കഞ്ഞി മാത്രം കുഞ്ഞിന് കൊടുക്കുന്നത് നല്ലതാണോ/Rice based diet for children pros&cons /Dr Bindu

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 445

  • @ammu4197
    @ammu4197 2 ปีที่แล้ว +11

    ഡോക്ടർ എന്റെ മോനു 11 മാസം ആയി.. അവൻ ഇപ്പോൾ എല്ലാം കഴിക്കും.. 6 മാസം മുതൽ ഡോക്ടർ പറഞ്ഞ food chart ആണ് follow ചെയ്യുന്നത്.. ഞാൻ തന്നെ അതനുസരിച്ചു ഒരു diet chart ഉണ്ടാക്കിയിട്ടുണ്ട്. Weight gain ഉണ്ട്.ഈ ചാനൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട്. ഡോക്ടറോട് വളരെ അധികം നന്ദിയുണ്ട്...

    • @rahimanrahimu
      @rahimanrahimu 2 ปีที่แล้ว +1

      Ente mon 10 month kayinju.ippo onnum kayikunnilla.Enthokkeyaan ningal kodukar onn parayuo.

    • @ammu4197
      @ammu4197 2 ปีที่แล้ว +2

      @@rahimanrahimu ഡോക്ടർ ഒരു വീഡിയോ ചെയ്തിട്ടുണ്ട് 6+ കുട്ടികൾക്കു കൊടുക്കേണ്ട ഫുഡിനെ കുറിച്ച്.. അത് നോക്കു.. പിന്നെ നമ്മുടെ മക്കൾ എങ്ങനെ കഴിക്കും എന്ത് കൊടുത്താൽ കഴിക്കും എന്നൊക്കെ നമുക്ക് മാത്രം അല്ലെ അറിയൂ. നമ്മൾ തന്നെ അത് ശ്രദ്ധിച്ചു അവരുടെ ഇഷ്ടത്തിനെ ഉണ്ടാക്കി കൊടുത്താൽ മതി.. ഒരേ ഫുഡ്‌ തന്നെ ദിവസവും കഴിക്കുമ്പോൾ നമുക്ക് ആയാലും മടുപ്പ് വരില്ലേ.. അതുപോലെ തന്നെ അവര്ക്.. ചില കുട്ടികൾ സ്പൂൺ കാണുമ്പോഴേ കരയാൻ തുടങ്ങും അവര്ക് അറിയാം നമ്മൾ കുറുക്കോ എന്തേലും ആയിരിക്കും കൊടുക്കുന്നെ എന്ന്. അപ്പോ നമ്മൾ പ്രതീക്ഷിക്കാതെ എന്തേലും കൊടുത്താൽ അവർക്കും interest ആവും കഴിക്കാൻ.. അതാണ് ഞാൻ try ചെയ്യുന്നേ... മോനു നമ്മൾ കഴിക്കുന്നേ പോലെ ആണ് 3 നേരം ഫുഡ്‌ കൊടുക്കുന്നെ പിന്നെ ഇടയ്ക്കു രണ്ടു നേരം. മുട്ട, കുറുക്കു, സൂപ്പ്, പുഴുങ്ങിയ പച്ചക്കറികൾ, ഷേക്ക്‌, കരിക്കിൻ വെള്ളം, fruit yogurt അങ്ങനെ എന്തേലും maari maari kodukkum പിന്നെ ഇതിനിടയിൽ പാലും.,കുടിക്കും..പിന്നെ ഞാൻ റാഗി പൊടി ആക്കി വച്ചിട്ടുണ്ട്.. അത് ദോശ, ഇഡലി ഒക്കെ ഉണ്ടാക്കുമ്പോ ചിലപ്പോ അതിൽ മിക്സ്‌ ചെയ്ത് ഉണ്ടാകാറുണ്ട്...

    • @rahimanrahimu
      @rahimanrahimu 2 ปีที่แล้ว +2

      @@ammu4197 thank you ❤️

    • @jasmithajasmitha6471
      @jasmithajasmitha6471 2 ปีที่แล้ว +1

      Ammu nte molkku 3:1/4vayass ayi.onnum kazhikkulla.nalla madiya.ippo 10 kg aayittilla.da.ningade food chart onnu parayumo.its emergency.compul ayi februvari avumbozhekk 14kg avan ennu SCT trvm ile dr paranju atha.pls reply

    • @rahimanrahimu
      @rahimanrahimu 2 ปีที่แล้ว

      @@jasmithajasmitha6471 dr vitamins onnum thanneele ??

  • @mubashirajamal8979
    @mubashirajamal8979 2 ปีที่แล้ว +24

    Thank you doctor for this video 🤍
    എന്റെ മോൾക്ക് 1 വയസ്സും 1¹½മാസവും ആയി ഇപ്പോഴും കഞ്ഞി മാത്രമാണ് കുടിക്കുന്നത്
    (രാവിലെ മുതൽ രാത്രി വരെ )
    എങ്ങനെ നിർബന്ധിച്ചു മറ്റു food കൊടുത്താലും കഴിക്കില്ല. 😕

    • @jafarkhanashinafaiz287
      @jafarkhanashinafaiz287 2 ปีที่แล้ว +2

      Same

    • @ashithank1325
      @ashithank1325 2 ปีที่แล้ว +5

      Aa kanjiyil carrot. Potato etc.. Mix akku

    • @mubashirajamal8979
      @mubashirajamal8979 2 ปีที่แล้ว

      Carrotum beetroot mix cheidhit kodukkaarund

    • @silnalijesh3593
      @silnalijesh3593 2 ปีที่แล้ว +1

      എന്റെ മോളും ഇങ്ങനെ തന്നെ ഇപ്പോ ഒന്നര വയസ്സ് കഴിഞ്ഞു. വേറെ ഒന്നും കഴിക്കുന്നില്ല. കുറുക് കഴിക്കാൻ മടി ആണ്

    • @AliAkbar-qq9rt
      @AliAkbar-qq9rt 2 ปีที่แล้ว +2

      Same എന്റെ മോളും ഇങ്ങനെ തന്നെ യാ, അവൾക്കിപ്പോൾ 2.30വയസായി വെറും ചോറിന്റെ കഞ്ഞിയാണ് അവൾ കുടിക്കാറ് ചോർ അവൾ കഴിക്കില്ല 😩😩

