനോടും കൂടി ചോദിക്കാമായിരുന്നു 😅

  • @abidashoukath1339
    @abidashoukath1339 วันที่ผ่านมา +1

    Vettukathiku koduvaal calicutil paraum

  • @nusrathpk864
    @nusrathpk864 วันที่ผ่านมา +1

    തേങ്ങ പൊളിച്ചു മാറ്റുന്നതിനെ മലപ്പുറത്തു ചെരിപ്പൊളി എന്നും ഉള്ളിലുള്ളതിനെ ചരികി എന്നും പറയും

  • @fazilkasargod9546
    @fazilkasargod9546 วันที่ผ่านมา +1

    മരച്ചിൻ എന്ത് എനിക്ക് അറീല 🤔

  • @thaslima5210
    @thaslima5210 วันที่ผ่านมา +4

    എന്റെ സ്ഥലം കൊല്ലം മയ്യനാട് nijas പറഞ്ഞപോലെ ഓരോ സാധനങ്ങളുടെയും പേര് 👍👍

  • @lami.lemiz9835
    @lami.lemiz9835 วันที่ผ่านมา +1

    Kayil allee... Keyilnu parayo...
    Pne cartoon adinu adyamaya njan kelkumad.. njanoru Malappuram

  • @ajmalshahanas2839
    @ajmalshahanas2839 2 วันที่ผ่านมา +1

    Super poliyyy

  • @basheermuneera9625
    @basheermuneera9625 2 วันที่ผ่านมา +2

    മലപ്പുറത് കാർ മുട എന്നാണ് പറയുക

  • @JasminJasmin-ch7wv
    @JasminJasmin-ch7wv วันที่ผ่านมา +1

    Kozhikod chakkacheni ennu parayum

  • @fazilkasargod9546
    @fazilkasargod9546 วันที่ผ่านมา +1

    തുണി നൽകാൻ പൊന്നെ

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +3

    അത് എങ്ങനെ നിങ്ങളെ ഭാഷൽ എങ്ങെനെ വിത്യാസം വരും
    നിങ്ങോ കാസർഗോട്ടറോട് മുണ്ടാൻ ബാ അപ്പൊ ഞമ്മോ പറയാം നിങ്ങോ നിങ്ങളെ ഭാഷയിൽ ഞമ്മോ നമ്മളെ ഭാഷയിൽ സെറ്റ് അല്ലെ 👍🏻😂

    • @muhsinathMusi
      @muhsinathMusi วันที่ผ่านมา

      @@fazilkasargod9546 എനിക്ക് കാസർകോട് ഭാഷ ഇഷ്ടം ആണോ ഒന്നും മനസ്സിലാവില്ല ennalum😄😄😜🤣

  • @fazilkasargod9546
    @fazilkasargod9546 วันที่ผ่านมา +1

    തുണി ഇടുന്നെ ആല്

  • @fazilkasargod9546
    @fazilkasargod9546 วันที่ผ่านมา +1

    മുട്ടന്നെ വേറെന്ത് ചെല്ലിന്നെ

  • @sajnaniyas2218
    @sajnaniyas2218 วันที่ผ่านมา +1

    ഇവർ പറയുന്നതല്ല ശെരിക്കും പാലക്കാട്‌ slang

  • @fazilkasargod9546
    @fazilkasargod9546 2 วันที่ผ่านมา +2

    കടക്കിന്നെ കട്ടില 🤔

  • @hst7862
    @hst7862 วันที่ผ่านมา

    കൊള്ളി എന്നാണ് കാസറഗോഡ് കപ്പയെ പറയുന്നത് 😊

  • @shahabanashahabana3873
    @shahabanashahabana3873 วันที่ผ่านมา +1

    കൈയിൽ എന്ന

  • @YoosafKannoli
    @YoosafKannoli 2 วันที่ผ่านมา

    അടിപൊളി ❤❤