  • @ANJALI-gr9fg
    @ANJALI-gr9fg 2 ปีที่แล้ว +13

    Maam am so proud of myself because every body in my house compell me to give my one year old son sweets and biscuits but i strongly refuse and gave him nutritious food as u said.. Initially he refused but now he eat everything ... I gave him all type of millets, steel cut oats, makhana, dates and nuts, puffed rice and flattened rice and vegetables like spinach, pumkin, sweetpotato in soup form.. Other vegetables added in our normal curries and all.. Make sure give him atleast two tsp of curd every day

    • @giyashefin5738
      @giyashefin5738 2 ปีที่แล้ว

      Ohf kootund finally I saw a person like me... njannummm angane aanu 😍

    • @Rehnasaidalavi
      @Rehnasaidalavi 2 ปีที่แล้ว

      Even my son is like this.
      Am proud of myself✌️

  • @thasliyacp7123
    @thasliyacp7123 2 ปีที่แล้ว +6

    കുഞ്ഞുങ്ങളിലെ ചെങ്കണ്ണ് ne കുറിച്ച് ഒരു വീഡിയോ ചെയ്യോ ഇപ്പോഴത്തെ situation ഇൽ എല്ലാർക്കും usefull ആവും. Pls mam പെട്ടെന്ന idane.

  • @GopikaAagnay
    @GopikaAagnay 2 ปีที่แล้ว +1

    ഞാൻ മോനേയും കൊണ്ട് ഏട്ടന്റെ കൂടെ ഒറ്റക്കാണ് താമസം.. ആൾ 7 30 നു പോകും ജോലിക്ക്.. പിന്നെ അവന്റെ കൂടെ evng വരെ ..എല്ലാം ഉണ്ടാക്കണം കൂടെ അവനെ കഴിക്കാൻ kodukkanm.. ഫുഡ് കൊടുക്കൽ വളരെ പ്രയാസകരം ആണ്.. എന്നാലും menakkettu ഇരിക്കും.. എണീറ്റാൽ കുറച്ചു ഫോർമുല മിൽക്ക്... then 8 മണിക്ക് ബ്രേക്ഫാസ്റ്റ് ദോശ ഇഡ്ഡലി വെള്ളപ്പം ഉപ്പുമാവ് അങ്ങനെ എന്തെങ്കിലും..11 മണിക്ക് ഏതെങ്കിലും ഫ്രൂട്‌ കൊടുക്കും especially ആപ്പിൾ അനാർ ഒരു ഓറഞ്ച്.. 1 മണിക്ക് lunch അതിൽ എന്തെങ്കിലും veg തോരൻ പിന്നെ പരിപ്പ് ചേർത്ത veg curry അല്ലെങ്കിൽ വൻപയർ ഒരു ചെറുപയർ തോരൻ ..evng raggi kurukku അല്ലെങ്കിൽ dosa അട അങ്ങനെ.. then night podrige pole ഉള്ള ലൈറ്റ് ഫുഡ് എന്തെങ്കിലും...

  • @aryasreeju7179
    @aryasreeju7179 ปีที่แล้ว +1

    Thank you❤❤❤❤❤

  • @fahizaharisvlog1944
    @fahizaharisvlog1944 2 ปีที่แล้ว +3

    Tnx mam,good information.....
    Madam,kuttikalile swasam muttal ne kurich vedio cheyyamo ,

  • @hasnaabbas7282
    @hasnaabbas7282 2 ปีที่แล้ว +3

    Hi mam.othiri useful vedio ellam.dry skin nte vedio search cheythit kittunnilla.description boxil link edamo. Please

  • @shilpashidhil1787
    @shilpashidhil1787 2 ปีที่แล้ว +14

    Madam,
    Thank you for your valuable information.
    എന്റെ മോൾക് 1 year ആയി. കഞ്ഞി യാണ് കൂടുതൽ ഇഷ്ടം, so ഞാൻ അത് കൊടുക്കും. Ragi, ഞാവര ഒന്നും ഇപ്പൊ അത്ര ഇഷ്ടം അല്ല.
    Once again Thank you madam.

    • @ajmiyaashraf6745
      @ajmiyaashraf6745 2 ปีที่แล้ว

      Same problem 🥲

    • @silnalijesh3593
      @silnalijesh3593 2 ปีที่แล้ว

      എന്റെ മോൾക്കും. ഇപ്പോ 1അര വയസ്സ് കഴിഞ്ഞു

    • @henza1673
      @henza1673 2 ปีที่แล้ว

      Ethra weight und kuttikalkk ende molkkum 1 vayasaanu ideal weight illaa😢

  • @ayoobthangalthangal2560
    @ayoobthangalthangal2560 2 ปีที่แล้ว +1

    Ente makkalkum kanji kodukarund athil chicken payar caret okke add akum..nalla tast anu...kuttikal eshtathode kayikum..paniyokke vannal planayit kanji kodukkum

  • @shafeenaarif7826
    @shafeenaarif7826 2 ปีที่แล้ว +2

    Thank u doctor... Nalla upakaramulla vedio....

  • @kaathusworld8847
    @kaathusworld8847 2 ปีที่แล้ว +5

    ഈ വീഡിയോ കാണാൻ സാധിച്ചത് തന്നെ ഭാഗ്യം എന്റെ മോൾക്ക്‌ മാർച്ച്‌ വരുമ്പോ 3 വയസ് ആകും കഞ്ഞിപയർ മാത്രേ കുടിക്കു ഏറെ കുറെ അതെന്റെ കുഴപ്പം തന്നെയാണ്

  • @neethak2771
    @neethak2771 2 ปีที่แล้ว +5

    Hi dr.... Very useful video😍😍.... Please share about dryfruits for 1-2yr baby....🙏

    • @Praveena-o6e
      @Praveena-o6e 9 หลายเดือนก่อน

      9 ipo 8oo you poo

  • @ameena9637
    @ameena9637 2 ปีที่แล้ว +2

    Hi mam
    W sitting ne kurich oru video cheyamo??

  • @Healer_Safna
    @Healer_Safna 2 ปีที่แล้ว +27

    Njn agrahicha video.thank you maam❤️

  • @arsalnaasiz9750
    @arsalnaasiz9750 2 ปีที่แล้ว

    Kunjungalile karappane pattiyum chenkannineyum patti video cheyaavo

  • @leethuakhil8536
    @leethuakhil8536 2 ปีที่แล้ว

    Mam, എനിക്ക് 8 വർഷങ്ങൾക്കു ശേഷമാണു കുഞ്ഞ് ജനിച്ചത്. ഇപ്പോൾ മോനു 5month ആയി. Delevery time മോൻ എന്റെ പാൽ കുടിക്കില്ലായിരുന്നു. നിപ്പിൾ ചെറുതായിരുന്നു. അതുകാരണം പാൽ പിഴിഞ്ഞാണ് കൊടുത്തതു. പാൽ കൊടുത്താലും ഭയകര കരച്ചിലായിരുന്നു. അങ്ങനെ ഡോക്റ്ററിനെ കണ്ടപ്പോൾ formula milk. Nan pro കുറിച്ച് തന്നു. അതു കൊടുത്തു തുടങ്ങിയപ്പോൾ കരച്ചിലിനൊക്കെ മാറ്റം വന്നു. But motion ചെറുപയർ പച്ച കളർ ആയി. Mam, എനിക്ക് ഇപ്പോൾ പാൽ കുറവാണു delevery time കഴിഞ്ഞു വേണ്ടുന്ന rest കിട്ടിയില്ല. ആകെ എനിക്ക് കിട്ടിയതു 7 days വേത് കുളിയും. ആ time കുടിച്ച ജീരകരിഷ്ടം, അശോകരിഷ്ടവും ആണ്. അതു അല്ലാതെ ലേഹ്യം, കുറുക്കു,ഒരു മരുന്നും ഞാൻ കഴിച്ചില്ല എനിക്ക് താരനും ആരും ഇല്ലായിരുന്നു. അതുകൊണ്ടാണോ പാൽ കുറവെന്നു അറിയില്ല.ഇപ്പോൾ മോനു ഭയകര നിർബന്ധം ആണ്. കമഴ്ന്നു തുടങ്ങി ഏതു സമയവും കമഴ്ന്നു വീഴും. വീണു കഴിഞ്ഞാൽ കരച്ചിലാണ്. ഞാൻ പെട്ടന്ന് തന്നെ നേരെ കിടത്തും. പകൽ ഉറങ്ങില്ല അഥവാ ഉറങ്ങിയാൽ ഒരു ചെറിയ സൗണ്ട് ഉണ്ടായാൽ ഉടൻ എണീക്കും. രാത്രി 11മണി കഴിയും ഉറങ്ങാൻ. പിന്നെ രാവിലെ 4 മണി കഴിഞ്ഞാണ് എണീക്കുന്നത്. രാത്രി ഉറങ്ങുന്ന time മൂത്രം ഒഴിക്കില്ല. പകൽ ഫുൾ time ഒഴിക്കും.എന്റെ പാൽ കുടിച്ചോണ്ട് ഇരിക്കുമ്പോൾ മൂളും.ഞാനും മോനും husbant ഉള്ളു. husbant ജോലിക്ക് പോയാൽ ഞാനും മോനും മാത്രം ആണ്. ആ സമയത്തു മോൻ ഭയങ്കര നിർബന്ധം ആണ് . എനിക്ക് കുഞ്ഞിന്റെ നിർബന്ധം മാറ്റിയെടുക്കേണ്ടത് എങ്ങെയാനൊന്നും അറിയില്ല mam. പറഞ്ഞു താരനും ആരുമില്ല. Njan ആകപ്പാടെ ഒരു വിഷമ സ്ഥിതിയിലാണ്. ഒരു സെക്കന്റ്‌ പോലും മോന്റെ അരികിൽ നിന്നും മാറി നിൽക്കാൻ പറ്റില്ല. അപ്പോൾ മോൻ കരയും. എന്റെ പ്രാഥമിക ആവശ്യങ്ങൾ വീട്ടുജോലികൾ ഭക്ഷണം എല്ലാം ഞാൻ ഈ കരയുന്ന കുഞ്ഞിനെ ഇട്ടിട്ടാ ചെയ്യുന്നേ. ഞാൻ ഒരുപാടു കരഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ മെസ്സേജ് തന്നെ ടൈപ്പ് ചെയ്യാനിരുന്നത് രാവിലെ 7മണിക്ക് തുടങ്ങിയതാ.ഏക ആശ്രയം mam ൻറെ വീഡിയോ ആണ്. എനിക്ക് ഇതിനൊക്കെ ഒരു സൊല്യൂഷൻ mam പറഞ്ഞു തരണം. പ്ലീസ്... 🙏

    • @imaries0326
      @imaries0326 2 ปีที่แล้ว

      Dear oru baby swing or rocker vangiku
      Apo vavene athil kidathi safe ayi belt itt vakkm automatic swing anel tanne adukayum cheiyum safe um anu chilapo mon pakalum urangum.
      At least leethunu washroom il oke pokalo
      Pine palu kudichitum vayaru niranjitum karayuanekil Amazon iloke kitum baby “ pacifier “ kunj inu istavum kurachoke kunj irunolum .
      Njan um ottakarunu newborn tott kunjine manageythath ithoke othiri helpeyarunu ❤

    • @sweethomeibm
      @sweethomeibm 2 ปีที่แล้ว +1

      വിഷമിക്കേണ്ട.
      ഇവിടെ ഞാനും husband, കുഞ്ഞും മാത്രേ യുള്ളൂ.
      അതുകൊണ്ട് തന്നെ അതിന്റെ ബുദ്ധിമുട്ട് തീർച്ചയായും മനസ്സിലാക്കാൻ പറ്റുന്നുണ്ട്.
      ആരും സഹായിക്കാഞ്ഞത് കൊണ്ടോ ലേഹ്യം കുടിക്കാഞ്ഞത് കൊണ്ടോ അല്ല പാൽ കുറഞ്ഞത്.
      ആദ്യം തന്നെ പാൽ ഇല്ല എന്ന തോന്നൽ മാറ്റുക.
      രണ്ടാമത് എനിക്ക് ആരും ഇല്ലേലും മാനേജ് ചെയ്യാൻ പറ്റും എന്ന് മനസ്സിനെ പഠിപ്പിക്കുക.
      മൂന്നാമത് നമ്മളെ എന്താ ആരും മനസിലാകാത്തത് എന്ന് ചിന്തിക്കോൻതോറും നമ്മുടെ ഉള്ള മനസ്സമാധാനം പോയി കിട്ടും.
      അതിൽ ഭേദം പാൽ ഉണ്ടാകാൻ ധാരാളം വെള്ളം കുടിക്കാം.
      ഇനി ഇല്ലെങ്കിൽ ഓക്കേ, സാരമില്ല. ഫോർമുല മിൽക്ക് കൊടുക്കാം.
      കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ആണ് അതുള്ളത്.
      അതിൽ തെറ്റില്ല.
      നമ്മുടെ കുഴപ്പം കൊണ്ടല്ല പാൽ ഇല്ലാത്തത്.
      നമ്മുടെ കുഞ്ഞിനെ വേണ്ടി മാത്രം അല്ല കമ്പനി ഫോർമുല മിൽക്ക് ഉണ്ടാക്കുന്നത്.
      അപ്പോൾ അതും ഓക്കേ.
      സ്റ്റൂൾ കളർ പച്ച നോർമൽ ആണ്. കുഞ്ഞുങ്ങൾ അവരുടെ ഓരോ പുതിയ സ്റ്റേജ് എത്തുമ്പോളും വാശി ഉണ്ടാകും, ദേഷ്യം ഉണ്ടാകും, സ്റ്റൂൾ കളർ പച്ച, യെൽലോ അങ്ങനെ മാറാറുണ്ട്. നോർമൽ ആണ്.

  • @fanoftheyear5498
    @fanoftheyear5498 2 ปีที่แล้ว

    Njan kanjiyil carrot potato pumpkin thuvara paripp Cherupayar cherth daily uchakum nytilum kodukkum

  • @shebinpachu7158
    @shebinpachu7158 8 หลายเดือนก่อน

    സത്യം, എന്റെ മോൻ 5 വയസ് ആയി ഇപ്പോഴും അവനു കഞ്ഞി മാത്രെമേ കുടിക്കുന്നുള്ളു 🥺🥺

  • @ssabirameesssabiramees2861
    @ssabirameesssabiramees2861 2 ปีที่แล้ว +2

    Dr
    Fud vaayil vechoondirikaan appo kanjiyalle nallathenn vijaarich kudukunnathaan. Chor kodukumbo kaychillenki pinne avark veshakille appo endh cheyyum?
    Pls rply

    • @meenurnair4875
      @meenurnair4875 8 หลายเดือนก่อน

      Nalla choodan choril neyyu ozhichhu enthenkilum mezhukkuvaratti koode cherthhu kodukku

  • @raishadp860
    @raishadp860 2 ปีที่แล้ว

    inhaler uses in bellow 1 year old babbys

  • @rajanigeorge1534
    @rajanigeorge1534 2 ปีที่แล้ว +5

    Mam..I'm Rajani .. എൻ്റെ മോൾക്ക് 10 month complete ആയി. Aval എല്ലാ ആഹാരവും കഴിക്കും but weight വയ്ക്കുന്നില്ല... doctor ne കാണിച്ചപ്പോൾ പറഞ്ഞത് ഒരുകുഴപ്പവും ഇല്ല ...weight വച്ചോളും എന്നു...അവൾക് last month 8.170 kg aarunnu ..innu hospital il പോയപ്പോ 7 kg...

  • @dilshanashafeeq5176
    @dilshanashafeeq5176 2 ปีที่แล้ว +25

    Dr, എന്റെ കുട്ടിക്ക് ഇപ്പോൾ 10 മന്ത് ആയി.... അവൻ പ്രസവിച്ച ശേഷം പാൽ കുടിക്കില്ലായിരുന്നു.... ഇപ്പോൾ 8 മന്ത് ആയിട്ട് ആണ് പാൽ കുടിക്കാൻ തുടങ്ങിയത്.....
    അവന്ക് ഫോർ മുല ഫീഡിങ് ആയിരുന്നു....... അത് കൊടുക്കുബോളും, ഫുഡ്‌ കൊടുക്കുമ്പളും അവൻ ശ്വാസ കിട്ടാതെ കായുന്നത് വരെ കരയും.....
    എല്ലാരും പറഞ്ഞു കരയിപ്പിച്ചു കൊടുക്കണ്ട എന്ന്....... പക്ഷെ ഞാൻ കേട്ടില്ല.... കൊടുത്ത് കൊണ്ടേ ഇരുന്നു..... കുറച്ചു കഴിഞ്ഞപ്പോൾ 6 month ആയപ്പോൾ dr പറഞ്ഞു എല്ലാം കൊടുത്ത് തുടങ്ങൻ... പക്ഷെ ഫുഡ്‌ വെറൈറ്റി കൊടുത്താൽ എല്ലാം ശരിയാകും എന്ന് കരുതിയ നങ്ങൾക് തെറ്റി 🥹.... അതെ അവസ്ഥ തന്നെ.... പിന്നെ ഞാൻ വെറുതെ ഞാൻ കഴിക്കുബോൾ എല്ലം അവനക്കും കൊടുത്ത്... ഇപ്പോൾ എല്ലാം അവൻ കഴിക്കും..... പരിശ്രമിച്ചാൽ വിജയം നമ്മുക്ക് തന്നെ......2 hours ഒക്കെ ഇടിക്കും ഫുഡ്‌ കൊടുത്ത് കഴിയൻ... ഇപ്പൊ 5മിനുട്സ്

    • @akshayacreations8050
      @akshayacreations8050 2 ปีที่แล้ว

      Baby weight ngane

    • @farsanashahid2589
      @farsanashahid2589 2 ปีที่แล้ว +3

      Ente monum ingane tanneyaaa....9mnth.. enth koduthaalum karayum..onnum irakillaa... atha irakki kazhinja appo vomit cheyyum... etre month kazhinjittaa mon kazhich tudangiyath?

    • @rahimanrahimu
      @rahimanrahimu 2 ปีที่แล้ว

      Enthokkeyaan kodukar ?

  • @shemithaimadh9802
    @shemithaimadh9802 2 ปีที่แล้ว +1

    Thank you Dr..

  • @mansoorkappungal5399
    @mansoorkappungal5399 2 ปีที่แล้ว +1

    Dr ente kutik 76days ahi avale malarthipidichal Nayantara karachilanu epoxying tholilit nadakanam there kidakunnila kidathiyal Ali karayum apo vending edukum angina Karachi’s nirthunollu pakalonnum there urangunnilla Rathritum Kure Vaikunta Anu urangunnad enthenkilum problem undo

  • @gayathrigopakumar1421
    @gayathrigopakumar1421 9 หลายเดือนก่อน +1

    Hai mam
    Can we use blender or mixie to make puree for babies
    Or only hand mashing is advisable

  • @raishadp860
    @raishadp860 2 ปีที่แล้ว

    inhaler uses in bellow 1 year old babbys video ചെയ്യുമോ

  • @hashirahashira3715
    @hashirahashira3715 2 ปีที่แล้ว

    Hi mam gd infrmtion💖💖

  • @princythomas2888
    @princythomas2888 2 ปีที่แล้ว

    Thank you mam 😇😇😇😇😇🥰

  • @anujaps1713
    @anujaps1713 9 หลายเดือนก่อน +3

    Mam ente molde left eye ku oru squint tendancy und. Pediatric ophthalmologist ne kanich ipo specs use cheyunu. cheriya power variation undena paranje. Ipo 6 months full time specs vakana paranje. Ith life time vakendi varumo atho eye develop avumbo marumo? Njnum hus um short site ullavaranu heridatary avumo??

  • @sumayyahassainar3934
    @sumayyahassainar3934 2 ปีที่แล้ว

    Hi Doctor....vedios okke nalla useful ane..nice presentation.
    Ente molk December 17 n 6 month complete avum..solids start chyumbol ragi kodukandann veetkar paryunnu...ragi kodutahl cough problem indvvuo??

    • @linju12
      @linju12 2 ปีที่แล้ว +1

      No

  • @mohammedmcm
    @mohammedmcm 9 หลายเดือนก่อน +3

    8 വയസായ എന്റെ മോൻ ഇപ്പോഴും കഞ്ഞി കുടിക്കുന്നത്. എന്തെങ്കിലും വഴി ഇണ്ടോ മാറ്റം വരാൻ 😢

    • @zayn-gx8vc
      @zayn-gx8vc 5 หลายเดือนก่อน

      3vayassavarayii... Kanji koduthu... Ippazha manassilaavunnee prblm... Ini yedhaa cheyyaa😢

    • @evanisworld5073
      @evanisworld5073 23 วันที่ผ่านมา

      ​@@zayn-gx8vcsame to you 2 vayas kazhinju

  • @naseefarafi7776
    @naseefarafi7776 2 ปีที่แล้ว

    Mam, thank u..
    valuable information 👍🏻

  • @diya-ih3of
    @diya-ih3of 2 ปีที่แล้ว +1

    Tummy time in new born babies detailed ആയി ഒരു വീഡിയോ ചെയ്യുമോ plz

  • @joshvlogs21
    @joshvlogs21 2 ปีที่แล้ว +2

    Doctor ഞാൻ സിക്സ് month കംപ്ലീറ്റ് ആയപ്പോൾ കുഞ്ഞിന് കുറുക്ക് കൊടുത്തു അത് അവൾ കുടിക്കുന്നുണ്ടായിരുന്നു..ഇപ്പോൾ ഏഴുമാസം കമ്പ്ലീറ്റ് ആയി ഇനിയും ചോറൊക്കെ കൊടുക്കുന്നതിനു കുഴപ്പമില്ലല്ലോ.. ഞാൻ കുറച്ച് കഞ്ഞി ഉടച്ചു കൊടുത്തു പക്ഷേ അവളെ തിരിച്ചു തുപ്പാണ്.. ഈ പ്രായത്തിൽ ഇതൊന്നും കഴിക്കാൻ അറിയാത്തതുകൊണ്ടാണോ dr ഇങ്ങനെ ചെയ്യുന്നത്.. അതുമാത്രമല്ല ഞാൻ അങ്ങനെ ഉടച്ചു കൊടുത്തപ്പോൾ കുഞ്ഞു vomit ചെയുന്ന പോലെ കാണിക്കുകയാണ്

    • @sruthyps4533
      @sruthyps4533 4 หลายเดือนก่อน

      Same enikkum unde,mone 8 month aayi.ipool unni ellam food um kazhikkunnudoo?please reply

  • @princypi6990
    @princypi6990 5 หลายเดือนก่อน

    ഏത്തപ്പഴം കഴിക്കുമ്പോൾ ഒക്കാനം ആണ് 10 മാസം ആയി. പുഴുങ്ങിയും, പച്ചയും കഴിക്കില്ല 😔മൂത്ത കുട്ടി 5വയസ് ഫ്രൂട്സ് ഒന്നും കഴിക്കില്ല

  • @rahizubair8567
    @rahizubair8567 11 หลายเดือนก่อน

    എന്റെ ചോദ്യം ഇതാണ്.. കഞ്ഞി ആണോ ചോറ് ആണോ നല്ലത്...

  • @vivekvmohan
    @vivekvmohan 2 ปีที่แล้ว +1

    Hai ma'am Kunj ottum erivu kazhikkunnila.eriv vayil thattiyal vomit cheyyum.eriv ellathe Alla foodum kazhikkum.eriv kazhikkathe kond enthekilum problem undo?

  • @Hadirujaib
    @Hadirujaib 2 ปีที่แล้ว +2

    Hi maam🥰....Ente mon 1 yr aakanayi. Avan banana, egg okke thinnan valare madiyan. Mixiyil adichale ellam kazhikku. Mixiyil allathe kunj kurache kazhikkunnullu. Enikkanel pal valare kuravan. Appo njan mixiyil adich kodukkm. Idakk chorokke njaradi kodukkm. Idakkidak food kodukkan samayam kittarilla. Veettil aarum sahayathinillathond food kodukkumbo nannayi kodukkum oru 3/4 times. Any problem??? Pls replay

  • @farsanaiqbal2315
    @farsanaiqbal2315 2 ปีที่แล้ว +1

    Ente molk 1 age one month ayi. Molk പല്ല് 2 ennam vannidalu. Thazheyum meleyumayi valare cheruthanu. Ith normalano. Molde bw 3.420 anu. Plsss ith kanunavar ariyunnavarakil plssss rply me😔😔😔?. Chilar parayunu vykid pall varunatha nallathn. Mattuchilar parayunu 8 month muthal pall varum ennoke

  • @SumayyaIshalu
    @SumayyaIshalu 8 หลายเดือนก่อน +1

    Entey molu kurukk onnum kudikilla,,,kanji kudicha jeevikuney ,, athum chilappo kudikilla

  • @funwithourfamily
    @funwithourfamily 2 ปีที่แล้ว

    First view first like first comment. Thank you Dr🥰

  • @afeethaafee2988
    @afeethaafee2988 2 ปีที่แล้ว +2

    Dr മോന്ക് 3 വയസ്സ് ആയി എരിവ് ഉള്ള foods തീരെ കഴിക്കില്ല എരിവ് complete ആയിട്ട് ഒഴിവാക്കിയാൽ പിന്നീട് എന്തെങ്കിലും കുഴപ്പം ഉണ്ടോ dr

  • @vijinavkkungu6834
    @vijinavkkungu6834 2 ปีที่แล้ว

    Mamm kutty kalude daily food routine enthokeya ennu vedio cheyyumo. Ethra time venam food digest akan ennu enik dout ann. Ethra times food kodukanam.

    • @sweethomeibm
      @sweethomeibm 2 ปีที่แล้ว

      Solid ഫുഡ്‌ തുടങ്ങുമ്പോൾ ആദ്യം ഒരു നേരം.2 വീക്ക്‌ കഴിഞ്ഞു 2 നേരം. ഒരു മാസം കൂടി കഴിഞ്ഞു 3 നേരം.
      കുഞ്ഞിന് 10 മാസം കഴിഞ്ഞാൽ നമ്മൾ കഴിക്കുന്നത് തന്നെ എരി കുറച്ചിട്ട് കൊടുക്കാം th-cam.com/video/stIjMsHoY0I/w-d-xo.html

  • @thabshihaneef8665
    @thabshihaneef8665 2 ปีที่แล้ว +1

    Mam...മലപ്പുറം allathe vere evideyengilum maminte consultation undoo.....mam pls rply

  • @muhsina3204
    @muhsina3204 ปีที่แล้ว +1

    Mam കഞ്ഞിയാണോ നല്ലത് അതോ ചോറ് ആണോ കൂടുതൽ നല്ലത്

  • @princysamuel1769
    @princysamuel1769 2 ปีที่แล้ว

    Doctor Phimosis in 5month old baby, when to go for a consultation if everything is normal. Please do a video on this.

    • @cocinado
      @cocinado 2 ปีที่แล้ว

      It's better to consult a surgeon soon ..my boy has phimosis .and dr dr adviced circumcision

  • @jasibacker432
    @jasibacker432 2 ปีที่แล้ว +1

    Hi dr...ente molk 3 years avunnu...aval ella fd um kazhikum...but eriv theere kazhikilla...athukond kodukkarum illa...avalkulla ella fd um erivillatheya kodukkunne....athukond endhelum prashnam undo....eriv kodukkunnilla ennumparanj ellavarum vazhak paranjondirikkka....atha doctorod chodhichath

  • @RemyaRemyak-j1z
    @RemyaRemyak-j1z 4 หลายเดือนก่อน

    Mam ente babykku uppu anu eshttam kurukkil uppu ettu kodukkamo shuger ettu koduthal avan kurukku kazhikkilla

  • @meghaprakasan5430
    @meghaprakasan5430 2 ปีที่แล้ว +1

    Hlo doctor....baby sleeping position video cheyyamo..?? Monu 6 months ayi..edyku kamazhnu kidannu urangunu..athinu enthelum problem undavo??SiDs ne kurichu ketapo pediyanu.....plz do a video

  • @reshmapnair6420
    @reshmapnair6420 2 ปีที่แล้ว

    Waight koodan enthu cheyyanam. Feed cheyyunnund. Feeding epol nirtham.

  • @sanusinuninu6729
    @sanusinuninu6729 2 ปีที่แล้ว

    Hi mam,എവിടെയാണ് wrk ചെയ്യുന്നത് ഏത് ഹോസ്പിറ്റലിൽ ആണ്?

  • @thakkusonu667
    @thakkusonu667 2 ปีที่แล้ว

    Hi mam,how to take care anxiety in 5 year’s kids

    • @imaries0326
      @imaries0326 2 ปีที่แล้ว

      Definitely you should have to see a doctor in person ❤

    • @thakkusonu667
      @thakkusonu667 2 ปีที่แล้ว

      @@imaries0326 Thanks 👍

  • @BindhuRose
    @BindhuRose 2 ปีที่แล้ว

    Thank you very much doctor. I'm big fan of U.

  • @d7013
    @d7013 7 หลายเดือนก่อน

    Doctor...my kid is six years old...he demands fried rice loaded with veggies fr lunch to school ..is it okay to give basmathi rice everyday...for dinner he have our normal kuthari chor..and curries...my question is which rice is actually good for kids

  • @saramol12
    @saramol12 2 ปีที่แล้ว +1

    Mam 17 months aya mol ethuvare without support thaniye walking ayittilla...reply tharane

  • @mariyam7608
    @mariyam7608 2 ปีที่แล้ว +3

    Hi dr yente molk 6month vare kannil peelayum vellavum nirayunnudayirunnu. masaj cheyth ippo agane kaanunnilla. Yennalum uragi yenitta kurach kaanum peela vannath ath normal aano

  • @alhamdulillah4292
    @alhamdulillah4292 2 ปีที่แล้ว +1

    Formula milk kudikkunna kuttikk 6 masathinu munb food kodukkan
    pattumo madam

    • @sweethomeibm
      @sweethomeibm 2 ปีที่แล้ว

      5+ കൊടുക്കാം

  • @sufaidachuppy181
    @sufaidachuppy181 2 ปีที่แล้ว

    Ente molk kanjhiye venda 🤣spoon kannumbo thanne aval Odum.ichiri meen porichadho upperiyo angane nedhelum kudi indele chor kazhikku.avak oru vayassm rand masavum prayam😍

  • @renjinijoseph
    @renjinijoseph 2 ปีที่แล้ว

    Ok thanks

  • @Helloworld-lg5yc
    @Helloworld-lg5yc 2 ปีที่แล้ว

    3 vayas kazhinjtum mulapalum kanjiyum phonum anu oru kunjinte favarite .kudathe nilathum nirthilla. Pavam kunjumol 😙

  • @renjitjh
    @renjitjh 2 ปีที่แล้ว

    Enty mone eppazhum paniya temperature school poy vannal pinne paniyanu monthil oru thavanana paniya enthu cheyanam doctor plz reply enthayirikkum reason

  • @dulquersalman1977
    @dulquersalman1977 2 ปีที่แล้ว

    എന്റെ മോൻ 6 month ആയി. ഇപ്പോഴും ഞങ്ങളുടെ വീട്ടിൽ നിന്ന് 2 ദിവസം എങ്ങോട്ടെങ്കിലും മാറി നിന്ന് തിരിച്ചു വീട്ടിൽ എത്തിയാൽ ചുമയും കഫംക്കെട്ടും ഉണ്ടാകും എന്തു കൊണ്ടാണ് അത് സംഭവിക്കുന്നത്. കൂടുതൽ ദൂരം ഒന്നും പോകുന്നില്ല.

  • @shamnarahimshamna7494
    @shamnarahimshamna7494 2 ปีที่แล้ว +1

    Hi mam. Ente molkku eppol 4 month aayi. Molkku homiyo medicine anu eppol kurachu days aayittu kodukkunnadu. Ee medincine kodukkunnadu kondu vitamine drops kodukkamo. Athupole 6 masam vare kunjungalkku vellam kodukkanda ennalle.
    Pakshe evduthe aasha worker ORS kondu thannittu kunjinu vellathil kalakki kodukkan paranju. Athinte avsyam undo mam.

    • @masakkali499
      @masakkali499 2 ปีที่แล้ว

      ORS diarrhea and vomitting ulla kunjungalkku rehydrationu vendi kodukkunnathaanu allathe ennum kalakki kodukkanda oru saadhanam alla... Kunjinu aavishyamullathellam breastmilkil undu...

  • @adaanadu1350
    @adaanadu1350 2 ปีที่แล้ว

    1 year vere ella dietum follow chythifunu naatil ethya muthal cold um coughm ayt fud nod madi vanu.
    Ipo elrum choclates kyikan strt ayi ipo oru foodm vndA😐 2 year avm nxt mnth .. al nalla active aan pkshe food nte krym thupinu. Crying entha cheyan ithpole nala hungry ayal kanji mthrm kudikunu

  • @ajmalabshibina6071
    @ajmalabshibina6071 ปีที่แล้ว

    Ma'am അംഗൻവാടിയിൽ നിന്നും കിട്ടുന്ന അമൃതം പൊടി കുഞ്ഞുങ്ങൾക്ക് നല്ലതാണോ

  • @hudhavh3121
    @hudhavh3121 2 ปีที่แล้ว

    Very good video👍

  • @meghakm4606
    @meghakm4606 2 ปีที่แล้ว +2

    Hi mam,
    Ente molkku ippo 10 months ayi. Avalku 5 months ayirunna samayathu kawasaki vannirunnu. Ee age il athu rare anennanu doctors paranjathu. Treatment nte bagamayi annu IVIG eduthirunnu. Athu kond MMR vaccine 10th month il edukkaruthennu doctor advise cheythirunnu. Ithu edukathirunnal enthenkilum issues und. 16th month il edukkan anu paranjirikkunne.
    Kawasaki vanna kunjugale engane ane care cheyyendath?
    Long term il enthelum problem undakumo kunjin?
    Ithine kurichu oru video cheyyamo mam

  • @_aneenajison_7432
    @_aneenajison_7432 2 ปีที่แล้ว

    Mam njan kurach naallugal ayyitt ann mam de videos kandu thudangiyath... Usefull videos ann... Ente kuttik ennu 59 days aayyii avane feed cheyyth kazhinje burping cheyyumbo gas poovunnillaaa..ennal eduk poovunnind athum vallappozhum ann.... Mam plzz replyy

  • @murshidhaamaliya706
    @murshidhaamaliya706 2 ปีที่แล้ว

    കാണാൻ ആഗ്രഹിച്ച video

  • @Afnee_afthabi
    @Afnee_afthabi 2 ปีที่แล้ว

    Dr ragi kafaketokke ulluappo kodukan patuo

  • @praveenakarekkat7111
    @praveenakarekkat7111 2 ปีที่แล้ว +1

    Doctor.. കുഞ്ഞിന് 8 മാസം ആയി... രാവിലെ ഇടഡ്ലിയോ ദോശയോ കൊടുത്താൽ കുഞ്ഞു കഴിക്കുന്നുണ്ട്... കുറുക്കു അങ്ങനെ കഴിക്കുന്നില്ല... അതുകൊണ്ട് ഞാൻ ദോശ ഉണ്ടാകുമ്പോൾ റാഗി ചേർത്ത് കൊടുക്കുന്നുണ്ട്... അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? 8 മാസം ആയിട്ടെ ഉള്ളു

  • @mehndistain772
    @mehndistain772 8 หลายเดือนก่อน +1

    Useful video

  • @jaisnathomas2175
    @jaisnathomas2175 2 ปีที่แล้ว

    Mam, chumayum kaffakettuum ullappol mathuram kodukkamo??

  • @snehamanu7768
    @snehamanu7768 2 ปีที่แล้ว

    Hi mam, ente molk 1 Yr aayii..mam ee paranja Polleyanu ente molum.. kanjiyum kurukkum allathe vere onnum aval kazhikunnila..choru ottum kazhikunnilla..thuppikalayanu Pathivu..ennAlum nammal kodukum..thupikalayum..onno rando vaaya akathuu chelullu..fruits onnum theere kazhikunnilaa Mol.. njn try cheyyunund ennalum..edaki nirbandich fruitsinte Neeru pizhinj fillerilaaki kodukum..allathe vere vazhiyilla..thanks mam.. for this vdeo

  • @faseelahussain4527
    @faseelahussain4527 2 ปีที่แล้ว

    Dr. എന്റെ monte ദേഹത്ത് ചൂടുക്കുരു പോലെ kurukakkal ഉണ്ടായിരുന്നു but ചൂടുക്കുരു അല്ല. അത് മാറിയപ്പോൾ അവിടെ വെളുത്തപാണ്ട് പോലെ ഉണ്ട് dr kanich oilment തേച്ചിട്ട് കുറവില്ല. അത് എന്ത് ആണ് എന്ന് പറഞ്ഞു തരുമോ pls

  • @akhilapradeep4020
    @akhilapradeep4020 2 ปีที่แล้ว

    Mam എന്റെ കുഞ്ഞിന് 2 month ആയി. കുഞ്ഞ് കൈപ്പത്തി ബാക്ക് സൈഡിലേക്കാണ് പിടിക്കുന്നത്.നൂത്തെടുക്കുമ്പോഴൊക്കെ അങ്ങനെയാണ്.

    • @imaries0326
      @imaries0326 2 ปีที่แล้ว

      Ask your paediatrician dear
      He/she can easily diagnose the baby ❤

  • @sameerasayed7323
    @sameerasayed7323 2 ปีที่แล้ว +1

    Ente molk 1 year aayi.ella foods um vaa yil vechirikkum.. avalk try cheyyatha food illa. Irakkanamenkil vellam kodukkanam.. enthucheyyum..
    egg aazhchayil ethrathavana kodukkam?

  • @psychologyzone2206
    @psychologyzone2206 2 ปีที่แล้ว

    Hi Ma'am, ma'am nte video ellam as a new mom enik bhayankara help anu. Ipo ente monu 8 months ayi. Avan kamazhnnu kedannu round cheyyum ennallathe crawling ot sit up start cheythit illa. Ath enthenklm prshnm undo ma'am? Athu pole thanne avan nalla active ahnu, but kooduthal focus hands ahnu, fingers vach play cheyyunnu, clapping ok ahnu. Avan happy anekil anu aghne ullath, edak avante hands l nokki kedakkunnath kanam. Ith enthenkilm pedikan ullath ano?

  • @nasilanasi8221
    @nasilanasi8221 2 ปีที่แล้ว

    9 month babyk nirbadhamayi kondukenda food nthoke annu parayamo dr

  • @Emilbaby9647
    @Emilbaby9647 ปีที่แล้ว +1

    Mam rice eppol kodth thudanganam

  • @Superheros_.123
    @Superheros_.123 2 ปีที่แล้ว

    Enta mon mild hydronephrosis unden scn cheythpo kandu... Enthoke food ane kodukendath... Enthoke kodukan padila.

  • @aminasanoopaminasanoop8845
    @aminasanoopaminasanoop8845 2 ปีที่แล้ว

    എന്റെ മോളും കഞ്ഞിയാണ് കുടിക്കുന്നത്... രാവിലെ മുതൽ രാത്രി വരെ കഞ്ഞി തന്നെ ആണ് വേറെ ഒന്നും കഴിക്കില്ല... ചുമയും കഫകെട്ടും ഒക്കെ ഉള്ളപ്പോൾ കഞ്ഞി കൊടുക്കുന്നത് കൊണ്ട് കഫം കൂടുമോ... Plz reply

  • @farsana-s2n
    @farsana-s2n 2 ปีที่แล้ว +1

    Mam, ente kuttik 1yr aayi.ippo 8kg weight ullu.birth wait 2.6kg aayirunnu. Problem undo

    • @anuprasuja5877
      @anuprasuja5877 2 ปีที่แล้ว +1

      Same here my baby birth weight 2 .6 arunu epo 1 year 2 month ayi 8kg ullu....don't worry..normal anen thonunu....

  • @myhobbies1198
    @myhobbies1198 2 ปีที่แล้ว

    4,5 vayassulla molum monumund.... Randuperum veettilundakkunna ellam onnum kazhikkunnilla, avarkkulla food chart or tips undo ma'am

    • @minnuniyaz
      @minnuniyaz 2 ปีที่แล้ว

      കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാനും അവരുടെ immunity കൂട്ടാനുമൊക്കെ കഴിയുന്ന നല്ലൊരു food suppliment ഉണ്ട് . ആവശ്യമുണ്ടെങ്കിൽ ( തൊണ്ണൂറ് എഴുപത്തിരണ്ട് മുപ്പത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട് ) എന്ന നമ്പറിൽ whatsapp ചെയ്യൂ ☺️

    • @sweethomeibm
      @sweethomeibm 2 ปีที่แล้ว

      th-cam.com/video/stIjMsHoY0I/w-d-xo.html

  • @noufalasna1683
    @noufalasna1683 2 ปีที่แล้ว

    Tummy time ne kurich parayumo

  • @shibubabu4681
    @shibubabu4681 2 ปีที่แล้ว

    Mam എനിയ്ക്ക് ഒരു ബ്രെസ്റ്റിൽ മാത്രമേ മുളപ്പാലുള്ളു മറ്റേതിൽ നീരും വെള്ളവും മാത്രമേ വരുന്നുള്ളു

  • @saidalaviathanikkal2013
    @saidalaviathanikkal2013 2 ปีที่แล้ว

    എന്റെ കുഞ്ഞിന് ഒരു വയസ്സും ഒരു മാസവും ആയി .6 kg. ആണ് തൂക്കം .ചോർ അരച്ചത് മാത്രമേ കഴിക്കുകയുള്ളു. Brack fast ഒന്നും കഴിക്കില്ല.

  • @sharanyasreeraj2729
    @sharanyasreeraj2729 2 ปีที่แล้ว

    Hi,dr ente monippo 8month ayi avane eppazhum chuma ane kore medicine kazhichu kuraynnilaa..eeyide dr.matti kanichapool asthma anenn parajuu..njn aake valland ayi poii..dr.pls ashtma vannal endhokke sradhikknm enn paraju tharumoo..edhokke food avoid cheyyanm..mootha mone 5 yr ayi avanum allergy und edakkdak pani varunn..cold marunne illa

  • @suhairafami6703
    @suhairafami6703 2 ปีที่แล้ว

    Babyne kulilpichathin sheshamaano food kodukkendath.

  • @thameemthami5321
    @thameemthami5321 2 ปีที่แล้ว

    Hi dr മോൻ ക് 1വയസ്സായി. ചെറുതായി vattachori ഉണ്ട്.dr ടാബ്ലെറ്റ് തന്നു കുഞ്ഞിന്.week ൽ ഒന്ന് വീതം 4ആഴ്‌ച.ഇത് കൂടുതൽ കുഞ്ഞിന് പ്രശ്നം ഒന്നും വരുലല്ലോ.ഇത് അർകേലുംഅറിയാമെങ്കിൽ പറഞ്ഞു തരാമോ?pls

  • @arpithadas172
    @arpithadas172 2 ปีที่แล้ว +1

    Hi Doctor, nte kunjinu ipo 4 months ai . Baby boy annu avanu ipo 55 CM annu length. Janichapol 50 CM airunnu... Height development correct anno... Please reply.

  • @athirabnair3623
    @athirabnair3623 2 ปีที่แล้ว

    Mam....new born babies le heart problem undenkil manasilakkan pattunna symptoms enthokkeyanu...

  • @kochuakku1677
    @kochuakku1677 2 ปีที่แล้ว

    Paniyokke varumbbol pinne porotta kodukkano

  • @jameelanishad2442
    @jameelanishad2442 2 ปีที่แล้ว

    Amrathapodi nallath ano kuttikalk

  • @EthanXavier-nt1xs
    @EthanXavier-nt1xs ปีที่แล้ว

    Super vedio ann

  • @donamathew8545
    @donamathew8545 ปีที่แล้ว

    Ente 2yr babyku colestrol 260 undu.weight 12.5

  • @neethun708
    @neethun708 2 ปีที่แล้ว

    Oh thank you doctor ente molu kanji um chorum ozhike bakki ellam kazhikkan ishtanu enne ente hubby de veettinnu vazhaku parayum kanji koduthu sheelipikathathu ente fault anu paranju

  • @farsana-s2n
    @farsana-s2n 2 ปีที่แล้ว +1

    Which ghee is better for 1yr baby
    What about butter
    Plz reply

    • @shiblasalim2902
      @shiblasalim2902 2 ปีที่แล้ว

      വീട്ടിൽ ഉണ്ടാക്കുന്ന വെണ്ണ ആണ് നല്ലത്

  • @misrimichoos2435
    @misrimichoos2435 2 ปีที่แล้ว

    Ente makan 8 month vare kanji mathrame kudikarundayrunnullu enik pedi undayrunnu avan vere onnum kazikathathil ipo 1 yr one mnth aay pazam kazikan kurach madiyan ennath ozichal baki ella fd um korch kazikum evngil ellaa danyangalum itt podich vacha kurukk undaki kodukum kazich kittan bayankara budimuttaan so avan kalikunna timil feed cheyyum apol kazikum